1TSKCOMWhen Jethro, the priest of Midian, Moses’ father in law, heard of all that God had done for Moses, and for Israel his people, and that the LORD had brought Israel out of Egypt;1TSKCOMദൈവം മോശെക്കും തന്റെ ജനമായ യിസ്രായേലിന്നും വേണ്ടി ചെയ്തതു ഒക്കെയും യഹോവ യിസ്രായേലിനെ മിസ്രയീമിൽ നിന്നു പുറപ്പെടുവിച്ചതും മിദ്യാനിലെ പുരോഹിതനായി മോശെയുടെ അമ്മായപ്പനായ യിത്രോ കേട്ടു.1TSKCOMDaivam moshekkum thanre janamaaya yisraayelinnum venti cheythathu okkeyum yahova yisraayeline misrayeemil ninnu purappetuvichathum midyaanile purohithanaayi mosheyute ammaayappanaaya yithro kettu.1TSKCOMऔर मूसा के ससुर मिद्दान के याजक यित्रो ने यह सुना, कि परमेश्वर ने मूसा और अपक्की प्रजा इस्त्राएल के लिथे क्या क्या किया है, अर्यात् यह कि किस रीति से यहोवा इस्त्राएलियोंको मिस्र से निकाल ले आया।2TSKCOMThen Jethro, Moses’ father in law, took Zipporah, Moses’ wife, after he had sent her back,2TSKCOMഅപ്പോൾ മോശെയുടെ അമ്മായപ്പനായ യിത്രോ മോശെ മടക്കി അയച്ചിരുന്ന അവന്റെ ഭാര്യ സിപ്പോറയെയും അവളുടെ രണ്ടു പുത്രന്മാരെയും കൂട്ടിക്കൊണ്ടു പുറപ്പെട്ടു.2TSKCOMAppol mosheyute ammaayappanaaya yithro moshe matakki ayachirunna avanre bhaarya sipporayeyum avalute rantu puthranmaareyum koottikkontu purappettu.2TSKCOMतब मूसा के ससुर यित्रो मूसा की पत्नी सिप्पोरा को, जो पहिले नैहर भेज दी गई यी,3TSKCOMAnd her two sons; of which the name of the one was Gershom; for he said, I have been an alien in a strange land:3TSKCOMഞാൻ അന്യദേശത്തു പരദേശിയായി എന്നു അവൻ പറഞ്ഞതുകൊണ്ടു അവരിൽ ഒരുത്തന്നു ഗേർഷോം എന്നു പേർ.3TSKCOMNjaan anyadeshathu paradeshiyaayi ennu avan paranjnjathukontu avaril oruthannu gershom ennu per.3TSKCOMऔर उसके दोनोंबेटोंको भी ले आया; इन में से एक का नाम मूसा ने यह कहकर गेर्शोम रखा या, कि मै अन्य देश में परदेशी हुआ हूं।4TSKCOMAnd the name of the other was Eliezer; for the God of my father, said he, was mine help, and delivered me from the sword of Pharaoh:4TSKCOMഎന്റെ പിതാവിന്റെ ദൈവം എനിക്കു തുണയായി എന്നെ ഫറവോന്റെ വാളിങ്കൽ നിന്നു രക്ഷിച്ചു എന്നു അവൻ പറഞ്ഞതുകൊണ്ടു മററവന്നു എലീയേസെർ എന്നു പേർ.4TSKCOMEnre pithaavinre daivam enikku thunayaayi enne pharavonre vaalingkal ninnu rakshichu ennu avan paranjnjathukontu mararavannu eleeyeser ennu per.4TSKCOMऔर दूसरे का नाम उस ने यह कहकर एलीएजेर रखा, कि मेरे पिता के परमेश्वर ने मेरा सहाथक होकर मुझे फिरौन की तलवार से बचाया।5TSKCOMAnd Jethro, Moses’ father in law, came with his sons and his wife unto Moses into the wilderness, where he encamped at the mount of God:5TSKCOMഎന്നാൽ മോശെയുടെ അമ്മായപ്പനായ യിത്രോ അവന്റെ പുത്രന്മാരോടും അവന്റെ ഭാര്യയോടുംകൂടെ, മോശെ പാളയമിറങ്ങിയിരുന്ന മരുഭൂമിയിൽ ദൈവത്തിന്റെ പർവ്വതത്തിങ്കൽ അവന്റെ അടുക്കൽ വന്നു.5TSKCOMEnnaal mosheyute ammaayappanaaya yithro avanre puthranmaarotum avanre bhaaryayotumkoote, moshe paalayamirangiyirunna marubhoomiyil daivathinte parvvathathingkal avanre atukkal vannu.5TSKCOMमूसा की पत्नी और पुत्रोंको उसका ससुर यित्रो संग लिए मूसा के पास जंगल के उस स्थान में आया, जहां परमेश्वर के पर्वत के पास उसका डेरा पड़ा या।6TSKCOMAnd he said unto Moses, I thy father in law Jethro am come unto thee, and thy wife, and her two sons with her.6TSKCOMനിന്റെ അമ്മായപ്പൻ യിത്രോ എന്ന ഞാനും നിന്റെ ഭാര്യയും രണ്ടു പുത്രന്മാരും നിന്റെ അടുക്കൽ വന്നിരിക്കുന്നു എന്നു അവൻ മോശെയോടു പറയിച്ചു.6TSKCOMNinre ammaayappan yithro enna njaanum ninre bhaaryayum rantu puthranmaarum ninre atukkal vannirikkunnu ennu avan mosheyotu parayichu.6TSKCOMऔर आकर उस ने मूसा के पास यह कहला भेजा, कि मैं तेरा ससुर यित्रो हूं, और दोनो बेटोंसमेत तेरी पत्नी को तेरे पास ले आया हूं।7TSKCOMAnd Moses went out to meet his father in law, and did obeisance, and kissed him; and they asked each other of their welfare; and they came into the tent.7TSKCOMമോശെ തന്റെ അമ്മായപ്പനെ എതിരേല്പാൻ ചെന്നു വണങ്ങി അവനെ ചുംബിച്ചു; അവർ തമ്മിൽ കുശലപ്രശ്നം ചെയ്തു കൂടാരത്തിൽ വന്നു.7TSKCOMMoshe thanre ammaayappane ethirelpaan chennu vanangi avane chumbichu; avar thammil kushalaprashnam cheythu kootaarathil vannu.7TSKCOMतब मूसा अपके ससुर से भेंट करने के लिथे निकला, और उसको दण्डवत् करके चूमा; और वे परस्पर कुशल झेम पूछते हुए डेरे पर आ गए।8TSKCOMAnd Moses told his father in law all that the LORD had done unto Pharaoh and to the Egyptians for Israel’s sake, and all the travail that had come upon them by the way, and how the LORD delivered them.8TSKCOMമോശെ തന്റെ അമ്മായപ്പനോടു യഹോവ യിസ്രായേലിന്നുവേണ്ടി ഫറവോനോടും മിസ്രയീമ്യരോടും ചെയ്തതു ഒക്കെയും വഴിയിൽ തങ്ങൾക്കു നേരിട്ട പ്രയാസം ഒക്കെയും യഹോവ തങ്ങളെ രക്ഷിച്ചപ്രകാരവും വിവരിച്ചു പറഞ്ഞു.8TSKCOMMoshe thanre ammaayappanotu yahova yisraayelinnuventi pharavonotum misrayeemyarotum cheythathu okkeyum vazhiyil thangalkku neritta prayaasam okkeyum yahova thangale rakshichaprakaaravum vivarichu paranjnju.8TSKCOMवहां मूसा ने अपके ससुर से वर्णन किया, कि यहोवा ने इस्त्राएलियोंके निमित्त फिरौन और मिस्रियोंसे क्या क्या किया, और इस्त्राएलियोंने मार्ग में क्या क्या कष्ट उठाया, फिर यहोवा उन्हें कैसे कैसे छुड़ाता आया है।9TSKCOMAnd Jethro rejoiced for all the goodness which the LORD had done to Israel, whom he had delivered out of the hand of the Egyptians.9TSKCOMയഹോവ മിസ്രയീമ്യരുടെ കയ്യിൽനിന്നു യിസ്രായേലിനെ വിടുവിച്ചതിനാൽ അവർക്കു ചെയ്ത എല്ലാ നന്മനിമിത്തവും യിത്രോ സന്തോഷിച്ചു.9TSKCOMYahova misrayeemyarute kayyilninnu yisraayeline vituvichathinaal avarkku cheytha ellaa nanmanimithavum yithro santhoshichu.9TSKCOMतब यित्रो ने उस समस्त भलाई के कारण जो यहोवा ने इस्त्राएलियोंके साय की यी, कि उन्हें मिस्रियोंके वश से छुड़ाया या, मग्न होकर कहा,10TSKCOMAnd Jethro said, Blessed be the LORD, who hath delivered you out of the hand of the Egyptians, and out of the hand of Pharaoh, who hath delivered the people from under the hand of the Egyptians.10TSKCOMയിത്രോ പറഞ്ഞതെന്തെന്നാൽ: നിങ്ങളെ മിസ്രയീമ്യരുടെ കയ്യിൽനിന്നും ഫറവോന്റെ കയ്യിൽനിന്നും രക്ഷിച്ചു മിസ്രയീമ്യരുടെ കൈക്കീഴിൽനിന്നു ജനത്തെ വിടുവിച്ചിരിക്കുന്ന യഹോവ സ്തുതിക്കപ്പെടുമാറാകട്ടെ.10TSKCOMYithro paranjnjathenthennaal: ningale misrayeemyarute kayyilninnum pharavonre kayyilninnum rakshichu misrayeemyarute kaikkeezhilninnu janathe vituvichirikkunna yahova sthuthikkappetumaaraakatte.10TSKCOMधन्य है यहोवा, जिस ने तुम को फिरौन और मिस्रियोंके वश से छुड़ाया, जिस ने तुम लोगोंको मिस्रियोंकी मुट्ठी में से छुड़ाया है।11TSKCOMNow I know that the LORD is greater than all gods: for in the thing wherein they dealt proudly he was above them.11TSKCOMയഹോവ സകലദേവന്മാരിലും വലിയവൻ എന്നു ഞാൻ ഇപ്പോൾ അറിയുന്നു. അതേ, ഇവരോടു അവർ അഹങ്കരിച്ച കാര്യത്തിൽ തന്നേ.11TSKCOMYahova sakaladevanmaarilum valiyavan ennu njaan ippol ariyunnu. athe, ivarotu avar ahangkaricha kaaryathil thanne.11TSKCOMअब मैं ने जान लिया है कि यहोवा सब देवताओं से बड़ा है; वरन उस विषय में भी जिस में उन्होंने इस्त्राएलियोंसे अभिमान किया या।12TSKCOMAnd Jethro, Moses’ father in law, took a burnt offering and sacrifices for God: and Aaron came, and all the elders of Israel, to eat bread with Moses’ father in law before God.12TSKCOMമോശെയുടെ അമ്മായപ്പനായ യിത്രോ ദൈവത്തിന്നു ഹോമവും ഹനനയാഗവും കഴിച്ചു; അഹരോനും യിസ്രായേൽ മൂപ്പന്മാരെല്ലാവരും വന്നു മോശെയുടെ അമ്മായപ്പനോടുകൂടെ ദൈവസന്നിധിയിൽ ഭക്ഷണം കഴിച്ചു.12TSKCOMMosheyute ammaayappanaaya yithro daivathinnu homavum hananayaagavum kazhichu; aharonum yisraayel mooppanmaarellaavarum vannu mosheyute ammaayappanotukoote daivasannidhiyil bhakshanam kazhichu.12TSKCOMतब मूसा के ससुर यित्रो ने परमेश्वर के लिथे होमबलि और मेलबलि चढ़ाए, और हारून इस्त्राएलियोंके सब पुरनियोंसमेत मूसा के ससुर यित्रो के संग परमेश्वर के आगे भोजन करने को आया।13TSKCOMAnd it came to pass on the morrow, that Moses sat to judge the people: and the people stood by Moses from the morning unto the evening.13TSKCOMപിറ്റെന്നാൾ മോശെ ജനത്തിന്നു ന്യായം വിധിപ്പാൻ ഇരുന്നു; ജനം രാവിലെ തുടങ്ങി വൈകുന്നേരംവരെ മോശെയുടെ ചുറ്റും നിന്നു.13TSKCOMPirrennaal moshe janathinnu nyaayam vidhippaan irunnu; janam raavile thutangi vaikunneramvare mosheyute churrum ninnu.13TSKCOMदूसरे दिन मूसा लोगोंका न्याय करने को बैठा, और भोर से सांफ तक लोग मूसा के आसपास खड़े रहे।14TSKCOMAnd when Moses’ father in law saw all that he did to the people, he said, What is this thing that thou doest to the people? why sittest thou thyself alone, and all the people stand by thee from morning unto even?14TSKCOMഅവൻ ജനത്തിന്നുവേണ്ടി ചെയ്യുന്നതൊക്കെയും മോശെയുടെ അമ്മായപ്പൻ കണ്ടപ്പോൾ: നീ ജനത്തിന്നുവേണ്ടി ചെയ്യുന്ന ഈ കാര്യം എന്തു? നീ ഏകനായി വിസ്തരിപ്പാൻ ഇരിക്കയും ജനം ഒക്കെയും രാവിലേ തുടങ്ങി വൈകുന്നേരംവരെ നിന്റെ ചുറ്റും നിൽക്കയും ചെയ്യുന്നതു എന്തു എന്നു അവൻ ചോദിച്ചു.14TSKCOMAvan janathinnuventi cheyyunnathokkeyum mosheyute ammaayappan kandappol: nee janathinnuventi cheyyunna ee kaaryam enthu? nee ekanaayi vistharippaan irikkayum janam okkeyum raavile thutangi vaikunneramvare ninre churrum nilkkayum cheyyunnathu enthu ennu avan chodichu.14TSKCOMयह देखकर कि मूसा लोगोंके लिथे क्या क्या करता है, उसके ससुर ने कहा, यह क्या काम है जो तू लोगोंके लिथे करता है? क्या कारण है कि तू अकेला बैठा रहता है, और लोग भोर से सांफ तक तेरे आसपास खड़े रहते हैं?15TSKCOMAnd Moses said unto his father in law, Because the people come unto me to enquire of God:15TSKCOMമോശെ തന്റെ അമ്മായപ്പനോടു: ദൈവത്തോടു ചോദിപ്പാൻ ജനം എന്റെ അടുക്കൽ വരുന്നു.15TSKCOMMoshe thanre ammaayappanotu: daivathotu chodippaan janam enre atukkal varunnu.15TSKCOMमूसा ने अपके ससुर से कहा, इसका कारण यह है कि लोग मेरे पास परमेश्वर से पूछने आते है।16TSKCOMWhen they have a matter, they come unto me; and I judge between one and another, and I do make them know the statutes of God, and his laws.16TSKCOMഅവർക്കു ഒരു കാര്യം ഉണ്ടാകുമ്പോൾ അവർ എന്റെ അടുക്കൽ വരും. അവർക്കു തമ്മിലുള്ള കാര്യം ഞാൻ കേട്ടു വിധിക്കയും ദൈവത്തിന്റെ കല്പനകളും പ്രമാണങ്ങളും അവരെ അറിയിക്കയും ചെയ്യും എന്നു പറഞ്ഞു.16TSKCOMAvarkku oru kaaryam undaakumpol avar enre atukkal varum. avarkku thammilulla kaaryam njaan kettu vidhikkayum daivathinte kalpanakalum pramaanangalum avare ariyikkayum cheyyum ennu paranjnju.16TSKCOMजब जब उनका कोई मुकद्दमा होता है तब तब वे मेरे पास आते हैं और मैं उनके बीच न्याय करता, और परमेश्वर की विधि और व्यवस्या उन्हें जताता हूं।17TSKCOMAnd Moses’ father in law said unto him, The thing that thou doest is not good.17TSKCOMഅതിന്നു മോശെയുടെ അമ്മായപ്പൻ അവനോടു പറഞ്ഞതു:17TSKCOMAthinnu mosheyute ammaayappan avanotu paranjnjathu:17TSKCOMमूसा के ससुर ने उस से कहा, जो काम तू करता है वह अच्छा नहीं।18TSKCOMThou wilt surely wear away, both thou, and this people that is with thee: for this thing is too heavy for thee; thou art not able to perform it thyself alone.18TSKCOMനീ ചെയ്യുന്ന കാര്യം നന്നല്ല; നീയും നിന്നോടുകൂടെയുള്ള ഈ ജനവും ക്ഷീണിച്ചുപോകും; ഈ കാര്യം നിനക്കു അതിഭാരമാകുന്നു; ഏകനായി അതു നിവർത്തിപ്പാൻ നിനക്കു കഴിയുന്നതല്ല.18TSKCOMNee cheyyunna kaaryam nannalla; neeyum ninnotukooteyulla ee janavum ksheenichupokum; ee kaaryam ninakku athibhaaramaakunnu; ekanaayi athu nivarthippaan ninakku kazhiyunnathalla.18TSKCOMऔर इस से तू क्या, वरन थे लोग भी जो तेरे संग हैं निश्चय हार जाएंगे, क्योंकि यह काम तेरे लिथे बहुत भारी है; तू इसे अकेला नहीं कर सकता।19TSKCOMHearken now unto my voice, I will give thee counsel, and God shall be with thee: Be thou for the people to God-ward, that thou mayest bring the causes unto God:19TSKCOMആകയാൽ എന്റെ വാക്കു കേൾക്ക; ഞാൻ ഒരാലോചന പറഞ്ഞുതരാം. ദൈവം നിന്നോടുകൂടെ ഇരിക്കും; നീ ജനത്തിന്നുവേണ്ടി ദൈവസന്നിധിയിൽ ഇരിക്ക; നീ കാര്യങ്ങളെ ദൈവസന്നിധിയിൽ കൊണ്ടുചെല്ലുക.19TSKCOMAakayaal enre vaakku kelkka; njaan oraalochana paranjnjutharaam. daivam ninnotukoote irikkum; nee janathinnuventi daivasannidhiyil irikka; nee kaaryangale daivasannidhiyil kontuchelluka.19TSKCOMइसलिथे अब मेरी सुन ले, मैं तुझ को सम्मति देता हूं, और परमेश्वर तेरे संग रहे। तू तो इन लोगोंके लिथे परमेश्वर के सम्मुख जाया कर, और इनके मुकद्दमोंको परमेश्वर के पास तू पहुंचा दिया कर।20TSKCOMAnd thou shalt teach them ordinances and laws, and shalt shew them the way wherein they must walk, and the work that they must do.20TSKCOMഅവർക്കു കല്പനകളും പ്രമാണങ്ങളും ഉപദേശിക്കയും നടക്കേണ്ടുന്ന വഴിയും ചെയ്യേണ്ടുന്ന പ്രവൃത്തിയും അവരെ അറിയിക്കയും ചെയ്ക.20TSKCOMAvarkku kalpanakalum pramaanangalum upadeshikkayum natakkentunna vazhiyum cheyyentunna pravrithiyum avare ariyikkayum cheyka.20TSKCOMइन्हें विधि और व्यवस्या प्रगट कर करके, जिस मार्ग पर इन्हें चलना, और जो जो काम इन्हें करना हो, वह इनको जता दिया कर।21TSKCOMMoreover thou shalt provide out of all the people able men, such as fear God, men of truth, hating covetousness; and place such over them, to be rulers of thousands, and rulers of hundreds, rulers of fifties, and rulers of tens:21TSKCOMഅതല്ലാതെ, ദൈവഭക്തന്മാരും സത്യവാന്മാരും ദുരാദായം വെറുക്കുന്നവരുമായ പ്രാപ്തിയുള്ള പുരുഷന്മാരെ സകലജനത്തിൽനിന്നും തിരഞ്ഞെടുത്തു അവരെ ആയിരംപേർക്കു അധിപതിമാരായും നൂറുപേർക്കു അധിപതിമാരായും അമ്പതുപേർക്കു അധിപതിമാരായും പത്തുപേർക്കു അധിപതിമാരായും നിയമിക്ക.21TSKCOMAthallaathe, daivabhakthanmaarum sathyavaanmaarum duraadaayam verukkunnavarumaaya praapthiyulla purushanmaare sakalajanathilninnum thiranjnjetuthu avare aayiramperkku adhipathimaaraayum nooruperkku adhipathimaaraayum ampathuperkku adhipathimaaraayum pathuperkku adhipathimaaraayum niyamikka.21TSKCOMफिर तू इन सब लोगोंमें से ऐसे पुरूषोंको छांट ले, जो गुणी, और परमेश्वर का भय मानने वाले, सच्चे, और अन्याय के लाभ से घृणा करने वाले हों; और उनको हजारफार, सौ-सौ, पचास-पचास, और दस-दस मनुष्योंपर प्रधान नियुक्त कर दे।22TSKCOMAnd let them judge the people at all seasons: and it shall be, that every great matter they shall bring unto thee, but every small matter they shall judge: so shall it be easier for thyself, and they shall bear the burden with thee.22TSKCOMഅവർ എല്ലാസമയത്തും ജനത്തിന്നു ന്യായം വിധിക്കട്ടെ; വലിയ കാര്യം ഒക്കെയും അവർ നിന്റെ അടുക്കൽ കൊണ്ടുവരട്ടെ; ചെറിയ കാര്യം ഒക്കെയും അവർ തന്നേ തീർക്കട്ടെ; ഇങ്ങനെ അവർ നിന്നോടുകൂടെ വഹിക്കുന്നതിനാൽ നിനക്കു ഭാരം കുറയും.22TSKCOMAvar ellaasamayathum janathinnu nyaayam vidhikkatte; valiya kaaryam okkeyum avar ninre atukkal kontuvaratte; cheriya kaaryam okkeyum avar thanne theerkkatte; ingane avar ninnotukoote vahikkunnathinaal ninakku bhaaram kurayum.22TSKCOMऔर वे सब समय इन लोगोंका न्याय किया करें; और सब बड़े बड़े मुकद्दमोंको तो तेरे पास ले आया करें, और छोटे छोटे मुकद्दमोंका न्याय आप ही किया करें; तब तेरा बोफ हलका होगा, क्योंकि इस बोफ को वे भी तेरे साय उठाएंगे।23TSKCOMIf thou shalt do this thing, and God command thee so, then thou shalt be able to endure, and all this people shall also go to their place in peace.23TSKCOMനീ ഈ കാര്യം ചെയ്കയും ദൈവം അതു അനുവദിക്കയും ചെയ്താൽ നിനക്കു നിന്നുപൊറുക്കാം. ഈ ജനത്തിന്നൊക്കെയും സമാധാനത്തോടെ തങ്ങളുടെ സ്ഥലത്തേക്കു പോകയുമാം.23TSKCOMNee ee kaaryam cheykayum daivam athu anuvadikkayum cheythaal ninakku ninnuporukkaam. ee janathinnokkeyum samaadhaanathote thangalute sthalathekku pokayumaam.23TSKCOMयदि तू यह उपाय करे, और परमेश्वर तुझ को ऐसी आज्ञा दे, तो तू ठहर सकेगा, और थे सब लोग अपके स्यान को कुशल से पहुंच सकेंगें।24TSKCOMSo Moses hearkened to the voice of his father in law, and did all that he had said.24TSKCOMമോശെ തന്റെ അമ്മായപ്പന്റെ വാക്കു കേട്ടു, അവൻ പറഞ്ഞതുപോലെ ഒക്കെയും ചെയ്തു.24TSKCOMMoshe thanre ammaayappanre vaakku kettu, avan paranjnjathupole okkeyum cheythu.24TSKCOMअपके ससुर की यह बात मान कर मूसा ने उसके सब वचनोंके अनुसार किया।25TSKCOMAnd Moses chose able men out of all Israel, and made them heads over the people, rulers of thousands, rulers of hundreds, rulers of fifties, and rulers of tens.25TSKCOMമോശെ എല്ലായിസ്രായേലിൽനിന്നും പ്രാപ്തിയുള്ള പുരുഷന്മാരെ തിരഞ്ഞെടുത്തു അവരെ ആയിരംപേർക്കു അധിപതിമാരായും നൂറുപേർക്കു അധിപതിമാരായും അമ്പതുപേർക്കു അധിപതിമാരായും പത്തുപേർക്കു അധിപതിമാരായും ജനത്തിന്നു തലവന്മാരാക്കി.25TSKCOMMoshe ellaayisraayelilninnum praapthiyulla purushanmaare thiranjnjetuthu avare aayiramperkku adhipathimaaraayum nooruperkku adhipathimaaraayum ampathuperkku adhipathimaaraayum pathuperkku adhipathimaaraayum janathinnu thalavanmaaraakki.25TSKCOMसो उस ने सब इस्त्राएलियोंमें से गुणी-गुणी पुरूष चुनकर उन्हें हजारफार, सौ-सौ, पचास-पचास, दस-दस, लोगोंके ऊपर प्रधान ठहराया।26TSKCOMAnd they judged the people at all seasons: the hard causes they brought unto Moses, but every small matter they judged themselves.26TSKCOMഅവർ എല്ലാസമയത്തും ജനത്തിന്നു ന്യായം വിധിച്ചു വന്നു; വിഷമമുള്ള കാര്യം അവർ മോശെയുടെ അടുക്കൽ കൊണ്ടുവരും; ചെറിയ കാര്യം ഒക്കെയും അവർ തന്നേ തീർക്കും.26TSKCOMAvar ellaasamayathum janathinnu nyaayam vidhichu vannu; vishamamulla kaaryam avar mosheyute atukkal kontuvarum; cheriya kaaryam okkeyum avar thanne theerkkum.26TSKCOMऔर वे सब लोगोंका न्याय करने लगे; जो मुकद्दमा कठिन होता उसे तो वे मूसा के पास ले आते थे, और सब छोटे मुकद्दमोंका न्याय वे आप ही किया करते थे।27TSKCOMAnd Moses let his father in law depart; and he went his way into his own land.27TSKCOMഅതിന്റെ ശേഷം മോശെ തന്റെ അമ്മായപ്പനെ യാത്ര അയച്ചു; അവൻ സ്വദേശത്തേക്കു മടങ്ങിപ്പോയി.27TSKCOMAthinre shesham moshe thanre ammaayappane yaathra ayachu; avan svadeshathekku matangippoyi.27TSKCOMऔर मूसा ने अपके ससुर को विदा किया, और उस ने अपके देश का मार्ग लिया।।