1TSKCOMMoreover thou shalt make the tabernacle with ten curtains of fine twined linen, and blue, and purple, and scarlet: with cherubims of cunning work shalt thou make them.1TSKCOMതിരുനിവാസത്തെ പിരിച്ച പഞ്ഞിനൂൽ, നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ എന്നിവകൊണ്ടുണ്ടാക്കിയ പത്തു മൂടുശീല കൊണ്ടു തീർക്കേണം, നെയ്ത്തുകാരന്റെ ചിത്രപ്പണിയായ കെരൂബുകൾ ഉള്ളവയായി അവയെ ഉണ്ടാക്കേണം.1TSKCOMThirunivaasathe piricha panjnjinool, neelanool, dhoomranool, chuvappunool ennivakontundaakkiya pathu mootusheela kontu theerkkenam, neythukaaranre chithrappaniyaaya keroobukal ullavayaayi avaye undaakkenam.1TSKCOMफिर निवासस्यान के लिथे दस परदे बनवाना; इनको बटी हुई सनीवाले और नीले, बैंजनी और लाल रंग के कपके का कढ़ाई के काम किए हुए करूबोंके साय बनवाना।2TSKCOMThe length of one curtain shall be eight and twenty cubits, and the breadth of one curtain four cubits: and every one of the curtains shall have one measure.2TSKCOMഓരോ മൂടുശിലെക്കു ഇരുപത്തെട്ടുമുഴം നീളവും ഓരോ മൂടുശീലെക്കു നാലു മുഴം വീതിയും ഇങ്ങനെ മൂടുശീലെക്കെല്ലാം ഒരു അളവു ആയിരിക്കേണം.2TSKCOMOro mootushilekku irupathettumuzham neelavum oro mootusheelekku naalu muzham veethiyum ingane mootusheelekkellaam oru alavu aayirikkenam.2TSKCOMएक एक परदे की लम्बाई अट्ठाईस हाथ और चौड़ाई चार हाथ की हो; सब परदे एक ही नाप के हों।3TSKCOMThe five curtains shall be coupled together one to another; and other five curtains shall be coupled one to another.3TSKCOMഅഞ്ചു മൂടുശീല ഒന്നോടൊന്നു ഇണെച്ചിരിക്കേണം; മറ്റെ അഞ്ചു മൂടുശീലെയും ഒന്നോടൊന്നു ഇണെച്ചിരിക്കേണം.3TSKCOMAnjchu mootusheela onnotonnu inechirikkenam; marre anjchu mootusheeleyum onnotonnu inechirikkenam.3TSKCOMपांच परदे एक दूसरे से जुड़े हुए हों; और फिर जो पांच परदे रहेंगे वे भी एक दूसरे से जुड़े हुए हों।4TSKCOMAnd thou shalt make loops of blue upon the edge of the one curtain from the selvedge in the coupling; and likewise shalt thou make in the uttermost edge of another curtain, in the coupling of the second.4TSKCOMഇങ്ങനെ ഇണെച്ചുണ്ടാക്കിയ ഒന്നാമത്തെ വിരിയുടെ അറ്റത്തുള്ള മൂടുശീലെയുടെ വിളുമ്പിൽ നീലനൂൽകൊണ്ടു കണ്ണി ഉണ്ടാക്കേണം; രണ്ടാമത്തെ വിരിയുടെ പുറത്തെ മൂടുശീലയുടെ വിളുമ്പിലും അങ്ങനെ തന്നേ ഉണ്ടാക്കേണം.4TSKCOMIngane inechundaakkiya onnaamathe viriyute arrathulla mootusheeleyute vilumpil neelanoolkontu kanni undaakkenam; randaamathe viriyute purathe mootusheelayute vilumpilum angane thanne undaakkenam.4TSKCOMऔर जहां थे दोनोंपरदे जोड़े जाएं वहां की दोनोंछोरोंपर नीली नीली फलियां लगवाना।5TSKCOMFifty loops shalt thou make in the one curtain, and fifty loops shalt thou make in the edge of the curtain that is in the coupling of the second; that the loops may take hold one of another.5TSKCOMഒരു മൂടുശീലയിൽ അമ്പതു കണ്ണി ഉണ്ടാക്കേണം; രണ്ടാമത്തെ വിരിയിലുള്ള മൂടുശീലയുടെ വിളുമ്പിലും അമ്പതു കണ്ണി ഉണ്ടാക്കേണം; കണ്ണി നേർക്കുനേരെ ആയിരിക്കേണം.5TSKCOMOru mootusheelayil ampathu kanni undaakkenam; randaamathe viriyilulla mootusheelayute vilumpilum ampathu kanni undaakkenam; kanni nerkkunere aayirikkenam.5TSKCOMदोनोंछोरोंमें पचास पचास फलियां ऐसे लगवाना कि वे आम्हने साम्हने हों।6TSKCOMAnd thou shalt make fifty taches of gold, and couple the curtains together with the taches: and it shall be one tabernacle.6TSKCOMപൊന്നുകൊണ്ടു അമ്പതു കൊളുത്തും ഉണ്ടാക്കേണം; തിരുനിവാസം ഒന്നായിരിപ്പാൻ തക്കവണ്ണം മൂടുശീലകളെ കൊളുത്തുകൊണ്ടു ഒന്നിച്ചു ഇണെക്കേണം.6TSKCOMPonnukontu ampathu koluthum undaakkenam; thirunivaasam onnaayirippaan thakkavannam mootusheelakale koluthukontu onnichu inekkenam.6TSKCOMऔर सोने के पचास अंकड़े बनवाना; और परदोंके पंचो को अंकड़ोंके द्वारा एक दूसरे से ऐसा जुड़वाना कि निवासस्यान मिलकर एक ही हो जाए।7TSKCOMAnd thou shalt make curtains of goats’ hair to be a covering upon the tabernacle: eleven curtains shalt thou make.7TSKCOMതിരുനിവാസത്തിന്മേൽ മൂടുവിരിയായി കോലാട്ടുരോമം കൊണ്ടു മൂടുശീല ഉണ്ടാക്കേണം; പതിനൊന്നു മൂടുശീല വേണം.7TSKCOMThirunivaasathinmel mootuviriyaayi kolaatturomam kontu mootusheela undaakkenam; pathinonnu mootusheela venam.7TSKCOMफिर निवास के ऊपर तम्बू का काम देने के लिथे बकरी के बाल के ग्यारह परदे बनवाना।8TSKCOMThe length of one curtain shall be thirty cubits, and the breadth of one curtain four cubits: and the eleven curtains shall be all of one measure.8TSKCOMഓരോ മൂടുശീലെക്കു മുപ്പതുമുഴം നീളവും ഓരോ മൂടുശീലെക്കു നാലു മുഴം വീതിയും ഇങ്ങനെ മൂടുശീല പതിനൊന്നും ഒരു അളവു ആയിരിക്കേണം.8TSKCOMOro mootusheelekku muppathumuzham neelavum oro mootusheelekku naalu muzham veethiyum ingane mootusheela pathinonnum oru alavu aayirikkenam.8TSKCOMएक एक परदे की लम्बाई तीस हाथ और चौड़ाई चार हाथ की हो; ग्यारहोंपरदे एक ही नाप के हों।9TSKCOMAnd thou shalt couple five curtains by themselves, and six curtains by themselves, and shalt double the sixth curtain in the forefront of the tabernacle.9TSKCOMഅഞ്ചു മൂടുശീല ഒന്നായും ആറു മൂടുശീല ഒന്നായും ഇണെച്ചു ആറാമത്തെ മൂടുശീല കൂടാരത്തിന്റെ മുൻവശത്തു മടക്കി ഇടേണം.9TSKCOMAnjchu mootusheela onnaayum aaru mootusheela onnaayum inechu aaraamathe mootusheela kootaarathinte munvashathu matakki itenam.9TSKCOMऔर पांच परदे अलग और फिर छ: परदे अलग जुड़वाना, और छटवें परदे को तम्बू के साम्हने मोड़ कर दुहरा कर देना।10TSKCOMAnd thou shalt make fifty loops on the edge of the one curtain that is outmost in the coupling, and fifty loops in the edge of the curtain which coupleth the second.10TSKCOMഇണെച്ചുണ്ടാക്കിയ ഒന്നാമത്തെ വരിയുടെ അറ്റത്തുള്ള മൂടുശീലയുടെ വിളുമ്പിൽ അമ്പതു കണ്ണിയും രണ്ടാമത്തെ വരിയിലെ മൂടുശീലയുടെ വിളുമ്പിൽ അമ്പതു കണ്ണിയും ഉണ്ടാക്കേണം.10TSKCOMInechundaakkiya onnaamathe variyute arrathulla mootusheelayute vilumpil ampathu kanniyum randaamathe variyile mootusheelayute vilumpil ampathu kanniyum undaakkenam.10TSKCOMऔर तू पचास अंकड़े उस परदे की छोर में जो बाहर से मिलाया जाएगा और पचास ही अंकड़े दूसरी ओर के परदे की छोर में जो बाहर से मिलाया जाएगा बनवाना।11TSKCOMAnd thou shalt make fifty taches of brass, and put the taches into the loops, and couple the tent together, that it may be one.11TSKCOMതാമ്രംകൊണ്ടു അമ്പതു കൊളുത്തും ഉണ്ടാക്കി കൊളുത്തു കണ്ണിയിൽ ഇട്ടു കൂടാരം ഒന്നായിരിക്കത്തക്കവണ്ണം ഇണെച്ചുകൊള്ളേണം.11TSKCOMThaamramkontu ampathu koluthum undaakki koluthu kanniyil ittu kootaaram onnaayirikkathakkavannam inechukollenam.11TSKCOMऔर पीतल के पचास अंकड़े बनाना, और अंकड़ोंको फलियोंमें लगाकर तम्बू को ऐसा जुड़वाना कि वह मिलकर एक ही हो जाए।12TSKCOMAnd the remnant that remaineth of the curtains of the tent, the half curtain that remaineth, shall hang over the backside of the tabernacle.12TSKCOMമൂടുവിരിയുടെ മൂടുശീലയിൽ മിച്ചമായി കവിഞ്ഞുകിടക്കുന്ന പാതി മൂടുശീല തിരുനിവാസത്തിന്റെ പിൻവശത്തു തൂങ്ങിക്കിടക്കേണം.12TSKCOMMootuviriyute mootusheelayil michamaayi kavinjnjukitakkunna paathi mootusheela thirunivaasathinte pinvashathu thoongikkitakkenam.12TSKCOMऔर तम्बू के परदोंका लटका हुआ भाग, अर्यात् जो आधा पट रहेगा, वह निवास की पिछली ओर लटका रहे।13TSKCOMAnd a cubit on the one side, and a cubit on the other side of that which remaineth in the length of the curtains of the tent, it shall hang over the sides of the tabernacle on this side and on that side, to cover it.13TSKCOMമൂടുവിരിയുടെ മൂടുശീല നീളത്തിൽ ശേഷിപ്പുള്ളതു ഇപ്പുറത്തു ഒരു മുഴവും അപ്പുറത്തു ഒരു മുഴവും ഇങ്ങനെ തിരുനിവാസത്തെ മൂടേണ്ടുന്നതിന്നു അതിന്റെ രണ്ടു പാർശ്വങ്ങളിലും തൂങ്ങിക്കിടക്കേണം.13TSKCOMMootuviriyute mootusheela neelathil sheshippullathu ippurathu oru muzhavum appurathu oru muzhavum ingane thirunivaasathe mootentunnathinnu athinre rantu paarshvangalilum thoongikkitakkenam.13TSKCOMऔर तम्बू के परदोंकी लम्बाई मे से हाथ भर इधर, और हाथ भर उधर निवास के ढांकने के लिथे उसकी दोनोंअलंगोंपर लटका हुआ रहे।14TSKCOMAnd thou shalt make a covering for the tent of rams’ skins dyed red, and a covering above of badgers skins.14TSKCOMചുവപ്പിച്ച ആട്ടുകൊറ്റന്തോൽകൊണ്ടു മൂടുവിരിക്കു ഒരു പുറമൂടിയും അതിന്റെ മീതെ തഹശൂതോൽകൊണ്ടു ഒരു പുറമൂടിയും ഉണ്ടാക്കേണം.14TSKCOMChuvappicha aattukorrantholkontu mootuvirikku oru puramootiyum athinre meethe thahashootholkontu oru puramootiyum undaakkenam.14TSKCOMफिर तम्बू के लिथे लाल रंग से रंगी हुई मेढोंकी खालोंका एक ओढ़ना और उसके ऊपर सूइसोंकी खालोंका भी एक ओढ़ना बनवाना।।15TSKCOMAnd thou shalt make boards for the tabernacle of shittim wood standing up.15TSKCOMതിരുനിവാസത്തിന്നു ഖദിരമരംകൊണ്ടു നിവിരെ നില്ക്കുന്ന പലകകളും ഉണ്ടാക്കേണം.15TSKCOMThirunivaasathinnu khadiramaramkontu nivire nilkkunna palakakalum undaakkenam.15TSKCOMफिर निवास को खड़ा करने के लिथे बबूल की लकड़ी के तख्ते बनवाना।16TSKCOMTen cubits shall be the length of a board, and a cubit and a half shall be the breadth of one board.16TSKCOMഓരോ പലകെക്കു പത്തു മുഴം നീളവും ഒന്നര മുഴം വീതിയും ഉണ്ടായിരിക്കേണം.16TSKCOMOro palakekku pathu muzham neelavum onnara muzham veethiyum undaayirikkenam.16TSKCOMएक एक तख्ते की लम्बाई दस हाथ और चौड़ाई डेढ़ हाथ की हो।17TSKCOMTwo tenons shall there be in one board, set in order one against another: thus shalt thou make for all the boards of the tabernacle.17TSKCOMഓരോ പലകെക്കു ഒന്നോടൊന്നു ചേർന്നിരിക്കുന്ന രണ്ടു കുടുമ ഉണ്ടായിരിക്കേണം, തിരുനിവാസത്തിന്റെ പലകെക്കു ഒക്കെയും അങ്ങനെ തന്നേ ഉണ്ടാക്കേണം.17TSKCOMOro palakekku onnotonnu chernnirikkunna rantu kutuma undaayirikkenam, thirunivaasathinte palakekku okkeyum angane thanne undaakkenam.17TSKCOMएक एक तख्ते में एक दूसरे से जोड़ी हुई दो दो चूलें हों; निवास के सब तख्तोंको इसी भांति से बनवाना।18TSKCOMAnd thou shalt make the boards for the tabernacle, twenty boards on the south side southward.18TSKCOMതിരുനിവാസത്തിന്നു പലകകൾ ഉണ്ടാക്കേണം; തെക്കു വശത്തേക്കു ഇരുപതു പലക.18TSKCOMThirunivaasathinnu palakakal undaakkenam; thekku vashathekku irupathu palaka.18TSKCOMऔर निवास के लिथे जो तख्ते तू बनवाएगा उन में से बीस तख्ते तो दक्खिन की ओर के लिथे हों;19TSKCOMAnd thou shalt make forty sockets of silver under the twenty boards; two sockets under one board for his two tenons, and two sockets under another board for his two tenons.19TSKCOMഇരുപതു പലകെക്കും താഴെ വെള്ളികൊണ്ടു നാല്പതു ചുവടു, ഒരു പലകയുടെ അടിയിൽ രണ്ടു കുടുമെക്കു രണ്ടു ചുവടും മറ്റൊരു പലകയുടെ അടിയിൽ രണ്ടു കുടുമെക്കു രണ്ടു ചുവടും ഇങ്ങനെ ഇരുപതു പലകയുടെയും അടിയിൽ വെള്ളികൊണ്ടു നാല്പതു ചുവടു ഉണ്ടാക്കേണം.19TSKCOMIrupathu palakekkum thaazhe vellikontu naalpathu chuvatu, oru palakayute atiyil rantu kutumekku rantu chuvatum marroru palakayute atiyil rantu kutumekku rantu chuvatum ingane irupathu palakayuteyum atiyil vellikontu naalpathu chuvatu undaakkenam.19TSKCOMऔर बीसोंतख्तोंके नीचे चांदी की चालीस कुसिर्यां बनवाना, अर्यात् एक एक तख्ते के नीचे उसके चूलोंके लिथे दो दो कुसिर्यां।20TSKCOMAnd for the second side of the tabernacle on the north side there shall be twenty boards:20TSKCOMതിരുനിവാസത്തിന്റെ മറുപുറത്തു വടക്കുവശത്തേക്കു ഇരുപതു പലകയും ഒരു പലകയുടെ താഴെ രണ്ടു ചുവടു,20TSKCOMThirunivaasathinte marupurathu vatakkuvashathekku irupathu palakayum oru palakayute thaazhe rantu chuvatu,20TSKCOMऔर निवास की दूसरी अलंग, अर्यात् उत्तर की ओर बीस तख्ते बनवाना।21TSKCOMAnd their forty sockets of silver; two sockets under one board, and two sockets under another board.21TSKCOMമറ്റൊരു പലകയുടെ താഴെ രണ്ടു ചുവടു, ഇങ്ങനെ അവെക്കു നാല്പതു വെള്ളിച്ചുവടും ഉണ്ടാക്കേണം.21TSKCOMMarroru palakayute thaazhe rantu chuvatu, ingane avekku naalpathu vellichuvatum undaakkenam.21TSKCOMऔर उनके लिथे चांदी की चालीस कुसिर्यां बनवाना, अर्यात् एक एक तख्ते के नीचे दो दो कुसिर्यां हों।22TSKCOMAnd for the sides of the tabernacle westward thou shalt make six boards.22TSKCOMതിരുനിവാസത്തിന്റെ പിൻവശത്തു പടിഞ്ഞാറോട്ടു ആറു പലക ഉണ്ടാക്കേണം.22TSKCOMThirunivaasathinte pinvashathu patinjnjaarottu aaru palaka undaakkenam.22TSKCOMऔर निवास की पिछली अलंग, अर्यात् एक एक तख्ते के नीचे दो दो कुसिर्यां हों।23TSKCOMAnd two boards shalt thou make for the corners of the tabernacle in the two sides.23TSKCOMതിരുനിവാസത്തിന്റെ രണ്ടു വശത്തുമുള്ള മൂലെക്കു ഈരണ്ടു പലക ഉണ്ടാക്കേണം.23TSKCOMThirunivaasathinte rantu vashathumulla moolekku eerantu palaka undaakkenam.23TSKCOMऔर पिछले अलंग में निवास के कोनोंके लिथे दो तख्ते बनवाना;24TSKCOMAnd they shall be coupled together beneath, and they shall be coupled together above the head of it unto one ring: thus shall it be for them both; they shall be for the two corners.24TSKCOMഇവ താഴെ ഇരട്ടിയായിരിക്കേണം; മേലറ്റത്തോ ഒന്നാം വളയംവരെ തമ്മിൽ ചേർന്നു ഒറ്റയായിരിക്കേണം; രണ്ടിന്നും അങ്ങനെ തന്നേ വേണം; അവ രണ്ടു മൂലെക്കും ഇരിക്കേണം.24TSKCOMIva thaazhe irattiyaayirikkenam; melarratho onnaam valayamvare thammil chernnu orrayaayirikkenam; rantinnum angane thanne venam; ava rantu moolekkum irikkenam.24TSKCOMऔर थे नीचे से दो दो भाग के होंऔर दोनोंभाग ऊपर के सिक्के तक एक एक कड़े में मिलाथे जाएं; दोनोंतख्तोंका यही रूप हो; थे तो दोनोंकोनोंके लिथे हों।25TSKCOMAnd they shall be eight boards, and their sockets of silver, sixteen sockets; two sockets under one board, and two sockets under another board.25TSKCOMഇങ്ങനെ എട്ടു പലകയും അവയുടെ വെള്ളിച്ചുവടു, ഒരു പലകയുടെ അടിയിൽ രണ്ടു ചുവടു മറ്റൊരു പലകയുടെ അടിയിൽ രണ്ടു ചുവടു ഇങ്ങനെ പതിനാറു വെള്ളിച്ചുവടും വേണം.25TSKCOMIngane ettu palakayum avayute vellichuvatu, oru palakayute atiyil rantu chuvatu marroru palakayute atiyil rantu chuvatu ingane pathinaaru vellichuvatum venam.25TSKCOMऔर आठ तख्तें हों, और उनकी चांदी की सोलह कुसिर्यां हों; अर्यात् एक एक तख्ते के नीचे दो दो कुसिर्यां हों।26TSKCOMAnd thou shalt make bars of shittim wood; five for the boards of the one side of the tabernacle,26TSKCOMഖദിരമരംകൊണ്ടു അന്താഴങ്ങൾ ഉണ്ടാക്കേണം; തിരുനിവാസത്തിന്റെ ഒരു ഭാഗത്തെ പലകെക്കു അഞ്ചു അന്താഴം26TSKCOMKhadiramaramkontu anthaazhangal undaakkenam; thirunivaasathinte oru bhaagathe palakekku anjchu anthaazham26TSKCOMफिर बबूल की लकड़ी के बेंड़े बनवाना, अर्यात् निवास की एक अलंग के तख्तोंके लिथे पांच,27TSKCOMAnd five bars for the boards of the other side of the tabernacle, and five bars for the boards of the side of the tabernacle, for the two sides westward.27TSKCOMതിരുനിവാസത്തിന്റെ മറുഭാഗത്തെ പലകെക്കു അഞ്ചു അന്താഴം, തിരുനിവാസത്തിന്റെ പടിഞ്ഞാറെ ഭാഗത്തു പിൻവശത്തെ പലകെക്കു അഞ്ചു അന്താഴം.27TSKCOMThirunivaasathinte marubhaagathe palakekku anjchu anthaazham, thirunivaasathinte patinjnjaare bhaagathu pinvashathe palakekku anjchu anthaazham.27TSKCOMऔर निवास की दूसरी अलंग के तख्तोंके लिथे पांच बेंडे, और निवास की जो अलंग पश्चिम की ओर पिछले भाग में होगी, उसके लिथे पांच बेंड़े बनवाना।28TSKCOMAnd the middle bar in the midst of the boards shall reach from end to end.28TSKCOMനടുവിലത്തെ അന്താഴം പലകയുടെ നടുവിൽ ഒരു അറ്റത്തുനിന്നു മറ്റെഅറ്റത്തോളം ചെല്ലുന്നതായിരിക്കേണം.28TSKCOMNatuvilathe anthaazham palakayute natuvil oru arrathuninnu marrearratholam chellunnathaayirikkenam.28TSKCOMऔर बीचवाला बेंड़ा जो तख्तोंके मध्य में होगा वह तम्बू के एक सिक्के से दूसरे सिक्के तक पहुंचे।29TSKCOMAnd thou shalt overlay the boards with gold, and make their rings of gold for places for the bars: and thou shalt overlay the bars with gold.29TSKCOMപലക പൊന്നുകൊണ്ടു പൊതികയും അന്താഴം ചെലുത്തുവാനുള്ള അവയുടെ വളയങ്ങൾ പൊന്നുകൊണ്ടു ഉണ്ടാക്കുകയും വേണം; അന്താഴങ്ങൾ പൊന്നുകൊണ്ടു പൊതിയേണം.29TSKCOMPalaka ponnukontu pothikayum anthaazham cheluthuvaanulla avayute valayangal ponnukontu undaakkukayum venam; anthaazhangal ponnukontu pothiyenam.29TSKCOMफिर तख्तोंको सोने से मढ़वाना, और उनके कड़े जो बेंड़ोंके घरोंका काम देंगे उन्हें भी सोने के बनवाना; और बेड़ोंको भी सोने से मढ़वाना।30TSKCOMAnd thou shalt rear up the tabernacle according to the fashion thereof which was shewed thee in the mount.30TSKCOMഅങ്ങനെ പർവ്വതത്തിൽവെച്ചു കാണിച്ചുതന്ന പ്രമാണപ്രകാരം നീ തിരുനിവാസം നിവിർത്തേണം.30TSKCOMAngane parvvathathilvechu kaanichuthanna pramaanaprakaaram nee thirunivaasam nivirthenam.30TSKCOMऔर निवास को इस रीति खड़ा करना जैसा इस पर्वत पर तुझे दिखाया गया है।।31TSKCOMAnd thou shalt make a vail of blue, and purple, and scarlet, and fine twined linen of cunning work: with cherubims shall it be made:31TSKCOMനീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ, പിരിച്ച പഞ്ഞിനൂൽ എന്നിവകൊണ്ടു ഒരു തിരശ്ശീല ഉണ്ടാക്കേണം; നെയ്ത്തുകാരന്റെ ചിത്രപ്പണിയായ കെരൂബുകളുള്ളതായി അതിനെ ഉണ്ടാക്കേണം.31TSKCOMNeelanool, dhoomranool, chuvappunool, piricha panjnjinool ennivakontu oru thirashsheela undaakkenam; neythukaaranre chithrappaniyaaya keroobukalullathaayi athine undaakkenam.31TSKCOMफिर नीले, बैजनी और लाल रंग के और बटी हुई सूझ्म सनीवाले कपके का एक बीचवाला पर्दा बनवाना; वह कढ़ाई के काम किथे हुए करूबोंके साय बने।32TSKCOMAnd thou shalt hang it upon four pillars of shittim wood overlaid with gold: their hooks shall be of gold, upon the four sockets of silver.32TSKCOMപൊന്നു പൊതിഞ്ഞതും പൊൻകൊളുത്തുള്ളതും വെള്ളികൊണ്ടുള്ള നാലു ചുവടിന്മേൽ നില്ക്കുന്നതുമായ നാലു ഖദിരസ്തംഭങ്ങളിന്മേൽ അതു തൂക്കിയിടേണം.32TSKCOMPonnu pothinjnjathum ponkoluthullathum vellikontulla naalu chuvatinmel nilkkunnathumaaya naalu khadirasthambhangalinmel athu thookkiyitenam.32TSKCOMऔर उसको सोने से मढ़े हुए बबूल के चार ख्म्भोंपर लटकाना, इनकी अंकडिय़ां सोने की हों, और थे चांदी की चार कुसिर्योंपर खड़ी रहें।33TSKCOMAnd thou shalt hang up the vail under the taches, that thou mayest bring in thither within the vail the ark of the testimony: and the vail shall divide unto you between the holy place and the most holy.33TSKCOMകൊളുത്തുകളിൽ തിരശ്ശീല തൂക്കി സാക്ഷ്യപ്പെട്ടകം തിരശ്ശീലെക്കകത്തു കൊണ്ടുചെന്നു വെക്കേണം; തിരശ്ശില വിശുദ്ധസ്ഥലവും അതി വിശുദ്ധസ്ഥലവും തമ്മിൽ വേർതിരിക്കുന്നതായിരിക്കേണം.33TSKCOMKoluthukalil thirashsheela thookki saakshyappettakam thirashsheelekkakathu kontuchennu vekkenam; thirashshila vishudhasthalavum athi vishudhasthalavum thammil verthirikkunnathaayirikkenam.33TSKCOMऔर बीचवाले पर्दे को अंकडिय़ोंके नीचे लटकाकर, उसकी आड़ में साझीपत्र का सन्दूक भीतर लिवा ले जाना; सो वह बीचवाला पर्दा तुम्हारे लिथे पवित्रस्यान को परमपवित्रस्यान से अलग किथे रहे।34TSKCOMAnd thou shalt put the mercy seat upon the ark of the testimony in the most holy place.34TSKCOMഅതിവിശുദ്ധസ്ഥലത്തു സാക്ഷ്യപ്പെട്ടകത്തിൻ മീതെ കൃപാസനം വെക്കേണം.34TSKCOMAthivishudhasthalathu saakshyappettakathin meethe kripaasanam vekkenam.34TSKCOMफिर परमपवित्र स्यान में साझीपत्र के सन्दूक के ऊपर प्रायश्चित्त के ढकने को रखना।35TSKCOMAnd thou shalt set the table without the vail, and the candlestick over against the table on the side of the tabernacle toward the south: and thou shalt put the table on the north side.35TSKCOMതിരശ്ശീലയുടെ പുറമെ മേശയും മേശക്കു എതിരെ തിരുനിവാസത്തിന്റെ തെക്കുഭാഗത്തു നിലവിളക്കും വെക്കേണം; മേശ വടക്കുഭാഗത്തു വെക്കേണം.35TSKCOMThirashsheelayute purame meshayum meshakku ethire thirunivaasathinte thekkubhaagathu nilavilakkum vekkenam; mesha vatakkubhaagathu vekkenam.35TSKCOMऔर उस पर्दे के बाहर निवास की उत्तर अलग मेज़ रखना; और उसकी दक्खिन अलंग मेज़ के साम्हने दीवट को रखना।36TSKCOMAnd thou shalt make an hanging for the door of the tent, of blue, and purple, and scarlet, and fine twined linen, wrought with needlework.36TSKCOMനീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ, പിരിച്ച പഞ്ഞിനൂൽ എന്നിവകൊണ്ടു ചിത്രത്തയ്യൽ പണിയായ ഒരു മറയും കൂടാരത്തിന്റെ വാതിലിന്നു ഉണ്ടാക്കേണം.36TSKCOMNeelanool, dhoomranool, chuvappunool, piricha panjnjinool ennivakontu chithrathayyal paniyaaya oru marayum kootaarathinte vaathilinnu undaakkenam.36TSKCOMफिर तम्बू के द्वार के लिथे नीले, बैंजनी और लाल रंग के और बटी हुई सूझ्म सनीवाले कपके का कढ़ाई का काम किया हुआ एक पर्दा बनवाना।37TSKCOMAnd thou shalt make for the hanging five pillars of shittim wood, and overlay them with gold, and their hooks shall be of gold: and thou shalt cast five sockets of brass for them.37TSKCOMമറശ്ശീലെക്കു ഖദിരമരംകൊണ്ടു അഞ്ചു തൂണുണ്ടാക്കി പൊന്നുകൊണ്ടു പൊതിയേണം. അവയുടെ കൊളുത്തു പൊന്നുകൊണ്ടു ആയിരിക്കേണം; അവെക്കു താമ്രംകൊണ്ടു അഞ്ചു ചുവടും വാർപ്പിക്കേണം.37TSKCOMMarashsheelekku khadiramaramkontu anjchu thoonundaakki ponnukontu pothiyenam. avayute koluthu ponnukontu aayirikkenam; avekku thaamramkontu anjchu chuvatum vaarppikkenam.37TSKCOMऔर इस पर्दे के लिथे बबूल के पांच खम्भे बनवाना, और उनको सोने से मढ़वाना; उनकी कडियां सोने की हो, और उनके लिथे पीतल की पांच कुसिर्यां ढलवा कर बनवाना।।