1TSKCOMAnd afterward Moses and Aaron went in, and told Pharaoh, Thus saith the LORD God of Israel, Let my people go, that they may hold a feast unto me in the wilderness.1TSKCOMഅതിന്റെശേഷം മോശെയും അഹരോനും ചെന്നു ഫറവോനോടു: മരുഭൂമിയിൽ എനിക്കു ഉത്സവം കഴിക്കേണ്ടതിന്നു എന്റെ ജനത്തെ വിട്ടയക്കേണം എന്നിപ്രകാരം യിസ്രായേലിന്റെ ദൈവമായ യഹോവ കല്പിക്കുന്നു എന്നു പറഞ്ഞു.1TSKCOMAthinreshesham mosheyum aharonum chennu pharavonotu: marubhoomiyil enikku uthsavam kazhikkendathinnu enre janathe vittayakkenam enniprakaaram yisraayelinre daivamaaya yahova kalpikkunnu ennu paranjnju.1TSKCOMइसके पश्चात् मूसा और हारून ने जाकर फिरौन से कहा, इस्राएल का परमेश्वर यहोवा योंकहता है, कि मेरी प्रजा के लोगोंको जाने दे, कि वे जंगल में मेरे लिथे पर्व्व करें।2TSKCOMAnd Pharaoh said, Who is the LORD, that I should obey his voice to let Israel go? I know not the LORD, neither will I let Israel go.2TSKCOMഅതിന്നു ഫറവോൻ: യിസ്രായേലിനെ വിട്ടയപ്പാൻ തക്കവണ്ണം ഞാൻ യഹോവയുടെ വാക്കു കേൾക്കേണ്ടതിന്നു അവൻ ആർ? ഞാൻ യഹോവയെ അറികയില്ല; ഞാൻ യിസ്രായേലിനെ വിട്ടയക്കയുമില്ല എന്നു പറഞ്ഞു.2TSKCOMAthinnu pharavon: yisraayeline vittayappaan thakkavannam njaan yahovayute vaakku kelkkendathinnu avan aar? njaan yahovaye arikayilla; njaan yisraayeline vittayakkayumilla ennu paranjnju.2TSKCOMफिरौन ने कहा, यहोवा कौन है, कि मैं उसका वचन मानकर इस्राएलियोंको जाने दूं ? मैं यहोवा को नहीं जानता, और मैं इस्राएलियोंको नहीं जाने दूंगा।3TSKCOMAnd they said, The God of the Hebrews hath met with us: let us go, we pray thee, three days’ journey into the desert, and sacrifice unto the LORD our God; lest he fall upon us with pestilence, or with the sword.3TSKCOMഅതിന്നു അവർ: എബ്രായരുടെ ദൈവം ഞങ്ങൾക്കു പ്രത്യക്ഷനായ്‍വന്നിരിക്കുന്നു; അവൻ മഹാമാരിയാലോ വാളാലോ ഞങ്ങളെ ദണ്ഡിപ്പിക്കാതിരിക്കേണ്ടതിന്നു ഞങ്ങൾ മൂന്നു ദിവസത്തെ വഴി മരുഭൂമിയിൽ പോയി, ഞങ്ങളുടെ ദൈവമായ യഹോവെക്കു യാഗം കഴിക്കട്ടെ എന്നു പറഞ്ഞു.3TSKCOMAthinnu avar: ebraayarute daivam njangalkku prathyakshanaayvannirikkunnu; avan mahaamaariyaalo vaalaalo njangale dandippikkaathirikkendathinnu njangal moonnu divasathe vazhi marubhoomiyil poyi, njangalute daivamaaya yahovekku yaagam kazhikkatte ennu paranjnju.3TSKCOMउन्होंने कहा, इब्रियोंके परमेश्वर ने हम से भेंट की है; सो हमें जंगल में तीन दिन के मार्ग पर जाने दे, कि अपके परमेश्वर यहोवा के लिथे बलिदान करें, ऐसा न हो कि वह हम में मरी फैलाए वा तलवार चलवाए।4TSKCOMAnd the king of Egypt said unto them, Wherefore do ye, Moses and Aaron, let the people from their works? get you unto your burdens.4TSKCOMമിസ്രയീംരാജാവു അവരോടു: മോശേ, അഹരോനേ, നിങ്ങൾ ജനങ്ങളെ വേല മിനക്കെടുത്തുന്നതു എന്തു? നിങ്ങളുടെ ഊഴിയ വേലെക്കു പോകുവിൻ എന്നു പറഞ്ഞു.4TSKCOMMisrayeemraajaavu avarotu: moshe, aharone, ningal janangale vela minakketuthunnathu enthu? ningalute oozhiya velekku pokuvin ennu paranjnju.4TSKCOMमिस्र के राजा ने उन से कहा, हे मूसा, हे हारून, तुम क्योंलोगोंसे काम छुड़वाने चाहते हो? तुम जाकर अपके अपके बोफ को उठाओ।5TSKCOMAnd Pharaoh said, Behold, the people of the land now are many, and ye make them rest from their burdens.5TSKCOMദേശത്തു ജനം ഇപ്പോൾ വളരെ ആകുന്നു; നിങ്ങൾ അവരെ അവരുടെ ഊഴിയവേല മിനക്കെടുത്തുന്നു എന്നും ഫറവോൻ പറഞ്ഞു.5TSKCOMDeshathu janam ippol valare aakunnu; ningal avare avarute oozhiyavela minakketuthunnu ennum pharavon paranjnju.5TSKCOMऔर फिरोन ने कहा, सुनो, इस देश में वे लोग बहुत हो गए हैं, फिर तुम उनको परिश्र्म से विश्रम दिलाना चाहते हो !6TSKCOMAnd Pharaoh commanded the same day the taskmasters of the people, and their officers, saying,6TSKCOMഅന്നു ഫറവോൻ ജനത്തിന്റെ ഊഴിയ വിചാരകന്മാരോടും പ്രമാണികളോടും കല്പിച്ചതു എന്തെന്നാൽ:6TSKCOMAnnu pharavon janathinte oozhiya vichaarakanmaarotum pramaanikalotum kalpichathu enthennaal:6TSKCOMऔर फिरौन ने उसी दिन उन परिश्र्म करवानेवालोंको जो उन लोगोंके ऊपर थे, और उनके सरदारोंको यह आज्ञा दी,7TSKCOMYe shall no more give the people straw to make brick, as heretofore: let them go and gather straw for themselves.7TSKCOMഇഷ്ടിക ഉണ്ടാക്കുവാൻ ജനത്തിന്നു മുമ്പിലത്തെപ്പോലെ ഇനി വൈക്കോൽ കൊടുക്കരുതു; അവർ തന്നേ പോയി വൈക്കോൽ ശേഖരിക്കട്ടെ.7TSKCOMIshtika undaakkuvaan janathinnu mumpilatheppole ini vaikkol kotukkaruthu; avar thanne poyi vaikkol shekharikkatte.7TSKCOMकि तुम जो अब तक ईटें बनाने के लिथे लोगोंको पुआल दिया करते थे सो आगे को न देना; वे आप ही जाकर अपके लिथे पुआल इकट्ठा करें।8TSKCOMAnd the tale of the bricks, which they did make heretofore, ye shall lay upon them; ye shall not diminish ought thereof: for they be idle; therefore they cry, saying, Let us go and sacrifice to our God.8TSKCOMഎങ്കിലും ഇഷ്ടികയുടെ കണക്കു മുമ്പിലത്തെപ്പോലെ തന്നേ അവരുടെ മേൽ ചുമത്തേണം; ഒട്ടും കുറെക്കരുതു. അവർ മടിയന്മാർ; അതുകൊണ്ടാകുന്നു: ഞങ്ങൾ പോയി ഞങ്ങളുടെ ദൈവത്തിന്നു യാഗം കഴിക്കട്ടെ എന്നു നിലവിളിക്കുന്നതു.8TSKCOMEngkilum ishtikayute kanakku mumpilatheppole thanne avarute mel chumathenam; ottum kurekkaruthu. avar matiyanmaar; athukondaakunnu: njangal poyi njangalute daivathinnu yaagam kazhikkatte ennu nilavilikkunnathu.8TSKCOMतौभी जितनी ईंटें अब तक उन्हें बनानी पड़ती यीं उतनी ही आगे को भी उन से बनवाना, ईंटोंकी गिनती कुछ भी न घटाना; क्योंकि वे आलसी हैं; इस कारण यह कहकर चिल्लाते हैं, कि हम जाकर अपके परमेश्वर के लिथे बलिदान करें।9TSKCOMLet there more work be laid upon the men, that they may labour therein; and let them not regard vain words.9TSKCOMഅവരുടെ വേല അതിഭാരമായിരിക്കട്ടെ; അവർ അതിൽ കഷ്ടപ്പെടട്ടെ;9TSKCOMAvarute vela athibhaaramaayirikkatte; avar athil kashtappetatte;9TSKCOMउन मनुष्योंसे और भी कठिन सेवा करवाई जाए कि वे उस में परिश्र्म करते रहें और फूठी बातोंपर ध्यान न लगाएं।10TSKCOMAnd the taskmasters of the people went out, and their officers, and they spake to the people, saying, Thus saith Pharaoh, I will not give you straw.10TSKCOMഅവരുടെ വ്യാജവാക്കുകൾ കേൾക്കരുതു. അങ്ങനെ ജനത്തിന്റെ ഊഴിയവിചാരകന്മാരും പ്രമാണികളും ചെന്നു ജനത്തോടു: നിങ്ങൾക്കു വൈക്കോൽ തരികയില്ല,10TSKCOMAvarute vyaajavaakkukal kelkkaruthu. angane janathinte oozhiyavichaarakanmaarum pramaanikalum chennu janathotu: ningalkku vaikkol tharikayilla,10TSKCOMतब लोगोंके परिश्र्म करानेवालोंने और सरदारोंने बाहर जाकर उन से कहा, फिरौन इस प्रकार कहता है, कि मैं तुम्हें पुआल नहीं दूंगा।11TSKCOMGo ye, get you straw where ye can find it: yet not ought of your work shall be diminished.11TSKCOMനിങ്ങൾ തന്നേ പോയി കിട്ടുന്നേടത്തുനിന്നു വൈക്കോൽ ശേഖരിപ്പിൻ; എങ്കിലും നിങ്ങളുടെ വേലയിൽ ഒട്ടും കുറെക്കയില്ല എന്നു ഫറവോൻ കല്പിക്കുന്നു എന്നു പറഞ്ഞു.11TSKCOMNingal thanne poyi kittunnetathuninnu vaikkol shekharippin; engkilum ningalute velayil ottum kurekkayilla ennu pharavon kalpikkunnu ennu paranjnju.11TSKCOMतुम ही जाकर जहां कहीं पुआल मिले वहां से उसको बटोर कर ले आओ; परन्तु तुम्हारा काम कुछ भी नहीं घटाया जाएगा।12TSKCOMSo the people were scattered abroad throughout all the land of Egypt to gather stubble instead of straw.12TSKCOMഅങ്ങനെ ജനം വൈക്കോലിന്നു പകരം താളടി ശേഖരിപ്പാൻ മിസ്രയീംദേശത്തു എല്ലാടവും ചിതറി നടന്നു.12TSKCOMAngane janam vaikkolinnu pakaram thaalati shekharippaan misrayeemdeshathu ellaatavum chithari natannu.12TSKCOMसो वे लोग सारे मिस्र देश में तित्तर-बित्तर हुए कि पुआल की सन्ती खूंटी बटोरें।13TSKCOMAnd the taskmasters hasted them, saying, Fulfil your works, your daily tasks, as when there was straw.13TSKCOMഊഴിയ വിചാരകന്മാർ അവരെ ഹേമിച്ചു: വൈക്കോൽ കിട്ടിവന്നപ്പോൾ ഉള്ളതിന്നു ശരിയായി നിങ്ങളുടെ നിത്യവേല ദിവസവും തികെക്കേണം എന്നു പറഞ്ഞു.13TSKCOMOozhiya vichaarakanmaar avare hemichu: vaikkol kittivannappol ullathinnu shariyaayi ningalute nithyavela divasavum thikekkenam ennu paranjnju.13TSKCOMऔर परिश्र्म करनेवाले यह कह कहकर उन से जल्दी करते रहे, कि जिस प्रकार तुम पुआल पाकर किया करते थे उसी प्रकार अपना प्रतिदिन का काम अब भी पूरा करो।14TSKCOMAnd the officers of the children of Israel, which Pharaoh’s taskmasters had set over them, were beaten, and demanded, Wherefore have ye not fulfilled your task in making brick both yesterday and to day, as heretofore?14TSKCOMഫറവോന്റെ ഊഴിയവിചാരകന്മാർ യിസ്രായേൽ മക്കളുടെ മേൽ ആക്കിയിരുന്ന പ്രമാണികളെ അടിച്ചു: നിങ്ങൾ ഇന്നലെയും ഇന്നും മുമ്പിലത്തെപ്പോലെ ഇഷ്ടിക തികെക്കാഞ്ഞതു എന്തു എന്നു ചോദിച്ചു.14TSKCOMPharavonre oozhiyavichaarakanmaar yisraayel makkalute mel aakkiyirunna pramaanikale atichu: ningal innaleyum innum mumpilatheppole ishtika thikekkaanjnjathu enthu ennu chodichu.14TSKCOMऔर इस्राएलियोंमें से जिन सरदारोंको फिरौन के परिश्र्म करानेवालोंने उनका अधिक्कारनेी ठहराया या, उन्होंने मार खाई, और उन से पूछा गया, कि क्या कारण है कि तुम ने अपक्की ठहराई हुई ईंटोंकी गिनती के अनुसार पहिले की नाई कल और आज पूरी नहीं कराई ?15TSKCOMThen the officers of the children of Israel came and cried unto Pharaoh, saying, Wherefore dealest thou thus with thy servants?15TSKCOMഅതുകൊണ്ടു യിസ്രായേൽമക്കളുടെ പ്രമാണികൾ ചെന്നു ഫറവോനോടു നിലവിളിച്ചു; അടിയങ്ങളോടു ഇങ്ങനെ ചെയ്യുന്നതു എന്തു?15TSKCOMAthukontu yisraayelmakkalute pramaanikal chennu pharavonotu nilavilichu; atiyangalotu ingane cheyyunnathu enthu?15TSKCOMतब इस्राएलियोंके सरदारोंने जाकर फिरौन की दोहाई यह कहकर दी, कि तू अपके दासोंसे ऐसा बर्ताव क्योंकरता है?16TSKCOMThere is no straw given unto thy servants, and they say to us, Make brick: and, behold, thy servants are beaten; but the fault is in thine own people.16TSKCOMഅടിയങ്ങൾക്കു വൈക്കോൽ തരാതെ ഇഷ്ടിക ഉണ്ടാക്കുവിൻ എന്നു അവർ പറയുന്നു; അടിയങ്ങളെ തല്ലുന്നു; അതു നിന്റെ ജനത്തിന്നു പാപമാകുന്നു എന്നു പറഞ്ഞു.16TSKCOMAtiyangalkku vaikkol tharaathe ishtika undaakkuvin ennu avar parayunnu; atiyangale thallunnu; athu ninre janathinnu paapamaakunnu ennu paranjnju.16TSKCOMतेरे दासोंको पुआल तो दिया ही नहीं जाता और वे हम से कहते रहते हैं, ईंटे बनाओ, ईंटें बनाओ, और तेरे दासोंने भी मार खाई हैं; परन्तु दोष तेरे ही लोगोंका है।17TSKCOMBut he said, Ye are idle, ye are idle: therefore ye say, Let us go and do sacrifice to the LORD.17TSKCOMഅതിന്നു അവൻ: മടിയന്മാരാകുന്നു നിങ്ങൾ, മടിയന്മാർ; അതുകൊണ്ടു: ഞങ്ങൾ പോയി യഹോവെക്കു യാഗം കഴിക്കട്ടെ എന്നു നിങ്ങൾ പറയുന്നു.17TSKCOMAthinnu avan: matiyanmaaraakunnu ningal, matiyanmaar; athukontu: njangal poyi yahovekku yaagam kazhikkatte ennu ningal parayunnu.17TSKCOMफिरौन ने कहा, तुम आलसी हो, आलसी; इसी कारण कहते हो कि हमे यहोवा के लिथे बलिदान करने को जाने दे।18TSKCOMGo therefore now, and work; for there shall no straw be given you, yet shall ye deliver the tale of bricks.18TSKCOMപോയി വേല ചെയ്‍വിൻ; വൈക്കോൽ തരികയില്ല, ഇഷ്ടിക കണക്കുപോലെ ഏല്പിക്കേണംതാനും എന്നു കല്പിച്ചു.18TSKCOMPoyi vela cheyvin; vaikkol tharikayilla, ishtika kanakkupole elpikkenamthaanum ennu kalpichu.18TSKCOMऔर जब आकर अपना काम करो; और पुआल तुम को नहीं दिया जाएगा, परन्तु ईटोंकी गिनती पूरी करनी पकेगी।19TSKCOMAnd the officers of the children of Israel did see that they were in evil case, after it was said, Ye shall not minish ought from your bricks of your daily task.19TSKCOMദിവസംതോറുമുള്ള ഇഷ്ടികക്കണക്കിൽ ഒന്നും കുറെക്കരുതു എന്നു കല്പിച്ചപ്പോൾ തങ്ങൾ വിഷമത്തിലായി എന്നു യിസ്രായേൽമക്കളുടെ പ്രമാണികൾ കണ്ടു.19TSKCOMDivasamthorumulla ishtikakkanakkil onnum kurekkaruthu ennu kalpichappol thangal vishamathilaayi ennu yisraayelmakkalute pramaanikal kantu.19TSKCOMजब इस्राएलियोंके सरदारोंने यह बात सुनी कि उनकी ईंटोंकी गिनती न घटेगी, और प्रतिदिन उतना ही काम पूरा करना पकेगा, तब वे जान गए कि उनके दुर्भाग्य के दिन आ गए हैं।20TSKCOMAnd they met Moses and Aaron, who stood in the way, as they came forth from Pharaoh:20TSKCOMഅവർ ഫറവോനെ വിട്ടു പുറപ്പെടുമ്പോൾ മോശെയും അഹരോനും വഴിയിൽ നില്ക്കുന്നതു കണ്ടു,20TSKCOMAvar pharavone vittu purappetumpol mosheyum aharonum vazhiyil nilkkunnathu kantu,20TSKCOMजब वे फिरौन के सम्मुख से बाहर निकल आए तब मूसा और हारून, जो उन से भेंट करने के लिथे खड़े थे, उन्हें मिले।21TSKCOMAnd they said unto them, The LORD look upon you, and judge; because ye have made our savour to be abhorred in the eyes of Pharaoh, and in the eyes of his servants, to put a sword in their hand to slay us.21TSKCOMഅവരോടു നിങ്ങൾ ഫറവോന്റെയും അവന്റെ ഭൃത്യന്മാരുടെയും മുമ്പാകെ ഞങ്ങളെ നാറ്റി, ഞങ്ങളെ കൊല്ലുവാൻ അവരുടെ കയ്യിൽ വാൾ കൊടുത്തതുകൊണ്ടു യഹോവ നിങ്ങളെ നോക്കി ന്യായം വിധിക്കട്ടെ എന്നു പറഞ്ഞു.21TSKCOMAvarotu ningal pharavonreyum avanre bhrithyanmaaruteyum mumpaake njangale naarri, njangale kolluvaan avarute kayyil vaal kotuthathukontu yahova ningale nokki nyaayam vidhikkatte ennu paranjnju.21TSKCOMऔर उन्होंने मूसा और हारून से कहा, यहोवा तुम पर दृष्टि करके न्याय करे, क्योंकि तुम ने हम को फिरौन और उसके कर्मचारियोंकी दृष्टि में घृणित ठहरवाकर हमें घात करने के लिथे उनके हाथ में तलवार दे दी है।22TSKCOMAnd Moses returned unto the LORD, and said, Lord, wherefore hast thou so evil entreated this people? why is it that thou hast sent me?22TSKCOMഅപ്പോൾ മോശെ യഹോവയുടെ അടുക്കൽ ചെന്നു: കർത്താവേ, നീ ഈ ജനത്തിന്നു ദോഷം വരുത്തിയതു എന്തു? നീ എന്നെ അയച്ചതു എന്തിന്നു?22TSKCOMAppol moshe yahovayute atukkal chennu: karthaave, nee ee janathinnu dosham varuthiyathu enthu? nee enne ayachathu enthinnu?22TSKCOMतब मूसा ने यहोवा के पास लौट कर कहा, हे प्रभु, तू ने इस प्रजा के साय ऐसी बुराई क्योंकी? और तू ने मुझे यहां क्योंभेजा ?23TSKCOMFor since I came to Pharaoh to speak in thy name, he hath done evil to this people; neither hast thou delivered thy people at all.23TSKCOMഞാൻ നിന്റെ നാമത്തിൽ സംസാരിപ്പാൻ ഫറവോന്റെ അടുക്കൽ ചെന്നതുമുതൽ അവൻ ഈ ജനത്തോടു ദോഷം ചെയ്തിരിക്കുന്നു; നിന്റെ ജനത്തെ നീ വിടുവിച്ചതുമില്ല എന്നു പറഞ്ഞു.23TSKCOMNjaan ninre naamathil samsaarippaan pharavonre atukkal chennathumuthal avan ee janathotu dosham cheythirikkunnu; ninre janathe nee vituvichathumilla ennu paranjnju.23TSKCOMजब से मैं तेरे नाम से फिरौन के पास बातें करने के लिथे गया तब से उसने इस प्रजा के साय बुरा ही व्यवहार किया है, और तू ने अपक्की प्रजा का कुछ भी छुटकारा नहीं किया।