1TSKCOMHis foundation is in the holy mountains.1TSKCOMയഹോവ വിശുദ്ധപർവ്വതത്തിൽ സ്ഥാപിച്ച നഗരത്തെ,1TSKCOMYahova vishudhaparvvathathil sthaapicha nagarathe,1TSKCOMउसकी नेव पवित्रा पर्वतोंमें है;2TSKCOMThe LORD loveth the gates of Zion more than all the dwellings of Jacob.2TSKCOMസീയോന്റെ പടിവാതിലുകളെ തന്നേ, യാക്കോബിന്റെ സകലനിവാസങ്ങളെക്കാളും അധികം സ്നേഹിക്കുന്നു.2TSKCOMSeeyonre pativaathilukale thanne, yaakkobinre sakalanivaasangalekkaalum adhikam snehikkunnu.2TSKCOMऔर यहोवा सिरयोन के फाटकोंको याकूब के सारे निवासोंसे बढ़कर प्रीति रखता है।3TSKCOMGlorious things are spoken of thee, O city of God. Selah.3TSKCOMദൈവത്തിന്റെ നഗരമേ, നിന്നെക്കുറിച്ചു മഹത്വമുള്ള കാര്യങ്ങൾ അരുളിച്ചെയ്തിരിക്കുന്നു. സേലാ.3TSKCOMDaivathinte nagarame, ninnekkurichu mahathvamulla kaaryangal arulicheythirikkunnu. selaa.3TSKCOMहे परमेश्वर के नगर, तेरे विषय महिमा की बातें कही गई हैं।4TSKCOMI will make mention of Rahab and Babylon to them that know me: behold Philistia, and Tyre, with Ethiopia; this man was born there.4TSKCOMഞാൻ എന്റെ പരിചയക്കാരുടെ കൂട്ടത്തിൽ രഹബിനെയും ബാബേലിനെയും ഫെലിസ്ത്യർ, സോർ, കൂശ് എന്നിവരെയും പ്രസ്താവിക്കും; ഇവൻ അവിടെ ജനിച്ചു.4TSKCOMNjaan enre parichayakkaarute koottathil rahabineyum baabelineyum phelisthyar, sor, koosh ennivareyum prasthaavikkum; ivan avite janichu.4TSKCOMमैं अपके जान- पहचानवालोंसे रहब और बाबेल की भी चर्चा करूंगा; पलिश्त, सोर और कूश को देखो, यह वहां उत्पन्न हुआ था।5TSKCOMAnd of Zion it shall be said, This and that man was born in her: and the highest himself shall establish her.5TSKCOMഇവനും അവനും അവിടെ ജനിച്ചു എന്നും സീയോനെക്കുറിച്ചു പറയും; അത്യുന്നതൻ തന്നേ അതിനെ സ്ഥാപിച്ചിരിക്കുന്നു.5TSKCOMIvanum avanum avite janichu ennum seeyonekkurichu parayum; athyunnathan thanne athine sthaapichirikkunnu.5TSKCOMऔर सिरयोन के विषय में यह कहा जाएगा, कि अमुक अमुक मनुष्य उस में उत्पन्न हुआ था; और परमप्रधान आप ही उसको स्थिर रखेगा।6TSKCOMThe LORD shall count, when he writeth up the people, that this man was born there. Selah.6TSKCOMയഹോവ വംശങ്ങളെ എഴുതുമ്പോൾ: ഇവൻ അവിടെ ജനിച്ചു എന്നിങ്ങനെ എണ്ണും സേലാ.6TSKCOMYahova vamshangale ezhuthumpol: ivan avite janichu enningane ennum selaa.6TSKCOMयहोेवा जब देश देश के लोगोंके नाम लिखकर गिन लेगा, तब यह कहेगा, कि यह वहां उत्पन्न हुआ था।।7TSKCOMAs well the singers as the players on instruments shall be there: all my springs are in thee.7TSKCOMഎന്റെ ഉറവുകൾ ഒക്കെയും നിന്നിൽ ആകുന്നു എന്നു സംഗീതക്കാരും നൃത്തം ചെയ്യുന്നവരും ഒരുപോലെ പറയും.7TSKCOMEnre uravukal okkeyum ninnil aakunnu ennu samgeethakkaarum nritham cheyyunnavarum orupole parayum.7TSKCOMगवैथे और नृतक दोनोंकहेंगे कि हमारे सब सोते तुझी में पाए जाते हैं।।