1TSKCOMAnd the LORD spake unto Moses, saying,1TSKCOMയഹോവ പിന്നെയും മോശെയോടു കല്പിച്ചതു എന്തെന്നാൽ:1TSKCOMYahova pinneyum mosheyotu kalpichathu enthennaal:1TSKCOMयहोवा ने मूसा से कहा,2TSKCOMSpeak unto the children of Israel, that they turn and encamp before Pi-hahiroth, between Migdol and the sea, over against Baal-zephon: before it shall ye encamp by the sea.2TSKCOMനിങ്ങൾ തിരിഞ്ഞു മിഗ്ദോലിന്നും കടലിന്നും മദ്ധ്യേ ബാൽസെഫോന്നു സമീപത്തുള്ള പീഹഹീരോത്തിന്നരികെ പാളയം ഇറങ്ങേണമെന്നു യിസ്രായേൽമക്കളോടു പറക; അതിന്റെ സമീപത്തു സമുദ്രത്തിന്നരികെ നിങ്ങൾ പാളയം ഇറങ്ങേണം.2TSKCOMNingal thirinjnju migdolinnum katalinnum madhye baalsephonnu sameepathulla peehaheerothinnarike paalayam irangenamennu yisraayelmakkalotu paraka; athinre sameepathu samudrathinnarike ningal paalayam irangenam.2TSKCOMइस्राएलियोंको आज्ञा दे, कि वे लौटकर मिगदोल और समुद्र के बीच पीहहीरोत के सम्मुख, बालसपोन के साम्हने अपके डेरे खड़े करें, उसी के साम्हने समुद्र के तट पर डेरे खड़े करें।3TSKCOMFor Pharaoh will say of the children of Israel, They are entangled in the land, the wilderness hath shut them in.3TSKCOMഎന്നാൽ അവർ ദേശത്തു ഉഴലുന്നു; മരുഭൂമിയിൽ കുടുങ്ങിയിരിക്കുന്നു എന്നു ഫറവോൻ യിസ്രായേൽമക്കളെക്കുറിച്ചു പറയും.3TSKCOMEnnaal avar deshathu uzhalunnu; marubhoomiyil kutungiyirikkunnu ennu pharavon yisraayelmakkalekkurichu parayum.3TSKCOMतब फिरौन इस्राएलियोंके विषय में सोचेगा, कि वे देश के उलफनोंमें बफे हैं और जंगल में घिर गए हैं।4TSKCOMAnd I will harden Pharaoh’s heart, that he shall follow after them; and I will be honoured upon Pharaoh, and upon all his host; that the Egyptians may know that I am the LORD. And they did so.4TSKCOMഫറവോൻ അവരെ പിന്തുടരുവാൻ തക്കവണ്ണം ഞാൻ അവന്റെഹൃദയം കഠിനമാക്കും. ഞാൻ യഹോവ ആകുന്നു എന്നു മിസ്രയീമ്യർ അറിയേണ്ടതിന്നു ഫറവോനിലും അവന്റെ സകലസൈന്യങ്ങളിലും ഞാൻ എന്നെ തന്നേ മഹത്വപ്പെടുത്തും.4TSKCOMPharavon avare pinthutaruvaan thakkavannam njaan avanrehridayam kathinamaakkum. njaan yahova aakunnu ennu misrayeemyar ariyendathinnu pharavonilum avanre sakalasainyangalilum njaan enne thanne mahathvappetuthum.4TSKCOMतब मैं फिरौन के मन को कठोर कर दूंगा, और वह उनका पीछा करेगा, तब फिरौन और उसकी सारी सेना के द्वारा मेरी महिमा होगी; और मिस्री जान लेंगे कि मैं यहोवा हूं। और उन्होंने वैसा ही किया।5TSKCOMAnd it was told the king of Egypt that the people fled: and the heart of Pharaoh and of his servants was turned against the people, and they said, Why have we done this, that we have let Israel go from serving us?5TSKCOMഅവർ അങ്ങനെ ചെയ്തു. ജനം ഓടിപ്പോയി എന്നു മിസ്രയീംരാജാവിന്നു അറിവു കിട്ടിയപ്പോൾ ജനത്തെ സംബന്ധിച്ചു ഫറവോന്റെയും അവന്റെ ഭൃത്യന്മാരുടെയും മനസ്സുമാറി: യിസ്രായേല്യരെ നമ്മുടെ അടിമവേലയിൽനിന്നു വിട്ടയച്ചുകളഞ്ഞുവല്ലോ; നാം ഈ ചെയ്തതു എന്തു എന്നു അവർ പറഞ്ഞു.5TSKCOMAvar angane cheythu. janam otippoyi ennu misrayeemraajaavinnu arivu kittiyappol janathe sambandhichu pharavonreyum avanre bhrithyanmaaruteyum manassumaari: yisraayelyare nammute atimavelayilninnu vittayachukalanjnjuvallo; naam ee cheythathu enthu ennu avar paranjnju.5TSKCOMजब मिस्र के राजा को यह समाचार मिला कि वे लोग भाग गए, तब फिरौन और उसके कर्मचारियोंका मन उनके विरूद्ध पलट गया, और वे कहने लगे, हम ने यह क्या किया, कि इस्राएलियोंको अपक्की सेवकाई से छुटकारा देकर जाने दिया ?6TSKCOMAnd he made ready his chariot, and took his people with him:6TSKCOMപിന്നെ അവൻ രഥം കെട്ടിച്ചു പടജ്ജനത്തെയും6TSKCOMPinne avan ratham kettichu patajjanatheyum6TSKCOMतब उस ने अपना रय जुतवाया और अपक्की सेना को संग लिया।7TSKCOMAnd he took six hundred chosen chariots, and all the chariots of Egypt, and captains over every one of them.7TSKCOMവിശേഷപ്പെട്ട അറുനൂറു രഥങ്ങളെയും മിസ്രയീമിലെ സകലരഥങ്ങളെയും അവെക്കു വേണ്ടുന്ന തേരാളികളെയും കൂട്ടി.7TSKCOMVisheshappetta arunooru rathangaleyum misrayeemile sakalarathangaleyum avekku ventunna theraalikaleyum kootti.7TSKCOMउस ने छ: सौ अच्दे से अच्छे रय वरन मिस्र के सब रय लिए और उन सभोंपर सरदार बैठाए।8TSKCOMAnd the LORD hardened the heart of Pharaoh king of Egypt, and he pursued after the children of Israel: and the children of Israel went out with an high hand.8TSKCOMയഹോവ മിസ്രയീംരാജാവായ ഫറവോന്റെ ഹൃദയം കഠിനമാക്കിയതിനാൽ അവൻ യിസ്രായേൽമക്കളെ പിന്തുടർന്നു. എന്നാൽ യിസ്രായേൽമക്കൾ യുദ്ധസന്നദ്ധരായി പുറപ്പെട്ടിരുന്നു.8TSKCOMYahova misrayeemraajaavaaya pharavonre hridayam kathinamaakkiyathinaal avan yisraayelmakkale pinthutarnnu. ennaal yisraayelmakkal yudhasannadharaayi purappettirunnu.8TSKCOMऔर यहोवा ने मिस्र के राजा फिरौन के मन को कठोर कर दिया। सो उस ने इस्राएलियोंका पीछा किया; परन्तु इस्राएली तो बेखटके निकले चले जाते थे।9TSKCOMBut the Egyptians pursued after them, all the horses and chariots of Pharaoh, and his horsemen, and his army, and overtook them encamping by the sea, beside Pi-hahiroth, before Baal-zephon.9TSKCOMഫറവോന്റെ എല്ലാ കുതിരയും രഥവും കുതിരപ്പടയും സൈന്യവുമായി മിസ്രയീമ്യർ അവരെ പിന്തുടർന്നു; കടൽക്കരയിൽ ബാൽസെഫോന്നു സമീപത്തുള്ള പീഹഹീരോത്തിന്നു അരികെ അവർ പാളയമിറങ്ങിയിരിക്കുമ്പോൾ അവരോടു അടുത്തു.9TSKCOMPharavonre ellaa kuthirayum rathavum kuthirappatayum sainyavumaayi misrayeemyar avare pinthutarnnu; katalkkarayil baalsephonnu sameepathulla peehaheerothinnu arike avar paalayamirangiyirikkumpol avarotu atuthu.9TSKCOMपर फिरौन के सब घोड़ों, और रयों, और सवारोंसमेत मिस्री सेना ने उनका पीछा करके उन्हें, जो पीहहीरोत के पास, बालसपोन के साम्हने, समुद्र के तीर पर डेरे डाले पके थे, जा लिया।।10TSKCOMAnd when Pharaoh drew nigh, the children of Israel lifted up their eyes, and, behold, the Egyptians marched after them; and they were sore afraid: and the children of Israel cried out unto the LORD.10TSKCOMഫറവോൻ അടുത്തുവരുമ്പോൾ യിസ്രായേൽമക്കൾ തലഉയർത്തി മിസ്രയീമ്യർ പിന്നാലെ വരുന്നതു കണ്ടു ഏറ്റവും ഭയപ്പെട്ടു; യിസ്രായേൽമക്കൾ യഹോവയോടു നിലവിളിച്ചു.10TSKCOMPharavon atuthuvarumpol yisraayelmakkal thalauyarthi misrayeemyar pinnaale varunnathu kantu erravum bhayappettu; yisraayelmakkal yahovayotu nilavilichu.10TSKCOMजब फिरौन निकट आया, तब इस्राएलियोंने आंखे उठाकर क्या देखा, कि मिस्री हमारा पीछा किए चले आ रहे हैं; और इस्राएली अत्यन्त डर गए, और चिल्लाकर यहोवा की दोहाई दी।11TSKCOMAnd they said unto Moses, Because there were no graves in Egypt, hast thou taken us away to die in the wilderness? wherefore hast thou dealt thus with us, to carry us forth out of Egypt?11TSKCOMഅവർ മോശെയോടു: മിസ്രയീമിൽ ശവക്കുഴിയില്ലാഞ്ഞിട്ടോ നീ ഞങ്ങളെ മരുഭൂമിയിൽ മരിപ്പാൻ കൂട്ടിക്കൊണ്ടുവന്നതു? നീ ഞങ്ങളെ മിസ്രയീമിൽനിന്നു പുറപ്പെടുവിച്ചതിനാൽ ഞങ്ങളോടു ഈ ചെയ്തതു എന്തു?11TSKCOMAvar mosheyotu: misrayeemil shavakkuzhiyillaanjnjitto nee njangale marubhoomiyil marippaan koottikkontuvannathu? nee njangale misrayeemilninnu purappetuvichathinaal njangalotu ee cheythathu enthu?11TSKCOMऔर वे मूसा से कहने लगे, क्या मिस्र में कबरें न यीं जो तू हम को वहां से मरने के लिथे जंगल में ले आया है ? तू ने हम से यह क्या किया, कि हम को मिस्र से निकाल लाया ?12TSKCOMIs not this the word that we did tell thee in Egypt, saying, Let us alone, that we may serve the Egyptians? For it had been better for us to serve the Egyptians, than that we should die in the wilderness.12TSKCOMമിസ്രയീമ്യർക്കു വേല ചെയ്‍വാൻ ഞങ്ങളെ വിടേണം എന്നു ഞങ്ങൾ മിസ്രയീമിൽവെച്ചു നിന്നോടു പറഞ്ഞില്ലയോ? മരുഭൂമിയിൽ മരിക്കുന്നതിനെക്കാൾ മിസ്രയീമ്യർക്കു വേല ചെയ്യുന്നതായിരുന്നു ഞങ്ങൾക്കു നല്ലതു എന്നു പറഞ്ഞു.12TSKCOMMisrayeemyarkku vela cheyvaan njangale vitenam ennu njangal misrayeemilvechu ninnotu paranjnjillayo? marubhoomiyil marikkunnathinekkaal misrayeemyarkku vela cheyyunnathaayirunnu njangalkku nallathu ennu paranjnju.12TSKCOMक्या हम तुझ से मिस्र में यही बात न कहते रहे, कि हमें रहने दे कि हम मिस्रियोंकी सेवा करें ? हमारे लिथे जंगल में मरने से मिस्रियोंकि सेवा करनी अच्छी यी।13TSKCOMAnd Moses said unto the people, Fear ye not, stand still, and see the salvation of the LORD, which he will shew to you to day: for the Egyptians whom ye have seen to day, ye shall see them again no more for ever.13TSKCOMഅതിന്നു മോശെ ജനത്തോടു: ഭയപ്പെടേണ്ടാ; ഉറച്ചുനില്പിൻ; യഹോവ ഇന്നു നിങ്ങൾക്കു ചെയ്‍വാനിരിക്കുന്ന രക്ഷ കണ്ടുകൊൾവിൻ; നിങ്ങൾ ഇന്നു കണ്ടിട്ടുള്ള മിസ്രയീമ്യരെ ഇനി ഒരുനാളും കാണുകയില്ല.13TSKCOMAthinnu moshe janathotu: bhayappetendaa; urachunilpin; yahova innu ningalkku cheyvaanirikkunna raksha kantukolvin; ningal innu kantittulla misrayeemyare ini orunaalum kaanukayilla.13TSKCOMमूसा ने लोगोंसे कहा, डरो मत, खड़े खड़े वह उद्धार का काम देखो, जो यहोवा आज तुम्हारे लिथे करेगा; क्योंकि जिन मिस्रियोंको तुम आज देखते हो, उनको फिर कभी न देखोगे।14TSKCOMThe LORD shall fight for you, and ye shall hold your peace.14TSKCOMയഹോവ നിങ്ങൾക്കുവേണ്ടി യുദ്ധംചെയ്യും; നിങ്ങൾ മിണ്ടാതിരിപ്പിൻ എന്നു പറഞ്ഞു.14TSKCOMYahova ningalkkuventi yudhamcheyyum; ningal mindaathirippin ennu paranjnju.14TSKCOMयहोवा आप ही तुम्हारे लिथे लड़ेगा, इसलिथे तुम चुपचाप रहो।।15TSKCOMAnd the LORD said unto Moses, Wherefore criest thou unto me? speak unto the children of Israel, that they go forward:15TSKCOMഅപ്പോൾ യഹോവ മോശെയോടു അരുളിച്ചെയ്തതു: നീ എന്നോടു നിലവിളിക്കുന്നതു എന്തു? മുമ്പോട്ടു പോകുവാൻ യിസ്രായേൽമക്കളോടു പറക.15TSKCOMAppol yahova mosheyotu arulicheythathu: nee ennotu nilavilikkunnathu enthu? mumpottu pokuvaan yisraayelmakkalotu paraka.15TSKCOMतब यहोवा ने मूसा से कहा, तू क्योंमेरी दोहाई दे रहा है? इस्राएलियोंको आज्ञा दे कि यहां से कूच करें।16TSKCOMBut lift thou up thy rod, and stretch out thine hand over the sea, and divide it: and the children of Israel shall go on dry ground through the midst of the sea.16TSKCOMവടി എടുത്തു നിന്റെ കൈ കടലിന്മേൽ നീട്ടി അതിനെ വിഭാഗിക്ക; യിസ്രായേൽമക്കൾ കടലിന്റെ നടുവെ ഉണങ്ങിയ നിലത്തുകൂടി കടന്നുപോകും.16TSKCOMVati etuthu ninre kai katalinmel neetti athine vibhaagikka; yisraayelmakkal katalinre natuve unangiya nilathukooti katannupokum.16TSKCOMऔर तू अपक्की लाठी उठाकर अपना हाथ समुद्र के ऊपर बढ़ा, और वह दो भाग हो जाएगा; तब इस्राएली समुद्र के बीच होकर स्यल ही स्यल पर चले जाएंगे।17TSKCOMAnd I, behold, I will harden the hearts of the Egyptians, and they shall follow them: and I will get me honour upon Pharaoh, and upon all his host, upon his chariots, and upon his horsemen.17TSKCOMഎന്നാൽ ഞാൻ മിസ്രയീമ്യരുടെ ഹൃദയത്തെ കഠിനമാക്കും; അവർ ഇവരുടെ പിന്നാലെ ചെല്ലും; ഞാൻ ഫറവോനിലും അവന്റെ സകല സൈന്യത്തിലും അവന്റെ രഥങ്ങളിലും കുതിരപ്പടയിലും എന്നെത്തന്നെ മഹത്വപ്പെടുത്തും.17TSKCOMEnnaal njaan misrayeemyarute hridayathe kathinamaakkum; avar ivarute pinnaale chellum; njaan pharavonilum avanre sakala sainyathilum avanre rathangalilum kuthirappatayilum ennethanne mahathvappetuthum.17TSKCOMऔर सुन, मैं आप मिस्रियोंके मन को कठोर करता हूं, और वे उनका पीछा करके समुद्र में घुस पकेंगे, तब फिरौन और उसकी सेना, और रयों, और सवारोंके द्वारा मेरी महिमा होगी, तब मिस्री जान लेंगे कि मैं यहोवा हूं।18TSKCOMAnd the Egyptians shall know that I am the LORD, when I have gotten me honour upon Pharaoh, upon his chariots, and upon his horsemen.18TSKCOMഇങ്ങനെ ഞാൻ ഫറവോനിലും അവന്റെ രഥങ്ങളിലും കുതിരപ്പടയിലും എന്നെത്തന്നെ മഹത്വപ്പെടുത്തുമ്പോൾ ഞാൻ യഹോവ ആകുന്നു എന്നു മിസ്രയീമ്യർ അറിയും.18TSKCOMIngane njaan pharavonilum avanre rathangalilum kuthirappatayilum ennethanne mahathvappetuthumpol njaan yahova aakunnu ennu misrayeemyar ariyum.18TSKCOMऔर जब फिरौन, और उसके रयों, और सवारोंके द्वारा मेरी महिमा होगी, तब मिस्री जान लेंगे कि मैं यहोवा हूं।19TSKCOMAnd the angel of God, which went before the camp of Israel, removed and went behind them; and the pillar of the cloud went from before their face, and stood behind them:19TSKCOMഅനന്തരം യിസ്രായേല്യരുടെ സൈന്യത്തിന്നു മുമ്പായി നടന്ന ദൈവദൂതൻ അവിടെനിന്നു മാറി അവരുടെ പിന്നാലെ നടന്നു; മേഘസ്തംഭവും അവരുടെ മുമ്പിൽ നിന്നു മാറി അവരുടെ പിമ്പിൽ പോയി നിന്നു.19TSKCOMAnantharam yisraayelyarute sainyathinnu mumpaayi natanna daivadoothan aviteninnu maari avarute pinnaale natannu; meghasthambhavum avarute mumpil ninnu maari avarute pimpil poyi ninnu.19TSKCOMतब परमेश्वर का दूत जो इस्राएली सेना के आगे आगे चला करता या जाकर उनके पीछे हो गया; और बादल का खम्भा उनके आगे से हटकर उनके पीछे जा ठहरा।20TSKCOMAnd it came between the camp of the Egyptians and the camp of Israel; and it was a cloud and darkness to them, but it gave light by night to these: so that the one came not near the other all the night.20TSKCOMരാത്രി മുഴുവനും മിസ്രയീമ്യരുടെ സൈന്യവും യിസ്രായേല്യരുടെ സൈന്യവും തമ്മിൽ അടുക്കാതവണ്ണം അതു അവയുടെ മദ്ധ്യേ വന്നു; അവർക്കു മേഘവും അന്ധകാരവും ആയിരുന്നു; ഇവർക്കോ രാത്രിയെ പ്രകാശമാക്കിക്കൊടുത്തു.20TSKCOMRaathri muzhuvanum misrayeemyarute sainyavum yisraayelyarute sainyavum thammil atukkaathavannam athu avayute madhye vannu; avarkku meghavum andhakaaravum aayirunnu; ivarkko raathriye prakaashamaakkikkotuthu.20TSKCOMइस प्रकार वह मिस्रियोंकी सेना और इस्राएलियोंकी सेना के बीच में आ गया; और बादल और अन्धकार तो हुआ, तौभी उससे रात को उन्हें प्रकाश मिलता रहा; और वे रात भर एक दूसरे के पास न आए।21TSKCOMAnd Moses stretched out his hand over the sea; and the LORD caused the sea to go back by a strong east wind all that night, and made the sea dry land, and the waters were divided.21TSKCOMമോശെ കടലിന്മേൽ കൈനീട്ടി; യഹോവ അന്നു രാത്രി മുഴുവനും മഹാശക്തിയുള്ള ഒരു കിഴക്കൻ കാറ്റുകൊണ്ടു കടലിനെ പിൻവാങ്ങിച്ചു ഉണങ്ങിയ നിലം ആക്കി; അങ്ങനെ വെള്ളം തമ്മിൽ വേർപിരിഞ്ഞു.21TSKCOMMoshe katalinmel kaineetti; yahova annu raathri muzhuvanum mahaashakthiyulla oru kizhakkan kaarrukontu kataline pinvaangichu unangiya nilam aakki; angane vellam thammil verpirinjnju.21TSKCOMऔर मूसा ने अपना हाथ समुद्र के ऊपर बढ़ाया; और यहोवा ने रात भर प्रचण्ड पुरवाई चलाई, और समुद्र को दो भाग करके जल ऐसा हटा दिया, जिससे कि उसके बीच सूखी भूमि हो गई।22TSKCOMAnd the children of Israel went into the midst of the sea upon the dry ground: and the waters were a wall unto them on their right hand, and on their left.22TSKCOMയിസ്രായേൽമക്കൾ കടലിന്റെ നടുവിൽ ഉണങ്ങിയ നിലത്തുകൂടി നടന്നുപോയി; അവരുടെ ഇടത്തും വലത്തും വെള്ളം മതിലായി നിന്നു.22TSKCOMYisraayelmakkal katalinre natuvil unangiya nilathukooti natannupoyi; avarute itathum valathum vellam mathilaayi ninnu.22TSKCOMतब इस्राएली समुद्र के बीच स्यल ही स्यल पर होकर चले, और जल उनकी दाहिनी और बाईं ओर दीवार का काम देता या।23TSKCOMAnd the Egyptians pursued, and went in after them to the midst of the sea, even all Pharaoh’s horses, his chariots, and his horsemen.23TSKCOMമിസ്രയീമ്യർ പിന്തുടർന്നു; ഫറവോന്റെ കുതിരയും രഥങ്ങളും കുതിരപ്പടയും എല്ലാം അവരുടെ പിന്നാലെ കടലിന്റെ നടുവിലേക്കു ചെന്നു.23TSKCOMMisrayeemyar pinthutarnnu; pharavonre kuthirayum rathangalum kuthirappatayum ellaam avarute pinnaale katalinre natuvilekku chennu.23TSKCOMतब मिस्री, अर्यात् फिरौन के सब घोड़े, रय, और सवार उनका पीछा किए हुए समुद्र के बीच में चले गए।24TSKCOMAnd it came to pass, that in the morning watch the LORD looked unto the host of the Egyptians through the pillar of fire and of the cloud, and troubled the host of the Egyptians,24TSKCOMപ്രഭാതയാമത്തിൽ യഹോവ അഗ്നിമേഘസ്തംഭത്തിൽനിന്നു മിസ്രയീമ്യസൈന്യത്തെ നോക്കി മിസ്രയീമ്യസൈന്യത്തെ താറുമാറാക്കി.24TSKCOMPrabhaathayaamathil yahova agnimeghasthambhathilninnu misrayeemyasainyathe nokki misrayeemyasainyathe thaarumaaraakki.24TSKCOMऔर रात के पिछले पहर में यहोवा ने बादल और आग के खम्भे में से मिस्रियोंकी सेना पर दृष्टि करके उन्हें घबरा दिया।25TSKCOMAnd took off their chariot wheels, that they drave them heavily: so that the Egyptians said, Let us flee from the face of Israel; for the LORD fighteth for them against the Egyptians.25TSKCOMഅവരുടെ രഥചക്രങ്ങളെ തെറ്റിച്ചു ഓട്ടം പ്രയാസമാക്കി. അതുകൊണ്ടു മിസ്രയീമ്യർ: നാം യിസ്രായേലിനെ വിട്ടു ഓടിപ്പോക; യഹോവ അവർക്കു വേണ്ടി മിസ്രയീമ്യരോടു യുദ്ധം ചെയ്യുന്നു എന്നു പറഞ്ഞു.25TSKCOMAvarute rathachakrangale therrichu ottam prayaasamaakki. athukontu misrayeemyar: naam yisraayeline vittu otippoka; yahova avarkku venti misrayeemyarotu yudham cheyyunnu ennu paranjnju.25TSKCOMऔर उस ने उनके रयोंके पहियोंको निकाल डाला, जिससे उनका चलना कठिन हो गया; तब मिस्री आपस में कहने लगे, आओ, हम इस्राएलियोंके साम्हने से भागें; क्योंकि यहोवा उनकी ओर से मिस्रियोंके विरूद्ध युद्ध कर रहा है।।26TSKCOMAnd the LORD said unto Moses, Stretch out thine hand over the sea, that the waters may come again upon the Egyptians, upon their chariots, and upon their horsemen.26TSKCOMഅപ്പോൾ യഹോവ മോശെയോടു: വെള്ളം മിസ്രയീമ്യരുടെ മേലും അവരുടെ രഥങ്ങളിൻ മേലും കുതിരപ്പടയുടെമേലും മടങ്ങി വരേണ്ടതിന്നു കടലിന്മേൽ കൈനീട്ടുക എന്നു കല്പിച്ചു.26TSKCOMAppol yahova mosheyotu: vellam misrayeemyarute melum avarute rathangalin melum kuthirappatayutemelum matangi varendathinnu katalinmel kaineettuka ennu kalpichu.26TSKCOMफिर यहोवा ने मूसा से कहा, अपना हाथ समुद्र के ऊपर बढ़ा, कि जल मिस्रियों, और उनके रयों, और सवारोंपर फिर बहने लगे।27TSKCOMAnd Moses stretched forth his hand over the sea, and the sea returned to his strength when the morning appeared; and the Egyptians fled against it; and the LORD overthrew the Egyptians in the midst of the sea.27TSKCOMമോശെ കടലിന്മേൽ കൈ നീട്ടി; പുലർച്ചെക്കു കടൽ അതിന്റെ സ്ഥിതിയിലേക്കു മടങ്ങിവന്നു. മിസ്രയീമ്യർ അതിന്നു എതിരായി ഓടി; യഹോവ മിസ്രയീമ്യരെ കടലിന്റെ നടുവിൽ തള്ളിയിട്ടു.27TSKCOMMoshe katalinmel kai neetti; pularchekku katal athinre sthithiyilekku matangivannu. misrayeemyar athinnu ethiraayi oti; yahova misrayeemyare katalinre natuvil thalliyittu.27TSKCOMतब मूसा ने अपना हाथ समुद्र के ऊपर बढ़ाया, और भोर होते होते क्या हुआ, कि समुद्र फिर ज्योंका त्योंअपके बल पर आ गया; और मिस्री उलटे भागने लगे, परन्तु यहोवा ने उनको समुद्र के बीच ही में फटक दिया।28TSKCOMAnd the waters returned, and covered the chariots, and the horsemen, and all the host of Pharaoh that came into the sea after them; there remained not so much as one of them.28TSKCOMവെള്ളം മടങ്ങിവന്നു അവരുടെ പിന്നാലെ കടലിലേക്കു ചെന്നിരുന്ന രഥങ്ങളെയും കുതിരപ്പടയെയും ഫറവോന്റെ സൈന്യത്തെയും എല്ലാം മുക്കിക്കളഞ്ഞു; അവരിൽ ഒരുത്തൻ പോലും ശേഷിച്ചില്ല.28TSKCOMVellam matangivannu avarute pinnaale katalilekku chennirunna rathangaleyum kuthirappatayeyum pharavonre sainyatheyum ellaam mukkikkalanjnju; avaril oruthan polum sheshichilla.28TSKCOMऔर जल के पलटने से, जितने रय और सवार इस्राएलियोंके पीछे समुद्र में आए थे, सो सब वरन फिरौन की सारी सेना उस में डूब गई, और उस में से एक भी न बचा।29TSKCOMBut the children of Israel walked upon dry land in the midst of the sea; and the waters were a wall unto them on their right hand, and on their left.29TSKCOMയിസ്രായേൽമക്കൾ കടലിന്റെ നടുവെ ഉണങ്ങിയ നിലത്തുകൂടി കടന്നുപോയി; വെള്ളം അവരുടെ ഇടത്തും വലത്തും മതിലായി നിന്നു.29TSKCOMYisraayelmakkal katalinre natuve unangiya nilathukooti katannupoyi; vellam avarute itathum valathum mathilaayi ninnu.29TSKCOMपरन्तु इस्राएली समुद्र के बीच स्यल ही स्यल पर होकर चले गए, और जल उनकी दाहिनी और बाईं दोनोंओर दीवार का काम देता या।30TSKCOMThus the LORD saved Israel that day out of the hand of the Egyptians; and Israel saw the Egyptians dead upon the sea shore.30TSKCOMഇങ്ങനെ യഹോവ ആ ദിവസം യിസ്രായേല്യരെ മിസ്രയീമ്യരുടെ കയ്യിൽനിന്നു രക്ഷിച്ചു; മിസ്രയീമ്യർ കടൽക്കരയിൽ ചത്തടിഞ്ഞു കിടക്കുന്നതു യിസ്രായേല്യർ കാണുകയും ചെയ്തു.30TSKCOMIngane yahova aa divasam yisraayelyare misrayeemyarute kayyilninnu rakshichu; misrayeemyar katalkkarayil chathatinjnju kitakkunnathu yisraayelyar kaanukayum cheythu.30TSKCOMऔर यहोवा ने उस दिन इस्राएलियोंको मिस्रियोंके वश से इस प्रकार छुड़ाया; और इस्राएलियोंने मिस्रियोंको समुद्र के तट पर मरे पके हुए देखा।31TSKCOMAnd Israel saw that great work which the LORD did upon the Egyptians: and the people feared the LORD, and believed the LORD, and his servant Moses.31TSKCOMയഹോവ മിസ്രയീമ്യരിൽ ചെയ്ത ഈ മഹാപ്രവൃത്തി യിസ്രായേല്യർ കണ്ടു; ജനം യഹോവയെ ഭയപ്പെട്ടു, യഹോവയിലും അവന്റെ ദാസനായ മോശെയിലും വിശ്വസിച്ചു.31TSKCOMYahova misrayeemyaril cheytha ee mahaapravrithi yisraayelyar kantu; janam yahovaye bhayappettu, yahovayilum avanre daasanaaya mosheyilum vishvasichu.31TSKCOMऔर यहोवा ने मिस्रियोंपर जो अपना पराक्रम दिखलाता या, उसको देखकर इस्राएलियोंने यहोवा का भय माना और यहोवा की और उसके दास मूसा की भी प्रतीति की।।