1TSKCOMAnd Bezaleel made the ark of shittim wood: two cubits and a half was the length of it, and a cubit and a half the breadth of it, and a cubit and a half the height of it:1TSKCOMബെസലേൽ പെട്ടകം ഖദിരമരംകൊണ്ടു ഉണ്ടാക്കി. അതിന്നു രണ്ടരമുഴം നീളവും ഒന്നരമുഴം വീതിയും ഒന്നരമുഴം ഉയരവും ഉണ്ടായിരുന്നു.1TSKCOMBesalel pettakam khadiramaramkontu undaakki. athinnu randaramuzham neelavum onnaramuzham veethiyum onnaramuzham uyaravum undaayirunnu.1TSKCOMफिर बसलेल ने बबूल की लकड़ी का सन्दूक बनाया; उसकी लम्बाई अढ़ाई हाथ, चौड़ाई डेढ़ हाथ, और ऊंचाई डेढ़ हाथ की यी।2TSKCOMAnd he overlaid it with pure gold within and without, and made a crown of gold to it round about.2TSKCOMഅതു അകവും പുറവും പൊന്നുകൊണ്ടു പൊതിഞ്ഞു, ചുറ്റും അതിന്നു പൊന്നുകൊണ്ടു ഒരു വക്കു ഉണ്ടാക്കി.2TSKCOMAthu akavum puravum ponnukontu pothinjnju, churrum athinnu ponnukontu oru vakku undaakki.2TSKCOMऔर उस ने उसको भीतर बाहर चोखे सोने से मढ़ा, और उसके चारोंओर सोने की बाड़ बनाई।3TSKCOMAnd he cast for it four rings of gold, to be set by the four corners of it; even two rings upon the one side of it, and two rings upon the other side of it.3TSKCOMഅതിന്റെ നാലു കാലിന്നും ഇപ്പുറത്തു രണ്ടു വളയം അപ്പുറത്തു രണ്ടു വളയം ഇങ്ങനെ നാലു പൊൻവളയം വാർപ്പിച്ചു.3TSKCOMAthinre naalu kaalinnum ippurathu rantu valayam appurathu rantu valayam ingane naalu ponvalayam vaarppichu.3TSKCOMऔर उसके चारोंपायोंपर लगाने को उस ने सोने के चार कड़े ढ़ाले, दो कड़े एक अलंग और दो कड़े दूसरी अलंग पर लगे।4TSKCOMAnd he made staves of shittim wood, and overlaid them with gold.4TSKCOMഅവൻ ഖദിരമരംകൊണ്ടു തണ്ടുകളും ഉണ്ടാക്കി പൊന്നുകൊണ്ടു പൊതിഞ്ഞു.4TSKCOMAvan khadiramaramkontu thantukalum undaakki ponnukontu pothinjnju.4TSKCOMफिर उस ने बबूल के डण्डे बनाए, और उन्हें सोने से मढ़ा,5TSKCOMAnd he put the staves into the rings by the sides of the ark, to bear the ark.5TSKCOMപെട്ടകം ചുമക്കേണ്ടതിന്നു ആ തണ്ടു പെട്ടകത്തിന്റെ പാർശ്വങ്ങളിലുള്ള വളയങ്ങളിൽ ചെലുത്തി.5TSKCOMPettakam chumakkendathinnu aa thantu pettakathinte paarshvangalilulla valayangalil cheluthi.5TSKCOMऔर उनको सन्दूक की दोनो अलंगोंके कड़ोंमें डाला कि उनके बल सन्दूक उठाया जाए।6TSKCOMAnd he made the mercy seat of pure gold: two cubits and a half was the length thereof, and one cubit and a half the breadth thereof.6TSKCOMഅവൻ തങ്കം കൊണ്ടു കൃപാസനം ഉണ്ടാക്കി; അതിന്നു രണ്ടര മുഴം നീളവും ഒന്നര മുഴം വീതിയും ഉണ്ടായിരുന്നു.6TSKCOMAvan thangkam kontu kripaasanam undaakki; athinnu randara muzham neelavum onnara muzham veethiyum undaayirunnu.6TSKCOMफिर उस ने चोखे सोने के प्रायश्चित्तवाले ढकने को बनाया; उसकी लम्बाई अढ़ाई हाथ और चौड़ाई डेढ़ हाथ की यी।7TSKCOMAnd he made two cherubims of gold, beaten out of one piece made he them, on the two ends of the mercy seat;7TSKCOMഅവൻ പൊന്നുകൊണ്ടു രണ്ടു കെരൂബുകളെ ഉണ്ടാക്കി കൃപാസനത്തിന്റെ രണ്ടു അറ്റത്തും അവയെ അടിപ്പുപണിയായി ഉണ്ടാക്കി.7TSKCOMAvan ponnukontu rantu keroobukale undaakki kripaasanathinte rantu arrathum avaye atippupaniyaayi undaakki.7TSKCOMऔर उस ने सोना गढ़कर दो करूब प्रायश्चित्त के ढकने के दानोंसिरोंपर बनाए;8TSKCOMOne cherub on the end on this side, and another cherub on the other end on that side: out of the mercy seat made he the cherubims on the two ends thereof.8TSKCOMഒരു കെരൂബ് ഒരു അറ്റത്തും മറ്റെ കെരൂബ് മറ്റെ അറ്റത്തും ഇങ്ങനെ കെരൂബുകളെ കൃപാസനത്തിന്റെ രണ്ടു അറ്റത്തും അതിൽ നിന്നു തന്നേ ഉള്ളവയായിട്ടു ഉണ്ടാക്കി.8TSKCOMOru keroob oru arrathum marre keroob marre arrathum ingane keroobukale kripaasanathinte rantu arrathum athil ninnu thanne ullavayaayittu undaakki.8TSKCOMएक करूब तो एक सिक्के पर, और दूसरा करूब दूसरे सिक्के पर बना; उस ने उनको प्रायश्चित्त के ढकने के साय एक ही टुकड़े के दोनोंसिरोंपर बनाया।9TSKCOMAnd the cherubims spread out their wings on high, and covered with their wings over the mercy seat, with their faces one to another; even to the mercy seatward were the faces of the cherubims.9TSKCOMകെരൂബുകൾ മേലോട്ടു ചിറകു വിടർത്തു ചിറകുകൊണ്ടു കൃപാസനത്തെ മൂടുകയും തമ്മിൽ അഭിമുഖമായിരിക്കയും ചെയ്തു; കെരൂബുകളുടെ മുഖം കൃപാസനത്തിന്നു നേരെ ആയിരുന്നു.9TSKCOMKeroobukal melottu chiraku vitarthu chirakukontu kripaasanathe mootukayum thammil abhimukhamaayirikkayum cheythu; keroobukalute mukham kripaasanathinnu nere aayirunnu.9TSKCOMऔर करूबोंके पंख ऊपर से फैले हुए बने, और उन पंखोंसे प्रायश्चित्त का ढकना ढपा हुआ बना, और उनके मुख आम्हने-साम्हने और प्रायश्चित्त के ढकने की ओर किए हुए बने।।10TSKCOMAnd he made the table of shittim wood: two cubits was the length thereof, and a cubit the breadth thereof, and a cubit and a half the height thereof:10TSKCOMഅവൻ ഖദിരമരംകൊണ്ടു മേശ ഉണ്ടാക്കി. അതിന്നു രണ്ടുമുഴം നീളവും ഒരു മുഴം വീതിയും ഒന്നരമുഴം ഉയരവും ഉണ്ടായിരുന്നു.10TSKCOMAvan khadiramaramkontu mesha undaakki. athinnu rantumuzham neelavum oru muzham veethiyum onnaramuzham uyaravum undaayirunnu.10TSKCOMफिर उस ने बबूल की लकड़ी की मेज़ को बनाया; उसकी लम्बाई दो हाथ, चौड़ाई एक हाथ, और ऊंचाई डेढ़ हाथ की यी;11TSKCOMAnd he overlaid it with pure gold, and made thereunto a crown of gold round about.11TSKCOMഅതു തങ്കംകൊണ്ടു പൊതിഞ്ഞു ചുറ്റും പൊന്നുകൊണ്ടു ഒരു വക്കു ഉണ്ടാക്കി.11TSKCOMAthu thangkamkontu pothinjnju churrum ponnukontu oru vakku undaakki.11TSKCOMऔर उस ने उसको चोखे सोने से मढ़ा, और उस में चारोंओर सोने की एक बाड़ बनाई।12TSKCOMAlso he made thereunto a border of an handbreadth round about; and made a crown of gold for the border thereof round about.12TSKCOMചുറ്റും അതിന്നു നാലു വിരൽ വീതിയുള്ള ഒരു ചട്ടവും ഉണ്ടാക്കി. ചട്ടത്തിന്നു ചുറ്റും പൊന്നു കൊണ്ടു ഒരു വക്കു ഉണ്ടാക്കി.12TSKCOMChurrum athinnu naalu viral veethiyulla oru chattavum undaakki. chattathinnu churrum ponnu kontu oru vakku undaakki.12TSKCOMऔर उस ने उसके लिथे चार अंगुल चौड़ी एक पटरी, और इस पटरी के लिथे चारोंओर सोने की एक बाड़ बनाई।13TSKCOMAnd he cast for it four rings of gold, and put the rings upon the four corners that were in the four feet thereof.13TSKCOMഅതിന്നു നാലു പൊൻവളയം വാർത്തു നാലു കാലിന്റെയും ഓരോ പാർശ്വത്തിൽ തറെച്ചു.13TSKCOMAthinnu naalu ponvalayam vaarthu naalu kaalinreyum oro paarshvathil tharechu.13TSKCOMऔर उस ने मेज़ के लिथे सोने के चार कड़े ढालकर उन चारोंकोनोंमें लगाया, जो उसके चारोंपायोंपर थे।14TSKCOMOver against the border were the rings, the places for the staves to bear the table.14TSKCOMമേശ ചുമക്കേണ്ടതിന്നു തണ്ടുകൾ ചെലുത്തുവാൻ വളയങ്ങൾ ചട്ടത്തോടു ചേർന്നിരുന്നു.14TSKCOMMesha chumakkendathinnu thantukal cheluthuvaan valayangal chattathotu chernnirunnu.14TSKCOMवे कड़े पटरी के पास मेज़ उठाने के डण्डोंके खानोंका काम देने को बने।15TSKCOMAnd he made the staves of shittim wood, and overlaid them with gold, to bear the table.15TSKCOMമേശചുമക്കേണ്ടതിന്നുള്ള തണ്ടുകൾ ഖദിരമരംകൊണ്ടു ഉണ്ടാക്കി പൊന്നുകൊണ്ടു പൊതിഞ്ഞു.15TSKCOMMeshachumakkendathinnulla thantukal khadiramaramkontu undaakki ponnukontu pothinjnju.15TSKCOMऔर उस ने मेज़ उठाने के लिथे डण्डोंको बबूल की लकड़ी के बनाया, और सोने से मढ़ा।16TSKCOMAnd he made the vessels which were upon the table, his dishes, and his spoons, and his bowls, and his covers to cover withal, of pure gold.16TSKCOMമേശമേലുള്ള ഉപകരണങ്ങളായ തളികകളും കരണ്ടികളും കിണ്ടികളും പകരുവാൻ ഉപയോഗിക്കുന്ന കുടങ്ങളും തങ്കംകൊണ്ടു ഉണ്ടാക്കി.16TSKCOMMeshamelulla upakaranangalaaya thalikakalum karantikalum kintikalum pakaruvaan upayogikkunna kutangalum thangkamkontu undaakki.16TSKCOMऔर उस ने मेज़ पर का सामान अर्यात् परात, धूपदान, कटोरे, और उंडेलने के बर्तन सब चोखे सोने के बनाए।।17TSKCOMAnd he made the candlestick of pure gold: of beaten work made he the candlestick; his shaft, and his branch, his bowls, his knops, and his flowers, were of the same:17TSKCOMഅവൻ തങ്കംകൊണ്ടു നിലവിളക്കു ഉണ്ടാക്കി; വിളക്കു അടിപ്പുപണിയായി ഉണ്ടാക്കി; അതിന്റെ ചുവടും തണ്ടും പുഷ്പപുടങ്ങളും മുട്ടുകളും പൂക്കളും അതിൽനിന്നു തന്നേ ആയിരുന്നു.17TSKCOMAvan thangkamkontu nilavilakku undaakki; vilakku atippupaniyaayi undaakki; athinre chuvatum thantum pushpaputangalum muttukalum pookkalum athilninnu thanne aayirunnu.17TSKCOMफिर उस ने चोखा सोना गढ़के पाए और डण्डी समेत दीवट को बनाया; उसके पुष्पकोष, गांठ, और फूल सब एक ही टुकड़े के बने।18TSKCOMAnd six branches going out of the sides thereof; three branches of the candlestick out of the one side thereof, and three branches of the candlestick out of the other side thereof:18TSKCOMനിലവിളക്കിന്റെ ഒരു വശത്തു നിന്നു മൂന്നു ശാഖ, അതിന്റെ മറ്റെവശത്തു നിന്നും മൂന്നു ശാഖ, ഇങ്ങനെ ആറു ശാഖ അതിന്റെ പാർശ്വങ്ങളിൽനിന്നു പുറപ്പെട്ടു.18TSKCOMNilavilakkinre oru vashathu ninnu moonnu shaakha, athinre marrevashathu ninnum moonnu shaakha, ingane aaru shaakha athinre paarshvangalilninnu purappettu.18TSKCOMऔर दीवट से निकली हुई छ: डालियां बनीं; तीन डालियां तो उसकी एक अलंग से और तीन डालियां उसकी दूसरी अलंग से निकली हुई बनीं।19TSKCOMThree bowls made after the fashion of almonds in one branch, a knop and a flower; and three bowls made like almonds in another branch, a knop and a flower: so throughout the six branches going out of the candlestick.19TSKCOMഒരു ശാഖയിൽ ഓരോ മുട്ടും ഓരോ പൂവുമായി ബദാംപൂപോലെ മൂന്നു പുഷ്പപുടവും മറ്റൊരു ശാഖയിൽ ഓരോ മുട്ടും ഓരോ പൂവുമായി ബദാംപൂപോലെ മൂന്നു പുഷ്പപുടവും ഇങ്ങനെ നിലവിളക്കിൽനിന്നു പുറപ്പെട്ട ശാഖ ആറിലും ഉണ്ടായിരുന്നു.19TSKCOMOru shaakhayil oro muttum oro poovumaayi badaampoopole moonnu pushpaputavum marroru shaakhayil oro muttum oro poovumaayi badaampoopole moonnu pushpaputavum ingane nilavilakkilninnu purappetta shaakha aarilum undaayirunnu.19TSKCOMएक एक डाली में बादाम के फूल के सरीखे तीन तीन पुष्पकोष, एक एक गांठ, और एक एक फूल बना; दीवट से निकली हुई, उन छहोंडालियोंका यही ढब हुआ।20TSKCOMAnd in the candlestick were four bowls made like almonds, his knops, and his flowers:20TSKCOMവിളക്കു തണ്ടിലോ മുട്ടുകളും പൂക്കളുമായി ബദാം പൂപോലെ നാലു പുഷ്പപുടം ഉണ്ടായിരുന്നു.20TSKCOMVilakku thantilo muttukalum pookkalumaayi badaam poopole naalu pushpaputam undaayirunnu.20TSKCOMऔर दीवट की डण्डी में बादाम के फूल के सामान अपक्की अपक्की गांठ और फूल समेत चार पुष्पकोष बने।21TSKCOMAnd a knop under two branches of the same, and a knop under two branches of the same, and a knop under two branches of the same, according to the six branches going out of it.21TSKCOMഅതിൽ നിന്നുള്ള രണ്ടു ശാഖെക്കു കീഴെ ഒരു മുട്ടും അതിൽനിന്നുള്ള മറ്റെ രണ്ടു ശാഖെക്കു കീഴെ ഒരു മുട്ടും അതിൽനിന്നുള്ള ശേഷം രണ്ടു ശാഖെക്കു കീഴെ ഒരു മുട്ടും ഇങ്ങനെ അതിൽനിന്നു പുറപ്പെടുന്ന ശാഖ ആറിന്നും കീഴെ ഉണ്ടായിരുന്നു.21TSKCOMAthil ninnulla rantu shaakhekku keezhe oru muttum athilninnulla marre rantu shaakhekku keezhe oru muttum athilninnulla shesham rantu shaakhekku keezhe oru muttum ingane athilninnu purappetunna shaakha aarinnum keezhe undaayirunnu.21TSKCOMऔर दीवट से निकली हुई छहोंडालियोंमें से दो दो डालियोंके नीचे एक एक गांठ दीवट के साय एक ही टुकड़े की बनी।22TSKCOMTheir knops and their branches were of the same: all of it was one beaten work of pure gold.22TSKCOMമുട്ടുകളും ശാഖകളും അതിൽനിന്നു തന്നേ ആയിരുന്നു; അതു മുഴുവനും തങ്കം കൊണ്ടുള്ള ഒറ്റ അടിപ്പു പണിയായിരുന്നു.22TSKCOMMuttukalum shaakhakalum athilninnu thanne aayirunnu; athu muzhuvanum thangkam kontulla orra atippu paniyaayirunnu.22TSKCOMगांठे और डालियां सब दीवट के साय एक ही टुकड़े की बनीं; सारा दीवट गढ़े हुए चोखे सोने का और एक ही टुकड़े का बना।23TSKCOMAnd he made his seven lamps, and his snuffers, and his snuffdishes, of pure gold.23TSKCOMഅവൻ അതിന്റെ ഏഴു ദീപവും അതിന്റെ ചവണകളും കരിന്തിരിപ്പാത്രങ്ങളും തങ്കം കൊണ്ടു ഉണ്ടാക്കി.23TSKCOMAvan athinre ezhu deepavum athinre chavanakalum karinthirippaathrangalum thangkam kontu undaakki.23TSKCOMऔर उस ने दीवट के सातोंदीपक, और गुलतराश, और गुलदान, चोखे सोने के बनाए।24TSKCOMOf a talent of pure gold made he it, and all the vessels thereof.24TSKCOMഒരു താലന്തു തങ്കംകൊണ്ടു അവൻ അതും അതിന്റെ ഉപകരണങ്ങളൊക്കെയും ഉണ്ടാക്കി.24TSKCOMOru thaalanthu thangkamkontu avan athum athinre upakaranangalokkeyum undaakki.24TSKCOMउस ने सारे सामान समेत दीवट को किक्कार भर सोने का बनाया।।25TSKCOMAnd he made the incense altar of shittim wood: the length of it was a cubit, and the breadth of it a cubit; it was foursquare; and two cubits was the height of it; the horns thereof were of the same.25TSKCOMഅവൻ ഖദിരമരംകൊണ്ടു ധൂപപീഠം ഉണ്ടാക്കി; അതു ഒരു മുഴം നീളവും ഒരു മുഴം വീതിയും ഇങ്ങനെ സമചതുരം ആയിരുന്നു. അതിന്നു ഉയരം രണ്ടു മുഴം ആയിരുന്നു. അതിന്റെ കൊമ്പുകൾ അതിൽ നിന്നു തന്നേ ആയിരുന്നു.25TSKCOMAvan khadiramaramkontu dhoopapeetham undaakki; athu oru muzham neelavum oru muzham veethiyum ingane samachathuram aayirunnu. athinnu uyaram rantu muzham aayirunnu. athinre kompukal athil ninnu thanne aayirunnu.25TSKCOMफिर उस ने बबूल की लकड़ी की धूपकेदी भी बनाई; उसकी लम्बाई एक हाथ और चौड़ाई एक हाथ ही यी; वह चौकोर बनी, और उसकी ऊंचाई एक हाथ की यी; वह चौकोर बनी, और उसकी ऊंचाई दो हाथ की यी; और उसके सींग उसके साय बिना जोड़ के बने थे26TSKCOMAnd he overlaid it with pure gold, both the top of it, and the sides thereof round about, and the horns of it: also he made unto it a crown of gold round about.26TSKCOMഅവൻ അതും അതിന്റെ മേല്പലകളയും ചുറ്റും അതിന്റെ പാർശ്വങ്ങളും കൊമ്പുകളും തങ്കംകൊണ്ടു പൊതിഞ്ഞു; അതിന്നു ചുറ്റും പൊന്നുകൊണ്ടു ഒരു വക്കു ഉണ്ടാക്കി.26TSKCOMAvan athum athinre melpalakalayum churrum athinre paarshvangalum kompukalum thangkamkontu pothinjnju; athinnu churrum ponnukontu oru vakku undaakki.26TSKCOMऔर ऊपरवाले पल्लों, और चारोंओर की अलंगों, और सींगो समेत उस ने उस वेदी को चोखे सोने से मढ़ा; और उसकी चारोंओर सोने की एक बाड़ बनाई,27TSKCOMAnd he made two rings of gold for it under the crown thereof, by the two corners of it, upon the two sides thereof, to be places for the staves to bear it withal.27TSKCOMഅതു ചുമക്കേണ്ടതിന്നു തണ്ടു ചെലുത്തുവാൻ വക്കിന്നു കീഴെ രണ്ടു പാർശ്വത്തിലുള്ള ഓരോ കോണിങ്കലും ഓരോ പൊൻവളയം ഉണ്ടാക്കി.27TSKCOMAthu chumakkendathinnu thantu cheluthuvaan vakkinnu keezhe rantu paarshvathilulla oro koningkalum oro ponvalayam undaakki.27TSKCOMऔर उस बाड़ के नीचे उसके दोनोंपल्लोंपर उस ने सोने के दो कड़े बनाए, जो उसके उठाने के डण्डोंके खानोंका काम दें।28TSKCOMAnd he made the staves of shittim wood, and overlaid them with gold.28TSKCOMഖദിരമരംകൊണ്ടു തണ്ടുകളും ഉണ്ടാക്കി പൊന്നുകൊണ്ടു പൊതിഞ്ഞു.28TSKCOMKhadiramaramkontu thantukalum undaakki ponnukontu pothinjnju.28TSKCOMऔर डण्डोंको उस ने बबूल की लकड़ी का बनाया, और सोने से मढ़ा।29TSKCOMAnd he made the holy anointing oil, and the pure incense of sweet spices, according to the work of the apothecary.29TSKCOMഅവൻ വിശുദ്ധമായ അഭിഷേകതൈലവും നല്ല സുഗന്ധമുള്ള നിർമ്മല ധൂപവർഗ്ഗവും തൈലക്കാരന്റെ വിദ്യപ്രകാരം ഉണ്ടാക്കി.29TSKCOMAvan vishudhamaaya abhishekathailavum nalla sugandhamulla nirmmala dhoopavarggavum thailakkaaranre vidyaprakaaram undaakki.29TSKCOMऔर उस ने अभिषेक का पवित्र तेल, और सुगन्धद्रव्य का धूप, गन्धी की रीति के अनुसार बनाया।।