Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMAnd the LORD spake unto Moses, Go unto Pharaoh, and say unto him, Thus saith the LORD, Let my people go, that they may serve me.
1TSKCOMയഹോവ നദിയെ അടിച്ചിട്ടു ഏഴു ദിവസം കഴിഞ്ഞപ്പോൾ മോശെയോടു കല്പിച്ചതു: നീ ഫറവോന്റെ അടുക്കൽ ചെന്നു പറയേണ്ടതു എന്തെന്നാൽ: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: എന്നെ ആരാധിപ്പാൻ എന്റെ ജനത്തെ വിട്ടയക്ക.
1TSKCOMYahova nadiye atichittu ezhu divasam kazhinjnjappol mosheyotu kalpichathu: nee pharavonre atukkal chennu parayendathu enthennaal: yahova iprakaaram arulicheyyunnu: enne aaraadhippaan enre janathe vittayakka.
1TSKCOMऔर तब यहोवा ने फिर मूसा से कहा, फिरौन के पास जाकर कह, यहोवा तुझ से इस प्रकार कहता है, कि मेरी प्रजा के लोगोंको जाने दे जिस से वे मेरी उपासना करें।
2TSKCOMAnd if thou refuse to let them go, behold, I will smite all thy borders with frogs:
2TSKCOMനീ അവരെ വിട്ടയപ്പാൻ സമ്മതിക്കയില്ലെങ്കിൽ ഞാൻ നിന്റെ രാജ്യത്തെ ഒക്കെയും തവളയെക്കൊണ്ടു ബാധിക്കും.
2TSKCOMNee avare vittayappaan sammathikkayillengkil njaan ninre raajyathe okkeyum thavalayekkontu baadhikkum.
2TSKCOMऔर यदि उन्हें जाने न देगा तो सुन, मैं मेंढ़क भेजकर तेरे सारे देश को हानि पहुंचानेवाला हूं।
3TSKCOMAnd the river shall bring forth frogs abundantly, which shall go up and come into thine house, and into thy bedchamber, and upon thy bed, and into the house of thy servants, and upon thy people, and into thine ovens, and into thy kneadingtroughs:
3TSKCOMനദിയിൽ തവള അനവധിയായി ജനിക്കും; അതു കയറി നിന്റെ അരമനയിലും ശയനഗൃഹത്തിലും കട്ടിലിന്മേലും നിന്റെ ഭൃത്യന്മാരുടെ വീടുകളിലും നിന്റെ ജനത്തിന്മേലും അപ്പം ചുടുന്ന അടുപ്പുകളിലും മാവു കുഴെക്കുന്ന തൊട്ടികളിലും വരും.
3TSKCOMNadiyil thavala anavadhiyaayi janikkum; athu kayari ninre aramanayilum shayanagrihathilum kattilinmelum ninre bhrithyanmaarute veetukalilum ninre janathinmelum appam chutunna atuppukalilum maavu kuzhekkunna thottikalilum varum.
3TSKCOMऔर नील नदी मेंढ़कोंसे भर जाएगी, और वे तेरे भवन में, और तेरे बिछौने पर, और तेरे कर्मचारियोंके घरोंमें, और तेरी प्रजा पर, वरन तेरे तन्दूरोंऔर कठौतियोंमें भी चढ़ जाएंगे।
4TSKCOMAnd the frogs shall come up both on thee, and upon thy people, and upon all thy servants.
4TSKCOMതവള നിന്റെ മേലും നിന്റെ ജനത്തിന്മേലും നിന്റെ സകലഭൃത്യന്മാരുടെ മേലും കയറും.
4TSKCOMThavala ninre melum ninre janathinmelum ninre sakalabhrithyanmaarute melum kayarum.
4TSKCOMऔर तुझ पर, और तेरी प्रजा, और तेरे कर्मचारियों, सभोंपर मेंढ़क चढ़ जाएंगे।
5TSKCOMAnd the LORD spake unto Moses, Say unto Aaron, Stretch forth thine hand with thy rod over the streams, over the rivers, and over the ponds, and cause frogs to come up upon the land of Egypt.
5TSKCOMയഹോവ പിന്നെയും മോശെയോടു: മിസ്രയീംദേശത്തു തവള കയറുവാൻ നദികളിൻ മേലും പുഴകളിൻ മേലും കുളങ്ങളിൻ മേലും വടിയോടുകൂടെ കൈ നീട്ടുക എന്നു നീ അഹരോനോടു പറയേണം എന്നു കല്പിച്ചു.
5TSKCOMYahova pinneyum mosheyotu: misrayeemdeshathu thavala kayaruvaan nadikalin melum puzhakalin melum kulangalin melum vatiyotukoote kai neettuka ennu nee aharonotu parayenam ennu kalpichu.
5TSKCOMफिर यहोवा ने मूसा को आज्ञा दी, कि हारून से कह दे, कि नदियों, नहरों, और फीलोंके ऊपर लाठी के साय अपना हाथ बढ़ाकर मेंढकोंको मिस्र देश पर चढ़ा ले आए।
6TSKCOMAnd Aaron stretched out his hand over the waters of Egypt; and the frogs came up, and covered the land of Egypt.
6TSKCOMഅങ്ങനെ അഹരോൻ മിസ്രയീമിലെ വെള്ളങ്ങളിൻ മേൽ കൈ നീട്ടി, തവള കയറി മിസ്രയീംദേശത്തെ മൂടി.
6TSKCOMAngane aharon misrayeemile vellangalin mel kai neetti, thavala kayari misrayeemdeshathe mooti.
6TSKCOMतब हारून ने मिस्र के जलाशयोंके ऊपर अपना हाथ बढ़ाया; और मेंढ़कोंने मिस्र देश पर चढ़कर उसे छा लिया।
7TSKCOMAnd the magicians did so with their enchantments, and brought up frogs upon the land of Egypt.
7TSKCOMമന്ത്രവാദികളും തങ്ങളുടെ മന്ത്രവാദത്താൽ അതുപോലെ ചെയ്തു, മിസ്രയീംദേശത്തു തവള കയറുമാറാക്കി.
7TSKCOMManthravaadikalum thangalute manthravaadathaal athupole cheythu, misrayeemdeshathu thavala kayarumaaraakki.
7TSKCOMऔर जादूगर भी अपके तंत्र-मंत्रोंसे उसी प्रकार मिस्र देश पर मेंढक चढ़ा ले आए।
8TSKCOMThen Pharaoh called for Moses and Aaron, and said, Intreat the LORD, that he may take away the frogs from me, and from my people; and I will let the people go, that they may do sacrifice unto the LORD.
8TSKCOMഎന്നാറെ ഫറവോൻ മോശെയെയും അഹരോനെയും വിളിപ്പിച്ചു: തവള എന്നെയും എന്റെ ജനത്തെയും വിട്ടു നീങ്ങുമാറാകേണ്ടതിന്നു യഹോവയോടു പ്രാർത്ഥിപ്പിൻ. എന്നാൽ യഹോവെക്കു യാഗം കഴിപ്പാൻ ഞാൻ ജനത്തെ വിട്ടയക്കാം എന്നു പറഞ്ഞു.
8TSKCOMEnnaare pharavon mosheyeyum aharoneyum vilippichu: thavala enneyum enre janatheyum vittu neengumaaraakendathinnu yahovayotu praarthippin. ennaal yahovekku yaagam kazhippaan njaan janathe vittayakkaam ennu paranjnju.
8TSKCOMतक फिरौन ने मूसा और हारून को बुलवाकर कहा, यहोवा से बिनती करो कि वह मेंढ़कोंको मुझ से और मेरी प्रजा से दूर करे; और मैं इस्राएली लोगोंको जाने दूंगा जिस से वे यहोवा के लिथे बलिदान करें।
9TSKCOMAnd Moses said unto Pharaoh, Glory over me: when shall I intreat for thee, and for thy servants, and for thy people, to destroy the frogs from thee and thy houses, that they may remain in the river only?
9TSKCOMമോശെ ഫറവോനോടു: തവള നിന്നെയും നിന്റെ ഗൃഹങ്ങളെയും വിട്ടു നീങ്ങി നദിയിൽ മാത്രം ഇരിക്കേണ്ടതിന്നു ഞാൻ നിനക്കും നിന്റെ ഭൃത്യന്മാർക്കും നിന്റെ ജനത്തിനും വേണ്ടി എപ്പോൾ പ്രാർത്ഥിക്കേണം എന്നു എനിക്കു സമയം നിശ്ചയിച്ചാലും എന്നു പറഞ്ഞു.
9TSKCOMMoshe pharavonotu: thavala ninneyum ninre grihangaleyum vittu neengi nadiyil maathram irikkendathinnu njaan ninakkum ninre bhrithyanmaarkkum ninre janathinum venti eppol praarthikkenam ennu enikku samayam nishchayichaalum ennu paranjnju.
9TSKCOMतब मूसा ने फिरौन से कहा, इतनी बात पर तो मुझ पर तेरा घमंड रहे, अब मैं तेरे, और तेरे कर्मचारियों, और प्रजा के निमित्त कब बिनती करूं, कि यहोवा तेरे पास से और तेरे घरोंमें से मेंढकोंको दूर करे, और वे केवल नील नदी में पाए जाएं ?
10TSKCOMAnd he said, To morrow. And he said, Be it according to thy word: that thou mayest know that there is none like unto the LORD our God.
10TSKCOMനാളെ എന്നു അവൻ പറഞ്ഞു; ഞങ്ങളുടെ ദൈവമായ യഹോവയെപ്പോലെ ആരുമില്ല എന്നു നീ അറിയേണ്ടതിന്നു നിന്റെ വാക്കുപോലെ ആകട്ടെ;
10TSKCOMNaale ennu avan paranjnju; njangalute daivamaaya yahovayeppole aarumilla ennu nee ariyendathinnu ninre vaakkupole aakatte;
10TSKCOMउस ने कहा, कल। उस ने कहा, तेरे वचन के अनुसार होगा, जिस से तुझे यह ज्ञात हो जाए कि हमारे परमेश्वर यहोवा के तुल्य कोई दूसरा नहीं है।
11TSKCOMAnd the frogs shall depart from thee, and from thy houses, and from thy servants, and from thy people; they shall remain in the river only.
11TSKCOMതവള നിന്നെയും നിന്റെ ഗൃഹങ്ങളെയും നിന്റെ ഭൃത്യന്മാരെയും ജനത്തെയും വിട്ടു മാറി നദിയിൽ മാത്രം ഇരിക്കും എന്നു അവൻ പറഞ്ഞു.
11TSKCOMThavala ninneyum ninre grihangaleyum ninre bhrithyanmaareyum janatheyum vittu maari nadiyil maathram irikkum ennu avan paranjnju.
11TSKCOMऔर मेंढक तेरे पास से, और तेरे घरोंमें से, और तेरे कर्मचारियोंऔर प्रजा के पास से दूर होकर केवल नील नदी में रहेंगे।
12TSKCOMAnd Moses and Aaron went out from Pharaoh: and Moses cried unto the LORD because of the frogs which he had brought against Pharaoh.
12TSKCOMഅങ്ങനെ മോശെയും അഹരോനും ഫറവോന്റെ അടുക്കൽനിന്നു ഇറങ്ങി ഫറവോന്റെ മേൽ വരുത്തിയ തവളനിമിത്തം മോശെ യഹോവയോടു പ്രാർത്ഥിച്ചു.
12TSKCOMAngane mosheyum aharonum pharavonre atukkalninnu irangi pharavonre mel varuthiya thavalanimitham moshe yahovayotu praarthichu.
12TSKCOMतब मूसा और हारून फिरौन के पास से निकल गए; और मूसा ने उन मेंढकोंके विषय यहोवा की दोहाई दी जो उस ने फिरौन पर भेजे थे।
13TSKCOMAnd the LORD did according to the word of Moses; and the frogs died out of the houses, out of the villages, and out of the fields.
13TSKCOMമോശെയുടെ പ്രാർത്ഥനപ്രകാരം യഹോവ ചെയ്തു; ഗൃഹങ്ങളിലും മുറ്റങ്ങളിലും പറമ്പുകളിലും ഉള്ള തവള ചത്തുപോയി.
13TSKCOMMosheyute praarthanaprakaaram yahova cheythu; grihangalilum murrangalilum parampukalilum ulla thavala chathupoyi.
13TSKCOMऔर यहोवा ने मूसा के कहने के अनुसार किया; और मेंढक घरों, आंगनों, और खेतोंमें मर गए।
14TSKCOMAnd they gathered them together upon heaps: and the land stank.
14TSKCOMഅവർ അതിനെ കൂമ്പാരംകൂമ്പാരമായി കൂട്ടി; ദേശം നാറുകയും ചെയ്തു.
14TSKCOMAvar athine koompaaramkoompaaramaayi kootti; desham naarukayum cheythu.
14TSKCOMऔर लोगोंने इकट्ठे करके उनके ढेर लगा दिए, और सारा देश दुर्गन्ध से भर गया।
15TSKCOMBut when Pharaoh saw that there was respite, he hardened his heart, and hearkened not unto them; as the LORD had said.
15TSKCOMഎന്നാൽ സ്വൈരം വന്നു എന്നു ഫറവോൻ കണ്ടാറെ യഹോവ അരുളിച്ചെയ്തിരുന്നതുപോലെ അവൻ തന്റെ ഹൃദയത്തെ കഠിനമാക്കി അവരെ ശ്രദ്ധിച്ചതുമില്ല.
15TSKCOMEnnaal svairam vannu ennu pharavon kandaare yahova arulicheythirunnathupole avan thanre hridayathe kathinamaakki avare shradhichathumilla.
15TSKCOMपरन्तु जब फिरोन ने देखा कि अब आराम मिला है तक यहोवा के कहने के अनुसार उस ने फिर अपके मन को कठोर किया, और उनकी न सुनी।।
16TSKCOMAnd the LORD said unto Moses, Say unto Aaron, Stretch out thy rod, and smite the dust of the land, that it may become lice throughout all the land of Egypt.
16TSKCOMഅപ്പോൾ യഹോവ മോശെയോടു: നിന്റെ വടി നീട്ടി നിലത്തിലെ പൊടിയെ അടിക്ക എന്നു അഹരോനോടു പറക. അതു മിസ്രയീംദേശത്തു എല്ലാടവും പേൻ ആയ്തീരും എന്നു കല്പിച്ചു.
16TSKCOMAppol yahova mosheyotu: ninre vati neetti nilathile potiye atikka ennu aharonotu paraka. athu misrayeemdeshathu ellaatavum pen aaytheerum ennu kalpichu.
16TSKCOMफिर यहोवा ने मूसा से कहा, हारून को आज्ञा दे, कि तू अपक्की लाठी बढ़ाकर भूमि की धूल पर मार, जिस से वह मिस्र देश भर में कुटकियां बन जाएं।
17TSKCOMAnd they did so; for Aaron stretched out his hand with his rod, and smote the dust of the earth, and it became lice in man, and in beast; all the dust of the land became lice throughout all the land of Egypt.
17TSKCOMഅവർ അങ്ങനെ ചെയ്തു; അഹരോൻ വടിയോടുകൂടെ കൈ നീട്ടി നിലത്തിലെ പൊടിയെ അടിച്ചു; അതു മനുഷ്യരുടെ മേലും മൃഗങ്ങളിൻ മേലും പേൻ ആയ്തീർന്നു; മിസ്രയീംദേശത്തെങ്ങും നിലത്തിലെ പൊടിയെല്ലാം പേൻ ആയ്തീർന്നു.
17TSKCOMAvar angane cheythu; aharon vatiyotukoote kai neetti nilathile potiye atichu; athu manushyarute melum mrigangalin melum pen aaytheernnu; misrayeemdeshathengum nilathile potiyellaam pen aaytheernnu.
17TSKCOMऔर उन्होंने वैसा ही किया; अर्यात्‌ हारून ने लाठी को ले हाथ बढ़ाकर भूमि की धूल पर मारा, तब मनुष्य और पशु दोनोंपर कुटकियां हो गई वरन सारे मिस्र देश में भूमि की धूल कुटकियां बन गई।
18TSKCOMAnd the magicians did so with their enchantments to bring forth lice, but they could not: so there were lice upon man, and upon beast.
18TSKCOMമന്ത്രവാദികളും തങ്ങളുടെ മന്ത്രവാദത്താൽ പേൻ ഉളവാക്കുവാൻ അതുപോലെ ചെയ്തു; അവർക്കു കഴിഞ്ഞില്ല താനും. മനുഷ്യരുടെയും മൃഗങ്ങളുടെയും മേൽ പേൻ ഉളവായതുകൊണ്ടു മന്ത്രവാദികൾ ഫറവോനോടു:
18TSKCOMManthravaadikalum thangalute manthravaadathaal pen ulavaakkuvaan athupole cheythu; avarkku kazhinjnjilla thaanum. manushyaruteyum mrigangaluteyum mel pen ulavaayathukontu manthravaadikal pharavonotu:
18TSKCOMतब जादूगरोंने चाहा कि अपके तंत्र मंत्रोंके बल से हम भी कुटकियां ले आएं, परन्तु यह उन से न हो सका। और मनुष्योंऔर पशुओं दोनोंपर कुटकियां बनी ही रहीं।
19TSKCOMThen the magicians said unto Pharaoh, This is the finger of God: and Pharaoh’s heart was hardened, and he hearkened not unto them; as the LORD had said.
19TSKCOMഇതു ദൈവത്തിന്റെ വിരൽ ആകുന്നു എന്നു പറഞ്ഞു; എന്നാൽ യഹോവ അരുളിച്ചെയ്തിരുന്നതുപോലെ ഫറവോന്റെ ഹൃദയം കഠിനപ്പെട്ടു അവൻ അവരെ ശ്രദ്ധിച്ചതുമില്ല.
19TSKCOMIthu daivathinte viral aakunnu ennu paranjnju; ennaal yahova arulicheythirunnathupole pharavonre hridayam kathinappettu avan avare shradhichathumilla.
19TSKCOMतब जादूगरोंने फिरौन से कहा, यह तो परमेश्वर के हाथ का काम है। तौभी यहोवा के कहने के अनुसार फिरौन का मन कठोर होता गया, और उस ने मूसा और हारून की बात न मानी।।
20TSKCOMAnd the LORD said unto Moses, Rise up early in the morning, and stand before Pharaoh; lo, he cometh forth to the water; and say unto him, Thus saith the LORD, Let my people go, that they may serve me.
20TSKCOMപിന്നെ യഹോവ മോശെയോടു കല്പിച്ചതു: നീ നാളെ നന്ന രാവിലെ എഴുന്നേറ്റു ഫറവോന്റെ മുമ്പാകെ നിൽക്ക; അവൻ വെള്ളത്തിന്റെ അടുക്കൽ വരും. നീ അവനോടു പറയേണ്ടതു എന്തെന്നാൽ: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: എന്നെ ആരാധിപ്പാൻ എന്റെ ജനത്തെ വിട്ടയക്ക.
20TSKCOMPinne yahova mosheyotu kalpichathu: nee naale nanna raavile ezhunnerru pharavonre mumpaake nilkka; avan vellathinte atukkal varum. nee avanotu parayendathu enthennaal: yahova iprakaaram arulicheyyunnu: enne aaraadhippaan enre janathe vittayakka.
20TSKCOMफिर यहोवा ने मूसा से कहा, बिहान को तड़के उठकर फिरौन के साम्हने खड़ा होना, वह तो जल की ओर आएगा, और उस से कहना, कि यहोवा तुझ से यह कहता है, कि मेरी प्रजा के लोगोंको जाने दे, कि वे मेरी उपासना करें।
21TSKCOMElse, if thou wilt not let my people go, behold, I will send swarms of flies upon thee, and upon thy servants, and upon thy people, and into thy houses: and the houses of the Egyptians shall be full of swarms of flies, and also the ground whereon they are.
21TSKCOMനീ എന്റെ ജനത്തെ വിട്ടയക്കയില്ല എങ്കിൽ ഞാൻ നിന്റെമേലും നിന്റെ ഭൃത്യന്മാരുടെ മേലും നിന്റെ ജനത്തിൻ മേലും നിന്റെ ഗൃഹങ്ങളിലും നായീച്ചയെ അയക്കും. മിസ്രയീമ്യരുടെ വീടുകളും അവർ പാർക്കുന്ന ദേശവും നായീച്ചകൊണ്ടു നിറയും.
21TSKCOMNee enre janathe vittayakkayilla engkil njaan ninremelum ninre bhrithyanmaarute melum ninre janathin melum ninre grihangalilum naayeechaye ayakkum. misrayeemyarute veetukalum avar paarkkunna deshavum naayeechakontu nirayum.
21TSKCOMयदि तू मेरी प्रजा को न जाने देगा तो सुन, मैं तुझ पर, और तेरे कर्मचारियोंऔर तेरी प्रजा पर, और तेरे घरोंमें फुंड के फुंड डांस भेजूंगा; और मिस्रियोंके घर और उनके रहने की भूमि भी डांसोंसे भर जाएगी।
22TSKCOMAnd I will sever in that day the land of Goshen, in which my people dwell, that no swarms of flies shall be there; to the end thou mayest know that I am the LORD in the midst of the earth.
22TSKCOMഭൂമിയിൽ ഞാൻ തന്നേ യഹോവ എന്നു നീ അറിയേണ്ടതിന്നു എന്റെ ജനം പാർക്കുന്ന ഗോശെൻദേശത്തെ അന്നു ഞാൻ നായീച്ച വരാതെ വേർതിരിക്കും.
22TSKCOMBhoomiyil njaan thanne yahova ennu nee ariyendathinnu enre janam paarkkunna goshendeshathe annu njaan naayeecha varaathe verthirikkum.
22TSKCOMउस दिन मैं गोशेन देश को जिस में मेरी प्रजा रहती है अलग करूंगा, और उस में डांसोंके फुंड न होंगे; जिस से तू जान ले कि पृय्वी के बीच मैं ही यहोवा हूं।
23TSKCOMAnd I will put a division between my people and thy people: to morrow shall this sign be.
23TSKCOMഎന്റെ ജനത്തിന്നും നിന്റെ ജനത്തിന്നും മദ്ധ്യേ ഞാൻ ഒരു വ്യത്യാസം വെക്കും; നാളെ ഈ അടയാളം ഉണ്ടാകും.
23TSKCOMEnre janathinnum ninre janathinnum madhye njaan oru vyathyaasam vekkum; naale ee atayaalam undaakum.
23TSKCOMऔर मैं अपक्की प्रजा और तेरी प्रजा में अन्तर ठहराऊंगा। यह चिन्ह कल होगा।
24TSKCOMAnd the LORD did so; and there came a grievous swarm of flies into the house of Pharaoh, and into his servants’ houses, and into all the land of Egypt: the land was corrupted by reason of the swarm of flies.
24TSKCOMയഹോവ അങ്ങനെ തന്നേ ചെയ്തു: അനവധി നായീച്ച ഫറവോന്റെ അരമനയിലും അവന്റെ ഭൃത്യന്മാരുടെ വീടുകളിലും മിസ്രയീംദേശത്തു എല്ലാടവും വന്നു; നായീച്ചയാൽ ദേശം നശിച്ചു.
24TSKCOMYahova angane thanne cheythu: anavadhi naayeecha pharavonre aramanayilum avanre bhrithyanmaarute veetukalilum misrayeemdeshathu ellaatavum vannu; naayeechayaal desham nashichu.
24TSKCOMऔर यहोवा ने वैसा ही किया, और फिरौन के भवन, और उसके कर्मचारियोंके घरोंमें, और सारे मिस्र देश में डांसोंके फुंड के फुंड भर गए, और डांसोंके मारे वह देश नाश हुआ।
25TSKCOMAnd Pharaoh called for Moses and for Aaron, and said, Go ye, sacrifice to your God in the land.
25TSKCOMഅപ്പോൾ ഫറവോൻ മോശെയെയും അഹരോനെയും വിളിച്ചു: നിങ്ങൾ പോയി ദേശത്തുവെച്ചു തന്നേ നിങ്ങളുടെ ദൈവത്തിന്നു യാഗം കഴിപ്പിൻ എന്നു പറഞ്ഞു.
25TSKCOMAppol pharavon mosheyeyum aharoneyum vilichu: ningal poyi deshathuvechu thanne ningalute daivathinnu yaagam kazhippin ennu paranjnju.
25TSKCOMतब फिरौन ने मूसा और हारून को बुलवाकर कहा, तुम जाकर अपके परमेश्वर के लिथे इसी देश में बलिदान करो।
26TSKCOMAnd Moses said, It is not meet so to do; for we shall sacrifice the abomination of the Egyptians to the LORD our God: lo, shall we sacrifice the abomination of the Egyptians before their eyes, and will they not stone us?
26TSKCOMഅതിന്നു മോശെ: അങ്ങനെ ചെയ്തുകൂടാ; മിസ്രയീമ്യർക്കു അറെപ്പായുള്ളതു ഞങ്ങളുടെ ദൈവമായ യഹോവെക്കു യാഗം കഴിക്കേണ്ടിവരുമല്ലോ; മിസ്രയീമ്യർക്കു അറെപ്പായുള്ളതു അവർ കാൺകെ ഞങ്ങൾ യാഗം കഴിച്ചാൽ അവർ ഞങ്ങളെ കല്ലെറികയില്ലയോ?
26TSKCOMAthinnu moshe: angane cheythukootaa; misrayeemyarkku areppaayullathu njangalute daivamaaya yahovekku yaagam kazhikkentivarumallo; misrayeemyarkku areppaayullathu avar kaanke njangal yaagam kazhichaal avar njangale kallerikayillayo?
26TSKCOMमूसा ने कहा, ऐसा करना उचित नहीं; क्योंकि हम अपके परमेश्वर यहोवा के लिथे मिस्रियोंकी घृणित वस्तु बलिदान करेंगें; और यदि हम मिस्रियोंके देखते उनकी घृणित वस्तु बलिदान करें तो क्या वे हम को पत्यरवाह न करेंगे ?
27TSKCOMWe will go three days’ journey into the wilderness, and sacrifice to the LORD our God, as he shall command us.
27TSKCOMഞങ്ങളുടെ ദൈവമായ യഹോവ ഞങ്ങളോടു കല്പിച്ചതുപോലെ ഞങ്ങൾ മൂന്നു ദിവസത്തെ വഴി ദൂരം മരുഭൂമിയിൽ പോയി അവന്നു യാഗം കഴിക്കേണം എന്നു പറഞ്ഞു.
27TSKCOMNjangalute daivamaaya yahova njangalotu kalpichathupole njangal moonnu divasathe vazhi dooram marubhoomiyil poyi avannu yaagam kazhikkenam ennu paranjnju.
27TSKCOMहम जंगल में तीन दिन के मार्ग पर जाकर अपके परमेश्वर यहोवा के लिथे जैसा वह हम से कहेगा वैसा ही बलिदान करेंगे।
28TSKCOMAnd Pharaoh said, I will let you go, that ye may sacrifice to the LORD your God in the wilderness; only ye shall not go very far away: intreat for me.
28TSKCOMഅപ്പോൾ ഫറവോൻ: നിങ്ങളുടെ ദൈവമായ യഹോവെക്കു മരുഭൂമിയിൽവെച്ചു യാഗം കഴിക്കേണ്ടതിന്നു നിങ്ങളെ വിട്ടയക്കാം; അതിദൂരത്തു മാത്രം പോകരുതു; എനിക്കു വേണ്ടി പ്രാർത്ഥിപ്പിൻ എന്നു പറഞ്ഞു.
28TSKCOMAppol pharavon: ningalute daivamaaya yahovekku marubhoomiyilvechu yaagam kazhikkendathinnu ningale vittayakkaam; athidoorathu maathram pokaruthu; enikku venti praarthippin ennu paranjnju.
28TSKCOMफिरौन ने कहा, मैं तुम को जंगल में जाने दूंगा कि तुम अपके परमेश्वर यहोवा के लिथे जंगल में बलिदान करो; केवल बहुत दूर न जाना, और मेरे लिथे बिनती करो।
29TSKCOMAnd Moses said, Behold, I go out from thee, and I will intreat the LORD that the swarms of flies may depart from Pharaoh, from his servants, and from his people, to morrow: but let not Pharaoh deal deceitfully any more in not letting the people go to sacrifice to the LORD.
29TSKCOMഅതിന്നു മോശെ: ഞാൻ നിന്റെ അടുക്കൽ നിന്നു പുറപ്പെട്ടു യഹോവയോടു പ്രാർത്ഥിക്കും; നാളെ നായീച്ച ഫറവോനെയും ഭൃത്യന്മാരെയും ജനത്തെയും വിട്ടു നീങ്ങിപ്പോകും. എങ്കിലും യഹോവെക്കു യാഗം കഴിപ്പാൻ ജനത്തെ വിട്ടയക്കാതിരിക്കുന്നതിനാൽ ഫറവോൻ ഇനി ചതിവു ചെയ്യരുതു എന്നു പറഞ്ഞു.
29TSKCOMAthinnu moshe: njaan ninre atukkal ninnu purappettu yahovayotu praarthikkum; naale naayeecha pharavoneyum bhrithyanmaareyum janatheyum vittu neengippokum. engkilum yahovekku yaagam kazhippaan janathe vittayakkaathirikkunnathinaal pharavon ini chathivu cheyyaruthu ennu paranjnju.
29TSKCOMतब मूसा ने कहा, सुन, मैं तेरे पास से बाहर जाकर यहोवा से बिनती करूंगा कि डांसोंके फुंड तेरे, और तेरे कर्मचारियों, और प्रजा के पास से कल ही दूर हों; पर फिरौन आगे को कपट करके हमें यहोवा के लिथे बलिदान करने को जाने देने के लिथे नाहीं न करे।
30TSKCOMAnd Moses went out from Pharaoh, and intreated the LORD.
30TSKCOMഅങ്ങനെ മോശെ ഫറവോന്റെ അടുക്കൽ നിന്നു പുറപ്പെട്ടു യഹോവയോടു പ്രാർത്ഥിച്ചു.
30TSKCOMAngane moshe pharavonre atukkal ninnu purappettu yahovayotu praarthichu.
30TSKCOMसो मूसा ने फिरौन के पास से बाहर जाकर यहोवा से बिनती की।
31TSKCOMAnd the LORD did according to the word of Moses; and he removed the swarms of flies from Pharaoh, from his servants, and from his people; there remained not one.
31TSKCOMയഹോവ മോശെയുടെ പ്രാർത്ഥനപ്രകാരം ചെയ്തു: നായീച്ച ഒന്നുപോലും ശേഷിക്കാതെ ഫറവോനെയും ഭൃത്യന്മാരെയും ജനത്തെയും വീട്ടു നീങ്ങിപ്പോയി.
31TSKCOMYahova mosheyute praarthanaprakaaram cheythu: naayeecha onnupolum sheshikkaathe pharavoneyum bhrithyanmaareyum janatheyum veettu neengippoyi.
31TSKCOMऔर यहोवा ने मूसा के कहे के अनुसार डांसोंके फुण्डोंको फिरौन, और उसके कर्मचारियों, और उसकी प्रजा से दूर किया; यहां तक कि एक भी न रहा।
32TSKCOMAnd Pharaoh hardened his heart at this time also, neither would he let the people go.
32TSKCOMഎന്നാൽ ഫറവോൻ ഈ പ്രാവശ്യവും തന്റെ ഹൃദയം കഠിനമാക്കി; ജനത്തെ വിട്ടയച്ചതുമില്ല.
32TSKCOMEnnaal pharavon ee praavashyavum thanre hridayam kathinamaakki; janathe vittayachathumilla.
32TSKCOMतक फिरौन ने इस बार भी अपके मन को सुन्न किया, और उन लोगोंको जाने न दिया।।