1TSKCOMAnd of the blue, and purple, and scarlet, they made cloths of service, to do service in the holy place, and made the holy garments for Aaron; as the LORD commanded Moses.1TSKCOMയഹോവ മോശെയോടു കല്പിച്ചതുപോലെ അവർ നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ എന്നിവകൊണ്ടു വിശുദ്ധമന്ദിരത്തിലെ ശുശ്രൂഷെക്കായി വിശേഷവസ്ത്രവും അഹരോന്നു വിശുദ്ധവസ്ത്രവും ഉണ്ടാക്കി.1TSKCOMYahova mosheyotu kalpichathupole avar neelanool, dhoomranool, chuvappunool ennivakontu vishudhamandirathile shushrooshekkaayi visheshavasthravum aharonnu vishudhavasthravum undaakki.1TSKCOMफिर उन्होंने नीले, बैंजनी और लाल रंग के काढ़े हुए कपके पवित्र स्यान की सेवकाई के लिथे, और हारून के लिथे भी पवित्र वस्त्र बनाए; जिस प्रकार यहोवा ने मूसा को आज्ञा दी यी।।2TSKCOMAnd he made the ephod of gold, blue, and purple, and scarlet, and fine twined linen.2TSKCOMപൊന്നു, നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ, പിരിച്ച പഞ്ഞിനൂൽ എന്നിവകൊണ്ടു ഏഫോദ് ഉണ്ടാക്കി.2TSKCOMPonnu, neelanool, dhoomranool, chuvappunool, piricha panjnjinool ennivakontu ephod undaakki.2TSKCOMऔर उस ने एपोद को सोने, और नीले, बैंजनी और लाल रंग के कपके का और सूझ्म बटी हुई सनी के कपके का बनाया।3TSKCOMAnd they did beat the gold into thin plates, and cut it into wires, to work it in the blue, and in the purple, and in the scarlet, and in the fine linen, with cunning work.3TSKCOMനീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ, പഞ്ഞിനൂൽ എന്നിവയുടെ ഇടയിൽ ചിത്രപ്പണിയായി നെയ്യേണ്ടതിന്നു അവർ പൊന്നു അടിച്ചു നേരിയ തകിടാക്കി നൂലായി കണ്ടിച്ചു.3TSKCOMNeelanool, dhoomranool, chuvappunool, panjnjinool ennivayute itayil chithrappaniyaayi neyyendathinnu avar ponnu atichu neriya thakitaakki noolaayi kantichu.3TSKCOMऔर उन्होंने सोना पीट-पीटकर उसके पत्तर बनाए, फिर पत्तरोंको काट-काटकर तार बनाए, और तारोंको नीले, बैंजनी और लाल रंग के कपके में, और सूझ्म सनी के कपके में कढ़ाई की बनावट से मिला दिया।4TSKCOMThey made shoulderpieces for it, to couple it together: by the two edges was it coupled together.4TSKCOMഅവർ അതിന്നു തമ്മിൽ ഇണെച്ചിരിക്കുന്ന ചുമൽക്കണ്ടങ്ങൾ ഉണ്ടാക്കി: അതു രണ്ടു അറ്റത്തും ഇണെച്ചിരുന്നു.4TSKCOMAvar athinnu thammil inechirikkunna chumalkkandangal undaakki: athu rantu arrathum inechirunnu.4TSKCOMएपोद के जोड़ने को उन्होंने उसके कन्धोंपर के बन्धन बनाए, वह तो अपके दोनोंसिक्कों जोड़ा गया।5TSKCOMAnd the curious girdle of his ephod, that was upon it, was of the same, according to the work thereof; of gold, blue, and purple, and scarlet, and fine twined linen; as the LORD commanded Moses.5TSKCOMഅതു കെട്ടി മുറുക്കുവാൻ അതിന്മേലുള്ളതായി ചിത്രപ്പണിയായ നടുക്കെട്ടു, യഹോവ മോശെയോടു കല്പിച്ചതുപോലെ അതിൽ നിന്നു തന്നേ, അതിന്റെ പണിപോലെ പൊന്നു, നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ, പിരിച്ച പഞ്ഞിനൂൽ എന്നിവകൊണ്ടു ആയിരുന്നു.5TSKCOMAthu ketti murukkuvaan athinmelullathaayi chithrappaniyaaya natukkettu, yahova mosheyotu kalpichathupole athil ninnu thanne, athinre panipole ponnu, neelanool, dhoomranool, chuvappunool, piricha panjnjinool ennivakontu aayirunnu.5TSKCOMऔर उसके कसने के लिथे जो काढ़ा हुआ पटुका उस पर बना, वह उसके साय बिना जोड़ का, और उसी की बनावट के अनुसार, अर्यात् सोने और नीले, बैंजनी और लाल रंग के कपके का, और सूझ्म बटी हुई सनी के कपके का बना; जिस प्रकार यहोवा ने मूसा को आज्ञा दी यी।।6TSKCOMAnd they wrought onyx stones inclosed in ouches of gold, graven, as signets are graven, with the names of the children of Israel.6TSKCOMമുദ്രക്കൊത്തായിട്ടു യിസ്രായേൽമക്കളുടെപേർ കൊത്തിയ ഗോമേദകക്കല്ലുകളെ അവർ പൊന്തടങ്ങളിൽ പതിച്ചു.6TSKCOMMudrakkothaayittu yisraayelmakkaluteper kothiya gomedakakkallukale avar ponthatangalil pathichu.6TSKCOMऔर उन्होंने सुलैमानी मणि काटकर उनमें इस्त्राएल के पुत्रोंके नाम जैसा छापा खोदा जाता है वैसे ही खोदे, और सोने के खानोंमें जड़ दिए।7TSKCOMAnd he put them on the shoulders of the ephod, that they should be stones for a memorial to the children of Israel; as the LORD commanded Moses.7TSKCOMയഹോവ മോശെയോടു കല്പിച്ചതുപോലെ അവൻ യിസ്രായേൽമക്കൾക്കു വേണ്ടി ഏഫോദിന്റെ ചുമൽക്കണ്ടങ്ങളിന്മേൽ ഓർമ്മക്കല്ലുകൾ വെച്ചു.7TSKCOMYahova mosheyotu kalpichathupole avan yisraayelmakkalkku venti ephodinre chumalkkandangalinmel ormmakkallukal vechu.7TSKCOMऔर उस ने उनको एपोद के कन्धे के बन्धनोंपर लगाया, जिस से इस्त्राएलियोंके लिथे स्मरण कराने वाले मणि ठहरें; जिस प्रकार यहोवा ने मूसा को आज्ञा दी यी।।8TSKCOMAnd he made the breastplate of cunning work, like the work of the ephod; of gold, blue, and purple, and scarlet, and fine twined linen.8TSKCOMഅവൻ ഏഫോദിന്റെ പണിപോലെ ചിത്രപ്പണിയായിട്ടു പൊന്നു, നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ, പിരിച്ച പഞ്ഞിനൂൽ എന്നിവകൊണ്ടു പതക്കവും ഉണ്ടാക്കി.8TSKCOMAvan ephodinre panipole chithrappaniyaayittu ponnu, neelanool, dhoomranool, chuvappunool, piricha panjnjinool ennivakontu pathakkavum undaakki.8TSKCOMऔर उस ने चपरास को एपोद की नाई सोने की, और नीले, बैंजनी और लाल रंग के कपके की, और सूझ्म बटी हुई सनी के कपके में बेल बूटे का काम किया हुआ बनाया।9TSKCOMIt was foursquare; they made the breastplate double: a span was the length thereof, and a span the breadth thereof, being doubled.9TSKCOMഅതു സമചതുരമായിരുന്നു; പതക്കം ഇരട്ടയായി ഉണ്ടാക്കി; അതു ഒരു ചാൺ നീളവും ഒരു ചാൺ വീതിയും ഉള്ളതായി ഇരട്ട ആയിരന്നു.9TSKCOMAthu samachathuramaayirunnu; pathakkam irattayaayi undaakki; athu oru chaan neelavum oru chaan veethiyum ullathaayi iratta aayirannu.9TSKCOMचपरास तो चौकोर बनी; और उन्हो ने उसको दोहरा बनाया, और वह दोहरा होकर एक बित्ता लम्बा और एक बित्ता चौड़ा बना।10TSKCOMAnd they set in it four rows of stones: the first row was a sardius, a topaz, and a carbuncle: this was the first row.10TSKCOMഅവർ അതിൽ നാലു നിര രത്നം പതിച്ചു: താമ്രമണി, പീതരത്നം, മരതകം; ഇതു ഒന്നാമത്തെ നിര.10TSKCOMAvar athil naalu nira rathnam pathichu: thaamramani, peetharathnam, marathakam; ithu onnaamathe nira.10TSKCOMऔर उन्होंने उस में चार पांति मणि जड़े। पहिली पांति में तो माणिक्य, पद्य्क़राग, और लालड़ी जडे गए;11TSKCOMAnd the second row, an emerald, a sapphire, and a diamond.11TSKCOMരണ്ടാമത്തെ നിര: മാണിക്യം, നിലക്കല്ലു, വജ്രം,11TSKCOMRandaamathe nira: maanikyam, nilakkallu, vajram,11TSKCOMऔर दूसरी पांति में मरकत, नीलमणि, और हीरा,12TSKCOMAnd the third row, a ligure, an agate, and an amethyst.12TSKCOMമൂന്നാമത്തെ നിര: പത്മരാഗം, വൈഡൂര്യം, സുഗന്ധിക്കല്ലു.12TSKCOMMoonnaamathe nira: pathmaraagam, vaidooryam, sugandhikkallu.12TSKCOMऔर तीसरी पांति में लशम, सूर्यकान्त, और नीलम;13TSKCOMAnd the fourth row, a beryl, an onyx, and a jasper: they were inclosed in ouches of gold in their inclosings.13TSKCOMനാലാമത്തെ നിര: ഗോമേദകം, പുഷ്പരാഗം, സൂര്യകാന്തം; അവ അതതു തടത്തിൽ പൊന്നിൽ പതിച്ചിരുന്നു.13TSKCOMNaalaamathe nira: gomedakam, pushparaagam, sooryakaantham; ava athathu thatathil ponnil pathichirunnu.13TSKCOMऔर चौयी पांति में फीरोजा, सुलैमानी मणि, और यशब जड़े; थे सब अलग अलग सोने के खानोंमें जड़े गए।14TSKCOMAnd the stones were according to the names of the children of Israel, twelve, according to their names, like the engravings of a signet, every one with his name, according to the twelve tribes.14TSKCOMഈ കല്ലുകൾ യിസ്രായേൽമക്കളുടെ പേരുകളോടുകൂടെ അവരുടെ പേർപോലെ പന്ത്രണ്ടു ആയിരുന്നു; പന്ത്രണ്ടു ഗോത്രങ്ങളിൽ ഓരോന്നിന്റെ പേർ അവയിൽ മുദ്രക്കൊത്തായി കൊത്തിയിരുന്നു.14TSKCOMEe kallukal yisraayelmakkalute perukalotukoote avarute perpole panthrantu aayirunnu; panthrantu gothrangalil oronninre per avayil mudrakkothaayi kothiyirunnu.14TSKCOMऔर थे मणि इस्त्राएल के पुत्रोंके नाम की गिनती के अनुसार बारह थे; बारहोंगोत्रोंमें से एक एक का नाम जैसा छापा खोदा जाता है वैसा ही खोदा गया।15TSKCOMAnd they made upon the breastplate chains at the ends, of wreathen work of pure gold.15TSKCOMപതക്കത്തിന്നു ചരടുപോലെ മുറിച്ചു കുത്തുപണിയായി തങ്കംകൊണ്ടു സരപ്പളികളും ഉണ്ടാക്കി.15TSKCOMPathakkathinnu charatupole murichu kuthupaniyaayi thangkamkontu sarappalikalum undaakki.15TSKCOMऔर उन्होंने चपरास पर डोरियोंकी नाई गूंथे हुए चोखे सोने की जंजीर बनाकर लगाई;16TSKCOMAnd they made two ouches of gold, and two gold rings; and put the two rings in the two ends of the breastplate.16TSKCOMപൊന്നുകൊണ്ടു രണ്ടു വളയവും രണ്ടു കണ്ണിയും ഉണ്ടാക്കി; വളയം രണ്ടും പതക്കത്തിന്റെ രണ്ടു അറ്റത്തും വെച്ചു.16TSKCOMPonnukontu rantu valayavum rantu kanniyum undaakki; valayam rantum pathakkathinte rantu arrathum vechu.16TSKCOMफिर उन्होंने सोने के दो खाने, और सोने की दो कडिय़ां बनाकर दोनोंकडिय़ोंको चपरास के दोनोंसिरोंपर लगाया;17TSKCOMAnd they put the two wreathen chains of gold in the two rings on the ends of the breastplate.17TSKCOMപൊന്നുകൊണ്ടുള്ള രണ്ടു സരപ്പളി അവർ പതക്കത്തിന്റെ അറ്റത്തു രണ്ടു വളയത്തിലും കൊളുത്തി.17TSKCOMPonnukontulla rantu sarappali avar pathakkathinte arrathu rantu valayathilum koluthi.17TSKCOMतब उन्होंने सोने की दोनोंगूंयी हुई जंजीरो को चपरास के सिरोंपर की दोनोंकडिय़ोंमें लगाया।18TSKCOMAnd the two ends of the two wreathen chains they fastened in the two ouches, and put them on the shoulderpieces of the ephod, before it.18TSKCOMരണ്ടു സരപ്പളിയുടെയും അറ്റം രണ്ടും അവർ കണ്ണി രണ്ടിലും കൊളുത്തി ഏഫോദിന്റെ ചുമൽക്കണ്ടങ്ങളിന്മേൽ മുൻഭാഗത്തു വെച്ചു.18TSKCOMRantu sarappaliyuteyum arram rantum avar kanni rantilum koluthi ephodinre chumalkkandangalinmel munbhaagathu vechu.18TSKCOMऔर गूंयी हुई दोनोंजंजीरोंके दोनोंबाकी सिक्कों उन्होंने दोनोंखानोंमें जड़के, एपोद के साम्हने दोनोंकन्धोंके बन्धनोंपर लगाया।19TSKCOMAnd they made two rings of gold, and put them on the two ends of the breastplate, upon the border of it, which was on the side of the ephod inward.19TSKCOMഅവർ പൊന്നു കൊണ്ടു വേറെ രണ്ടു കണ്ണി ഉണ്ടാക്കി പതക്കത്തിന്റെ മറ്റെ രണ്ടു അറ്റത്തും ഏഫോദിന്റെ കീഴറ്റത്തിന്നു നേരെ അകത്തെ വിളുമ്പിൽ വെച്ചു.19TSKCOMAvar ponnu kontu vere rantu kanni undaakki pathakkathinte marre rantu arrathum ephodinre keezharrathinnu nere akathe vilumpil vechu.19TSKCOMऔर उन्होंने सोने की और दो कडिय़ां बनाकर चपरास के दोनोंसिरोंपर उसकी उस कोर पर, जो एपोद की भीतरी भाग में यी, लगाईं।20TSKCOMAnd they made two other golden rings, and put them on the two sides of the ephod underneath, toward the forepart of it, over against the other coupling thereof, above the curious girdle of the ephod.20TSKCOMഅവർ വേറെ രണ്ടു പൊൻകണ്ണി ഉണ്ടാക്കി ഏഫോദിന്റെ മുൻഭാഗത്തു രണ്ടു ചുമൽക്കണ്ടങ്ങളിൽ താഴെ അതിന്റെ ഇണെപ്പിന്നരികെ എഫോദിന്റെ നടുക്കെട്ടിന്നു മേലായി വെച്ചു.20TSKCOMAvar vere rantu ponkanni undaakki ephodinre munbhaagathu rantu chumalkkandangalil thaazhe athinre ineppinnarike ephodinre natukkettinnu melaayi vechu.20TSKCOMऔर उन्होंने सोने की दो और कडिय़ां भी बनाकर एपोद के दोनोंकन्धोंके बन्धनोंपर नीचे से उसके साम्हने, और जोड़ के पास, एपोद के काढ़े हुए पटुके के ऊपर लगाईं।21TSKCOMAnd they did bind the breastplate by his rings unto the rings of the ephod with a lace of blue, that it might be above the curious girdle of the ephod, and that the breastplate might not be loosed from the ephod; as the LORD commanded Moses.21TSKCOMപതക്കം ഏഫോദിന്റെ നടുക്കെട്ടിന്നു മേലായി ഇരിക്കേണ്ടതിന്നും അതു ഏഫോദിൽ ആടാതിരിക്കേണ്ടതിന്നും ദൈവം മോശെയോടു കല്പിച്ചതുപോലെ അവർ അതു കണ്ണികളാൽ ഏഫോദിന്റെ കണ്ണികളോടു നീലനാടകൊണ്ടു കെട്ടി.21TSKCOMPathakkam ephodinre natukkettinnu melaayi irikkendathinnum athu ephodil aataathirikkendathinnum daivam mosheyotu kalpichathupole avar athu kannikalaal ephodinre kannikalotu neelanaatakontu ketti.21TSKCOMतब उन्होंने चपरास को उसकी कडिय़ोंके द्वारा एपोद की कडिय़ोंमें नीले फीते से ऐसा बान्धा, कि वह एपोद के काढ़े हुए पटुके के ऊपर रहे, और चपरास एपोद से अलग न होने पाए; जैसे यहोवा ने मूसा को आज्ञा दी यी।।22TSKCOMAnd he made the robe of the ephod of woven work, all of blue.22TSKCOMഅവൻ ഏഫോദിന്റെ അങ്കി മുഴുവനും നീലനൂൽകൊണ്ടു നെയ്ത്തുപണിയായി ഉണ്ടാക്കി.22TSKCOMAvan ephodinre angki muzhuvanum neelanoolkontu neythupaniyaayi undaakki.22TSKCOMफिर एपोद का बागा सम्पूर्ण नीले रंग का बनाया गया।23TSKCOMAnd there was an hole in the midst of the robe, as the hole of an habergeon, with a band round about the hole, that it should not rend.23TSKCOMഅങ്കിയുടെ നടുവിൽ കവചത്തിന്റെ ദ്വാരംപോലെ ഒരു ദ്വാരവും അതു കീറാതിരിക്കേണ്ടതിന്നു ചുറ്റും ഒരു നാടയും വെച്ചു.23TSKCOMAngkiyute natuvil kavachathinte dvaarampole oru dvaaravum athu keeraathirikkendathinnu churrum oru naatayum vechu.23TSKCOMऔर उसकी बनावट ऐसी हुई कि उसके बीच बखतर के छेद के समान एक छेद बना, और छेद के चारोंओर एक कोर बनी, कि वह फटने न पाए।24TSKCOMAnd they made upon the hems of the robe pomegranates of blue, and purple, and scarlet, and twined linen.24TSKCOMഅങ്കിയുടെ വിളുമ്പിൽ നീലനൂൽ ധൂമ്രനൂൽ, ചുവപ്പുനൂൽ, പിരിച്ച പഞ്ഞിനൂൽ, എന്നിവ കൊണ്ടു മാതളപ്പഴങ്ങൾ ഉണ്ടാക്കി.24TSKCOMAngkiyute vilumpil neelanool dhoomranool, chuvappunool, piricha panjnjinool, enniva kontu maathalappazhangal undaakki.24TSKCOMऔर उन्होंने उसके नीचेवाले घेरे में नीले, बैंजनी और लाल रंग के कपके के अनार बनाए।25TSKCOMAnd they made bells of pure gold, and put the bells between the pomegranates upon the hem of the robe, round about between the pomegranates;25TSKCOMതങ്കം കൊണ്ടു മണികളും ഉണ്ടാക്കി; മണികൾ അങ്കിയുടെ വിളുമ്പിൽ ചുറ്റും മാതളപ്പഴങ്ങളുടെ ഇടയിൽ വെച്ചു.25TSKCOMThangkam kontu manikalum undaakki; manikal angkiyute vilumpil churrum maathalappazhangalute itayil vechu.25TSKCOMऔर उन्होंने चोखे सोने की घंटियां भी बनाकर बागे के नीचे वाले घेरे के चारोंओर अनारोंके बीचोंबीच लगाईं;26TSKCOMA bell and a pomegranate, a bell and a pomegranate, round about the hem of the robe to minister in; as the LORD commanded Moses.26TSKCOMശുശ്രൂഷെക്കുള്ള അങ്കിയുടെ വിളുമ്പിൽ ചുറ്റും ഒരു മണിയും ഒരു മാതളപ്പഴവും ഒരു മണിയും ഒരു മാതളപ്പഴവും ഇങ്ങനെ യഹോവ മോശെയോടു കല്പിച്ചതുപോലെ തന്നേ വെച്ചു.26TSKCOMShushrooshekkulla angkiyute vilumpil churrum oru maniyum oru maathalappazhavum oru maniyum oru maathalappazhavum ingane yahova mosheyotu kalpichathupole thanne vechu.26TSKCOMअर्यात् बागे के नीचेवाले घेरे की चारोंओर एक सोने की घंटी, और एक अनार लगाया गया कि उन्हें पहिने हुए सेवा टहल करें; जैसे यहोवा ने मूसा को आज्ञा दी यी।।27TSKCOMAnd they made coats of fine linen of woven work for Aaron, and for his sons,27TSKCOMഅഹരോന്നും പുത്രന്മാർക്കും പഞ്ഞിനൂൽകൊണ്ടു നെയ്ത്തുപണിയായ അങ്കിയും27TSKCOMAharonnum puthranmaarkkum panjnjinoolkontu neythupaniyaaya angkiyum27TSKCOMफिर उन्होंने हारून, और उसके पुत्रोंके लिथे बुनी हुई सूझ्म सनी के कपके के अंगरखे,28TSKCOMAnd a mitre of fine linen, and goodly bonnets of fine linen, and linen breeches of fine twined linen,28TSKCOMപഞ്ഞിനൂൽകൊണ്ടു മുടിയും പഞ്ഞിനൂൽകൊണ്ടു അലങ്കാരമുള്ള തലപ്പാവും പിരിച്ച പഞ്ഞിനൂൽകൊണ്ടു കാൽച്ചട്ടയും28TSKCOMPanjnjinoolkontu mutiyum panjnjinoolkontu alangkaaramulla thalappaavum piricha panjnjinoolkontu kaalchattayum28TSKCOMऔर सूझ्म सनी के कपके की पगड़ी, और सूझ्म सनी के कपके की सुन्दर टोपियां, और सूझ्म बटी हुई सनी के कपके की जांघिया,29TSKCOMAnd a girdle of fine twined linen, and blue, and purple, and scarlet, of needlework; as the LORD commanded Moses.29TSKCOMപിരിച്ച പഞ്ഞിനൂൽ, നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ എന്നിവ കൊണ്ടു ചിത്രത്തയ്യൽപണിയായ നടുക്കെട്ടും യഹോവ മോശെയോടു കല്പിച്ചതുപോലെ തന്നേ ഉണ്ടാക്കി.29TSKCOMPiricha panjnjinool, neelanool, dhoomranool, chuvappunool enniva kontu chithrathayyalpaniyaaya natukkettum yahova mosheyotu kalpichathupole thanne undaakki.29TSKCOMऔर सूझ्म बटी हुई सनी के कपके की और नीले, बैंजनी और लाल रंग की कारचोबी काम की हुई पगड़ी; इन सभोंको जिस तरह यहोवा ने मूसा को आज्ञा दी यी वैसा ही बनाया।।30TSKCOMAnd they made the plate of the holy crown of pure gold, and wrote upon it a writing, like to the engravings of a signet, HOLINESS TO THE LORD.30TSKCOMഅവർ തങ്കംകൊണ്ടു വിശുദ്ധമുടിയുടെ നെറ്റിപ്പട്ടം ഉണ്ടാക്കി, അതിൽ “യഹോവെക്കു വിശുദ്ധം” എന്നു മുദ്രക്കൊത്തായുള്ള ഒരു എഴുത്തു കൊത്തി.30TSKCOMAvar thangkamkontu vishudhamutiyute nerrippattam undaakki, athil “yahovekku vishudham” ennu mudrakkothaayulla oru ezhuthu kothi.30TSKCOMफिर उन्होंने पवित्र मुकुट की पटरी चोखे सोने की बनाई; और जैसे छापे में वैसे ही उस में थे अझर खोदे गए, अर्यात् यहोवा के लिथे पवित्र।31TSKCOMAnd they tied unto it a lace of blue, to fasten it on high upon the mitre; as the LORD commanded Moses.31TSKCOMഅതു മുടിമേൽ കെട്ടേണ്ടതിന്നു അതിൽ നീലനൂൽനാട കോർത്തു: യഹോവ മോശെയോടു കല്പിച്ചതുപോലെ തന്നേ.31TSKCOMAthu mutimel kettendathinnu athil neelanoolnaata korthu: yahova mosheyotu kalpichathupole thanne.31TSKCOMऔर उन्होंने उस में नीला फीता लगाया, जिस से वह ऊपर पगड़ी पर रहे, जिस तरह यहोवा ने मूसा को आज्ञा दी यी।।32TSKCOMThus was all the work of the tabernacle of the tent of the congregation finished: and the children of Israel did according to all that the LORD commanded Moses, so did they.32TSKCOMഇങ്ങനെ സമാഗമനകൂടാരമെന്ന തിരുനിവാസത്തിന്റെ പണി ഒക്കെയും തീർന്നു; യഹോവ മോശെയോടു കല്പിച്ചതുപോലെ ഒക്കെയും യിസ്രായേൽമക്കൾ ചെയ്തു. അങ്ങനെ തന്നേ അവർ ചെയ്തു.32TSKCOMIngane samaagamanakootaaramenna thirunivaasathinte pani okkeyum theernnu; yahova mosheyotu kalpichathupole okkeyum yisraayelmakkal cheythu. angane thanne avar cheythu.32TSKCOMइस प्रकार मिलापवाले तम्बू के निवास का सब काम समाप्त हुआ, और जिस जिस काम की आज्ञा यहोवा ने मूसा को दी यी, इस्त्राएलियोंने उसी के अनुसार किया।।33TSKCOMAnd they brought the tabernacle unto Moses, the tent, and all his furniture, his taches, his boards, his bars, and his pillars, and his sockets,33TSKCOMഅവർ തിരുനിവാസം മോശെയുടെ അടുക്കൽ കൊണ്ടുവന്നു; കൂടാരവും അതിന്റെ ഉപകരണങ്ങളൊക്കെയും കൊളുത്തു, പലക,33TSKCOMAvar thirunivaasam mosheyute atukkal kontuvannu; kootaaravum athinre upakaranangalokkeyum koluthu, palaka,33TSKCOMतब वे निवास को मूसा के पास ले आए, अर्यात् घंुडियां, तख्ते, बेंड़े, खम्भे, कुसिर्यां आदि सारे सामान समेत तम्बू;34TSKCOMAnd the covering of rams’ skins dyed red, and the covering of badgers’ skins, and the vail of the covering,34TSKCOMഅന്താഴം, തൂൺ, ചുവടു, ചുവപ്പിച്ച ആട്ടുകൊറ്റന്തോൽകൊണ്ടുള്ള പുറമൂടി, തഹശൂതോൽകൊണ്ടുള്ള പുറമൂടി, മറയുടെ തിരശ്ശീല,34TSKCOMAnthaazham, thoon, chuvatu, chuvappicha aattukorrantholkontulla puramooti, thahashootholkontulla puramooti, marayute thirashsheela,34TSKCOMऔर लाल रंग से रंगी हुई मेढ़ोंकी खालोंका ओढ़ना, और सूइसोंकी खालोंका ओढ़ना, और बीच का पर्दा;35TSKCOMThe ark of the testimony, and the staves thereof, and the mercy seat,35TSKCOMസാക്ഷ്യപെട്ടകം, അതിന്റെ തണ്ടു,35TSKCOMSaakshyapettakam, athinre thantu,35TSKCOMडण्डोंसहित साझीपत्र का सन्दूक, और प्रायश्चित्त का ढकना;36TSKCOMThe table, and all the vessels thereof, and the shewbread,36TSKCOMകൃപാസനം, മേശ, അതിന്റെ ഉപകരണങ്ങളൊക്കെയും,36TSKCOMKripaasanam, mesha, athinre upakaranangalokkeyum,36TSKCOMसारे सामान समेत मेज़, और भेंट की रोटी;37TSKCOMThe pure candlestick, with the lamps thereof, even with the lamps to be set in order, and all the vessels thereof, and the oil for light,37TSKCOMകാഴ്ചയപ്പം, തങ്കംകൊണ്ടുള്ള നിലവിളക്കു, കത്തിച്ചുവെപ്പാനുള്ള ദീപങ്ങൾ, അതിന്റെ ഉപകരണങ്ങളൊക്കെയും,37TSKCOMKaazhchayappam, thangkamkontulla nilavilakku, kathichuveppaanulla deepangal, athinre upakaranangalokkeyum,37TSKCOMसारे सामान सहित दीवट, और उसकी सजावट के दीपक और उजियाला देने के लिथे तेल;38TSKCOMAnd the golden altar, and the anointing oil, and the sweet incense, and the hanging for the tabernacle door,38TSKCOMവെളിച്ചത്തിന്നു എണ്ണ, പൊന്നുകൊണ്ടുള്ള ധൂപപീഠം, അഭിഷേകതൈലം, സുഗന്ധ ധൂപവർഗ്ഗം, കൂടാരവാതിലിന്നുള്ള മറശ്ശീല,38TSKCOMVelichathinnu enna, ponnukontulla dhoopapeetham, abhishekathailam, sugandha dhoopavarggam, kootaaravaathilinnulla marashsheela,38TSKCOMसोने की वेदी, और अभिषेक का तेल, और सुगन्धित धूप, और तम्बू के द्वार का पर्दा;39TSKCOMThe brasen altar, and his grate of brass, his staves, and all his vessels, the laver and his foot,39TSKCOMതാമ്രംകൊണ്ടുള്ള യാഗപീഠം, അതിന്റെ താമ്രജാലം, തണ്ടു, അതിന്റെ ഉപകരണങ്ങളൊക്കെയും, തൊട്ടി, അതിന്റെ കാൽ,39TSKCOMThaamramkontulla yaagapeetham, athinre thaamrajaalam, thantu, athinre upakaranangalokkeyum, thotti, athinre kaal,39TSKCOMपीतल की फंफरी, डण्डों, और सारे सामान समेत पीतल की वेदी; और पाए समेत हौदी;40TSKCOMThe hangings of the court, his pillars, and his sockets, and the hanging for the court gate, his cords, and his pins, and all the vessels of the service of the tabernacle, for the tent of the congregation,40TSKCOMപ്രാകാരത്തിന്റെ മറശ്ശീല, തൂൺ, അതിന്റെ ചുവടു, പ്രാകാരവാതിലിന്റെ മറശ്ശീല, അതിന്റെ കയറു, കുറ്റി, സമാഗമനകൂടാരമെന്ന തിരുനിവാസത്തിലെ ശുശ്രൂഷെക്കുള്ള ഉപകരണങ്ങളൊക്കെയും,40TSKCOMPraakaarathinte marashsheela, thoon, athinre chuvatu, praakaaravaathilinre marashsheela, athinre kayaru, kurri, samaagamanakootaaramenna thirunivaasathile shushrooshekkulla upakaranangalokkeyum,40TSKCOMखम्भों, और कुसिर्योंसमेत आंगन के पर्दे, और आंगन के द्वार का पर्दा, और डोरियां, और खूंटे, और मिलापवाले तम्बू के निवास की सेवकाई का सारा सामान;41TSKCOMThe cloths of service to do service in the holy place, and the holy garments for Aaron the priest, and his sons’ garments, to minister in the priest’s office.41TSKCOMവിശുദ്ധമന്ദിരത്തിലെ ശുശ്രൂഷെക്കായി വിശേഷവസ്ത്രം, പുരോഹിതശുശ്രൂഷെക്കുള്ള അഹരോന്റെ വിശുദ്ധവസ്ത്രം, അവന്റെ പുത്രന്മാരുടെ വസ്ത്രം41TSKCOMVishudhamandirathile shushrooshekkaayi visheshavasthram, purohithashushrooshekkulla aharonre vishudhavasthram, avanre puthranmaarute vasthram41TSKCOMपवित्रस्यान में सेवा टहल करने के लिथे बेल बूटा काढ़े हुए वस्त्र, और हारून याजक के पवित्र वस्त्र, और उसके पुत्रोंके वस्त्र जिन्हें पहिनकर उन्हें याजक का काम करना या।42TSKCOMAccording to all that the LORD commanded Moses, so the children of Israel made all the work.42TSKCOMഇങ്ങനെ യഹോവ മോശെയോടു കല്പിച്ചതുപോലെ ഒക്കെയും യിസ്രായേൽമക്കൾ എല്ലാപണിയും തീർത്തു.42TSKCOMIngane yahova mosheyotu kalpichathupole okkeyum yisraayelmakkal ellaapaniyum theerthu.42TSKCOMअर्यात् जो जो आज्ञा यहोवा ने मूसा को दी यीं उन्हीं के अनुसार इस्त्राएलियोंने सब काम किया।43TSKCOMAnd Moses did look upon all the work, and, behold, they have done it as the LORD had commanded, even so had they done it: and Moses blessed them.43TSKCOMമോശെ പണി ഒക്കെയും നോക്കി, യഹോവ കല്പിച്ചതുപോലെ തന്നേ അവർ അതു ചെയ്തു തീർത്തിരുന്നു എന്നു കണ്ടു മോശെ അവരെ അനുഗ്രഹിച്ചു.43TSKCOMMoshe pani okkeyum nokki, yahova kalpichathupole thanne avar athu cheythu theerthirunnu ennu kantu moshe avare anugrahichu.43TSKCOMतब मूसा ने सारे काम का निरीझण करके देखा, कि उन्होंने यहोवा की आज्ञा के अनुसार सब कुछ किया है। और मूसा ने उनको आशीर्वाद दिया।।