1TSKCOMAnd all the congregation of the children of Israel journeyed from the wilderness of Sin, after their journeys, according to the commandment of the LORD, and pitched in Rephidim: and there was no water for the people to drink.1TSKCOMഅനന്തരം യിസ്രായേൽമക്കളുടെ സംഘം എല്ലാം സീൻമരുഭൂമിയിൽനിന്നു പുറപ്പെട്ടു, യഹോവയുടെ കല്പനപ്രകാരം ചെയ്ത പ്രയാണങ്ങളിൽ രെഫീദീമിൽ എത്തി പാളയമിറങ്ങി; അവിടെ ജനത്തിന്നു കുടിപ്പാൻ വെള്ളമില്ലായിരുന്നു.1TSKCOMAnantharam yisraayelmakkalute samgham ellaam seenmarubhoomiyilninnu purappettu, yahovayute kalpanaprakaaram cheytha prayaanangalil repheedeemil ethi paalayamirangi; avite janathinnu kutippaan vellamillaayirunnu.1TSKCOMफिर इस्राएलियोंकी सारी मण्डली सीन नाम जंगल से निकल चक्की, और यहोवा के आज्ञानुसार कूच करके रपीदीम में अपके डेरे खड़े किए; और वहां उन लोगोंको पीने का पानी न मिला।2TSKCOMWherefore the people did chide with Moses, and said, Give us water that we may drink. And Moses said unto them, Why chide ye with me? wherefore do ye tempt the LORD?2TSKCOMഅതുകൊണ്ടു ജനം മോശെയോടു: ഞങ്ങൾക്കു കുടിപ്പാൻ വെള്ളം തരിക എന്നു കലഹിച്ചു പറഞ്ഞതിന്നു മോശെ അവരോടു: നിങ്ങൾ എന്നോടു എന്തിന്നു കലഹിക്കുന്നു? നിങ്ങൾ യഹോവയെ പരീക്ഷിക്കുന്നതു എന്തു എന്നു പറഞ്ഞു.2TSKCOMAthukontu janam mosheyotu: njangalkku kutippaan vellam tharika ennu kalahichu paranjnjathinnu moshe avarotu: ningal ennotu enthinnu kalahikkunnu? ningal yahovaye pareekshikkunnathu enthu ennu paranjnju.2TSKCOMइसलिथे वे मूसा से वादविवाद करके कहने लगे, कि हमें पीने का पानी दे। मूसा ने उन से कहा, तुम मुझ से क्योंवादविवाद करते हो? और यहोवा की पक्कीझा क्योंकरते हो?3TSKCOMAnd the people thirsted there for water; and the people murmured against Moses, and said, Wherefore is this that thou hast brought us up out of Egypt, to kill us and our children and our cattle with thirst?3TSKCOMജനത്തിന്നു അവിടെവെച്ചു നന്നാ ദാഹിച്ചതുകൊണ്ടു ജനം മോശെയുടെ നേരെ പിറുപിറുത്തു: ഞങ്ങളും മക്കളും ഞങ്ങളുടെ മൃഗങ്ങളും ദാഹം കൊണ്ടു ചാകേണ്ടതിന്നു നീ ഞങ്ങളെ മിസ്രയീമിൽനിന്നു കൊണ്ടുവന്നതു എന്തിന്നു എന്നു പറഞ്ഞു.3TSKCOMJanathinnu avitevechu nannaa daahichathukontu janam mosheyute nere pirupiruthu: njangalum makkalum njangalute mrigangalum daaham kontu chaakendathinnu nee njangale misrayeemilninnu kontuvannathu enthinnu ennu paranjnju.3TSKCOMफिर वहां लोगोंको पानी की प्यास लगी तब वे यह कहकर मूसा पर बुड़बुड़ाने लगे, कि तू हमें लड़केबालोंऔर पशुओं समेत प्यासोंमार डालने के लिथे मिस्र से क्योंले आया है ?4TSKCOMAnd Moses cried unto the LORD, saying, What shall I do unto this people? they be almost ready to stone me.4TSKCOMമോശെ യഹോവയോടു നിലവിളിച്ചു: ഈ ജനത്തിന്നു ഞാൻ എന്തു ചെയ്യേണ്ടു? അവർ എന്നെ കല്ലെറിവാൻ പോകുന്നുവല്ലോ എന്നു പറഞ്ഞു.4TSKCOMMoshe yahovayotu nilavilichu: ee janathinnu njaan enthu cheyyentu? avar enne kallerivaan pokunnuvallo ennu paranjnju.4TSKCOMतब मूसा ने यहोवा की दोहाई दी, और कहा, इन लोगोंसे मैं क्या करूं? थे सब मुझे पत्यरवाह करने को तैयार हैं।5TSKCOMAnd the LORD said unto Moses, Go on before the people, and take with thee of the elders of Israel; and thy rod, wherewith thou smotest the river, take in thine hand, and go.5TSKCOMയഹോവ മോശെയോടു: യിസ്രായേൽമൂപ്പന്മാരിൽ ചിലരെ കൂട്ടിക്കൊണ്ടു നീ നദിയെ അടിച്ച വടിയും കയ്യിൽ എടുത്തു ജനത്തിന്റെ മുമ്പാകെ കടന്നുപോക.5TSKCOMYahova mosheyotu: yisraayelmooppanmaaril chilare koottikkontu nee nadiye aticha vatiyum kayyil etuthu janathinte mumpaake katannupoka.5TSKCOMयहोवा ने मूसा से कहा, इस्राएल के वृद्ध लोगोंमें से कुछ को अपके साय ले ले; और जिस लाठी से तू ने नील नदी पर मारा या, उसे अपके हाथ में लेकर लोगोंके आगे बढ़ चल।6TSKCOMBehold, I will stand before thee there upon the rock in Horeb; and thou shalt smite the rock, and there shall come water out of it, that the people may drink. And Moses did so in the sight of the elders of Israel.6TSKCOMഞാൻ ഹോരേബിൽ നിന്റെ മുമ്പാകെ പാറയുടെ മേൽ നില്ക്കും; നീ പാറയെ അടിക്കേണം; ഉടനെ ജനത്തിന്നു കുടിപ്പാൻ വെള്ളം അതിൽനിന്നു പുറപ്പെടും എന്നു കല്പിച്ചു. യിസ്രായേൽമൂപ്പന്മാർ കാൺകെ മോശെ അങ്ങനെ ചെയ്തു.6TSKCOMNjaan horebil ninre mumpaake paarayute mel nilkkum; nee paaraye atikkenam; utane janathinnu kutippaan vellam athilninnu purappetum ennu kalpichu. yisraayelmooppanmaar kaanke moshe angane cheythu.6TSKCOMदेख मैं तेरे आगे चलकर होरेब पहाड़ की एक चट्टान पर खड़ा रहूंगा; और तू उस चट्टान पर मारना, तब उस में से पानी निकलेगा जिससे थे लोग पीएं। तब मूसा ने इस्राएल के वृद्ध लोगोंके देखते वैसा ही किया।7TSKCOMAnd he called the name of the place Massah, and Meribah, because of the chiding of the children of Israel, and because they tempted the LORD, saying, Is the LORD among us, or not?7TSKCOMയിസ്രായേൽമക്കളുടെ കലഹം നിമിത്തവും യഹോവ ഞങ്ങളുടെ ഇടയിൽ ഉണ്ടോ ഇല്ലയോ എന്നു അവർ യഹോവയെ പരീക്ഷിക്ക നിമിത്തവും അവൻ ആ സ്ഥലത്തിന്നു മസ്സാ (പരീക്ഷ) എന്നും മെരീബാ (കലഹം) എന്നും പേരിട്ടു.7TSKCOMYisraayelmakkalute kalaham nimithavum yahova njangalute itayil unto illayo ennu avar yahovaye pareekshikka nimithavum avan aa sthalathinnu massaa (pareeksha) ennum mereebaa (kalaham) ennum perittu.7TSKCOMऔर मूसा ने उस स्यान का नाम मस्सा और मरीबा रखा, कयोंकि इस्राएलियोंने वहां वादविवाद किया या, और यहोवा की पक्कीझा यह कहकर की, कि क्या यहोवा हमारे बीच है वा नहीं ?8TSKCOMThen came Amalek, and fought with Israel in Rephidim.8TSKCOMരെഫീദീമിൽവെച്ചു അമാലേക്ക് വന്നു യിസ്രായേലിനോടു യുദ്ധംചെയ്തു.8TSKCOMRepheedeemilvechu amaalekk vannu yisraayelinotu yudhamcheythu.8TSKCOMतब अमालेकी आकर रपीदीम में इस्राएलियोंसे लड़ने लगे।9TSKCOMAnd Moses said unto Joshua, Choose us out men, and go out, fight with Amalek: to morrow I will stand on the top of the hill with the rod of God in mine hand.9TSKCOMഅപ്പോൾ മോശെ യോശുവയോടു: നീ ആളുകളെ തിരഞ്ഞെടുത്തു പുറപ്പെട്ടു അമാലേക്കിനോടു യുദ്ധം ചെയ്ക; ഞാൻ നാളെ കുന്നിൻ മുകളിൽ ദൈവത്തിന്റെ വടി കയ്യിൽ പിടിച്ചും കൊണ്ടു നില്ക്കും എന്നു പറഞ്ഞു.9TSKCOMAppol moshe yoshuvayotu: nee aalukale thiranjnjetuthu purappettu amaalekkinotu yudham cheyka; njaan naale kunnin mukalil daivathinte vati kayyil pitichum kontu nilkkum ennu paranjnju.9TSKCOMतब मूसा ने यहोशू से कहा, हमारे लिथे कई एक पुरूषोंको चुनकर छांट ले, ओर बाहर जाकर अमालेकियोंसे लड़; और मैं कल परमेश्वर की लाठी हाथ में लिथे हुए पहाड़ी की चोटी पर खड़ा रहूंगा।10TSKCOMSo Joshua did as Moses had said to him, and fought with Amalek: and Moses, Aaron, and Hur went up to the top of the hill.10TSKCOMമോശെ തന്നോടു പറഞ്ഞതുപോലെ യോശുവ ചെയ്തു, അമാലേക്കിനോടു പൊരുതു; എന്നാൽ മോശെയും അഹരോനും ഹൂരും കുന്നിൻ മുകളിൽ കയറി.10TSKCOMMoshe thannotu paranjnjathupole yoshuva cheythu, amaalekkinotu poruthu; ennaal mosheyum aharonum hoorum kunnin mukalil kayari.10TSKCOMमूसा की इस आज्ञा के अनुसार यहोशू अमालेकियोंसे लड़ने लगा; और मूसा, हारून, और हूर पहाड़ी की चोटी पर चढ़ गए।11TSKCOMAnd it came to pass, when Moses held up his hand, that Israel prevailed: and when he let down his hand, Amalek prevailed.11TSKCOMമോശെ കൈ ഉയർത്തിയിരിക്കുമ്പോൾ യിസ്രായേൽ ജയിക്കും; കൈ താഴ്ത്തിയിരിക്കുമ്പോൾ അമാലേക്ക് ജയിക്കും.11TSKCOMMoshe kai uyarthiyirikkumpol yisraayel jayikkum; kai thaazhthiyirikkumpol amaalekk jayikkum.11TSKCOMऔर जब तक मूसा अपना हाथ उठाए रहता या तब तक तो इस्राएल प्रबल होता या; परन्तु जब जब वह उसे नीचे करता तब तब अमालेक प्रबल होता या।12TSKCOMBut Moses’ hands were heavy; and they took a stone, and put it under him, and he sat thereon; and Aaron and Hur stayed up his hands, the one on the one side, and the other on the other side; and his hands were steady until the going down of the sun.12TSKCOMഎന്നാൽ മോശെയുടെ കൈ ഭാരം തോന്നിയപ്പോൾ അവർ ഒരു കല്ലു എടുത്തുവെച്ചു, അവൻ അതിന്മേൽ ഇരുന്നു; അഹരോനും ഹൂരും ഒരുത്തൻ ഇപ്പുറത്തും ഒരുത്തൻ അപ്പുറത്തും നിന്നു അവന്റെ കൈ താങ്ങി; അങ്ങനെ അവന്റെ കൈ സൂര്യൻ അസ്തമിക്കുംവരെ ഉറെച്ചുനിന്നു.12TSKCOMEnnaal mosheyute kai bhaaram thonniyappol avar oru kallu etuthuvechu, avan athinmel irunnu; aharonum hoorum oruthan ippurathum oruthan appurathum ninnu avanre kai thaangi; angane avanre kai sooryan asthamikkumvare urechuninnu.12TSKCOMऔर जब मूसा के हाथ भर गए, तब उन्होंने एक पत्यर लेकर मूसा के नीचे रख दिया, और वह उस पर बैठ गया, और हारून और हूर एक एक अलंग में उसके हाथोंको सम्भाले रहें; और उसके हाथ सूर्यास्त तक स्यिर रहे।13TSKCOMAnd Joshua discomfited Amalek and his people with the edge of the sword.13TSKCOMയോശുവ അമാലേക്കിനെയും അവന്റെ ജനത്തെയും വാളിന്റെ വായ്ത്തലയാൽ തോല്പിച്ചു.13TSKCOMYoshuva amaalekkineyum avanre janatheyum vaalinre vaaythalayaal tholpichu.13TSKCOMऔर यहोशू ने अनुचरोंसमेत अमालेकियोंको तलवार के बल से हरा दिया।14TSKCOMAnd the LORD said unto Moses, Write this for a memorial in a book, and rehearse it in the ears of Joshua: for I will utterly put out the remembrance of Amalek from under heaven.14TSKCOMയഹോവ മോശെയോടു: നീ ഇതു ഓർമ്മെക്കായിട്ടു ഒരു പുസ്തകത്തിൽ എഴുതി യോശുവയെ കേൾപ്പിക്ക; ഞാൻ അമാലേക്കിന്റെ ഓർമ്മ ആകാശത്തിന്റെ കീഴിൽനിന്നു അശേഷം മായിച്ചുകളയും എന്നു കല്പിച്ചു.14TSKCOMYahova mosheyotu: nee ithu ormmekkaayittu oru pusthakathil ezhuthi yoshuvaye kelppikka; njaan amaalekkinre ormma aakaashathinte keezhilninnu ashesham maayichukalayum ennu kalpichu.14TSKCOMतब यहोवा ने मूसा से कहा, स्मरणार्य इस बात को पुस्तक में लिख ले और यहोशू को सुना दे, कि मैं आकाश के नीचे से अमालेक का स्मरण भी पूरी रीति से मिटा डालूंगा।15TSKCOMAnd Moses built an altar, and called the name of it Jehovah-nissi:15TSKCOMപിന്നെ മോശെ ഒരു യാഗപീഠം പണിതു, അതിന്നു യഹോവ നിസ്സി (യഹോവ എന്റെ കൊടി) എന്നു പേരിട്ടു.15TSKCOMPinne moshe oru yaagapeetham panithu, athinnu yahova nissi (yahova enre koti) ennu perittu.15TSKCOMतब मूसा ने एक वेदी बनाकर उसका नाम यहोवानिस्सी रखा ;16TSKCOMFor he said, Because the LORD hath sworn that the LORD will have war with Amalek from generation to generation.16TSKCOMയഹോവയുടെ സീംഹാസനത്താണ യഹോവെക്കു അമാലേക്കിനോടു തലമുറതലമുറയായി യുദ്ധം ഉണ്ടു എന്നു അവൻ പറഞ്ഞു.16TSKCOMYahovayute seemhaasanathaana yahovekku amaalekkinotu thalamurathalamurayaayi yudham untu ennu avan paranjnju.16TSKCOMऔर कहा, यहोवा ने शपय खाई है, कि यहोवा अमालेकियोंसे पीढिय़ोंतक लड़ाई करता रहेगा।।