1TSKCOMAnd they took their journey from Elim, and all the congregation of the children of Israel came unto the wilderness of Sin, which is between Elim and Sinai, on the fifteenth day of the second month after their departing out of the land of Egypt.1TSKCOMഅവർ ഏലീമിൽനിന്നു യാത്രപുറപ്പെട്ടു; യിസ്രായേൽമക്കൾ മിസ്രയീംദേശത്തുനിന്നു പുറപ്പെട്ട രണ്ടാം മാസം പതിനഞ്ചാം തിയ്യതി അവരുടെ സംഘം ഒക്കെയും ഏലീമിന്നും സീനായിക്കും മദ്ധ്യേ ഉള്ള സീൻമരുഭൂമിയിൽ വന്നു.1TSKCOMAvar eleemilninnu yaathrapurappettu; yisraayelmakkal misrayeemdeshathuninnu purappetta randaam maasam pathinanjchaam thiyyathi avarute samgham okkeyum eleeminnum seenaayikkum madhye ulla seenmarubhoomiyil vannu.1TSKCOMफिर एलीम से कूच करके इस्राएलियोंकी सारी मण्डली, मिस्र देश से निकलने के महीने के दूसरे महीने के पंद्रहवे दिन को, सीन नाम जंगल में, जो एलीम और सीनै पर्वत के बीच में है, आ पहुंची।2TSKCOMAnd the whole congregation of the children of Israel murmured against Moses and Aaron in the wilderness:2TSKCOMആ മരുഭൂമിയിൽവെച്ചു യിസ്രായേൽ മക്കളുടെ സംഘം ഒക്കെയും മോശെക്കും അഹരോന്നും വിരോധമായി പിറുപിറുത്തു.2TSKCOMAa marubhoomiyilvechu yisraayel makkalute samgham okkeyum moshekkum aharonnum virodhamaayi pirupiruthu.2TSKCOMजंगल में इस्राएलियोंकी सारी मण्डली मूसा और हारून के विरूद्ध बकफक करने लगी।3TSKCOMAnd the children of Israel said unto them, Would to God we had died by the hand of the LORD in the land of Egypt, when we sat by the flesh pots, and when we did eat bread to the full; for ye have brought us forth into this wilderness, to kill this whole assembly with hunger.3TSKCOMയിസ്രായേൽമക്കൾ അവരോടു: ഞങ്ങൾ ഇറച്ചിക്കലങ്ങളുടെ അടുക്കലിരിക്കയും തൃപ്തിയാകുംവണ്ണം ഭക്ഷണം കഴിക്കയും ചെയ്ത മിസ്രയീംദേശത്തു വെച്ചു യഹോവയുടെ കയ്യാൽ മരിച്ചിരുന്നു എങ്കിൽ കൊള്ളായിരുന്നു. നിങ്ങൾ ഈ സംഘത്തെ മുഴുവനും പട്ടിണിയിട്ടു കൊല്ലുവാൻ ഈ മരുഭൂമിയിലേക്കു കൂട്ടിക്കൊണ്ടു വന്നിരിക്കുന്നു എന്നു പറഞ്ഞു.3TSKCOMYisraayelmakkal avarotu: njangal irachikkalangalute atukkalirikkayum thripthiyaakumvannam bhakshanam kazhikkayum cheytha misrayeemdeshathu vechu yahovayute kayyaal marichirunnu engkil kollaayirunnu. ningal ee samghathe muzhuvanum pattiniyittu kolluvaan ee marubhoomiyilekku koottikkontu vannirikkunnu ennu paranjnju.3TSKCOMऔर इस्राएली उन से कहने लगे, कि जब हम मिस्र देश में मांस की हांडियोंके पास बैठकर मनमाना भोजन खाते थे, तब यदि हम यहोवा के हाथ से मार डाले भी जाते तो उत्तम वही या; पर तुम हम को इस जंगल में इसलिथे निकाल ले आए हो कि इस सारे समाज को भूखोंमार डालो।4TSKCOMThen said the LORD unto Moses, Behold, I will rain bread from heaven for you; and the people shall go out and gather a certain rate every day, that I may prove them, whether they will walk in my law, or no.4TSKCOMഅപ്പോൾ യഹോവ മോശെയോടു: ഞാൻ നിങ്ങൾക്കു ആകാശത്തുനിന്നു അപ്പം വർഷിപ്പിക്കും; ജനം എന്റെ ന്യായപ്രമാണം അനുസരിക്കുമോ ഇല്ലയോ എന്നു ഞാൻ അവരെ പരീക്ഷിക്കേണ്ടതിന്നു അവർ പുറപ്പെട്ടു ഓരോ ദിവസത്തേക്കു വേണ്ടതു അന്നന്നു പെറുക്കിക്കൊള്ളേണം.4TSKCOMAppol yahova mosheyotu: njaan ningalkku aakaashathuninnu appam varshippikkum; janam enre nyaayapramaanam anusarikkumo illayo ennu njaan avare pareekshikkendathinnu avar purappettu oro divasathekku vendathu annannu perukkikkollenam.4TSKCOMतब यहोवा ने मूसा से कहा, देखो, मैं तुम लोगोंके लिथे आकाश से भोजन वस्तु बरसाऊंगा; और थे लोग प्रतिदिन बाहर जाकर प्रतिदिन का भोजन इकट्ठा करेंगे, इस से मैं उनकी पक्कीझा करूंगा, कि थे मेरी व्यवस्या पर चलेंगे कि नहीं।5TSKCOMAnd it shall come to pass, that on the sixth day they shall prepare that which they bring in; and it shall be twice as much as they gather daily.5TSKCOMഎന്നാൽ ആറാം ദിവസം അവർ കൊണ്ടുവരുന്നതു ഒരുക്കുമ്പോൾ ദിവസംപ്രതി പെറുക്കുന്നതിന്റെ ഇരട്ടി കാണും എന്നു അരുളിച്ചെയ്തു.5TSKCOMEnnaal aaraam divasam avar kontuvarunnathu orukkumpol divasamprathi perukkunnathinre iratti kaanum ennu arulicheythu.5TSKCOMऔर ऐसा होगा कि छठवें दिन वह भोजन और दिनोंसे दूना होगा, इसलिथे जो कुछ वे उस दिन बटोरें उसे तैयार कर रखें।6TSKCOMAnd Moses and Aaron said unto all the children of Israel, At even, then ye shall know that the LORD hath brought you out from the land of Egypt:6TSKCOMമോശെയും അഹരോനും യിസ്രായേൽമക്കളോടു ഒക്കെയും: നിങ്ങളെ മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്നതു യഹോവ തന്നേ എന്നു ഇന്നു വൈകുന്നേരം നിങ്ങൾ അറിയും.6TSKCOMMosheyum aharonum yisraayelmakkalotu okkeyum: ningale misrayeemdeshathuninnu kontuvannathu yahova thanne ennu innu vaikunneram ningal ariyum.6TSKCOMतब मूसा और हारून ने सारे इस्राएलियोंसे कहा, सांफ को तुम जान लोगे कि जो तुम को मिस्र देश से निकाल ले आया है वह यहोवा है।7TSKCOMAnd in the morning, then ye shall see the glory of the LORD; for that he heareth your murmurings against the LORD: and what are we, that ye murmur against us?7TSKCOMപ്രഭാതകാലത്തു നിങ്ങൾ യഹോവയുടെ തേജസ്സു കാണും; യഹോവയുടെ നേരെയുള്ള നിങ്ങളുടെ പിറുപിറുപ്പു അവൻ കേട്ടിരിക്കുന്നു; നിങ്ങൾ ഞങ്ങളുടെ നേരെ പിറുപിറുക്കുവാൻ ഞങ്ങൾ എന്തുള്ളു എന്നു പറഞ്ഞു.7TSKCOMPrabhaathakaalathu ningal yahovayute thejassu kaanum; yahovayute nereyulla ningalute pirupiruppu avan kettirikkunnu; ningal njangalute nere pirupirukkuvaan njangal enthullu ennu paranjnju.7TSKCOMऔर भोर को तुम्हें यहोवा का तेज देख पकेगा, क्योंकि तुम जो यहोवा पर बुड़बुड़ाते हो उसे वह सुनता है। और हम क्या हैं, कि तुम हम पर बुड़बुड़ाते हो ?8TSKCOMAnd Moses said, This shall be, when the LORD shall give you in the evening flesh to eat, and in the morning bread to the full; for that the LORD heareth your murmurings which ye murmur against him: and what are we? your murmurings are not against us, but against the LORD.8TSKCOMമോശെ പിന്നെയും: യഹോവ നിങ്ങൾക്കു തിന്നുവാൻ വൈകുന്നേരത്തു മാംസവും പ്രഭാതകാലത്തു തൃപ്തിയാകുംവണ്ണം അപ്പവും തരുമ്പോൾ നിങ്ങൾ അറിയും; യഹോവയുടെ നേരെ നിങ്ങൾ പിറുപിറുക്കുന്നതു അവൻ കേൾക്കുന്നു; ഞങ്ങൾ എന്തുള്ളു? നിങ്ങളുടെ പിറുപിറുപ്പു ഞങ്ങളുടെ നേരെയല്ല, യഹോവയുടെ നേരെയത്രേ എന്നു പറഞ്ഞു.8TSKCOMMoshe pinneyum: yahova ningalkku thinnuvaan vaikunnerathu maamsavum prabhaathakaalathu thripthiyaakumvannam appavum tharumpol ningal ariyum; yahovayute nere ningal pirupirukkunnathu avan kelkkunnu; njangal enthullu? ningalute pirupiruppu njangalute nereyalla, yahovayute nereyathre ennu paranjnju.8TSKCOMफिर मूसा ने कहा, यह तब होगा जब यहोवा सांफ को तुम्हें खाने के लिथे मांस और भोर को रोटी मनमाने देगा; क्योंकि तुम जो उस पर बुड़बुड़ाते हो उसे वह सुनता है। और हम क्या हैं ? तुम्हारा बुड़बुड़ाना हम पर नहीं यहोवा ही पर होता है।9TSKCOMAnd Moses spake unto Aaron, Say unto all the congregation of the children of Israel, Come near before the LORD: for he hath heard your murmurings.9TSKCOMഅഹരോനോടു: മോശെ: യഹോവയുടെ മുമ്പാകെ അടുത്തുവരുവിൻ; അവൻ നിങ്ങളുടെ പിറുപിറുപ്പു കേട്ടിരിക്കുന്നു എന്നു യിസ്രായേൽമക്കളുടെ സർവ്വസംഘത്തോടും പറക എന്നു പറഞ്ഞു.9TSKCOMAharonotu: moshe: yahovayute mumpaake atuthuvaruvin; avan ningalute pirupiruppu kettirikkunnu ennu yisraayelmakkalute sarvvasamghathotum paraka ennu paranjnju.9TSKCOMफिर मूसा ने हारून से कहा, इस्राएलियोंकी सारी मण्डली को आज्ञा दे, कि यहोवा के साम्हने वरन उसके समीप आवे, क्योंकि उस ने उनका बुड़बुड़ाना सुना है।10TSKCOMAnd it came to pass, as Aaron spake unto the whole congregation of the children of Israel, that they looked toward the wilderness, and, behold, the glory of the LORD appeared in the cloud.10TSKCOMഅഹരോൻ യിസ്രായേൽമക്കളുടെ സർവ്വസംഘത്തോടും സംസാരിക്കുമ്പോൾ അവർ മരുഭൂമിക്കു നേരെ തിരിഞ്ഞു നോക്കി, യഹോവയുടെ തേജസ്സു മേഘത്തിൽ വെളിപ്പെട്ടിരിക്കുന്നതു കണ്ടു.10TSKCOMAharon yisraayelmakkalute sarvvasamghathotum samsaarikkumpol avar marubhoomikku nere thirinjnju nokki, yahovayute thejassu meghathil velippettirikkunnathu kantu.10TSKCOMऔर ऐसा हुआ कि जब हारून इस्राएलियोंकी सारी मण्डली से ऐसी ही बातें कर रहा या, कि उन्होंने जंगल की ओर दृष्टि करके देखा, और उनको यहोवा का तेज बादल में दिखलाई दिया।11TSKCOMAnd the LORD spake unto Moses, saying,11TSKCOMയഹോവ മോശെയോടു: യിസ്രായേൽമക്കളുടെ പിറുപിറുപ്പു ഞാൻ കേട്ടിരിക്കുന്നു.11TSKCOMYahova mosheyotu: yisraayelmakkalute pirupiruppu njaan kettirikkunnu.11TSKCOMतब यहोवा ने मूसा से कहा,12TSKCOMI have heard the murmurings of the children of Israel: speak unto them, saying, At even ye shall eat flesh, and in the morning ye shall be filled with bread; and ye shall know that I am the LORD your God.12TSKCOMനീ അവരോടു സംസാരിച്ചു: നിങ്ങൾ വൈകുന്നേരത്തു മാംസം തിന്നും; പ്രഭാതകാലത്തു അപ്പംകൊണ്ടു തൃപ്തരാകും; ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു എന്നു നിങ്ങൾ അറിയും എന്നു പറക എന്നു കല്പിച്ചു.12TSKCOMNee avarotu samsaarichu: ningal vaikunnerathu maamsam thinnum; prabhaathakaalathu appamkontu thriptharaakum; njaan ningalute daivamaaya yahova aakunnu ennu ningal ariyum ennu paraka ennu kalpichu.12TSKCOMइस्राएलियोंका बुड़बुड़ाना मैं ने सुना है; उन से कह दे, कि गोधूलि के समय तुम मांस खाओगे और भोर को तुम रोटी से तृप्त हो जाओगे; और तुम यह जान लोगे कि मैं तुम्हारा परमेश्वर यहोवा हूं।13TSKCOMAnd it came to pass, that at even the quails came up, and covered the camp: and in the morning the dew lay round about the host.13TSKCOMവൈകുന്നേരം കാടകൾ വന്നു പാളയത്തെ മൂടി; പ്രഭാതകാലത്തു പാളയത്തിന്റെ ചുറ്റും മഞ്ഞു വീണുകിടന്നു.13TSKCOMVaikunneram kaatakal vannu paalayathe mooti; prabhaathakaalathu paalayathinte churrum manjnju veenukitannu.13TSKCOMऔर ऐसा हुआ कि सांफ को बटेरें आकर सारी छावनी पर बैठ गईं; और भोर को छावनी के चारोंओर ओस पक्की।14TSKCOMAnd when the dew that lay was gone up, behold, upon the face of the wilderness there lay a small round thing, as small as the hoar frost on the ground.14TSKCOMവീണുകിടന്ന മഞ്ഞു മാറിയ ശേഷം മരുഭൂമിയിൽ എല്ലാടവും ചെതുമ്പലിന്റെ മാതിരിയിൽ ഒരു നേരിയ വസ്തു ഉറെച്ച മഞ്ഞുപോലെ നിലത്തു കിടക്കുന്നതു കണ്ടു.14TSKCOMVeenukitanna manjnju maariya shesham marubhoomiyil ellaatavum chethumpalinre maathiriyil oru neriya vasthu urecha manjnjupole nilathu kitakkunnathu kantu.14TSKCOMऔर जब ओस सूख गई तो वे क्या देखते हैं, कि जंगल की भूमि पर छोटे छोटे छिलके छोटाई में पाले के किनकोंके समान पके हैं।15TSKCOMAnd when the children of Israel saw it, they said one to another, It is manna: for they wist not what it was. And Moses said unto them, This is the bread which the LORD hath given you to eat.15TSKCOMയിസ്രായേൽമക്കൾ അതുകണ്ടാറെ എന്തെന്നു അറിയായ്കയാൽ ഇതെന്തു എന്നു തമ്മിൽ തമ്മിൽ ചോദിച്ചു. മോശെ അവരോടു: ഇതു യഹോവ നിങ്ങൾക്കു ഭക്ഷിപ്പാൻ തന്നിരിക്കുന്ന ആഹാരം ആകുന്നു.15TSKCOMYisraayelmakkal athukandaare enthennu ariyaaykayaal ithenthu ennu thammil thammil chodichu. moshe avarotu: ithu yahova ningalkku bhakshippaan thannirikkunna aahaaram aakunnu.15TSKCOMयह देखकर इस्राएली, जो न जानते थे कि यह क्या वस्तु है, सो आपस में कहने लगे यह तो मन्ना है। तब मूसा ने उन से कहा, यह तो वही भोजन वस्तु है जिसे यहोवा तुम्हें खाने के लिथे देता है।16TSKCOMThis is the thing which the LORD hath commanded, Gather of it every man according to his eating, an omer for every man, according to the number of your persons; take ye every man for them which are in his tents.16TSKCOMഓരോരുത്തന്നു ഭക്ഷിക്കാകുന്നെടത്തോളം പെറുക്കിക്കൊൾവിൻ; താന്താന്റെ കൂടാരത്തിലുള്ളവരുടെ എണ്ണത്തിന്നൊത്തവണ്ണം ആളൊന്നിന്നു ഇടങ്ങഴിവീതം എടുത്തുകൊള്ളേണം എന്നു യഹോവ കല്പിച്ചിരിക്കുന്നു എന്നു പറഞ്ഞു.16TSKCOMOroruthannu bhakshikkaakunnetatholam perukkikkolvin; thaanthaanre kootaarathilullavarute ennathinnothavannam aalonninnu itangazhiveetham etuthukollenam ennu yahova kalpichirikkunnu ennu paranjnju.16TSKCOMजो आज्ञा यहोवा ने दी है वह यह है, कि तुम उस में से अपके अपके खाने के योग्य बटोरा करना, अर्यात् अपके अपके प्राणियोंकी गिनती के अनुसार, प्रति मनुष्य के पीछे एक एक ओमेर बटोरना; जिसके डेरे में जितने होंवह उन्हीं भर के लिथे बटोरा करे।17TSKCOMAnd the children of Israel did so, and gathered, some more, some less.17TSKCOMയിസ്രായേൽമക്കൾ അങ്ങനെ ചെയ്തു. ചിലർ ഏറെയും ചിലർ കുറെയും പെറുക്കി.17TSKCOMYisraayelmakkal angane cheythu. chilar ereyum chilar kureyum perukki.17TSKCOMऔर इस्राएलियोंने वैसा ही किया; और किसी ने अधिक, और किसी ने योड़ा बटोर लिया।18TSKCOMAnd when they did mete it with an omer, he that gathered much had nothing over, and he that gathered little had no lack; they gathered every man according to his eating.18TSKCOMഇടങ്ങഴികൊണ്ടു അളന്നപ്പോൾ ഏറെ പെറുക്കിയവന്നു ഏറെയും കുറെ പെറുക്കിയവന്നു കുറവും കണ്ടില്ല; ഓരോരുത്തൻ താന്താന്നു ഭക്ഷിക്കാകുന്നെടത്തോളം പെറുക്കിയിരുന്നു.18TSKCOMItangazhikontu alannappol ere perukkiyavannu ereyum kure perukkiyavannu kuravum kantilla; ororuthan thaanthaannu bhakshikkaakunnetatholam perukkiyirunnu.18TSKCOMऔर जब उन्होंने उसको ओमेर से नापा, तब जिसके पास अधिक या उसके कुछ अधिक न रह गया, ओर जिसके पास योड़ा या उसको कुछ घटी न हुई; क्योंकि एक एक मनुष्य ने अपके खाने के योग्य ही बटोर लिया या।19TSKCOMAnd Moses said, Let no man leave of it till the morning.19TSKCOMപിറ്റെന്നാളേക്കു ആരും ഒട്ടും ശേഷിപ്പിക്കരുതെന്നു മോശെ പറഞ്ഞു.19TSKCOMPirrennaalekku aarum ottum sheshippikkaruthennu moshe paranjnju.19TSKCOMफिर मूसा ने उन से कहा, कोई इस में से कुछ बिहान तक न रख छोड़े।20TSKCOMNotwithstanding they hearkened not unto Moses; but some of them left of it until the morning, and it bred worms, and stank: and Moses was wroth with them.20TSKCOMഎങ്കിലും ചിലർ മോശെയെ അനുസരിക്കാതെ പിറ്റെന്നാളേക്കു കുറെ ശേഷിപ്പിച്ചു; അതു കൃമിച്ചു നാറി; മോശെ അവരോടു കോപിച്ചു.20TSKCOMEngkilum chilar mosheye anusarikkaathe pirrennaalekku kure sheshippichu; athu krimichu naari; moshe avarotu kopichu.20TSKCOMतौभी उन्होंने मूसा की बात न मानी; इसलिथे जब किसी किसी मनुष्य ने उस में से कुछ बिहान तक रख छोड़ा, तो उस में कीड़े पड़ गए और वह बसाने लगा; तब मूसा उन पर क्रोधित हुआ।21TSKCOMAnd they gathered it every morning, every man according to his eating: and when the sun waxed hot, it melted.21TSKCOMഅവർ രാവിലെതോറും അവനവന്നു ഭക്ഷിക്കാകുന്നേടത്തോളം പെറുക്കും; വെയിൽ മൂക്കുമ്പോൾ അതു ഉരുകിപ്പോകും.21TSKCOMAvar raavilethorum avanavannu bhakshikkaakunnetatholam perukkum; veyil mookkumpol athu urukippokum.21TSKCOMऔर वे भोर को प्रतिदिन अपके अपके खाने के योग्य बटोर लेते थे, ओर जब धूप कड़ी होती यी, तब वह गल जाता या।22TSKCOMAnd it came to pass, that on the sixth day they gathered twice as much bread, two omers for one man: and all the rulers of the congregation came and told Moses.22TSKCOMഎന്നാൽ ആറാം ദിവസം അവർ ആളൊന്നിന്നു ഈരണ്ടിടങ്ങഴിവീതം ഇരട്ടി ആഹാരം ശേഖരിച്ചു. അപ്പോൾ സംഘപ്രമാണികൾ എല്ലാവരും വന്നു മോശെയോടു അറിയിച്ചു.22TSKCOMEnnaal aaraam divasam avar aalonninnu eerantitangazhiveetham iratti aahaaram shekharichu. appol samghapramaanikal ellaavarum vannu mosheyotu ariyichu.22TSKCOMऔर ऐसा हुआ कि छठवें दिन उन्होंने दूना, अर्यात् प्रति मनुष्य के पीछे दो दो ओमेर बटोर लिया, और मण्डली के सब प्रधानोंने आकर मूसा को बता दिया।23TSKCOMAnd he said unto them, This is that which the LORD hath said, To morrow is the rest of the holy sabbath unto the LORD: bake that which ye will bake to day, and seethe that ye will seethe; and that which remaineth over lay up for you to be kept until the morning.23TSKCOMഅവൻ അവരോടു: അതു യഹോവ കല്പിച്ചതു തന്നേ; നാളെ സ്വസ്ഥത ആകുന്നു; യഹോവെക്കു വിശുദ്ധമായുള്ള ശബ്ബത്തു. ചുടുവാനുള്ളതു ചുടുവിൻ; പാകം ചെയ്‍വാനുള്ളതു പാകം ചെയ്‍വിൻ; ശേഷിക്കുന്നതൊക്കെയും നാളത്തേക്കു സൂക്ഷിച്ചുവെപ്പിൻ.23TSKCOMAvan avarotu: athu yahova kalpichathu thanne; naale svasthatha aakunnu; yahovekku vishudhamaayulla shabbathu. chutuvaanullathu chutuvin; paakam cheyvaanullathu paakam cheyvin; sheshikkunnathokkeyum naalathekku sookshichuveppin.23TSKCOMउस ने उन से कहा, यह तो वही बात है जो यहोवा ने कही, क्यांेकि कल परमविश्रम, अर्यात् यहोवा के लिथे पवित्र विश्रम होगा; इसलिथे तुम्हें जो तन्दूर में पकाना हो उसे पकाओ, और जो सिफाना हो उसे सिफाओ, और इस में से जितना बचे उसे बिहान के लिथे रख छोड़ो।24TSKCOMAnd they laid it up till the morning, as Moses bade: and it did not stink, neither was there any worm therein.24TSKCOMമോശെ കല്പിച്ചതുപോലെ അവർ അതു പിറ്റെന്നാളേക്കു സൂക്ഷിച്ചുവെച്ചു; അതു നാറിപ്പോയില്ല, കൃമിച്ചതുമില്ല.24TSKCOMMoshe kalpichathupole avar athu pirrennaalekku sookshichuvechu; athu naarippoyilla, krimichathumilla.24TSKCOMजब उन्होंने उसको मूसा की इस आज्ञा के अनुसार बिहान तक रख छोड़ा, तब न तो वह बसाया, और न उस में कीड़े पके।25TSKCOMAnd Moses said, Eat that to day; for to day is a sabbath unto the LORD: to day ye shall not find it in the field.25TSKCOMഅപ്പോൾ മോശെ പറഞ്ഞതു: ഇതു ഇന്നു ഭക്ഷിപ്പിൻ; ഇന്നു യഹോവയുടെ ശബ്ബത്ത് ആകുന്നു; ഇന്നു അതു വെളിയിൽ കാണുകയില്ല.25TSKCOMAppol moshe paranjnjathu: ithu innu bhakshippin; innu yahovayute shabbath aakunnu; innu athu veliyil kaanukayilla.25TSKCOMतब मूसा ने कहा, आज उसी को खाओ, क्योंकि आज यहोवा का विश्रमदिन है; इसलिथे आज तुम को मैदान में न मिलेगा।26TSKCOMSix days ye shall gather it; but on the seventh day, which is the sabbath, in it there shall be none.26TSKCOMആറു ദിവസം നിങ്ങൾ അതു പെറുക്കേണം; ശബ്ബത്തായ ഏഴാം ദിവസത്തിലോ അതു ഉണ്ടാകയില്ല.26TSKCOMAaru divasam ningal athu perukkenam; shabbathaaya ezhaam divasathilo athu undaakayilla.26TSKCOMछ: दिन तो तुम उसे बटोरा करोगे; परन्तु सातवां दिन तो विश्रम का दिन है, उस में वह न मिलेगा।27TSKCOMAnd it came to pass, that there went out some of the people on the seventh day for to gather, and they found none.27TSKCOMഎന്നാൽ ഏഴാം ദിവസം ജനത്തിൽ ചിലർ പെറുക്കുവാൻ പോയാറെ കണ്ടില്ല.27TSKCOMEnnaal ezhaam divasam janathil chilar perukkuvaan poyaare kantilla.27TSKCOMतौभी लोगोंमें से कोई कोई सातवें दिन भी बटोरने के लिथे बाहर गए, परन्तु उनको कुछ न मिला।28TSKCOMAnd the LORD said unto Moses, How long refuse ye to keep my commandments and my laws?28TSKCOMഅപ്പോൾ യഹോവ മോശെയോടു: എന്റെ കല്പനകളും ന്യായപ്രമാണങ്ങളും പ്രമാണിപ്പാൻ നിങ്ങൾക്കു എത്രത്തോളം മനസ്സില്ലാതിരിക്കും?28TSKCOMAppol yahova mosheyotu: enre kalpanakalum nyaayapramaanangalum pramaanippaan ningalkku ethratholam manassillaathirikkum?28TSKCOMतब यहोवा ने मूसा से कहा, तुम लोग मेरी आज्ञाओं और व्यवस्या को कब तक नहीं मानोगे ?29TSKCOMSee, for that the LORD hath given you the sabbath, therefore he giveth you on the sixth day the bread of two days; abide ye every man in his place, let no man go out of his place on the seventh day.29TSKCOMനോക്കുവിൻ, യഹോവ നിങ്ങൾക്കു ശബ്ബത്ത് തന്നിരിക്കുന്നു; അതുകൊണ്ടു ആറാം ദിവസം അവൻ നിങ്ങൾക്കു രണ്ടു ദിവസത്തേക്കുള്ള ആഹാരം തരുന്നു; നിങ്ങൾ താന്താങ്ങളുടെ സ്ഥലത്തു ഇരിപ്പിൻ; ഏഴാം ദിവസം ആരും തന്റെ സ്ഥലത്തുനിന്നു പുറപ്പെടരുതു എന്നു കല്പിച്ചു.29TSKCOMNokkuvin, yahova ningalkku shabbath thannirikkunnu; athukontu aaraam divasam avan ningalkku rantu divasathekkulla aahaaram tharunnu; ningal thaanthaangalute sthalathu irippin; ezhaam divasam aarum thanre sthalathuninnu purappetaruthu ennu kalpichu.29TSKCOMदेखो, यहोवा ने जो तुम को विश्रम का दिन दिया है, इसी कारण वह छठवें दिन को दो दिन का भोजन तुम्हें देता है; इसलिथे तुम अपके अपके यहां बैठे रहना, सातवें दिन कोई अपके स्यान से बाहर न जाना।30TSKCOMSo the people rested on the seventh day.30TSKCOMഅങ്ങനെ ജനം ഏഴാം ദിവസം സ്വസ്ഥമായിരുന്നു.30TSKCOMAngane janam ezhaam divasam svasthamaayirunnu.30TSKCOMलोगोंने सातवें दिन विश्रम किया।31TSKCOMAnd the house of Israel called the name thereof Manna: and it was like coriander seed, white; and the taste of it was like wafers made with honey.31TSKCOMയിസ്രായേല്യർ ആ സാധനത്തിന്നു മന്നാ എന്നു പേരിട്ടു; അതു കൊത്തമ്പാലരിപോലെയും വെള്ളനിറമുള്ളതും തേൻ കൂട്ടിയ ദോശയോടൊത്ത രുചിയുള്ളതും ആയിരുന്നു.31TSKCOMYisraayelyar aa saadhanathinnu mannaa ennu perittu; athu kothampaalaripoleyum vellaniramullathum then koottiya doshayototha ruchiyullathum aayirunnu.31TSKCOMऔर इस्राएल के घरानेवालोंने उस वस्तु का नाम मन्ना रखा; और वह धनिया के समान श्वेत या, और उसका स्वाद मधु के बने हुए पुए का सा या।32TSKCOMAnd Moses said, This is the thing which the LORD commandeth, Fill an omer of it to be kept for your generations; that they may see the bread wherewith I have fed you in the wilderness, when I brought you forth from the land of Egypt.32TSKCOMപിന്നെ മോശെ: യഹോവ കല്പിക്കുന്ന കാര്യം ആവിതു: ഞാൻ നിങ്ങളെ മിസ്രയീംദേശത്തുനിന്നു കൊണ്ടുവരുമ്പോൾ നിങ്ങൾക്കു മരുഭൂമിയിൽ ഭക്ഷിപ്പാൻ തന്ന ആഹാരം നിങ്ങളുടെ തലമുറകൾ കാണേണ്ടതിന്നു സൂക്ഷിച്ചുവെപ്പാൻ അതിൽനിന്നു ഒരിടങ്ങഴി നിറച്ചെടുക്കേണം എന്നു പറഞ്ഞു.32TSKCOMPinne moshe: yahova kalpikkunna kaaryam aavithu: njaan ningale misrayeemdeshathuninnu kontuvarumpol ningalkku marubhoomiyil bhakshippaan thanna aahaaram ningalute thalamurakal kaanendathinnu sookshichuveppaan athilninnu oritangazhi nirachetukkenam ennu paranjnju.32TSKCOMफिर मूसा ने कहा, यहोवा ने जो आज्ञा दी वह यह है, कि इस में से ओमेर भर अपके वंश की पीढ़ी पीढ़ी के लिथे रख छोड़ो, जिससे वे जानें कि यहोवा हमको मिस्र देश से निकालकर जंगल में कैसी रोटी खिलाता या।33TSKCOMAnd Moses said unto Aaron, Take a pot, and put an omer full of manna therein, and lay it up before the LORD, to be kept for your generations.33TSKCOMഅഹരോനോടു മോശെ: ഒരു പാത്രം എടുത്തു അതിൽ ഒരു ഇടങ്ങഴി മന്നാ ഇട്ടു നിങ്ങളുടെ തലമുറകൾക്കുവേണ്ടി സൂക്ഷിപ്പാൻ യഹോവയുടെ മുമ്പാകെ വെച്ചുകൊൾക എന്നു പറഞ്ഞു.33TSKCOMAharonotu moshe: oru paathram etuthu athil oru itangazhi mannaa ittu ningalute thalamurakalkkuventi sookshippaan yahovayute mumpaake vechukolka ennu paranjnju.33TSKCOMतब मूसा ने हारून से कहा, एक पात्र लेकर उस में ओमेर भर लेकर उसे यहोवा के आगे धर दे, कि वह तुम्हारी पीढिय़ोंके लिथे रखा रहे।34TSKCOMAs the LORD commanded Moses, so Aaron laid it up before the Testimony, to be kept.34TSKCOMയഹോവ മോശെയോടു കല്പിച്ചതുപോലെ അഹരോൻ അതു സാക്ഷ്യസന്നിധിയിൽ സൂക്ഷിച്ചുവെച്ചു.34TSKCOMYahova mosheyotu kalpichathupole aharon athu saakshyasannidhiyil sookshichuvechu.34TSKCOMजैसी आज्ञा यहोवा ने मूसा को दी यी, उसी के अनुसार हारून ने उसको साझी के सन्दूक के आगे धर दिया, कि वह वहीं रखा रहे।35TSKCOMAnd the children of Israel did eat manna forty years, until they came to a land inhabited; they did eat manna, until they came unto the borders of the land of Canaan.35TSKCOMകുടിപാർപ്പുള്ള ദേശത്തു എത്തുവോളം യിസ്രായേൽമക്കൾ നാല്പതു സംവത്സരം മന്നാ ഭക്ഷിച്ചു. കനാൻദേശത്തിന്റെ അതിരിൽ എത്തുവോളം അവർ മന്നാ ഭക്ഷിച്ചു.35TSKCOMKutipaarppulla deshathu ethuvolam yisraayelmakkal naalpathu samvathsaram mannaa bhakshichu. kanaandeshathinte athiril ethuvolam avar mannaa bhakshichu.35TSKCOMइस्राएली जब तक बसे हुए देश में न पहुंचे तब तक, अर्यात् चालीस वर्ष तक मन्ना को खाते रहे; वे जब तक कनान देश के सिवाने पर नहीं पहुंचे तब तक मन्ना को खाते रहे।36TSKCOMNow an omer is the tenth part of an ephah.36TSKCOMഒരു ഇടങ്ങഴി (ഓമെർ) പറ (ഏഫ)യുടെ പത്തിൽ ഒന്നു ആകുന്നു.36TSKCOMOru itangazhi (omer) para (epha)yute pathil onnu aakunnu.36TSKCOMएक ओमेर तो एपा का दसवां भाग है।