Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMAnd thou shalt make an altar to burn incense upon: of shittim wood shalt thou make it.
1TSKCOMധൂപം കാട്ടുവാൻ ഒരു ധൂപപീഠവും ഉണ്ടാക്കേണം; ഖദിരമരംകൊണ്ടു അതു ഉണ്ടാക്കേണം.
1TSKCOMDhoopam kaattuvaan oru dhoopapeethavum undaakkenam; khadiramaramkontu athu undaakkenam.
1TSKCOMफिर धूप जलाने के लिथे बबूल की लकड़ी की वेदी बनाना।
2TSKCOMA cubit shall be the length thereof, and a cubit the breadth thereof; foursquare shall it be: and two cubits shall be the height thereof: the horns thereof shall be of the same.
2TSKCOMഅതു ഒരു മുഴം നീളവും ഒരു മുഴം വീതിയുമായി സമചതുരവും രണ്ടു മുഴം ഉയരവും ആയിരിക്കേണം. അതിന്റെ കൊമ്പുകൾ അതിൽനിന്നു തന്നേ ആയിരിക്കേണം.
2TSKCOMAthu oru muzham neelavum oru muzham veethiyumaayi samachathuravum rantu muzham uyaravum aayirikkenam. athinre kompukal athilninnu thanne aayirikkenam.
2TSKCOMउसकी लम्बाई एक हाथ और चौड़ाई एक हाथ की हो, वह चौकोर हो, और उसकी ऊंचाई दो हाथ की हो, और उसके सींग उसी टुकड़े से बनाए जाएं।
3TSKCOMAnd thou shalt overlay it with pure gold, the top thereof, and the sides thereof round about, and the horns thereof; and thou shalt make unto it a crown of gold round about.
3TSKCOMഅതിന്റെ മേല്പലകയും ചുറ്റും അതിന്റെ പാർശ്വങ്ങളും കൊമ്പുകളും ഇങ്ങനെ അതു മുഴുവനും തങ്കംകൊണ്ടു പൊതിയേണം. അതിന്നു ചുറ്റും പൊന്നുകൊണ്ടു ഒരു വക്കും ഉണ്ടാക്കേണം.
3TSKCOMAthinre melpalakayum churrum athinre paarshvangalum kompukalum ingane athu muzhuvanum thangkamkontu pothiyenam. athinnu churrum ponnukontu oru vakkum undaakkenam.
3TSKCOMऔर वेदी के ऊपरवाले पल्ले और चारोंओर की अलंगोंऔर सींगोंको चोखे सोने से मढ़ना, और इसकी चारोंओर सोने की एक बाड़ बनाना।
4TSKCOMAnd two golden rings shalt thou make to it under the crown of it, by the two corners thereof, upon the two sides of it shalt thou make it; and they shall be for places for the staves to bear it withal.
4TSKCOMചുമക്കേണ്ടതിന്നു തണ്ടു ചെലുത്തുവാൻ അതിന്റെ വക്കിന്നു കീഴെ ഇരുപുറത്തും ഈരണ്ടു പൊൻവളയവും ഉണ്ടാക്കേണം. അതിന്റെ രണ്ടു പാർശ്വത്തിലും അവയെ ഉണ്ടാക്കേണം.
4TSKCOMChumakkendathinnu thantu cheluthuvaan athinre vakkinnu keezhe irupurathum eerantu ponvalayavum undaakkenam. athinre rantu paarshvathilum avaye undaakkenam.
4TSKCOMऔर इसकी बाड़ के नीचे इसके दानोंपल्ले पर सोने के दो दो कड़े बनाकर इसके दोनोंओर लगाना, वे इसके उठाने के डण्डोंके खानोंका काम देंगे।
5TSKCOMAnd thou shalt make the staves of shittim wood, and overlay them with gold.
5TSKCOMതണ്ടുകൾ ഖദിരമരംകൊണ്ടു ഉണ്ടാക്കി പൊന്നു പൊതിയേണം.
5TSKCOMThantukal khadiramaramkontu undaakki ponnu pothiyenam.
5TSKCOMऔर डण्डोंको बबूल की लकड़ी के बनाकर उनको सोने से मढ़ना।
6TSKCOMAnd thou shalt put it before the vail that is by the ark of the testimony, before the mercy seat that is over the testimony, where I will meet with thee.
6TSKCOMസാക്ഷ്യപെട്ടകത്തിന്റെ മുമ്പിലും ഞാൻ നിനക്കു വെളിപ്പെടുവാനുള്ള ഇടമായി സാക്ഷ്യത്തിന്മീതെയുള്ള കൃപാസനത്തിന്റെ മുമ്പിലും ഇരിക്കുന്ന തിരശ്ശീലെക്കു മുമ്പാകെ അതു വെക്കേണം.
6TSKCOMSaakshyapettakathinte mumpilum njaan ninakku velippetuvaanulla itamaayi saakshyathinmeetheyulla kripaasanathinte mumpilum irikkunna thirashsheelekku mumpaake athu vekkenam.
6TSKCOMऔर तू उसको उस पर्दे के आगे रखना जो साझीपत्र के सन्दूक के साम्हने है, अर्यात्‌ प्रायश्चित्त वाले ढकने के आगे जो साझीपत्र के ऊपर है, वहीं मैं तुझ से मिला करूंगा।
7TSKCOMAnd Aaron shall burn thereon sweet incense every morning: when he dresseth the lamps, he shall burn incense upon it.
7TSKCOMഅഹരോൻ അതിന്മേൽ സുഗന്ധധൂപം കാട്ടേണം; അവൻ ദിനംപ്രതി കാലത്തു ദീപം തുടെക്കുമ്പോൾ അങ്ങനെ ധൂപം കാട്ടേണം.
7TSKCOMAharon athinmel sugandhadhoopam kaattenam; avan dinamprathi kaalathu deepam thutekkumpol angane dhoopam kaattenam.
7TSKCOMऔर उसी वेदी पर हारून सुगन्धित धूप जलाया करे; प्रतिदिन भोर को जब वह दीपक को ठीक करे तब वह धूप को जलाए,
8TSKCOMAnd when Aaron lighteth the lamps at even, he shall burn incense upon it, a perpetual incense before the LORD throughout your generations.
8TSKCOMഅഹരോൻ വൈകുന്നേരം ദീപം കൊളുത്തുമ്പോഴും അങ്ങനെ സുഗന്ധധൂപം കാട്ടേണം. അതു തലമുറതലമുറയായി യഹോവയുടെ മുമ്പാകെ നിരന്തരധൂപം ആയിരിക്കേണം.
8TSKCOMAharon vaikunneram deepam koluthumpozhum angane sugandhadhoopam kaattenam. athu thalamurathalamurayaayi yahovayute mumpaake nirantharadhoopam aayirikkenam.
8TSKCOMतब गोधूलि के समय जब हारून दीपकोंको जलाए तब धूप जलाया करे, यह धूप यहोवा के साम्हने तुम्हारी पीढ़ी पीढ़ी में नित्य जलाया जाए।
9TSKCOMYe shall offer no strange incense thereon, nor burnt sacrifice, nor meat offering; neither shall ye pour drink offering thereon.
9TSKCOMനിങ്ങൾ അതിന്മേൽ അന്യധൂപമോ ഹോമയാഗമോ ഭോജനയാഗമോ അർപ്പിക്കരുതു; അതിന്മേൽ പാനീയയാഗം ഒഴിക്കയുമരുതു.
9TSKCOMNingal athinmel anyadhoopamo homayaagamo bhojanayaagamo arppikkaruthu; athinmel paaneeyayaagam ozhikkayumaruthu.
9TSKCOMऔर उस वेदी पर तुम और प्रकार का धूप न जलाना, और न उस पर होमबलि और न अन्नबलि चढ़ाना; और न इस पर अर्घ देना।
10TSKCOMAnd Aaron shall make an atonement upon the horns of it once in a year with the blood of the sin offering of atonements: once in the year shall he make atonement upon it throughout your generations: it is most holy unto the LORD.
10TSKCOMസംവത്സരത്തിൽ ഒരിക്കൽ അഹരോൻ അതിന്റെ കൊമ്പുകൾക്കു വേണ്ടി പ്രായശ്ചിത്തം കഴിക്കേണം; പ്രായശ്ചിത്തത്തിന്നുള്ള പാപയാഗത്തിന്റെ രക്തംകൊണ്ടു അവൻ തലമുറതലമുറയായി വർഷാന്തരപ്രായശ്ചിത്തം കഴിക്കേണം; ഇതു യഹോവെക്കു അതിവിശുദ്ധം.
10TSKCOMSamvathsarathil orikkal aharon athinre kompukalkku venti praayashchitham kazhikkenam; praayashchithathinnulla paapayaagathinte rakthamkontu avan thalamurathalamurayaayi varshaantharapraayashchitham kazhikkenam; ithu yahovekku athivishudham.
10TSKCOMऔर हारून वर्ष में एक बार इसके सींगोंपर प्रायश्चित्त करे; और तुम्हारी पीढ़ी पीढ़ी में वर्ष में एक बार प्रायश्चित्त लिया जाए; यह यहोवा के लिथे परमपवित्र है।।
11TSKCOMAnd the LORD spake unto Moses, saying,
11TSKCOMയഹോവ പിന്നെയും മോശെയോടു കല്പിച്ചതു എന്തെന്നാൽ:
11TSKCOMYahova pinneyum mosheyotu kalpichathu enthennaal:
11TSKCOMऔर तब यहोवा ने मूसा से कहा,
12TSKCOMWhen thou takest the sum of the children of Israel after their number, then shall they give every man a ransom for his soul unto the LORD, when thou numberest them; that there be no plague among them, when thou numberest them.
12TSKCOMയിസ്രായേൽമക്കളുടെ ജനസംഖ്യ എടുക്കേണ്ടതിന്നു അവരെ എണ്ണുമ്പോൾ അവരുടെ മദ്ധ്യേ ബാധ ഉണ്ടാകാതിരിപ്പാൻ അവരിൽ ഓരോരുത്തൻ താന്താന്റെ ജീവന്നുവേണ്ടി യഹോവെക്കു വീണ്ടെടുപ്പുവില കൊടുക്കേണം.
12TSKCOMYisraayelmakkalute janasamkhya etukkendathinnu avare ennumpol avarute madhye baadha undaakaathirippaan avaril ororuthan thaanthaanre jeevannuventi yahovekku veentetuppuvila kotukkenam.
12TSKCOMजब तू इस्त्राएलियोंकि गिनती लेने लगे, तब वे गिनने के समय जिनकी गिनती हुई हो अपके अपके प्राणोंके लिथे यहोवा को प्रायश्चित्त दें, जिस से जब तू उनकी गिनती कर रहा हो उस समय कोई विपत्ति उन पर न आ पके।
13TSKCOMThis they shall give, every one that passeth among them that are numbered, half a shekel after the shekel of the sanctuary: (a shekel is twenty gerahs:) an half shekel shall be the offering of the LORD.
13TSKCOMഎണ്ണപ്പെടുന്നവരുടെ കൂട്ടത്തിൽ ഉൾപ്പെടുന്ന ഏവനും വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം അര ശേക്കെൽ കൊടുക്കേണം. ശേക്കെൽ എന്നതു ഇരുപതു ഗേരാ. ആ അര ശേക്കെൽ യഹോവെക്കു വഴിപാടു ആയിരിക്കേണം.
13TSKCOMEnnappetunnavarute koottathil ulppetunna evanum vishudhamandirathile thookkaprakaaram ara shekkel kotukkenam. shekkel ennathu irupathu geraa. aa ara shekkel yahovekku vazhipaatu aayirikkenam.
13TSKCOMजितने लोग गिने जाएं वे पवित्रस्यान के शेकेल के लिथे आधा शेकेल दें, यह शेकेल बीस गेरा का होता है, यहोवा की भेंट आधा शेकेल हो।
14TSKCOMEvery one that passeth among them that are numbered, from twenty years old and above, shall give an offering unto the LORD.
14TSKCOMഎണ്ണപ്പെടുന്നവരുടെ കൂട്ടത്തിൽ ഇരുപതു വയസ്സും അതിന്നു മീതെയുമുള്ളവനെല്ലാം യഹോവെക്കു വഴിപാടു കൊടുക്കേണം.
14TSKCOMEnnappetunnavarute koottathil irupathu vayassum athinnu meetheyumullavanellaam yahovekku vazhipaatu kotukkenam.
14TSKCOMबीस वर्ष के वा उस से अधिक अवस्या के जितने गिने जाएं उन में से एक एक जन यहोवा की भेंट दे।
15TSKCOMThe rich shall not give more, and the poor shall not give less than half a shekel, when they give an offering unto the LORD, to make an atonement for your souls.
15TSKCOMനിങ്ങളുടെ ജിവന്നുവേണ്ടി പ്രായശ്ചിത്തം കഴിപ്പാൻ നിങ്ങൾ യഹോവെക്കു വഴിപാടു കൊടുക്കുമ്പോൾ ധനവാൻ അര ശേക്കെലിൽ അധികം കൊടുക്കരുതു; ദരിദ്രൻ കുറെച്ചു കൊടുക്കയും അരുതു.
15TSKCOMNingalute jivannuventi praayashchitham kazhippaan ningal yahovekku vazhipaatu kotukkumpol dhanavaan ara shekkelil adhikam kotukkaruthu; daridran kurechu kotukkayum aruthu.
15TSKCOMजब तुम्हारे प्राणोंके प्रायश्चित्त के निमित्त यहोवा की भेंट दी जाए, तब न तो धनी लोग आधे शेकेल से अधिक दें, और न कंगाल लोग उस से कम दें।
16TSKCOMAnd thou shalt take the atonement money of the children of Israel, and shalt appoint it for the service of the tabernacle of the congregation; that it may be a memorial unto the children of Israel before the LORD, to make an atonement for your souls.
16TSKCOMഈ പ്രായശ്ചിത്ത ദ്രവ്യം നീ യിസ്രായേൽമക്കളോടു വാങ്ങി സമാഗമനകൂടാരത്തിന്റെ ശുശ്രൂഷെക്കായി കൊടുക്കേണം. നിങ്ങളുടെ ജീവന്നുവേണ്ടി പ്രായശ്ചിത്തം കഴിക്കേണ്ടതിന്നു അതു യഹോവയുടെ മുമ്പാകെ യിസ്രായേൽമക്കൾക്കു വേണ്ടി ഒരു ജ്ഞാപകമായിരിക്കേണം.
16TSKCOMEe praayashchitha dravyam nee yisraayelmakkalotu vaangi samaagamanakootaarathinte shushrooshekkaayi kotukkenam. ningalute jeevannuventi praayashchitham kazhikkendathinnu athu yahovayute mumpaake yisraayelmakkalkku venti oru jnjaapakamaayirikkenam.
16TSKCOMऔर तू इस्त्राएलियोंसे प्रायश्चित्त का रूपया लेकर मिलापवाले तम्बू के काम में लगाना; जिस से वह यहोवा के सम्मुख इस्त्राएलियोंके स्मरणार्य चिन्ह ठहरे, और उनके प्राणोंका प्रायश्चित्त भी हो।।
17TSKCOMAnd the LORD spake unto Moses, saying,
17TSKCOMയഹോവ പിന്നെയും മോശെയോടു കല്പിച്ചതു എന്തെന്നാൽ:
17TSKCOMYahova pinneyum mosheyotu kalpichathu enthennaal:
17TSKCOMऔर यहोवा ने मूसा से कहा,
18TSKCOMThou shalt also make a laver of brass, and his foot also of brass, to wash withal: and thou shalt put it between the tabernacle of the congregation and the altar, and thou shalt put water therein.
18TSKCOMകഴുകേണ്ടതിന്നു ഒരു താമ്രത്തൊട്ടിയും അതിന്നു ഒരു താമ്രക്കാലും ഉണ്ടാക്കേണം; അതിനെ സമാഗമനകൂടാരത്തിന്നും യാഗപീഠത്തിനും മദ്ധ്യേ വെച്ചു അതിൽ വെള്ളം ഒഴിക്കേണം.
18TSKCOMKazhukendathinnu oru thaamrathottiyum athinnu oru thaamrakkaalum undaakkenam; athine samaagamanakootaarathinnum yaagapeethathinum madhye vechu athil vellam ozhikkenam.
18TSKCOMधोने के लिथे पीतल की एक हौदी और उसका पाया पीतल का बनाना। और उसके मिलापवाले तम्बू और वेदी के बीच में रखकर उस में जल भर देना;
19TSKCOMFor Aaron and his sons shall wash their hands and their feet thereat:
19TSKCOMഅതിങ്കൽ അഹരോനും അവന്റെ പുത്രന്മാരും കയ്യും കാലും കഴുകേണം.
19TSKCOMAthingkal aharonum avanre puthranmaarum kayyum kaalum kazhukenam.
19TSKCOMऔर उस में हारून और उसके पुत्र अपके अपके हाथ पांव धोया करें।
20TSKCOMWhen they go into the tabernacle of the congregation, they shall wash with water, that they die not; or when they come near to the altar to minister, to burn offering made by fire unto the LORD:
20TSKCOMഅവർ സമാഗമനകൂടാരത്തിൽ കടക്കയോ യഹോവെക്കു ദഹനയാഗം കഴിക്കേണ്ടതിന്നു യാഗപീഠത്തിങ്കൽ ശുശ്രൂഷിപ്പാൻ ചെല്ലുകയോ ചെയ്യുമ്പോൾ മരിക്കാതിരിക്കേണ്ടതിന്നു വെള്ളംകൊണ്ടു കഴുകേണം.
20TSKCOMAvar samaagamanakootaarathil katakkayo yahovekku dahanayaagam kazhikkendathinnu yaagapeethathingkal shushrooshippaan chellukayo cheyyumpol marikkaathirikkendathinnu vellamkontu kazhukenam.
20TSKCOMजब जब वे मिलापवाले तम्बू में प्रवेश करें तब तब वे हाथ पांव जल से धोएं, नहीं तो मर जाएंगे; और जब जब वे वेदी के पास सेवा टहल करने, अर्यात्‌ यहोवा के लिथे हव्य जलाने को आएं तब तब वे हाथ पांव धोएं, न हो कि मर जाएं।
21TSKCOMSo they shall wash their hands and their feet, that they die not: and it shall be a statute for ever to them, even to him and to his seed throughout their generations.
21TSKCOMഅവർ മരിക്കാതിരിക്കേണ്ടതിന്നു കയ്യും കാലും കഴുകേണം; അതു അവർക്കു തലമുറതലമുറയായി എന്നേക്കുമുള്ള ചട്ടം ആയിരിക്കേണം.
21TSKCOMAvar marikkaathirikkendathinnu kayyum kaalum kazhukenam; athu avarkku thalamurathalamurayaayi ennekkumulla chattam aayirikkenam.
21TSKCOMयह हारून और उसके पीढ़ी पीढ़ी के वंश के लिथे सदा की विधि ठहरे।।
22TSKCOMMoreover the LORD spake unto Moses, saying,
22TSKCOMയഹോവ പിന്നെയും മോശെയോടു കല്പിച്ചതു എന്തെന്നാൽ;
22TSKCOMYahova pinneyum mosheyotu kalpichathu enthennaal;
22TSKCOMफिर यहोवा ने मूसा से कहा,
23TSKCOMTake thou also unto thee principal spices, of pure myrrh five hundred shekels, and of sweet cinnamon half so much, even two hundred and fifty shekels, and of sweet calamus two hundred and fifty shekels,
23TSKCOMമേത്തരമായ സുഗന്ധവർഗ്ഗമായി വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം അഞ്ഞൂറു ശേക്കെൽ അയഞ്ഞ മൂരും അതിൽ പാതി ഇരുനൂറ്റമ്പതു ശേക്കെൽ സുഗന്ധലവംഗവും
23TSKCOMMetharamaaya sugandhavarggamaayi vishudhamandirathile thookkaprakaaram anjnjooru shekkel ayanjnja moorum athil paathi irunoorrampathu shekkel sugandhalavamgavum
23TSKCOMतू मुख्य मुख्य सुगन्ध द्रव्य, अर्यात्‌ पवित्रस्यान के शेकेल के अनुसार पांच सौ शेकेल अपके आप निकला हुआ गन्धरस, और उसका आधा, अर्यात्‌ अढ़ाई सौ शेकेल सुगन्धित अगर,
24TSKCOMAnd of cassia five hundred shekels, after the shekel of the sanctuary, and of oil olive an hin:
24TSKCOMഅഞ്ഞൂറു ശേക്കെൽ വഴനത്തൊലിയും ഒരു ഹീൻ ഒലിവെണ്ണയും എടുത്തു
24TSKCOMAnjnjooru shekkel vazhanatholiyum oru heen olivennayum etuthu
24TSKCOMऔर पांच सौ शेकेल तज, और एक हीन जलपाई का तेल लेकर
25TSKCOMAnd thou shalt make it an oil of holy ointment, an ointment compound after the art of the apothecary: it shall be an holy anointing oil.
25TSKCOMതൈലക്കാരന്റെ വിദ്യപ്രകാരം ചേർത്തുണ്ടാക്കിയ വിശുദ്ധമായ അഭിഷേക തൈലമാക്കേണം; അതു വിശുദ്ധമായ അഭിഷേക തൈലമായിരിക്കേണം.
25TSKCOMThailakkaaranre vidyaprakaaram cherthundaakkiya vishudhamaaya abhisheka thailamaakkenam; athu vishudhamaaya abhisheka thailamaayirikkenam.
25TSKCOMउन से अभिषेक का पवित्र तेल, अर्यात्‌ गन्धी की रीति से तैयार किया हुआ सुगन्धित तेल बनवाना; यह अभिषेक का पवित्र तेल ठहरे।
26TSKCOMAnd thou shalt anoint the tabernacle of the congregation therewith, and the ark of the testimony,
26TSKCOMഅതിനാൽ നീ സമാഗമനകൂടാരവും സാക്ഷ്യപെട്ടകവും മേശയും
26TSKCOMAthinaal nee samaagamanakootaaravum saakshyapettakavum meshayum
26TSKCOMऔर उस से मिलापवाले तम्बू का, और साझीपत्र के सन्दूक का,
27TSKCOMAnd the table and all his vessels, and the candlestick and his vessels, and the altar of incense,
27TSKCOMഅതിന്റെ ഉപകരണങ്ങളൊക്കെയും നിലവിളക്കും അതിന്റെ ഉപകരണങ്ങളും
27TSKCOMAthinre upakaranangalokkeyum nilavilakkum athinre upakaranangalum
27TSKCOMऔर सारे सामान समेत मेज़ का, और सामान समेत दीवट का, और धूपकेदी का,
28TSKCOMAnd the altar of burnt offering with all his vessels, and the laver and his foot.
28TSKCOMധൂപപീഠവും ഹോമയാഗപീഠവും അതിന്റെ ഉപകരണങ്ങളൊക്കെയും തൊട്ടിയും അതിന്റെ കാലും അഭിഷേകം ചെയ്യേണം.
28TSKCOMDhoopapeethavum homayaagapeethavum athinre upakaranangalokkeyum thottiyum athinre kaalum abhishekam cheyyenam.
28TSKCOMऔर सारे सामान समेत होमवेदी का, और पाए समेत हौदी का अभिषेक करना।
29TSKCOMAnd thou shalt sanctify them, that they may be most holy: whatsoever toucheth them shall be holy.
29TSKCOMഅവ അതിവിശുദ്ധമായിരിക്കേണ്ടതിന്നു അവയെ ശുദ്ധീകരിക്കേണം; അവയെ തൊടുന്നവനൊക്കെയും വിശുദ്ധനായിരിക്കേണം.
29TSKCOMAva athivishudhamaayirikkendathinnu avaye shudheekarikkenam; avaye thotunnavanokkeyum vishudhanaayirikkenam.
29TSKCOMऔर उनको पवित्र करना, जिस से वे परमपवित्र ठहरें; और जो कुछ उन से छू जाएगा वह पवित्र हो जाएगा।
30TSKCOMAnd thou shalt anoint Aaron and his sons, and consecrate them, that they may minister unto me in the priest’s office.
30TSKCOMഅഹരോനെയും അവന്റെ പുത്രന്മാരെയും എനിക്കു പുരോഹിതശുശ്രൂഷ ചെയ്യേണ്ടതിന്നു നീ അഭിഷേകം ചെയ്തു ശുദ്ധീകരിക്കേണം.
30TSKCOMAharoneyum avanre puthranmaareyum enikku purohithashushroosha cheyyendathinnu nee abhishekam cheythu shudheekarikkenam.
30TSKCOMफिर हारून का उसके पुत्रोंके साय अभिषेक करना, और इस प्रकार उन्हें मेरे लिथे याजक का काम करने के लिथे पवित्र करना।
31TSKCOMAnd thou shalt speak unto the children of Israel, saying, This shall be an holy anointing oil unto me throughout your generations.
31TSKCOMയിസ്രായേൽമക്കളോടു നീ പറയേണ്ടതു എന്തെന്നാൽ: ഇതു നിങ്ങളുടെ തലമുറകളിൽ എനിക്കു വിശുദ്ധമായ അഭിഷേകതൈലം ആയിരിക്കേണം.
31TSKCOMYisraayelmakkalotu nee parayendathu enthennaal: ithu ningalute thalamurakalil enikku vishudhamaaya abhishekathailam aayirikkenam.
31TSKCOMऔर इस्त्राएलियोंको मेरी यह आज्ञा सुनाना, कि वह तेल तुम्हारी पीढ़ी पीढ़ी में मेरे लिथे पवित्र अभिषेक का तेल होगा।
32TSKCOMUpon man’s flesh shall it not be poured, neither shall ye make any other like it, after the composition of it: it is holy, and it shall be holy unto you.
32TSKCOMഅതു മനുഷ്യന്റെ ദേഹത്തിന്മേൽ ഒഴിക്കരുതു; അതിന്റെ യോഗപ്രകാരം അതുപോലെയുള്ളതു നിങ്ങൾ ഉണ്ടാക്കുകയും അരുതു; അതു വിശുദ്ധമാകുന്നു; അതു നിങ്ങൾക്കു വിശുദ്ധമായിരിക്കേണം.
32TSKCOMAthu manushyanre dehathinmel ozhikkaruthu; athinre yogaprakaaram athupoleyullathu ningal undaakkukayum aruthu; athu vishudhamaakunnu; athu ningalkku vishudhamaayirikkenam.
32TSKCOMवह किसी मनुष्य की देह पर न डाला जाए, और मिलावट में उसके समान और कुछ न बनाना; वह तो पवित्र होगा, वह तुम्हारे लिथे पवित्र होगा।
33TSKCOMWhosoever compoundeth any like it, or whosoever putteth any of it upon a stranger, shall even be cut off from his people.
33TSKCOMഅതുപോലെയുള്ള തൈലം ഉണ്ടാക്കുന്നവനെയും അതിൽനിന്നു അന്യന്നു കൊടുക്കുന്നവനെയും അവന്റെ ജനത്തിൽനിന്നു ഛേദിച്ചുകളയേണം.
33TSKCOMAthupoleyulla thailam undaakkunnavaneyum athilninnu anyannu kotukkunnavaneyum avanre janathilninnu chhedichukalayenam.
33TSKCOMजो कोई उसके समान कुछ बनाए, वा जो कोई उस में से कुछ पराए कुलवाले पर लगाए, वह अपके लोगोंमें से नाश किया जाए।।
34TSKCOMAnd the LORD said unto Moses, Take unto thee sweet spices, stacte, and onycha, and galbanum; these sweet spices with pure frankincense: of each shall there be a like weight:
34TSKCOMയഹോവ പിന്നെയും മോശെയോടു കല്പിച്ചതു എന്തെന്നാൽ: നീ നറുംപശ, ഗുല്ഗുലു, ഹൽബാനപ്പശ എന്നീ സുഗന്ധവർഗ്ഗവും നിർമ്മലസാംപ്രാണിയും എടുക്കേണം; എല്ലാം ഒരുപോലെ തൂക്കം ആയിരിക്കേണം.
34TSKCOMYahova pinneyum mosheyotu kalpichathu enthennaal: nee narumpasha, gulgulu, halbaanappasha ennee sugandhavarggavum nirmmalasaampraaniyum etukkenam; ellaam orupole thookkam aayirikkenam.
34TSKCOMफिर यहोवा ने मूसा से कहा, बोल, नखी और कुन्दरू, थे सुगन्ध द्रव्य निर्मल लोबान समेत ले लेना, थे सब एक तौल के हों,
35TSKCOMAnd thou shalt make it a perfume, a confection after the art of the apothecary, tempered together, pure and holy:
35TSKCOMഅതിൽ ഉപ്പും ചേർത്തു തൈലക്കാരന്റെ വിദ്യപ്രകാരം നിർമ്മലവും വിശുദ്ധവുമായ ധൂപവർഗ്ഗമാക്കേണം.
35TSKCOMAthil uppum cherthu thailakkaaranre vidyaprakaaram nirmmalavum vishudhavumaaya dhoopavarggamaakkenam.
35TSKCOMऔर इनका धूप अर्यात्‌ लोन मिलाकर गन्धी की रीति के अनुसार चोखा और पवित्र सुगन्ध द्रव्य बनवाना;
36TSKCOMAnd thou shalt beat some of it very small, and put of it before the testimony in the tabernacle of the congregation, where I will meet with thee: it shall be unto you most holy.
36TSKCOMനീ അതിൽ ഏതാനും ഇടിച്ചു പൊടിയാക്കി, ഞാൻ നിനക്കു വെളിപ്പെടുവാനുള്ള സമാഗമനകൂടാരത്തിലെ സാക്ഷ്യത്തിന്നു മുമ്പാകെ വെക്കേണം; അതു നിങ്ങൾക്കു അതിവിശുദ്ധമായിരിക്കേണം.
36TSKCOMNee athil ethaanum itichu potiyaakki, njaan ninakku velippetuvaanulla samaagamanakootaarathile saakshyathinnu mumpaake vekkenam; athu ningalkku athivishudhamaayirikkenam.
36TSKCOMफिर उस में से कुछ पीसकर बुकनी कर डालना, तब उस में से कुछ मिलापवाले तम्बू में साझीपत्र के आगे, जहां पर मैं तुझ से मिला करूंगा वहां रखना; वह तुम्हारे लिथे परमपवित्र होगा।
37TSKCOMAnd as for the perfume which thou shalt make, ye shall not make to yourselves according to the composition thereof: it shall be unto thee holy for the LORD.
37TSKCOMഈ ഉണ്ടാക്കുന്ന ധൂപവർഗ്ഗത്തിന്റെ യോഗത്തിന്നു ഒത്തതായി നിങ്ങൾക്കു ഉണ്ടാക്കരുതു; അതു യഹോവെക്കു വിശുദ്ധമായിരിക്കേണം.
37TSKCOMEe undaakkunna dhoopavarggathinte yogathinnu othathaayi ningalkku undaakkaruthu; athu yahovekku vishudhamaayirikkenam.
37TSKCOMऔर जो धूप तू बनवाएगा, मिलावट में उसके समान तुम लोग अपके लिथे और कुछ न बनवाना; वह तुम्हारे आगे यहोवा के लिथे पवित्र होगा।
38TSKCOMWhosoever shall make like unto that, to smell thereto, shall even be cut off from his people.
38TSKCOMമണക്കേണ്ടതിന്നു അതുപോലെയുള്ളതു ആരെങ്കിലും ഉണ്ടാക്കിയാൽ അവനെ അവന്റെ ജനത്തിൽനിന്നു ഛേദിച്ചുകളയേണം.
38TSKCOMManakkendathinnu athupoleyullathu aarengkilum undaakkiyaal avane avanre janathilninnu chhedichukalayenam.
38TSKCOMजो कोई सूंघने के लिथे उसके समान कुछ बनाए वह अपके लोगोंमें से नाश किया जाए।।