Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMAnd Moses answered and said, But, behold, they will not believe me, nor hearken unto my voice: for they will say, The LORD hath not appeared unto thee.
1TSKCOMഅതിന്നു മോശെ: അവർ എന്നെ വിശ്വസിക്കാതെയും എന്റെ വാക്കു കേൾക്കാതെയും: യഹോവ നിനക്കു പ്രത്യക്ഷനായിട്ടില്ല എന്നു പറയും എന്നുത്തരം പറഞ്ഞു.
1TSKCOMAthinnu moshe: avar enne vishvasikkaatheyum enre vaakku kelkkaatheyum: yahova ninakku prathyakshanaayittilla ennu parayum ennutharam paranjnju.
1TSKCOMतब मूसा ने उतर दिया, कि वे मेरी प्रतीति न करेंगे और न मेरी सुनेंगे, वरन कहेंगे, कि यहोवा ने तुझ को दर्शन नहीं दिया।
2TSKCOMAnd the LORD said unto him, What is that in thine hand? And he said, A rod.
2TSKCOMയഹോവ അവനോടു: നിന്റെ കയ്യിൽ ഇരിക്കുന്നതു എന്തു എന്നു ചോദിച്ചു. ഒരു വടി എന്നു അവൻ പറഞ്ഞു.
2TSKCOMYahova avanotu: ninre kayyil irikkunnathu enthu ennu chodichu. oru vati ennu avan paranjnju.
2TSKCOMयहोवा ने उस से कहा, तेरे हाथ में वह क्या है ? वह बोला, लाठी।
3TSKCOMAnd he said, Cast it on the ground. And he cast it on the ground, and it became a serpent; and Moses fled from before it.
3TSKCOMഅതു നിലത്തിടുക എന്നു കല്പിച്ചു. അവൻ നിലത്തിട്ടു; അതു ഒരു സർപ്പമായ്തീർന്നു; മോശെ അതിനെ കണ്ടു ഓടിപ്പോയി.
3TSKCOMAthu nilathituka ennu kalpichu. avan nilathittu; athu oru sarppamaaytheernnu; moshe athine kantu otippoyi.
3TSKCOMउस ने कहा, उसे भूमि पर डाल दे; जब उस ने उसे भूमि पर डाला तब वह सर्प बन गई, और मूसा उसके साम्हने से भागा।
4TSKCOMAnd the LORD said unto Moses, Put forth thine hand, and take it by the tail. And he put forth his hand, and caught it, and it became a rod in his hand:
4TSKCOMയഹോവ മോശെയോടു: നിന്റെ കൈ നീട്ടി അതിനെ വാലിന്നു പിടിക്ക എന്നു കല്പിച്ചു. അവൻ കൈ നീട്ടി അതിനെ പിടിച്ചു; അതു അവന്റെ കയ്യിൽ വടിയായ്തീർന്നു.
4TSKCOMYahova mosheyotu: ninre kai neetti athine vaalinnu pitikka ennu kalpichu. avan kai neetti athine pitichu; athu avanre kayyil vatiyaaytheernnu.
4TSKCOMतब यहोवा ने मूसा से कहा, हाथ बढ़ाकर उसकी पूंछ पकड़ ले कि वे लोग प्रतीति करें कि तुम्हारे पितरोंके परमेश्वर अर्यात्‌ इब्राहीम के परमेश्वर, इसहाक के परमेश्वर, और याकूब के परमेश्वर, यहोवा ने तुझ को दर्शन दिया है।
5TSKCOMThat they may believe that the LORD God of their fathers, the God of Abraham, the God of Isaac, and the God of Jacob, hath appeared unto thee.
5TSKCOMഇതു അബ്രാഹാമിന്റെ ദൈവവും യിസ്ഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവും ആയി അവരുടെ പിതാക്കന്മാരുടെ ദൈവമായ യഹോവ നിനക്കു പ്രത്യക്ഷനായി എന്നു അവർ വിശ്വസിക്കേണ്ടതിന്നു ആകുന്നു
5TSKCOMIthu abraahaaminre daivavum yishaakkinre daivavum yaakkobinre daivavum aayi avarute pithaakkanmaarute daivamaaya yahova ninakku prathyakshanaayi ennu avar vishvasikkendathinnu aakunnu
5TSKCOMतब उस ने हाथ बढ़ाकर उसको पकड़ा तब वह उसके हाथ में फिर लाठी बन गई।
6TSKCOMAnd the LORD said furthermore unto him, Put now thine hand into thy bosom. And he put his hand into his bosom: and when he took it out, behold, his hand was leprous as snow.
6TSKCOMയഹോവ പിന്നെയും അവനോടു: നിന്റെ കൈ മാർവ്വിടത്തിൽ ഇടുക എന്നു കല്പിച്ചു. അവൻ കൈ മാർവ്വിടത്തിൽ ഇട്ടു; പുറത്തു എടുത്തപ്പോൾ കൈ ഹിമംപോലെ വെളുത്തു കുഷ്ഠമുള്ളതായി കണ്ടു.
6TSKCOMYahova pinneyum avanotu: ninre kai maarvvitathil ituka ennu kalpichu. avan kai maarvvitathil ittu; purathu etuthappol kai himampole veluthu kushthamullathaayi kantu.
6TSKCOMफिर यहोवा ने उस से यह भी कहा, कि अपना हाथ छाती पर रखकर ढांप। सो उस ने अपना हाथ छाती पर रखकर ढांप लिया; फिर जब उसे निकाला तब क्या देखा, कि उसका हाथ कोढ़ के कारण हिम के समान श्वेत हो गया है।
7TSKCOMAnd he said, Put thine hand into thy bosom again. And he put his hand into his bosom again; and plucked it out of his bosom, and, behold, it was turned again as his other flesh.
7TSKCOMനിന്റെ കൈ വീണ്ടും മാർവ്വിടത്തിൽ ഇടുക എന്നു കല്പിച്ചു. അവൻ കൈ വീണ്ടും മാർവ്വിടത്തിൽ ഇട്ടു, മാർവ്വിടത്തിൽനിന്നു പുറത്തെടുത്തപ്പോൾ, അതു വീണ്ടും അവന്റെ മറ്റേ മാംസംപോലെ ആയി കണ്ടു.
7TSKCOMNinre kai veentum maarvvitathil ituka ennu kalpichu. avan kai veentum maarvvitathil ittu, maarvvitathilninnu purathetuthappol, athu veentum avanre marre maamsampole aayi kantu.
7TSKCOMतब उस ने कहा, अपना हाथ छाती पर फिर रखकर ढांप। और उस ने अपना हाथ छाती पर रखकर ढांप लिया; और जब उस ने उसको छाती पर से निकाला तब क्या देखता है, कि वह फिर सारी देह के समान हो गया।
8TSKCOMAnd it shall come to pass, if they will not believe thee, neither hearken to the voice of the first sign, that they will believe the voice of the latter sign.
8TSKCOMഎന്നാൽ അവർ വിശ്വസിക്കാതെയും ആദ്യത്തെ അടയാളം അനുസരിക്കാതെയും ഇരുന്നാൽ അവർ പിന്നത്തെ അടയാളം വിശ്വസിക്കും.
8TSKCOMEnnaal avar vishvasikkaatheyum aadyathe atayaalam anusarikkaatheyum irunnaal avar pinnathe atayaalam vishvasikkum.
8TSKCOMतब यहोवा ने कहा, यदि वे तेरी बात की प्रतीति न करें, और पहिले चिन्ह को न मानें, तो दूसरे चिन्ह की प्रतीति करेंगे।
9TSKCOMAnd it shall come to pass, if they will not believe also these two signs, neither hearken unto thy voice, that thou shalt take of the water of the river, and pour it upon the dry land: and the water which thou takest out of the river shall become blood upon the dry land.
9TSKCOMഈ രണ്ടടയാളങ്ങളും അവർ വിശ്വസിക്കാതെയും നിന്റെ വാക്കു കേൾക്കാതെയും ഇരുന്നാൽ നീ നദിയിലെ വെള്ളം കോരി ഉണങ്ങിയ നിലത്തു ഒഴിക്കേണം; നദിയിൽ നിന്നു കോരിയ വെള്ളം ഉണങ്ങിയ നിലത്തു രക്തമായ്തീരും.
9TSKCOMEe randatayaalangalum avar vishvasikkaatheyum ninre vaakku kelkkaatheyum irunnaal nee nadiyile vellam kori unangiya nilathu ozhikkenam; nadiyil ninnu koriya vellam unangiya nilathu rakthamaaytheerum.
9TSKCOMऔर यदि वे इन दोनोंचिन्होंकी प्रतीति न करें और तेरी बात को न मानें, तब तू नील नदी से कुछ जल लेकर सूखी भूमि पर डालना; और जो जल तू नदी से निकालेगा वह सूखी भूमि पर लोहू बन जाथेगा।
10TSKCOMAnd Moses said unto the LORD, O my Lord, I am not eloquent, neither heretofore, nor since thou hast spoken unto thy servant: but I am slow of speech, and of a slow tongue.
10TSKCOMമോശെ യഹോവയോടു: കർത്താവേ, മുമ്പേ തന്നെയും നീ അടിയനോടു സംസാരിച്ചശേഷവും ഞാൻ വാക്സാമർത്ഥ്യമുള്ളവനല്ല; ഞാൻ വിക്കനും തടിച്ചനാവുള്ളവനും ആകുന്നു എന്നു പറഞ്ഞു.
10TSKCOMMoshe yahovayotu: karthaave, mumpe thanneyum nee atiyanotu samsaarichasheshavum njaan vaaksaamarthyamullavanalla; njaan vikkanum thatichanaavullavanum aakunnu ennu paranjnju.
10TSKCOMमूसा ने यहोवा से कहा, हे मेरे प्रभु, मैं बोलने में निपुण नहीं, न तो पहिले या, और न जब से तू अपके दास से बातें करने लगा; मैं तो मुंह और जीभ का भद्दा हूं।
11TSKCOMAnd the LORD said unto him, Who hath made man’s mouth? or who maketh the dumb, or deaf, or the seeing, or the blind? have not I the LORD?
11TSKCOMഅതിന്നു യഹോവ അവനോടു: മനുഷ്യന്നു വായി കൊടുത്തതു ആർ? അല്ല, ഊമനെയും ചെകിടനെയും കാഴ്ചയുള്ളവനെയും കുരുടനെയും ഉണ്ടാക്കിയതു ആർ? യഹോവയായ ഞാൻ അല്ലയോ? ആകയാൽ നീ ചെല്ലുക;
11TSKCOMAthinnu yahova avanotu: manushyannu vaayi kotuthathu aar? alla, oomaneyum chekitaneyum kaazhchayullavaneyum kurutaneyum undaakkiyathu aar? yahovayaaya njaan allayo? aakayaal nee chelluka;
11TSKCOMयहोवा ने उस से कहा, मनुष्य का मुंह किस ने बनाया है ? और मनुष्य को गूंगा, वा बहिरा, वा देखनेवाला, वा अन्धा, मुझ यहोवा को छोड़ कौन बनाता है ?
12TSKCOMNow therefore go, and I will be with thy mouth, and teach thee what thou shalt say.
12TSKCOMഞാൻ നിന്റെ വായോടുകൂടെ ഇരുന്നു നീ സംസാരിക്കേണ്ടതു നിനക്കു ഉപദേശിച്ചുതരും എന്നു അരുളിച്ചെയ്തു.
12TSKCOMNjaan ninre vaayotukoote irunnu nee samsaarikkendathu ninakku upadeshichutharum ennu arulicheythu.
12TSKCOMअब जा, मैं तेरे मुख के संग होकर जो तुझे कहना होगा वह तुझे सिखलाता जाऊंगा।
13TSKCOMAnd he said, O my Lord, send, I pray thee, by the hand of him whom thou wilt send.
13TSKCOMഎന്നാൽ അവൻ: കർത്താവേ, നിനക്കു ബോധിച്ച മറ്റാരെയെങ്കിലും അയക്കേണമേ എന്നു പറഞ്ഞു..
13TSKCOMEnnaal avan: karthaave, ninakku bodhicha marraareyengkilum ayakkename ennu paranjnju..
13TSKCOMउस ने कहा, हे मेरे प्रभु, जिसको तू चाहे उसी के हाथ से भेज।
14TSKCOMAnd the anger of the LORD was kindled against Moses, and he said, Is not Aaron the Levite thy brother? I know that he can speak well. And also, behold, he cometh forth to meet thee: and when he seeth thee, he will be glad in his heart.
14TSKCOMഅപ്പോൾ യഹോവയുടെ കോപം മോശെയുടെ നേരെ ജ്വലിച്ചു, അവൻ അരുളിച്ചെയ്തു: ലേവ്യനായ അഹരോൻ നിന്റെ സഹോദരനല്ലയോ? അവന്നു നല്ലവണ്ണം സംസാരിക്കാമെന്നു ഞാൻ അറിയുന്നു. അവൻ നിന്നെ എതിരേല്പാൻ പുറപ്പെട്ടുവരുന്നു; നിന്നെ കാണുമ്പോൾ അവൻ ഹൃദയത്തിൽ ആനന്ദിക്കും.
14TSKCOMAppol yahovayute kopam mosheyute nere jvalichu, avan arulicheythu: levyanaaya aharon ninre sahodaranallayo? avannu nallavannam samsaarikkaamennu njaan ariyunnu. avan ninne ethirelpaan purappettuvarunnu; ninne kaanumpol avan hridayathil aanandikkum.
14TSKCOMतब यहोवा का कोप मूसा पर भड़का और उस ने कहा, क्या तेरा भाई लेवीय हारून नहीं है ? मुझे तो निश्चय है कि वह बोलने में निपुण है, और वह तेरी भेंट के लिथे निकला भी आता है, और तुझे देखकर मन में आनन्दित होगा।
15TSKCOMAnd thou shalt speak unto him, and put words in his mouth: and I will be with thy mouth, and with his mouth, and will teach you what ye shall do.
15TSKCOMനീ അവനോടു സംസാരിച്ചു അവന്നു വാക്കു പറഞ്ഞു കൊടുക്കേണം. ഞാൻ നിന്റെ വായോടും അവന്റെ വായോടും കൂടെ ഇരിക്കും; നിങ്ങൾ ചെയ്യേണ്ടുന്നതു ഉപദേശിച്ചുതരും.
15TSKCOMNee avanotu samsaarichu avannu vaakku paranjnju kotukkenam. njaan ninre vaayotum avanre vaayotum koote irikkum; ningal cheyyentunnathu upadeshichutharum.
15TSKCOMइसलिथे तू उसे थे बातें सिखाना; और मैं उसके मुख के संग और तेरे मुख के संग होकर जो कुछ तुम्हे करना होगा वह तुम को सिखलाता जाऊंगा।
16TSKCOMAnd he shall be thy spokesman unto the people: and he shall be, even he shall be to thee instead of a mouth, and thou shalt be to him instead of God.
16TSKCOMനിനക്കു പകരം അവൻ ജനത്തോടു സംസാരിക്കും; അവൻ നിനക്കു വായായിരിക്കും, നീ അവന്നു ദൈവവും ആയിരിക്കും.
16TSKCOMNinakku pakaram avan janathotu samsaarikkum; avan ninakku vaayaayirikkum, nee avannu daivavum aayirikkum.
16TSKCOMऔर वह तेरी ओर से लोगोंसे बातें किया करेगा; वह तेरे लिथे मुंह और तू उसके लिथे परमेश्वर ठहरेगा।
17TSKCOMAnd thou shalt take this rod in thine hand, wherewith thou shalt do signs.
17TSKCOMഅടയാളങ്ങൾ പ്രവർത്തിക്കേണ്ടതിന്നു ഈ വടിയും നിന്റെ കയ്യിൽ എടുത്തുകൊൾക.
17TSKCOMAtayaalangal pravarthikkendathinnu ee vatiyum ninre kayyil etuthukolka.
17TSKCOMऔर तू इस लाठी को हाथ में लिए जा, और इसी से इन चिन्होंको दिखाना।।
18TSKCOMAnd Moses went and returned to Jethro his father in law, and said unto him, Let me go, I pray thee, and return unto my brethren which are in Egypt, and see whether they be yet alive. And Jethro said to Moses, Go in peace.
18TSKCOMപിന്നെ മോശെ തന്റെ അമ്മായപ്പനായ യിത്രോവിന്റെ അടുക്കൽ ചെന്നു അവനോടു: ഞാൻ പുറപ്പെട്ടു, മിസ്രയീമിലെ എന്റെ സഹോദരന്മാരുടെ അടുക്കൽ ചെന്നു, അവർ ജീവനോടിരിക്കുന്നുവോ എന്നു നോക്കട്ടെ എന്നു പറഞ്ഞു. യിത്രോ മോശെയോടു: സമാധാനത്തോടെ പോക എന്നു പറഞ്ഞു..
18TSKCOMPinne moshe thanre ammaayappanaaya yithrovinre atukkal chennu avanotu: njaan purappettu, misrayeemile enre sahodaranmaarute atukkal chennu, avar jeevanotirikkunnuvo ennu nokkatte ennu paranjnju. yithro mosheyotu: samaadhaanathote poka ennu paranjnju..
18TSKCOMतब मूसा अपके ससुर यित्रो के पास लौटा और उस से कहा, मुझे विदा कर, कि मैं मिस्र में रहनेवाले अपके भाइयोंके पास जाकर देखूं कि वे अब तक जीवित हैं वा नहीं। यित्रो ने कहा, कुशल से जा।
19TSKCOMAnd the LORD said unto Moses in Midian, Go, return into Egypt: for all the men are dead which sought thy life.
19TSKCOMയഹോവ മിദ്യാനിൽവെച്ചു മോശെയോടു: മിസ്രയീമിലേക്കു മടങ്ങിപ്പോക; നിനക്കു ജീവഹാനി വരുത്തുവാൻ നോക്കിയവർ എല്ലാവരും മരിച്ചുപോയി എന്നു അരുളിച്ചെയ്തു.
19TSKCOMYahova midyaanilvechu mosheyotu: misrayeemilekku matangippoka; ninakku jeevahaani varuthuvaan nokkiyavar ellaavarum marichupoyi ennu arulicheythu.
19TSKCOMऔर यहोवा ने मिद्यान देश में मूसा से कहा, मिस्र को लौट जा; क्योंकि जो मनुष्य तेरे प्राण के प्यासे थे वे सब मर गए हैं
20TSKCOMAnd Moses took his wife and his sons, and set them upon an ass, and he returned to the land of Egypt: and Moses took the rod of God in his hand.
20TSKCOMഅങ്ങനെ മോശെ തന്റെ ഭാര്യയെയും പുത്രന്മാരെയും കൂട്ടി കഴുതപ്പുറത്തുകയറ്റി മിസ്രയിംദേശത്തേക്കു മടങ്ങി; ദൈവത്തിന്റെ വടിയും മോശെ കയ്യിൽ എടുത്തു.
20TSKCOMAngane moshe thanre bhaaryayeyum puthranmaareyum kootti kazhuthappurathukayarri misrayimdeshathekku matangi; daivathinte vatiyum moshe kayyil etuthu.
20TSKCOMतब मूसा अपक्की पत्नी और बेटोंको गदहे पर चढ़ाकर मिस्र देश की ओर परमेश्वर की उस लाठी को हाथ में लिथे हुए लौटा।
21TSKCOMAnd the LORD said unto Moses, When thou goest to return into Egypt, see that thou do all those wonders before Pharaoh, which I have put in thine hand: but I will harden his heart, that he shall not let the people go.
21TSKCOMയഹോവ മോശെയോടു അരുളിച്ചെയ്തതു: നീ മിസ്രയീമിൽ ചെന്നെത്തുമ്പോൾ ഞാൻ നിന്നെ ഭരമേല്പിച്ചിട്ടുള്ള അത്ഭുതങ്ങളൊക്കെയും ഫറവോന്റെ മുമ്പാകെ ചെയ്‍വാൻ ഓർത്തുകൊൾക; എന്നാൽ അവൻ ജനത്തെ വിട്ടയക്കാതിരിപ്പാൻ ഞാൻ അവന്റെ ഹൃദയം കഠിനമാക്കും.
21TSKCOMYahova mosheyotu arulicheythathu: nee misrayeemil chennethumpol njaan ninne bharamelpichittulla athbhuthangalokkeyum pharavonre mumpaake chey‍vaan orthukolka; ennaal avan janathe vittayakkaathirippaan njaan avanre hridayam kathinamaakkum.
21TSKCOMऔर यहोवा ने मूसा से कहा, जब तू मिस्र में पहुंचे तब सावधान हो जाना, और जो चमत्कार मैं ने तेरे वश में किए हैं उन सभोंको फिरौन को दिखलाना; परन्तु मै उसके मन को हठीला करूंगा, और वह मेरी प्रजा को जाने न देगा।
22TSKCOMAnd thou shalt say unto Pharaoh, Thus saith the LORD, Israel is my son, even my firstborn:
22TSKCOMനീ ഫറവോനോടു: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: യിസ്രായേൽ എന്റെ പുത്രൻ, എന്റെ ആദ്യജാതൻ തന്നേ.
22TSKCOMNee pharavonotu: yahova iprakaaram arulicheyyunnu: yisraayel enre puthran, enre aadyajaathan thanne.
22TSKCOMऔर तू फिरौन से कहना, कि यहोवा योंकहता है, कि इस्राएल मेरा पुत्र वरन मेरा जेठा है,
23TSKCOMAnd I say unto thee, Let my son go, that he may serve me: and if thou refuse to let him go, behold, I will slay thy son, even thy firstborn.
23TSKCOMഎനിക്കു ശുശ്രൂഷ ചെയ്‍വാൻ എന്റെ പുത്രനെ വിട്ടയക്കേണമെന്നു ഞാൻ നിന്നോടു കല്പിക്കുന്നു; അവനെ വിട്ടയപ്പാൻ സമ്മതിക്കുന്നില്ലെങ്കിൽ ഞാൻ നിന്റെ പുത്രനെ, നിന്റെ ആദ്യജാതനെ തന്നേ കൊന്നുകളയും എന്നു പറക.
23TSKCOMEnikku shushroosha chey‍vaan enre puthrane vittayakkenamennu njaan ninnotu kalpikkunnu; avane vittayappaan sammathikkunnillengkil njaan ninre puthrane, ninre aadyajaathane thanne konnukalayum ennu paraka.
23TSKCOMऔर मैं जो तुझ से कह चुका हूं, कि मेरे पुत्र को जाने दे कि वह मेरी सेवा करे; और तू ने अब तक उसे जाने नहीं दिया, इस कारण मैं अब तेरे पुत्र वरन तेरे जेठे को घात करूंगा।
24TSKCOMAnd it came to pass by the way in the inn, that the LORD met him, and sought to kill him.
24TSKCOMഎന്നാൽ വഴിയിൽ സത്രത്തിൽവെച്ചു യഹോവ അവനെ എതിരിട്ടു കൊല്ലുവാൻ ഭാവിച്ചു.
24TSKCOMEnnaal vazhiyil sathrathilvechu yahova avane ethirittu kolluvaan bhaavichu.
24TSKCOMऔर ऐसा हुआ कि मार्ग पर सराय में यहोवा ने मूसा से भेंट करके उसे मार डालना चाहा।
25TSKCOMThen Zipporah took a sharp stone, and cut off the foreskin of her son, and cast it at his feet, and said, Surely a bloody husband art thou to me.
25TSKCOMഅപ്പോൾ സിപ്പോരാ ഒരു കൽക്കത്തി എടുത്തു തന്റെ മകന്റെ അഗ്രചർമ്മം ഛേദിച്ചു അവന്റെ കാൽക്കൽ ഇട്ടു: നീ എനിക്കു രക്തമണവാളൻ എന്നു പറഞ്ഞു.
25TSKCOMAppol sipporaa oru kalkkathi etuthu thanre makanre agracharmmam chhedichu avanre kaalkkal ittu: nee enikku rakthamanavaalan ennu paranjnju.
25TSKCOMतब सिप्पोरा ने एक तेज चकमक पत्यर लेकर अपके बेटे की खलड़ी को काट डाला, और मूसा के पावोंपर यह कहकर फेंक दिया, कि निश्चय तू लोहू बहानेवाला मेरा पति है।
26TSKCOMSo he let him go: then she said, A bloody husband thou art, because of the circumcision.
26TSKCOMഇങ്ങനെ അവൻ അവനെ വിട്ടൊഴിഞ്ഞു; ആ സമയത്താകുന്നു അവൾ പരിച്ഛേദന നിമിത്തം രക്തമണവാളൻ എന്നു പറഞ്ഞതു.
26TSKCOMIngane avan avane vittozhinjnju; aa samayathaakunnu aval parichhedana nimitham rakthamanavaalan ennu paranjnjathu.
26TSKCOMतब उस ने उसको छोड़ दिया। और उसी समय खतने के कारण वह बोली, तू लोहू बहानेवाला पति है।
27TSKCOMAnd the LORD said to Aaron, Go into the wilderness to meet Moses. And he went, and met him in the mount of God, and kissed him.
27TSKCOMഎന്നാൽ യഹോവ അഹരോനോടു: നീ മരുഭൂമിയിൽ മോശെയെ എതിരേല്പാൻ ചെല്ലുക എന്നു കല്പിച്ചു; അവൻ ചെന്നു ദൈവത്തിന്റെ പർവ്വതത്തിങ്കൽവെച്ചു അവനെ എതിരേറ്റു ചുംബിച്ചു.
27TSKCOMEnnaal yahova aharonotu: nee marubhoomiyil mosheye ethirelpaan chelluka ennu kalpichu; avan chennu daivathinte parvvathathingkalvechu avane ethirerru chumbichu.
27TSKCOMतब यहोवा ने हारून से कहा, मूसा से भेंट करने को जंगल में जा। और वह गया, और परमेश्वर के पर्वत पर उस से मिला और उसको चूमा।
28TSKCOMAnd Moses told Aaron all the words of the LORD who had sent him, and all the signs which he had commanded him.
28TSKCOMയഹോവ തന്നേ ഏല്പിച്ചയച്ച വചനങ്ങളൊക്കെയും തന്നോടു കല്പിച്ച അടയാളങ്ങളൊക്കെയും മോശെ അഹരോനെ അറിയിച്ചു.
28TSKCOMYahova thanne elpichayacha vachanangalokkeyum thannotu kalpicha atayaalangalokkeyum moshe aharone ariyichu.
28TSKCOMतब मूसा ने हारून को यह बतलाया कि यहोवा ने क्या क्या बातें कहकर उसको भेजा है, और कौन कौन से चिन्ह दिखलाने की आज्ञा उसे दी है।
29TSKCOMAnd Moses and Aaron went and gathered together all the elders of the children of Israel:
29TSKCOMപിന്നെ മോശെയും അഹരോനും പോയി, യിസ്രായേൽമക്കളുടെ മൂപ്പന്മാരെ ഒക്കെയും കൂട്ടിവരുത്തി.
29TSKCOMPinne mosheyum aharonum poyi, yisraayelmakkalute mooppanmaare okkeyum koottivaruthi.
29TSKCOMतब मूसा और हारून ने जाकर इस्राएलियोंके सब पुरनियोंको इकट्ठा किया।
30TSKCOMAnd Aaron spake all the words which the LORD had spoken unto Moses, and did the signs in the sight of the people.
30TSKCOMയഹോവ മോശെയോടു കല്പിച്ച വചനങ്ങളെല്ലാം അഹരോൻ പറഞ്ഞു കേൾപ്പിച്ചു, ജനം കാൺകെ ആ അടയാളങ്ങളും പ്രവർത്തിച്ചു.
30TSKCOMYahova mosheyotu kalpicha vachanangalellaam aharon paranjnju kelppichu, janam kaanke aa atayaalangalum pravarthichu.
30TSKCOMऔर जितनी बातें यहोवा ने मूसा से कही यी वह सब हारून ने उन्हें सुनाई, और लोगोंके साम्हने वे चिन्ह भी दिखलाए।
31TSKCOMAnd the people believed: and when they heard that the LORD had visited the children of Israel, and that he had looked upon their affliction, then they bowed their heads and worshipped.
31TSKCOMഅപ്പോൾ ജനം വിശ്വസിച്ചു; യഹോവ യിസ്രായേൽ മക്കളെ സന്ദർശിച്ചു എന്നും തങ്ങളുടെ കഷ്ടത കടാക്ഷിച്ചു എന്നും കേട്ടിട്ടു അവർ കുമ്പിട്ടു നമസ്കരിച്ചു.
31TSKCOMAppol janam vishvasichu; yahova yisraayel makkale sandarshichu ennum thangalute kashtatha kataakshichu ennum kettittu avar kumpittu namaskarichu.
31TSKCOMऔर लोगोंने उनकी प्रतीति की; और यह सुनकर, कि यहोवा ने इस्राएलियोंकी सुधि ली और उनके दु:खोंपर दृष्टि की है, उन्होंने सिर फुकाकर दण्डवत की।।