Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMAnd the LORD spake unto Moses, saying,
1TSKCOMയഹോവ പിന്നെയും മോശെയോടു:
1TSKCOMYahova pinneyum mosheyotu:
1TSKCOMफिर यहोवा ने मूसा से कहा,
2TSKCOMSanctify unto me all the firstborn, whatsoever openeth the womb among the children of Israel, both of man and of beast: it is mine.
2TSKCOMയിസ്രായേൽമക്കളുടെ ഇടയിൽ മനുഷ്യരിലും മൃഗങ്ങളിലും കടിഞ്ഞൂലായി പിറക്കുന്നതിന്നെ ഒക്കെയും എനിക്കായി ശുദ്ധീകരിക്ക; അതു എനിക്കുള്ളതാകുന്നു എന്നു കല്പിച്ചു;
2TSKCOMYisraayelmakkalute itayil manushyarilum mrigangalilum katinjnjoolaayi pirakkunnathinne okkeyum enikkaayi shudheekarikka; athu enikkullathaakunnu ennu kalpichu;
2TSKCOMकि क्या मनुष्य के क्या पशु के, इस्राएलियोंमें जितने अपक्की अपक्की मां के जेठे हों, उन्हें मेरे लिथे पवित्र मानना; वह तो मेरा ही है।।
3TSKCOMAnd Moses said unto the people, Remember this day, in which ye came out from Egypt, out of the house of bondage; for by strength of hand the LORD brought you out from this place: there shall no leavened bread be eaten.
3TSKCOMഅപ്പോൾ മോശെ ജനത്തോടു പറഞ്ഞതു: നിങ്ങൾ അടിമവീടായ മിസ്രയീമിൽനിന്നു പുറപ്പെട്ടുപോന്ന ഈ ദിവസത്തെ ഓർത്തു കൊൾവിൻ; യഹോവ ബലമുള്ള കൈകൊണ്ടു നിങ്ങളെ അവിടെനിന്നു പുറപ്പെടുവിച്ചു; അതുകൊണ്ടു പുളിപ്പുള്ള അപ്പം തിന്നരുതു.
3TSKCOMAppol moshe janathotu paranjnjathu: ningal atimaveetaaya misrayeemilninnu purappettuponna ee divasathe orthu kolvin; yahova balamulla kaikontu ningale aviteninnu purappetuvichu; athukontu pulippulla appam thinnaruthu.
3TSKCOMफिर मूसा ने लोगोंसे कहा, इस दिन को स्मरण रखो, जिस में तुम लोग दासत्व के घर, अर्यात्‌ मिस्र से निकल आए हो; यहोवा तो तुम को वहां से अपके हाथ के बल से निकाल लाया; इस में खमीरी रोटी न खाई जाए।
4TSKCOMThis day came ye out in the month Abib.
4TSKCOMആബീബ് മാസം ഈ തിയ്യതി നിങ്ങൾ പുറപ്പെട്ടു പോന്നു.
4TSKCOMAabeeb maasam ee thiyyathi ningal purappettu ponnu.
4TSKCOMआबीब के महीने में आज के दिन तुम निकले हो।
5TSKCOMAnd it shall be when the LORD shall bring thee into the land of the Canaanites, and the Hittites, and the Amorites, and the Hivites, and the Jebusites, which he sware unto thy fathers to give thee, a land flowing with milk and honey, that thou shalt keep this service in this month.
5TSKCOMഎന്നാൽ കനാന്യർ, ഹിത്യർ, അമോർയ്യർ, ഹിവ്യർ, യെബൂസ്യർ എന്നിവരുടെ ദേശമായി യഹോവ നിനക്കു തരുമെന്നു നിന്റെ പിതാക്കന്മാരോടു സത്യം ചെയ്തതും പാലും തേനും ഒഴുകുന്നതുമായ ദേശത്തേക്കു നിന്നെ കൊണ്ടുചെന്നശേഷം നീ ഈ മാസത്തിൽ ഈ കർമ്മം ആചരിക്കേണം.
5TSKCOMEnnaal kanaanyar, hithyar, amoryyar, hivyar, yeboosyar ennivarute deshamaayi yahova ninakku tharumennu ninre pithaakkanmaarotu sathyam cheythathum paalum thenum ozhukunnathumaaya deshathekku ninne kontuchennashesham nee ee maasathil ee karmmam aacharikkenam.
5TSKCOMइसलिथे जब यहोवा तुम को कनानी, हित्ती, एमोरी, हिब्बी, और यबूसी लोगोंके देश में पहुचाएगा, जिसे देने की उस ने तुम्हारे पुरखाओं से शपय खाई यी, और जिस में दूध और मधु की धारा बहती है, तब तुम इसी महीने में पर्ब्ब करना।
6TSKCOMSeven days thou shalt eat unleavened bread, and in the seventh day shall be a feast to the LORD.
6TSKCOMഏഴു ദിവസം നീ പുളിപ്പില്ലാത്ത അപ്പം തിന്നേണം; ഏഴാം ദിവസം യഹോവെക്കു ഒരു ഉത്സവം ആയിരിക്കേണം.
6TSKCOMEzhu divasam nee pulippillaatha appam thinnenam; ezhaam divasam yahovekku oru uthsavam aayirikkenam.
6TSKCOMसात दिन तक अखमीरी रोटी खाया करना, और सातवें दिन यहोवा के लिथे पर्ब्ब मानना।
7TSKCOMUnleavened bread shall be eaten seven days; and there shall no leavened bread be seen with thee, neither shall there be leaven seen with thee in all thy quarters.
7TSKCOMഏഴു ദിവസവും പുളിപ്പില്ലാത്ത അപ്പം തിന്നേണം; നിന്റെ പക്കൽ പുളിപ്പുള്ള അപ്പം കാണരുതു; നിന്റെ അരികത്തെങ്ങും പുളിച്ചമാവും കാണരുതു.
7TSKCOMEzhu divasavum pulippillaatha appam thinnenam; ninre pakkal pulippulla appam kaanaruthu; ninre arikathengum pulichamaavum kaanaruthu.
7TSKCOMइन सातोंदिनोंमें अखमीरी रोटी खाई जाए; वरन तुम्हारे देश भर में न खमीरी रोटी, न खमीर तुम्हारे पास देखने में आए।
8TSKCOMAnd thou shalt shew thy son in that day, saying, This is done because of that which the LORD did unto me when I came forth out of Egypt.
8TSKCOMഞാൻ മിസ്രയീമിൽനിന്നു പുറപ്പെടുമ്പോൾ യഹോവ എനിക്കുവേണ്ടി ചെയ്ത കാര്യം നിമിത്തം ആകുന്നു ഇങ്ങനെ ചെയ്യുന്നതു എന്നു നീ ആ ദിവസത്തിൽ നിന്റെ മകനോടു അറിയിക്കേണം.
8TSKCOMNjaan misrayeemilninnu purappetumpol yahova enikkuventi cheytha kaaryam nimitham aakunnu ingane cheyyunnathu ennu nee aa divasathil ninre makanotu ariyikkenam.
8TSKCOMऔर उस दिन तुम अपके अपके पुत्रोंको यह कहके समझा देना, कि यह तो हम उसी काम के कारण करते हैं, जो यहोवा ने हमारे मिस्र से निकल आने के समय हमारे लिथे किया या।
9TSKCOMAnd it shall be for a sign unto thee upon thine hand, and for a memorial between thine eyes, that the LORD’S law may be in thy mouth: for with a strong hand hath the LORD brought thee out of Egypt.
9TSKCOMയഹോവയുടെ ന്യായപ്രമാണം നിന്റെ വായിൽ ഉണ്ടായിരിക്കേണ്ടതിന്നു ഇതു നിനക്കു നിന്റെ കയ്യിന്മേൽ അടയാളമായും നിന്റെ കണ്ണുകളുടെ നടുവിൽ ജ്ഞാപകലക്ഷ്യമായും ഇരിക്കേണം. ബലമുള്ള കൈകൊണ്ടല്ലോ യഹോവ നിന്നെ മിസ്രയീമിൽ നിന്നു പുറപ്പെടുവിച്ചതു.
9TSKCOMYahovayute nyaayapramaanam ninre vaayil undaayirikkendathinnu ithu ninakku ninre kayyinmel atayaalamaayum ninre kannukalute natuvil jnjaapakalakshyamaayum irikkenam. balamulla kaikondallo yahova ninne misrayeemil ninnu purappetuvichathu.
9TSKCOMफिर यह तुम्हारे लिथे तुम्हारे हाथ में एक चिन्ह होगा, और तुम्हारी आंखोंके साम्हने स्मरण करानेवाली वस्तु ठहरे; जिस से यहोवा की व्यवस्या तुम्हारे मुंह पर रहे : क्योंकि यहोवा ने तुम्हें अपके बलवन्त हाथोंसे मिस्र से निकाला है।
10TSKCOMThou shalt therefore keep this ordinance in his season from year to year.
10TSKCOMഅതു കൊണ്ടു നീ ആണ്ടുതോറും നിശ്ചയിക്കപ്പെട്ട സമയത്തു ഈ ചട്ടം ആചരിക്കേണം.
10TSKCOMAthu kontu nee aantuthorum nishchayikkappetta samayathu ee chattam aacharikkenam.
10TSKCOMइस कारण तुम इस विधि को प्रति वर्ष नियत समय पर माना करना।।
11TSKCOMAnd it shall be when the LORD shall bring thee into the land of the Canaanites, as he sware unto thee and to thy fathers, and shall give it thee,
11TSKCOMയഹോവ നിന്നോടും നിന്റെ പിതാക്കന്മാരോടും സത്യം ചെയ്തതുപോലെ നിന്നെ കനാന്യരുടെ ദേശത്തു കൊണ്ടുചെന്നു അതു നിനക്കു തരുമ്പോൾ
11TSKCOMYahova ninnotum ninre pithaakkanmaarotum sathyam cheythathupole ninne kanaanyarute deshathu kontuchennu athu ninakku tharumpol
11TSKCOMफिर जब यहोवा उस शपय के अनुसार, जो उस ने तुम्हारे पुरखाओं से और तुम से भी खाई है, तुम्हे कनानियोंके देश में पहुंचाकर उसको तुम्हें दे देगा,
12TSKCOMThat thou shalt set apart unto the LORD all that openeth the matrix, and every firstling that cometh of a beast which thou hast; the males shall be the LORD’S.
12TSKCOMകടിഞ്ഞൂലിനെ ഒക്കെയും, നിനക്കുള്ള മൃഗങ്ങളുടെ കടിഞ്ഞൂൽപിറവിയെ ഒക്കെയും നീ യഹോവെക്കായി വേർതിരിക്കേണം; ആണൊക്കെയും യഹോവക്കുള്ളതാകുന്നു.
12TSKCOMKatinjnjooline okkeyum, ninakkulla mrigangalute katinjnjoolpiraviye okkeyum nee yahovekkaayi verthirikkenam; aanokkeyum yahovakkullathaakunnu.
12TSKCOMतब तुम में से जितने अपक्की अपक्की मां के जेठे होंउनको, और तुम्हारे पशुओं में जो ऐसे होंउनको भी यहोवा के लिथे अर्पण करना; सब नर बच्चे तो यहोवा के हैं।
13TSKCOMAnd every firstling of an ass thou shalt redeem with a lamb; and if thou wilt not redeem it, then thou shalt break his neck: and all the firstborn of man among thy children shalt thou redeem.
13TSKCOMഎന്നാൽ കഴുതയുടെ കടിഞ്ഞൂലിനെ ഒക്കെയും ആട്ടിൻകുട്ടിയെക്കൊണ്ടു വീണ്ടുകൊള്ളേണം; അതിനെ വീണ്ടുകൊള്ളുന്നില്ലെങ്കിൽ അതിന്റെ കഴുത്തു ഒടിച്ചുകളയേണം. നിന്റെ പുത്രന്മാരിൽ ആദ്യജാതനെ ഒക്കെയും നീ വീണ്ടുകൊള്ളേണം.
13TSKCOMEnnaal kazhuthayute katinjnjooline okkeyum aattinkuttiyekkontu veentukollenam; athine veentukollunnillengkil athinre kazhuthu otichukalayenam. ninre puthranmaaril aadyajaathane okkeyum nee veentukollenam.
13TSKCOMऔर गदही के हर एक पहिलौठे की सन्ती मेम्ना देकर उसको छुड़ा लेना, और यदि तुम उसे छुड़ाना न चाहो तो उसका गला तोड़ देना। पर अपके सब पहिलौठे पुत्रोंको बदला देकर छुड़ा लेना।
14TSKCOMAnd it shall be when thy son asketh thee in time to come, saying, What is this? that thou shalt say unto him, By strength of hand the LORD brought us out from Egypt, from the house of bondage:
14TSKCOMഎന്നാൽ ഇതു എന്തു എന്നു നാളെ നിന്റെ മകൻ നിന്നോടു ചോദിക്കുമ്പോൾ: യഹോവ ബലമുള്ള കൈകൊണ്ടു അടിമവീടായ മിസ്രയീമിൽനിന്നു ഞങ്ങളെ പുറപ്പെടുവിച്ചു;
14TSKCOMEnnaal ithu enthu ennu naale ninre makan ninnotu chodikkumpol: yahova balamulla kaikontu atimaveetaaya misrayeemilninnu njangale purappetuvichu;
14TSKCOMऔर आगे के दिनोंमें जब तुम्हारे पुत्र तुम से पूछें, कि यह क्या है ? तो उन से कहना, कि यहोवा हम लोगोंको दासत्व के घर से, अर्यात्‌ मिस्र देश से अपके हाथोंके बल से निकाल लाया है।
15TSKCOMAnd it came to pass, when Pharaoh would hardly let us go, that the LORD slew all the firstborn in the land of Egypt, both the firstborn of man, and the firstborn of beast: therefore I sacrifice to the LORD all that openeth the matrix, being males; but all the firstborn of my children I redeem.
15TSKCOMഫറവോൻ കഠിനപ്പെട്ടു ഞങ്ങളെ വിട്ടയക്കാതിരുന്നപ്പോൾ യഹോവ മിസ്രയീംദേശത്തു മനുഷ്യന്റെ കടിഞ്ഞൂൽമുതൽ മൃഗത്തിന്റെ കടിഞ്ഞൂൽവരെയുള്ള കടിഞ്ഞൂൽപിറവിയെ ഒക്കെയും കൊന്നുകളഞ്ഞു. അതുകൊണ്ടു കടിഞ്ഞൂലായ ആണിനെ ഒക്കെയും ഞാൻ യഹോവെക്കു യാഗം അർപ്പിക്കുന്നു; എന്നാൽ എന്റെ മക്കളിൽ കടിഞ്ഞൂലിനെ ഒക്കെയും ഞാൻ വീണ്ടുകൊള്ളുന്നു.
15TSKCOMPharavon kathinappettu njangale vittayakkaathirunnappol yahova misrayeemdeshathu manushyanre katinjnjoolmuthal mrigathinte katinjnjoolvareyulla katinjnjoolpiraviye okkeyum konnukalanjnju. athukontu katinjnjoolaaya aanine okkeyum njaan yahovekku yaagam arppikkunnu; ennaal enre makkalil katinjnjooline okkeyum njaan veentukollunnu.
15TSKCOMउस समय जब फिरौन ने कठोर होकर हम को जाने देना न चाहा, तब यहोवा ने मिस्र देश में मनुष्य से लेकर पशु तक सब के पहिलौठोंको मार डाला। इसी कारण पशुओं में से तो जितने अपक्की अपक्की मां के पहिलौठे नर हैं, उन्हें हम यहोवा के लिथे बलि करते हैं; पर अपके सब जेठे पुत्रोंको हम बदला देकर छुड़ा लेते हैं।
16TSKCOMAnd it shall be for a token upon thine hand, and for frontlets between thine eyes: for by strength of hand the LORD brought us forth out of Egypt.
16TSKCOMഇതു നിന്റെ കയ്യിന്മേൽ അടയാളമായും നിന്റെ കണ്ണുകളുടെ നടുവിൽ നെറ്റിപ്പട്ടമായും ഇരിക്കേണം. യഹോവ ഞങ്ങളെ ബലമുള്ള കൈകൊണ്ടു മിസ്രയീമിൽ നിന്നു പുറപ്പെടുവിച്ചു എന്നു നീ അവനോടു പറയേണം.
16TSKCOMIthu ninre kayyinmel atayaalamaayum ninre kannukalute natuvil nerrippattamaayum irikkenam. yahova njangale balamulla kaikontu misrayeemil ninnu purappetuvichu ennu nee avanotu parayenam.
16TSKCOMऔर यह तुम्हारे हाथोंपर एक चिन्ह सा और तुम्हारी भौहोंके बीच टीका सा ठहरे; क्योंकि यहोवा हम लोगोंको मिस्र से अपके हाथोंके बल से निकाल लाया है।।
17TSKCOMAnd it came to pass, when Pharaoh had let the people go, that God led them not through the way of the land of the Philistines, although that was near; for God said, Lest peradventure the people repent when they see war, and they return to Egypt:
17TSKCOMഫറവോൻ ജനത്തെ വിട്ടയച്ച ശേഷം ഫെലിസ്ത്യരുടെ ദേശത്തു കൂടിയുള്ള വഴി അടുത്തതു എന്നു വരികിലും ജനം യുദ്ധം കാണുമ്പോൾ പക്ഷേ അനുതപിച്ചു മിസ്രയീമിലേക്കു മടങ്ങിപ്പോകുമെന്നുവെച്ചു ദൈവം അവരെ അതിലെ കൊണ്ടുപോയില്ല;
17TSKCOMPharavon janathe vittayacha shesham phelisthyarute deshathu kootiyulla vazhi atuthathu ennu varikilum janam yudham kaanumpol pakshe anuthapichu misrayeemilekku matangippokumennuvechu daivam avare athile kontupoyilla;
17TSKCOMजब फिरौन ने लोगोंको जाने की आज्ञा दे दी, तब यद्यपि पलिश्तियोंके देश में होकर जो मार्ग जाता है वह छोटा या; तौभी परमेश्वर यह सोच कर उनको उस मार्ग से नहीं ले गया, कि कहीं ऐसा न हो कि जब थे लोग लड़ाई देखें तब पछताकर मिस्र को लौट आएं।
18TSKCOMBut God led the people about, through the way of the wilderness of the Red sea: and the children of Israel went up harnessed out of the land of Egypt.
18TSKCOMചെങ്കടലരികെയുള്ള മരുഭൂമിയിൽകൂടി ദൈവം ജനത്തെ ചുറ്റിനടത്തി. യിസ്രായേൽമക്കൾ മിസ്രയീംദേശത്തുനിന്നു യുദ്ധസന്നദ്ധരായി പുറപ്പെട്ടു.
18TSKCOMChengkatalarikeyulla marubhoomiyilkooti daivam janathe churrinatathi. yisraayelmakkal misrayeemdeshathuninnu yudhasannadharaayi purappettu.
18TSKCOMइसलिथे परमेश्वर उनको चक्कर खिलाकर लाल समुद्र के जंगल के मार्ग से ले चला। और इस्राएली पांति बान्धे हुए मिस्र से निकल गए।
19TSKCOMAnd Moses took the bones of Joseph with him: for he had straitly sworn the children of Israel, saying, God will surely visit you; and ye shall carry up my bones away hence with you.
19TSKCOMമോശെ യോസേഫിന്റെ അസ്ഥികളും എടുത്തുകൊണ്ടു പോന്നു. ദൈവം നിങ്ങളെ സന്ദർശിക്കും നിശ്ചയം; അപ്പോൾ എന്റെ അസ്ഥികളും നിങ്ങൾ ഇവിടെനിന്നു എടുത്തുകൊണ്ടുപോകേണമെന്നു പറഞ്ഞു അവൻ യിസ്രായേൽമക്കളെക്കൊണ്ടു ഉറപ്പായി സത്യം ചെയ്യിച്ചിരുന്നു.
19TSKCOMMoshe yosephinre asthikalum etuthukontu ponnu. daivam ningale sandarshikkum nishchayam; appol enre asthikalum ningal iviteninnu etuthukontupokenamennu paranjnju avan yisraayelmakkalekkontu urappaayi sathyam cheyyichirunnu.
19TSKCOMऔर मूसा यूसुफ की हड्डियोंको साय लेता गया; क्योंकि यूसुफ ने इस्राएलियोंसे यह कहके, कि परमेश्वर निश्चय तुम्हारी सुधि लेगा, उनको इस विषय की दृढ़ शपय खिलाई यी, कि वे उसकी हड्डियोंको अपके साय यहां से ले जाएंगे।
20TSKCOMAnd they took their journey from Succoth, and encamped in Etham, in the edge of the wilderness.
20TSKCOMഅവർ സുക്കോത്തിൽ നിന്നു യാത്രപുറപ്പെട്ടു മരുഭൂമിക്കരികെ ഏഥാമിൽ പാളയമിറങ്ങി.
20TSKCOMAvar sukkothil ninnu yaathrapurappettu marubhoomikkarike ethaamil paalayamirangi.
20TSKCOMफिर उन्होंने सुक्कोत से कूच करके जंगल की छोर पर एताम में डेरा किया।
21TSKCOMAnd the LORD went before them by day in a pillar of a cloud, to lead them the way; and by night in a pillar of fire, to give them light; to go by day and night:
21TSKCOMഅവർ പകലും രാവും യാത്രചെയ്‍വാൻ തക്കവണ്ണം അവർക്കു വഴികാണിക്കേണ്ടതിന്നു പകൽ മേഘസ്തംഭത്തിലും അവർക്കു വെളിച്ചം കൊടുക്കേണ്ടതിന്നു രാത്രി അഗ്നിസ്തംഭത്തിലും യഹോവ അവർക്കു മുമ്പായി പൊയ്ക്കൊണ്ടിരുന്നു.
21TSKCOMAvar pakalum raavum yaathrachey‍vaan thakkavannam avarkku vazhikaanikkendathinnu pakal meghasthambhathilum avarkku velicham kotukkendathinnu raathri agnisthambhathilum yahova avarkku mumpaayi poykkontirunnu.
21TSKCOMऔर यहोवा उन्हें दिन को मार्ग दिखाने के लिथे मेघ के खम्भे में, और रात को उजियाला देने के लिथे आग के खम्भे में होकर उनके आगे आगे चला करता या, जिससे वे रात और दिन दोनोंमें चल सकें।
22TSKCOMHe took not away the pillar of the cloud by day, nor the pillar of fire by night, from before the people.
22TSKCOMപകൽ മേഘസ്തംഭവും രാത്രി അഗ്നിസ്തംഭവും ജനത്തിന്റെ മുമ്പിൽ നിന്നു മാറിയതുമില്ല.
22TSKCOMPakal meghasthambhavum raathri agnisthambhavum janathinte mumpil ninnu maariyathumilla.
22TSKCOMउस ने न तो बादल के खम्भे को दिन में और न आग के खम्भे को रात में लोगोंके आगे से हटाया।।