1TSKCOMAnd the LORD said unto Moses, See, I have made thee a god to Pharaoh: and Aaron thy brother shall be thy prophet.1TSKCOMയഹോവ മോശെയോടു അരുളിച്ചെയ്തതു: നോക്കു, ഞാൻ നിന്നെ ഫറവോന്നു ദൈവമാക്കിയിരിക്കുന്നു; നിന്റെ സഹോദരൻ അഹരോൻ നിനക്കു പ്രവാചകനായിരിക്കും.1TSKCOMYahova mosheyotu arulicheythathu: nokku, njaan ninne pharavonnu daivamaakkiyirikkunnu; ninre sahodaran aharon ninakku pravaachakanaayirikkum.1TSKCOMतब यहोवा ने मूसा से कहा, सुन, मैं तुझे फिरौन के लिथे परमेश्वर सा ठहराता हूं; और तेरा भाई हारून तेरा नबी ठहरेगा।2TSKCOMThou shalt speak all that I command thee: and Aaron thy brother shall speak unto Pharaoh, that he send the children of Israel out of his land.2TSKCOMഞാൻ നിന്നോടു കല്പിക്കുന്നതൊക്കെയും നീ പറയേണം; നിന്റെ സഹോദരനായ അഹരോൻ യിസ്രായേൽമക്കളെ തന്റെ ദേശത്തുനിന്നു വിട്ടയപ്പാൻ ഫറവോനോടു പറയേണം.2TSKCOMNjaan ninnotu kalpikkunnathokkeyum nee parayenam; ninre sahodaranaaya aharon yisraayelmakkale thanre deshathuninnu vittayappaan pharavonotu parayenam.2TSKCOMजो जो आज्ञा मैं तुझे दूं वही तू कहना, और हारून उसे फिरौन से कहेगा जिस से वह इस्राएलियोंको अपके देश से निकल जाने दे।3TSKCOMAnd I will harden Pharaoh’s heart, and multiply my signs and my wonders in the land of Egypt.3TSKCOMഎന്നാൽ ഞാൻ ഫറവോന്റെ ഹൃദയം കഠിനമാക്കും; മിസ്രയീംദേശത്തു എന്റെ അടയാളങ്ങളും അത്ഭുതങ്ങളും പെരുക്കും.3TSKCOMEnnaal njaan pharavonre hridayam kathinamaakkum; misrayeemdeshathu enre atayaalangalum athbhuthangalum perukkum.3TSKCOMऔर मैं फिरौन के मन को कठोर कर दूंगा, और अपके चिन्ह और चमत्कार मिस्र देश में बहुत से दिखलाऊंगा।4TSKCOMBut Pharaoh shall not hearken unto you, that I may lay my hand upon Egypt, and bring forth mine armies, and my people the children of Israel, out of the land of Egypt by great judgments.4TSKCOMഫറവോൻ നിങ്ങളുടെ വാക്കു കേൾക്കയില്ല; ഞാൻ മിസ്രയീമിന്മേൽ എന്റെ കൈവെച്ചു വലിയ ശിക്ഷാവിധികളാൽ എന്റെ ഗണങ്ങളെ, എന്റെ ജനമായ യിസ്രായേൽ മക്കളെ തന്നേ, മിസ്രയിംദേശത്തുനിന്നു പുറപ്പെടുവിക്കും.4TSKCOMPharavon ningalute vaakku kelkkayilla; njaan misrayeeminmel enre kaivechu valiya shikshaavidhikalaal enre ganangale, enre janamaaya yisraayel makkale thanne, misrayimdeshathuninnu purappetuvikkum.4TSKCOMतौभी फिरौन तुम्हारी न सुनेगा; और मैं मिस्र देश पर अपना हाथ बढ़ाकर मिस्रियोंको भारी दण्ड देकर अपक्की सेना अर्यात् अपक्की इस्राएली प्रजा को मिस्र देश से निकाल लूंगा।5TSKCOMAnd the Egyptians shall know that I am the LORD, when I stretch forth mine hand upon Egypt, and bring out the children of Israel from among them.5TSKCOMഅങ്ങനെ ഞാൻ എന്റെ കൈ മിസ്രയീമിന്മേൽ നീട്ടി, യിസ്രായേൽ മക്കളെ അവരുടെ ഇടയിൽനിന്നു പുറപ്പെടുവിക്കുമ്പോൾ ഞാൻ യഹോവ എന്നു മിസ്രയീമ്യർ അറിയും.5TSKCOMAngane njaan enre kai misrayeeminmel neetti, yisraayel makkale avarute itayilninnu purappetuvikkumpol njaan yahova ennu misrayeemyar ariyum.5TSKCOMऔर जब मैं मिस्र पर हाथ बढ़ा कर इस्राएलियोंको उनके बीच से निकालूंगा तब मिस्री जान लेंगे, कि मैं यहोवा हूं।6TSKCOMAnd Moses and Aaron did as the LORD commanded them, so did they.6TSKCOMമോശെയും അഹരോനും യഹോവ തങ്ങളോടു കല്പിച്ചതുപോലെ ചെയ്തു. അവർ അങ്ങനെ തന്നേ ചെയ്തു.6TSKCOMMosheyum aharonum yahova thangalotu kalpichathupole cheythu. avar angane thanne cheythu.6TSKCOMतब मूसा और हारून ने यहोवा की आज्ञा के अनुसार ही किया।7TSKCOMAnd Moses was fourscore years old, and Aaron fourscore and three years old, when they spake unto Pharaoh.7TSKCOMഅവർ ഫറവോനോടു സംസാരിച്ച കാലത്തു മോശെക്കു എൺപതു വയസ്സും അഹരോന്നു എൺപത്തുമൂന്നു വയസ്സും ആയിരുന്നു.7TSKCOMAvar pharavonotu samsaaricha kaalathu moshekku enpathu vayassum aharonnu enpathumoonnu vayassum aayirunnu.7TSKCOMऔर जब मूसा और हारून फिरौन से बात करने लगे तब मूसा तो अस्सी वर्ष का या, और हारून तिरासी वर्ष का या।।8TSKCOMAnd the LORD spake unto Moses and unto Aaron, saying,8TSKCOMയഹോവ മോശെയോടും അഹരോനോടും:8TSKCOMYahova mosheyotum aharonotum:8TSKCOMफिर यहोवा ने, मूसा और हारून से इस प्रकार कहा,9TSKCOMWhen Pharaoh shall speak unto you, saying, Shew a miracle for you: then thou shalt say unto Aaron, Take thy rod, and cast it before Pharaoh, and it shall become a serpent.9TSKCOMഫറവോൻ നിങ്ങളോടു ഒരു അത്ഭുതം കാണിപ്പിൻ എന്നു പറഞ്ഞാൽ നീ അഹരോനോടു: നിന്റെ വടി എടുത്തു ഫറവോന്റെ മുമ്പാകെ നിലത്തിടുക എന്നു പറയേണം; അതു ഒരു സർപ്പമായ്തീരും എന്നു കല്പിച്ചു.9TSKCOMPharavon ningalotu oru athbhutham kaanippin ennu paranjnjaal nee aharonotu: ninre vati etuthu pharavonre mumpaake nilathituka ennu parayenam; athu oru sarppamaaytheerum ennu kalpichu.9TSKCOMकि जब फिरौन तुम से कहे, कि अपके प्रमाण का कोई चमत्कार दिखाओ, तब तू हारून से कहना, कि अपक्की लाठी को लेकर फिरौन के साम्हने डाल दे, कि वह अजगर बन जाए।10TSKCOMAnd Moses and Aaron went in unto Pharaoh, and they did so as the LORD had commanded: and Aaron cast down his rod before Pharaoh, and before his servants, and it became a serpent.10TSKCOMഅങ്ങനെ മോശെയും അഹരോനും ഫറവോന്റെ അടുക്കൽ ചെന്നു യഹോവ തങ്ങളോടു കല്പിച്ചതുപോലെ ചെയ്തു. അഹരോൻ തന്റെ വടി ഫറവോന്റെയും അവന്റെ ഭൃത്യന്മാരുടെയും മുമ്പാകെ നിലത്തിട്ടു; അതു സർപ്പമായ്തീർന്നു.10TSKCOMAngane mosheyum aharonum pharavonre atukkal chennu yahova thangalotu kalpichathupole cheythu. aharon thanre vati pharavonreyum avanre bhrithyanmaaruteyum mumpaake nilathittu; athu sarppamaaytheernnu.10TSKCOMतब मूसा और हारून ने फिरौन के पास जाकर यहोवा की आज्ञा के अनुसार किया; और जब हारून ने अपक्की लाठी को फिरौन और उसके कर्मचारियोंके साम्हने डाल दिया, तब वह अजगर बन गया।11TSKCOMThen Pharaoh also called the wise men and the sorcerers: now the magicians of Egypt, they also did in like manner with their enchantments.11TSKCOMഅപ്പോൾ ഫറവോൻ വിദ്വാന്മാരെയും ക്ഷുദ്രക്കാരെയും വിളിപ്പിച്ചു; മിസ്രയീമ്യമന്ത്രവാദികളായ ഇവരും തങ്ങളുടെ മന്ത്രവാദത്താൽ അതുപോലെ ചെയ്തു.11TSKCOMAppol pharavon vidvaanmaareyum kshudrakkaareyum vilippichu; misrayeemyamanthravaadikalaaya ivarum thangalute manthravaadathaal athupole cheythu.11TSKCOMतब फिरौन ने पण्डितोंऔर टोनहा करनेवालोंको बुलवाया; और मिस्र के जादूगरोंने आकर अपके अपके तंत्र मंत्र से वैसा ही किया।12TSKCOMFor they cast down every man his rod, and they became serpents: but Aaron’s rod swallowed up their rods.12TSKCOMഅവർ ഓരോരുത്തൻ താന്താന്റെ വടി നിലത്തിട്ടു; അവയും സർപ്പങ്ങളായ്തീർന്നു; എന്നാൽ അഹരോന്റെ വടി അവരുടെ വടികളെ വിഴുങ്ങിക്കളഞ്ഞു.12TSKCOMAvar ororuthan thaanthaanre vati nilathittu; avayum sarppangalaaytheernnu; ennaal aharonre vati avarute vatikale vizhungikkalanjnju.12TSKCOMउन्होंने भी अपक्की अपक्की लाठी को डाल दिया, और वे भी अजगर बन गए। पर हारून की लाठी उनकी लाठियोंको निगल गई।13TSKCOMAnd he hardened Pharaoh’s heart, that he hearkened not unto them; as the LORD had said.13TSKCOMഫറവോന്റെ ഹൃദയമോ, യഹോവ അരുളിച്ചെയ്തതുപോലെ കഠിനപ്പെട്ടു; അവൻ അവരെ ശ്രദ്ധിച്ചതുമില്ല.13TSKCOMPharavonre hridayamo, yahova arulicheythathupole kathinappettu; avan avare shradhichathumilla.13TSKCOMपरन्तु फिरौन का मन और हठीला हो गया, और यहोवा के वचन के अनुसार उस ने मूसा और हारून की बातोंको नहीं माना।।14TSKCOMAnd the LORD said unto Moses, Pharaoh’s heart is hardened, he refuseth to let the people go.14TSKCOMഅപ്പോൾ യഹോവ മോശെയോടു അരുളിച്ചെയ്തതു: ഫറവോന്റെ ഹൃദയം കഠിനപ്പെട്ടിരിക്കുന്നു; ജനത്തെ വിട്ടയപ്പാൻ അവന്നു മനസ്സില്ല.14TSKCOMAppol yahova mosheyotu arulicheythathu: pharavonre hridayam kathinappettirikkunnu; janathe vittayappaan avannu manassilla.14TSKCOMतब यहोवा ने मूसा से कहा, फिरोन का मन कठोर हो गया है और वह इस प्रजा को जाने नहीं देता।15TSKCOMGet thee unto Pharaoh in the morning; lo, he goeth out unto the water; and thou shalt stand by the river’s brink against he come; and the rod which was turned to a serpent shalt thou take in thine hand.15TSKCOMരാവിലെ നീ ഫറവോന്റെ അടുക്കൽ ചെല്ലുക; അവൻ വെള്ളത്തിന്റെ അടുക്കൽ ഇറങ്ങിവരും; നീ അവനെ കാണ്മാൻ നദീതീരത്തു നിൽക്കേണം; സർപ്പമായ്തീർന്ന വടിയും കയ്യിൽ എടുത്തുകൊള്ളേണം.15TSKCOMRaavile nee pharavonre atukkal chelluka; avan vellathinte atukkal irangivarum; nee avane kaanmaan nadeetheerathu nilkkenam; sarppamaaytheernna vatiyum kayyil etuthukollenam.15TSKCOMइसलिथे बिहान को फिरौन के पास जा, वह तो जल की ओर बाहर आएगा; और जो लाठी सर्प बन गई यी, उसको हाथ में लिए हुए नील नदी के तट पर उस से भेंट करने के लिथे खड़ा रहना।16TSKCOMAnd thou shalt say unto him, The LORD God of the Hebrews hath sent me unto thee, saying, Let my people go, that they may serve me in the wilderness: and, behold, hitherto thou wouldest not hear.16TSKCOMഅവനോടു പറയേണ്ടതു എന്തെന്നാൽ: മരുഭൂമിയിൽ എന്നെ ആരാധിപ്പാൻ എന്റെ ജനത്തെ വിട്ടയക്ക എന്നു കല്പിച്ചു എബ്രായരുടെ ദൈവമായ യഹോവ എന്നെ നിന്റെ അടുക്കൽ അയച്ചു; നീയോ ഇതുവരെ കേട്ടില്ല.16TSKCOMAvanotu parayendathu enthennaal: marubhoomiyil enne aaraadhippaan enre janathe vittayakka ennu kalpichu ebraayarute daivamaaya yahova enne ninre atukkal ayachu; neeyo ithuvare kettilla.16TSKCOMऔर उस से इस प्रकार कहना, कि इब्रियोंके परमेश्वर यहोवा ने मुझे यह कहने के लिथे तेरे पास भेजा है, कि मेरी प्रजा के लोगोंको जाने दे कि जिस से वे जंगल में मेरी उपासना करें; और अब तक तू ने मेरा कहना नहीं माना।17TSKCOMThus saith the LORD, In this thou shalt know that I am the LORD: behold, I will smite with the rod that is in mine hand upon the waters which are in the river, and they shall be turned to blood.17TSKCOMഞാൻ യഹോവ എന്നു നീ ഇതിനാൽ അറിയും എന്നിങ്ങനെ യഹോവ കല്പിക്കുന്നു; ഇതാ, എന്റെ കയ്യിലുള്ള വടികൊണ്ടു ഞാൻ നദിയിലെ വെള്ളത്തിൽ അടിക്കും; അതു രക്തമായ്തീരും;17TSKCOMNjaan yahova ennu nee ithinaal ariyum enningane yahova kalpikkunnu; ithaa, enre kayyilulla vatikontu njaan nadiyile vellathil atikkum; athu rakthamaaytheerum;17TSKCOMयहोवा योंकहता है, इस से तू जान लेगा कि मैं ही परमेश्वर हूं; देख, मै अपके हाथ की लाठी को नील नदी के जल पर मारूंगा, और जल लोहू बन जाएगा,18TSKCOMAnd the fish that is in the river shall die, and the river shall stink; and the Egyptians shall lothe to drink of the water of the river.18TSKCOMനദിയിലെ മത്സ്യം ചാകും. നദി നാറും; നദിയിലെ വെള്ളം കുടിപ്പൻ മിസ്രയീമ്യർക്കു അറെപ്പു തോന്നും.18TSKCOMNadiyile mathsyam chaakum. nadi naarum; nadiyile vellam kutippan misrayeemyarkku areppu thonnum.18TSKCOMऔर जो मछलियां नील नदी में हैं वे मर जाएंगी, और नील नदी बसाने लगेगी, और नदी का पानी पीने के लिथे मिस्रियोंका जी न चाहेगा।19TSKCOMAnd the LORD spake unto Moses, Say unto Aaron, Take thy rod, and stretch out thine hand upon the waters of Egypt, upon their streams, upon their rivers, and upon their ponds, and upon all their pools of water, that they may become blood; and that there may be blood throughout all the land of Egypt, both in vessels of wood, and in vessels of stone.19TSKCOMയഹോവ പിന്നെയും മോശെയോടു: നീ അഹരോനോടു പറയേണ്ടതു എന്തെന്നാൽ: നിന്റെ വടി എടുത്തിട്ടു മിസ്രയീമിലെ വെള്ളത്തിന്മേൽ, അവരുടെ നദി, പുഴ, കുളം എന്നിങ്ങനെ അവരുടെ സകലജലാശയങ്ങളുടെ മേലും കൈ നീട്ടുക; അവ രക്തമായ്തീരും; മിസ്രയീംദേശത്തു എല്ലാടവും മരപ്പാത്രങ്ങളിലും കല്പാത്രങ്ങളിലും രക്തം ഉണ്ടാകും എന്നു കല്പിച്ചു.19TSKCOMYahova pinneyum mosheyotu: nee aharonotu parayendathu enthennaal: ninre vati etuthittu misrayeemile vellathinmel, avarute nadi, puzha, kulam enningane avarute sakalajalaashayangalute melum kai neettuka; ava rakthamaaytheerum; misrayeemdeshathu ellaatavum marappaathrangalilum kalpaathrangalilum raktham undaakum ennu kalpichu.19TSKCOMफिर यहोवा ने मूसा से कहा, हारून से कह, कि अपक्की लाठी लेकर मिस्र देश में जितना जल है, अर्यात् उसकी नदियां, नहरें, फीलें, और पोखरे, सब के ऊपर अपना हाथ बढ़ा कि उनका जल लोहू बन जाए; और सारे मिस्र देश में काठ और पत्यर दोनोंभांति के जलपात्रोंमें लोहू ही लोहू हो जाएगा।20TSKCOMAnd Moses and Aaron did so, as the LORD commanded; and he lifted up the rod, and smote the waters that were in the river, in the sight of Pharaoh, and in the sight of his servants; and all the waters that were in the river were turned to blood.20TSKCOMമോശെയും അഹരോനും യഹോവ കല്പിച്ചതുപോലെ ചെയ്തു. അവൻ ഫറവോന്റെയും അവന്റെ ഭൃത്യന്മാരുടെയും മുമ്പാകെ വടി ഓങ്ങി നദിയിലുള്ള വെള്ളത്തിൽ അടിച്ചു; നദിയിലുള്ള വെള്ളം ഒക്കെയും രക്തമായ്തീർന്നു.20TSKCOMMosheyum aharonum yahova kalpichathupole cheythu. avan pharavonreyum avanre bhrithyanmaaruteyum mumpaake vati ongi nadiyilulla vellathil atichu; nadiyilulla vellam okkeyum rakthamaaytheernnu.20TSKCOMतब मूसा और हारून ने यहोवा की आज्ञा ही के अनुसार किया, अर्यात् उस ने लाठी को उठाकर फिरौन और उसके कर्मचारियोंके देखते नील नदी के जल पर मारा, और नदी का सब जल लोहू बन गया।21TSKCOMAnd the fish that was in the river died; and the river stank, and the Egyptians could not drink of the water of the river; and there was blood throughout all the land of Egypt.21TSKCOMനദിയിലെ മത്സ്യം ചാകയും നദി നാറുകയും ചെയ്തു. നദിയിലെ വെള്ളം കുടിപ്പാൻ മിസ്രയീമ്യർക്കു കഴിഞ്ഞില്ല; മിസ്രയീംദേശത്തു എല്ലാടവും രക്തം ഉണ്ടായിരുന്നു.21TSKCOMNadiyile mathsyam chaakayum nadi naarukayum cheythu. nadiyile vellam kutippaan misrayeemyarkku kazhinjnjilla; misrayeemdeshathu ellaatavum raktham undaayirunnu.21TSKCOMऔर नील नदी में जो मछलियां यीं वे मर गई; और नदी से दुर्गन्ध आने लगी, और मिस्री लोग नदी का पानी न पी सके; और सारे मिस्र देश में लोहू हो गया।22TSKCOMAnd the magicians of Egypt did so with their enchantments: and Pharaoh’s heart was hardened, neither did he hearken unto them; as the LORD had said.22TSKCOMമിസ്രയീമ്യമന്ത്രവാദികളും തങ്ങളുടെ മന്ത്രവാദത്താൽ അതുപോലെ ചെയ്തു; എന്നാൽ യഹോവ അരുളിച്ചെയ്തിരുന്നതുപോലെ ഫറവോന്റെ ഹൃദയം കഠിനപ്പെട്ടു; അവൻ അവരെ ശ്രദ്ധിച്ചതുമില്ല.22TSKCOMMisrayeemyamanthravaadikalum thangalute manthravaadathaal athupole cheythu; ennaal yahova arulicheythirunnathupole pharavonre hridayam kathinappettu; avan avare shradhichathumilla.22TSKCOMतब मिस्र के जादूगरोंने भी अपके तंत्र-मंत्रो से वैसा ही किया; तौभी फिरौन का मन हठीला हो गया, और यहोवा के कहने के अनुसार उस ने मूसा और हारून की न मानी।23TSKCOMAnd Pharaoh turned and went into his house, neither did he set his heart to this also.23TSKCOMഫറവോൻ തിരിഞ്ഞു തന്റെ അരമനയിലേക്കു പോയി; ഇതും അവൻ ഗണ്യമാക്കിയില്ല.23TSKCOMPharavon thirinjnju thanre aramanayilekku poyi; ithum avan ganyamaakkiyilla.23TSKCOMफिरौन ने इस पर भी ध्यान नहीं दिया, और मुंह फेर के अपके घर में चला गया।24TSKCOMAnd all the Egyptians digged round about the river for water to drink; for they could not drink of the water of the river.24TSKCOMനദിയിലെ വെള്ളം കുടിപ്പാൻ കഴിവില്ലായ്കകൊണ്ടു മിസ്രയീമ്യർ എല്ലാവരും കുടിപ്പാൻ വെള്ളത്തിന്നായി നദിയരികെ ഒക്കെയും ഓലി കുഴിച്ചു.24TSKCOMNadiyile vellam kutippaan kazhivillaaykakontu misrayeemyar ellaavarum kutippaan vellathinnaayi nadiyarike okkeyum oli kuzhichu.24TSKCOMऔर सब मिस्री लोग पीने के जल के लिथे नील नदी के आस पास खोदने लगे, क्योंकि वे नदी का जल नहीं पी सकते थे।25TSKCOMAnd seven days were fulfilled, after that the LORD had smitten the river.25TSKCOM25TSKCOM25TSKCOMऔर जब यहोवा ने नील नदी को मारा या तब से सात दिन हो चुके थे।।