1TSKCOMAnd he said unto Moses, Come up unto the LORD, thou, and Aaron, Nadab, and Abihu, and seventy of the elders of Israel; and worship ye afar off.1TSKCOMഅവൻ പിന്നെയും മോശെയോടു: നീയും അഹരോനും നാദാബും അബീഹൂവും യിസ്രായേൽമൂപ്പന്മാരിൽ എഴുപതുപേരും യഹോവയുടെ അടുക്കൽ കയറിവന്നു ദൂരത്തു നിന്നു നമസ്കരിപ്പിൻ.1TSKCOMAvan pinneyum mosheyotu: neeyum aharonum naadaabum abeehoovum yisraayelmooppanmaaril ezhupathuperum yahovayute atukkal kayarivannu doorathu ninnu namaskarippin.1TSKCOMफिर उस ने मूसा से कहा, तू, हारून, नादाब, अबीहू, और इस्त्राएलियोंके सत्तर पुरनियोंसमेत यहोवा के पास ऊपर आकर दूर से दण्डवत् करना।2TSKCOMAnd Moses alone shall come near the LORD: but they shall not come nigh; neither shall the people go up with him.2TSKCOMമോശെ മാത്രം യഹോവെക്കു അടുത്തുവരട്ടെ. അവർ അടുത്തു വരരുതു; ജനം അവനോടുകൂടെ കയറി വരികയുമരുതു എന്നു കല്പിച്ചു.2TSKCOMMoshe maathram yahovekku atuthuvaratte. avar atuthu vararuthu; janam avanotukoote kayari varikayumaruthu ennu kalpichu.2TSKCOMऔर केवल मूसा यहोवा के समीप आए; परन्तु वे समीप न आएं, और दूसरे लोग उसके संग ऊपर न आएं।3TSKCOMAnd Moses came and told the people all the words of the LORD, and all the judgments: and all the people answered with one voice, and said, All the words which the LORD hath said will we do.3TSKCOMഎന്നാറെ മോശെ വന്നു യഹോവയുടെ വചനങ്ങളും ന്യായങ്ങളും എല്ലാം ജനത്തെ അറിയിച്ചു. യഹോവ കല്പിച്ച സകലകാര്യങ്ങളും ഞങ്ങൾ ചെയ്യും എന്നു ജനമൊക്കെയും ഏകശബ്ദത്തോടെ ഉത്തരം പറഞ്ഞു.3TSKCOMEnnaare moshe vannu yahovayute vachanangalum nyaayangalum ellaam janathe ariyichu. yahova kalpicha sakalakaaryangalum njangal cheyyum ennu janamokkeyum ekashabdathote utharam paranjnju.3TSKCOMतब मूसा ने लोगोंके पास जाकर यहोवा की सब बातें और सब नियम सुना दिए; तब सब लोग एक स्वर से बोल उठे, कि जितनी बातें यहोवा ने कही हैं उन सब बातोंको हम मानेंगे।4TSKCOMAnd Moses wrote all the words of the LORD, and rose up early in the morning, and builded an altar under the hill, and twelve pillars, according to the twelve tribes of Israel.4TSKCOMമോശെ യഹോവയുടെ വചനങ്ങളൊക്കെയും എഴുതി അതികാലത്തു എഴുന്നേറ്റു പർവ്വതത്തിന്റെ അടിവാരത്തു ഒരു യാഗപീഠവും യിസ്രായേലിന്റെ പന്ത്രണ്ടു ഗോത്രങ്ങളുടെ സംഖ്യക്കൊത്തവണം പന്ത്രണ്ടു തൂണും പണിതു.4TSKCOMMoshe yahovayute vachanangalokkeyum ezhuthi athikaalathu ezhunnerru parvvathathinte ativaarathu oru yaagapeethavum yisraayelinre panthrantu gothrangalute samkhyakkothavanam panthrantu thoonum panithu.4TSKCOMतब मूसा ने यहोवा के सब वचन लिख दिए। और बिहान को सवेरे उठकर पर्वत के नीचे एक वेदी और इस्त्राएल के बारहोंगोत्रोंके अनुसार बारह खम्भे भी बनवाए।5TSKCOMAnd he sent young men of the children of Israel, which offered burnt offerings, and sacrificed peace offerings of oxen unto the LORD.5TSKCOMപിന്നെ അവർ യിസ്രായേൽമക്കളിൽ ചില ബാല്യക്കാരെ അയച്ചു; അവർ ഹോമയാഗങ്ങളെ കഴിച്ചു യഹോവെക്കു സമാധാനയാഗങ്ങളായി കാളകളെയും അർപ്പിച്ചു.5TSKCOMPinne avar yisraayelmakkalil chila baalyakkaare ayachu; avar homayaagangale kazhichu yahovekku samaadhaanayaagangalaayi kaalakaleyum arppichu.5TSKCOMतब उस ने कई इस्त्राएली जवानोंको भेजा, जिन्होंने यहोवा के लिथे होमबलि और बैलोंके मेलबलि चढ़ाए।6TSKCOMAnd Moses took half of the blood, and put it in basons; and half of the blood he sprinkled on the altar.6TSKCOMമോശെ രക്തത്തിൽ പാതി എടുത്തു പാത്രങ്ങളിൽ ഒഴിച്ചു; രക്തത്തിൽ പാതി യാഗപീഠത്തിന്മേൽ തളിച്ചു.6TSKCOMMoshe rakthathil paathi etuthu paathrangalil ozhichu; rakthathil paathi yaagapeethathinmel thalichu.6TSKCOMऔर मूसा ने आधा लोहू तो लेकर कटारोंमें रखा, और आधा वेदी पर छिड़क दिया।7TSKCOMAnd he took the book of the covenant, and read in the audience of the people: and they said, All that the LORD hath said will we do, and be obedient.7TSKCOMഅവൻ നിയമപുസ്തകം എടുത്തു ജനം കേൾക്കെ വായിച്ചു. യഹോവ കല്പിച്ചതൊക്കെയും ഞങ്ങൾ അനുസരിച്ചു നടക്കുമെന്നു അവർ പറഞ്ഞു.7TSKCOMAvan niyamapusthakam etuthu janam kelkke vaayichu. yahova kalpichathokkeyum njangal anusarichu natakkumennu avar paranjnju.7TSKCOMतब वाचा की पुस्तक को लेकर लोगोंको पढ़ सुनाया; उसे सुनकर उन्होंने कहा, जो कुछ यहोवा ने कहा है उस सब को हम करेंगे, और उसकी आज्ञा मानेंगे।8TSKCOMAnd Moses took the blood, and sprinkled it on the people, and said, Behold the blood of the covenant, which the LORD hath made with you concerning all these words.8TSKCOMഅപ്പോൾ മോശെ രക്തം എടുത്തു ജനത്തിന്മേൽ തളിച്ചു; ഈ സകലവചനങ്ങളും ആധാരമാക്കി യഹോവ നിങ്ങളോടു ചെയ്തിരിക്കുന്ന നിയമത്തിന്റെ രക്തം ഇതാ എന്നു പറഞ്ഞു.8TSKCOMAppol moshe raktham etuthu janathinmel thalichu; ee sakalavachanangalum aadhaaramaakki yahova ningalotu cheythirikkunna niyamathinte raktham ithaa ennu paranjnju.8TSKCOMतब मूसा ने लोहू को लेकर लोगोंपर छिड़क दिया, और उन से कहा, देखो, यह उस वाचा का लोहू है जिसे यहोवा ने इन सब वचनोंपर तुम्हारे साय बान्धी है।9TSKCOMThen went up Moses, and Aaron, Nadab, and Abihu, and seventy of the elders of Israel:9TSKCOMഅനന്തരം മോശെയും അഹരോനും നാദാബും അബീഹൂവും യിസ്രായേൽമൂപ്പന്മാരിൽ എഴുപതുപേരുംകൂടെ കയറിച്ചെന്നു.9TSKCOMAnantharam mosheyum aharonum naadaabum abeehoovum yisraayelmooppanmaaril ezhupathuperumkoote kayarichennu.9TSKCOMतब मूसा, हारून, नादाब, अबीहू और इस्त्राएलियोंके सत्तर पुरनिए ऊपर गए,10TSKCOMAnd they saw the God of Israel: and there was under his feet as it were a paved work of a sapphire stone, and as it were the body of heaven in his clearness.10TSKCOMഅവർ യിസ്രായേലിന്റെ ദൈവത്തെ കണ്ടു; അവന്റെ പാദങ്ങൾക്കു കീഴെ നീലക്കല്ലു പടുത്ത തളംപോലെയും ആകാശത്തിന്റെ സ്വച്ഛതപോലെയും ആയിരുന്നു.10TSKCOMAvar yisraayelinre daivathe kantu; avanre paadangalkku keezhe neelakkallu patutha thalampoleyum aakaashathinte svachhathapoleyum aayirunnu.10TSKCOMऔर इस्त्राएल के परमेश्वर का दर्शन किया; और उसके चरणोंके तले नीलमणि का चबूतरा सा कुछ या, जो आकाश के तुल्य ही स्वच्छ या।11TSKCOMAnd upon the nobles of the children of Israel he laid not his hand: also they saw God, and did eat and drink.11TSKCOMയിസ്രായേൽമക്കളുടെ പ്രമാണികൾക്കു തൃക്കയ്യാൽ ഒന്നും ഭവിച്ചില്ല; അവർ ദൈവത്തെ കണ്ടു ഭക്ഷണ പാനീയങ്ങൾ കഴിച്ചു.11TSKCOMYisraayelmakkalute pramaanikalkku thrikkayyaal onnum bhavichilla; avar daivathe kantu bhakshana paaneeyangal kazhichu.11TSKCOMऔर उस ने इस्त्राएलियोंके प्रधानोंपर हाथ न बढ़ाया; तब उन्होंने परमेश्वर का दर्शन किया, और खाया पिया।।12TSKCOMAnd the LORD said unto Moses, Come up to me into the mount, and be there: and I will give thee tables of stone, and a law, and commandments which I have written; that thou mayest teach them.12TSKCOMപിന്നെ യഹോവ മോശെയോടു: നീ എന്റെ അടുക്കൽ പർവ്വതത്തിൽ കയറിവന്നു അവിടെ ഇരിക്ക; ഞാൻ നിനക്കു കല്പലകകളും നീ അവരെ ഉപദേശിക്കേണ്ടതിന്നു ഞാൻ എഴുതിയ ന്യായപ്രമാണവും കല്പനകളും തരും എന്നു അരുളിച്ചെയ്തു.12TSKCOMPinne yahova mosheyotu: nee enre atukkal parvvathathil kayarivannu avite irikka; njaan ninakku kalpalakakalum nee avare upadeshikkendathinnu njaan ezhuthiya nyaayapramaanavum kalpanakalum tharum ennu arulicheythu.12TSKCOMतब यहोवा ने मूसा से कहा, पहाड़ पर मेरे पास चढ़, और वहां रह; और मै तुझे पत्यर की पटियाएं, और अपक्की लिखी हुई व्यवस्या और आज्ञा दूंगा, कि तू उनको सिखाए।13TSKCOMAnd Moses rose up, and his minister Joshua: and Moses went up into the mount of God.13TSKCOMഅങ്ങനെ മോശെയും അവന്റെ ശുശ്രൂഷക്കാരനായ യോശുവയും എഴുന്നേറ്റു, മോശെ ദൈവത്തിന്റെ പർവ്വത്തിൽ കയറി.13TSKCOMAngane mosheyum avanre shushrooshakkaaranaaya yoshuvayum ezhunnerru, moshe daivathinte parvvathil kayari.13TSKCOMतब मूसा यहोशू नाम अपके टहलुए समेत परमेश्वर के पर्वत पर चढ़ गया।14TSKCOMAnd he said unto the elders, Tarry ye here for us, until we come again unto you: and, behold, Aaron and Hur are with you: if any man have any matters to do, let him come unto them.14TSKCOMഅവൻ മൂപ്പന്മാരോടു: ഞങ്ങൾ നിങ്ങളുടെ അടുക്കൽ മടങ്ങിവരുവോളം ഇവിടെ താമസിപ്പിൻ; അഹരോനും ഹൂരും നിങ്ങളോടുകൂടെ ഉണ്ടല്ലോ; ആർക്കെങ്കിലും വല്ല കാര്യവുമുണ്ടായാൽ അവൻ അവരുടെ അടുക്കൽ ചെല്ലട്ടെ എന്നു പറഞ്ഞു.14TSKCOMAvan mooppanmaarotu: njangal ningalute atukkal matangivaruvolam ivite thaamasippin; aharonum hoorum ningalotukoote undallo; aarkkengkilum valla kaaryavumundaayaal avan avarute atukkal chellatte ennu paranjnju.14TSKCOMकि जब तक हम तुम्हारे पास फिर न आएं तब तक तुम यहीं हमारी बाट जोहते रहो; और सुनो, हारून और हूर तुम्हारे संग हैं; तो यदि किसी का मुकद्दमा हो तो उन्हीं के पास जाए।15TSKCOMAnd Moses went up into the mount, and a cloud covered the mount.15TSKCOMഅങ്ങനെ മോശെ പർവ്വതത്തിൽ കയറിപ്പോയി; ഒരു മേഘം പർവ്വതത്തെ മൂടി.15TSKCOMAngane moshe parvvathathil kayarippoyi; oru megham parvvathathe mooti.15TSKCOMतब मूसा पर्वत पर चढ़ गया, और बादल ने पर्वत को छा लिया।16TSKCOMAnd the glory of the LORD abode upon mount Sinai, and the cloud covered it six days: and the seventh day he called unto Moses out of the midst of the cloud.16TSKCOMയഹോവയുടെ തേജസ്സും സീനായി പർവ്വതത്തിൽ ആവസിച്ചു. മേഘം ആറു ദിവസം അതിനെ മൂടിയിരുന്നു; അവൻ ഏഴാം ദിവസം മേഘത്തിന്റെ നടുവിൽ നിന്നു മോശെയെ വിളിച്ചു.16TSKCOMYahovayute thejassum seenaayi parvvathathil aavasichu. megham aaru divasam athine mootiyirunnu; avan ezhaam divasam meghathinte natuvil ninnu mosheye vilichu.16TSKCOMतब यहोवा के तेज ने सीनै पर्वत पर निवास किया, और वह बादल उस पर छ: दिन तक छाया रहा; और सातवें दिन उस ने मूसा को बादल के बीच में से पुकारा।17TSKCOMAnd the sight of the glory of the LORD was like devouring fire on the top of the mount in the eyes of the children of Israel.17TSKCOMയഹോവയുടെ തേജസ്സിന്റെ കാഴ്ച പർവ്വതത്തിന്റെ മുകളിൽ കത്തുന്ന തീപോലെ യിസ്രായേൽമക്കൾക്കു തോന്നി.17TSKCOMYahovayute thejassinre kaazhcha parvvathathinte mukalil kathunna theepole yisraayelmakkalkku thonni.17TSKCOMऔर इस्त्राएलियोंकी दृष्टि में यहोवा का तेज पर्वत की चोटी पर प्रचण्ड आग सा देख पड़ता या।18TSKCOMAnd Moses went into the midst of the cloud, and gat him up into the mount: and Moses was in the mount forty days and forty nights.18TSKCOMമോശെയോ മേഘത്തിന്റെ നടുവിൽ പർവ്വതത്തിൽ കയറി. മോശെ നാല്പതു പകലും നാല്പതു രാവും പർവ്വതത്തിൽ ആയിരുന്നു.18TSKCOMMosheyo meghathinte natuvil parvvathathil kayari. moshe naalpathu pakalum naalpathu raavum parvvathathil aayirunnu.18TSKCOMतब मूसा बादल के बीच में प्रवेश करके पर्वत पर चढ़ गया। और मूसा पर्वत पर चालीस दिन और चालीस रात रहा।।