Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMAnd the LORD spake unto Moses, saying,
1TSKCOMയഹോവ മോശെയോടു കല്പിച്ചതു എന്തെന്നാൽ:
1TSKCOMYahova mosheyotu kalpichathu enthennaal:
1TSKCOMयहोवा ने मूसा से कहा,
2TSKCOMSpeak unto the children of Israel, that they bring me an offering: of every man that giveth it willingly with his heart ye shall take my offering.
2TSKCOMഎനിക്കു വഴിപാടു കൊണ്ടു വരുവാൻ യിസ്രായേൽമക്കളോടു പറക; നല്ല മനസ്സോടെ തരുന്ന ഏവനോടും നിങ്ങൾ എനിക്കുവേണ്ടി വഴിപാടു വാങ്ങേണം.
2TSKCOMEnikku vazhipaatu kontu varuvaan yisraayelmakkalotu paraka; nalla manassote tharunna evanotum ningal enikkuventi vazhipaatu vaangenam.
2TSKCOMइस्त्राएलियोंसे यह कहना, कि मेरे लिथे भेंट लाएं; जितने अपक्की इच्छा से देना चाहें उन्हीं सभोंसे मेरी भेंट लेना।
3TSKCOMAnd this is the offering which ye shall take of them; gold, and silver, and brass,
3TSKCOMഅവരോടു വാങ്ങേണ്ടുന്ന വഴിപാടോ: പൊന്നു, വെള്ളി, താമ്രം; നീലനൂൽ, ധൂമ്രനൂൽ,
3TSKCOMAvarotu vaangentunna vazhipaato: ponnu, velli, thaamram; neelanool, dhoomranool,
3TSKCOMऔर जिन वस्तुओं की भेंट उन से लेनी हैं वे थे हैं; अर्यात्‌ सोना, चांदी, पीतल,
4TSKCOMAnd blue, and purple, and scarlet, and fine linen, and goats hair,
4TSKCOMചുവപ്പുനൂൽ, പഞ്ഞിനൂൽ, കോലാട്ടുരോമം,
4TSKCOMChuvappunool, panjnjinool, kolaatturomam,
4TSKCOMनीले, बैंजनी और लाल रंग का कपड़ा, सूझ्म सनी का कपड़ा, बकरी का बाल,
5TSKCOMAnd rams’ skins dyed red, and badgers’ skins, and shittim wood,
5TSKCOMചുവപ്പിച്ച ആട്ടുകൊറ്റന്തോൽ, തഹശൂതോൽ, ഖദിരമരം;
5TSKCOMChuvappicha aattukorranthol, thahashoothol, khadiramaram;
5TSKCOMलाल रंग से रंगी हुई मेढ़ोंकी खालें, सुइसोंकी खालें, बबूल की लकड़ी,
6TSKCOMOil for the light, spices for anointing oil, and for sweet incense,
6TSKCOMവിളക്കിന്നു എണ്ണ, അഭിഷേക തൈലത്തിന്നും പരിമളധൂപത്തിന്നും സുഗന്ധവർഗ്ഗം,
6TSKCOMVilakkinnu enna, abhisheka thailathinnum parimaladhoopathinnum sugandhavarggam,
6TSKCOMउजियाले के लिथे तेल, अभिषेक के तेल के लिथे और सुगन्धित धूप के लिथे सुगन्ध द्रव्य,
7TSKCOMOnyx stones, and stones to be set in the ephod, and in the breastplate.
7TSKCOMഏഫോദിന്നും മാർപദക്കത്തിന്നും പതിപ്പാൻ ഗോമേദകക്കല്ലു, രത്നങ്ങൾ എന്നിവ തന്നേ.
7TSKCOMEphodinnum maarpadakkathinnum pathippaan gomedakakkallu, rathnangal enniva thanne.
7TSKCOMएपोद और चपरास के लिथे सुलैमानी पत्यर, और जड़ने के लिथे मणि।
8TSKCOMAnd let them make me a sanctuary; that I may dwell among them.
8TSKCOMഞാൻ അവരുടെ നടുവിൽ വസിപ്പാൻ അവർ എനിക്കു ഒരു വിശുദ്ധ മന്ദിരം ഉണ്ടാക്കേണം.
8TSKCOMNjaan avarute natuvil vasippaan avar enikku oru vishudha mandiram undaakkenam.
8TSKCOMऔर वे मेरे लिथे एक पवित्रस्यान बनाए, कि मैं उनके बीच निवास करूं।
9TSKCOMAccording to all that I shew thee, after the pattern of the tabernacle, and the pattern of all the instruments thereof, even so shall ye make it.
9TSKCOMതിരുനിവാസവും അതിന്റെ ഉപകരണങ്ങളും ഞാൻ കാണിക്കുന്ന മാതൃകപ്രകാരമൊക്കെയും തന്നേ ഉണ്ടാക്കേണം.
9TSKCOMThirunivaasavum athinre upakaranangalum njaan kaanikkunna maathrikaprakaaramokkeyum thanne undaakkenam.
9TSKCOMजो कुछ मैं तुझे दिखाता हूं, अर्यात्‌ निवासस्यान और उसके सब सामान का नमूना, उसी के अनुसार तुम लोग उसे बनाना।।
10TSKCOMAnd they shall make an ark of shittim wood: two cubits and a half shall be the length thereof, and a cubit and a half the breadth thereof, and a cubit and a half the height thereof.
10TSKCOMഖദിരമരം കൊണ്ടു ഒരു പെട്ടകം ഉണ്ടാക്കേണം; അതിന്നു രണ്ടര മുഴം നീളവും ഒന്നര മുഴം വീതിയും ഒന്നര മുഴം ഉയരവും വേണം.
10TSKCOMKhadiramaram kontu oru pettakam undaakkenam; athinnu randara muzham neelavum onnara muzham veethiyum onnara muzham uyaravum venam.
10TSKCOMबबूल की लकड़ी का एक सन्दूक बनाया जाए; उसकी लम्बाई अढ़ाई हाथ, और चौड़ाई और ऊंचाई डेढ़ डेढ़ हाथ की हों।
11TSKCOMAnd thou shalt overlay it with pure gold, within and without shalt thou overlay it, and shalt make upon it a crown of gold round about.
11TSKCOMഅതു മുഴുവനും തങ്കംകൊണ്ടു പൊതിയേണം; അകത്തും പുറത്തും പൊതിയേണം; അതിന്റെ മേൽ ചുറ്റും പൊന്നു കൊണ്ടുള്ള ഒരു വക്കും ഉണ്ടാക്കേണം.
11TSKCOMAthu muzhuvanum thangkamkontu pothiyenam; akathum purathum pothiyenam; athinre mel churrum ponnu kontulla oru vakkum undaakkenam.
11TSKCOMऔर उसको चोखे सोने से भीतर और बाहर मढ़वाना, और सन्दूक के ऊपर चारोंओर सोने की बाड़ बनवाना।
12TSKCOMAnd thou shalt cast four rings of gold for it, and put them in the four corners thereof; and two rings shall be in the one side of it, and two rings in the other side of it.
12TSKCOMഅതിന്നു നാലു പൊൻവളയം വാർപ്പിച്ചു നാലു കാലിലും ഇപ്പുറത്തു രണ്ടു വളയവും അപ്പുറത്തു രണ്ടു വളയവുമായി തറെക്കേണം.
12TSKCOMAthinnu naalu ponvalayam vaarppichu naalu kaalilum ippurathu rantu valayavum appurathu rantu valayavumaayi tharekkenam.
12TSKCOMऔर सोने के चार कड़े ढलवाकर उसके चारोंपायोंपर, एक अलंग दो कड़े और दूसरी अलंग भी दो कड़े लगवाना।
13TSKCOMAnd thou shalt make staves of shittim wood, and overlay them with gold.
13TSKCOMഖദിരമരംകൊണ്ടു തണ്ടുകൾ ഉണ്ടാക്കി പൊന്നു കൊണ്ടു പൊതിയേണം.
13TSKCOMKhadiramaramkontu thantukal undaakki ponnu kontu pothiyenam.
13TSKCOMफिर बबूल की लकड़ी के डण्डे बनवाना, और उन्हे भी सोने से मढ़वाना।
14TSKCOMAnd thou shalt put the staves into the rings by the sides of the ark, that the ark may be borne with them.
14TSKCOMതണ്ടുകളാൽ പെട്ടകം ചുമക്കേണ്ടതിന്നു പെട്ടകത്തിന്റെ പാർശ്വങ്ങളിലുള്ള വളയങ്ങളിൽ അവ ചെലുത്തേണം.
14TSKCOMThantukalaal pettakam chumakkendathinnu pettakathinte paarshvangalilulla valayangalil ava cheluthenam.
14TSKCOMऔर डण्डोंको सन्दूक की दोनोंअलंगोंके कड़ोंमें डालना जिस से उनके बल सन्दूक उठाया जाए।
15TSKCOMThe staves shall be in the rings of the ark: they shall not be taken from it.
15TSKCOMതണ്ടുകൾ പെട്ടകത്തിന്റെ വളയങ്ങളിൽ ഇരിക്കേണം; അവയെ അതിൽ നിന്നു ഊരരുതു.
15TSKCOMThantukal pettakathinte valayangalil irikkenam; avaye athil ninnu ooraruthu.
15TSKCOMवे डण्डे सन्दूक के कड़ोंमें लगे रहें; और उस से अलग न किए जाएं।
16TSKCOMAnd thou shalt put into the ark the testimony which I shall give thee.
16TSKCOMഞാൻ തരുവാനിരിക്കുന്ന സാക്ഷ്യം പെട്ടകത്തിൽ വെക്കേണം.
16TSKCOMNjaan tharuvaanirikkunna saakshyam pettakathil vekkenam.
16TSKCOMऔर जो साझीपत्र मैं तुझे दूंगा उसे उसी सन्दूक में रखना।
17TSKCOMAnd thou shalt make a mercy seat of pure gold: two cubits and a half shall be the length thereof, and a cubit and a half the breadth thereof.
17TSKCOMതങ്കംകൊണ്ടു കൃപാസനം ഉണ്ടാക്കേണം; അതിന്റെ നീളം രണ്ടര മുഴവും വീതി ഒന്നര മുഴവും ആയിരിക്കേണം.
17TSKCOMThangkamkontu kripaasanam undaakkenam; athinre neelam randara muzhavum veethi onnara muzhavum aayirikkenam.
17TSKCOMफिर चोखे सोने का एक प्रायश्चित्त का ढकना बनवाना; उसकी लम्बाई अढ़ाई हाथ, और चौड़ाई डेढ़ हाथ की हो।
18TSKCOMAnd thou shalt make two cherubims of gold, of beaten work shalt thou make them, in the two ends of the mercy seat.
18TSKCOMപൊന്നുകൊണ്ടു രണ്ടു കെരൂബുകളെ ഉണ്ടാക്കേണം; കൃപാസനത്തിന്റെ രണ്ടു അറ്റത്തും അടിപ്പുപണിയായി പൊന്നുകൊണ്ടു അവയെ ഉണ്ടാക്കേണം.
18TSKCOMPonnukontu rantu keroobukale undaakkenam; kripaasanathinte rantu arrathum atippupaniyaayi ponnukontu avaye undaakkenam.
18TSKCOMऔर सोना ढालकर दो करूब बनवाकर प्रायश्चित्त के ढकने के दोनोंसिरोंपर लगवाना।
19TSKCOMAnd make one cherub on the one end, and the other cherub on the other end: even of the mercy seat shall ye make the cherubims on the two ends thereof.
19TSKCOMഒരു കെരൂബിനെ ഒരു അറ്റത്തും മറ്റെ കെരൂബിനെ മറ്റെ അറ്റത്തും ഉണ്ടാക്കേണം. കെരൂബുകളെ കൃപാസനത്തിൽനിന്നുള്ളവയായി അതിന്റെ രണ്ടു അറ്റത്തും ഉണ്ടാക്കേണം.
19TSKCOMOru keroobine oru arrathum marre keroobine marre arrathum undaakkenam. keroobukale kripaasanathilninnullavayaayi athinre rantu arrathum undaakkenam.
19TSKCOMएक करूब तो एक सिक्के पर और दूसरा करूब दूसरे सिक्के पर लगवाना; और करूबोंको और प्रायश्चित्त के ढकने को उसके ही टुकड़े से बनाकर उसके दोनो सिरोंपर लगवाना।
20TSKCOMAnd the cherubim shall stretch forth their wings on high, covering the mercy seat with their wings, and their faces shall look one to another; toward the mercy seat shall the faces of the cherubims be.
20TSKCOMകെരൂബുകൾ മേലോട്ടു ചിറകുവിടർത്തി ചിറകുകൊണ്ടു കൃപാസനത്തെ മൂടുകയും തമ്മിൽ അഭിമുഖമായിരിക്കയും വേണം. കെരൂബുകളുടെ മുഖം കൃപാസനത്തിന്നു നേരെ ഇരിക്കേണം.
20TSKCOMKeroobukal melottu chirakuvitarthi chirakukontu kripaasanathe mootukayum thammil abhimukhamaayirikkayum venam. keroobukalute mukham kripaasanathinnu nere irikkenam.
20TSKCOMऔर उन करूबोंके पंख ऊपर से ऐसे फैले हुए बनें कि प्रायश्चित्त का ढकना उन से ढंपा रहे, और उनके मुख आम्हने-साम्हने और प्रायश्चित्त के ढकने की ओर रहें।
21TSKCOMAnd thou shalt put the mercy seat above upon the ark; and in the ark thou shalt put the testimony that I shall give thee.
21TSKCOMകൃപാസനത്തെ പെട്ടകത്തിന്മീതെ വെക്കേണം; ഞാൻ തരുവാനിരിക്കുന്ന സാക്ഷ്യം പെട്ടകത്തിനകത്തു വെക്കേണം.
21TSKCOMKripaasanathe pettakathinmeethe vekkenam; njaan tharuvaanirikkunna saakshyam pettakathinakathu vekkenam.
21TSKCOMऔर प्रायश्चित्त के ढकने को सन्दूक के ऊपर लगवाना; और जो साझीपत्र मैं तुझे दूंगा उसे सन्दूक के भीतर रखना।
22TSKCOMAnd there I will meet with thee, and I will commune with thee from above the mercy seat, from between the two cherubims which are upon the ark of the testimony, of all things which I will give thee in commandment unto the children of Israel.
22TSKCOMഅവിടെ ഞാൻ നിനക്കു പ്രത്യക്ഷനായി കൃപാസനത്തിന്മേൽനിന്നു സാക്ഷ്യപ്പെട്ടകത്തിന്മേൽ നില്ക്കുന്ന രണ്ടു കെരൂബുകളുടെ നടുവിൽ നിന്നും യിസ്രായേൽമക്കൾക്കായി ഞാൻ നിന്നോടു കല്പിപ്പാനിരിക്കുന്ന സകലവും നിന്നോടു അരുളിച്ചെയ്യും.
22TSKCOMAvite njaan ninakku prathyakshanaayi kripaasanathinmelninnu saakshyappettakathinmel nilkkunna rantu keroobukalute natuvil ninnum yisraayelmakkalkkaayi njaan ninnotu kalpippaanirikkunna sakalavum ninnotu arulicheyyum.
22TSKCOMऔर मैं उसके ऊपर रहकर तुझ से मिला करूंगा; और इस्त्राएलियोंके लिथे जितनी आज्ञाएं मुझ को तुझे देनी होंगी, उन सभोंके विषय मैं प्रायश्चित्त के ढकने के ऊपर से और उन करूबोंके बीच में से, जो साझीपत्र के सन्दूक पर होंगे, तुझ से वार्तालाप किया करूंगा।।
23TSKCOMThou shalt also make a table of shittim wood: two cubits shall be the length thereof, and a cubit the breadth thereof, and a cubit and a half the height thereof.
23TSKCOMഖദിരമരംകൊണ്ടു ഒരു മേശ ഉണ്ടാക്കേണം. അതിന്റെ നീളം രണ്ടു മുഴവും വീതി ഒരു മുഴവും ഉയരം ഒന്നര മുഴവും ആയിരിക്കേണം.
23TSKCOMKhadiramaramkontu oru mesha undaakkenam. athinre neelam rantu muzhavum veethi oru muzhavum uyaram onnara muzhavum aayirikkenam.
23TSKCOMफिर बबूल की लकड़ी की एक मेज बनवाना; उसकी लम्बाई दो हाथ, चौड़ाई एक हाथ, और ऊंचाई डेढ़ हाथ की हो।
24TSKCOMAnd thou shalt overlay it with pure gold, and make thereto a crown of gold round about.
24TSKCOMഅതു തങ്കംകൊണ്ടു പൊതിഞ്ഞു ചുറ്റും പൊന്നുകൊണ്ടു ഒരു വക്കും ഉണ്ടാക്കേണം.
24TSKCOMAthu thangkamkontu pothinjnju churrum ponnukontu oru vakkum undaakkenam.
24TSKCOMउसे चोखे सोने से मढ़वाना, और उसके चारोंओर सोने की एक बाड़ बनवाना।
25TSKCOMAnd thou shalt make unto it a border of an hand breadth round about, and thou shalt make a golden crown to the border thereof round about.
25TSKCOMചുറ്റും അതിന്നു നാലു വിരൽ വീതിയുള്ള ഒരു ചട്ടവും ചട്ടത്തിന്നു ചുറ്റും പൊന്നു കൊണ്ടു ഒരു വക്കും ഉണ്ടാക്കേണം.
25TSKCOMChurrum athinnu naalu viral veethiyulla oru chattavum chattathinnu churrum ponnu kontu oru vakkum undaakkenam.
25TSKCOMऔर उसके चारोंओर चार अंगुल चौड़ी एक पटरी बनवाना, और इस पटरी के चारोंओर सोने की एक बाड़ बनवाना।
26TSKCOMAnd thou shalt make for it four rings of gold, and put the rings in the four corners that are on the four feet thereof.
26TSKCOMഅതിന്നു നാലു പൊൻവളയം ഉണ്ടാക്കേണം; വളയം നാലു കാലിന്റെയും പാർശ്വങ്ങളിൽ തറെക്കേണം.
26TSKCOMAthinnu naalu ponvalayam undaakkenam; valayam naalu kaalinreyum paarshvangalil tharekkenam.
26TSKCOMऔर सोने के चार कड़े बनवाकर मेज के उन चारोंकोनोंमें लगवाना जो उसके चारोंपायोंमें होंगे।
27TSKCOMOver against the border shall the rings be for places of the staves to bear the table.
27TSKCOMമേശ ചുമക്കേണ്ടതിന്നു തണ്ടു ചെലുത്തുവാൻ വേണ്ടി വളയം ചട്ടത്തിന്നു ചേർന്നിരിക്കേണം.
27TSKCOMMesha chumakkendathinnu thantu cheluthuvaan venti valayam chattathinnu chernnirikkenam.
27TSKCOMवे कड़े पटरी के पास ही हों, और डण्डोंके घरोंका काम दें कि मेज़ उन्हीं के बल उठाई जाए।
28TSKCOMAnd thou shalt make the staves of shittim wood, and overlay them with gold, that the table may be borne with them.
28TSKCOMതണ്ടുകൾ ഖദരിമരംകൊണ്ടു ഉണ്ടാക്കി പൊന്നുകൊണ്ടു പൊതിയേണം; അവകൊണ്ടു മേശ ചുമക്കേണം.
28TSKCOMThantukal khadarimaramkontu undaakki ponnukontu pothiyenam; avakontu mesha chumakkenam.
28TSKCOMऔर डण्डोंको बबूल की लकड़ी के बनवाकर सोने से मढ़वाना, और मेज़ उन्हीं से उठाई जाए।
29TSKCOMAnd thou shalt make the dishes thereof, and spoons thereof, and covers thereof, and bowls thereof, to cover withal: of pure gold shalt thou make them.
29TSKCOMഅതിന്റെ തളികകളും കരണ്ടികളും പകരുന്നതിന്നുള്ള കുടങ്ങളും കിണ്ടികളും ഉണ്ടാക്കേണം; തങ്കംകൊണ്ടു അവയെ ഉണ്ടാക്കേണം.
29TSKCOMAthinre thalikakalum karantikalum pakarunnathinnulla kutangalum kintikalum undaakkenam; thangkamkontu avaye undaakkenam.
29TSKCOMऔर उसके परात और धूपदान, और चमचे और उंडेलने के कटोरे, सब चोखे सोने के बनवाना।
30TSKCOMAnd thou shalt set upon the table shewbread before me alway.
30TSKCOMമേശമേൽ നിത്യം കാഴ്ചയപ്പം എന്റെ മുമ്പാകെ വെക്കേണം.
30TSKCOMMeshamel nithyam kaazhchayappam enre mumpaake vekkenam.
30TSKCOMऔर मेज़ पर मेरे आगे भेंट की रोटियां नित्य रखा करना।।
31TSKCOMAnd thou shalt make a candlestick of pure gold: of beaten work shall the candlestick be made: his shaft, and his branches, his bowls, his knops, and his flowers, shall be of the same.
31TSKCOMതങ്കംകൊണ്ടു ഒരു നിലവിളക്കു ഉണ്ടാക്കേണം. നിലവിളക്കു അടിപ്പുപണിയായിരിക്കേണം. അതിന്റെ ചുവടും തണ്ടും പുഷ്പപുടങ്ങളും മുട്ടുകളും പൂക്കളും അതിൽ നിന്നു തന്നേ ആയിരിക്കേണം.
31TSKCOMThangkamkontu oru nilavilakku undaakkenam. nilavilakku atippupaniyaayirikkenam. athinre chuvatum thantum pushpaputangalum muttukalum pookkalum athil ninnu thanne aayirikkenam.
31TSKCOMफिर चोखे सोने की एक दीवट बनवाना। सोना ढलवाकर वह दीवट, पाथे और डण्डी सहित बनाया जाए; उसके पुष्पकोष, गांठ और फूल, सब एक ही टुकड़े के बनें;
32TSKCOMAnd six branches shall come out of the sides of it; three branches of the candlestick out of the one side, and three branches of the candlestick out of the other side:
32TSKCOMനിലവിളക്കിന്റെ മൂന്നു ശാഖ ഒരു വശത്തുനിന്നും നിലവിളക്കിന്റെ മൂന്നു ശാഖ മറ്റെ വശത്തു നിന്നും ഇങ്ങനെ ആറു ശാഖ അതിന്റെ പാർശ്വങ്ങളിൽനിന്നു പുറപ്പെടേണം.
32TSKCOMNilavilakkinre moonnu shaakha oru vashathuninnum nilavilakkinre moonnu shaakha marre vashathu ninnum ingane aaru shaakha athinre paarshvangalilninnu purappetenam.
32TSKCOMऔर उसकी अलंगोंसे छ: डालियां निकलें, तीन डालियां तो दीवट की एक अलंग से और तीन डालियां उसकी दूसरी अलंग से निकली हुई हों;
33TSKCOMThree bowls made like unto almonds, with a knop and a flower in one branch; and three bowls made like almonds in the other branch, with a knop and a flower: so in the six branches that come out of the candlestick.
33TSKCOMഒരു ശാഖയിൽ ഓരോ മുട്ടും ഓരോ പൂവുമായി ബദാംപൂപോലെ മൂന്നു പുഷ്പപുടവും മറ്റൊരു ശാഖയിൽ ഓരോ മുട്ടും ഓരോ പൂവുമായി ബദാംപൂപോലെ മൂന്നു പുഷ്പപുടവും ഉണ്ടായിരിക്കേണം; നിലവിളക്കിൽനിന്നു പുറപ്പെടുന്ന ആറു ശാഖെക്കും അങ്ങനെ തന്നേ വേണം.
33TSKCOMOru shaakhayil oro muttum oro poovumaayi badaampoopole moonnu pushpaputavum marroru shaakhayil oro muttum oro poovumaayi badaampoopole moonnu pushpaputavum undaayirikkenam; nilavilakkilninnu purappetunna aaru shaakhekkum angane thanne venam.
33TSKCOMएक एक डाली में बादाम के फूल के समान तीन तीन पुष्पकोष, एक एक गांठ, और एक एक फूल हों; दीवट से निकली हुई छहोंडालियोंका यही आकार या रूप हो;
34TSKCOMAnd in the candlestick shall be four bowls made like unto almonds, with their knops and their flowers.
34TSKCOMവിളക്കുതണ്ടിലോ മുട്ടുകളോടും പൂക്കളോടും കൂടിയ ബദാംപൂപോലെ നാലു പുഷ്പപുടം ഉണ്ടായിരിക്കേണം.
34TSKCOMVilakkuthantilo muttukalotum pookkalotum kootiya badaampoopole naalu pushpaputam undaayirikkenam.
34TSKCOMऔर दीवट की डण्डी में बादाम के फूल के समान चार पुष्पकोष अपक्की अपक्की गांठ और फूल समेत हों;
35TSKCOMAnd there shall be a knop under two branches of the same, and a knop under two branches of the same, and a knop under two branches of the same, according to the six branches that proceed out of the candlestick.
35TSKCOMഅതിൽനിന്നുള്ള രണ്ടു ശാഖെക്കു കീഴെ ഒരു മുട്ടും മറ്റു രണ്ടു ശാഖെക്കു കീഴെ ഒരു മുട്ടും മറ്റു രണ്ടു ശാഖെക്കു കീഴെ ഒരു മുട്ടും ഇങ്ങനെ നിലവിളക്കിൽ നിന്നു പുറപ്പെടുന്ന ആറു ശാഖെക്കും വേണം.
35TSKCOMAthilninnulla rantu shaakhekku keezhe oru muttum marru rantu shaakhekku keezhe oru muttum marru rantu shaakhekku keezhe oru muttum ingane nilavilakkil ninnu purappetunna aaru shaakhekkum venam.
35TSKCOMऔर दीवट से निकली हुई छहोंडालियोंमें से दो दो डालियोंके नीचे एक एक गांठ हो, वे दीवट समेत एक ही टुकड़े के बने हुए हों।
36TSKCOMTheir knops and their branches shall be of the same: all it shall be one beaten work of pure gold.
36TSKCOMഅവയുടെ മുട്ടുകളും ശാഖകളും അതിൽനിന്നു തന്നേ ആയിരിക്കേണം; മുഴുവനും തങ്കം കൊണ്ടു ഒറ്റ അടിപ്പു പണി ആയിരിക്കേണം.
36TSKCOMAvayute muttukalum shaakhakalum athilninnu thanne aayirikkenam; muzhuvanum thangkam kontu orra atippu pani aayirikkenam.
36TSKCOMउनकी गांठे और डालियां, सब दीवट समेत एक ही टुकड़े की हों, चोखा सोना ढलवाकर पूरा दीवट एक ही टुकड़े का बनवाना।
37TSKCOMAnd thou shalt make the seven lamps thereof: and they shall light the lamps thereof, that they may give light over against it.
37TSKCOMഅതിന്നു ഏഴു ദീപം ഉണ്ടാക്കി നേരെ മുമ്പോട്ടു പ്രകാശിപ്പാൻ തക്കവണ്ണം ദീപങ്ങളെ കൊളുത്തേണം.
37TSKCOMAthinnu ezhu deepam undaakki nere mumpottu prakaashippaan thakkavannam deepangale koluthenam.
37TSKCOMऔर सात दीपक बनवाना; और दीपक जलाए जाएं कि वे दीवट के साम्हने प्रकाश दें।
38TSKCOMAnd the tongs thereof, and the snuffdishes thereof, shall be of pure gold.
38TSKCOMഅതിന്റെ ചവണകളും കരിന്തരിപ്പാത്രങ്ങളും തങ്കംകൊണ്ടു ആയിരിക്കേണം.
38TSKCOMAthinre chavanakalum karintharippaathrangalum thangkamkontu aayirikkenam.
38TSKCOMऔर उसके गुलतराश और गुलदान सब चोखे सोने के हों।
39TSKCOMOf a talent of pure gold shall he make it, with all these vessels.
39TSKCOMഅതും ഈ ഉപകരണങ്ങൾ ഒക്കെയും ഒരു താലന്തു തങ്കം കൊണ്ടു ഉണ്ടാക്കേണം.
39TSKCOMAthum ee upakaranangal okkeyum oru thaalanthu thangkam kontu undaakkenam.
39TSKCOMवह सब इन समस्त सामान समेत किक्कार भर चोखे सोने का बने।
40TSKCOMAnd look that thou make them after their pattern, which was shewed thee in the mount.
40TSKCOMപർവ്വതത്തിൽവെച്ചു കാണിച്ചുതന്ന മാതൃകപ്രകാരം അവയെ ഉണ്ടാക്കുവാൻ സൂക്ഷിച്ചുകൊള്ളേണം.
40TSKCOMParvvathathilvechu kaanichuthanna maathrikaprakaaram avaye undaakkuvaan sookshichukollenam.
40TSKCOMऔर सावधान रहकर इन सब वस्तुओं को उस नमूने के समान बनवाना, जो तुझे इस पर्वत पर दिखाया गया है।।