Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMAnd the LORD said unto Moses, Yet will I bring one plague more upon Pharaoh, and upon Egypt; afterwards he will let you go hence: when he shall let you go, he shall surely thrust you out hence altogether.
1TSKCOMഅനന്തരം യഹോവ മോശെയോടു: ഞാൻ ഒരു ബാധകൂടെ ഫറവോന്മേലും മിസ്രയീമിന്മേലും വരുത്തും; അതിന്റെ ശേഷം അവൻ നിങ്ങളെ ഇവിടെനിന്നു വിട്ടയക്കും; വിട്ടയക്കുമ്പോൾ നിങ്ങളെ ഒട്ടൊഴിയാതെ ഇവിടെ നിന്നു ഓടിച്ചുകളയും.
1TSKCOMAnantharam yahova mosheyotu: njaan oru baadhakoote pharavonmelum misrayeeminmelum varuthum; athinre shesham avan ningale iviteninnu vittayakkum; vittayakkumpol ningale ottozhiyaathe ivite ninnu otichukalayum.
1TSKCOMफिर यहोवा ने मूसा से कहा, एक और विपत्ति मैं फिरौन और मिस्र देश पर डालता हूं, उसके पश्चात्‌ वह तुम लोगोंको वहां से जाने देगा; और जब वह जाने देगा तब तुम सभोंको निश्चय निकाल देगा।
2TSKCOMSpeak now in the ears of the people, and let every man borrow of his neighbour, and every woman of her neighbour, jewels of silver, and jewels of gold.
2TSKCOMഓരോ പുരുഷൻ താന്താന്റെ അയൽക്കാരനോടും ഓരോ സ്ത്രീ താന്താന്റെ അയൽക്കാരത്തിയോടും വെള്ളിയാഭരണങ്ങളും പൊന്നാഭരണങ്ങളും ചോദിപ്പാൻ നീ ജനത്തോടു പറക എന്നു കല്പിച്ചു.
2TSKCOMOro purushan thaanthaanre ayalkkaaranotum oro sthree thaanthaanre ayalkkaarathiyotum velliyaabharanangalum ponnaabharanangalum chodippaan nee janathotu paraka ennu kalpichu.
2TSKCOMमेरी प्रजा को मेरी यह आज्ञा सुना, कि एक एक पुरूष अपके अपके पड़ोसी, और एक एक स्त्री अपक्की अपक्की पड़ोसिन से सोने चांदी के गहने मांग ले।
3TSKCOMAnd the LORD gave the people favour in the sight of the Egyptians. Moreover the man Moses was very great in the land of Egypt, in the sight of Pharaoh’s servants, and in the sight of the people.
3TSKCOMയഹോവ മിസ്രയീമ്യർക്കു ജനത്തോടു കൃപ തോന്നുമാറാക്കി. വിശേഷാൽ മോശെ എന്ന പുരുഷനെ മിസ്രയീംദേശത്തു ഫറവോന്റെ ഭൃത്യന്മാരും പ്രജകളും മഹാശ്രേഷ്ഠനായി വിചാരിച്ചു.
3TSKCOMYahova misrayeemyarkku janathotu kripa thonnumaaraakki. visheshaal moshe enna purushane misrayeemdeshathu pharavonre bhrithyanmaarum prajakalum mahaashreshthanaayi vichaarichu.
3TSKCOMतब यहोवा ने मिस्रियोंको अपक्की प्रजा पर दयालु किया। और इससे अधिक वह पुरूष मूसा मिस्र देश में फिरौन के कर्मचारियोंऔर साधारण लोगोंकी दृष्टि में अति महान या।।
4TSKCOMAnd Moses said, Thus saith the LORD, About midnight will I go out into the midst of Egypt:
4TSKCOMമോശെ പറഞ്ഞതെന്തെന്നാൽ: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: അർദ്ധരാത്രിയിൽ ഞാൻ മിസ്രയീമിന്റെ നടുവിൽകൂടി പോകും.
4TSKCOMMoshe paranjnjathenthennaal: yahova iprakaaram arulicheyyunnu: ardharaathriyil njaan misrayeeminre natuvilkooti pokum.
4TSKCOMफिर मूसा ने कहा, यहोवा इस प्रकार कहता है, कि आधी रात के लगभग मैं मिस्र देश के बीच में होकर चलूंगा।
5TSKCOMAnd all the firstborn in the land of Egypt shall die, from the firstborn of Pharaoh that sitteth upon his throne, even unto the firstborn of the maidservant that is behind the mill; and all the firstborn of beasts.
5TSKCOMഅപ്പോൾ സിംഹാസനത്തിൽ ഇരിക്കുന്ന ഫറവോന്റെ ആദ്യജാതൻ മുതൽ തിരികല്ലിങ്കൽ ഇരിക്കുന്ന ദാസിയുടെ ആദ്യജാതൻ വരെയും മിസ്രയീംദേശത്തുള്ള കടിഞ്ഞൂൽ ഒക്കെയും മൃഗങ്ങളുടെ എല്ലാകടിഞ്ഞൂലും ചത്തുപോകും.
5TSKCOMAppol simhaasanathil irikkunna pharavonre aadyajaathan muthal thirikallingkal irikkunna daasiyute aadyajaathan vareyum misrayeemdeshathulla katinjnjool okkeyum mrigangalute ellaakatinjnjoolum chathupokum.
5TSKCOMतब मिस्र में सिंहासन पर विराजने वाले फिरौन से लेकर चक्की पीसनेवाली दासी तक के पहिलौठे; वरन पशुओं तक के सब पहिलौठे मर जाएंगे।
6TSKCOMAnd there shall be a great cry throughout all the land of Egypt, such as there was none like it, nor shall be like it any more.
6TSKCOMമിസ്രയീംദേശത്തു എങ്ങും മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്തതും ഇനി ഉണ്ടാകാത്തതുമായ വലിയൊരു നിലവിളി ഉണ്ടാകും.
6TSKCOMMisrayeemdeshathu engum mumporikkalum undaayittillaathathum ini undaakaathathumaaya valiyoru nilavili undaakum.
6TSKCOMऔर सारे मिस्र देश में बड़ा हाहाकार मचेगा, यहां तक कि उसके समान न तो कभी हुआ और न होगा।
7TSKCOMBut against any of the children of Israel shall not a dog move his tongue, against man or beast: that ye may know how that the LORD doth put a difference between the Egyptians and Israel.
7TSKCOMഎന്നാൽ യഹോവ മിസ്രയീമ്യർക്കും യിസ്രായേല്യർക്കും മദ്ധ്യേ വ്യത്യാസം വെക്കുന്നു എന്നു നിങ്ങൾ അറിയേണ്ടതിന്നു യിസ്രായേൽമക്കളിൽ യാതൊരു മനുഷ്യന്റെയോ മൃഗത്തിന്റെയോ നേരെ ഒരു നായിപോലും നാവു അനക്കുകയില്ല.
7TSKCOMEnnaal yahova misrayeemyarkkum yisraayelyarkkum madhye vyathyaasam vekkunnu ennu ningal ariyendathinnu yisraayelmakkalil yaathoru manushyanreyo mrigathinteyo nere oru naayipolum naavu anakkukayilla.
7TSKCOMपर इस्राएलियोंके विरूद्ध, क्या मनुष्य क्या पशु, किसी पर कोई कुत्ता भी न भोंकेगा; जिस से तुम जान लो कि मिस्रियोंऔर इस्राएलियोंमें मैं यहोवा अन्तर करता हूं।
8TSKCOMAnd all these thy servants shall come down unto me, and bow down themselves unto me, saying, Get thee out, and all the people that follow thee: and after that I will go out. And he went out from Pharaoh in a great anger.
8TSKCOMഅപ്പോൾ നിന്റെ ഈ സകലഭൃത്യന്മാരും എന്റെ അടുക്കൽ വന്നു: നീയും നിന്റെ കീഴിൽ ഇരിക്കുന്ന സർവ്വജനവുംകൂടെ പുറപ്പെടുക എന്നു പറഞ്ഞു എന്നെ നമസ്കരിക്കും; അതിന്റെ ശേഷം ഞാൻ പുറപ്പെടും. അങ്ങനെ അവൻ ഉഗ്രകോപത്തോടെ ഫറവോന്റെ അടുക്കൽ നിന്നു പുറപ്പെട്ടുപോയി.
8TSKCOMAppol ninre ee sakalabhrithyanmaarum enre atukkal vannu: neeyum ninre keezhil irikkunna sarvvajanavumkoote purappetuka ennu paranjnju enne namaskarikkum; athinre shesham njaan purappetum. angane avan ugrakopathote pharavonre atukkal ninnu purappettupoyi.
8TSKCOMतब तेरे थे सब कर्मचारी मेरे पास आ मुझे दण्डवत्‌ करके यह कहेंगे, कि अपके सब अनुचरोंसमेत निकल जा। और उसके पश्चात्‌ मैं निकल जाऊंगा। यह कह कर मूसा बड़े क्रोध में फिरौन के पास से निकल गया।।
9TSKCOMAnd the LORD said unto Moses, Pharaoh shall not hearken unto you; that my wonders may be multiplied in the land of Egypt.
9TSKCOMയഹോവ മോശെയോടു: മിസ്രയീംദേശത്തു എന്റെ അത്ഭുതങ്ങൾ പെരുകേണ്ടതിന്നു ഫറവോൻ നിങ്ങളുടെ വാക്കു കേൾക്കയില്ല എന്നു അരുളിച്ചെയ്തു.
9TSKCOMYahova mosheyotu: misrayeemdeshathu enre athbhuthangal perukendathinnu pharavon ningalute vaakku kelkkayilla ennu arulicheythu.
9TSKCOMयहोवा ने मूसा से कह दिया या, कि फिरौन तुम्हारी न सुनेगा; क्योंकि मेरी इच्छा है कि मिस्र देश में बहुत से चमत्कार करूं।
10TSKCOMAnd Moses and Aaron did all these wonders before Pharaoh: and the LORD hardened Pharaoh’s heart, so that he would not let the children of Israel go out of his land.
10TSKCOMമോശെയും അഹരോനും ഈ അത്ഭുതങ്ങളൊക്കെയും ഫറവോന്റെ മുമ്പാകെ ചെയ്തു എങ്കിലും യഹോവ ഫറവോന്റെ ഹൃദയത്തെ കഠിനമാക്കി; അവൻ യിസ്രായേൽമക്കളെ തന്റെ ദേശത്തു നിന്നു വിട്ടയച്ചതുമില്ല.
10TSKCOMMosheyum aharonum ee athbhuthangalokkeyum pharavonre mumpaake cheythu engkilum yahova pharavonre hridayathe kathinamaakki; avan yisraayelmakkale thanre deshathu ninnu vittayachathumilla.
10TSKCOMमूसा और हारून ने फिरौन के साम्हने थे सब चमत्कार किए; पर यहोवा ने फिरौन का मन और कठोर कर दिया, सो उसने इस्राएलियोंको अपके देश से जाने न दिया।।