Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMAnd the LORD said unto Moses, Depart, and go up hence, thou and the people which thou hast brought up out of the land of Egypt, unto the land which I sware unto Abraham, to Isaac, and to Jacob, saying, Unto thy seed will I give it:
1TSKCOMഅനന്തരം യഹോവ മോശെയോടു കല്പിച്ചതു എന്തെന്നാൽ നീയും മിസ്രയീംദേശത്തുനിന്നു നീ കൊണ്ടുവന്ന ജനവും ഇവിടെ നിന്നു പുറപ്പെട്ടു, നിന്റെ സന്തതിക്കു കൊടുക്കുമെന്നു ഞാൻ അബ്രാഹാമിനോടും യിസ്ഹാക്കിനോടും യാക്കോബിനോടും സത്യംചെയ്ത ദേശത്തേക്കു,
1TSKCOMAnantharam yahova mosheyotu kalpichathu enthennaal neeyum misrayeemdeshathuninnu nee kontuvanna janavum ivite ninnu purappettu, ninre santhathikku kotukkumennu njaan abraahaaminotum yishaakkinotum yaakkobinotum sathyamcheytha deshathekku,
1TSKCOMफिर यहोवा ने मूसा से कहा, तू उन लोगोंको जिन्हें मिस्र देश से छुड़ा लाया है संग लेकर उस देश को जा, जिसके विषय मैं ने इब्राहीम, इसहाक, और याकूब से शपय खाकर कहा या, कि मैं उसे तुम्हारे वंश को दूंगा।
2TSKCOMAnd I will send an angel before thee; and I will drive out the Canaanite, the Amorite, and the Hittite, and the Perizzite, the Hivite, and the Jebusite:
2TSKCOMപാലും തേനും ഒഴുകുന്ന ദേശത്തേക്കു, തന്നേ, പോകുവിൻ. ഞാൻ ഒരു ദൂതനെ നിനക്കു മുമ്പായി അയക്കും; കനാന്യൻ, അമോർയ്യൻ, ഹിത്യൻ, പെരിസ്യൻ, ഹിവ്യൻ, യെബൂസ്യൻ എന്നിവരെ ഞാൻ ഓടിച്ചുകളയും.
2TSKCOMPaalum thenum ozhukunna deshathekku, thanne, pokuvin. njaan oru doothane ninakku mumpaayi ayakkum; kanaanyan, amoryyan, hithyan, perisyan, hivyan, yeboosyan ennivare njaan otichukalayum.
2TSKCOMऔर मैं तेरे आगे आगे एक दूत को भेजूंगा, और कनानी, एमोरी, हित्ती, परिज्जी, हिब्बी, और यबूसी लोगोंको बरबस निकाल दूंगा।
3TSKCOMUnto a land flowing with milk and honey: for I will not go up in the midst of thee; for thou art a stiffnecked people: lest I consume thee in the way.
3TSKCOMവഴിയിൽവെച്ചു ഞാൻ നിന്നെ നശിപ്പിക്കാതിരിക്കേണ്ടതിന്നു ഞാൻ നിന്റെ നടുവിൽ നടക്കയില്ല; നീ ദുശ്ശാഠ്യമുള്ള ജനം ആകുന്നു.
3TSKCOMVazhiyilvechu njaan ninne nashippikkaathirikkendathinnu njaan ninre natuvil natakkayilla; nee dushshaathyamulla janam aakunnu.
3TSKCOMतुम लोग उस देश को जाओ जिस में दूध और मधु की धारा बहती है; परन्तु तुम हठीले हो, इस कारण मैं तुम्हारे बीच में होके न चलूंगा, ऐसा न हो कि मैं मार्ग में तुम्हारा अन्त कर डालूं।
4TSKCOMAnd when the people heard these evil tidings, they mourned: and no man did put on him his ornaments.
4TSKCOMദോഷകരമായ ഈ വചനം കേട്ടപ്പോൾ ജനം ദുഃഖിച്ചു; ആരും തന്റെ ആഭരണം ധരിച്ചതുമില്ല.
4TSKCOMDoshakaramaaya ee vachanam kettappol janam duhkhichu; aarum thanre aabharanam dharichathumilla.
4TSKCOMयह बुरा समाचार सुनकर वे लोग विलाप करने लगे; और कोई अपके गहने पहिने हुए न रहा।
5TSKCOMFor the LORD had said unto Moses, Say unto the children of Israel, Ye are a stiffnecked people: I will come up into the midst of thee in a moment, and consume thee: therefore now put off thy ornaments from thee, that I may know what to do unto thee.
5TSKCOMനിങ്ങൾ ദുശ്ശാഠ്യമുള്ള ജനം ആകുന്നു; ഞാൻ ഒരു നിമിഷനേരം നിന്റെ നടുവിൽ നടന്നാൽ നിന്നെ സംഹരിച്ചുകളയും; അതുകൊണ്ടു ഞാൻ നിന്നോടു എന്തു ചെയ്യേണം എന്നു അറിയേണ്ടതിന്നു നീ നിന്റെ ആഭരണം നീക്കിക്കളക എന്നിങ്ങനെ യിസ്രായേൽ മക്കളോടു പറക എന്നു യഹോവ മോശെയോടു കല്പിച്ചിരുന്നു.
5TSKCOMNingal dushshaathyamulla janam aakunnu; njaan oru nimishaneram ninre natuvil natannaal ninne samharichukalayum; athukontu njaan ninnotu enthu cheyyenam ennu ariyendathinnu nee ninre aabharanam neekkikkalaka enningane yisraayel makkalotu paraka ennu yahova mosheyotu kalpichirunnu.
5TSKCOMक्योंकि यहोवा ने मूसा से कह दिया या, कि इस्त्राएलियोंको मेरा यह वचन सुना, कि तुम लोग तो हठीले हो; जो मै पल भर के लिथे तुम्हारे बीच होकर चलूं, तो तुम्हारा अन्त कर डालूंगा। इसलिथे अब अपके अपके गहने अपके अंगोंसे उतार दो, कि मैं जानूं कि तुम्हारे साय क्या करना चाहिए।
6TSKCOMAnd the children of Israel stripped themselves of their ornaments by the mount Horeb.
6TSKCOMഅങ്ങനെ ഹോരേബ് പർവ്വതത്തിങ്കൽ തുടങ്ങി യിസ്രായേൽമക്കൾ ആഭരണം ധരിച്ചില്ല.
6TSKCOMAngane horeb parvvathathingkal thutangi yisraayelmakkal aabharanam dharichilla.
6TSKCOMतब इस्त्राएली होरेब पर्वत से लेकर आगे को अपके गहने उतारे रहे।।
7TSKCOMAnd Moses took the tabernacle, and pitched it without the camp, afar off from the camp, and called it the Tabernacle of the congregation. And it came to pass, that every one which sought the LORD went out unto the tabernacle of the congregation, which was without the camp.
7TSKCOMമോശെ കൂടാരം എടുത്തു പാളയത്തിന്നു പുറത്തു പാളയത്തിൽനിന്നു ദൂരത്തു അടിച്ചു; അതിന്നു സമാഗമനകൂടാരം എന്നു പേർ ഇട്ടു. യഹോവയെ അന്വേഷിക്കുന്നവനെല്ലാം പുറപ്പെട്ടു പാളയത്തിന്നു പുറത്തുള്ള സമാഗമനകൂടാരത്തിലേക്കു ചെന്നു.
7TSKCOMMoshe kootaaram etuthu paalayathinnu purathu paalayathilninnu doorathu atichu; athinnu samaagamanakootaaram ennu per ittu. yahovaye anveshikkunnavanellaam purappettu paalayathinnu purathulla samaagamanakootaarathilekku chennu.
7TSKCOMमूसा तम्बू को छावनी से बाहर वरन दूर खड़ा कराया करता या, और उसको मिलापवाला तम्बू कहता या। और जो कोई यहोवा को ढूंढ़ता वह उस मिलापवाले तम्बू के पास जो छावनी के बाहर या निकल जाता या।
8TSKCOMAnd it came to pass, when Moses went out unto the tabernacle, that all the people rose up, and stood every man at his tent door, and looked after Moses, until he was gone into the tabernacle.
8TSKCOMമോശെ കൂടാരത്തിലേക്കു പോകുമ്പോൾ ജനം ഒക്കെയും എഴുന്നേറ്റു ഒരോരുത്തൻ താന്താന്റെ കൂടാരവാതിൽക്കൽ നിന്നു, മോശെ കൂടാരത്തിന്നകത്തു കടക്കുവേളം അവനെ നോക്കിക്കൊണ്ടിരുന്നു.
8TSKCOMMoshe kootaarathilekku pokumpol janam okkeyum ezhunnerru ororuthan thaanthaanre kootaaravaathilkkal ninnu, moshe kootaarathinnakathu katakkuvelam avane nokkikkontirunnu.
8TSKCOMऔर जब जब मूसा तम्बू के पास जाता, तब तब सब लोग उठकर अपके अपके डेरे के द्वार पर खड़े हो जाते, और जब तक मूसा उस तम्बू में प्रवेश न करता या तब तक उसकी ओर ताकते रहते थे।
9TSKCOMAnd it came to pass, as Moses entered into the tabernacle, the cloudy pillar descended, and stood at the door of the tabernacle, and the LORD talked with Moses.
9TSKCOMമോശെ കൂടാരത്തിൽ കടക്കുമ്പോൾ മേഘസ്തംഭം ഇറങ്ങി കൂടാരവാതിൽക്കൽ നിൽക്കയും യഹോവ മോശെയോടു സംസാരിക്കയും ചെയ്തു.
9TSKCOMMoshe kootaarathil katakkumpol meghasthambham irangi kootaaravaathilkkal nilkkayum yahova mosheyotu samsaarikkayum cheythu.
9TSKCOMऔर जब मूसा उस तम्बू में प्रवेश करता या, तब बादल का खम्भा उतर के तम्बू के द्वार पर ठहर जाता या, और यहोवा मूसा से बातें करने लगता या।
10TSKCOMAnd all the people saw the cloudy pillar stand at the tabernacle door: and all the people rose up and worshipped, every man in his tent door.
10TSKCOMജനം എല്ലാം കൂടാരവാതിൽക്കൽ മേഘസ്തംഭം നില്ക്കുന്നതു കണ്ടു. ജനം എല്ലാം എഴുന്നേറ്റു ഓരോരുത്തൻ താന്താന്റെ കൂടാരവാതിൽക്കൽവെച്ചു നമസ്കരിച്ചു.
10TSKCOMJanam ellaam kootaaravaathilkkal meghasthambham nilkkunnathu kantu. janam ellaam ezhunnerru ororuthan thaanthaanre kootaaravaathilkkalvechu namaskarichu.
10TSKCOMऔर सब लोग जब बादल के खम्भे को तम्बू के द्वार पर ठहरा देखते थे, तब उठकर अपके अपके डेरे के द्वार पर से दण्डवत्‌ करते थे।
11TSKCOMAnd the LORD spake unto Moses face to face, as a man speaketh unto his friend. And he turned again into the camp: but his servant Joshua, the son of Nun, a young man, departed not out of the tabernacle.
11TSKCOMഒരുത്തൻ തന്റെ സ്നേഹിതനോടു സംസാരിക്കുന്നതുപോലെ യഹോവ മോശെയോടു അഭിമുഖമായി സംസാരിച്ചു. പിന്നെ അവൻ പാളയത്തിലേക്കു മടങ്ങിവന്നു; അവന്റെ ശുശ്രൂഷക്കാരനായ നൂന്റെ പുത്രനായ യോശുവ എന്ന ബാല്യക്കാരനോ കൂടാരത്തെ വിട്ടുപിരിയാതിരുന്നു.
11TSKCOMOruthan thanre snehithanotu samsaarikkunnathupole yahova mosheyotu abhimukhamaayi samsaarichu. pinne avan paalayathilekku matangivannu; avanre shushrooshakkaaranaaya noonre puthranaaya yoshuva enna baalyakkaarano kootaarathe vittupiriyaathirunnu.
11TSKCOMऔर यहोवा मूसा से इस प्रकार आम्हने-साम्हने बातें करता या, जिस प्रकार कोई अपके भाई से बातें करे। और मूसा तो छावनी में फिर आता या, पर यहोशू नाम एक जवान, जो नून का पुत्र और मूसा का टहलुआ या, वह तम्बू में से न निकलता या।।
12TSKCOMAnd Moses said unto the LORD, See, thou sayest unto me, Bring up this people: and thou hast not let me know whom thou wilt send with me. Yet thou hast said, I know thee by name, and thou hast also found grace in my sight.
12TSKCOMമോശെ യഹോവയോടു പറഞ്ഞതു എന്തെന്നാൽ: ഈ ജനത്തെ കൂട്ടിക്കൊണ്ടു പോക എന്നു നീ എന്നോടു കല്പിച്ചുവല്ലോ; എങ്കിലും ആരെ എന്നോടുകൂടെ അയക്കുമെന്നു അറിയിച്ചുതന്നില്ല; എന്നാൽ: ഞാൻ നിന്നെ അടുത്തു അറിഞ്ഞിരിക്കുന്നു; എനിക്കു നിന്നോടു കൃപ തോന്നിയിരിക്കുന്നു എന്നു നീ അരുളിച്ചെയ്തിട്ടുണ്ടല്ലോ.
12TSKCOMMoshe yahovayotu paranjnjathu enthennaal: ee janathe koottikkontu poka ennu nee ennotu kalpichuvallo; engkilum aare ennotukoote ayakkumennu ariyichuthannilla; ennaal: njaan ninne atuthu arinjnjirikkunnu; enikku ninnotu kripa thonniyirikkunnu ennu nee arulicheythittundallo.
12TSKCOMऔर मूसा ने यहोवा से कहा, सुन तू मुझ से कहता है, कि इन लोगोंको ले चल; परन्तु यह नहीं बताया कि तू मेरे संग किसको भेजेगा। तौभी तू ने कहा है, कि तेरा नाम मेरे चित्त में बसा है, और तुझ पर मेरे अनुग्रह की दृष्टि है।
13TSKCOMNow therefore, I pray thee, if I have found grace in thy sight, shew me now thy way, that I may know thee, that I may find grace in thy sight: and consider that this nation is thy people.
13TSKCOMആകയാൽ എന്നോടു കൃപയുണ്ടെങ്കിൽ നിന്റെ വഴി എന്നെ അറിയിക്കേണമേ; നിനക്കു എന്നോടു കൃപയുണ്ടാകുവാന്തക്കവണ്ണം ഞാൻ നിന്നെ അറിയുമാറാകട്ടെ; ഈ ജാതി നിന്റെ ജനം എന്നു ഓർക്കേണമേ.
13TSKCOMAakayaal ennotu kripayuntengkil ninre vazhi enne ariyikkename; ninakku ennotu kripayundaakuvaanthakkavannam njaan ninne ariyumaaraakatte; ee jaathi ninre janam ennu orkkename.
13TSKCOMऔर अब यदि मुझ पर तेरे अनुग्रह की दृष्टि हो, तो मुझे अपक्की गति समझा दे, जिस से जब मैं तेरा ज्ञान पाऊं तब तेरे अनुग्रह की दृष्टि मुझ पर बनी रहे। फिर इसकी भी सुधि कर कि यह जाति तेरी प्रजा है।
14TSKCOMAnd he said, My presence shall go with thee, and I will give thee rest.
14TSKCOMഅതിന്നു അവൻ: എന്റെ സാന്നിദ്ധ്യം നിന്നോടുകൂടെ പോരും; ഞാൻ നിനക്കു സ്വസ്ഥത നല്കും എന്നു അരുളിച്ചെയ്തു.
14TSKCOMAthinnu avan: enre saannidhyam ninnotukoote porum; njaan ninakku svasthatha nalkum ennu arulicheythu.
14TSKCOMयहोवा ने कहा, मैं आप चलूंगा और तुझे विश्रम दूंगा।
15TSKCOMAnd he said unto him, If thy presence go not with me, carry us not up hence.
15TSKCOMഅവൻ അവനോടു: തിരുസാന്നിദ്ധ്യം എന്നോടുകൂടെ പോരുന്നില്ല എങ്കിൽ ഞങ്ങളെ ഇവിടെനിന്നു പുറപ്പെടുവിക്കരുതേ.
15TSKCOMAvan avanotu: thirusaannidhyam ennotukoote porunnilla engkil njangale iviteninnu purappetuvikkaruthe.
15TSKCOMउस ने उस से कहा, यदि तू आप न चले, तो हमें यहां से आगे न ले जा।
16TSKCOMFor wherein shall it be known here that I and thy people have found grace in thy sight? is it not in that thou goest with us? so shall we be separated, I and thy people, from all the people that are upon the face of the earth.
16TSKCOMഎന്നോടും നിന്റെ ജനത്തോടും കൃപ ഉണ്ടെന്നുള്ളതു ഏതിനാൽ അറിയും? നീ ഞങ്ങളോടുകൂടെ പോരുന്നതിനാലല്ലയോ? അങ്ങനെ ഞാനും നിന്റെ ജനവും ഭൂതലത്തിലുള്ള സകലജാതികളിലുംവെച്ചു വിശേഷതയുള്ളവരായിരിക്കും എന്നു പറഞ്ഞു.
16TSKCOMEnnotum ninre janathotum kripa untennullathu ethinaal ariyum? nee njangalotukoote porunnathinaalallayo? angane njaanum ninre janavum bhoothalathilulla sakalajaathikalilumvechu visheshathayullavaraayirikkum ennu paranjnju.
16TSKCOMयह कैसे जाना जाए कि तेरे अनुग्रह की दृष्टि मुझ पर और अपक्की प्रजा पर है? क्या इस से नहीं कि तू हमारे संग संग चले, जिस से मैं और तेरी प्रजा के लोग पृय्वी भर के सब लोगोंसे अलग ठहरें?
17TSKCOMAnd the LORD said unto Moses, I will do this thing also that thou hast spoken: for thou hast found grace in my sight, and I know thee by name.
17TSKCOMയഹോവ മോശെയോടു: നീ പറഞ്ഞ ഈ വാക്കുപോലെ ഞാൻ ചെയ്യും; എനിക്കു നിന്നോടു കൃപ തോന്നിയിരിക്കുന്നു; ഞാൻ നിന്നെ അടുത്തു അറിഞ്ഞുമിരിക്കുന്നു എന്നു അരുളിച്ചെയ്തു.
17TSKCOMYahova mosheyotu: nee paranjnja ee vaakkupole njaan cheyyum; enikku ninnotu kripa thonniyirikkunnu; njaan ninne atuthu arinjnjumirikkunnu ennu arulicheythu.
17TSKCOMयहोवा ने मूसा से कहा, मैं यह काम भी जिसकी चर्चा तू ने की है करूंगा; कयोंकि मेरे अनुग्रह की दृष्टि तुझ पर है, और तेरा नाम मेरे चित्त में बसा है।
18TSKCOMAnd he said, I beseech thee, shew me thy glory.
18TSKCOMഅപ്പോൾ അവൻ: നിന്റെ തേജസ്സു എനിക്കു കാണിച്ചു തരേണമേ എന്നപേക്ഷിച്ചു.
18TSKCOMAppol avan: ninre thejassu enikku kaanichu tharename ennapekshichu.
18TSKCOMउस ने कहा मुझे अपना तेज दिखा दे।
19TSKCOMAnd he said, I will make all my goodness pass before thee, and I will proclaim the name of the LORD before thee; and will be gracious to whom I will be gracious, and will shew mercy on whom I will shew mercy.
19TSKCOMഅതിന്നു അവൻ: ഞാൻ എന്റെ മഹിമ ഒക്കെയും നിന്റെ മുമ്പാകെ കടക്കുമാറാക്കി യഹോവയുടെ നാമത്തെ നിന്റെ മുമ്പാകെ ഘോഷിക്കും; കൃപ ചെയ്‍വാൻ എനിക്കു മനസ്സുള്ളവനോടു ഞാൻ കൃപ ചെയ്യും; കരുണ കാണിപ്പാൻ എനിക്കു മനസ്സുള്ളവന്നു ഞാൻ കരുണ കാണിക്കും എന്നരുളിച്ചെയ്തു.
19TSKCOMAthinnu avan: njaan enre mahima okkeyum ninre mumpaake katakkumaaraakki yahovayute naamathe ninre mumpaake ghoshikkum; kripa chey‍vaan enikku manassullavanotu njaan kripa cheyyum; karuna kaanippaan enikku manassullavannu njaan karuna kaanikkum ennarulicheythu.
19TSKCOMउस ने कहा, मैं तेरे सम्मुख होकर चलते हुए तुझे अपक्की सारी भलाई दिखाऊंगा, और तेरे सम्मुख यहोवा नाम का प्रचार करूंगा, और जिस पर मैं अनुग्रह करना चाहूं उसी पर अनुग्रह करूंगा, और जिस पर दया करना चांहू उसी पर दया करूंगा।
20TSKCOMAnd he said, Thou canst not see my face: for there shall no man see me, and live.
20TSKCOMനിനക്കു എന്റെ മുഖം കാണ്മാൻ കഴികയില്ല; ഒരു മനുഷ്യനും എന്നെ കണ്ടു ജീവനോടെ ഇരിക്കയില്ല എന്നും അവൻ കല്പിച്ചു.
20TSKCOMNinakku enre mukham kaanmaan kazhikayilla; oru manushyanum enne kantu jeevanote irikkayilla ennum avan kalpichu.
20TSKCOMफिर उस ने कहा, तू मेरे मुख का दर्शन नहीं कर सकता; क्योंकि मनुष्य मेरे मुख का दर्शन करके जीवित नहीं रह सकता।
21TSKCOMAnd the LORD said, Behold, there is a place by me, and thou shalt stand upon a rock:
21TSKCOMഇതാ, എന്റെ അടുക്കൽ ഒരു സ്ഥലം ഉണ്ടു; അവിടെ ആ പാറമേൽ നീ നിൽക്കേണം.
21TSKCOMIthaa, enre atukkal oru sthalam untu; avite aa paaramel nee nilkkenam.
21TSKCOMफिर यहोवा ने कहा, सुन, मेरे पास एक स्यान है, तू उस चट्टान पर खड़ा हो;
22TSKCOMAnd it shall come to pass, while my glory passeth by, that I will put thee in a clift of the rock, and will cover thee with my hand while I pass by:
22TSKCOMഎന്റെ തേജസ്സു കടന്നുപോകുമ്പോൾ ഞാൻ നിന്നെ പാറയുടെ ഒരു പിളർപ്പിൽ ആക്കി ഞാൻ കടന്നുപോകുവോളം എന്റെ കൈകൊണ്ടു നിന്നെ മറെക്കും.
22TSKCOMEnre thejassu katannupokumpol njaan ninne paarayute oru pilarppil aakki njaan katannupokuvolam enre kaikontu ninne marekkum.
22TSKCOMऔर जब तक मेरा तेज तेरे साम्हने होके चलता रहे तब तक मै तुझे चट्टान के दरार में रखूंगा, और जब तक मैं तेरे साम्हने होकर न निकल जाऊं तब तक अपके हाथ से तुझे ढांपे रहूंगा;
23TSKCOMAnd I will take away mine hand, and thou shalt see my back parts: but my face shall not be seen.
23TSKCOMപിന്നെ എന്റെ കൈ നീക്കും; നീ എന്റെ പിൻഭാഗം കാണും; എന്റെ മുഖമോ കാണാവതല്ല എന്നും യഹോവ അരുളിച്ചെയ്തു.
23TSKCOMPinne enre kai neekkum; nee enre pinbhaagam kaanum; enre mukhamo kaanaavathalla ennum yahova arulicheythu.
23TSKCOMफिर मैं अपना हाथ उठा लूंगा, तब तू मेरी पीठ का तो दर्शन पाएगा, परन्तु मेरे मुख का दर्शन नहीं मिलेगा।।