1TSKCOMAnd the LORD said unto Moses, Hew thee two tables of stone like unto the first: and I will write upon these tables the words that were in the first tables, which thou brakest.1TSKCOMയഹോവ പിന്നെയും മോശെയോടു കല്പിച്ചതു എന്തെന്നാൽ: മുമ്പിലത്തേവപോലെ രണ്ടു കല്പലക ചെത്തിക്കൊൾക; എന്നാൽ നീ പൊട്ടിച്ചുകളഞ്ഞ മുമ്പിലത്തെ പലകയിൽ ഉണ്ടായിരുന്ന വചനങ്ങളെ ഞാൻ ആ പലകയിൽ എഴുതും.1TSKCOMYahova pinneyum mosheyotu kalpichathu enthennaal: mumpilathevapole rantu kalpalaka chethikkolka; ennaal nee pottichukalanjnja mumpilathe palakayil undaayirunna vachanangale njaan aa palakayil ezhuthum.1TSKCOMफिर यहोवा ने मूसा से कहा, पहिली तख्तियोंके समान पत्यर की दो और तख्तियां गढ़ ले; तब जो वचन उन पहिली तख्तियोंपर लिखे थे, जिन्हें तू ने तोड़ डाला, वे ही वचन मैं उन तख्तियोंपर भी लिखूंगा।2TSKCOMAnd be ready in the morning, and come up in the morning unto mount Sinai, and present thyself there to me in the top of the mount.2TSKCOMനീ രാവിലേ ഒരുങ്ങി രാവിലേ തന്നേ സീനായിപർവ്വതത്തിൽ കയറി; പർവ്വതത്തിന്റെ മുകളിൽ എന്റെ സന്നിധിയിൽ വരേണം.2TSKCOMNee raavile orungi raavile thanne seenaayiparvvathathil kayari; parvvathathinte mukalil enre sannidhiyil varenam.2TSKCOMऔर बिहान को तैयार रहना, और भोर को सीनै पर्वत पर चढ़कर उसकी चोटी पर मेरे साम्हने खड़ा होना।3TSKCOMAnd no man shall come up with thee, neither let any man be seen throughout all the mount; neither let the flocks nor herds feed before that mount.3TSKCOMനിന്നോടു കൂടെ ആരും കയറരുതു. പർവ്വതത്തിലെങ്ങും ആരെയും കാണരുതു. പർവ്വതത്തിൻ അരികെ ആടുകളോ കന്നുകാലികളോ മേയുകയും അരുതു.3TSKCOMNinnotu koote aarum kayararuthu. parvvathathilengum aareyum kaanaruthu. parvvathathin arike aatukalo kannukaalikalo meyukayum aruthu.3TSKCOMऔर तेरे संग कोई न चढ़ पाए, वरन पर्वत भर पर कोई मनुष्य कहीं दिखाई न दे; और न भेड़-बकरी और गाय-बैल भी पर्वत के आगे चरते पाएं।4TSKCOMAnd he hewed two tables of stone like unto the first; and Moses rose up early in the morning, and went up unto mount Sinai, as the LORD had commanded him, and took in his hand the two tables of stone.4TSKCOMഅങ്ങനെ മോശെ മുമ്പിലത്തേവപോലെ രണ്ടു കല്പലക ചെത്തി, അതികാലത്തു എഴുന്നേറ്റു യഹോവ തന്നോടു കല്പിച്ചതുപോല സീനായിപർവ്വതത്തിൽ കയറി; കല്പലക രണ്ടും കയ്യിൽ എടുത്തുകൊണ്ടു പോയി.4TSKCOMAngane moshe mumpilathevapole rantu kalpalaka chethi, athikaalathu ezhunnerru yahova thannotu kalpichathupola seenaayiparvvathathil kayari; kalpalaka rantum kayyil etuthukontu poyi.4TSKCOMतब मूसा ने पहिली तख्तियोंके समान दो और तख्तियां गढ़ी; और बिहान को सवेरे उठकर अपके हाथ में पत्यर की वे दोनोंतख्तियां लेकर यहोवा की आज्ञा के अनुसार पर्वत पर चढ़ गया।5TSKCOMAnd the LORD descended in the cloud, and stood with him there, and proclaimed the name of the LORD.5TSKCOMഅപ്പോൾ യഹോവ മേഘത്തിൽ ഇറങ്ങി അവിടെ അവന്റെ അടുക്കൽ നിന്നു യഹോവയുടെ നാമത്തെ ഘോഷിച്ചു.5TSKCOMAppol yahova meghathil irangi avite avanre atukkal ninnu yahovayute naamathe ghoshichu.5TSKCOMतब यहोवा ने बादल में उतरके उसके संग वहां खड़ा होकर यहोवा नाम का प्रचार किया।6TSKCOMAnd the LORD passed by before him, and proclaimed, The LORD, The LORD God, merciful and gracious, longsuffering, and abundant in goodness and truth,6TSKCOMയഹോവ അവന്റെ മുമ്പാകെ കടന്നു ഘോഷിച്ചതു എന്തെന്നാൽ: യഹോവ, യഹോവയായ ദൈവം, കരുണയും കൃപയുമുള്ളവൻ; ദീർഘക്ഷമയും മഹാദയയും വിശ്വസ്തതയുമുള്ളവൻ.6TSKCOMYahova avanre mumpaake katannu ghoshichathu enthennaal: yahova, yahovayaaya daivam, karunayum kripayumullavan; deerghakshamayum mahaadayayum vishvasthathayumullavan.6TSKCOMऔर यहोवा उसके साम्हने होकर योंप्रचार करता हुआ चला, कि यहोवा, यहोवा, ईश्वर दयालु और अनुग्रहकारी, कोप करने में धीरजवन्त, और अति करूणामय और सत्य,7TSKCOMKeeping mercy for thousands, forgiving iniquity and transgression and sin, and that will by no means clear the guilty; visiting the iniquity of the fathers upon the children, and upon the children’s children, unto the third and to the fourth generation.7TSKCOMആയിരം ആയിരത്തിന്നു ദയ പാലിക്കുന്നവൻ; അകൃത്യവും അതിക്രമവും പാപവും ക്ഷമിക്കുന്നവൻ; കുറ്റമുള്ളവനെ വെറുതെ വിടാതെ പിതാക്കന്മാരുടെ അകൃത്യം മക്കളുടെമേലും മക്കളുടെ മക്കളുടെമേലും മൂന്നാമത്തെയും നാലാമത്തെയും തലമുറയോളം സന്ദർശിക്കുന്നവൻ.7TSKCOMAayiram aayirathinnu daya paalikkunnavan; akrithyavum athikramavum paapavum kshamikkunnavan; kurramullavane veruthe vitaathe pithaakkanmaarute akrithyam makkalutemelum makkalute makkalutemelum moonnaamatheyum naalaamatheyum thalamurayolam sandarshikkunnavan.7TSKCOMहजारोंपीढिय़ोंतब निरन्तर करूणा करनेवाला, अधर्म और अपराध और पाप का झमा करनेवाला है, परन्तु दोषी को वह किसी प्रकार निर्दोष न ठहराएगा, वह पितरोंके अधर्म का दण्ड उनके बेटोंवरन पोतोंऔर परपोतोंको भी देनेवाला है।8TSKCOMAnd Moses made haste, and bowed his head toward the earth, and worshipped.8TSKCOMഎന്നാറെ മോശെ ബദ്ധപ്പെട്ടു സാഷ്ടാംഗം വീണു നമസ്കരിച്ചു:8TSKCOMEnnaare moshe badhappettu saashtaamgam veenu namaskarichu:8TSKCOMतब मूसा ने फुर्ती कर पृय्वी की ओर फुककर दण्डवत् की।9TSKCOMAnd he said, If now I have found grace in thy sight, O Lord, let my Lord, I pray thee, go among us; for it is a stiffnecked people; and pardon our iniquity and our sin, and take us for thine inheritance.9TSKCOMകർത്താവേ, നിനക്കു എന്നോടു കൃപയുണ്ടെങ്കിൽ കർത്താവു ഞങ്ങളുടെ മദ്ധ്യേ നടക്കേണമേ. ഇതു ദുശ്ശാഠ്യമുള്ള ജനം തന്നേ എങ്കിലും ഞങ്ങളുടെ അകൃത്യവും പാപവും ക്ഷമിച്ചു ഞങ്ങളെ നിന്റെ അവകാശമാക്കേണമേ എന്നു പറഞ്ഞു.9TSKCOMKarthaave, ninakku ennotu kripayuntengkil karthaavu njangalute madhye natakkename. ithu dushshaathyamulla janam thanne engkilum njangalute akrithyavum paapavum kshamichu njangale ninre avakaashamaakkename ennu paranjnju.9TSKCOMऔर उस ने कहा, हे प्रभु, यदि तेरे अनुग्रह की दृष्टि मुझ पर हो तो प्रभु, हम लोगोंके बीच में होकर चले, थे लोग हठीले तो हैं, तौभी हमारे अधर्म और पाप को झमा कर, और हमें अपना निज भाग मानके ग्रहण कर।10TSKCOMAnd he said, Behold, I make a covenant: before all thy people I will do marvels, such as have not been done in all the earth, nor in any nation: and all the people among which thou art shall see the work of the LORD: for it is a terrible thing that I will do with thee.10TSKCOMഅതിന്നു അവൻ അരുളിച്ചെയ്തതെന്തെന്നാൽ: ഞാൻ ഒരു നിയമം ഉണ്ടാക്കുന്നു. ഭൂമിയിലെങ്ങും ഒരു ജാതിയിലും സംഭവിച്ചിട്ടില്ലാത്ത അത്ഭുതങ്ങൾ നിന്റെ സർവ്വജനത്തിന്നും മുമ്പാകെ ഞാൻ ചെയ്യും; നീ സഹവാസം ചെയ്തുപോരുന്ന ജനം ഒക്കെയും യഹോവയുടെ പ്രവൃത്തിയെ കാണും; ഞാൻ നിന്നോടു ചെയ്‍വാനിരിക്കുന്നതു ഭയങ്കരമായുള്ളതു തന്നേ.10TSKCOMAthinnu avan arulicheythathenthennaal: njaan oru niyamam undaakkunnu. bhoomiyilengum oru jaathiyilum sambhavichittillaatha athbhuthangal ninre sarvvajanathinnum mumpaake njaan cheyyum; nee sahavaasam cheythuporunna janam okkeyum yahovayute pravrithiye kaanum; njaan ninnotu cheyvaanirikkunnathu bhayangkaramaayullathu thanne.10TSKCOMउस ने कहा, सुन, मैं एक वाचा बान्धता हूं। तेरे सब लोगोंके साम्हने मैं ऐसे आश्चर्य कर्म करूंगा जैसा पृय्वी पर और सब जातियोंमें कभी नहीं हुए; और वे सारे लोग जिनके बीच तू रहता है यहोवा के कार्य को देखेंगे; क्योंकि जो मैं तुम लोगोंसे करने पर हूं वह भय योग्य काम है।11TSKCOMObserve thou that which I command thee this day: behold, I drive out before thee the Amorite, and the Canaanite, and the Hittite, and the Perizzite, and the Hivite, and the Jebusite.11TSKCOMഇന്നു ഞാൻ നിന്നോടു കല്പിക്കുന്നതു സൂക്ഷിച്ചുകൊൾക; അമോർയ്യൻ, കനാന്യൻ, ഹിത്യൻ, പെരിസ്യൻ, ഹിവ്യൻ, യെബൂസ്യൻ എന്നിവരെ ഞാൻ നിന്റെ മുമ്പിൽ നിന്നു ഓടിച്ചുകളയും.11TSKCOMInnu njaan ninnotu kalpikkunnathu sookshichukolka; amoryyan, kanaanyan, hithyan, perisyan, hivyan, yeboosyan ennivare njaan ninre mumpil ninnu otichukalayum.11TSKCOMजो आज्ञा मैं आज तुम्हें देता हूं उसे तुम लोग मानना। देखो, मैं तुम्हारे आगे से एमोरी, कनानी, हित्ती, परिज्जी, हिब्बी, और यबूसी लोगोंको निकालता हूं।12TSKCOMTake heed to thyself, lest thou make a covenant with the inhabitants of the land whither thou goest, lest it be for a snare in the midst of thee:12TSKCOMനീ ചെല്ലുന്ന ദേശത്തിലെ നിവാസികളോടു നീ ഒരു ഉടമ്പടി ചെയ്യാതിരിപ്പാൻ കരുതിക്കൊൾക; അല്ലാഞ്ഞാൽ അതു നിന്റെ മദ്ധ്യേ ഒരു കണിയായിരിക്കും.12TSKCOMNee chellunna deshathile nivaasikalotu nee oru utampati cheyyaathirippaan karuthikkolka; allaanjnjaal athu ninre madhye oru kaniyaayirikkum.12TSKCOMइसलिथे सावधान रहना कि जिस देश में तू जानेवाला है उसके निवासिक्कों वाचा न बान्धना; कहीं ऐसा न हो कि वह तेरे लिथे फंदा ठहरे।13TSKCOMBut ye shall destroy their altars, break their images, and cut down their groves:13TSKCOMനിങ്ങൾ അവരുടെ ബലി പീഠങ്ങളെ ഇടിച്ചു വിഗ്രഹങ്ങളെ തകർത്തു അശേരപ്രതിഷ്ഠകളെ വെട്ടിക്കളയേണം.13TSKCOMNingal avarute bali peethangale itichu vigrahangale thakarthu asheraprathishthakale vettikkalayenam.13TSKCOMवरन उनकी वेदियोंको गिरा देना, उनकी लाठोंको तोड़ डालना, और उनकी अशेरा नाम मूतिर्योंको काट डालना;14TSKCOMFor thou shalt worship no other god: for the LORD, whose name is Jealous, is a jealous God:14TSKCOMഅന്യദൈവത്തെ നമസ്കരിക്കരുതു; യഹോവയുടെ നാമം തീക്ഷ്ണൻ എന്നാകുന്നു; അവൻ തീക്ഷ്ണതയുള്ള ദൈവം തന്നേ.14TSKCOMAnyadaivathe namaskarikkaruthu; yahovayute naamam theekshnan ennaakunnu; avan theekshnathayulla daivam thanne.14TSKCOMक्योंकि तुम्हें किसी दूसरे को ईश्वर करके दण्डवत् करने की आज्ञा नहीं, क्योंकि यहोवा जिसका नाम जलनशील है, वह जल उठनेवाला ईश्वर है ही,15TSKCOMLest thou make a covenant with the inhabitants of the land, and they go a whoring after their gods, and do sacrifice unto their gods, and one call thee, and thou eat of his sacrifice;15TSKCOMആ ദേശത്തിലെ നിവാസികളോടു ഉടമ്പടി ചെയ്കയും അവരുടെ ദേവന്മാരോടു അവർ പരസംഗം ചെയ്തു അവരുടെ ദേവന്മാർക്കു ബലി കഴിക്കുമ്പോൾ നിന്നെ വിളിക്കയും നീ ചെന്നു അവരുടെ ബലികൾ തിന്നുകയും15TSKCOMAa deshathile nivaasikalotu utampati cheykayum avarute devanmaarotu avar parasamgam cheythu avarute devanmaarkku bali kazhikkumpol ninne vilikkayum nee chennu avarute balikal thinnukayum15TSKCOMऐसा न हो कि तू उस देश के निवासिक्कों वाचा बान्धे, और वे अपके देवताओं के पीछे होने का व्यभिचार करें, और उनके लिथे बलिदान भी करें, और कोई तुझे नेवता दे और तू भी उसके बलिपशु का प्रसाद खाए,16TSKCOMAnd thou take of their daughters unto thy sons, and their daughters go a whoring after their gods, and make thy sons go a whoring after their gods.16TSKCOMഅവരുടെ പുത്രിമാരിൽനിന്നു നിന്റെ പുത്രന്മാർക്കു ഭാര്യമാരെ എടുക്കയും അവരുടെ പുത്രിമാർ തങ്ങളുടെ ദേവന്മാരോടു പരസംഗം ചെയ്യുമ്പോൾ നിന്റെ പുത്രന്മാരെക്കൊണ്ടു അവരുടെ ദേവന്മാരോടു പരസംഗം ചെയ്യിക്കയും ചെയ്‍വാൻ ഇടവരരുതു.16TSKCOMAvarute puthrimaarilninnu ninre puthranmaarkku bhaaryamaare etukkayum avarute puthrimaar thangalute devanmaarotu parasamgam cheyyumpol ninre puthranmaarekkontu avarute devanmaarotu parasamgam cheyyikkayum cheyvaan itavararuthu.16TSKCOMऔर तू उनकी बेटियोंको अपके बेटोंके लिथे लावे, और उनकी बेटियां जो आप अपके देवताओं के पीछे होने का व्यभिचार करती है तेरे बेटोंसे भी अपके देवताओं के पीछे होने को व्यभिचार करवाएं।17TSKCOMThou shalt make thee no molten gods.17TSKCOMദേവന്മാരെ വാർത്തുണ്ടാക്കരുതു.17TSKCOMDevanmaare vaarthundaakkaruthu.17TSKCOMतुम देवताओं की मूत्तियां ढालकर न बना लेना।18TSKCOMThe feast of unleavened bread shalt thou keep. Seven days thou shalt eat unleavened bread, as I commanded thee, in the time of the month Abib: for in the month Abib thou camest out from Egypt.18TSKCOMപുളിപ്പില്ലാത്ത അപ്പത്തിന്റെ ഉത്സവം നീ ആചരിക്കേണം. ഞാൻ നിന്നോടു കല്പിച്ചതുപോലെ ആബീബ് മാസത്തിൽ നിശ്ചയിച്ച സമയത്തു ഏഴു ദിവസം പുളിപ്പില്ലാത്ത അപ്പം തിന്നേണം; ആബീബ് മാസത്തിലല്ലോ നീ മിസ്രയീമിൽനിന്നു പുറപ്പെട്ടുപോന്നതു.18TSKCOMPulippillaatha appathinte uthsavam nee aacharikkenam. njaan ninnotu kalpichathupole aabeeb maasathil nishchayicha samayathu ezhu divasam pulippillaatha appam thinnenam; aabeeb maasathilallo nee misrayeemilninnu purappettuponnathu.18TSKCOMअखमीरी रोटी का पर्ब्ब मानना। उस में मेरी आज्ञा के अनुसार आबीब महीने के नियत समय पर सात दिन तक अखमीरी रोटी खाया करना; क्योंकि तू मिस्र से आबीब महीने में निकल आया।19TSKCOMAll that openeth the matrix is mine; and every firstling among thy cattle, whether ox or sheep, that is male.19TSKCOMആദ്യം ജനിക്കുന്നതൊക്കെയും നിന്റെ ആടുകളുടെയും കന്നുകാലികളുടെയും കൂട്ടത്തിൽ കടിഞ്ഞൂലായ ആൺ ഒക്കെയും എനിക്കുള്ളതു ആകുന്നു.19TSKCOMAadyam janikkunnathokkeyum ninre aatukaluteyum kannukaalikaluteyum koottathil katinjnjoolaaya aan okkeyum enikkullathu aakunnu.19TSKCOMहर एक पहिलौठा मेरा है; और क्या बछड़ा, क्या मेम्ना, तेरे पशुओं में से जो नर पहिलौठे होंवे सब मेरे ही हैं।20TSKCOMBut the firstling of an ass thou shalt redeem with a lamb: and if thou redeem him not, then shalt thou break his neck. All the firstborn of thy sons thou shalt redeem. And none shall appear before me empty.20TSKCOMഎന്നാൽ കഴുതയുടെ കടിഞ്ഞൂലിനെ ആട്ടിൻകുട്ടിയെക്കൊണ്ടു വീണ്ടുകൊള്ളേണം. വീണ്ടുകൊള്ളുന്നില്ലെങ്കിൽ അതിന്റെ കഴുത്തു ഒടിച്ചുകളയേണം. നിന്റെ പുത്രന്മാരിൽ ആദ്യജാതനെ ഒക്കെയും വീണ്ടുകൊള്ളേണം. വെറുങ്കയ്യോടെ നിങ്ങൾ എന്റെ മുമ്പാകെ വരരുതു.20TSKCOMEnnaal kazhuthayute katinjnjooline aattinkuttiyekkontu veentukollenam. veentukollunnillengkil athinre kazhuthu otichukalayenam. ninre puthranmaaril aadyajaathane okkeyum veentukollenam. verungkayyote ningal enre mumpaake vararuthu.20TSKCOMऔर गदही के पहिलौठे की सन्ती मेम्ना देकर उसको छुड़ाना, यदि तू उसे छुड़ाना न चाहे तो उसकी गर्दन तोड़ देना। परन्तु अपके सब पहिलौठे बेटोंको बदला देकर छुड़ाना। मुझे कोई छूछे हाथ अपना मुंह न दिखाए।21TSKCOMSix days thou shalt work, but on the seventh day thou shalt rest: in earing time and in harvest thou shalt rest.21TSKCOMആറു ദിവസം വേല ചെയ്യേണം; ഏഴാം ദിവസം സ്വസ്ഥമായിരിക്കേണം; വിതകാലമോ കൊയ്ത്തുകാലമോ ആയാലും സ്വസ്ഥമായിരിക്കേണം.21TSKCOMAaru divasam vela cheyyenam; ezhaam divasam svasthamaayirikkenam; vithakaalamo koythukaalamo aayaalum svasthamaayirikkenam.21TSKCOMछ: दिन तो परिश्र्म करना, परन्तु सातवें दिन विश्रम करना; वरन हल जोतने और लवने के समय में भी विश्रम करना।22TSKCOMAnd thou shalt observe the feast of weeks, of the firstfruits of wheat harvest, and the feast of ingathering at the year’s end.22TSKCOMകോതമ്പുകെയ്ത്തിലെ ആദ്യഫലോത്സവമായ വാരോത്സവവും ആണ്ടറുതിയിൽ കായ്കനിപ്പെരുനാളും നീ ആചരിക്കേണം.22TSKCOMKothampukeythile aadyaphalothsavamaaya vaarothsavavum aandaruthiyil kaaykanipperunaalum nee aacharikkenam.22TSKCOMऔर तू अठवारोंका पर्ब्ब मानना जो पहिले लवे हुए गेहूं का पर्ब्ब कहलाता है, और वर्ष के अन्त में बटोरन का भी पर्ब्ब मानना।23TSKCOMThrice in the year shall all your men children appear before the Lord GOD, the God of Israel.23TSKCOMസംവത്സരത്തിൽ മൂന്നു പ്രാവശ്യം പുരുഷന്മാരൊക്കയും യിസ്രായേലിന്റെ ദൈവമായി യഹോവയായ കർത്താവിന്റെ മുമ്പാകെ വരേണം.23TSKCOMSamvathsarathil moonnu praavashyam purushanmaarokkayum yisraayelinre daivamaayi yahovayaaya karthaavinre mumpaake varenam.23TSKCOMवर्ष में तीन बार तेरे सब पुरूष इस्त्राएल के परमेश्वर प्रभु यहोवा को अपके मुंह दिखाएं।24TSKCOMFor I will cast out the nations before thee, and enlarge thy borders: neither shall any man desire thy land, when thou shalt go up to appear before the LORD thy God thrice in the year.24TSKCOMഞാൻ ജാതികളെ നിന്റെ മുമ്പിൽനിന്നു ഓടിച്ചുകളഞ്ഞു നിന്റെ അതൃത്തികളെ വിശാലമാക്കും; നീ സംവത്സരത്തിൽ മൂന്നു പ്രാവശ്യം നിന്റെ ദൈവമായ യഹോവയുടെ മുമ്പാകെ ചെല്ലുവാൻ കയറിപ്പോയിരിക്കുമ്പോൾ ഒരു മനുഷ്യനും നിന്റെ ദേശം മോഹിക്കയില്ല.24TSKCOMNjaan jaathikale ninre mumpilninnu otichukalanjnju ninre athrithikale vishaalamaakkum; nee samvathsarathil moonnu praavashyam ninre daivamaaya yahovayute mumpaake chelluvaan kayarippoyirikkumpol oru manushyanum ninre desham mohikkayilla.24TSKCOMमैं तो अन्यजातियोंको तेरे आगे से निकालकर तेरे सिवानोंको बढ़ाऊंगा; और जब तू अपके परमेश्वर यहोवा को अपना मुंह दिखाने के लिथे वर्ष में तीन बार आया करे, तब कोई तेरी भूमि का लालच न करेगा।25TSKCOMThou shalt not offer the blood of my sacrifice with leaven; neither shall the sacrifice of the feast of the passover be left unto the morning.25TSKCOMഎന്റെ യാഗരക്തം പുളിപ്പുള്ള അപ്പത്തോടുകൂടെ അർപ്പിക്കരുതു. പെസഹപെരുനാളിലെ യാഗം പ്രഭാതകാലംവരെ വെച്ചേക്കരുതു.25TSKCOMEnre yaagaraktham pulippulla appathotukoote arppikkaruthu. pesahaperunaalile yaagam prabhaathakaalamvare vechekkaruthu.25TSKCOMमेरे बलिदान के लोहू को खमीर सहित न चढ़ाना, और न फसह के पर्ब्ब के बलिदान में से कुछ बिहान तक रहने देना।26TSKCOMThe first of the firstfruits of thy land thou shalt bring unto the house of the LORD thy God. Thou shalt not seethe a kid in his mother’s milk.26TSKCOMനിന്റെ നിലത്തിലെ ആദ്യവിളവിന്റെ ആദ്യഫലം നിന്റെ ദൈവമായ യഹോവയുടെ ആലയത്തിൽ കൊണ്ടുവരേണം. കോലാട്ടിൻകുട്ടിയെ അതിന്റെ തള്ളയുടെ പാലിൽ പാകം ചെയ്യരുതു.26TSKCOMNinre nilathile aadyavilavinre aadyaphalam ninre daivamaaya yahovayute aalayathil kontuvarenam. kolaattinkuttiye athinre thallayute paalil paakam cheyyaruthu.26TSKCOMअपक्की भूमि की पहिली उपज का पहिला भाग अपके परमेश्वर यहोवा के भवन में ले आना। बकरी के बच्चे को उसकी मां के दूध में ने सिफाना।27TSKCOMAnd the LORD said unto Moses, Write thou these words: for after the tenor of these words I have made a covenant with thee and with Israel.27TSKCOMയഹോവ പിന്നെയും മോശെയോടു: ഈ വചനങ്ങളെ എഴുതിക്കൊൾക; ഈ വചനങ്ങൾ ആധാരമാക്കി ഞാൻ നിന്നോടും യിസ്രായേലിനോടും നിയമം ചെയ്തിരിക്കുന്നു എന്നു അരുളിച്ചെയ്തു.27TSKCOMYahova pinneyum mosheyotu: ee vachanangale ezhuthikkolka; ee vachanangal aadhaaramaakki njaan ninnotum yisraayelinotum niyamam cheythirikkunnu ennu arulicheythu.27TSKCOMऔर यहोवा ने मूसा से कहा, थे वचन लिख ले; क्योंकि इन्हीं वचनोंके अनुसार मैं तेरे और इस्त्राएल के साय वाचा बान्धता हूं।28TSKCOMAnd he was there with the LORD forty days and forty nights; he did neither eat bread, nor drink water. And he wrote upon the tables the words of the covenant, the ten commandments.28TSKCOMഅവൻ അവിടെ ഭക്ഷണം കഴിക്കാതെയും വെള്ളം കുടിക്കാതെയും നാല്പതു പകലും നാല്പതു രാവും യഹോവയോടു കൂടെ ആയിരുന്നു; അവൻ പത്തു കല്പനയായ നിയമത്തിന്റെ വചനങ്ങളെ പലകയിൽ എഴുതിക്കൊടുത്തു.28TSKCOMAvan avite bhakshanam kazhikkaatheyum vellam kutikkaatheyum naalpathu pakalum naalpathu raavum yahovayotu koote aayirunnu; avan pathu kalpanayaaya niyamathinte vachanangale palakayil ezhuthikkotuthu.28TSKCOMमूसा तो वहां यहोवा के संग चालीस दिन और रात रहा; और तब तक न तो उस ने रोटी खाई और न पानी पिया। और उस ने उन तख्तियोंपर वाचा के वचन अर्यात् दस आज्ञाएं लिख दीं।।29TSKCOMAnd it came to pass, when Moses came down from mount Sinai with the two tables of testimony in Moses’ hand, when he came down from the mount, that Moses wist not that the skin of his face shone while he talked with him.29TSKCOMഅവൻ തന്നോടു അരുളിച്ചെയ്തതു നിമിത്തം തന്റെ മുഖത്തിന്റെ ത്വക്ക് പ്രകാശിച്ചു എന്നു മോശെ സാക്ഷ്യത്തിന്റെ പലക രണ്ടും കയ്യിൽ പടിച്ചുകൊണ്ടു സീനായിപർവ്വതത്തിൽനിന്നു ഇറങ്ങുമ്പോൾ അറിഞ്ഞില്ല.29TSKCOMAvan thannotu arulicheythathu nimitham thanre mukhathinte thvakk prakaashichu ennu moshe saakshyathinte palaka rantum kayyil patichukontu seenaayiparvvathathilninnu irangumpol arinjnjilla.29TSKCOMजब मूसा साझी की दोनोंतख्तियां हाथ में लिथे हुए सीनै पर्वत से उतरा आता या तब यहोवा के साय बातें करने के कारण उसके चेहरे से किरणें निकल रही यी।, परन्तु वह यह नहीं जानता या कि उसके चेहरे से किरणें निकल रही हैं।30TSKCOMAnd when Aaron and all the children of Israel saw Moses, behold, the skin of his face shone; and they were afraid to come nigh him.30TSKCOMഅഹരോനും യിസ്രായേൽമക്കൾ എല്ലാവരും മോശെയെ നോക്കിയപ്പോൾ അവന്റെ മുഖത്തിന്റെ ത്വക്ക് പ്രകാശിക്കുന്നതു കണ്ടു; അതുകൊണ്ടു അവർ അവന്റെ അടുക്കൽ ചെല്ലുവാൻ ഭയപ്പെട്ടു.30TSKCOMAharonum yisraayelmakkal ellaavarum mosheye nokkiyappol avanre mukhathinte thvakk prakaashikkunnathu kantu; athukontu avar avanre atukkal chelluvaan bhayappettu.30TSKCOMजब हारून और सब इस्त्राएलियोंने मूसा को देखा कि उसके चेहरे से किरणें निकलती हैं, तब वे उसके पास जाने से डर गए।31TSKCOMAnd Moses called unto them; and Aaron and all the rulers of the congregation returned unto him: and Moses talked with them.31TSKCOMമോശെ അവരെ വിളിച്ചു; അപ്പോൾ അഹരോനും സഭയിലെ പ്രമാണികൾ ഒക്കെയും അവന്റെ അടുക്കൽ മടങ്ങി വന്നു; മോശെ അവരോടു സംസാരിചു.31TSKCOMMoshe avare vilichu; appol aharonum sabhayile pramaanikal okkeyum avanre atukkal matangi vannu; moshe avarotu samsaarichu.31TSKCOMतब मूसा ने उनको बुलाया; और हारून मण्डली के सारे प्रधानोंसमेत उसके पास आया, और मूसा उन से बातें करने लगा।32TSKCOMAnd afterward all the children of Israel came nigh: and he gave them in commandment all that the LORD had spoken with him in mount Sinai.32TSKCOMഅതിന്റെ ശേഷം യിസ്രായേൽമക്കൾ ഒക്കെയും അവന്റെ അടുക്കൽ ചെന്നു. സീനായി പർവ്വതത്തിൽവെച്ചു യഹോവ തന്നോടു അരുളിച്ചെയ്തതൊക്കെയും അവൻ അവരോടു ആജ്ഞാപിച്ചു.32TSKCOMAthinre shesham yisraayelmakkal okkeyum avanre atukkal chennu. seenaayi parvvathathilvechu yahova thannotu arulicheythathokkeyum avan avarotu aajnjaapichu.32TSKCOMइसके बाद सब इस्त्राएली पास आए, और जितनी आज्ञाएं यहोवा ने सीनै पर्वत पर उसके साय बात करने के समय दी यीं, वे सब उस ने उन्हें बताईं।33TSKCOMAnd till Moses had done speaking with them, he put a vail on his face.33TSKCOMമോശെ അവരോടു സംസാരിച്ചു കഴിഞ്ഞപ്പോൾ അവൻ തന്റെ മുഖത്തു ഒരു മൂടുപടം ഇട്ടു.33TSKCOMMoshe avarotu samsaarichu kazhinjnjappol avan thanre mukhathu oru mootupatam ittu.33TSKCOMजब तक मूसा उन से बात न कर चुका तब तक अपके मुंह पर ओढ़ना डाले रहा।34TSKCOMBut when Moses went in before the LORD to speak with him, he took the vail off, until he came out. And he came out, and spake unto the children of Israel that which he was commanded.34TSKCOMമോശെ യഹോവയോടു സംസാരിക്കേണ്ടതിന്നു അവന്റെ സന്നിധാനത്തിൽ കടക്കുമ്പോൾ പുറത്തു വരുവോളം മൂടുപടം നീക്കിയിരിക്കും; തന്നോടു കല്പിച്ചതു അവൻ പുറത്തുവന്നു യിസ്രയേൽമക്കളോടു പറയും.34TSKCOMMoshe yahovayotu samsaarikkendathinnu avanre sannidhaanathil katakkumpol purathu varuvolam mootupatam neekkiyirikkum; thannotu kalpichathu avan purathuvannu yisrayelmakkalotu parayum.34TSKCOMऔर जब जब मूसा भीतर यहोवा से बात करने को उसके साम्हने जाता तब तब वह उस ओढ़नी को निकलते समय तक उतारे हुए रहता या; फिर बाहर आकर जो जो आज्ञा उसे मिलती उन्हें इस्त्राएलियोंसे कह देता या।35TSKCOMAnd the children of Israel saw the face of Moses, that the skin of Moses’ face shone: and Moses put the vail upon his face again, until he went in to speak with him.35TSKCOMയിസ്രായേൽമക്കൾ മോശെയുടെ മുഖത്തിന്റെ ത്വക്ക് പ്രകാശിക്കുന്നതായി കണ്ടതുകൊണ്ടു മോശെ അവനോടു സംസാരിക്കേണ്ടതിന്നു അകത്തു കടക്കുവോളം മൂടുപടം പിന്നെയും തന്റെ മുഖത്തു ഇട്ടുകൊള്ളും.35TSKCOMYisraayelmakkal mosheyute mukhathinte thvakk prakaashikkunnathaayi kandathukontu moshe avanotu samsaarikkendathinnu akathu katakkuvolam mootupatam pinneyum thanre mukhathu ittukollum.35TSKCOMसो इस्त्राएली मूसा का चेहरा देखते थे कि उस से किरणें निकलती हैं; और जब तक वह यहोवा से बात करने को भीतर न जाता तब तक वह उस ओढ़नी को डाले रहता या।।