1TSKCOMAnd he made the altar of burnt offering of shittim wood: five cubits was the length thereof, and five cubits the breadth thereof; it was foursquare; and three cubits the height thereof.1TSKCOMഅവൻ ഖദിരമരംകൊണ്ടു ഹോമയാഗപീഠം ഉണ്ടാക്കി; അതു അഞ്ചു മുഴം നീളവും അഞ്ചുമുഴം വീതിയും ഇങ്ങനെ സമചതുരവും മൂന്നു മുഴം ഉയരവുമുള്ളതായിരുന്നു.1TSKCOMAvan khadiramaramkontu homayaagapeetham undaakki; athu anjchu muzham neelavum anjchumuzham veethiyum ingane samachathuravum moonnu muzham uyaravumullathaayirunnu.1TSKCOMफिर उस ने बबूल की लकड़ी की होमबलि भी बनाई; उसकी लम्बाई पांच हाथ और चौड़ाई पांच हाथ की यी; इस प्रकार से वह चौकोर बनी, और ऊंचाई तीन हाथ की यी।2TSKCOMAnd he made the horns thereof on the four corners of it; the horns thereof were of the same: and he overlaid it with brass.2TSKCOMഅതിന്റെ നാലു കോണിലും നാലു കൊമ്പു ഉണ്ടാക്കി; കൊമ്പുകൾ അതിൽനിന്നു തന്നേ ആയിരുന്നു. താമ്രംകൊണ്ടു അതു പൊതിഞ്ഞു.2TSKCOMAthinre naalu konilum naalu kompu undaakki; kompukal athilninnu thanne aayirunnu. thaamramkontu athu pothinjnju.2TSKCOMऔर उस ने उसके चारोंकोनोंपर उसके चार सींग बनाए, वे उसके साय बिना जोड़ के बने; और उस ने उसको पीतल से मढ़ा।3TSKCOMAnd he made all the vessels of the altar, the pots, and the shovels, and the basons, and the fleshhooks, and the firepans: all the vessels thereof made he of brass.3TSKCOMചട്ടി, ചട്ടുകം, കലശം, മുൾകൊളുത്തു, തീക്കലശം ഇങ്ങനെ പീഠത്തിന്റെ ഉപകരണങ്ങളൊക്കെയും ഉണ്ടാക്കി; അതിന്റെ ഉപകരണങ്ങളൊക്കെയും താമ്രംകൊണ്ടു ഉണ്ടാക്കി.3TSKCOMChatti, chattukam, kalasham, mulkoluthu, theekkalasham ingane peethathinte upakaranangalokkeyum undaakki; athinre upakaranangalokkeyum thaamramkontu undaakki.3TSKCOMऔर उस ने वेदी का सारा सामान, अर्यात् उसकी हांडिय़ों, फावडिय़ों, कटोरों, कांटों, और करछोंको बनाया। उसका सारा सामान उस ने पीतल का बनाया।4TSKCOMAnd he made for the altar a brasen grate of network under the compass thereof beneath unto the midst of it.4TSKCOMഅവൻ യാഗപീഠത്തിന്നു വലപ്പണിയായ ഒരു താമ്രജാലം ഉണ്ടാക്കി; അതു താഴെ അതിന്റെ ചുറ്റുപടിക്കു കീഴെ അതിന്റെ പാതിയോളം എത്തി.4TSKCOMAvan yaagapeethathinnu valappaniyaaya oru thaamrajaalam undaakki; athu thaazhe athinre churrupatikku keezhe athinre paathiyolam ethi.4TSKCOMऔर वेदी के लिथे उसके चारोंओर की कंगनी के तले उस ने पीतल की जाली की एक फंफरी बनाई, वह नीचे से वेदी की ऊंचाई के मध्य तक पहुंची।5TSKCOMAnd he cast four rings for the four ends of the grate of brass, to be places for the staves.5TSKCOMതാമ്രജാലത്തിന്റെ നാലു അറ്റത്തിന്നും തണ്ടു ചെലുത്തുവാൻ നാലു വളയം വാർത്തു.5TSKCOMThaamrajaalathinte naalu arrathinnum thantu cheluthuvaan naalu valayam vaarthu.5TSKCOMऔर उस ने पीतल की फंफरी के चारोंकोनोंके लिथे चार कड़े ढाले, जो डण्डोंके खानोंका काम दें।6TSKCOMAnd he made the staves of shittim wood, and overlaid them with brass.6TSKCOMഖദിരമരംകൊണ്ടു തണ്ടുകളും ഉണ്ടാക്കി താമ്രംകൊണ്ടു പൊതിഞ്ഞു.6TSKCOMKhadiramaramkontu thantukalum undaakki thaamramkontu pothinjnju.6TSKCOMफिर उस ने डण्डोंको बबूल की लकड़ी का बनाया, और पीतल से मढ़ा।7TSKCOMAnd he put the staves into the rings on the sides of the altar, to bear it withal; he made the altar hollow with boards.7TSKCOMയാഗപീഠം ചുമക്കേണ്ടതിന്നു അതിന്റെ പാർശ്വങ്ങളിലുള്ള വളയങ്ങളിൽ ആ തണ്ടുകൾ ചെലുത്തി; യാഗപീഠം പലകകൊണ്ടു പൊള്ളയായി ഉണ്ടാക്കി.7TSKCOMYaagapeetham chumakkendathinnu athinre paarshvangalilulla valayangalil aa thantukal cheluthi; yaagapeetham palakakontu pollayaayi undaakki.7TSKCOMतब उस ने डण्डोंको वेदी की अलंगोंके कड़ोंमें वेदी के उठाने के लिथे डाल दिया। वेदी को उस ने तख्तोंसे खोखली बनाया।।8TSKCOMAnd he made the laver of brass, and the foot of it of brass, of the lookingglasses of the women assembling, which assembled at the door of the tabernacle of the congregation.8TSKCOMസമാഗമനകൂടാരത്തിന്റെ വാതിൽക്കൽ സേവ ചെയ്തുവന്ന സ്ത്രീകളുടെ ദർപ്പണങ്ങൾകൊണ്ടു അവൻ താമ്രത്തൊട്ടിയും അതിന്റെ താമ്രക്കാലും ഉണ്ടാക്കി.8TSKCOMSamaagamanakootaarathinte vaathilkkal seva cheythuvanna sthreekalute darppanangalkontu avan thaamrathottiyum athinre thaamrakkaalum undaakki.8TSKCOMऔर उसे ने हौदी और उसका पाया दोनोंपीतल के बनाए, यह मिलापवाले तम्बू के द्वार पर सेवा करनेवाली महिलाओं के दर्पणोंके लिथे पीतल के बनाए गए।।9TSKCOMAnd he made the court: on the south side southward the hangings of the court were of fine twined linen, an hundred cubits:9TSKCOMഅവൻ പ്രാകാരവും ഉണ്ടാക്കി; തെക്കുവശത്തെ പ്രാകാരത്തിന്നു പിരിച്ച പഞ്ഞിനൂൽകൊണ്ടുള്ള നൂറു മുഴം മറശ്ശീല ഉണ്ടായിരുന്നു.9TSKCOMAvan praakaaravum undaakki; thekkuvashathe praakaarathinnu piricha panjnjinoolkontulla nooru muzham marashsheela undaayirunnu.9TSKCOMफिर उस ने आंगन बनाया; और दक्खिन अलंग के लिथे आंगन के पर्दे बटी हुई सूझ्म सनी के कपके के थे, और सब मिलाकर सौ हाथ लम्बे थे;10TSKCOMTheir pillars were twenty, and their brasen sockets twenty; the hooks of the pillars and their fillets were of silver.10TSKCOMഅതിന്നു ഇരുപതു തൂണും തൂണുകൾക്കു ഇരുപതു താമ്രച്ചുവടും ഉണ്ടായിരുന്നു. തൂണുകളുടെ കൊളുത്തും മേൽചുറ്റുപടിയും വെള്ളി ആയിരുന്നു.10TSKCOMAthinnu irupathu thoonum thoonukalkku irupathu thaamrachuvatum undaayirunnu. thoonukalute koluthum melchurrupatiyum velli aayirunnu.10TSKCOMउनके लिथे बीस खम्भे, और इनकी पीतल की बीस कुसिर्यां बनी; और खम्भोंकी घुंडियां और जोड़ने की छड़ें चांदी की बनीं।11TSKCOMAnd for the north side the hangings were an hundred cubits, their pillars were twenty, and their sockets of brass twenty; the hooks of the pillars and their fillets of silver.11TSKCOMവടക്കുവശത്തു നൂറു മുഴം മറശ്ശീലയും അതിന്നു ഇരുപതു തൂണും തൂണുകൾക്കു ഇരുപതു താമ്രച്ചുവടും ഉണ്ടായിരുന്നു; തൂണുകളുടെ കൊളുത്തും മേൽചുറ്റുപടിയും വെള്ളി ആയിരുന്നു.11TSKCOMVatakkuvashathu nooru muzham marashsheelayum athinnu irupathu thoonum thoonukalkku irupathu thaamrachuvatum undaayirunnu; thoonukalute koluthum melchurrupatiyum velli aayirunnu.11TSKCOMऔर उत्तर अलग के लिथे बीस खम्भे, और इनकी पीतल की बीस ही कुसिर्यां बनीं, और खम्भोंकी घुंडियां और जोड़ने की छड़ें चांदी की बनी।12TSKCOMAnd for the west side were hangings of fifty cubits, their pillars ten, and their sockets ten; the hooks of the pillars and their fillets of silver.12TSKCOMപടിഞ്ഞാറുവശത്തു അമ്പതു മുഴം മറശ്ശീലയും അതിന്നു പത്തു തൂണും തൂണുകൾക്കു പത്തു ചുവടും ഉണ്ടായിരുന്നു; തൂണുകളുടെ കൊളുത്തും മേൽചുറ്റുപടിയും വെള്ളി ആയിരുന്നു.12TSKCOMPatinjnjaaruvashathu ampathu muzham marashsheelayum athinnu pathu thoonum thoonukalkku pathu chuvatum undaayirunnu; thoonukalute koluthum melchurrupatiyum velli aayirunnu.12TSKCOMऔर पश्चिम अलंग के लिथे सब पर्दे मिलाकर पचास हाथ के थे; उनके लिथे दस खम्भे, और दस ही उनकी कुसिर्यां यीं, और खम्भोंकी घंुडियां और जोड़ने की छड़ें चांदी की यीं।13TSKCOMAnd for the east side eastward fifty cubits.13TSKCOMകിഴക്കുവശത്തു മറശ്ശീല അമ്പതു മുഴം ആയിരുന്നു.13TSKCOMKizhakkuvashathu marashsheela ampathu muzham aayirunnu.13TSKCOMऔर पूरब अलंग में भी वह पचास हाथ के थे।14TSKCOMThe hangings of the one side of the gate were fifteen cubits; their pillars three, and their sockets three.14TSKCOMവാതിലിന്റെ ഒരു വശത്തു മറശ്ശീല പതിനഞ്ചു മുഴവും അതിന്നു മൂന്നു തൂണും അവെക്കു മൂന്നു ചുവടും ഉണ്ടായിരുന്നു.14TSKCOMVaathilinre oru vashathu marashsheela pathinanjchu muzhavum athinnu moonnu thoonum avekku moonnu chuvatum undaayirunnu.14TSKCOMआंगन के द्वार के एक ओर के लिथे पंद्रह हाथ के पर्दे बने; और उनके लिथे तीन खम्भे और तीन कुसिर्यां यी।15TSKCOMAnd for the other side of the court gate, on this hand and that hand, were hangings of fifteen cubits; their pillars three, and their sockets three.15TSKCOMമറ്റെവശത്തും അങ്ങനെ തന്നേ; ഇങ്ങനെ പ്രാകാരവാതിലിന്റെ ഇപ്പുറത്തും അപ്പുറത്തും പതിനഞ്ചീതു മുഴം മറശ്ശീലയും അതിന്നു മുമ്മൂന്നു തൂണും മുമ്മൂന്നു ചുവടും ഉണ്ടായിരുന്നു.15TSKCOMMarrevashathum angane thanne; ingane praakaaravaathilinre ippurathum appurathum pathinanjcheethu muzham marashsheelayum athinnu mummoonnu thoonum mummoonnu chuvatum undaayirunnu.15TSKCOMऔर आंगन के द्वार की दूसरी ओर भी वैसा ही बना या; और आंगन के दरवाजे के इधर और उधर पंद्रह पंद्रह हाथ के पर्दे बने थे; और उनके लिथे तीन हीे खम्भे, और तीन ही तीन इनकी कुसिर्यां भी यीं।16TSKCOMAll the hangings of the court round about were of fine twined linen.16TSKCOMചുറ്റും പ്രാകാരത്തിന്റെ മറശ്ശീല ഒക്കെയും പിരിച്ച പഞ്ഞിനൂൽകൊണ്ടു ആയിരുന്നു.16TSKCOMChurrum praakaarathinte marashsheela okkeyum piricha panjnjinoolkontu aayirunnu.16TSKCOMआंगन की चारोंओर सब पर्दे सूझ्म बटी हुई सनी के कपके के बने हुए थे।17TSKCOMAnd the sockets for the pillars were of brass; the hooks of the pillars and their fillets of silver; and the overlaying of their chapiters of silver; and all the pillars of the court were filleted with silver.17TSKCOMതൂണുകൾക്കുള്ള ചുവടു താമ്രംകൊണ്ടും തൂണുകളുടെ കൊളുത്തും മേൽചുറ്റുപടിയും വെള്ളികൊണ്ടും കുമിഴുകൾ വെള്ളിപൊതിഞ്ഞവയും പ്രാകാരത്തിന്റെ തൂണുകൾ ഒക്കെയും വെള്ളികൊണ്ടു മേൽചുറ്റുപടിയുള്ളവയും ആയിരുന്നു.17TSKCOMThoonukalkkulla chuvatu thaamramkontum thoonukalute koluthum melchurrupatiyum vellikontum kumizhukal vellipothinjnjavayum praakaarathinte thoonukal okkeyum vellikontu melchurrupatiyullavayum aayirunnu.17TSKCOMऔर खम्भोंकी कुसिर्यां पीतल की, और घुंडियां और छड़े चांदी की बनी, और उनके सिक्के चांदी से मढ़े गए, और आंगन के सब खम्भे चांदी के छड़ोंसे जोड़े गए थे।18TSKCOMAnd the hanging for the gate of the court was needlework, of blue, and purple, and scarlet, and fine twined linen: and twenty cubits was the length, and the height in the breadth was five cubits, answerable to the hangings of the court.18TSKCOMഎന്നാൽ പ്രാകാരവാതിലിന്റെ മറശ്ശീല നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ, പിരിച്ച പഞ്ഞിനൂൽ എന്നിവകൊണ്ടു ചിത്രത്തയ്യൽപണി ആയിരുന്നു; അതിന്റെ നീളം ഇരുപതു മുഴവും അതിന്റെ ഉയരമായ വീതി പ്രാകാരത്തിന്റെ മറശ്ശീലെക്കു സമമായി അഞ്ചു മുഴവും ആയിരുന്നു.18TSKCOMEnnaal praakaaravaathilinre marashsheela neelanool, dhoomranool, chuvappunool, piricha panjnjinool ennivakontu chithrathayyalpani aayirunnu; athinre neelam irupathu muzhavum athinre uyaramaaya veethi praakaarathinte marashsheelekku samamaayi anjchu muzhavum aayirunnu.18TSKCOMआंगन के द्वार के पर्दे पर बेल बूटे का काम किया हुआ या, और वह नीले, बैंजनी और लाल रंग के कपके का; और सूझ्म बटी हुई सनी के कपके के बने थे; और उसकी लम्बाई बीस हाथ की यी, और उसकी ऊंचाई आंगन की कनात की चौड़ाई के सामान पांच हाथ की बनी।19TSKCOMAnd their pillars were four, and their sockets of brass four; their hooks of silver, and the overlaying of their chapiters and their fillets of silver.19TSKCOMഅതിന്റെ തൂണു നാലും അവയുടെ ചുവടു നാലും താമ്രമായിരുന്നു; കൊളുത്തും കുമിഴുകൾ പൊതിഞ്ഞിരുന്ന തകിടും മേൽചുറ്റുപടിയും വെള്ളി ആയിരുന്നു.19TSKCOMAthinre thoonu naalum avayute chuvatu naalum thaamramaayirunnu; koluthum kumizhukal pothinjnjirunna thakitum melchurrupatiyum velli aayirunnu.19TSKCOMऔर उनके लिथे चार खम्भे, और खम्भोंकी चार ही कुसिर्यां पीतल की बनीं, उनकी घुंडियां चांदी की बनीं, और उनके सिक्के चांदी से मढ़े गए, और उनकी छड़ें चांदी की बनीं।20TSKCOMAnd all the pins of the tabernacle, and of the court round about, were of brass.20TSKCOMതിരുനിവാസത്തിന്നും പ്രാകാരത്തിന്നും നാലു പുറവുമുള്ള കുറ്റികൾ ഒക്കെയും താമ്രം ആയിരുന്നു.20TSKCOMThirunivaasathinnum praakaarathinnum naalu puravumulla kurrikal okkeyum thaamram aayirunnu.20TSKCOMऔर निवास और आंगन की चारोंओर के सब खूंटे पीतल के बने थे।।21TSKCOMThis is the sum of the tabernacle, even of the tabernacle of testimony, as it was counted, according to the commandment of Moses, for the service of the Levites, by the hand of Ithamar, son to Aaron the priest.21TSKCOMമോശെയുടെ കല്പന അനുസരിച്ചു പുരോഹിതനായ അഹരോന്റെ മകൻ ഈഥാമാർ മുഖാന്തരം ലേവ്യരുടെ ശുശ്രൂഷയാൽ കണക്കു കൂട്ടിയതുപോലെ സാക്ഷ്യകൂടാരമെന്ന തിരുനിവാസത്തിന്നുണ്ടായ ചെലവു എന്തെന്നാൽ:21TSKCOMMosheyute kalpana anusarichu purohithanaaya aharonre makan eethaamaar mukhaantharam levyarute shushrooshayaal kanakku koottiyathupole saakshyakootaaramenna thirunivaasathinnundaaya chelavu enthennaal:21TSKCOMसाझीपत्र के निवास का सामान जो लेवियोंकी सेवकाई के लिथे बना; और जिसकी गिनती हारून याजक के पुत्र ईतामार के द्वारा मूसा के कहने से हुई यी, उसका वर्णन यह है।22TSKCOMAnd Bezaleel the son of Uri, the son of Hur, of the tribe of Judah, made all that the LORD commanded Moses.22TSKCOMയെഹൂദാഗോത്രത്തിൽ ഹൂരിന്റെ മകനായ ഊരിയുടെ മകൻ ബെസലേൽ മോശെയോടു യഹോവ കല്പിച്ചതൊക്കെയും ഉണ്ടാക്കി.22TSKCOMYehoodaagothrathil hoorinre makanaaya ooriyute makan besalel mosheyotu yahova kalpichathokkeyum undaakki.22TSKCOMजिस जिस वस्तु के बनाने की आज्ञा यहोवा ने मूसा को दी यी उसको यहूदा के गोत्रवाले बसलेल ने, जो हूर का पोता और ऊरी का पुत्र या, बना दिया।23TSKCOMAnd with him was Aholiab, son of Ahisamach, of the tribe of Dan, an engraver, and a cunning workman, and an embroiderer in blue, and in purple, and in scarlet, and fine linen.23TSKCOMഅവനോടുകൂടെ ദാൻഗോത്രത്തിൽ അഹീസാമാക്കിന്റെ മകനായി കൊത്തുപണിക്കാരനും കൌശലപ്പണിക്കാരനും നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ, പഞ്ഞിനൂൽ എന്നിവ കൊണ്ടു ചിത്രത്തയ്യൽപണി ചെയ്യുന്നവനുമായ ഒഹൊലീയാബും ഉണ്ടായിരുന്നു.23TSKCOMAvanotukoote daangothrathil aheesaamaakkinre makanaayi kothupanikkaaranum kaushalappanikkaaranum neelanool, dhoomranool, chuvappunool, panjnjinool enniva kontu chithrathayyalpani cheyyunnavanumaaya oholeeyaabum undaayirunnu.23TSKCOMऔर उसके संग दान के गोत्रवाले, अहीसामाक के पुत्र, ओहोलीआब या, जो खोदने और काढ़नेवाला और नीले, बैंजनी और लाल रंग के और सूझ्म सनी के कपके में कारचोब करनेवाला निपुण कारीगर या।।24TSKCOMAll the gold that was occupied for the work in all the work of the holy place, even the gold of the offering, was twenty and nine talents, and seven hundred and thirty shekels, after the shekel of the sanctuary.24TSKCOMവിശുദ്ധമന്ദിരത്തിന്റെ സകലപ്രവൃത്തിയുടെയും പണിക്കു വഴിപാടായി വന്നു ഉപയോഗിച്ച പൊന്നു വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം ആകെ ഇരുപത്തൊമ്പതു താലന്തും എഴുനൂറ്റിമുപ്പതു ശേക്കെലും ആയിരുന്നു.24TSKCOMVishudhamandirathinte sakalapravrithiyuteyum panikku vazhipaataayi vannu upayogicha ponnu vishudhamandirathile thookkaprakaaram aake irupathompathu thaalanthum ezhunoorrimuppathu shekkelum aayirunnu.24TSKCOMपवित्रस्यान के सारे काम में जो भेंट का सोना लगा वह उनतीस किक्कार, और पवित्रस्यान के शेकेल के हिसाब से सात सौ तीन शेकेल या।25TSKCOMAnd the silver of them that were numbered of the congregation was an hundred talents, and a thousand seven hundred and threescore and fifteen shekels, after the shekel of the sanctuary:25TSKCOMസഭയിൽ ചാർത്തപ്പെട്ടവരുടെ വെള്ളി വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം നൂറു താലന്തും ആയിരത്തെഴുനൂറ്റെഴുപത്തഞ്ചു ശേക്കെലും ആയിരുന്നു.25TSKCOMSabhayil chaarthappettavarute velli vishudhamandirathile thookkaprakaaram nooru thaalanthum aayirathezhunoorrezhupathanjchu shekkelum aayirunnu.25TSKCOMऔर मण्डली के गिने हुए लोगोंकी भेंट की चांदी सौ किक्कार, और पवित्रस्यान के शेकेल के हिसाब से सत्तरह सौ पचहत्तर शेकेल यी।26TSKCOMA bekah for every man, that is, half a shekel, after the shekel of the sanctuary, for every one that went to be numbered, from twenty years old and upward, for six hundred thousand and three thousand and five hundred and fifty men.26TSKCOMഇരുപതു വയസ്സുമുതൽ മേലോട്ടു പ്രായമുള്ളവരായി ചാർത്തപ്പെട്ടവരുടെ എണ്ണത്തിൽ ഉൾപ്പെട്ട ആറുലക്ഷത്തിമൂവായിരത്തഞ്ഞൂറ്റമ്പതു പേരിൽ ഓരോരുത്തന്നു ഓരോ ബെക്കാ വീതമായിരുന്നു; അതു വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം അരശേക്കെൽ ആകുന്നു.26TSKCOMIrupathu vayassumuthal melottu praayamullavaraayi chaarthappettavarute ennathil ulppetta aarulakshathimoovaayirathanjnjoorrampathu peril ororuthannu oro bekkaa veethamaayirunnu; athu vishudhamandirathile thookkaprakaaram arashekkel aakunnu.26TSKCOMअर्यात् जितने बीस बरस के और उससे अधिक अवस्या के गिने गए थे, वे छ: लाख तीन हज़ार साढ़े पांच सौ पुरूष थे, और एक एक जन की ओर से पवित्रस्यान के शेकेल के अनुसार आधा शेकेल, जो एक बेका होता है मिला।27TSKCOMAnd of the hundred talents of silver were cast the sockets of the sanctuary, and the sockets of the vail; an hundred sockets of the hundred talents, a talent for a socket.27TSKCOMവിശുദ്ധമന്ദിരത്തിന്റെ ചുവടുകളും മറശ്ശീലയുടെ ചുവടുകളും വാർക്കുന്നതിന്നു ഒരു ചുവടിന്നു ഒരു താലന്തു വീതം നൂറു ചുവടിന്നു നൂറു താലന്തു വെള്ളി ചെലവായി.27TSKCOMVishudhamandirathinte chuvatukalum marashsheelayute chuvatukalum vaarkkunnathinnu oru chuvatinnu oru thaalanthu veetham nooru chuvatinnu nooru thaalanthu velli chelavaayi.27TSKCOMऔर वह सौ किक्कार चांदी पवित्रस्यान और बीचवाले पर्दे दोनोंकी कुसिर्योंके ढालने में लग गई; सौ किक्कार से सौ कुसिर्यां बनीं, एक एक कुर्सी एक किक्कार की बनी।28TSKCOMAnd of the thousand seven hundred seventy and five shekels he made hooks for the pillars, and overlaid their chapiters, and filleted them.28TSKCOMശേഷിപ്പുള്ള ആയിരത്തെഴുനൂറ്റെഴുപത്തഞ്ചു ശേക്കെൽകൊണ്ടു അവൻ തൂണുകൾക്കു കൊളുത്തു ഉണ്ടാക്കുകയും കുമിഴ് പൊതികയും മേൽചുറ്റുപടി ഉണ്ടാക്കുകയും ചെയ്തു.28TSKCOMSheshippulla aayirathezhunoorrezhupathanjchu shekkelkontu avan thoonukalkku koluthu undaakkukayum kumizh pothikayum melchurrupati undaakkukayum cheythu.28TSKCOMऔर सत्तरह सौ पचहत्तर शेकेल जो बच गए उन से खम्भोंकी चोटियां मढ़ी गईं, और उनकी छड़ें भी बनाई गई।29TSKCOMAnd the brass of the offering was seventy talents, and two thousand and four hundred shekels.29TSKCOMവഴിപാടു വന്ന താമ്രം എഴുപതു താലന്തും രണ്ടായിരത്തിനാനൂറു ശേക്കെലും ആയിരുന്നു.29TSKCOMVazhipaatu vanna thaamram ezhupathu thaalanthum randaayirathinaanooru shekkelum aayirunnu.29TSKCOMऔर भेंट का पीतल सत्तर किक्कार और दो हज़ार चार सौ शेकेल या;30TSKCOMAnd therewith he made the sockets to the door of the tabernacle of the congregation, and the brasen altar, and the brasen grate for it, and all the vessels of the altar,30TSKCOMഅതുകൊണ്ടു അവൻ സമാഗമനകൂടാരത്തിന്റെ വാതിലിന്നുള്ള ചുവടുകളും താമ്രയാഗപീഠവും അതിന്റെ താമ്രജാലവും യാഗപീഠത്തിന്റെ ഉപകരണങ്ങളൊക്കെയും30TSKCOMAthukontu avan samaagamanakootaarathinte vaathilinnulla chuvatukalum thaamrayaagapeethavum athinre thaamrajaalavum yaagapeethathinte upakaranangalokkeyum30TSKCOMउससे मिलापवाले तम्बू के द्वार की कुसिर्यां, और पीतल की वेदी, पीतल की फंफरी, और वेदी का सारा सामान;31TSKCOMAnd the sockets of the court round about, and the sockets of the court gate, and all the pins of the tabernacle, and all the pins of the court round about.31TSKCOMചുറ്റും പ്രാകാരത്തിന്റെ ചുവടുകളും പ്രാകാരവാതിലിന്നുള്ള ചുവടുകളും തിരുനിവാസത്തിന്റെ എല്ലാകുറ്റികളും ചുറ്റും പ്രാകാരത്തിന്റെ കുറ്റികളും ഉണ്ടാക്കി.31TSKCOMChurrum praakaarathinte chuvatukalum praakaaravaathilinnulla chuvatukalum thirunivaasathinte ellaakurrikalum churrum praakaarathinte kurrikalum undaakki.31TSKCOMऔर आंगन के चारोंओर की कुसिर्यां, और आंगन की चारोंओर के खूंटे भी बनाए गए।।