Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMThen wrought Bezaleel and Aholiab, and every wise hearted man, in whom the LORD put wisdom and understanding to know how to work all manner of work for the service of the sanctuary, according to all that the LORD had commanded.
1TSKCOMബെസലേലും ഒഹൊലീയാബും വിശുദ്ധമന്ദിരത്തിലെ ശുശ്രൂഷെക്കു യഹോവ കല്പിച്ചതുപോലെ ഒക്കെയും സകലപ്രവൃത്തിയും ചെയ്‍വാൻ അറിയേണ്ടതിന്നു യഹോവ ജ്ഞാനവും ബുദ്ധിയും നല്കിയ സകലജ്ഞാനികളും പ്രവൃത്തി ചെയ്യേണം.
1TSKCOMBesalelum oholeeyaabum vishudhamandirathile shushrooshekku yahova kalpichathupole okkeyum sakalapravrithiyum chey‍vaan ariyendathinnu yahova jnjaanavum budhiyum nalkiya sakalajnjaanikalum pravrithi cheyyenam.
1TSKCOMऔर बसलेल और ओहोलीआब और सब बुद्धिमान जिनको यहोवा ने ऐसी बुद्धि और समझ दी हो, कि वे यहोवा की सारी आज्ञाओं के अनुसार पवित्रस्यान की सेवकाई के लिथे सब प्रकार का काम करना जानें, वे सब यह काम करें।।
2TSKCOMAnd Moses called Bezaleel and Aholiab, and every wise hearted man, in whose heart the LORD had put wisdom, even every one whose heart stirred him up to come unto the work to do it:
2TSKCOMഅങ്ങനെ മോശെ ബെസലേലിനെയും ഒഹൊലീയാബിനെയും യഹോവ മനസ്സിൽ ജ്ഞാനം നല്കിയിരുന്ന എല്ലാവരെയും പ്രവൃത്തിയിൽ ചേരുവാൻ മനസ്സിൽ ഉത്സാഹം തോന്നിയ എല്ലാവരെയും വിളിച്ചുവരുത്തി.
2TSKCOMAngane moshe besalelineyum oholeeyaabineyum yahova manassil jnjaanam nalkiyirunna ellaavareyum pravrithiyil cheruvaan manassil uthsaaham thonniya ellaavareyum vilichuvaruthi.
2TSKCOMतब मूसा ने बसलेल और ओहोलीआब और सब बुद्धिमानोंको जिनके ह्रृदय में यहोवा ने बुद्धि का प्रकाश दिया या, अर्यात्‌ जिस जिसको पास आकर काम करने का उत्साह हुआ या उन सभोंको बुलवाया।
3TSKCOMAnd they received of Moses all the offering, which the children of Israel had brought for the work of the service of the sanctuary, to make it withal. And they brought yet unto him free offerings every morning.
3TSKCOMവിശുദ്ധമന്ദിരത്തിലെ ശുശ്രൂഷയുടെ പ്രവൃത്തി ചെയ്‍വാൻ യിസ്രായേൽമക്കൾ കൊണ്ടുവന്ന വഴിപാടു ഒക്കെയും അവർ മോശെയുടെ പക്കൽനിന്നു വാങ്ങി; എന്നാൽ അവർ പിന്നെയും രാവിലെതോറും സ്വമേധാദാനങ്ങളെ അവന്റെ അടുക്കൽ കൊണ്ടുവന്നു.
3TSKCOMVishudhamandirathile shushrooshayute pravrithi chey‍vaan yisraayelmakkal kontuvanna vazhipaatu okkeyum avar mosheyute pakkalninnu vaangi; ennaal avar pinneyum raavilethorum svamedhaadaanangale avanre atukkal kontuvannu.
3TSKCOMऔर इस्त्राएली जो जो भेंट पवित्रस्यान की सेवकाई के काम और उसके बनाने के लिथे ले आए थे, उन्हें उन पुरूषोंने मूसा के हाथ से ले लिया। तब भी लोग प्रति भोर को उसके पास भेंट अपक्की इच्छा से लाते रहें;
4TSKCOMAnd all the wise men, that wrought all the work of the sanctuary, came every man from his work which they made;
4TSKCOMഅപ്പോൾ വിശുദ്ധമന്ദിരത്തിന്റെ സകല പ്രവൃത്തിയും ചെയ്യുന്ന ജ്ഞാനികൾ ഒക്കെയും താന്താൻ ചെയ്തുവന്ന പണി നിർത്തി വന്നു മോശെയോടു:
4TSKCOMAppol vishudhamandirathinte sakala pravrithiyum cheyyunna jnjaanikal okkeyum thaanthaan cheythuvanna pani nirthi vannu mosheyotu:
4TSKCOMऔर जितने बुद्धिमान पवित्रस्यान का काम करते थे वे सब अपना अपना काम छोड़कर मूसा के पास आए,
5TSKCOMAnd they spake unto Moses, saying, The people bring much more than enough for the service of the work, which the LORD commanded to make.
5TSKCOMയഹോവ ചെയ്‍വാൻ കല്പിച്ച ശുശ്രൂഷയുടെ പ്രവൃത്തിക്കു വേണ്ടതിലധികമായി ജനം കൊണ്ടുവരുന്നു എന്നു പറഞ്ഞു.
5TSKCOMYahova chey‍vaan kalpicha shushrooshayute pravrithikku vendathiladhikamaayi janam kontuvarunnu ennu paranjnju.
5TSKCOMऔर कहने लगे, जिस काम के करने की आज्ञा यहोवा ने दी है उसके लिथे जितना चाहिथे उससे अधिक वे ले आए हैं।
6TSKCOMAnd Moses gave commandment, and they caused it to be proclaimed throughout the camp, saying, Let neither man nor woman make any more work for the offering of the sanctuary. So the people were restrained from bringing.
6TSKCOMഅതിന്നു മോശെ: പുരുഷന്മാരാകട്ടെ സ്ത്രീകളാകട്ടെ വിശുദ്ധമന്ദിരത്തിന്റെ വഴിപാടു വകെക്കു മേലാൽ പ്രവൃത്തി ചെയ്യേണ്ട എന്നു കല്പിച്ചു; അവർ അതു പാളയത്തിൽ പ്രസിദ്ധമാക്കി. അങ്ങനെ ജനം കൊണ്ടുവരുന്നതു നിർത്തലായി.
6TSKCOMAthinnu moshe: purushanmaaraakatte sthreekalaakatte vishudhamandirathinte vazhipaatu vakekku melaal pravrithi cheyyenda ennu kalpichu; avar athu paalayathil prasidhamaakki. angane janam kontuvarunnathu nirthalaayi.
6TSKCOMतब मूसा ने सारी छावनी में इस आज्ञा का प्रचार करवाया, कि क्या पुरूष, क्या स्त्री, कोई पवित्रस्यान के लिथे और भेंट न लाए, इस प्रकार लोग और भेंट लाने से रोके गए।
7TSKCOMFor the stuff they had was sufficient for all the work to make it, and too much.
7TSKCOMകിട്ടിയ സാമാനങ്ങളോ സകല പ്രവൃത്തിയും ചെയ്‍വാൻ വേണ്ടുവോളവും അധികവും ഉണ്ടായിരുന്നു.
7TSKCOMKittiya saamaanangalo sakala pravrithiyum chey‍vaan ventuvolavum adhikavum undaayirunnu.
7TSKCOMक्योंकि सब काम बनाने के लिथे जितना सामान आवश्यक या उतना वरन उससे अधिक बनाने वालोंके पास आ चुका या।।
8TSKCOMAnd every wise hearted man among them that wrought the work of the tabernacle made ten curtains of fine twined linen, and blue, and purple, and scarlet: with cherubims of cunning work made he them.
8TSKCOMപണി ചെയ്യുന്നവരിൽ ജ്ഞാനികളായ എല്ലാവരും പഞ്ഞിനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ എന്നിവകൊണ്ടുള്ള പത്തു മൂടുശീലകൊണ്ടു തിരുനിവാസം ഉണ്ടാക്കി; നെയ്ത്തുകാരന്റെ ചിത്രപ്പണിയായ കെരൂബുകളുള്ളതായിട്ടു അതിനെ ഉണ്ടാക്കി.
8TSKCOMPani cheyyunnavaril jnjaanikalaaya ellaavarum panjnjinool, dhoomranool, chuvappunool ennivakontulla pathu mootusheelakontu thirunivaasam undaakki; neythukaaranre chithrappaniyaaya keroobukalullathaayittu athine undaakki.
8TSKCOMऔर काम करनेवाले जितने बुद्धिमान थे उन्होंने निवास के लिथे बटी हुई सूझ्म सनी के कपके के, और नीले, बैंजनी और लाल रंग के कपके के दस पटोंको काढ़े हुए करूबोंसहित बनाया।
9TSKCOMThe length of one curtain was twenty and eight cubits, and the breadth of one curtain four cubits: the curtains were all of one size.
9TSKCOMഓരോ മൂടുശീലെക്കു ഇരുപത്തെട്ടു മുഴം നീളവും ഓരോ മൂടുശീലെക്കു നാലു മുഴം വീതിയും ഉണ്ടായിരുന്നു; എല്ലാ മൂടുശീലകൾക്കും ഒരു അളവു തന്നേ.
9TSKCOMOro mootusheelekku irupathettu muzham neelavum oro mootusheelekku naalu muzham veethiyum undaayirunnu; ellaa mootusheelakalkkum oru alavu thanne.
9TSKCOMएक एक पट की लम्बाई अट्ठाईस हाथ और चौड़ाई चार हाथ की हुई; सब पट एक ही नाप के बने।
10TSKCOMAnd he coupled the five curtains one unto another: and the other five curtains he coupled one unto another.
10TSKCOMഅഞ്ചു മൂടുശീല ഒന്നോടൊന്നു ഇണെച്ചു; മറ്റെ അഞ്ചു മൂടുശീലയും ഒന്നോടൊന്നു ഇണെച്ചു.
10TSKCOMAnjchu mootusheela onnotonnu inechu; marre anjchu mootusheelayum onnotonnu inechu.
10TSKCOMउस ने पांच पट एक दूसरे से जोड़ दिए, और फिर दूसरे पांच पट भी एक दूसरे से जोड़ दिए।
11TSKCOMAnd he made loops of blue on the edge of one curtain from the selvedge in the coupling: likewise he made in the uttermost side of another curtain, in the coupling of the second.
11TSKCOMഅങ്ങനെ ഇണെച്ചുണ്ടാക്കിയ ഒന്നാമത്തെ വിരിയുടെ അറ്റത്തുള്ള മൂടുശീലയുടെ വിളുമ്പിൽ നീലനൂൽ കൊണ്ടു കണ്ണികൾ ഉണ്ടാക്കി; രണ്ടാമത്തെ വിരിയുടെ പുറത്തെ മൂടുശീലയുടെ വിളുമ്പിലും അങ്ങനെ തന്നേ ഉണ്ടാക്കി.
11TSKCOMAngane inechundaakkiya onnaamathe viriyute arrathulla mootusheelayute vilumpil neelanool kontu kannikal undaakki; randaamathe viriyute purathe mootusheelayute vilumpilum angane thanne undaakki.
11TSKCOMऔर जहां थे पट जोड़े गए वहां की दोनोंछोरोंपर उस ने पीली नीली फलियां लगाईं।
12TSKCOMFifty loops made he in one curtain, and fifty loops made he in the edge of the curtain which was in the coupling of the second: the loops held one curtain to another.
12TSKCOMഒരു മൂടുശീലയിൽ അമ്പതു കണ്ണി ഉണ്ടാക്കി; രണ്ടാമത്തെ വിരിയുടെ പുറത്തെ മൂടുശീലയുടെ വിളുമ്പിലും അമ്പതു കണ്ണി ഉണ്ടാക്കി; കണ്ണികൾ നേർക്കുനേരെ ആയിരുന്നു.
12TSKCOMOru mootusheelayil ampathu kanni undaakki; randaamathe viriyute purathe mootusheelayute vilumpilum ampathu kanni undaakki; kannikal nerkkunere aayirunnu.
12TSKCOMउस ने दोनोंछोरोंमें पचास पचास फलियां इस प्रकार लगाई कि वे आम्हने-साम्हने हुई।
13TSKCOMAnd he made fifty taches of gold, and coupled the curtains one unto another with the taches: so it became one tabernacle.
13TSKCOMഅവൻ പൊന്നുകൊണ്ടു അമ്പതു കൊളുത്തും ഉണ്ടാക്കി; കൊളുത്തുകൊണ്ടു മൂടുശീലകളെ ഒന്നോടൊന്നു ഇണെച്ചു; അങ്ങനെ തിരുനിവാസം ഒന്നായി തീർന്നു.
13TSKCOMAvan ponnukontu ampathu koluthum undaakki; koluthukontu mootusheelakale onnotonnu inechu; angane thirunivaasam onnaayi theernnu.
13TSKCOMऔर उस ने सोने की पचास घुंडियां बनाई, और उनके द्वारा पटोंको एक दूसरे से ऐसा जोड़ा कि निवास मिलकर एक हो गया।
14TSKCOMAnd he made curtains of goats’ hair for the tent over the tabernacle: eleven curtains he made them.
14TSKCOMതിരുനിവാസത്തിന്മേൽ മൂടുവരിയായി കോലാട്ടുരോമംകൊണ്ടുള്ള മൂടുശീലകൾ ഉണ്ടാക്കി, പതിനൊന്നു മൂടുശീലയായി അവയെ ഉണ്ടാക്കി.
14TSKCOMThirunivaasathinmel mootuvariyaayi kolaatturomamkontulla mootusheelakal undaakki, pathinonnu mootusheelayaayi avaye undaakki.
14TSKCOMफिर निवास के ऊपर के तम्बू के लिथे उस ने बकरी के बाल के ग्यारह पट बनाए।
15TSKCOMThe length of one curtain was thirty cubits, and four cubits was the breadth of one curtain: the eleven curtains were of one size.
15TSKCOMഓരോ മൂടുശീലെക്കു മുപ്പതു മുഴം നീളവും ഓരോ മൂടുശീലെക്കു നാലു മുഴം വീതിയും ഉണ്ടായിരുന്നു; മൂടുശീല പതിനൊന്നിന്നും ഒരു അളവു തന്നേ.
15TSKCOMOro mootusheelekku muppathu muzham neelavum oro mootusheelekku naalu muzham veethiyum undaayirunnu; mootusheela pathinonninnum oru alavu thanne.
15TSKCOMएक एक पट की लम्बाई तीस हाथ और चौड़ाई चार हाथ की हुई; और ग्यारहोंपट एक ही नाप के थे।
16TSKCOMAnd he coupled five curtains by themselves, and six curtains by themselves.
16TSKCOMഅവൻ അഞ്ചു മൂടുശീല ഒന്നായും ആറു മൂടുശീല ഒന്നായും ഇണെച്ചു.
16TSKCOMAvan anjchu mootusheela onnaayum aaru mootusheela onnaayum inechu.
16TSKCOMइन में से उस ने पांच पट अलग और छ: पट अलग जोड़ दिए।
17TSKCOMAnd he made fifty loops upon the uttermost edge of the curtain in the coupling, and fifty loops made he upon the edge of the curtain which coupleth the second.
17TSKCOMഇങ്ങനെ ഇണെച്ചുണ്ടാക്കിയ ഒന്നാമത്തെ വിരിയുടെ അറ്റത്തുള്ള മൂടുശീലയുടെ വിളുമ്പിൽ അമ്പതു കണ്ണിയും രണ്ടാമത്തെ വിരിയുടെ അറ്റത്തുള്ള മൂടുശീലയുടെ വിളുമ്പിൽ അമ്പതു കണ്ണിയും ഉണ്ടാക്കി.
17TSKCOMIngane inechundaakkiya onnaamathe viriyute arrathulla mootusheelayute vilumpil ampathu kanniyum randaamathe viriyute arrathulla mootusheelayute vilumpil ampathu kanniyum undaakki.
17TSKCOMऔर जहां दोनोंजोड़े गए वहां की छोरोंमें उस ने पचास पचास फलियां लगाईं।
18TSKCOMAnd he made fifty taches of brass to couple the tent together, that it might be one.
18TSKCOMകൂടാരം ഒന്നായിരിക്കേണ്ടതിന്നു അതു ഇണെപ്പാൻ താമ്രംകൊണ്ടു അമ്പതു കൊളുത്തും ഉണ്ടാക്കി.
18TSKCOMKootaaram onnaayirikkendathinnu athu ineppaan thaamramkontu ampathu koluthum undaakki.
18TSKCOMऔर उस ने तम्बू के जोड़ने के लिथे पीतल की पचास घुंडियां भी बनाई जिस से वह एक हो जाए।
19TSKCOMAnd he made a covering for the tent of rams’ skins dyed red, and a covering of badgers’ skins above that.
19TSKCOMചുവപ്പിച്ച ആട്ടുകൊറ്റന്തോൽകൊണ്ടു കൂടാരത്തിന്നു ഒരു പുറമൂടിയും അതിന്റെ മീതെ തഹശൂതോൽകൊണ്ടു ഒരു പുറമൂടിയും അവൻ ഉണ്ടാക്കി.
19TSKCOMChuvappicha aattukorrantholkontu kootaarathinnu oru puramootiyum athinre meethe thahashootholkontu oru puramootiyum avan undaakki.
19TSKCOMऔर उस ने तम्बू के लिथे लाल रंग से रंगी हुई मेंढ़ोंकी खालोंका एक ओढ़ना और उसके ऊपर के लिथे सूइसोंकी खालोंका भी एक ओढ़ना बनाया।
20TSKCOMAnd he made boards for the tabernacle of shittim wood, standing up.
20TSKCOMഖദിരമരംകൊണ്ടു തിരുനിവാസത്തിന്നു നിവിരെ നില്ക്കുന്ന പലകകളും ഉണ്ടാക്കി.
20TSKCOMKhadiramaramkontu thirunivaasathinnu nivire nilkkunna palakakalum undaakki.
20TSKCOMफिर उस ने निवास के लिथे बबूल की लकड़ी के तख्तोंको खड़े रहने के लिथे बनाया।
21TSKCOMThe length of a board was ten cubits, and the breadth of a board one cubit and a half.
21TSKCOMഓരോ പലകെക്കു പത്തുമുഴം നീളവും ഓരോ പലകെക്കു ഒന്നര മുഴം വീതിയും ഉണ്ടായിരുന്നു.
21TSKCOMOro palakekku pathumuzham neelavum oro palakekku onnara muzham veethiyum undaayirunnu.
21TSKCOMएक एक तख्ते की लम्बाई दस हाथ और चौड़ाई डेढ़ हाथ की हुई।
22TSKCOMOne board had two tenons, equally distant one from another: thus did he make for all the boards of the tabernacle.
22TSKCOMഓരോ പലകെക്കു തമ്മിൽ ചേർന്നിരിക്കുന്ന ഈരണ്ടു കുടുമ ഉണ്ടായിരുന്നു; ഇങ്ങനെ തിരുനിവാസത്തിന്റെ എല്ലാപലകെക്കും ഉണ്ടാക്കി.
22TSKCOMOro palakekku thammil chernnirikkunna eerantu kutuma undaayirunnu; ingane thirunivaasathinte ellaapalakekkum undaakki.
22TSKCOMएक एक तख्ते में एक दूसरी से जोड़ी हुई दो दो चूलें बनीं, निवास के सब तख्तोंके लिथें उस ने इसी भंाति बनाईं।
23TSKCOMAnd he made boards for the tabernacle; twenty boards for the south side southward:
23TSKCOMഅവൻ തിരുനിവാസത്തിന്നു പലക ഉണ്ടാക്കിയതു തെക്കുവശത്തേക്കു ഇരുപതു പലക:
23TSKCOMAvan thirunivaasathinnu palaka undaakkiyathu thekkuvashathekku irupathu palaka:
23TSKCOMऔर उस ने निवास के लिथे तख्तोंको इस रीति से बनाया, कि दक्खिन की ओर बीस तख्ते लगे।
24TSKCOMAnd forty sockets of silver he made under the twenty boards; two sockets under one board for his two tenons, and two sockets under another board for his two tenons.
24TSKCOMഒരു പലകയുടെ അടിയിൽ രണ്ടു കുടുമെക്കു രണ്ടു ചുവടും മറ്റൊരു പലകയുടെ അടിയിൽ രണ്ടു കുടുമെക്കു രണ്ടു ചുവടും ഇങ്ങനെ ഇരുപതു പലകയുടെ അടിയിൽ വെള്ളികൊണ്ടു നാല്പതു ചുവടു അവൻ ഉണ്ടാക്കി.
24TSKCOMOru palakayute atiyil rantu kutumekku rantu chuvatum marroru palakayute atiyil rantu kutumekku rantu chuvatum ingane irupathu palakayute atiyil vellikontu naalpathu chuvatu avan undaakki.
24TSKCOMऔर इन बीसोंतख्तोंके नीचे चांदी की चालीस कुसिर्यां, अर्यात्‌ एक एक तख्ते के नीचे उसकी दो चूलोंके लिथे उस ने दो कुसिर्यां बनाईं।
25TSKCOMAnd for the other side of the tabernacle, which is toward the north corner, he made twenty boards,
25TSKCOMതിരുനിവാസത്തിന്റെ മറുപുറത്തു വടക്കുവശത്തേക്കും ഇരുപതു പലക ഉണ്ടാക്കി.
25TSKCOMThirunivaasathinte marupurathu vatakkuvashathekkum irupathu palaka undaakki.
25TSKCOMऔर निवास की दूसरी अलंग, अर्यात्‌ उत्तर की ओर के लिथे भी उस ने बीस तख्ते बनाए।
26TSKCOMAnd their forty sockets of silver; two sockets under one board, and two sockets under another board.
26TSKCOMഒരു പലകയുടെ അടിയിൽ രണ്ടു ചുവടും മറ്റൊരു പലകയുടെ അടിയിൽ രണ്ടു ചുവടും ഇങ്ങനെ അവെക്കു നാല്പതു വെള്ളിച്ചുവടു ഉണ്ടാക്കി.
26TSKCOMOru palakayute atiyil rantu chuvatum marroru palakayute atiyil rantu chuvatum ingane avekku naalpathu vellichuvatu undaakki.
26TSKCOMऔर इनके लिथे भी उस ने चांदी की चालीस कुसिर्यां, अर्यात्‌ एक एक तख्ते के नीचे दो दो कुसिर्यां बनाईं।
27TSKCOMAnd for the sides of the tabernacle westward he made six boards.
27TSKCOMതിരുനിവാസത്തിന്റെ പടിഞ്ഞാറെ വശത്തേക്കു ആറു പലക ഉണ്ടാക്കി.
27TSKCOMThirunivaasathinte patinjnjaare vashathekku aaru palaka undaakki.
27TSKCOMऔर निवास की पिछली अलंग, अर्यात्‌ पश्चिम ओर के लिथे उस ने छ: तख्ते बनाए।
28TSKCOMAnd two boards made he for the corners of the tabernacle in the two sides.
28TSKCOMതിരുനിവാസത്തിന്റെ ഇരുവശത്തുമുള്ള കോണുകൾക്കു ഈരണ്ടു പലക ഉണ്ടാക്കി.
28TSKCOMThirunivaasathinte iruvashathumulla konukalkku eerantu palaka undaakki.
28TSKCOMऔर पिछली अलंग में निवास के कोनोंके लिथे उस ने दो तख्ते बनाए।
29TSKCOMAnd they were coupled beneath, and coupled together at the head thereof, to one ring: thus he did to both of them in both the corners.
29TSKCOMഅവ താഴെ ഇരട്ടയായും മേലറ്റത്തു ഒന്നാമത്തെ വളയം വരെ തമ്മിൽ ചേർന്നു ഒറ്റയായും ഇരുന്നു. രണ്ടു മൂലയിലുള്ള രണ്ടിന്നും അങ്ങനെ തന്നേ ചെയ്തു.
29TSKCOMAva thaazhe irattayaayum melarrathu onnaamathe valayam vare thammil chernnu orrayaayum irunnu. rantu moolayilulla rantinnum angane thanne cheythu.
29TSKCOMऔर वे नीचे से दो दो भाग के बने, और दोनोंभाग ऊपर से सिक्के तक उन दोनोंतख्तोंका ढब ऐसा ही बनाया।
30TSKCOMAnd there were eight boards; and their sockets were sixteen sockets of silver, under every board two sockets.
30TSKCOMഇങ്ങനെ എട്ടു പലകയും ഓരോ പലകയുടെ അടിയിൽ ഈരണ്ടു ചുവടായി പതിനാറു വെള്ളിച്ചുവടും ഉണ്ടായിരുന്നു.
30TSKCOMIngane ettu palakayum oro palakayute atiyil eerantu chuvataayi pathinaaru vellichuvatum undaayirunnu.
30TSKCOMइस प्रकार आठ तख्ते हुए, और उनकी चांदी की सोलह कुसिर्यां हुईं, अर्यात्‌ एक एक तख्ते के नीचे दो दो कुसिर्यां हुईं।
31TSKCOMAnd he made bars of shittim wood; five for the boards of the one side of the tabernacle,
31TSKCOMഅവൻ ഖദിരമരംകൊണ്ടു അന്താഴങ്ങളും ഉണ്ടാക്കി; തിരുനിവാസത്തിന്റെ ഒരു വശത്തെ പലകെക്കു അഞ്ചു അന്താഴം;
31TSKCOMAvan khadiramaramkontu anthaazhangalum undaakki; thirunivaasathinte oru vashathe palakekku anjchu anthaazham;
31TSKCOMफिर उस ने बबूल की लकड़ी के बेंड़े बनाए, अर्यात्‌ निवास की एक अलंग के तख्तोंके लिथे पांच बेंड़े,
32TSKCOMAnd five bars for the boards of the other side of the tabernacle, and five bars for the boards of the tabernacle for the sides westward.
32TSKCOMതിരുനിവാസത്തിന്റെ മറുവശത്തെ പലകെക്കു അഞ്ചു അന്താഴം; തിരുനിവാസത്തിന്റെ പടിഞ്ഞാറെ ഭാഗത്തു പിൻവശത്തെ പലകെക്കു അഞ്ചു അന്താഴം.
32TSKCOMThirunivaasathinte maruvashathe palakekku anjchu anthaazham; thirunivaasathinte patinjnjaare bhaagathu pinvashathe palakekku anjchu anthaazham.
32TSKCOMऔर निवास की दूसरी अलंग के तख्तोंके लिथे पांच बेंड़े, और निवास की जो अलंग पश्चिम ओर पिछले भाग में यी उसके लिथे भी पांच बेंड़े, बनाए।
33TSKCOMAnd he made the middle bar to shoot through the boards from the one end to the other.
33TSKCOMനടുവിലത്തെ അന്താഴം പലകയുടെ ഒത്ത നടുവിൽ ഒരു അറ്റത്തുനിന്നു മറ്റെ അറ്റത്തോളം ചെല്ലുവാൻ തക്കവണ്ണം ഉണ്ടാക്കി.
33TSKCOMNatuvilathe anthaazham palakayute otha natuvil oru arrathuninnu marre arratholam chelluvaan thakkavannam undaakki.
33TSKCOMऔर उस ने बीचवाले बेंड़े को तख्तोंके मध्य में तम्बू के एक सिक्के से दूसरे सिक्के तक पहुंचने के लिथे बनाया।
34TSKCOMAnd he overlaid the boards with gold, and made their rings of gold to be places for the bars, and overlaid the bars with gold.
34TSKCOMപലകകൾ പൊന്നുകൊണ്ടു പൊതിഞ്ഞു; അന്താഴം ചെലുത്തുവാനുള്ള അവയുടെ വളയങ്ങൾ പൊന്നുകൊണ്ടു ഉണ്ടാക്കി, അന്താഴം പൊന്നുകൊണ്ടു പൊതിഞ്ഞു.
34TSKCOMPalakakal ponnukontu pothinjnju; anthaazham cheluthuvaanulla avayute valayangal ponnukontu undaakki, anthaazham ponnukontu pothinjnju.
34TSKCOMऔर तख्तोंको उस ने सोने से मढ़ा, और बेंड़ोंके घर को काम देनेवाले कड़ोंको सोने के बनाया, और बेंड़ोंको भी सोने से मढ़ा।।
35TSKCOMAnd he made a vail of blue, and purple, and scarlet, and fine twined linen: with cherubims made he it of cunning work.
35TSKCOMനീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ, പഞ്ഞിനൂൽ എന്നിവകൊണ്ടു അവൻ ഒരു തിരശ്ശീലയും ഉണ്ടാക്കി: നെയ്ത്തുകാരന്റെ ചിത്രപ്പണിയായ കെരൂബുകളുള്ളതായിട്ടു അതിനെ ഉണ്ടാക്കി.
35TSKCOMNeelanool, dhoomranool, chuvappunool, panjnjinool ennivakontu avan oru thirashsheelayum undaakki: neythukaaranre chithrappaniyaaya keroobukalullathaayittu athine undaakki.
35TSKCOMफिर उस ने नीले, बैंजनी और लाल रंग के कपके का, और बटी हुई सूझ्म सनीवाले कपके का बीचवाला पर्दा बनाया; वह कढ़ाई के काम किथे हुए करूबोंके साय बना।
36TSKCOMAnd he made thereunto four pillars of shittim wood, and overlaid them with gold: their hooks were of gold; and he cast for them four sockets of silver.
36TSKCOMഅതിന്നു ഖദിരമരംകൊണ്ടു നാലു തൂണും ഉണ്ടാക്കി, പൊന്നുകൊണ്ടു പൊതിഞ്ഞു; അവയുടെ കൊളുത്തുകൾ പൊന്നുകൊണ്ടു ആയിരുന്നു; അവെക്കു വെള്ളികൊണ്ടു നാലു ചുവടു വാർപ്പിച്ചു.
36TSKCOMAthinnu khadiramaramkontu naalu thoonum undaakki, ponnukontu pothinjnju; avayute koluthukal ponnukontu aayirunnu; avekku vellikontu naalu chuvatu vaarppichu.
36TSKCOMऔर उस ने उसके लिथे बबूल के चार खम्भे बनाए, और उनको सोने से मढ़ा; उनकी घुंडियां सोने की बनी, और उस ने उनके लिथे चांदी की चार कुसिर्यां ढालीं।
37TSKCOMAnd he made an hanging for the tabernacle door of blue, and purple, and scarlet, and fine twined linen, of needlework;
37TSKCOMകൂടാരത്തിന്റെ വാതിലിന്നു നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ, പഞ്ഞിനൂൽ എന്നിവകൊണ്ടു ചിത്രത്തയ്യൽക്കാരന്റെ പണിയായ ഒരു മറശ്ശീലയും
37TSKCOMKootaarathinte vaathilinnu neelanool, dhoomranool, chuvappunool, panjnjinool ennivakontu chithrathayyalkkaaranre paniyaaya oru marashsheelayum
37TSKCOMऔर उस ने तम्बू के द्वार के लिथे नीले, बैंजनी और लाल रंग के कपके का, और बटी हुई सूझ्म सनी के कपके का कढ़ाई का काम किया हुआ पर्दा बनाया।
38TSKCOMAnd the five pillars of it with their hooks: and he overlaid their chapiters and their fillets with gold: but their five sockets were of brass.
38TSKCOMഅതിന്നു അഞ്ചു തൂണും അവെക്കു കൊളുത്തും ഉണ്ടാക്കി; അവയുടെ കുമിഴുകളും മേൽചുറ്റുപടികളും പൊന്നുകൊണ്ടു പൊതിഞ്ഞു; എന്നാൽ അവയുടെ ചുവടു അഞ്ചും താമ്രം കൊണ്ടു ആയിരുന്നു.
38TSKCOMAthinnu anjchu thoonum avekku koluthum undaakki; avayute kumizhukalum melchurrupatikalum ponnukontu pothinjnju; ennaal avayute chuvatu anjchum thaamram kontu aayirunnu.
38TSKCOMऔर उस ने घुंडियोंसमेत उसके पांच खम्भे भी बनाए, और उनके सिरोंऔर जोड़ने की छड़ोंको सोने से मढ़ा, और उनकी पांच कुसिर्यां पीतल की बनाईं।।