Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMThou shalt not raise a false report: put not thine hand with the wicked to be an unrighteous witness.
1TSKCOMവ്യാജവർത്തമാനം പരത്തരുതു; കള്ളസ്സാക്ഷിയായിരിപ്പാൻ ദുഷ്ടനോടുകൂടെ ചേരരുതു.
1TSKCOMVyaajavarthamaanam paratharuthu; kallassaakshiyaayirippaan dushtanotukoote cheraruthu.
1TSKCOMफूठी बात न फैलाना। अन्यायी साझी होकर दुष्ट का साय न देना।
2TSKCOMThou shalt not follow a multitude to do evil; neither shalt thou speak in a cause to decline after many to wrest judgment:
2TSKCOMബഹുജനത്തെ അനുസരിച്ചു ദോഷം ചെയ്യരുതു; ന്യായം മറിച്ചുകളവാൻ ബഹുജനപക്ഷം ചേർന്നു വ്യവഹാരത്തിൽ സാക്ഷ്യം പറയരുതു:
2TSKCOMBahujanathe anusarichu dosham cheyyaruthu; nyaayam marichukalavaan bahujanapaksham chernnu vyavahaarathil saakshyam parayaruthu:
2TSKCOMबुराई करने के लिथे न तो बहुतोंके पीछे हो लेना; और न उनके पीछे फिरके मुकद्दमें में न्याय बिगाड़ने को साझी देना;
3TSKCOMNeither shalt thou countenance a poor man in his cause.
3TSKCOMദരിദ്രന്റെ വ്യവഹാരത്തിൽ അവനോടു പക്ഷം കാണിക്കരുതു.
3TSKCOMDaridranre vyavahaarathil avanotu paksham kaanikkaruthu.
3TSKCOMऔर कंगाल के मुकद्दमें में उसका भी पझ न करना।।
4TSKCOMIf thou meet thine enemy’s ox or his ass going astray, thou shalt surely bring it back to him again.
4TSKCOMനിന്റെ ശത്രുവിന്റെ കാളയോ കഴുതയോ വഴിതെറ്റിയതായി കണ്ടാൽ അതിനെ അവന്റെ അടുക്കൽ തിരികെ കൊണ്ടുപോകേണം.
4TSKCOMNinre shathruvinre kaalayo kazhuthayo vazhitherriyathaayi kandaal athine avanre atukkal thirike kontupokenam.
4TSKCOMयदि तेरे शत्रु का बैल वा गदहा भटकता हुआ तुझे मिले, तो उसे उसके पास अवश्य फेर ले आना।
5TSKCOMIf thou see the ass of him that hateth thee lying under his burden, and wouldest forbear to help him, thou shalt surely help with him.
5TSKCOMനിന്നെ ദ്വേഷിക്കുന്നവന്റെ കഴുത ചുമടിൻ കീഴെ കിടക്കുന്നതു കണ്ടാൽ അവനെ വിചാരിച്ചു അതിനെ അഴിച്ചുവിടുവാൻ മടിച്ചാലും അഴിച്ചുവിടുവാൻ അവന്നു സഹായം ചെയ്യേണം.
5TSKCOMNinne dveshikkunnavanre kazhutha chumatin keezhe kitakkunnathu kandaal avane vichaarichu athine azhichuvituvaan matichaalum azhichuvituvaan avannu sahaayam cheyyenam.
5TSKCOMफिर यदि तू अपके बैरी के गदहे को बोफ के मारे दबा हुआ देखे, तो चाहे उसको उसके स्वामी के लिथे छुड़ाने के लिथे तेरा मन न चाहे, तौभी अवश्य स्वामी का साय देकर उसे छुड़ा लेना।।
6TSKCOMThou shalt not wrest the judgment of thy poor in his cause.
6TSKCOMനിങ്ങളുടെ ഇടയിലുള്ള ദരിദ്രന്റെ വ്യവഹാരത്തിൽ അവന്റെ ന്യായം മറിച്ചുകളയരുതു.
6TSKCOMNingalute itayilulla daridranre vyavahaarathil avanre nyaayam marichukalayaruthu.
6TSKCOMतेरे लोगोंमें से जो दरिद्र होंउसके मुकद्दमे में न्याय न बिगाड़ना।
7TSKCOMKeep thee far from a false matter; and the innocent and righteous slay thou not: for I will not justify the wicked.
7TSKCOMകള്ളക്കാര്യം വിട്ടു അകന്നിരിക്ക; കുറ്റമില്ലാത്തവനെയും നീതിമാനെയും കൊല്ലരുതു; ഞാൻ ദുഷ്ടനെ നീതീകരിക്കയില്ലല്ലോ.
7TSKCOMKallakkaaryam vittu akannirikka; kurramillaathavaneyum neethimaaneyum kollaruthu; njaan dushtane neetheekarikkayillallo.
7TSKCOMफूठे मुकद्दमे से दूर रहना, और निर्दोष और धर्मी को घात न करना, क्योंकि मैं दुष्ट को निर्दोष न ठहराऊंगा।
8TSKCOMAnd thou shalt take no gift: for the gift blindeth the wise, and perverteth the words of the righteous.
8TSKCOMസമ്മാനം കാഴ്ചയുള്ളവരെ കുരുടാക്കുകയും നീതിമാന്മാരുടെ വാക്കുകളെ മറിച്ചുകളകയും ചെയ്യുന്നതുകൊണ്ടു നീ സമ്മാനം വാങ്ങരുതു.
8TSKCOMSammaanam kaazhchayullavare kurutaakkukayum neethimaanmaarute vaakkukale marichukalakayum cheyyunnathukontu nee sammaanam vaangaruthu.
8TSKCOMघूस न लेना, क्योंकि घूस देखने वालोंको भी अन्धा कर देता, और धमिर्योंकी बातें पलट देता है।
9TSKCOMAlso thou shalt not oppress a stranger: for ye know the heart of a stranger, seeing ye were strangers in the land of Egypt.
9TSKCOMപരദേശിയെ ഉപദ്രവിക്കരുതു: നിങ്ങൾ മിസ്രയീംദേശത്തു പരദേശികളായിരുന്നതുകൊണ്ടു പരദേശിയുടെ അനുഭവം അറിയുന്നുവല്ലോ.
9TSKCOMParadeshiye upadravikkaruthu: ningal misrayeemdeshathu paradeshikalaayirunnathukontu paradeshiyute anubhavam ariyunnuvallo.
9TSKCOMपरदेशी पर अन्धेर न करना; तुम तो परदेशी के मन की बातें जानते हो, क्योंकि तुम भी मिस्र देश में परदेशी थे।।
10TSKCOMAnd six years thou shalt sow thy land, and shalt gather in the fruits thereof:
10TSKCOMആറു സംവത്സരം നിന്റെ നിലം വിതെച്ചു വിളവു എടുത്തുകൊൾക.
10TSKCOMAaru samvathsaram ninre nilam vithechu vilavu etuthukolka.
10TSKCOMछ: वर्ष तो अपक्की भूमि में बोना और उसकी उपज इकट्ठी करना;
11TSKCOMBut the seventh year thou shalt let it rest and lie still; that the poor of thy people may eat: and what they leave the beasts of the field shall eat. In like manner thou shalt deal with thy vineyard, and with thy oliveyard.
11TSKCOMഏഴാം സംവത്സരത്തിലോ അതു ഉഴവുചെയ്യാതെ വെറുതെ ഇട്ടേക്ക; നിന്റെ ജനത്തിലെ ദരിദ്രന്മാർ അഹോവൃത്തി കഴിക്കട്ടെ; അവർ ശേഷിപ്പിക്കുന്നതു കാട്ടുമൃഗങ്ങൾ തിന്നട്ടെ. നിന്റെ മുന്തിരിത്തോട്ടവും ഒലിവുവൃക്ഷവും സംബന്ധിച്ചും അങ്ങനെ തന്നേ ചെയ്ക.
11TSKCOMEzhaam samvathsarathilo athu uzhavucheyyaathe veruthe ittekka; ninre janathile daridranmaar ahovrithi kazhikkatte; avar sheshippikkunnathu kaattumrigangal thinnatte. ninre munthirithottavum olivuvrikshavum sambandhichum angane thanne cheyka.
11TSKCOMपरन्तु सातवें वर्ष में उसको पड़ती रहने देना और वैसा ही छोड़ देना, तो तेरे भाई बन्धुओं में के दरिद्र लोग उस से खाने पाएं, और जो कुछ उन से भी बचे वह बनैले पशुओं के खाने के काम में आए। और अपक्की दाख और जलपाई की बारियोंको भी ऐसे ही करना।
12TSKCOMSix days thou shalt do thy work, and on the seventh day thou shalt rest: that thine ox and thine ass may rest, and the son of thy handmaid, and the stranger, may be refreshed.
12TSKCOMആറു ദിവസം വേല ചെയ്ക; ഏഴാം ദിവസം നിന്റെ കാളയും കഴുതയും വിശ്രമിപ്പാനും നിന്റെ ദാസിയുടെ പുത്രനും പരദേശിയും ആശ്വസിപ്പാനും വേണ്ടി നീ സ്വസ്ഥമായിരിക്കേണം.
12TSKCOMAaru divasam vela cheyka; ezhaam divasam ninre kaalayum kazhuthayum vishramippaanum ninre daasiyute puthranum paradeshiyum aashvasippaanum venti nee svasthamaayirikkenam.
12TSKCOMछ: दिन तक तो अपना काम काज करना, और सातवें दिन विश्रम करना; कि तेरे बैल और गदहे सुस्ताएं, और तेरी दासियोंके बेटे और परदेशी भी अपना जी ठंडा कर सकें।
13TSKCOMAnd in all things that I have said unto you be circumspect: and make no mention of the name of other gods, neither let it be heard out of thy mouth.
13TSKCOMഞാൻ നിങ്ങളോടു കല്പിച്ച എല്ലാറ്റിലും സൂക്ഷ്മതയോടിരിപ്പിൻ; അന്യദൈവങ്ങളുടെ നാമം കീർത്തിക്കരുതു; അതു നിന്റെ വായിൽനിന്നു കേൾക്കയും അരുതു.
13TSKCOMNjaan ningalotu kalpicha ellaarrilum sookshmathayotirippin; anyadaivangalute naamam keerthikkaruthu; athu ninre vaayilninnu kelkkayum aruthu.
13TSKCOMऔर जो कुछ मैं ने तुम से कहा है उस में सावधान रहना; और दूसरे देवताओं के नाम की चर्चा न करना, वरन वे तुम्हारे मुंह से सुनाई भी न दें।
14TSKCOMThree times thou shalt keep a feast unto me in the year.
14TSKCOMസംവത്സരത്തിൽ മൂന്നു പ്രാവശ്യം എനിക്കു ഉത്സവം ആചരിക്കേണം.
14TSKCOMSamvathsarathil moonnu praavashyam enikku uthsavam aacharikkenam.
14TSKCOMप्रति वर्ष तीन बार मेरे लिथे पर्ब्ब मानना।
15TSKCOMThou shalt keep the feast of unleavened bread: (thou shalt eat unleavened bread seven days, as I commanded thee, in the time appointed of the month Abib; for in it thou camest out from Egypt: and none shall appear before me empty:)
15TSKCOMപുളിപ്പില്ലാത്ത അപ്പത്തിന്റെ ഉത്സവം ആചരിക്കേണം; ഞാൻ നിന്നോടു കല്പിച്ചതുപോലെ ആബീബ് മാസത്തിൽ നിശ്ചയിച്ച സമയത്തു ഏഴു ദിവസം പുളിപ്പില്ലാത്ത അപ്പം തിന്നുക; അന്നല്ലോ നീ മിസ്രയീമിൽനിന്നു പുറപ്പെട്ടു പോന്നതു. എന്നാൽ വെറുങ്കയ്യോടെ നിങ്ങൾ എന്റെ മുമ്പാകെ വരരുതു.
15TSKCOMPulippillaatha appathinte uthsavam aacharikkenam; njaan ninnotu kalpichathupole aabeeb maasathil nishchayicha samayathu ezhu divasam pulippillaatha appam thinnuka; annallo nee misrayeemilninnu purappettu ponnathu. ennaal verungkayyote ningal enre mumpaake vararuthu.
15TSKCOMअखमीरी रोटी का पर्ब्ब मानना; उस में मेरी आज्ञा के अनुसार अबीब महीने के नियत समय पर सात दिन तक अखमीरी रोटी खाया करना, क्योंकि उसी महीने में तुम मिस्र से निकल आए। और मुझ को कोई छूछे हाथ अपना मुंह न दिखाए।
16TSKCOMAnd the feast of harvest, the firstfruits of thy labours, which thou hast sown in the field: and the feast of ingathering, which is in the end of the year, when thou hast gathered in thy labours out of the field.
16TSKCOMവയലിൽ വിതെച്ച വിതയുടെ ആദ്യഫലമെടുക്കുന്ന കൊയ്ത്തുപെരുനാളും ആണ്ടറുതിയിൽ വയലിൽ നിന്നു നിന്റെ വേലയുടെ ഫലം കൂട്ടിത്തീരുമ്പോൾ കായ്കനിപ്പെരുനാളും ആചരിക്കേണം.
16TSKCOMVayalil vithecha vithayute aadyaphalametukkunna koythuperunaalum aandaruthiyil vayalil ninnu ninre velayute phalam koottitheerumpol kaaykanipperunaalum aacharikkenam.
16TSKCOMऔर जब तेरी बोई हुई खेती की पहिली उपज तैयार हो, तब कटनी का पर्ब्ब मानना। और वर्ष के अन्त में जब तू परिश्र्म के फल बटोर के ढेर लगाए, तब बटोरन का पर्ब्ब मानना।
17TSKCOMThree times in the year all thy males shall appear before the Lord GOD.
17TSKCOMസംവത്സരത്തിൽ മൂന്നു പ്രാവശ്യം നിന്റെ ആണുങ്ങൾ എല്ലാം കർത്താവായ യഹോവയുടെ മുമ്പാകെ വരേണം.
17TSKCOMSamvathsarathil moonnu praavashyam ninre aanungal ellaam karthaavaaya yahovayute mumpaake varenam.
17TSKCOMप्रति वर्ष तीनोंबार तेरे सब पुरूष प्रभु यहोवा को अपना मुंह दिखाएं।।
18TSKCOMThou shalt not offer the blood of my sacrifice with leavened bread; neither shall the fat of my sacrifice remain until the morning.
18TSKCOMഎന്റെ യാഗരക്തം പുളിപ്പുള്ള അപ്പത്തോടുകൂടെ അർപ്പിക്കരുതു; എന്റെ യാഗമേദസ്സ് ഉഷഃകാലംവരെ ഇരിക്കയുമരുതു.
18TSKCOMEnre yaagaraktham pulippulla appathotukoote arppikkaruthu; enre yaagamedass ushahkaalamvare irikkayumaruthu.
18TSKCOMमेरे बलिपशु का लोहू खमीरी रोटी के संग न चढ़ाना, और न मेरे पर्ब्ब के उत्तम बलिदान में से कुछ बिहान तक रहने देना।
19TSKCOMThe first of the firstfruits of thy land thou shalt bring into the house of the LORD thy God. Thou shalt not seethe a kid in his mother’s milk.
19TSKCOMനിന്റെ ഭൂമിയുടെ ആദ്യവിളവുകളിലെ പ്രഥമഫലം നിന്റെ ദൈവമായ യഹോവയുടെ ആലയത്തിൽ കൊണ്ടുവരേണം. ആട്ടിൻകുട്ടിയെ തള്ളയുടെ പാലിൽ പാകം ചെയ്യരുതു.
19TSKCOMNinre bhoomiyute aadyavilavukalile prathamaphalam ninre daivamaaya yahovayute aalayathil kontuvarenam. aattinkuttiye thallayute paalil paakam cheyyaruthu.
19TSKCOMअपक्की भूमि की पहिली उपज का पहिला भाग अपके परमेश्वर यहोवा के भवन में ले आना। बकरी का बच्चा उसकी माता के दूध में न पकाना।।
20TSKCOMBehold, I send an Angel before thee, to keep thee in the way, and to bring thee into the place which I have prepared.
20TSKCOMഇതാ, വഴിയിൽ നിന്നെ കാക്കേണ്ടതിന്നും ഞാൻ നിയമിച്ചിരിക്കുന്ന സ്ഥലത്തേക്കു നിന്നെ കൊണ്ടുപോകേണ്ടതിന്നും ഞാൻ ഒരു ദൂതനെ നിന്റെ മുമ്പിൽ അയക്കുന്നു.
20TSKCOMIthaa, vazhiyil ninne kaakkendathinnum njaan niyamichirikkunna sthalathekku ninne kontupokendathinnum njaan oru doothane ninre mumpil ayakkunnu.
20TSKCOMसुन, मैं एक दूत तेरे आगे आगे भेजता हूं जो मार्ग में तेरी रझा करेगा, और जिस स्यान को मै ने तैयार किया है उस में तुझे पहुंचाएगा।
21TSKCOMBeware of him, and obey his voice, provoke him not; for he will not pardon your transgressions: for my name is in him.
21TSKCOMനീ അവനെ ശ്രദ്ധിച്ചു അവന്റെ വാക്കു കേൾക്കേണം; അവനോടു വികടിക്കരുതു; അവൻ നിങ്ങളുടെ അതിക്രമങ്ങളെ ക്ഷമിക്കയില്ല; എന്റെ നാമം അവനിൽ ഉണ്ടു.
21TSKCOMNee avane shradhichu avanre vaakku kelkkenam; avanotu vikatikkaruthu; avan ningalute athikramangale kshamikkayilla; enre naamam avanil untu.
21TSKCOMउसके साम्हने सावधान रहना, और उसकी मानना, उसका विरोध न करना, क्योंकि वह तुम्हारा अपराध झमा न करेगा; इसलिथे कि उस में मेरा नाम रहता है।
22TSKCOMBut if thou shalt indeed obey his voice, and do all that I speak; then I will be an enemy unto thine enemies, and an adversary unto thine adversaries.
22TSKCOMഎന്നാൽ നീ അവന്റെ വാക്കു ശ്രദ്ധയോടെ കേട്ടു ഞാൻ കല്പിക്കുന്നതൊക്കെയും ചെയ്താൽ നിന്നെ പകെക്കുന്നവരെ ഞാൻ പകെക്കും; നിന്നെ ഞെരുക്കുന്നവരെ ഞാൻ ഞെരുക്കും.
22TSKCOMEnnaal nee avanre vaakku shradhayote kettu njaan kalpikkunnathokkeyum cheythaal ninne pakekkunnavare njaan pakekkum; ninne njerukkunnavare njaan njerukkum.
22TSKCOMऔर यदि तू सचमुच उसकी माने और जो कुछ मैं कहूं वह करे, तो मै तेरे शत्रुओं का शत्रु और तेरे द्रोहियोंका द्रोही बनूंगा।
23TSKCOMFor mine Angel shall go before thee, and bring thee in unto the Amorites, and the Hittites, and the Perizzites, and the Canaanites, and the Hivites, and the Jebusites: and I will cut them off.
23TSKCOMഎന്റെ ദൂതൻ നിനക്കു മുമ്പായി നടന്നു നിന്നെ അമോർയ്യർ, ഹിത്യർ, പെരിസ്യർ, കനാന്യർ, ഹിവ്യർ, യെബൂസ്യർ എന്നിവരുടെ ദേശത്തേക്കു കൊണ്ടുപോകും; അവരെ ഞാൻ നിർമ്മൂലമാക്കും.
23TSKCOMEnre doothan ninakku mumpaayi natannu ninne amoryyar, hithyar, perisyar, kanaanyar, hivyar, yeboosyar ennivarute deshathekku kontupokum; avare njaan nirmmoolamaakkum.
23TSKCOMइस रीति मेरा दूत तेरे आगे आगे चलकर तुझे एमोरी, हित्ती, परज्जी, कनानी, हिब्बी, और यबूसी लोगोंके यहां पहुंचाएगा, और मैं उनको सत्यनाश कर डालूंगा।
24TSKCOMThou shalt not bow down to their gods, nor serve them, nor do after their works: but thou shalt utterly overthrow them, and quite break down their images.
24TSKCOMഅവരുടെ ദേവന്മാരെ നമസ്കരിക്കരുതു; അവയെ സേവിക്കരുതു; അവരുടെ പ്രവൃത്തികൾപോലെ പ്രവർത്തിക്കരുതു; അവരെ അശേഷം നശിപ്പിച്ചു അവരുടെ വിഗ്രഹങ്ങളെ തകർത്തുകളയേണം.
24TSKCOMAvarute devanmaare namaskarikkaruthu; avaye sevikkaruthu; avarute pravrithikalpole pravarthikkaruthu; avare ashesham nashippichu avarute vigrahangale thakarthukalayenam.
24TSKCOMउनके देवताओं को दण्डवत्‌ न करना, और न उनकी उपासना करना, और न उनके से काम करना, वरन उन मूरतोंको पूरी रीति से सत्यानाश कर डालना, और उन लोगोंकी लाटोंके टुकड़े टुकड़े कर देना।
25TSKCOMAnd ye shall serve the LORD your God, and he shall bless thy bread, and thy water; and I will take sickness away from the midst of thee.
25TSKCOMനിങ്ങളുടെ ദൈവമായ യഹോവയെ തന്നേ സേവിപ്പിൻ; എന്നാൽ അവൻ നിന്റെ അപ്പത്തെയും വെള്ളത്തെയും അനുഗ്രഹിക്കും; ഞാൻ രോഗങ്ങളെ നിന്റെ നടുവിൽനിന്നു അകറ്റിക്കളയും.
25TSKCOMNingalute daivamaaya yahovaye thanne sevippin; ennaal avan ninre appatheyum vellatheyum anugrahikkum; njaan rogangale ninre natuvilninnu akarrikkalayum.
25TSKCOMऔर तुम अपके परमेश्वर यहोवा की उपासना करना, तब वह तेरे अन्न जल पर आशीष देगा, और तेरे बीच में से रोग दूर करेगा।
26TSKCOMThere shall nothing cast their young, nor be barren, in thy land: the number of thy days I will fulfil.
26TSKCOMഗർഭം അലസുന്നവളും മച്ചിയും നിന്റെ ദേശത്തു ഉണ്ടാകയില്ല; നിന്റെ ആയുഷ്കാലം ഞാൻ പൂർത്തിയാക്കും.
26TSKCOMGarbham alasunnavalum machiyum ninre deshathu undaakayilla; ninre aayushkaalam njaan poorthiyaakkum.
26TSKCOMतेरे देश में न तो किसी का गर्भ गिरेगा और न कोई बांफ होगी; और तेरी आयु मैं पूरी करूंगा।
27TSKCOMI will send my fear before thee, and will destroy all the people to whom thou shalt come, and I will make all thine enemies turn their backs unto thee.
27TSKCOMഎന്റെ ഭീതിയെ ഞാൻ നിന്റെ മുമ്പിൽ അയച്ചു നീ ചെല്ലുന്നേടത്തുള്ള ജാതികളെ ഒക്കെയും അമ്പരപ്പിക്കയും നിന്റെ സകല ശത്രുക്കളെയും നിന്റെ മുമ്പിൽനിന്നു ഓടിക്കയും ചെയ്യും.
27TSKCOMEnre bheethiye njaan ninre mumpil ayachu nee chellunnetathulla jaathikale okkeyum amparappikkayum ninre sakala shathrukkaleyum ninre mumpilninnu otikkayum cheyyum.
27TSKCOMजितने लोगोंके बीच तू जाथेगा उन सभोंके मन में मै अपना भय पहिले से ऐसा समवा दूंगा कि उनको व्याकुल कर दूंगा, और मैं तुझे सब शत्रुओं की पीठ दिखाऊंगा।
28TSKCOMAnd I will send hornets before thee, which shall drive out the Hivite, the Canaanite, and the Hittite, from before thee.
28TSKCOMനിന്റെ മുമ്പിൽനിന്നു ഹിവ്യനെയും കനാന്യനെയും ഹിത്യനെയും ഓടിച്ചുകളവാൻ ഞാൻ നിനക്കു മുമ്പായി കടുന്നലിനെ അയക്കും.
28TSKCOMNinre mumpilninnu hivyaneyum kanaanyaneyum hithyaneyum otichukalavaan njaan ninakku mumpaayi katunnaline ayakkum.
28TSKCOMऔर मैं तुझ से पहिले बर्रोंको भेजूंगा जो हिब्बी, कनानी, और हित्ती लोगोंको तेरे साम्हने से भगा के दूर कर देंगी।
29TSKCOMI will not drive them out from before thee in one year; lest the land become desolate, and the beast of the field multiply against thee.
29TSKCOMദേശം ശൂന്യമാകാതെയും കാട്ടുമൃഗം നിനക്കു ബാധയായി പെരുകാതെയും ഇരിപ്പാൻ ഞാൻ അവരെ ഒരു സംവത്സരത്തിന്നകത്തു നിന്റെ മുമ്പിൽ നിന്നു ഓടിച്ചുകളകയില്ല.
29TSKCOMDesham shoonyamaakaatheyum kaattumrigam ninakku baadhayaayi perukaatheyum irippaan njaan avare oru samvathsarathinnakathu ninre mumpil ninnu otichukalakayilla.
29TSKCOMमैं उनको तेरे आगे से एक ही वर्ष में तो न निकाल दूंगा, ऐसा न हो कि देश उजाड़ हो जाए, और बनैले पशु बढ़कर तुझे दु:ख देने लगें।
30TSKCOMBy little and little I will drive them out from before thee, until thou be increased, and inherit the land.
30TSKCOMനീ സന്താനസമ്പന്നമായി ദേശം അടക്കുന്നതുവരെ ഞാൻ അവരെ കുറേശ്ശ, കുറേശ്ശ നിന്റെ മുമ്പിൽ നിന്നു ഓടിച്ചുകളയും.
30TSKCOMNee santhaanasampannamaayi desham atakkunnathuvare njaan avare kureshsha, kureshsha ninre mumpil ninnu otichukalayum.
30TSKCOMजब तक तू फूल फलकर देश को अपके अधिक्कारने में न कर ले तब तक मैं उन्हें तेरे आगे से योड़ा योड़ा करके निकालता रहूंगा।
31TSKCOMAnd I will set thy bounds from the Red sea even unto the sea of the Philistines, and from the desert unto the river: for I will deliver the inhabitants of the land into your hand; and thou shalt drive them out before thee.
31TSKCOMഞാൻ നിന്റെ ദേശം ചെങ്കടൽതുടങ്ങി ഫെലിസ്ത്യരുടെ കടൽവരെയും മരുഭൂമിതുടങ്ങി നദിവരെയും ആക്കും; ദേശത്തിലെ നിവാസികളെ നിങ്ങളുടെ കയ്യിൽ ഏല്പിക്കും; നീ അവരെ നിന്റെ മുമ്പിൽ നിന്നു ഓടിച്ചുകളയേണം.
31TSKCOMNjaan ninre desham chengkatalthutangi phelisthyarute katalvareyum marubhoomithutangi nadivareyum aakkum; deshathile nivaasikale ningalute kayyil elpikkum; nee avare ninre mumpil ninnu otichukalayenam.
31TSKCOMमैं लाल समुद्र से लेकर पलिश्तियोंके समुद्र तक और जंगल से लेकर महानद तक के देश को तेरे वश में कर दूंगा; मैं उस देश के निवासिक्कों भी तेरे वश में कर दूंगा, और तू उन्हें अपके साम्हने से बरबस निकालेगा।
32TSKCOMThou shalt make no covenant with them, nor with their gods.
32TSKCOMഅവരോടു എങ്കിലും അവരുടെ ദേവന്മാരോടു എങ്കിലും നീ ഉടമ്പടി ചെയ്യരുതു.
32TSKCOMAvarotu engkilum avarute devanmaarotu engkilum nee utampati cheyyaruthu.
32TSKCOMतू न तो उन से वाचा बान्धना और न उनके देवताओं से।
33TSKCOMThey shall not dwell in thy land, lest they make thee sin against me: for if thou serve their gods, it will surely be a snare unto thee.
33TSKCOMനീ എന്നോടു പാപം ചെയ്‍വാൻ അവർ ഹേതുവായിത്തീരാതിരിക്കേണ്ടതിന്നു അവർ നിന്റെ ദേശത്തു വസിക്കരുതു. നീ അവരുടെ ദേവന്മാരെ സേവിച്ചാൽ അതു നിനക്കു കണിയായി തീരും.
33TSKCOMNee ennotu paapam chey‍vaan avar hethuvaayitheeraathirikkendathinnu avar ninre deshathu vasikkaruthu. nee avarute devanmaare sevichaal athu ninakku kaniyaayi theerum.
33TSKCOMवे तेरे देश में रहने न पाएं, ऐसा न हो कि वे तुझ से मेरे विरूद्ध पाप कराएं; क्योंकि यदि तू उनके देवताओं की उपासना करे, तो यह तेरे लिथे फंदा बनेगा।।