Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMAnd thou shalt make an altar of shittim wood, five cubits long, and five cubits broad; the altar shall be foursquare: and the height thereof shall be three cubits.
1TSKCOMഅഞ്ചു മുഴം നീളവും അഞ്ചു മുഴം വീതിയുമായി ഖദിരമരംകൊണ്ടു യാഗപീഠം ഉണ്ടാക്കേണം; യാഗപീഠം സമചതുരവും മൂന്നു മുഴം ഉയരവും ആയിരിക്കേണം.
1TSKCOMAnjchu muzham neelavum anjchu muzham veethiyumaayi khadiramaramkontu yaagapeetham undaakkenam; yaagapeetham samachathuravum moonnu muzham uyaravum aayirikkenam.
1TSKCOMफिर वेदी को बबूल की लकड़ी की, पांच हाथ लम्बी और पांच हाथ चौड़ी बनवाना; वेदी चौकोर हो, और उसकी ऊंचाई तीन हाथ की हो।
2TSKCOMAnd thou shalt make the horns of it upon the four corners thereof: his horns shall be of the same: and thou shalt overlay it with brass.
2TSKCOMഅതിന്റെ നാലു കോണിലും കൊമ്പുണ്ടാക്കേണം; കൊമ്പു അതിൽനിന്നു തന്നേ ആയിരിക്കേണം; അതു താമ്രംകൊണ്ടു പൊതിയേണം.
2TSKCOMAthinre naalu konilum kompundaakkenam; kompu athilninnu thanne aayirikkenam; athu thaamramkontu pothiyenam.
2TSKCOMऔर उसके चारोंकोनोंपर चार सींग बनवाना; वे उस समेत एक ही टुकड़े के हों, और उसे पीतल से मढ़वाना।
3TSKCOMAnd thou shalt make his pans to receive his ashes, and his shovels, and his basons, and his fleshhooks, and his firepans: all the vessels thereof thou shalt make of brass.
3TSKCOMഅതിലെ വെണ്ണീർ എടുക്കേണ്ടതിന്നു ചട്ടികളും അതിന്റെ ചട്ടുകങ്ങളും കിണ്ണങ്ങളും മുൾകൊളുത്തുകളും തീക്കലശങ്ങളും ഉണ്ടാക്കേണം; അതിന്റെ ഉപകരണങ്ങളൊക്കെയും താമ്രംകൊണ്ടു ഉണ്ടാക്കേണം.
3TSKCOMAthile venneer etukkendathinnu chattikalum athinre chattukangalum kinnangalum mulkoluthukalum theekkalashangalum undaakkenam; athinre upakaranangalokkeyum thaamramkontu undaakkenam.
3TSKCOMऔर उसकी राख उठाने के पात्र, और फावडिय़ां, और कटोरे, और कांटे, और अंगीठियां बनवाना; उसका कुल सामान पीतल का बनवाना।
4TSKCOMAnd thou shalt make for it a grate of network of brass; and upon the net shalt thou make four brasen rings in the four corners thereof.
4TSKCOMഅതിന്നു താമ്രംകൊണ്ടു വലപ്പണിയായി ഒരു ജാലവും ഉണ്ടാക്കേണം; ജാലത്തിന്മേൽ നാലു കോണിലും നാലു താമ്രവളയം ഉണ്ടാക്കേണം.
4TSKCOMAthinnu thaamramkontu valappaniyaayi oru jaalavum undaakkenam; jaalathinmel naalu konilum naalu thaamravalayam undaakkenam.
4TSKCOMऔर उसके पीतल की जाली एक फंफरी बनवाना; और उसके चारोंसिरोंमें पीतल के चार कड़े लगवाना।
5TSKCOMAnd thou shalt put it under the compass of the altar beneath, that the net may be even to the midst of the altar.
5TSKCOMജാലം യാഗപീഠത്തിന്റെ പകുതിയോളം എത്തുംവണ്ണം താഴെ യാഗപീഠത്തിന്റെ ചുറ്റുപടിക്കു കീഴായി വെക്കേണം.
5TSKCOMJaalam yaagapeethathinte pakuthiyolam ethumvannam thaazhe yaagapeethathinte churrupatikku keezhaayi vekkenam.
5TSKCOMऔर उस फंफरी को वेदी के चारोंओर की कंगनी के नीचे ऐसे लगवाना, कि वह वेदी की ऊंचाई के मध्य तक पहुंचे।
6TSKCOMAnd thou shalt make staves for the altar, staves of shittim wood, and overlay them with brass.
6TSKCOMയാഗപീഠത്തിന്നു ഖദിരമരംകൊണ്ടു തണ്ടുകൾ ഉണ്ടാക്കി താമ്രംകൊണ്ടു പൊതിയേണം.
6TSKCOMYaagapeethathinnu khadiramaramkontu thantukal undaakki thaamramkontu pothiyenam.
6TSKCOMऔर वेदी के लिथे बबूल की लकड़ी के डण्डे बनवाना, और उन्हें पीतल से मढ़वाना।
7TSKCOMAnd the staves shall be put into the rings, and the staves shall be upon the two sides of the altar, to bear it.
7TSKCOMതണ്ടുകൾ വളയങ്ങളിൽ ഇടേണം; യാഗപീഠം ചുമക്കുമ്പോൾ തണ്ടുകൾ അതിന്റെ രണ്ടു ഭാഗത്തും ഉണ്ടായിരിക്കേണം.
7TSKCOMThantukal valayangalil itenam; yaagapeetham chumakkumpol thantukal athinre rantu bhaagathum undaayirikkenam.
7TSKCOMऔर डंडे कड़ोंमें डाले जाएं, कि जब जब वेदी उठाई जाए तब वे उसकी दोनोंअलंगोंपर रहें।
8TSKCOMHollow with boards shalt thou make it: as it was shewed thee in the mount, so shall they make it.
8TSKCOMപലക കൊണ്ടു പൊള്ളയായി അതു ഉണ്ടാക്കേണം; പർവ്വതത്തിൽവെച്ചു കാണിച്ചുതന്നപ്രകാരം തന്നേ അതു ഉണ്ടാക്കേണം.
8TSKCOMPalaka kontu pollayaayi athu undaakkenam; parvvathathilvechu kaanichuthannaprakaaram thanne athu undaakkenam.
8TSKCOMवेदी को तख्तोंसे खोखली बनवाना; जैसी वह इस पर्वत पर तुझे दिखाई गई है वैसी ही बनाई जाए।।
9TSKCOMAnd thou shalt make the court of the tabernacle: for the south side southward there shall be hangings for the court of fine twined linen of an hundred cubits long for one side:
9TSKCOMതിരുനിവാസത്തിന്നു പ്രാകാരവും ഉണ്ടാക്കേണം; തെക്കെ ഭാഗത്തേക്കു പ്രാകാരത്തിന്നു പിരിച്ച പഞ്ഞിനൂൽകൊണ്ടു ഒരു ഭാഗത്തേക്കു നൂറു മുഴം നീളത്തിൽ മറശ്ശീല വേണം.
9TSKCOMThirunivaasathinnu praakaaravum undaakkenam; thekke bhaagathekku praakaarathinnu piricha panjnjinoolkontu oru bhaagathekku nooru muzham neelathil marashsheela venam.
9TSKCOMफिर निवास के आंगन को बनवाना। उसकी दक्खिन अलंग के लिथे तो बटी हुई सूझ्म सनी के कपके के सब पर्दोंको मिलाए कि उसकी लम्बाई सौ हाथ की हो; एक अलंग पर तो इतना ही हो।
10TSKCOMAnd the twenty pillars thereof and their twenty sockets shall be of brass; the hooks of the pillars and their fillets shall be of silver.
10TSKCOMഅതിന്റെ ഇരുപതു തൂണും അവയുടെ ഇരുപതു ചുവടും താമ്രംകൊണ്ടും തൂണുകളുടെ കൊളുത്തും മേൽചുറ്റുപടികളും വെള്ളികൊണ്ടും ആയിരിക്കേണം.
10TSKCOMAthinre irupathu thoonum avayute irupathu chuvatum thaamramkontum thoonukalute koluthum melchurrupatikalum vellikontum aayirikkenam.
10TSKCOMऔर उनके बीस खम्भे बनें, और इनके लिथे पीतल की बीस कुसिर्यां बनें, और खम्भोंके कुन्डे और उनकी पट्टियां चांदी की हों।
11TSKCOMAnd likewise for the north side in length there shall be hangings of an hundred cubits long, and his twenty pillars and their twenty sockets of brass; the hooks of the pillars and their fillets of silver.
11TSKCOMഅങ്ങനെ തന്നേ വടക്കെ ഭാഗത്തേക്കു നൂറു മുഴം നീളത്തിൽ മറശ്ശീല വേണം; അതിന്റെ ഇരുപതു തൂണും അവയുടെ ഇരുപതു ചുവടും താമ്രംകൊണ്ടും തൂണുകളുടെ കൊളുത്തും മേൽചുറ്റുപടികളും വെള്ളികൊണ്ടും ആയിരിക്കേണം.
11TSKCOMAngane thanne vatakke bhaagathekku nooru muzham neelathil marashsheela venam; athinre irupathu thoonum avayute irupathu chuvatum thaamramkontum thoonukalute koluthum melchurrupatikalum vellikontum aayirikkenam.
11TSKCOMऔर उसी भांति आंगन की उत्तर अलंग की लम्बाई में भी सौ हाथ लम्बे पर्दे हों, और उनके भी बीस खम्भे और इनके लिथे भी पीतल के बीस खाने हों; और उन खम्भोंके कुन्डे और पट्टियां चांदी की हों।
12TSKCOMAnd for the breadth of the court on the west side shall be hangings of fifty cubits: their pillars ten, and their sockets ten.
12TSKCOMപടിഞ്ഞാറെ ഭാഗത്തേക്കു പ്രാകാരത്തിന്റെ വീതിക്കു അമ്പതു മുഴം നീളത്തിൽ മറശ്ശീലയും അതിന്നു പത്തു തൂണും അവെക്കു പത്തു ചുവടും വേണം.
12TSKCOMPatinjnjaare bhaagathekku praakaarathinte veethikku ampathu muzham neelathil marashsheelayum athinnu pathu thoonum avekku pathu chuvatum venam.
12TSKCOMफिर आंगन की चौड़ाई में पच्छिम की ओर पचास हाथ के पर्दे हों, उनके खम्भे दस और खाने भी दस हों।
13TSKCOMAnd the breadth of the court on the east side eastward shall be fifty cubits.
13TSKCOMകിഴക്കെ ഭാഗത്തേക്കും പ്രാകാരത്തിന്റെ വീതി അമ്പതു മുഴം ആയിരിക്കേണം.
13TSKCOMKizhakke bhaagathekkum praakaarathinte veethi ampathu muzham aayirikkenam.
13TSKCOMऔर पूरब अलंग पर आंगन की चौड़ाई पचास हाथ की हो।
14TSKCOMThe hangings of one side of the gate shall be fifteen cubits: their pillars three, and their sockets three.
14TSKCOMഒരു ഭാഗത്തേക്കു പതിനഞ്ചു മുഴം നീളമുള്ള മറശ്ശീലയും അതിന്നു മൂന്നു തൂണും അവെക്കു മൂന്നു ചുവടും വേണം.
14TSKCOMOru bhaagathekku pathinanjchu muzham neelamulla marashsheelayum athinnu moonnu thoonum avekku moonnu chuvatum venam.
14TSKCOMऔर आंगन के द्वार की एक ओर पन्द्रह हाथ के पर्दे हों, और उनके खम्भे तीन और खाने तीन हों।
15TSKCOMAnd on the other side shall be hangings fifteen cubits: their pillars three, and their sockets three.
15TSKCOMമറ്റെ ഭാഗത്തേക്കും പതിനഞ്ചു മുഴം നീളമുള്ള മറശ്ശീലയും അതിന്നു മൂന്നു തൂണും അവെക്കു മൂന്നു ചുവടും വേണം.
15TSKCOMMarre bhaagathekkum pathinanjchu muzham neelamulla marashsheelayum athinnu moonnu thoonum avekku moonnu chuvatum venam.
15TSKCOMऔर दूसरी ओर भी पन्द्रह हाथ के पर्दे हों, उनके भी खम्भे तीन और खाने तीन हों।
16TSKCOMAnd for the gate of the court shall be an hanging of twenty cubits, of blue, and purple, and scarlet, and fine twined linen, wrought with needlework: and their pillars shall be four, and their sockets four.
16TSKCOMഎന്നാൽ പ്രാകാരത്തിന്റെ വാതിലിന്നു നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ, പിരിച്ച പഞ്ഞിനൂൽ എന്നിവകൊണ്ടു ചിത്രത്തയ്യൽ പണിയായി ഇരുപതു മുഴം നീളമുള്ള ഒരു മറയും അതിന്നു നാലു തൂണും അവെക്കു നാലു ചുവടും വേണം.
16TSKCOMEnnaal praakaarathinte vaathilinnu neelanool, dhoomranool, chuvappunool, piricha panjnjinool ennivakontu chithrathayyal paniyaayi irupathu muzham neelamulla oru marayum athinnu naalu thoonum avekku naalu chuvatum venam.
16TSKCOMऔर आंगन के द्वार के लिथे एक पर्दा बनवाना, जो नीले, बैंजनी और लाल रंग के कपके और बटी हुई सूझ्म सनी के कपके का कामदार बना हुआ बीस हाथ का हो, उसके खम्भे चार और खाने भी चार हों।
17TSKCOMAll the pillars round about the court shall be filleted with silver; their hooks shall be of silver, and their sockets of brass.
17TSKCOMപ്രാകാരത്തിന്റെ എല്ലാ തൂണുകൾക്കും വെള്ളികൊണ്ടു മേൽചുറ്റുപടി വേണം; അവയുടെ കൊളുത്തു വെള്ളികൊണ്ടും അവയുടെ ചുവടു താമ്രംകൊണ്ടും ആയിരിക്കേണം.
17TSKCOMPraakaarathinte ellaa thoonukalkkum vellikontu melchurrupati venam; avayute koluthu vellikontum avayute chuvatu thaamramkontum aayirikkenam.
17TSKCOMआंगन की चारोंओर के सब खम्भे चांदी की पट्टियोंसे जुड़े हुए हों, उनके कुन्डे चांदी के और खाने पीतल के हों।
18TSKCOMThe length of the court shall be an hundred cubits, and the breadth fifty every where, and the height five cubits of fine twined linen, and their sockets of brass.
18TSKCOMപ്രാകാരത്തിന്നു നാനൂറു മുഴം നീളവും എല്ലാടവും അമ്പതു മുഴം വീതിയും അഞ്ചു മുഴം ഉയരവും ഉണ്ടായിരിക്കേണം; അതു പിരിച്ച പഞ്ഞിനൂൽകൊണ്ടും ചുവടു താമ്രംകൊണ്ടും ആയിരിക്കേണം.
18TSKCOMPraakaarathinnu naanooru muzham neelavum ellaatavum ampathu muzham veethiyum anjchu muzham uyaravum undaayirikkenam; athu piricha panjnjinoolkontum chuvatu thaamramkontum aayirikkenam.
18TSKCOMआंगन की लम्बाई सौ हाथ की, और उसकी चौड़ाई बराबर पचास हाथ की और उसकी कनात की ऊंचाई पांच हाथ की हो, उसकी कनात बटी हुई सुझ्म सनी के कपके की बने, और खम्भोंके खाने पीतल के हों।
19TSKCOMAll the vessels of the tabernacle in all the service thereof, and all the pins thereof, and all the pins of the court, shall be of brass.
19TSKCOMതിരുനിവാസത്തിലെ സകലശുശ്രൂഷെക്കുമുള്ള ഉപകരണങ്ങളൊക്കെയും അതിന്റെ എല്ലാകുറ്റികളും പ്രാകാരത്തിന്റെ എല്ലാകുറ്റികളും താമ്രംകൊണ്ടു ആയിരിക്കേണം.
19TSKCOMThirunivaasathile sakalashushrooshekkumulla upakaranangalokkeyum athinre ellaakurrikalum praakaarathinte ellaakurrikalum thaamramkontu aayirikkenam.
19TSKCOMनिवास के भांति भांति के बर्तन और सब सामान और उसके सब खूंटें और आंगन के भी सब खूंटे पीतल ही के हों।।
20TSKCOMAnd thou shalt command the children of Israel, that they bring thee pure oil olive beaten for the light, to cause the lamp to burn always.
20TSKCOMവിളക്കു നിരന്തരം കത്തികൊണ്ടിരിക്കേണ്ടതിന്നു യിസ്രായേൽമക്കൾ വിളക്കിന്നു ഇടിച്ചെടുത്ത തെളിവുള്ള ഒലിവെണ്ണ നിന്റെ അടുക്കൽ കൊണ്ടുവരുവാൻ അവരോടു കല്പിക്ക.
20TSKCOMVilakku nirantharam kathikontirikkendathinnu yisraayelmakkal vilakkinnu itichetutha thelivulla olivenna ninre atukkal kontuvaruvaan avarotu kalpikka.
20TSKCOMफिर तू इस्त्राएलियोंको आज्ञा देना, कि मेरे पास दीवट के लिथे कूट के निकाला हुआ जलपाई का निर्मल तेल ले आना, जिस से दीपक नित्य जलता रहे।
21TSKCOMIn the tabernacle of the congregation without the vail, which is before the testimony, Aaron and his sons shall order it from evening to morning before the LORD: it shall be a statute for ever unto their generations on the behalf of the children of Israel.
21TSKCOMസമാഗമനകൂടാരത്തിൽ സാക്ഷ്യത്തിന്നു മുമ്പിലുള്ള തിരശ്ശീലെക്കു പുറത്തു അഹരോനും അവന്റെ പുത്രന്മാരും അതിനെ വൈകുന്നേരം മുതൽ പ്രഭാതം വരെ യഹോവയുടെ മുമ്പാകെ കത്തുവാന്തക്കവണ്ണം വെക്കേണം; ഇതു യിസ്രായേൽമക്കൾക്കു തലമുറതലമുറയായി എന്നേക്കുമുള്ള ചട്ടമായിരിക്കേണം.
21TSKCOMSamaagamanakootaarathil saakshyathinnu mumpilulla thirashsheelekku purathu aharonum avanre puthranmaarum athine vaikunneram muthal prabhaatham vare yahovayute mumpaake kathuvaanthakkavannam vekkenam; ithu yisraayelmakkalkku thalamurathalamurayaayi ennekkumulla chattamaayirikkenam.
21TSKCOMमिलाप के तम्बू में, उस बीचवाले पर्दे से बाहर जो साझीपत्र के आगे होगा, हारून और उसके पुत्र दीवट सांफ से भोर तक यहोवा के साम्हने सजा कर रखें। यह विधि इस्त्राएलियोंकी पीढिय़ोंके लिथे सदैव बनी रहेगी।।