Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMAnd this is the thing that thou shalt do unto them to hallow them, to minister unto me in the priest’s office: Take one young bullock, and two rams without blemish,
1TSKCOMഅവർ എനിക്കു പുരോഹിതശുശ്രൂഷ ചെയ്‍വാൻ അവരെ ശുദ്ധീകരിക്കേണ്ടതിന്നു നീ അവർക്കു ചെയ്യേണ്ടതു എന്തെന്നാൽ: ഒരു കാളക്കിടാവിനെയും ഊനമില്ലാത്ത രണ്ടു ആട്ടുകൊറ്റനെയും
1TSKCOMAvar enikku purohithashushroosha chey‍vaan avare shudheekarikkendathinnu nee avarkku cheyyendathu enthennaal: oru kaalakkitaavineyum oonamillaatha rantu aattukorraneyum
1TSKCOMऔर उन्हें पवित्र करने को जो काम तुझे उन से करना है, कि वे मेरे लिथे याजक का काम करें वह यह है। एक निर्दोष बछड़ा और दो निर्दोष मेंढ़े लेना,
2TSKCOMAnd unleavened bread, and cakes unleavened tempered with oil, and wafers unleavened anointed with oil: of wheaten flour shalt thou make them.
2TSKCOMപുളിപ്പില്ലാത്ത അപ്പവും എണ്ണ ചേർത്ത പുളിപ്പില്ലാത്ത ദോശകളും എണ്ണ പിരട്ടിയ പുളിപ്പില്ലാത്ത വടകളും എടുക്കേണം; കോതമ്പുമാവുകൊണ്ടു അവ ഉണ്ടാക്കേണം.
2TSKCOMPulippillaatha appavum enna chertha pulippillaatha doshakalum enna pirattiya pulippillaatha vatakalum etukkenam; kothampumaavukontu ava undaakkenam.
2TSKCOMऔर अखमीरी रोटी, और तेल से सने हुए मैदे के अखमीरी फुलके, और तेल से चुपक्की हुई अखमीरी पपडिय़ां भी लेना। थे सब गेहूं के मैदे के बनवाना।
3TSKCOMAnd thou shalt put them into one basket, and bring them in the basket, with the bullock and the two rams.
3TSKCOMഅവ ഒരു കൊട്ടയിൽ വെച്ചു കാളയോടും രണ്ടു ആട്ടുകൊറ്റനോടുംകൂടെ കൊട്ടയിൽ കൊണ്ടുവരേണം.
3TSKCOMAva oru kottayil vechu kaalayotum rantu aattukorranotumkoote kottayil kontuvarenam.
3TSKCOMइनको एक टोकरी में रखकर उस टोकरी को उस बछड़े और उन दोनोंमेंढ़ो समेत समीप ले आना।
4TSKCOMAnd Aaron and his sons thou shalt bring unto the door of the tabernacle of the congregation, and shalt wash them with water.
4TSKCOMഅഹരോനെയും അവന്റെ പുത്രന്മാരെയും സമാഗമനകൂടാരത്തിന്റെ വാതിൽക്കൽ വരുത്തി വെള്ളംകൊണ്ടു കഴുകേണം.
4TSKCOMAharoneyum avanre puthranmaareyum samaagamanakootaarathinte vaathilkkal varuthi vellamkontu kazhukenam.
4TSKCOMफिर हारून और उसके पुत्रोंको मिलापवाले तम्बू के द्वार के समीप ले आकर जल से नहलाना।
5TSKCOMAnd thou shalt take the garments, and put upon Aaron the coat, and the robe of the ephod, and the ephod, and the breastplate, and gird him with the curious girdle of the ephod:
5TSKCOMപിന്നെ വസ്ത്രം എടുത്തു അഹരോനെ ഉള്ളങ്കിയും ഏഫോദിന്റെ അങ്കിയും ഏഫോദും പതക്കവും ധരിപ്പിച്ചു അവന്റെ അരെക്കു ഏഫോദിന്റെ നടുക്കെട്ടു കെട്ടേണം.
5TSKCOMPinne vasthram etuthu aharone ullangkiyum ephodinre angkiyum ephodum pathakkavum dharippichu avanre arekku ephodinre natukkettu kettenam.
5TSKCOMतब उन वोंको लेकर हारून को अंगरखा ओर एपोद का बागा पहिनाना, और एपोद और चपरास बान्धना, और एपोद का काढ़ा हुआ पटुका भी बान्धना;
6TSKCOMAnd thou shalt put the mitre upon his head, and put the holy crown upon the mitre.
6TSKCOMഅവന്റെ തലയിൽ മുടി വെച്ചു വിശുദ്ധപട്ടം മുടിമേൽ വെക്കേണം.
6TSKCOMAvanre thalayil muti vechu vishudhapattam mutimel vekkenam.
6TSKCOMऔर उसके सिर पर पगड़ी को रखना, और पगड़ी पर पवित्र मुकुट को रखना।
7TSKCOMThen shalt thou take the anointing oil, and pour it upon his head, and anoint him.
7TSKCOMപിന്നെ അഭിഷേകതൈലം എടുത്തു തലയിൽ ഒഴിച്ചു അവനെ അഭിഷേകം ചെയ്യേണം.
7TSKCOMPinne abhishekathailam etuthu thalayil ozhichu avane abhishekam cheyyenam.
7TSKCOMतब अभिषेक का तेल ले उसके सिर पर डालकर उसका अभिषेक करना।
8TSKCOMAnd thou shalt bring his sons, and put coats upon them.
8TSKCOMഅവന്റെ പുത്രന്മാരെയും കൊണ്ടുവന്നു അങ്കി ധരിപ്പിക്കേണം.
8TSKCOMAvanre puthranmaareyum kontuvannu angki dharippikkenam.
8TSKCOMफिर उसके पुत्रोंको समीप ले आकर उनको अंगरखे पहिनाना,
9TSKCOMAnd thou shalt gird them with girdles, Aaron and his sons, and put the bonnets on them: and the priest’s office shall be theirs for a perpetual statute: and thou shalt consecrate Aaron and his sons.
9TSKCOMഅഹരോന്റെയും പുത്രന്മാരുടെയും അരെക്കു നടുക്കെട്ടു കെട്ടി അവർക്കു തലപ്പാവു വെക്കേണം. പൌരോഹിത്യം അവർക്കു നിത്യാവകാശമായിരിക്കേണം. പിന്നെ നീ അഹരോന്നും അവന്റെ പുത്രന്മാർക്കും കരപൂരണം ചെയ്യേണം.
9TSKCOMAharonreyum puthranmaaruteyum arekku natukkettu ketti avarkku thalappaavu vekkenam. paurohithyam avarkku nithyaavakaashamaayirikkenam. pinne nee aharonnum avanre puthranmaarkkum karapooranam cheyyenam.
9TSKCOMऔर उसके अर्यात्‌ हारून और उसके पुत्रोंके कमर बान्धना और उनके सिर पर टोपियां रखना; जिस से याजक के पद पर सदा उनका हक रहे। इसी प्रकार हारून और उसके पुत्रोंका संस्कार करना।
10TSKCOMAnd thou shalt cause a bullock to be brought before the tabernacle of the congregation: and Aaron and his sons shall put their hands upon the head of the bullock.
10TSKCOMനീ കാളയെ സമാഗമനകൂടാരത്തിന്റെ മുമ്പാകെ വരുത്തേണം; അഹരോനും അവന്റെ പുത്രന്മാരും കാളയുടെ തലമേൽ കൈവെക്കേണം.
10TSKCOMNee kaalaye samaagamanakootaarathinte mumpaake varuthenam; aharonum avanre puthranmaarum kaalayute thalamel kaivekkenam.
10TSKCOMऔर बछड़े को मिलापवाले तम्बू के साम्हने समीप ले आना। और हारून और उसके पुत्र बछड़े के सिर पर अपके अपके हाथ रखें,
11TSKCOMAnd thou shalt kill the bullock before the LORD, by the door of the tabernacle of the congregation.
11TSKCOMപിന്നെ സമാഗമനകൂടാരത്തിന്റെ വാതിൽക്കൽ യഹോവയുടെ മുമ്പാകെ കാളയെ അറുക്കേണം.
11TSKCOMPinne samaagamanakootaarathinte vaathilkkal yahovayute mumpaake kaalaye arukkenam.
11TSKCOMतब उस बछड़े को यहोवा के सम्मुख मिलापवाले तम्बू के द्वार पर बलिदान करना,
12TSKCOMAnd thou shalt take of the blood of the bullock, and put it upon the horns of the altar with thy finger, and pour all the blood beside the bottom of the altar.
12TSKCOMകാളയുടെ രക്തം കുറെ എടുത്തു നിന്റെ വിരൽകൊണ്ടു യാഗപീഠത്തിന്റെ കൊമ്പുകളിന്മേൽ പുരട്ടി ശേഷമുള്ള രക്തം ഒക്കെയും യാഗപീഠത്തിന്റെ ചുവട്ടിൽ ഒഴിക്കേണം.
12TSKCOMKaalayute raktham kure etuthu ninre viralkontu yaagapeethathinte kompukalinmel puratti sheshamulla raktham okkeyum yaagapeethathinte chuvattil ozhikkenam.
12TSKCOMऔर बछड़े के लोहू में से कुछ लेकर अपक्की उंगली से वेदी के सींगोंपर लगाना, और शेष सब लोहू को वेदी के पाए पर उंडेल देना
13TSKCOMAnd thou shalt take all the fat that covereth the inwards, and the caul that is above the liver, and the two kidneys, and the fat that is upon them, and burn them upon the altar.
13TSKCOMകുടൽ പൊതിഞ്ഞിരിക്കുന്ന മേദസ്സു ഒക്കെയും കരളിന്മേൽ ഉള്ള വപയും മൂത്രപിണ്ഡം രണ്ടും അവയുടെ മേലുള്ള മേദസ്സും എടുത്തു യാഗപീഠത്തിന്മേൽ വെച്ചു ദഹിപ്പിക്കേണം.
13TSKCOMKutal pothinjnjirikkunna medassu okkeyum karalinmel ulla vapayum moothrapindam rantum avayute melulla medassum etuthu yaagapeethathinmel vechu dahippikkenam.
13TSKCOMऔर जिस चरबी से अंतडिय़ां ढपी रहती हैं, और जो फिल्ली कलेजे के ऊपर होती है, उनको और दोनो गुर्दोंको उनके ऊपर की चरबी समेत लेकर सब को वेदी पर जलाना।
14TSKCOMBut the flesh of the bullock, and his skin, and his dung, shalt thou burn with fire without the camp: it is a sin offering.
14TSKCOMകാളയുടെ മാംസവും തോലും ചാണകവും പാളയത്തിന്നു പുറത്തു തീയിൽ ഇട്ടു ചുട്ടുകളയേണം.
14TSKCOMKaalayute maamsavum tholum chaanakavum paalayathinnu purathu theeyil ittu chuttukalayenam.
14TSKCOMऔर बछड़े का मांस, और खाल, और गोबर, छावनी से बाहर आग में जला देना; क्योंकि यह पापबलि होगा।
15TSKCOMThou shalt also take one ram; and Aaron and his sons shall put their hands upon the head of the ram.
15TSKCOMഇതു പാപയാഗം. പിന്നെ ഒരു ആട്ടുകൊറ്റനെ എടുക്കേണം; അഹരോനും അവന്റെ പുത്രന്മാരും ആട്ടുകൊറ്റന്റെ തലമേൽ കൈവെക്കേണം.
15TSKCOMIthu paapayaagam. pinne oru aattukorrane etukkenam; aharonum avanre puthranmaarum aattukorranre thalamel kaivekkenam.
15TSKCOMफिर एक मेढ़ा लेना, और हारून और उसके पुत्र उसके सिर पर अपके अपके हाथ रखें,
16TSKCOMAnd thou shalt slay the ram, and thou shalt take his blood, and sprinkle it round about upon the altar.
16TSKCOMആട്ടുകൊറ്റനെ അറുത്തു അതിന്റെ രക്തം എടുത്തു യാഗപീഠത്തിന്മേൽ ചുറ്റും തളിക്കേണം.
16TSKCOMAattukorrane aruthu athinre raktham etuthu yaagapeethathinmel churrum thalikkenam.
16TSKCOMतब उस मेढ़ें को बलि करना, और उसका लोहू लेकर वेदी पर चारोंओर छिड़कना।
17TSKCOMAnd thou shalt cut the ram in pieces, and wash the inwards of him, and his legs, and put them unto his pieces, and unto his head.
17TSKCOMആട്ടുകൊറ്റനെ ഖണ്ഡംഖണ്ഡമായി മുറിച്ചു അതിന്റെ കുടലും കാലും കഴുകി ഖണ്ഡങ്ങളുടെ മേലും അതിന്റെ തലയുടെ മേലും വെക്കേണം.
17TSKCOMAattukorrane khandamkhandamaayi murichu athinre kutalum kaalum kazhuki khandangalute melum athinre thalayute melum vekkenam.
17TSKCOMऔर उस मेढ़े को टुकड़े टुकड़े काटना, और उसकी अंतडिय़ोंऔर पैरोंको धोकर उसके टुकड़ोंऔर सिर के ऊपर रखना,
18TSKCOMAnd thou shalt burn the whole ram upon the altar: it is a burnt offering unto the LORD: it is a sweet savour, an offering made by fire unto the LORD.
18TSKCOMആട്ടുകൊറ്റനെ മുഴുവനും യാഗപീഠത്തിന്മേൽ വെച്ചു ദഹിപ്പിക്കേണം. ഇതു യഹോവെക്കു ഹോമയാഗം, യഹോവെക്കു സൌരഭ്യവാസനയായ ദഹനയാഗം തന്നേ.
18TSKCOMAattukorrane muzhuvanum yaagapeethathinmel vechu dahippikkenam. ithu yahovekku homayaagam, yahovekku saurabhyavaasanayaaya dahanayaagam thanne.
18TSKCOMतब उस पूरे मेढ़े को वेदी पर जलाना; वह तो यहोवा के लिथे होमबलि होगा; वह सुखदायक सुगन्ध और यहोवा के लिथे हवन होगा।
19TSKCOMAnd thou shalt take the other ram; and Aaron and his sons shall put their hands upon the head of the ram.
19TSKCOMപിന്നെ നീ മറ്റെ ആട്ടുകൊറ്റനെ എടുക്കേണം; അഹരോനും അവന്റെ പുത്രന്മാരും ആട്ടുകൊറ്റന്റെ തലമേൽ കൈ വെക്കേണം.
19TSKCOMPinne nee marre aattukorrane etukkenam; aharonum avanre puthranmaarum aattukorranre thalamel kai vekkenam.
19TSKCOMफिर दूसरे मेढ़े को लेना; और हारून और उसके पुत्र उसके सिर पर अपके अपके हाथ रखें,
20TSKCOMThen shalt thou kill the ram, and take of his blood, and put it upon the tip of the right ear of Aaron, and upon the tip of the right ear of his sons, and upon the thumb of their right hand, and upon the great toe of their right foot, and sprinkle the blood upon the altar round about.
20TSKCOMആട്ടുകൊറ്റനെ അറുത്തു അതിന്റെ രക്തം കുറേ എടുത്തു അഹരോന്റെ വലത്തെ കാതിന്നും അവന്റെ പുത്രന്മാരുടെ വലത്തെ കാതിന്നും അവരുടെ വലത്തെ കയ്യുടെ പെരുവിരലിന്നും വലത്തെ കാലിന്റെ പെരുവിരലിന്നും പുരട്ടി രക്തം യാഗപീഠത്തിന്മേൽ ചുറ്റും തളിക്കേണം.
20TSKCOMAattukorrane aruthu athinre raktham kure etuthu aharonre valathe kaathinnum avanre puthranmaarute valathe kaathinnum avarute valathe kayyute peruviralinnum valathe kaalinre peruviralinnum puratti raktham yaagapeethathinmel churrum thalikkenam.
20TSKCOMतब उस मेंड़े को बलि करना, और उसके लोहू में से कुछ लेकर हारून और उसके पुत्रोंके दहिने कान के सिक्के पर, और उनके दहिने हाथ और दहिने पांव के अंगूठोंपर लगाना, और लोहू को वेदी पर चारोंओर छिड़क देना।
21TSKCOMAnd thou shalt take of the blood that is upon the altar, and of the anointing oil, and sprinkle it upon Aaron, and upon his garments, and upon his sons, and upon the garments of his sons with him: and he shall be hallowed, and his garments, and his sons, and his sons’ garments with him.
21TSKCOMപിന്നെ നീ യാഗപീഠത്തിന്മേലുള്ള രക്തവും അഭിഷേകതൈലവും കുറേശ്ശ എടുത്തു അഹരോന്റെമേലും അവന്റെ വസ്ത്രത്തിന്മേലും അവന്റെ പുത്രന്മാരുടെമേലും അവരുടെ വസ്ത്രത്തിന്മേലും തളിക്കേണം; ഇങ്ങനെ അവനും അവന്റെ വസ്ത്രവും അവന്റെ പുത്രന്മാരും അവരുടെ വസ്ത്രവും ശുദ്ധീകരിക്കപ്പെടും.
21TSKCOMPinne nee yaagapeethathinmelulla rakthavum abhishekathailavum kureshsha etuthu aharonremelum avanre vasthrathinmelum avanre puthranmaarutemelum avarute vasthrathinmelum thalikkenam; ingane avanum avanre vasthravum avanre puthranmaarum avarute vasthravum shudheekarikkappetum.
21TSKCOMफिर वेदी पर के लोहू, और अभिषेक के तेल, इन दोनो में से कुछ कुछ लेकर हारून और उसके वोंपर, और उसके पुत्रोंऔर उनके वोंपर भी छिड़क देना; तब वह अपके वोंसमेत और उसके पुत्र भी अपके अपके वोंसमेत पवित्र हो जाएंगे।
22TSKCOMAlso thou shalt take of the ram the fat and the rump, and the fat that covereth the inwards, and the caul above the liver, and the two kidneys, and the fat that is upon them, and the right shoulder; for it is a ram of consecration:
22TSKCOMഅതു കരപൂരണത്തിന്റെ ആട്ടുകൊറ്റൻ ആകകൊണ്ടു നീ അതിന്റെ മേദസ്സും തടിച്ച വാലും കുടൽ പൊതിഞ്ഞിരിക്കുന്ന മേദസ്സും കരളിന്മേലുള്ള വപയും മൂത്ര പിണ്ഡം രണ്ടും അവയുടെ മേലുള്ള മേദസ്സും
22TSKCOMAthu karapooranathinte aattukorran aakakontu nee athinre medassum thaticha vaalum kutal pothinjnjirikkunna medassum karalinmelulla vapayum moothra pindam rantum avayute melulla medassum
22TSKCOMतब मेढ़े को संस्कारवाला जानकर उस में से चरबी और मोटी पूंछ को, और जिस चरबी से अंतडिय़ां ढपी रहती हैं उसको, और कलेजे पर की फिल्ली को, और चरबी समेत दोनोंगुर्दोंको, और दहिने पुट्ठे को लेना,
23TSKCOMAnd one loaf of bread, and one cake of oiled bread, and one wafer out of the basket of the unleavened bread that is before the LORD:
23TSKCOMവലത്തെ കൈക്കുറകും യഹോവയുടെ മുമ്പാകെ വെച്ചിരിക്കുന്ന പുളിപ്പില്ലാത്ത അപ്പത്തിന്റെ കൊട്ടയിൽനിന്നു ഒരു അപ്പവും എണ്ണ പകർന്ന അപ്പമായ ഒരു ദോശയും ഒരു വടയും എടുക്കേണം.
23TSKCOMValathe kaikkurakum yahovayute mumpaake vechirikkunna pulippillaatha appathinte kottayilninnu oru appavum enna pakarnna appamaaya oru doshayum oru vatayum etukkenam.
23TSKCOMऔर अखमीरी रोटी की टोकरी जो यहोवा के आगे धरी होगी उस में से भी एक रोटी, और तेल से सने हुए मैदे का एक फुलका, और एक पपक्की लेकर,
24TSKCOMAnd thou shalt put all in the hands of Aaron, and in the hands of his sons; and shalt wave them for a wave offering before the LORD.
24TSKCOMഅതു ഒക്കെയും അഹരോന്റെ കയ്യിലും അവന്റെ പുത്രന്മാരുടെ കയ്യിലും വെച്ചു യഹോവയുടെ സന്നിധിയിൽ നീരാജനാർപ്പണമായി നീരാജനം ചെയ്യേണം.
24TSKCOMAthu okkeyum aharonre kayyilum avanre puthranmaarute kayyilum vechu yahovayute sannidhiyil neeraajanaarppanamaayi neeraajanam cheyyenam.
24TSKCOMइन सब को हारून और उसके पुत्रोंके हाथोंमें रखकर हिलाए जाने की भेंट ठहराके यहोवा के आगे हिलाया जाए।
25TSKCOMAnd thou shalt receive them of their hands, and burn them upon the altar for a burnt offering, for a sweet savour before the LORD: it is an offering made by fire unto the LORD.
25TSKCOMപിന്നെ അവരുടെ കയ്യിൽ നിന്നു അവ വാങ്ങി യാഗപീഠത്തിന്മേൽ ഹോമയാഗത്തിന്നു മീതെ യഹോവയുടെ സന്നിധിയിൽ സൌരഭ്യവാസനയായി ദഹിപ്പിക്കേണം; ഇതു യഹോവെക്കു ദഹനയാഗം.
25TSKCOMPinne avarute kayyil ninnu ava vaangi yaagapeethathinmel homayaagathinnu meethe yahovayute sannidhiyil saurabhyavaasanayaayi dahippikkenam; ithu yahovekku dahanayaagam.
25TSKCOMतब उन वस्तुओं को उनके हाथोंसे लेकर होमबलि की वेदी पर जला देना, जिस से वह यहोवा के साम्हने सुखदायक सुगन्ध ठहरे; वह तो यहोवा के लिथे हवन होगा।
26TSKCOMAnd thou shalt take the breast of the ram of Aaron’s consecration, and wave it for a wave offering before the LORD: and it shall be thy part.
26TSKCOMപിന്നെ അഹരോന്റെ കരപൂരണത്തിന്നുള്ള ആട്ടുകൊറ്റന്റെ നെഞ്ചു എടുത്തു യഹോവയുടെ സന്നിധിയിൽ നീരാജനാർപ്പണമായി നീരാജനം ചെയ്യേണം; അതു നിന്റെ ഓഹരിയായിരിക്കും.
26TSKCOMPinne aharonre karapooranathinnulla aattukorranre nenjchu etuthu yahovayute sannidhiyil neeraajanaarppanamaayi neeraajanam cheyyenam; athu ninre ohariyaayirikkum.
26TSKCOMफिर हारून के संस्कार को जो मेंढ़ा होगा उसकी छाती को लेकर हिलाए जाने की भेंट के लिथे यहोवा के आगे हिलाना; और वह तेरा भाग ठहरेगा।
27TSKCOMAnd thou shalt sanctify the breast of the wave offering, and the shoulder of the heave offering, which is waved, and which is heaved up, of the ram of the consecration, even of that which is for Aaron, and of that which is for his sons:
27TSKCOMഅഹരോന്റെയും അവന്റെ പുത്രന്മാരുടെയും കരപൂരണത്തിന്നുള്ള ആട്ടുകൊറ്റന്റെ നീരാജനവും ഉദർച്ചയുമായി നീരാജനാർപ്പണമായ നെഞ്ചും ഉദർച്ചാർപ്പണമായ കൈക്കുറകും നീ ശുദ്ധീകരിക്കേണം.
27TSKCOMAharonreyum avanre puthranmaaruteyum karapooranathinnulla aattukorranre neeraajanavum udarchayumaayi neeraajanaarppanamaaya nenjchum udarchaarppanamaaya kaikkurakum nee shudheekarikkenam.
27TSKCOMऔर हारून और उसके पुत्रोंके संस्कार का जो मेढ़ा होगा, उस में से हिलाए जाने की भेंटवाली छाती जो हिलाई जाएगी, और उठाए जाने का भेंटवाला पुट्ठा जो उठाया जाएगा, इन दोनोंको पवित्र ठहराना।
28TSKCOMAnd it shall be Aaron’s and his sons’ by a statute for ever from the children of Israel: for it is an heave offering: and it shall be an heave offering from the children of Israel of the sacrifice of their peace offerings, even their heave offering unto the LORD.
28TSKCOMഅതു ഉദർച്ചാർപ്പണമാകകൊണ്ടു യിസ്രായേൽമക്കളുടെ പക്കൽനിന്നു നിത്യാവകാശമായിട്ടു അഹരോന്നും അവന്റെ പുത്രന്മാർക്കും ഉള്ളതായിരിക്കേണം; അതു യിസ്രായേൽമക്കൾ അർപ്പിക്കുന്ന സമാധാനയാഗത്തിന്റെ ഉദർച്ചാർപ്പണമായി യഹോവെക്കുള്ള ഉദർച്ചാർപ്പണം തന്നേ ആയിരിക്കേണം.
28TSKCOMAthu udarchaarppanamaakakontu yisraayelmakkalute pakkalninnu nithyaavakaashamaayittu aharonnum avanre puthranmaarkkum ullathaayirikkenam; athu yisraayelmakkal arppikkunna samaadhaanayaagathinte udarchaarppanamaayi yahovekkulla udarchaarppanam thanne aayirikkenam.
28TSKCOMऔर थे सदा की विधि की रीति पर इस्त्राएलियोंकी ओर से उसका और उसके पुत्रोंका भाग ठहरे, कयोंकि थे उठाए जाने की भेंटें ठहरी हैं; और यह इस्त्राएलियोंकी ओर से उनके मेलबलियोंमें से यहोवा के लिथे उठाऐ जाने की भेंट होगी।
29TSKCOMAnd the holy garments of Aaron shall be his sons’ after him, to be anointed therein, and to be consecrated in them.
29TSKCOMഅഹരോന്റെ വിശുദ്ധവസ്ത്രം അവന്റെ ശേഷം അവന്റെ പുത്രന്മാർക്കുള്ളതാകേണം; അതു ധരിച്ചു അവർ അഭിഷേകവും കരപൂരണവും പ്രാപിക്കേണം.
29TSKCOMAharonre vishudhavasthram avanre shesham avanre puthranmaarkkullathaakenam; athu dharichu avar abhishekavum karapooranavum praapikkenam.
29TSKCOMऔर हारून के जो पवित्र वस्त्र होंगे वह उसके बाद उसके बेटे पोते आदि को मिलते रहें, जिस से उन्हीं को पहिने हुए उनका अभिषेक और संस्कार किया जाए।
30TSKCOMAnd that son that is priest in his stead shall put them on seven days, when he cometh into the tabernacle of the congregation to minister in the holy place.
30TSKCOMഅവന്റെ പുത്രന്മാരിൽ അവന്നു പകരം പുരോഹിതനായി വിശുദ്ധമന്ദിരത്തിലെ ശുശ്രൂഷ ചെയ്‍വാൻ സമാഗമനകൂടാരത്തിൽ കടക്കുന്നവൻ ഏഴു ദിവസം അതു ധരിക്കേണം
30TSKCOMAvanre puthranmaaril avannu pakaram purohithanaayi vishudhamandirathile shushroosha chey‍vaan samaagamanakootaarathil katakkunnavan ezhu divasam athu dharikkenam
30TSKCOMउसके पुत्रोंके जो उसके स्यान पर याजक होगा, वह जब पवित्रस्यान में सेवा टहल करने को मिलाप वाले तम्बू में पहिले आए, तब उन वोंको सात दिन तक पहिने रहें।
31TSKCOMAnd thou shalt take the ram of the consecration, and seethe his flesh in the holy place.
31TSKCOMകരപൂരണത്തിന്റെ ആട്ടുകൊറ്റനെ എടുത്തു അതിന്റെ മാംസം വിശുദ്ധമായോരു സ്ഥലത്തു വെച്ചു പാകം ചെയ്യേണം.
31TSKCOMKarapooranathinte aattukorrane etuthu athinre maamsam vishudhamaayoru sthalathu vechu paakam cheyyenam.
31TSKCOMफिर याजक के संस्कार का जो मेढ़ा होगा उसे लेकर उसका मांस किसी पवित्र स्यान में पकाना;
32TSKCOMAnd Aaron and his sons shall eat the flesh of the ram, and the bread that is in the basket, by the door of the tabernacle of the congregation.
32TSKCOMആട്ടുകൊറ്റന്റെ മാംസവും കൊട്ടയിലുള്ള അപ്പവും അഹരോനും അവന്റെ പുത്രന്മാരും സമാഗമനകൂടാരത്തിന്റെ വാതിൽക്കൽവെച്ചു തിന്നേണം.
32TSKCOMAattukorranre maamsavum kottayilulla appavum aharonum avanre puthranmaarum samaagamanakootaarathinte vaathilkkalvechu thinnenam.
32TSKCOMतब हारून अपके पुत्रोंसमेत उस मेढे का मांस और टोकरी की रोटी, दोनोंको मिलापवाले तम्बू के द्वार पर खाए।
33TSKCOMAnd they shall eat those things wherewith the atonement was made, to consecrate and to sanctify them: but a stranger shall not eat thereof, because they are holy.
33TSKCOMഅവരുടെ കരപൂരണത്തിന്നും വിശുദ്ധീകരണത്തിന്നും വേണ്ടി പ്രായശ്ചിത്തം കഴിക്കുന്ന വസ്തുക്കളെ അവർ തിന്നേണം; അവ വിശുദ്ധമായിരിക്കയാൽ അന്യൻ തിന്നരുതു.
33TSKCOMAvarute karapooranathinnum vishudheekaranathinnum venti praayashchitham kazhikkunna vasthukkale avar thinnenam; ava vishudhamaayirikkayaal anyan thinnaruthu.
33TSKCOMऔर जिन पदार्योंसे उनका संस्कार और उन्हें पवित्र करने के लिथे प्रायश्चित्त किया जाएगा उनको तो वे खाएं, परन्तु पराए कुल का कोई उन्हें न खाने पाए, क्योंकि वे पवित्र होंगे।
34TSKCOMAnd if ought of the flesh of the consecrations, or of the bread, remain unto the morning, then thou shalt burn the remainder with fire: it shall not be eaten, because it is holy.
34TSKCOMകരപൂരണയാഗത്തിന്റെ മാംസത്തിലും അപ്പത്തിലും വല്ലതും പ്രഭാതകാലംവരെ ശേഷിച്ചിരുന്നാൽ ആ ശേഷിപ്പു തീയിൽ ഇട്ടു ചുട്ടുകളയേണം; അതു വിശുദ്ധമാകകൊണ്ടു തിന്നരുതു.
34TSKCOMKarapooranayaagathinte maamsathilum appathilum vallathum prabhaathakaalamvare sheshichirunnaal aa sheshippu theeyil ittu chuttukalayenam; athu vishudhamaakakontu thinnaruthu.
34TSKCOMऔर यदि संस्कारवाले मांस वा रोटी में से कुछ बिहान तक बचा रहे, तो उस बचे हुए को आग में जलाना, वह खाया न जाए; क्योंकि वह पवित्र होगा।
35TSKCOMAnd thus shalt thou do unto Aaron, and to his sons, according to all things which I have commanded thee: seven days shalt thou consecrate them.
35TSKCOMഅങ്ങനെ ഞാൻ നിന്നോടു കല്പിച്ചതുപോലെ ഒക്കെയും നീ അഹരോന്നും അവന്റെ പുത്രന്മാർക്കും ചെയ്യേണം; ഏഴു ദിവസം അവർക്കു കരപൂരണം ചെയ്യേണം.
35TSKCOMAngane njaan ninnotu kalpichathupole okkeyum nee aharonnum avanre puthranmaarkkum cheyyenam; ezhu divasam avarkku karapooranam cheyyenam.
35TSKCOMऔर मैं ने तुझे जो जो आज्ञा दी हैं, उन सभोंके अनुसार तू हारून और उसके पुत्रोंसे करना; और सात दिन तक उनका संस्कार करते रहना,
36TSKCOMAnd thou shalt offer every day a bullock for a sin offering for atonement: and thou shalt cleanse the altar, when thou hast made an atonement for it, and thou shalt anoint it, to sanctify it.
36TSKCOMപ്രയാശ്ചിത്തത്തിന്നായി ദിവസേന ഓരോ കാളയെ പാപയാഗമായിട്ടു അർപ്പിക്കേണം; യാഗപീഠത്തിന്നും പ്രായശ്ചിത്തം കഴിച്ചു പാപശുദ്ധിവരുത്തുകയും അതിനെ ശുദ്ധീകരിക്കേണ്ടതിന്നു അഭിഷേകം ചെയ്കയും വേണം.
36TSKCOMPrayaashchithathinnaayi divasena oro kaalaye paapayaagamaayittu arppikkenam; yaagapeethathinnum praayashchitham kazhichu paapashudhivaruthukayum athine shudheekarikkendathinnu abhishekam cheykayum venam.
36TSKCOMअर्यात्‌ पापबलि का एक बछड़ा प्रायश्चित्त के लिथे प्रतिदिन चढ़ाना। और वेदी को भी प्रायश्चित्त करने के समय शुद्ध करना, और उसे पवित्र करने के लिथे उसका अभिषेक करना।
37TSKCOMSeven days thou shalt make an atonement for the altar, and sanctify it; and it shall be an altar most holy: whatsoever toucheth the altar shall be holy.
37TSKCOMഏഴു ദിവസം നീ യാഗപീഠത്തിന്നായി പ്രായശ്ചിത്തം കഴിച്ചു അതിനെ ശുദ്ധീകരിക്കേണം; യാഗപീഠം അതിവിശുദ്ധമായിരിക്കേണം; യാഗപീഠത്തെ തൊടുന്നവനൊക്കെയും വിശുദ്ധനായിരിക്കേണം.
37TSKCOMEzhu divasam nee yaagapeethathinnaayi praayashchitham kazhichu athine shudheekarikkenam; yaagapeetham athivishudhamaayirikkenam; yaagapeethathe thotunnavanokkeyum vishudhanaayirikkenam.
37TSKCOMसात दिन तक वेदी के लिथे प्रायश्चित्त करके उसे पवित्र करना, और वेदी परम पवित्र ठहरेगी; और जो कुछ उस से छू जाएगा वह भी पवित्र हो जाएगा।।
38TSKCOMNow this is that which thou shalt offer upon the altar; two lambs of the first year day by day continually.
38TSKCOMയാഗപീഠത്തിന്മേൽ അർപ്പിക്കേണ്ടതു എന്തെന്നാൽ: ദിവസന്തോറും നിരന്തരം ഒരു വയസ്സുപ്രായമുള്ള രണ്ടു ആട്ടിൻകുട്ടി;
38TSKCOMYaagapeethathinmel arppikkendathu enthennaal: divasanthorum nirantharam oru vayassupraayamulla rantu aattinkutti;
38TSKCOMजो तुझे वेदी पर नित्य चढ़ाना होगा वह यह है; अर्यात्‌ प्रतिदिन एक एक वर्ष के दो भेड़ी के बच्चे।
39TSKCOMThe one lamb thou shalt offer in the morning; and the other lamb thou shalt offer at even:
39TSKCOMഒരു ആട്ടിൻകുട്ടിയെ രാവിലെ അർപ്പിക്കേണം; മറ്റെ ആട്ടിൻകുട്ടിയെ വൈകുന്നേരത്തു അർപ്പിക്കേണം.
39TSKCOMOru aattinkuttiye raavile arppikkenam; marre aattinkuttiye vaikunnerathu arppikkenam.
39TSKCOMएक भेड़ के बच्चे को तो भोर के समय, और दूसरे भेड़ के बच्चे को गोधूलि के समय चढ़ाना।
40TSKCOMAnd with the one lamb a tenth deal of flour mingled with the fourth part of an hin of beaten oil; and the fourth part of an hin of wine for a drink offering.
40TSKCOMഇടിച്ചെടുത്ത കാൽഹീൻ എണ്ണ പകർന്നിരിക്കുന്ന ഒരു ഇടങ്ങഴി നേരിയ മാവും പാനീയയാഗമായി കാൽഹീൻ വീഞ്ഞും ആട്ടിൻകുട്ടിയോടുകൂടെ അർപ്പിക്കേണം.
40TSKCOMItichetutha kaalheen enna pakarnnirikkunna oru itangazhi neriya maavum paaneeyayaagamaayi kaalheen veenjnjum aattinkuttiyotukoote arppikkenam.
40TSKCOMऔर एक भेड़ के बच्चे के संग हीन की चौयाई कूटके निकाले हुए तेल से सना हुआ एपा का दसवां भाग मैदा, और अर्घ के लिथे ही की चौयाई दाखमधु देना।
41TSKCOMAnd the other lamb thou shalt offer at even, and shalt do thereto according to the meat offering of the morning, and according to the drink offering thereof, for a sweet savour, an offering made by fire unto the LORD.
41TSKCOMമറ്റെ ആട്ടിൻകുട്ടിയെ രാവിലത്തെ ഭോജനയാഗത്തിന്നും അതിന്റെ പാനീയയാഗത്തിന്നും ഒത്തവണ്ണം ഒരുക്കി സൌരഭ്യവാസനയായി യഹോവെക്കു ദഹനയാഗമായി വൈകുന്നേരത്തു അർപ്പിക്കേണം.
41TSKCOMMarre aattinkuttiye raavilathe bhojanayaagathinnum athinre paaneeyayaagathinnum othavannam orukki saurabhyavaasanayaayi yahovekku dahanayaagamaayi vaikunnerathu arppikkenam.
41TSKCOMऔर दूसरे भेड़ के बच्चे को गोधूलि के समय चढ़ाना, और उसके साय भोर की रीति अनुसार अन्नबलि और अर्घ दोनोंदेना, जिस से वह सुखदायक सुगन्ध और यहोवा के लिथे हवन ठहरे।
42TSKCOMThis shall be a continual burnt offering throughout your generations at the door of the tabernacle of the congregation before the LORD: where I will meet you, to speak there unto thee.
42TSKCOMഞാൻ നിന്നോടു സംസാരിക്കേണ്ടതിന്നു നിങ്ങൾക്കു വെളിപ്പെടുവാനുള്ള സമാഗമനകൂടാരത്തിന്റെ വാതിൽക്കൽവെച്ചു യഹോവയുടെ മുമ്പാകെ ഇതു നിങ്ങൾക്കു തലമുറതലമുറയായി നിരന്തരഹോമയാഗമായിരിക്കേണം.
42TSKCOMNjaan ninnotu samsaarikkendathinnu ningalkku velippetuvaanulla samaagamanakootaarathinte vaathilkkalvechu yahovayute mumpaake ithu ningalkku thalamurathalamurayaayi nirantharahomayaagamaayirikkenam.
42TSKCOMतुम्हारी पीढ़ी पीढ़ी में यहोवा के आगे मिलापवाले तम्बू के द्वार पर नित्य ऐसा ही होमबलि हुआ करे; यह वह स्यान है जिस में मैं तुम लोगोंसे इसलिथे मिला करूंगा, कि तुझ से बातें करूं।
43TSKCOMAnd there I will meet with the children of Israel, and the tabernacle shall be sanctified by my glory.
43TSKCOMഅവിടെ ഞാൻ യിസ്രായേൽമക്കൾക്കു വെളിപ്പെടും. അതു എന്റെ തേജസ്സിനാൽ ശുദ്ധീകരിക്കപ്പെടും.
43TSKCOMAvite njaan yisraayelmakkalkku velippetum. athu enre thejassinaal shudheekarikkappetum.
43TSKCOMऔर मैं इस्त्राएलियोंसे वहीं मिला करूंगा, और वह तम्बू मेरे तेज से पवित्र किया जाएगा।
44TSKCOMAnd I will sanctify the tabernacle of the congregation, and the altar: I will sanctify also both Aaron and his sons, to minister to me in the priest’s office.
44TSKCOMഞാൻ സമാഗമനകൂടാരവും യാഗപീഠവും ശുദ്ധീകരിക്കും. ഞാൻ അഹരോനെയും അവന്റെ പുത്രന്മാരെയും എനിക്കു പുരോഹിതശുശ്രൂഷ ചെയ്യേണ്ടതിന്നു ശുദ്ധീകരിക്കും.
44TSKCOMNjaan samaagamanakootaaravum yaagapeethavum shudheekarikkum. njaan aharoneyum avanre puthranmaareyum enikku purohithashushroosha cheyyendathinnu shudheekarikkum.
44TSKCOMऔर मैं मिलापवाले तम्बू और वेदी को पवित्र करूंगा, और हारून और उसके पुत्रोंको भी पवित्र करूंगा, कि वे मेरे लिथे याजक का काम करें।
45TSKCOMAnd I will dwell among the children of Israel, and will be their God.
45TSKCOMഞാൻ യിസ്രായേൽമക്കളുടെ മദ്ധ്യേ വസിക്കയും അവർക്കു ദൈവമായിരിക്കയും ചെയ്യും.
45TSKCOMNjaan yisraayelmakkalute madhye vasikkayum avarkku daivamaayirikkayum cheyyum.
45TSKCOMऔर मैं इस्त्राएलियोंके मध्य निवास करूंगा, और उनका परमेश्वर ठहरूंगा।
46TSKCOMAnd they shall know that I am the LORD their God, that brought them forth out of the land of Egypt, that I may dwell among them: I am the LORD their God.
46TSKCOMഅവരുടെ മദ്ധ്യേ വസിക്കേണ്ടതിന്നു അവരെ മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്നവനായി അവരുടെ ദൈവമായ യഹോവ ഞാൻ ആകുന്നു എന്നു അവർ അറിയും; ഞാൻ അവരുടെ ദൈവമായ യഹോവ തന്നേ.
46TSKCOMAvarute madhye vasikkendathinnu avare misrayeemdeshathuninnu kontuvannavanaayi avarute daivamaaya yahova njaan aakunnu ennu avar ariyum; njaan avarute daivamaaya yahova thanne.
46TSKCOMतब वे जान लेंगे कि मैं यहोवा उनका परमेश्वर हूं, जो उनको मिस्र देश से इसलिथे निकाल ले आया, कि उनके मध्य निवास करूं; मैं ही उनका परमेश्वर यहोवा हूं।।