Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMThen the LORD said unto Moses, Now shalt thou see what I will do to Pharaoh: for with a strong hand shall he let them go, and with a strong hand shall he drive them out of his land.
1TSKCOMയഹോവ മോശെയോടു: ഞാൻ ഫറവോനോടു ചെയ്യുന്നതു നീ ഇപ്പോൾ കാണും: ശക്തിയുള്ള കൈ കണ്ടിട്ടു അവൻ അവരെ വിട്ടയക്കും; ശക്തിയുള്ള കൈ കണ്ടിട്ടു അവരെ തന്റെ ദേശത്തുനിന്നു ഓടിച്ചുകളയും എന്നു അരുളിച്ചെയ്തു.
1TSKCOMYahova mosheyotu: njaan pharavonotu cheyyunnathu nee ippol kaanum: shakthiyulla kai kantittu avan avare vittayakkum; shakthiyulla kai kantittu avare thanre deshathuninnu otichukalayum ennu arulicheythu.
1TSKCOMतब यहोवा ने मूसा से कहा, अब तू देखेगा कि मैं फिरौन ने क्या करूंगा; जिस से वह उनको बरबस निकालेगा, वह तो उन्हें अपके देश से बरबस निकाल देगा।।
2TSKCOMAnd God spake unto Moses, and said unto him, I am the LORD:
2TSKCOMദൈവം പിന്നെയും മോശെയോടു അരുളിച്ചെയ്തതെന്തെന്നാൽ: ഞാൻ യഹോവ ആകുന്നു.
2TSKCOMDaivam pinneyum mosheyotu arulicheythathenthennaal: njaan yahova aakunnu.
2TSKCOMऔर परमेश्वर ने मूसा से कहा, कि मैं यहोवा हूं।
3TSKCOMAnd I appeared unto Abraham, unto Isaac, and unto Jacob, by the name of God Almighty, but by my name JEHOVAH was I not known to them.
3TSKCOMഞാൻ അബ്രാഹാമിന്നും യിസ്ഹാക്കിന്നും യാക്കോബിന്നും സർവ്വശക്തിയുള്ള ദൈവമായിട്ടു പ്രത്യക്ഷനായി; എന്നാൽ യഹോവ എന്ന നാമത്തിൽ ഞാൻ അവർക്കു വെളിപ്പെട്ടില്ല.
3TSKCOMNjaan abraahaaminnum yishaakkinnum yaakkobinnum sarvvashakthiyulla daivamaayittu prathyakshanaayi; ennaal yahova enna naamathil njaan avarkku velippettilla.
3TSKCOMमैं सर्वशक्तिमान ईश्वर के नाम से इब्राहीम, इसहाक, और याकूब को दर्शन देता या, परन्तु यहोवा के नाम से मैं उन पर प्रगट न हुआ।
4TSKCOMAnd I have also established my covenant with them, to give them the land of Canaan, the land of their pilgrimage, wherein they were strangers.
4TSKCOMഅവർ പരദേശികളായി പാർത്ത കനാൻദേശം അവർക്കു കൊടുക്കുമെന്നു ഞാൻ അവരോടു ഒരു നിയമം ചെയ്തിരിക്കുന്നു.
4TSKCOMAvar paradeshikalaayi paartha kanaandesham avarkku kotukkumennu njaan avarotu oru niyamam cheythirikkunnu.
4TSKCOMऔर मैं ने उनके साय अपक्की वाचा दृढ़ की है, अर्यात्‌ कनान देश जिस में वे परदेशी होकर रहते थे, उसे उन्हें दे दूं।
5TSKCOMAnd I have also heard the groaning of the children of Israel, whom the Egyptians keep in bondage; and I have remembered my covenant.
5TSKCOMമിസ്രയീമ്യർ അടിമകളാക്കിയിരിക്കുന്ന യിസ്രായേൽമക്കളുടെ ഞരക്കം ഞാൻ കേട്ടു എന്റെ നിയമം ഓർത്തുമിരിക്കുന്നു.
5TSKCOMMisrayeemyar atimakalaakkiyirikkunna yisraayelmakkalute njarakkam njaan kettu enre niyamam orthumirikkunnu.
5TSKCOMऔर इस्राएली जिन्हें मिस्री लोग दासत्व में रखते हैं उनका कराहना भी सुनकर मैं ने अपक्की वाचा को स्मरण किया है।
6TSKCOMWherefore say unto the children of Israel, I am the LORD, and I will bring you out from under the burdens of the Egyptians, and I will rid you out of their bondage, and I will redeem you with a stretched out arm, and with great judgments:
6TSKCOMഅതുകൊണ്ടു നീ യിസ്രായേൽ മക്കളോടു പറയേണ്ടതു എന്തെന്നാൽ: ഞാൻ യഹോവ ആകുന്നു; ഞാൻ നിങ്ങളെ മിസ്രയീമ്യരുടെ ഊഴിയവേലയിൽനിന്നു ഉദ്ധരിച്ചു അവരുടെ അടിമയിൽ നിന്നു നിങ്ങളെ വിടുവിക്കും; നീട്ടിയിരിക്കുന്ന ഭുജംകൊണ്ടും മഹാശിക്ഷാവിധികൾകൊണ്ടും നിങ്ങളെ വീണ്ടെടുക്കും.
6TSKCOMAthukontu nee yisraayel makkalotu parayendathu enthennaal: njaan yahova aakunnu; njaan ningale misrayeemyarute oozhiyavelayilninnu udharichu avarute atimayil ninnu ningale vituvikkum; neettiyirikkunna bhujamkontum mahaashikshaavidhikalkontum ningale veentetukkum.
6TSKCOMइस कारण तू इस्राएलियोंसे कह, कि मैं यहोवा हूं, और तुम को मिस्रियोंके बोफोंके नीचे से निकालूंगा, और उनके दासत्व से तुम को छुड़ाऊंगा, और अपक्की भुजा बढ़ाकर और भारी दण्ड देकर तुम्हें छुड़ा लूंगा,
7TSKCOMAnd I will take you to me for a people, and I will be to you a God: and ye shall know that I am the LORD your God, which bringeth you out from under the burdens of the Egyptians.
7TSKCOMഞാൻ നിങ്ങളെ എനിക്കു ജനമാക്കിക്കൊൾകയും ഞാൻ നിങ്ങൾക്കു ദൈവമായിരിക്കയും ചെയ്യും. മിസ്രയീമ്യരുടെ ഊഴിയവേലയിൽനിന്നു നിങ്ങളെ ഉദ്ധരിക്കുന്ന നിങ്ങളുടെ ദൈവമായ യഹോവ ഞാൻ ആകുന്നു എന്നു നിങ്ങൾ അറിയും.
7TSKCOMNjaan ningale enikku janamaakkikkolkayum njaan ningalkku daivamaayirikkayum cheyyum. misrayeemyarute oozhiyavelayilninnu ningale udharikkunna ningalute daivamaaya yahova njaan aakunnu ennu ningal ariyum.
7TSKCOMऔर मैं तुम को अपक्की प्रजा बनाने के लिथे अपना लूंगा, और मैं तुम्हारा परमेश्वर ठहरूंगा; और तुम जान लोगे कि मैं तुम्हारा परमेश्वर यहोवा हूं जो तुम्हें मिस्रियोंके बोफोंके नीचे से निकाल ले आया।
8TSKCOMAnd I will bring you in unto the land, concerning the which I did swear to give it to Abraham, to Isaac, and to Jacob; and I will give it you for an heritage: I am the LORD.
8TSKCOMഞാൻ അബ്രാഹാമിന്നും യിസ്ഹാക്കിന്നും യാക്കോബിന്നും നല്കുമെന്നു സത്യംചെയ്ത ദേശത്തേക്കു നിങ്ങളെ കൊണ്ടുപോയി അതു നിങ്ങൾക്കു അവകാശമായി തരും.
8TSKCOMNjaan abraahaaminnum yishaakkinnum yaakkobinnum nalkumennu sathyamcheytha deshathekku ningale kontupoyi athu ningalkku avakaashamaayi tharum.
8TSKCOMऔर जिस देश के देने की शपय मैं ने इब्राहीम, इसहाक, और याकूब से खाई यी उसी में मैं तुम्हें पहुंचाकर उसे तुम्हारा भाग कर दूंगा। मैं तो यहोवा हूं।
9TSKCOMAnd Moses spake so unto the children of Israel: but they hearkened not unto Moses for anguish of spirit, and for cruel bondage.
9TSKCOMഞാൻ യഹോവ ആകുന്നു. മോശെ ഇങ്ങനെ തന്നേ യിസ്രായേൽമക്കളോടു പറഞ്ഞു: എന്നാൽ അവർ മനോവ്യസനംകൊണ്ടും കഠിനമായ അടിമവേലകൊണ്ടും മോശെയുടെ വാക്കു കേട്ടില്ല.
9TSKCOMNjaan yahova aakunnu. moshe ingane thanne yisraayelmakkalotu paranjnju: ennaal avar manovyasanamkontum kathinamaaya atimavelakontum mosheyute vaakku kettilla.
9TSKCOMऔर थे बातें मूसा ने इस्राएलियोंको सुनाई; परन्तु उन्होंने मन की बेचैनी और दासत्व की क्रूरता के कारण उसकी न सुनी।।
10TSKCOMAnd the LORD spake unto Moses, saying,
10TSKCOMയഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു:
10TSKCOMYahova pinneyum mosheyotu arulicheythathu:
10TSKCOMतब यहोवा ने मूसा से कहा,
11TSKCOMGo in, speak unto Pharaoh king of Egypt, that he let the children of Israel go out of his land.
11TSKCOMനീ ചെന്നു മിസ്രയീംരാജാവായ ഫറവോനോടു യിസ്രായേൽമക്കളെ തന്റെ ദേശത്തുനിന്നു വിട്ടയപ്പാൻ പറക എന്നു കല്പിച്ചു.
11TSKCOMNee chennu misrayeemraajaavaaya pharavonotu yisraayelmakkale thanre deshathuninnu vittayappaan paraka ennu kalpichu.
11TSKCOMतू जाकर मिस्र के राजा फिरौन से कह, कि इस्राएलियोंको अपके देश में से निकल जाने दे।
12TSKCOMAnd Moses spake before the LORD, saying, Behold, the children of Israel have not hearkened unto me; how then shall Pharaoh hear me, who am of uncircumcised lips?
12TSKCOMഅതിന്നു മോശെ: യിസ്രായേൽ മക്കൾ എന്റെ വാക്കു കേട്ടില്ല; പിന്നെ ഫറവോൻ എങ്ങനെ കേൾക്കും? ഞാൻ വാഗ്വൈഭവമുള്ളവനല്ലല്ലോ എന്നു യഹോവയുടെ സന്നിധിയിൽ പറഞ്ഞു.
12TSKCOMAthinnu moshe: yisraayel makkal enre vaakku kettilla; pinne pharavon engane kelkkum? njaan vaagvaibhavamullavanallallo ennu yahovayute sannidhiyil paranjnju.
12TSKCOMऔर मूसा ने यहोवा से कहा, देख, इस्राएलियोंने मेरी नहीं सुनी; फिर फिरौन मुझ भद्दे बोलनेवाले की क्योंकर सुनेगा ?
13TSKCOMAnd the LORD spake unto Moses and unto Aaron, and gave them a charge unto the children of Israel, and unto Pharaoh king of Egypt, to bring the children of Israel out of the land of Egypt.
13TSKCOMഅനന്തരം യഹോവ മോശെയോടും അഹരോനോടും അരുളിച്ചെയ്തു, യിസ്രായേൽമക്കളെ മിസ്രയീംദേശത്തു നിന്നു പുറപ്പെടുവിക്കേണ്ടതിന്നു അവരെ യിസ്രായേൽമക്കളുടെ അടുക്കലേക്കും മിസ്രയീംരാജാവായ ഫറവോന്റെ അടുക്കലേക്കും നിയോഗിച്ചയച്ചു.
13TSKCOMAnantharam yahova mosheyotum aharonotum arulicheythu, yisraayelmakkale misrayeemdeshathu ninnu purappetuvikkendathinnu avare yisraayelmakkalute atukkalekkum misrayeemraajaavaaya pharavonre atukkalekkum niyogichayachu.
13TSKCOMऔर यहोवा ने मूसा और हारून को इस्राएलियोंऔर मिस्र के राजा फिरौन के लिथे आज्ञा इस अभिप्राय से दी कि वे इस्राएलियोंको मिस्र देश से निकाल ले जाएं।
14TSKCOMThese be the heads of their fathers’ houses: The sons of Reuben the firstborn of Israel; Hanoch, and Pallu, Hezron, and Carmi: these be the families of Reuben.
14TSKCOMഅവരുടെ കുടുംബത്തലവന്മാർ ആരെന്നാൽ: യിസ്രായേലിന്റെ ആദ്യജാതനായ രൂബേന്റെ പുത്രന്മാർ: ഹനോക്, ഫല്ലൂ ഹെസ്രോൻ, കർമ്മി; ഇവ രൂബേന്റെ കുലങ്ങൾ.
14TSKCOMAvarute kutumbathalavanmaar aarennaal: yisraayelinre aadyajaathanaaya roobenre puthranmaar: hanok, phalloo hesron, karmmi; iva roobenre kulangal.
14TSKCOMउनके पितरोंके घरानोंके मुख्य पुरूष थे हैं : इस्राएल के जेठा रूबेन के पुत्र : हनोक, पल्लू, हेस्रोन और कर्म्मी थे;
15TSKCOMAnd the sons of Simeon; Jemuel, and Jamin, and Ohad, and Jachin, and Zohar, and Shaul the son of a Canaanitish woman: these are the families of Simeon.
15TSKCOMശിമെയോന്റെ പുത്രന്മാർ: യെമൂവേൽ, യാമീൻ, ഓഹദ്, യാഖീൻ, സോഹർ, കനാന്യസ്ത്രീയുടെ മകനായ ശൌൽ; ഇവ ശിമെയോന്റെ കുലങ്ങൾ.
15TSKCOMShimeyonre puthranmaar: yemoovel, yaameen, ohad, yaakheen, sohar, kanaanyasthreeyute makanaaya shaul; iva shimeyonre kulangal.
15TSKCOMऔर शिमोन के पुत्र : यमूएल, यामीन, ओहद, याकिन, और सोहर थे, और एक कनानी स्त्री का बेटा शाउल भी या; इन्हीं से शिमोन के कुल निकले।
16TSKCOMAnd these are the names of the sons of Levi according to their generations; Gershon, and Kohath, and Merari: and the years of the life of Levi were an hundred thirty and seven years.
16TSKCOMവംശപാരമ്പര്യപ്രകാരം ലേവിയുടെ പുത്രന്മാരുടെ പേരുകൾ ഇവ: ഗേർശോൻ, കഹാത്ത്, മെരാരി; ലേവിയുടെ ആയുഷ്കാലം നൂറ്റിമുപ്പത്തേഴു സംവത്സരം ആയിരുന്നു.
16TSKCOMVamshapaaramparyaprakaaram leviyute puthranmaarute perukal iva: gershon, kahaath, meraari; leviyute aayushkaalam noorrimuppathezhu samvathsaram aayirunnu.
16TSKCOMऔर लेवी के पुत्र जिन से उनकी वंशावली चक्की है, उनके नाम थे हैं : अर्यात्‌ गेर्शोन, कहात और मरारी, और लेवी को पूरी अवस्या एक सौ सैंतीस वर्ष की हुई।
17TSKCOMThe sons of Gershon; Libni, and Shimi, according to their families.
17TSKCOMഗേർശോന്റെ പുത്രന്മാർ: കുടുംബസഹിതം ലിബ്നിയും ശിമെയിയും ആയിരുന്നു.
17TSKCOMGershonre puthranmaar: kutumbasahitham libniyum shimeyiyum aayirunnu.
17TSKCOMगेर्शोन के पुत्र जिन से उनका कुल चला : लिबनी और शिमी थे।
18TSKCOMAnd the sons of Kohath; Amram, and Izhar, and Hebron, and Uzziel: and the years of the life of Kohath were an hundred thirty and three years.
18TSKCOMകഹാത്തിന്റെ പുത്രന്മാർ: അമ്രാം, യിസ്ഹാർ, ഹെബ്രോൻ, ഉസ്സീയേൽ; കഹാത്തിന്റെ ആയുഷ്കാലം നൂറ്റിമുപ്പത്തുമൂന്നു സംവത്സരം.
18TSKCOMKahaathinte puthranmaar: amraam, yishaar, hebron, usseeyel; kahaathinte aayushkaalam noorrimuppathumoonnu samvathsaram.
18TSKCOMऔर कहात के पुत्र : अम्राम, यिसहार, हेब्रोन और उज्जीएल थे, और कहात की पूरी अवस्या एक सौ सैंतीस वर्ष की हुई।
19TSKCOMAnd the sons of Merari; Mahali and Mushi: these are the families of Levi according to their generations.
19TSKCOMമെരാരിയുടെ പുത്രന്മാർ; മഹ്ലി, മൂശി, ഇവർ വംശപാരമ്പര്യപ്രകാരം ലേവിയുടെ കുലങ്ങൾ ആകുന്നു.
19TSKCOMMeraariyute puthranmaar; mahli, mooshi, ivar vamshapaaramparyaprakaaram leviyute kulangal aakunnu.
19TSKCOMऔर मरारी के पुत्र : महली और मूशी थे। लेवियोंके कुल जिन से उनकी वंशावली चक्की थे ही हैं।
20TSKCOMAnd Amram took him Jochebed his father’s sister to wife; and she bare him Aaron and Moses: and the years of the life of Amram were an hundred and thirty and seven years.
20TSKCOMഅമ്രാം തന്റെ പിതാവിന്റെ സഹോദരിയായ യോഖേബെദിനെ വിവാഹം കഴിച്ചു; അവൾ അവന്നു അഹരോനെയും മോശെയെയും പ്രസവിച്ചു; അമ്രാമിന്റെ ആയുഷ്കാലം നൂറ്റി മുപ്പത്തേഴു സംവത്സരം ആയിരുന്നു.
20TSKCOMAmraam thanre pithaavinre sahodariyaaya yokhebedine vivaaham kazhichu; aval avannu aharoneyum mosheyeyum prasavichu; amraaminre aayushkaalam noorri muppathezhu samvathsaram aayirunnu.
20TSKCOMअम्राम ने अपक्की फूफी योकेबेद को ब्याह लिया और उस से हारून और मूसा उत्पन्न हुए, और अम्राम की पूरी अवस्या एक सौ सैंतीस वर्ष की हुई।
21TSKCOMAnd the sons of Izhar; Korah, and Nepheg, and Zichri.
21TSKCOMയിസ്ഹാരിന്റെ പുത്രന്മാർ: കോരഹ്, നേഫെഗ്, സിക്രി.
21TSKCOMYishaarinre puthranmaar: korah, nepheg, sikri.
21TSKCOMऔर यिसहार के पुत्र कोरह, नेपेग और जिक्री थे।
22TSKCOMAnd the sons of Uzziel; Mishael, and Elzaphan, and Zithri.
22TSKCOMഉസ്സീയേലിന്റെ പുത്രന്മാർ: മീശായേൽ, എൽസാഫാൻ, സിത്രി.
22TSKCOMUsseeyelinre puthranmaar: meeshaayel, elsaaphaan, sithri.
22TSKCOMऔर उज्जीएल के पुत्र: मीशाएल, एलसापन और सित्री थे।
23TSKCOMAnd Aaron took him Elisheba, daughter of Amminadab, sister of Naashon, to wife; and she bare him Nadab, and Abihu, Eleazar, and Ithamar.
23TSKCOMഅഹരോൻ അമ്മീനാദാബിന്റെ മകളും നഹശോന്റെ സഹോദരിയുമായ എലീശേബയെ ഭാര്യയായി പരിഗ്രഹിച്ചു; അവൾ അവന്നു നാദാബ്, അബീഹൂ, എലെയാസാർ, ഈഥാമാർ എന്നിവരെ പ്രസവിച്ചു.
23TSKCOMAharon ammeenaadaabinre makalum nahashonre sahodariyumaaya eleeshebaye bhaaryayaayi parigrahichu; aval avannu naadaab, abeehoo, eleyaasaar, eethaamaar ennivare prasavichu.
23TSKCOMऔर हारून ने अम्मीनादाब की बेटी, और नहशोन की बहिन एलीशेबा को ब्याह लिया; और उस से नादाब, अबीहू, ऐलाजार और ईतामार उत्पन्न हुए।
24TSKCOMAnd the sons of Korah; Assir, and Elkanah, and Abiasaph: these are the families of the Korhites.
24TSKCOMകോരഹിന്റെ പുത്രന്മാർ, അസ്സൂർ, എൽക്കാനാ അബിയാസാഫ് ഇവ കോരഹ്യകുലങ്ങൾ.
24TSKCOMKorahinre puthranmaar, assoor, elkkaanaa abiyaasaaph iva korahyakulangal.
24TSKCOMऔर कोरह के पुत्र : अस्सीर, एलकाना और अबीआसाप थे; और इन्हीं से कोरहियोंके कुल निकले।
25TSKCOMAnd Eleazar Aaron’s son took him one of the daughters of Putiel to wife; and she bare him Phinehas: these are the heads of the fathers of the Levites according to their families.
25TSKCOMഅഹരോന്റെ മകനായ എലെയാസാർ ഫൂതീയേലിന്റെ പുത്രിമാരിൽ ഒരുത്തിയെ വിവാഹം കഴിച്ചു. അവൾ അവന്നു ഫീനെഹാസിനെ പ്രസവിച്ചു; ഇവർ കുലംകുലമായി ലേവ്യകുടുംബത്തലവന്മാർ ആകുന്നു.
25TSKCOMAharonre makanaaya eleyaasaar phootheeyelinre puthrimaaril oruthiye vivaaham kazhichu. aval avannu pheenehaasine prasavichu; ivar kulamkulamaayi levyakutumbathalavanmaar aakunnu.
25TSKCOMऔर हारून के पुत्र एलाजार ने पूतीएल की एक बेटी को ब्याह लिया; और उस से पीनहास उत्पन्न हुआ जिन से उनका कुल चला। लेवियोंके पितरोंके घरानोंके मुख्य पुरूष थे ही हैं।
26TSKCOMThese are that Aaron and Moses, to whom the LORD said, Bring out the children of Israel from the land of Egypt according to their armies.
26TSKCOMനിങ്ങൾ യിസ്രായേൽമക്കളെ ഗണം ഗണമായി മിസ്രയീംദേശത്തുനിന്നു പുറപ്പെടുവിപ്പിൻ എന്നു യഹോവ കല്പിച്ച അഹരോനും മോശെയും ഇവർ തന്നേ.
26TSKCOMNingal yisraayelmakkale ganam ganamaayi misrayeemdeshathuninnu purappetuvippin ennu yahova kalpicha aharonum mosheyum ivar thanne.
26TSKCOMहारून और मूसा वे ही हैं जिनको यहोवा ने यह आज्ञा दी, कि इस्राएलियोंको दल दल करके उनके जत्योंके अनुसार मिस्र देश से निकाल ले आओ।
27TSKCOMThese are they which spake to Pharaoh king of Egypt, to bring out the children of Israel from Egypt: these are that Moses and Aaron.
27TSKCOMയിസ്രായേൽമക്കളെ മിസ്രയീമിൽനിന്നു പുറപ്പെടുവിപ്പാൻ മിസ്രയീംരാജാവായ ഫറവോനോടു സംസാരിച്ചവർ ഈ മോശെയും അഹരോനും തന്നേ.
27TSKCOMYisraayelmakkale misrayeemilninnu purappetuvippaan misrayeemraajaavaaya pharavonotu samsaarichavar ee mosheyum aharonum thanne.
27TSKCOMथे वही मूसा और हारून हैं जिन्होंने मिस्र के राजा फिरौन से कहा, कि हम इस्राएलियोंको मिस्र से निकाल ले जाएंगे।।
28TSKCOMAnd it came to pass on the day when the LORD spake unto Moses in the land of Egypt,
28TSKCOMയഹോവ മിസ്രയീംദേശത്തുവെച്ചു മോശെയോടു അരുളിച്ചെയ്ത നാളിൽ: ഞാൻ യഹോവ ആകുന്നു;
28TSKCOMYahova misrayeemdeshathuvechu mosheyotu arulicheytha naalil: njaan yahova aakunnu;
28TSKCOMजब यहोवा ने मिस्र देश में मूसा से यह बात कही,
29TSKCOMThat the LORD spake unto Moses, saying, I am the LORD: speak thou unto Pharaoh king of Egypt all that I say unto thee.
29TSKCOMഞാൻ നിന്നോടു കല്പിക്കുന്നതൊക്കെയും നീ മിസ്രയീംരാജാവായ ഫറവോനോടു പറയേണം എന്നു യഹോവ മോശെയോടു കല്പിച്ചു.
29TSKCOMNjaan ninnotu kalpikkunnathokkeyum nee misrayeemraajaavaaya pharavonotu parayenam ennu yahova mosheyotu kalpichu.
29TSKCOMकि मैं तो यहोवा हूं; इसलिथे जो कुछ मैं तुम से कहूंगा वह सब मिस्र के राजा फिरौन से कहना।
30TSKCOMAnd Moses said before the LORD, Behold, I am of uncircumcised lips, and how shall Pharaoh hearken unto me?
30TSKCOMഅതിന്നു മോശെ: ഞാൻ വാഗ്വൈവഭവമില്ലാത്തവൻ; ഫറവോൻ എന്റെ വാക്കു എങ്ങനെ കേൾക്കും എന്നു യഹോവയുടെ സന്നിധിയിൽ പറഞ്ഞു.
30TSKCOMAthinnu moshe: njaan vaagvaivabhavamillaathavan; pharavon enre vaakku engane kelkkum ennu yahovayute sannidhiyil paranjnju.
30TSKCOMऔर मूसा ने यहोवा को उत्तर दिया, कि मैं तो बोलने में भद्दा हूं; और फिरोन क्योंकर मेरी सुनेगा ?