Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMAnd when the people saw that Moses delayed to come down out of the mount, the people gathered themselves together unto Aaron, and said unto him, Up, make us gods, which shall go before us; for as for this Moses, the man that brought us up out of the land of Egypt, we wot not what is become of him.
1TSKCOMഎന്നാൽ മോശെ പർവ്വതത്തിൽനിന്നു ഇറങ്ങിവരുവാൻ താമസിക്കുന്നു എന്നു ജനം കണ്ടപ്പോൾ ജനം അഹരോന്റെ അടുക്കൽ വന്നുകൂടി അവനോടു: നീ എഴുന്നേറ്റു ഞങ്ങളുടെ മുമ്പിൽ നടക്കേണ്ടതിന്നു ഒരു ദൈവത്തെ ഉണ്ടാക്കി തരിക; ഞങ്ങളെ മിസ്രയീംദേശത്തുനിന്നു പുറപ്പെടുവിച്ചു കൊണ്ടുവന്ന പുരുഷനായ ഈ മോശെക്കു എന്തു ഭവിച്ചു എന്നു ഞങ്ങൾ അറിയുന്നില്ലല്ലോ എന്നു പറഞ്ഞു.
1TSKCOMEnnaal moshe parvvathathilninnu irangivaruvaan thaamasikkunnu ennu janam kandappol janam aharonre atukkal vannukooti avanotu: nee ezhunnerru njangalute mumpil natakkendathinnu oru daivathe undaakki tharika; njangale misrayeemdeshathuninnu purappetuvichu kontuvanna purushanaaya ee moshekku enthu bhavichu ennu njangal ariyunnillallo ennu paranjnju.
1TSKCOMजब लोगोंने देखा कि मूसा को पर्वत से उतरने में विलम्ब हो रहा है, तब वे हारून के पास इकट्ठे होकर कहने लगे, अब हमारे लिथे देवता बना, जो हमारे आगे आगे चले; क्योंकि उस पुरूष मूसा को जो हमें मिस्र देश से निकाल ले आया है, हम नहीं जानते कि उसे क्या हुआ?
2TSKCOMAnd Aaron said unto them, Break off the golden earrings, which are in the ears of your wives, of your sons, and of your daughters, and bring them unto me.
2TSKCOMഅഹരോൻ അവരോടു: നിങ്ങളുടെ ഭാര്യമാരുടെയും പുത്രന്മാരുടെയും പുത്രിമാരുടെയും കാതിലെ പൊൻകുണുക്കു പറിച്ചു എന്റെ അടുക്കൽ കൊണ്ടുവരുവിൻ എന്നു പറഞ്ഞു.
2TSKCOMAharon avarotu: ningalute bhaaryamaaruteyum puthranmaaruteyum puthrimaaruteyum kaathile ponkunukku parichu enre atukkal kontuvaruvin ennu paranjnju.
2TSKCOMहारून ने उन से कहा, तुम्हारी स्त्रियोंऔर बेटे बेटियोंके कानोंमें सोने की जो बालियां है उन्हें तोड़कर उतारो, और मेरे पास ले आओ।
3TSKCOMAnd all the people brake off the golden earrings which were in their ears, and brought them unto Aaron.
3TSKCOMജനം ഒക്കെയും തങ്ങളുടെ കാതിൽ നിന്നു പൊൻകുണുക്കു പറിച്ചു അഹരോന്റെ അടുക്കൽ കൊണ്ടുവന്നു.
3TSKCOMJanam okkeyum thangalute kaathil ninnu ponkunukku parichu aharonre atukkal kontuvannu.
3TSKCOMतब सब लोगोंने उनके कानोंसे सोने की बालियोंको तोड़कर उतारा, और हारून के पास ले आए।
4TSKCOMAnd he received them at their hand, and fashioned it with a graving tool, after he had made it a molten calf: and they said, These be thy gods, O Israel, which brought thee up out of the land of Egypt.
4TSKCOMഅവൻ അതു അവരുടെ കയ്യിൽനിന്നു വാങ്ങി, ഒരു കൊത്തുളികൊണ്ടു ഭാഷവരുത്തി ഒരു കാളക്കുട്ടിയെ വാർത്തുണ്ടാക്കി. അപ്പോൾ അവർ: യിസ്രായേലേ, ഇതു നിന്നെ മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്ന നിന്റെ ദൈവം ആകുന്നു എന്നു പറഞ്ഞു.
4TSKCOMAvan athu avarute kayyilninnu vaangi, oru kothulikontu bhaashavaruthi oru kaalakkuttiye vaarthundaakki. appol avar: yisraayele, ithu ninne misrayeemdeshathuninnu kontuvanna ninre daivam aakunnu ennu paranjnju.
4TSKCOMऔर हारून ने उन्हें उनके हाथ से लिया, और एक बछड़ा ढालकर बनाया, और टांकी से गढ़ा; तब वे कहने लगे, कि हे इस्त्राएल तेरा परमेश्वर जो तुझे मिस्र देश से छुड़ा लाया है वह यही है।
5TSKCOMAnd when Aaron saw it, he built an altar before it; and Aaron made proclamation, and said, To morrow is a feast to the LORD.
5TSKCOMഅഹരോൻ അതു കണ്ടാറെ അതിന്നു മുമ്പാകെ ഒരു യാഗപീഠം പണിതു: നാളെ യഹോവെക്കു ഒരു ഉത്സവം എന്നു വിളിച്ചു പറഞ്ഞു.
5TSKCOMAharon athu kandaare athinnu mumpaake oru yaagapeetham panithu: naale yahovekku oru uthsavam ennu vilichu paranjnju.
5TSKCOMयह देखके हारून ने उसके आगे एक वेदी बनवाई; और यह प्रचार किया, कि कल यहोवा के लिथे पर्ब्ब होगा।
6TSKCOMAnd they rose up early on the morrow, and offered burnt offerings, and brought peace offerings; and the people sat down to eat and to drink, and rose up to play.
6TSKCOMപിറ്റെന്നാൾ അവർ അതികാലത്തു എഴുന്നേറ്റു ഹോമയാഗങ്ങൾ കഴിച്ചു സമാധാനയാഗങ്ങളും അർപ്പിച്ചു; ജനം ഭക്ഷിപ്പാനും കുടിപ്പാനും ഇരുന്നു കളിപ്പാൻ എഴുന്നേറ്റു.
6TSKCOMPirrennaal avar athikaalathu ezhunnerru homayaagangal kazhichu samaadhaanayaagangalum arppichu; janam bhakshippaanum kutippaanum irunnu kalippaan ezhunnerru.
6TSKCOMऔर दूसरे दिन लोगोंने तड़के उठकर होमबलि चढ़ाए, और मेलबलि ले आए; फिर बैठकर खाया पिया, और उठकर खेलने लगे।।
7TSKCOMAnd the LORD said unto Moses, Go, get thee down; for thy people, which thou broughtest out of the land of Egypt, have corrupted themselves:
7TSKCOMഅപ്പോൾ യഹോവ മോശെയോടു: നീ ഇറങ്ങിച്ചെല്ലുക; നീ മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്ന നിന്റെ ജനം തങ്ങളെ തന്നേ വഷളാക്കിയിരിക്കുന്നു.
7TSKCOMAppol yahova mosheyotu: nee irangichelluka; nee misrayeemdeshathuninnu kontuvanna ninre janam thangale thanne vashalaakkiyirikkunnu.
7TSKCOMतब यहोवा ने मूसा से कहा, नीचे उतर जा, क्योंकि तेरी प्रजा के लोग, जिन्हें तू मिस्र देश से निकाल ले आया है, सो बिगड़ गए हैं;
8TSKCOMThey have turned aside quickly out of the way which I commanded them: they have made them a molten calf, and have worshipped it, and have sacrificed thereunto, and said, These be thy gods, O Israel, which have brought thee up out of the land of Egypt.
8TSKCOMഞാൻ അവരോടു കല്പിച്ച വഴി അവർ വേഗത്തിൽ വിട്ടുമാറി ഒരു കാളക്കുട്ടിയെ വാർത്തുണ്ടാക്കി നമസ്കരിച്ചു അതിന്നു യാഗം കഴിച്ചു: യിസ്രായേലേ, ഇതു നിന്നെ മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്ന നിന്റെ ദൈവം ആകുന്നു എന്നു പറയുന്നു എന്നു അരുളിച്ചെയ്തു.
8TSKCOMNjaan avarotu kalpicha vazhi avar vegathil vittumaari oru kaalakkuttiye vaarthundaakki namaskarichu athinnu yaagam kazhichu: yisraayele, ithu ninne misrayeemdeshathuninnu kontuvanna ninre daivam aakunnu ennu parayunnu ennu arulicheythu.
8TSKCOMऔर जिस मार्ग पर चलने की आज्ञा मैं ने उनको दी यी उसको फटपट छोड़कर उन्होंने एक बछड़ा ढालकर बना लिया, फिर उसको दण्डवत्‌ किया, और उसके लिथे बलिदान भी चढ़ाया, और यह कहा है, कि हे इस्त्राएलियोंतुम्हारा परमेश्वर जो तुम्हें मिस्र देश से छुड़ा ले आया है वह यही है।
9TSKCOMAnd the LORD said unto Moses, I have seen this people, and, behold, it is a stiffnecked people:
9TSKCOMഞാൻ ഈ ജനത്തെ നോക്കി, അതു ദുശ്ശാഠ്യമുള്ള ജനം ആകുന്നു എന്നു കണ്ടു.
9TSKCOMNjaan ee janathe nokki, athu dushshaathyamulla janam aakunnu ennu kantu.
9TSKCOMफिर यहोवा ने मूसा से कहा, मैं ने इन लोगोंको देखा, और सुन, वे हठीले हैं।
10TSKCOMNow therefore let me alone, that my wrath may wax hot against them, and that I may consume them: and I will make of thee a great nation.
10TSKCOMഅതുകൊണ്ടു എന്റെ കോപം അവർക്കു വിരോധമായി ജ്വലിച്ചു ഞാൻ അവരെ ദഹിപ്പിക്കേണ്ടതിന്നു എന്നെ വിടുക; നിന്നെ ഞാൻ വലിയോരു ജാതിയാക്കും എന്നും യഹോവ മോശെയോടു അരുളിച്ചെയ്തു.
10TSKCOMAthukontu enre kopam avarkku virodhamaayi jvalichu njaan avare dahippikkendathinnu enne vituka; ninne njaan valiyoru jaathiyaakkum ennum yahova mosheyotu arulicheythu.
10TSKCOMअब मुझे मत रोक, मेरा कोप उन पर भड़क उठा है जिस से मैं उन्हें भस्म करूं; परन्तु तुझ से एक बड़ी जाति उपजाऊंगा।
11TSKCOMAnd Moses besought the LORD his God, and said, LORD, why doth thy wrath wax hot against thy people, which thou hast brought forth out of the land of Egypt with great power, and with a mighty hand?
11TSKCOMഎന്നാൽ മോശെ തന്റെ ദൈവമായ യഹോവയോടു അപേക്ഷിച്ചു പറഞ്ഞതു: യഹോവേ, നീ മഹാബലംകൊണ്ടും ഭുജവീര്യംകൊണ്ടും മിസ്രയിംദേശത്തുനിന്നു കൊണ്ടുവന്ന നിന്റെ ജനത്തിന്നു വിരോധമായി നിന്റെ കോപം ജ്വലിക്കുന്നതു എന്തു?
11TSKCOMEnnaal moshe thanre daivamaaya yahovayotu apekshichu paranjnjathu: yahove, nee mahaabalamkontum bhujaveeryamkontum misrayimdeshathuninnu kontuvanna ninre janathinnu virodhamaayi ninre kopam jvalikkunnathu enthu?
11TSKCOMतब मूसा अपके परमेश्वर यहोवा को यह कहके मनाने लगा, कि हे यहोवा, तेरा कोप अपक्की प्रजा पर क्योंभड़का है, जिसे तू बड़े सामर्य्य और बलवन्त हाथ के द्वारा मिस्र देश से निकाल लाया है?
12TSKCOMWherefore should the Egyptians speak, and say, For mischief did he bring them out, to slay them in the mountains, and to consume them from the face of the earth? Turn from thy fierce wrath, and repent of this evil against thy people.
12TSKCOMമലകളിൽവെച്ചു കൊന്നുകളവാനും ഭൂതലത്തിൽനിന്നു നശിപ്പിപ്പാനും അവരെ ദോഷത്തിന്നായി അവൻ കൊണ്ടുപോയി എന്നു മിസ്രയീമ്യരെക്കൊണ്ടു പറയിക്കുന്നതു എന്തിന്നു? നിന്റെ ഉഗ്രകോപം വിട്ടുതിരിഞ്ഞു നിന്റെ ജനത്തിന്നു വരുവാനുള്ള ഈ അനർത്ഥത്തെക്കുറിച്ചു അനുതപിക്കേണമേ.
12TSKCOMMalakalilvechu konnukalavaanum bhoothalathilninnu nashippippaanum avare doshathinnaayi avan kontupoyi ennu misrayeemyarekkontu parayikkunnathu enthinnu? ninre ugrakopam vittuthirinjnju ninre janathinnu varuvaanulla ee anarthathekkurichu anuthapikkename.
12TSKCOMमिस्री लोग यह क्योंकहने पाए, कि वह उनको बुरे अभिप्राय से, अर्यात्‌ पहाड़ोंमें घात करके धरती पर से मिटा डालने की मनसा से निकाल ले गया? तू अपके भड़के हुए कोप को शांत कर, और अपक्की प्रजा को ऐसी हानि पहुचाने से फिर जा।
13TSKCOMRemember Abraham, Isaac, and Israel, thy servants, to whom thou swarest by thine own self, and saidst unto them, I will multiply your seed as the stars of heaven, and all this land that I have spoken of will I give unto your seed, and they shall inherit it for ever.
13TSKCOMനിന്റെ ദാസന്മാരായ അബ്രാഹാമിനെയും യിസ്ഹാക്കിനെയും യിസ്രായേലിനെയും ഓർക്കേണമേ. ഞാൻ നിങ്ങളുടെ സന്തതിയെ ആകാശത്തിലെ നക്ഷത്രങ്ങളെപ്പോലെ വർദ്ധിപ്പിക്കയും ഞാൻ അരുളിച്ചെയ്ത ഈ ദേശം ഒക്കെയും നിങ്ങളുടെ സന്തതിക്കു കൊടുക്കയും അവർ അതിനെ എന്നേക്കും അവകാശമായി പ്രാപിക്കയും ചെയ്യുമെന്നു നീ നിന്നെക്കൊണ്ടു തന്നേ അവരോടു സത്യംചെയ്തുവല്ലോ.
13TSKCOMNinre daasanmaaraaya abraahaamineyum yishaakkineyum yisraayelineyum orkkename. njaan ningalute santhathiye aakaashathile nakshathrangaleppole vardhippikkayum njaan arulicheytha ee desham okkeyum ningalute santhathikku kotukkayum avar athine ennekkum avakaashamaayi praapikkayum cheyyumennu nee ninnekkontu thanne avarotu sathyamcheythuvallo.
13TSKCOMअपके दास इब्राहीम, इसहाक, और याकूब को स्मरण कर, जिन से तू ने अपक्की ही किरिया खाकर यह कहा या, कि मै तुम्हारे वंश को आकाश के तारोंके तुल्य बहुत करूंगा, और यह सारा देश जिसकी मैं ने चर्चा की है तुम्हारे वंश को दूंगा, कि वह उसके अधिक्कारनेी सदैव बने रहें।
14TSKCOMAnd the LORD repented of the evil which he thought to do unto his people.
14TSKCOMഅപ്പോൾ യഹോവ തന്റെ ജനത്തിന്നു വരുത്തും എന്നു കല്പിച്ച അനർത്ഥത്തെക്കുറിച്ചു അനുതപിച്ചു.
14TSKCOMAppol yahova thanre janathinnu varuthum ennu kalpicha anarthathekkurichu anuthapichu.
14TSKCOMतब यहोवा अपक्की प्रजा की हानि करने से जो उन ने कहा या पछताया।।
15TSKCOMAnd Moses turned, and went down from the mount, and the two tables of the testimony were in his hand: the tables were written on both their sides; on the one side and on the other were they written.
15TSKCOMമോശെ തിരിഞ്ഞു പർവ്വതത്തിൽനിന്നു ഇറങ്ങി; സാക്ഷ്യത്തിന്റെ പലക രണ്ടും അവന്റെ കയ്യിൽ ഉണ്ടായിരുന്നു. പലക ഇപ്പുറവും അപ്പുറവുമായി ഇരുവശത്തും എഴുതിയതായിരുന്നു.
15TSKCOMMoshe thirinjnju parvvathathilninnu irangi; saakshyathinte palaka rantum avanre kayyil undaayirunnu. palaka ippuravum appuravumaayi iruvashathum ezhuthiyathaayirunnu.
15TSKCOMतब मूसा फिरकर साझी की दानोंतख्तियोंको हाथ में लिथे हुए पहाड़ से उतर गया, उन तख्तियोंके तो इधर और उधर दोनोंअलंगोंपर कुछ लिखा हुआ या।
16TSKCOMAnd the tables were the work of God, and the writing was the writing of God, graven upon the tables.
16TSKCOMപലക ദൈവത്തിന്റെ പണിയും പലകയിൽ പതിഞ്ഞ എഴുത്തു ദൈവത്തിന്റെ എഴുത്തും ആയിരുന്നു.
16TSKCOMPalaka daivathinte paniyum palakayil pathinjnja ezhuthu daivathinte ezhuthum aayirunnu.
16TSKCOMऔर वे तख्तियां परमेश्वर की बनाई हुई यीं, और उन पर जो खोदकर लिखा हुआ या वह परमेश्वर का लिखा हुआ या।।
17TSKCOMAnd when Joshua heard the noise of the people as they shouted, he said unto Moses, There is a noise of war in the camp.
17TSKCOMജനം ആർത്തുവിളിക്കുന്ന ഘോഷം യോശുവ കേട്ടപ്പോൾ അവൻ മോശെയോടു: പാളയത്തിൽ യുദ്ധഘോഷം ഉണ്ടു എന്നു പറഞ്ഞു.
17TSKCOMJanam aarthuvilikkunna ghosham yoshuva kettappol avan mosheyotu: paalayathil yudhaghosham untu ennu paranjnju.
17TSKCOMजब यहोशू को लोगोंके कोलाहल का शब्द सुनाई पड़ा, तब उस ने मूसा से कहा, छावनी से लड़ाई का सा शब्द सुनाई देता है।
18TSKCOMAnd he said, It is not the voice of them that shout for mastery, neither is it the voice of them that cry for being overcome: but the noise of them that sing do I hear.
18TSKCOMഅതിന്നു അവൻ: ജയിച്ചു ആർക്കുന്നവരുടെ ഘോഷമല്ല, തോറ്റു നിലവിളിക്കുന്നവരുടെ നിലവിളിയുമല്ല, പ്രതിഗാനം ചെയ്യുന്നവരുടെ ഘോഷമത്രേ ഞാൻ കേൾക്കുന്നതു എന്നു പറഞ്ഞു.
18TSKCOMAthinnu avan: jayichu aarkkunnavarute ghoshamalla, thorru nilavilikkunnavarute nilaviliyumalla, prathigaanam cheyyunnavarute ghoshamathre njaan kelkkunnathu ennu paranjnju.
18TSKCOMउस ने कहा, वह जो शब्द है वह न तो जीतनेवालोंका है, और न हारनेवालोंका, मुझे तो गाने का शब्द सुन पड़ता है।
19TSKCOMAnd it came to pass, as soon as he came nigh unto the camp, that he saw the calf, and the dancing: and Moses’ anger waxed hot, and he cast the tables out of his hands, and brake them beneath the mount.
19TSKCOMഅവൻ പാളയത്തിന്നു സമീപിച്ചപ്പോൾ കാളക്കുട്ടിയെയും നൃത്തങ്ങളെയും കണ്ടു അപ്പോൾ മോശെയുടെ കോപം ജ്വലിച്ചു അവൻ പലകകളെ കയ്യിൽനിന്നു എറിഞ്ഞു പർവ്വതത്തിന്റെ അടിവാരത്തുവെച്ചു പൊട്ടിച്ചുകളഞ്ഞു.
19TSKCOMAvan paalayathinnu sameepichappol kaalakkuttiyeyum nrithangaleyum kantu appol mosheyute kopam jvalichu avan palakakale kayyilninnu erinjnju parvvathathinte ativaarathuvechu pottichukalanjnju.
19TSKCOMछावनी के पास आते ही मूसा को वह बछड़ा और नाचना देख पड़ा, तब मूसा का कोप भड़क उठा, और उस ने तख्तियोंको अपके हाथोंसे पर्वत के नीचे पटककर तोड़ डाला।
20TSKCOMAnd he took the calf which they had made, and burnt it in the fire, and ground it to powder, and strawed it upon the water, and made the children of Israel drink of it.
20TSKCOMഅവർ ഉണ്ടാക്കിയിരുന്ന കാളക്കുട്ടിയെ അവൻ എടുത്തു തീയിൽ ഇട്ടു ചുട്ടു അരെച്ചു പൊടിയാക്കി വെള്ളത്തിൽ വിതറി യിസ്രായേൽമക്കളെ കുടിപ്പിച്ചു.
20TSKCOMAvar undaakkiyirunna kaalakkuttiye avan etuthu theeyil ittu chuttu arechu potiyaakki vellathil vithari yisraayelmakkale kutippichu.
20TSKCOMतब उस ने उनके बनाए हुए बछड़े को लेकर आग में डालके फूंक दिया। और पीसकर चूर चूर कर डाला, और जल के ऊपर फेंक दिया, और इस्त्राएलियोंको उसे पिलवा दिया।
21TSKCOMAnd Moses said unto Aaron, What did this people unto thee, that thou hast brought so great a sin upon them?
21TSKCOMമോശെ അഹരോനോടു: ഈ ജനത്തിന്മേൽ ഇത്രവലിയ പാപം വരുത്തുവാൻ അവർ നിന്നോടു എന്തു ചെയ്തു എന്നു ചോദിച്ചു.
21TSKCOMMoshe aharonotu: ee janathinmel ithravaliya paapam varuthuvaan avar ninnotu enthu cheythu ennu chodichu.
21TSKCOMतब मूसा हारून से कहने लगा, उन लोगोंने तुझ से क्या किया कि तू ने उनको इतने बड़े पाप में फंसाया?
22TSKCOMAnd Aaron said, Let not the anger of my lord wax hot: thou knowest the people, that they are set on mischief.
22TSKCOMഅതിന്നു അഹരോൻ പറഞ്ഞതു: യജമാനന്റെ കോപം ജ്വലിക്കരുതേ; ഈ ജനം ദോഷത്തിലേക്കു ചാഞ്ഞിരിക്കുന്നതെന്നു നീ അറിയുന്നുവല്ലോ.
22TSKCOMAthinnu aharon paranjnjathu: yajamaananre kopam jvalikkaruthe; ee janam doshathilekku chaanjnjirikkunnathennu nee ariyunnuvallo.
22TSKCOMहारून ने उत्तर दिया, मेरे प्रभु का कोप न भड़के; तू तो उन लोगोंको जानता ही है कि वे बुराई में मन लगाए रहते हैं।
23TSKCOMFor they said unto me, Make us gods, which shall go before us: for as for this Moses, the man that brought us up out of the land of Egypt, we wot not what is become of him.
23TSKCOMഞങ്ങൾക്കു മുമ്പായി നടക്കേണ്ടതിന്നു ഒരു ദൈവത്തെ ഉണ്ടാക്കി തരേണം; ഞങ്ങളെ മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്ന പുരുഷനായ ഈ മോശെക്കു എന്തു ഭവിച്ചു എന്നു ഞങ്ങൾ അറിയുന്നില്ലല്ലോ എന്നു അവർ എന്നോടു പറഞ്ഞു.
23TSKCOMNjangalkku mumpaayi natakkendathinnu oru daivathe undaakki tharenam; njangale misrayeemdeshathuninnu kontuvanna purushanaaya ee moshekku enthu bhavichu ennu njangal ariyunnillallo ennu avar ennotu paranjnju.
23TSKCOMऔर उन्होंने मुझ से कहा, कि हमारे लिथे देवता बनवा जो हमारे आगे आगे चले; क्योंकि उस पुरूष मूसा को, जो हमें मिस्र देश से छुड़ा लाया है, हम नहीं जानते कि उसे क्या हुआ?
24TSKCOMAnd I said unto them, Whosoever hath any gold, let them break it off. So they gave it me: then I cast it into the fire, and there came out this calf.
24TSKCOMഞാൻ അവരോടു: പൊന്നുള്ളവർ അതു പറിച്ചെടുക്കട്ടെ എന്നു പറഞ്ഞു. അവർ അതു എന്റെ പക്കൽ തന്നു; ഞാൻ അതു തീയിൽ ഇട്ടു ഈ കാളക്കുട്ടി പുറത്തു വന്നു.
24TSKCOMNjaan avarotu: ponnullavar athu parichetukkatte ennu paranjnju. avar athu enre pakkal thannu; njaan athu theeyil ittu ee kaalakkutti purathu vannu.
24TSKCOMतब मैं ने उन से कहा, जिस जिसके पास सोने के गहनें हों, वे उनको तोड़कर उतार लाएं; और जब उन्होंने मुझ को दिया, मैं ने उन्हें आग में डाल दिया, तब यह बछड़ा निकल पड़ा
25TSKCOMAnd when Moses saw that the people were naked; (for Aaron had made them naked unto their shame among their enemies:)
25TSKCOMഅവരുടെ വിരോധികൾക്കു മുമ്പാകെ അവർ ഹാസ്യമാകത്തക്കവണ്ണം അഹരോൻ അവരെ അഴിച്ചുവിട്ടു കളകയാൽ ജനം കെട്ടഴിഞ്ഞവരായി എന്നു കണ്ടിട്ടു മോശെ പാളയത്തിന്റെ വാതിൽക്കൽ നിന്നുകൊണ്ടു:
25TSKCOMAvarute virodhikalkku mumpaake avar haasyamaakathakkavannam aharon avare azhichuvittu kalakayaal janam kettazhinjnjavaraayi ennu kantittu moshe paalayathinte vaathilkkal ninnukontu:
25TSKCOMहारून ने उन लोगोंको ऐसा निरंकुश कर दिया या कि वे अपके विरोधियोंके बीच उपहास के योग्य हुए,
26TSKCOMThen Moses stood in the gate of the camp, and said, Who is on the LORD’S side? let him come unto me. And all the sons of Levi gathered themselves together unto him.
26TSKCOMയഹോവയുടെ പക്ഷത്തിൽ ഉള്ളവൻ എന്റെ അടുക്കൽ വരട്ടെ എന്നു പറഞ്ഞു. എന്നാറെ ലേവ്യർ എല്ലാവരും അവന്റെ അടുക്കൽ വന്നുകൂടി.
26TSKCOMYahovayute pakshathil ullavan enre atukkal varatte ennu paranjnju. ennaare levyar ellaavarum avanre atukkal vannukooti.
26TSKCOMउनको निरंकुश देखकर मूसा ने छावनी के निकास पर खड़े होकर कहा, जो कोई यहोवा की ओर का हो वह मेरे पास आए; तब सारे लेवीय उस के पास इकट्ठे हुए।
27TSKCOMAnd he said unto them, Thus saith the LORD God of Israel, Put every man his sword by his side, and go in and out from gate to gate throughout the camp, and slay every man his brother, and every man his companion, and every man his neighbour.
27TSKCOMഅവൻ അവരോടു: നിങ്ങൾ ഓരോരുത്തൻ താന്താന്റെ വാൾ അരെക്കു കെട്ടി പാളയത്തിൽകൂടി വാതിൽതോറും കടന്നു ഓരോരുത്തൻ താന്താന്റെ സഹോദരനെയും താന്താന്റെ സ്നേഹിതനെയും താന്താന്റെ കൂട്ടുകാരനെയും കൊന്നുകളവിൻ എന്നിങ്ങനെ യിസ്രായേലിന്റെ ദൈവമായ യഹോവ കല്പിക്കുന്നു എന്നു പറഞ്ഞു.
27TSKCOMAvan avarotu: ningal ororuthan thaanthaanre vaal arekku ketti paalayathilkooti vaathilthorum katannu ororuthan thaanthaanre sahodaraneyum thaanthaanre snehithaneyum thaanthaanre koottukaaraneyum konnukalavin enningane yisraayelinre daivamaaya yahova kalpikkunnu ennu paranjnju.
27TSKCOMउस ने उन से कहा, इस्त्राएल का परमेश्वर यहोवा योंकहता है, कि अपक्की अपक्की जांघ पर तलवार लटका कर छावनी से एक निकास से दूसरे निकास तक घूम घूमकर अपके अपके भाइयों, संगियों, और पड़ोसिक्कों घात करो।
28TSKCOMAnd the children of Levi did according to the word of Moses: and there fell of the people that day about three thousand men.
28TSKCOMലേവ്യർ മോശെ പറഞ്ഞതുപോലെ ചെയ്തു അന്നു ഏകദേശം മൂവായിരം പേർ വീണു.
28TSKCOMLevyar moshe paranjnjathupole cheythu annu ekadesham moovaayiram per veenu.
28TSKCOMमूसा के इस वचन के अनुसार लेवियोंने किया और उस दिन तीन हजार के अटकल लोग मारे गए।
29TSKCOMFor Moses had said, Consecrate yourselves to day to the LORD, even every man upon his son, and upon his brother; that he may bestow upon you a blessing this day.
29TSKCOMയഹോവ ഇന്നു നിങ്ങൾക്കു അനുഗ്രഹം നല്കേണ്ടതിന്നു നിങ്ങൾ ഇന്നു ഓരോരുത്തൻ താന്താന്റെ മകന്നും താന്താന്റെ സഹോദരന്നും വിരോധമായി യഹോവെക്കു നിങ്ങളെ തന്നേ ഏല്പിച്ചുകൊടുപ്പിൻ എന്നു മോശെ പറഞ്ഞു.
29TSKCOMYahova innu ningalkku anugraham nalkendathinnu ningal innu ororuthan thaanthaanre makannum thaanthaanre sahodarannum virodhamaayi yahovekku ningale thanne elpichukotuppin ennu moshe paranjnju.
29TSKCOMफिर मूसा ने कहा, आज के दिन यहोवा के लिथे अपना याजकपद का संस्कार करो, वरन अपके अपके बेटोंऔर भाइयोंके भी विरूद्ध होकर ऐसा करो जिस से वह आज तुम को आशीष दे।
30TSKCOMAnd it came to pass on the morrow, that Moses said unto the people, Ye have sinned a great sin: and now I will go up unto the LORD; peradventure I shall make an atonement for your sin.
30TSKCOMപിറ്റെന്നാൾ മോശെ: നിങ്ങൾ ഒരു മഹാപാപം ചെയ്തിരിക്കുന്നു; ഇപ്പോൾ ഞാൻ യഹോവയുടെ അടുക്കൽ കയറിച്ചെല്ലും; പക്ഷേ നിങ്ങളുടെ പാപത്തിന്നുവേണ്ടി പ്രായശ്ചിത്തം വരുത്തുവാൻ എനിക്കു ഇടയാകും എന്നു പറഞ്ഞു.
30TSKCOMPirrennaal moshe: ningal oru mahaapaapam cheythirikkunnu; ippol njaan yahovayute atukkal kayarichellum; pakshe ningalute paapathinnuventi praayashchitham varuthuvaan enikku itayaakum ennu paranjnju.
30TSKCOMदूसरे दिन मूसा ने लोगोंसे कहा, तुम ने बड़ा ही पाप किया है। अब मैं यहोवा के पास चढ़ जाऊंगा; सम्भव है कि मैं तुम्हारे पाप का प्रायश्चित्त कर सकूं।
31TSKCOMAnd Moses returned unto the LORD, and said, Oh, this people have sinned a great sin, and have made them gods of gold.
31TSKCOMഅങ്ങനെ മോശെ യഹോവയുടെ അടുക്കൽ മടങ്ങിച്ചെന്നു പറഞ്ഞതു എന്തെന്നാൽ: അയ്യോ, ഈ ജനം മഹാപാതകം ചെയ്തു പൊന്നുകൊണ്ടു തങ്ങൾക്കു ഒരു ദൈവത്തെ ഉണ്ടാക്കിയിരിക്കുന്നു.
31TSKCOMAngane moshe yahovayute atukkal matangichennu paranjnjathu enthennaal: ayyo, ee janam mahaapaathakam cheythu ponnukontu thangalkku oru daivathe undaakkiyirikkunnu.
31TSKCOMतब मूसा यहोवा के पास जाकर कहने लगा, कि हाथ, हाथ, उन लोगोंने सोने का देवता बनवाकर बड़ा ही पाप किया है।
32TSKCOMYet now, if thou wilt forgive their sin—; and if not, blot me, I pray thee, out of thy book which thou hast written.
32TSKCOMഎങ്കിലും നീ അവരുടെ പാപം ക്ഷമിക്കേണമേ; അല്ലെങ്കിൽ നീ എഴുതിയ നിന്റെ പുസ്തകത്തിൽനിന്നു എന്റെ പേർ മായിച്ചുകളയേണമേ.
32TSKCOMEngkilum nee avarute paapam kshamikkename; allengkil nee ezhuthiya ninre pusthakathilninnu enre per maayichukalayename.
32TSKCOMतौभी अब तू उनका पाप झमा कर नहीं तो अपक्की लिखी हुई पुस्तक में से मेरे नाम को काट दे।
33TSKCOMAnd the LORD said unto Moses, Whosoever hath sinned against me, him will I blot out of my book.
33TSKCOMയഹോവ മോശെയോടു: എന്നോടു പാപം ചെയ്തവന്റെ പേർ ഞാൻ എന്റെ പുസ്തകത്തിൽനിന്നു മായിച്ചുകളയും.
33TSKCOMYahova mosheyotu: ennotu paapam cheythavanre per njaan enre pusthakathilninnu maayichukalayum.
33TSKCOMयहोवा ने मूसा से कहा, जिस ने मेरे विरूद्ध पाप किया है उसी का नाम मैं अपक्की पुस्तक में से काट दूंगा।
34TSKCOMTherefore now go, lead the people unto the place of which I have spoken unto thee: behold, mine Angel shall go before thee: nevertheless in the day when I visit I will visit their sin upon them.
34TSKCOMആകയാൽ നീ പോയി ഞാൻ നിന്നോടു അരുളിച്ചെയ്ത ദേശത്തേക്കു ജനത്തെ കൂട്ടിക്കൊണ്ടു പോക; എന്റെ ദൂതൻ നിന്റെ മുമ്പിൽ നടക്കും. എന്നാൽ എന്റെ സന്ദർശനദിവസത്തിൽ ഞാൻ അവരുടെ പാപം അവരുടെമേൽ സന്ദർശിക്കും എന്നു അരുളിച്ചെയ്തു.
34TSKCOMAakayaal nee poyi njaan ninnotu arulicheytha deshathekku janathe koottikkontu poka; enre doothan ninre mumpil natakkum. ennaal enre sandarshanadivasathil njaan avarute paapam avarutemel sandarshikkum ennu arulicheythu.
34TSKCOMअब तो तू जाकर उन लोगोंको उस स्यान में ले चल जिसकी चर्चा मैं ने तुझ से की यी; देख मेरा दूत तेरे आगे आगे चलेगा। परन्तु जिस दिन मैं दण्ड देने लगूंगा उस दिन उनको इस पाप का भी दण्ड दूंगा।
35TSKCOMAnd the LORD plagued the people, because they made the calf, which Aaron made.
35TSKCOMഅഹരോൻ ഉണ്ടാക്കിയ കാളക്കുട്ടിയെ ജനം ഉണ്ടാക്കിച്ചതാകകൊണ്ടു യഹോവ അവരെ ദണ്ഡിപ്പിച്ചു.
35TSKCOMAharon undaakkiya kaalakkuttiye janam undaakkichathaakakontu yahova avare dandippichu.
35TSKCOMऔर यहोवा ने उन लोगोंपर विपत्ति डाली, क्योंकि हारून के बनाए हुए बछड़े को उन्हीं ने बनवाया या।