Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMAnd the LORD spake unto Moses, saying,
1TSKCOMയഹോവ പിന്നെയും മോശെയോടു കല്പിച്ചതു എന്തെന്നാൽ:
1TSKCOMYahova pinneyum mosheyotu kalpichathu enthennaal:
1TSKCOMफिर यहोवा ने मूसा से कहा,
2TSKCOMSee, I have called by name Bezaleel the son of Uri, the son of Hur, of the tribe of Judah:
2TSKCOMഇതാ, ഞാൻ യെഹൂദാഗോത്രത്തിൽ ഹൂരിന്റെ മകനായ ഊരിയുടെ മകൻ ബെസലേലിനെ പേർ ചൊല്ലി വിളിച്ചിരിക്കുന്നു.
2TSKCOMIthaa, njaan yehoodaagothrathil hoorinre makanaaya ooriyute makan besaleline per cholli vilichirikkunnu.
2TSKCOMसुन, मैं ऊरी के पुत्र बसलेल को, जो हूर का पोता और यहूदा के गोत्र का है, नाम लेकर बुलाता हूं।
3TSKCOMAnd I have filled him with the spirit of God, in wisdom, and in understanding, and in knowledge, and in all manner of workmanship,
3TSKCOMഅവൻ കൌശലപ്പണികളെ സങ്കല്പിച്ചു ചെയ്‍വാനും പൊന്നു, വെള്ളി, താമ്രം എന്നിവകൊണ്ടു പണി ചെയ്‍വാനും രത്നം വെട്ടി പതിപ്പാനും
3TSKCOMAvan kaushalappanikale sangkalpichu chey‍vaanum ponnu, velli, thaamram ennivakontu pani chey‍vaanum rathnam vetti pathippaanum
3TSKCOMऔर मैं उसको परमेश्वर की आत्मा से जो बुद्धि, प्रवीणता, ज्ञान, और सब प्रकार के कार्योंकी समझ देनेवाली आत्मा है परिपूर्ण करता हूं,
4TSKCOMTo devise cunning works, to work in gold, and in silver, and in brass,
4TSKCOMമരത്തിൽ കൊത്തുപണി ചെയ്‍വാനും സകലവിധമായ പണിത്തരം ഉണ്ടാക്കുവാനും ഞാൻ അവനെ
4TSKCOMMarathil kothupani chey‍vaanum sakalavidhamaaya panitharam undaakkuvaanum njaan avane
4TSKCOMजिस से वह कारीगरी के कार्य बुद्धि से निकाल निकालकर सब भांति की बनावट में, अर्यात्‌ सोने, चांदी, और पीतल में,
5TSKCOMAnd in cutting of stones, to set them, and in carving of timber, to work in all manner of workmanship.
5TSKCOMദിവ്യാത്മാവിനാൽ ജ്ഞാനവും ബുദ്ധിയും അറിവും സകലവിധ സാമർത്ഥ്യവും കൊണ്ടു നിറെച്ചിരിക്കുന്നു.
5TSKCOMDivyaathmaavinaal jnjaanavum budhiyum arivum sakalavidha saamarthyavum kontu nirechirikkunnu.
5TSKCOMऔर जड़ने के लिथे मणि काटने में, और लकड़ी के खोदने में काम करे।
6TSKCOMAnd I, behold, I have given with him Aholiab, the son of Ahisamach, of the tribe of Dan: and in the hearts of all that are wise hearted I have put wisdom, that they may make all that I have commanded thee;
6TSKCOMഞാൻ ദാൻഗോത്രത്തിൽ അഹീസാമാക്കിന്റെ മകനായ ഒഹൊലിയാബിനെ അവനോടുകൂടെ ആക്കുകയും സകല ജ്ഞാനികളുടെ ഹൃദയത്തിലും ജ്ഞാനം നല്കുകയും ചെയ്തിരിക്കുന്നു. ഞാൻ നിന്നോടു കല്പിച്ചതു ഒക്കെയും അവർ ഉണ്ടാക്കും.
6TSKCOMNjaan daangothrathil aheesaamaakkinre makanaaya oholiyaabine avanotukoote aakkukayum sakala jnjaanikalute hridayathilum jnjaanam nalkukayum cheythirikkunnu. njaan ninnotu kalpichathu okkeyum avar undaakkum.
6TSKCOMऔर सुन, मैं दान के गोत्रवाले अहीसामाक के पुत्र ओहोलीआब को उसके संग कर देता हूं; वरन जितने बुद्धिमान है उन सभोंके ह्रृदय में मैं बुद्धि देता हूं, जिस से जितनी वस्तुओं की आज्ञा मैं ने तुझे दी है उन सभोंको वे बनाएं;
7TSKCOMThe tabernacle of the congregation, and the ark of the testimony, and the mercy seat that is thereupon, and all the furniture of the tabernacle,
7TSKCOMസമാഗമനകൂടാരവും സാക്ഷ്യപെട്ടകവും അതിന്മീതെയുള്ള കൃപാസനവും കൂടാരത്തിന്റെ ഉപകരണങ്ങളൊക്കെയും
7TSKCOMSamaagamanakootaaravum saakshyapettakavum athinmeetheyulla kripaasanavum kootaarathinte upakaranangalokkeyum
7TSKCOMअर्यात्‌ मिलापवाला तम्बू, और साझीपत्र का सन्दूक, और उस पर का प्रायश्चित्तवाला ढकना, और तम्बू का सारा सामान,
8TSKCOMAnd the table and his furniture, and the pure candlestick with all his furniture, and the altar of incense,
8TSKCOMമേശയും അതിന്റെ ഉപകരണങ്ങളും തങ്കംകൊണ്ടുള്ള നിലവിളക്കും അതിന്റെ ഉപകരണങ്ങളൊക്കെയും
8TSKCOMMeshayum athinre upakaranangalum thangkamkontulla nilavilakkum athinre upakaranangalokkeyum
8TSKCOMऔर सामान सहित मेज़, और सारे सामान समेत चोखे सोने की दीवट, और धूपकेदी,
9TSKCOMAnd the altar of burnt offering with all his furniture, and the laver and his foot,
9TSKCOMധൂപപീഠവും ഹോമയാഗപീഠവും അതിന്റെ ഉപകരണങ്ങളൊക്കെയും തൊട്ടിയും അതിന്റെ കാലും വിശേഷവസ്ത്രങ്ങളും
9TSKCOMDhoopapeethavum homayaagapeethavum athinre upakaranangalokkeyum thottiyum athinre kaalum visheshavasthrangalum
9TSKCOMऔर सारे सामान सहित होमवेदी, और पाए समेत हौदी,
10TSKCOMAnd the cloths of service, and the holy garments for Aaron the priest, and the garments of his sons, to minister in the priest’s office,
10TSKCOMപുരോഹിതനായ അഹരോന്റെ വിശുദ്ധ വസ്ത്രങ്ങളും പുരോഹിതശുശ്രൂഷെക്കായിട്ടു
10TSKCOMPurohithanaaya aharonre vishudha vasthrangalum purohithashushrooshekkaayittu
10TSKCOMऔर काढ़े हुए वस्त्र, और हारून याजक के याजकवाले काम के पवित्र वस्त्र, और उसके पुत्रोंके वस्त्र,
11TSKCOMAnd the anointing oil, and sweet incense for the holy place: according to all that I have commanded thee shall they do.
11TSKCOMഅവന്റെ പുത്രന്മാരുടെ വസ്ത്രങ്ങളും അഭിഷേകതൈലവും വിശുദ്ധമന്ദിരത്തിന്നുള്ള സുഗന്ധധൂപവർഗ്ഗവും ഞാൻ നിന്നോടു കല്പിച്ചതുപോലെ ഒക്കെയും അവർ ഉണ്ടാക്കും.
11TSKCOMAvanre puthranmaarute vasthrangalum abhishekathailavum vishudhamandirathinnulla sugandhadhoopavarggavum njaan ninnotu kalpichathupole okkeyum avar undaakkum.
11TSKCOMऔर अभिषेक का तेल, और पवित्र स्यान के लिथे सुगन्धित धूप, इन सभोंको वे उन सब आज्ञाओं के अनुसार बनाएं जो मैं ने तुझे दी हैं।।
12TSKCOMAnd the LORD spake unto Moses, saying,
12TSKCOMയഹോവ പിന്നെയും മോശെയോടു കല്പിച്ചതു: നീ യിസ്രായേൽമക്കളോടു പറയേണ്ടതു എന്തെന്നാൽ: നിങ്ങൾ എന്റെ ശബ്ബത്തുകളെ ആചരിക്കേണം. ഞാൻ നിങ്ങളെ ശുദ്ധീകരിക്കുന്ന യഹോവയാകുന്നു എന്നു അറിയേണ്ടതിന്നു അതു തലമുറതലമുറയായി എനിക്കും നിങ്ങൾക്കും മദ്ധ്യേ ഒരു അടയാളം ആകുന്നു.
12TSKCOMYahova pinneyum mosheyotu kalpichathu: nee yisraayelmakkalotu parayendathu enthennaal: ningal enre shabbathukale aacharikkenam. njaan ningale shudheekarikkunna yahovayaakunnu ennu ariyendathinnu athu thalamurathalamurayaayi enikkum ningalkkum madhye oru atayaalam aakunnu.
12TSKCOMफिर यहोवा ने मूसा से कहा,
13TSKCOMSpeak thou also unto the children of Israel, saying, Verily my sabbaths ye shall keep: for it is a sign between me and you throughout your generations; that ye may know that I am the LORD that doth sanctify you.
13TSKCOMഅതുകൊണ്ടു നിങ്ങൾ ശബ്ബത്ത് ആചരിക്കേണം; അതു നിങ്ങൾക്കു വിശുദ്ധം ആകുന്നു.
13TSKCOMAthukontu ningal shabbath aacharikkenam; athu ningalkku vishudham aakunnu.
13TSKCOMतू इस्त्राएलियोंसे यह भी कहना, कि निश्चय तुम मेरे विश्रमदिनोंको मानना, क्योंकि तुम्हारी पीढ़ी पीढ़ी में मेरे और तुम लोगोंके बीच यह एक चिन्ह ठहरा है, जिस से तुम यह बात जान रखो कि यहोवा हमारा पवित्र करनेहारा है।
14TSKCOMYe shall keep the sabbath therefore; for it is holy unto you: every one that defileth it shall surely be put to death: for whosoever doeth any work therein, that soul shall be cut off from among his people.
14TSKCOMഅതിനെ അശുദ്ധമാക്കുന്നവൻ മരണശിക്ഷ അനുഭവിക്കേണം. ആരെങ്കിലും അന്നു വേല ചെയ്താൽ അവനെ അവന്റെ ജനത്തിന്റെ ഇടയിൽനിന്നു ഛേദിച്ചുകളയേണം.
14TSKCOMAthine ashudhamaakkunnavan maranashiksha anubhavikkenam. aarengkilum annu vela cheythaal avane avanre janathinte itayilninnu chhedichukalayenam.
14TSKCOMइस कारण तुम विश्रमदिन को मानना, क्योंकि वह तुम्हारे लिथे पवित्र ठहरा है; जो उसको अपवित्र करे वह निश्चय मार डाला जाए; जो कोई उस दिन में से कुछ कामकाज करे वह प्राणी अपके लोगोंके बीच से नाश किया जाए।
15TSKCOMSix days may work be done; but in the seventh is the sabbath of rest, holy to the LORD: whosoever doeth any work in the sabbath day, he shall surely be put to death.
15TSKCOMആറു ദിവസം വേല ചെയ്യേണം; എന്നാൽ ഏഴാം ദിവസം സ്വസ്ഥമായുള്ള ശബ്ബത്തായി യഹോവെക്കു വിശുദ്ധം ആകുന്നു; ആരെങ്കിലും ശബ്ബത്ത് നാളിൽ വേല ചെയ്താൽ അവൻ മരണശിക്ഷ അനുഭവിക്കേണം.
15TSKCOMAaru divasam vela cheyyenam; ennaal ezhaam divasam svasthamaayulla shabbathaayi yahovekku vishudham aakunnu; aarengkilum shabbath naalil vela cheythaal avan maranashiksha anubhavikkenam.
15TSKCOMछ: दिन तो काम काज किया जाए, पर सातवां दिन परमविश्रम का दिन और यहोवा के लिथे पवित्र है; इसलिथे जो कोई विश्रम के दिन में कुछ काम काज करे वह निश्चय मार डाला जाए।
16TSKCOMWherefore the children of Israel shall keep the sabbath, to observe the sabbath throughout their generations, for a perpetual covenant.
16TSKCOMആകയാൽ യിസ്രായേൽമക്കൾ തലമുറതലമുറയായി ശബ്ബത്തിനെ നിത്യ നിയമമായിട്ടു ആചരിക്കേണ്ടതിന്നു ശബ്ബ്ത്തിനെ പ്രമാണിക്കേണം.
16TSKCOMAakayaal yisraayelmakkal thalamurathalamurayaayi shabbathine nithya niyamamaayittu aacharikkendathinnu shabbthine pramaanikkenam.
16TSKCOMसो इस्त्राएली विश्रमदिन को माना करें, वरन पीढ़ी पीढ़ी में उसको सदा की वाचा का विषय जानकर माना करें।
17TSKCOMIt is a sign between me and the children of Israel for ever: for in six days the LORD made heaven and earth, and on the seventh day he rested, and was refreshed.
17TSKCOMഅതു എനിക്കും യിസ്രായേൽമക്കൾക്കും മദ്ധ്യേ എന്നേക്കും ഒരു അടയാളം ആകുന്നു; ആറു ദിവസംകൊണ്ടല്ലോ യഹോവ ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കിയതു; ഏഴാംദിവസം അവൻ സ്വസ്ഥമായിരുന്നു വിശ്രമിച്ചു.
17TSKCOMAthu enikkum yisraayelmakkalkkum madhye ennekkum oru atayaalam aakunnu; aaru divasamkondallo yahova aakaashatheyum bhoomiyeyum undaakkiyathu; ezhaamdivasam avan svasthamaayirunnu vishramichu.
17TSKCOMवह मेरे और इस्त्राएलियोंके बीच सदा एक चिन्ह रहेगा, क्योंकि छ: दिन में यहोवा ने आकाश और पृय्वी को बनाया, और सातवें दिन विश्रम करके अपना जी ठण्डा किया।।
18TSKCOMAnd he gave unto Moses, when he had made an end of communing with him upon mount Sinai, two tables of testimony, tables of stone, written with the finger of God.
18TSKCOMഅവൻ സീനായി പർവ്വതത്തിൽ വെച്ചു മോശെയോടു അരുളിച്ചെയ്തു കഴിഞ്ഞശേഷം ദൈവത്തിന്റെ വിരൽകൊണ്ടു എഴുതിയ കല്പലകകളായ സാക്ഷ്യപലക രണ്ടും അവന്റെ പക്കൽ കൊടുത്തു.
18TSKCOMAvan seenaayi parvvathathil vechu mosheyotu arulicheythu kazhinjnjashesham daivathinte viralkontu ezhuthiya kalpalakakalaaya saakshyapalaka rantum avanre pakkal kotuthu.
18TSKCOMजब परमेश्वर मूसा से सीनै पर्वत पर ऐसी बातें कर चुका, तब उस ने उसको अपक्की उंगली से लिखी हुई साझी देनेवाली पत्यर की दोनोंतख्तियां दी।।