Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMBow down thine ear, O LORD, hear me: for I am poor and needy.
1TSKCOMയഹോവേ, ചെവി ചായിക്കേണമേ; എനിക്കുത്തരമരുളേണമേ; ഞാൻ എളിയവനും ദരിദ്രനും ആകുന്നു.
1TSKCOMYahove, chevi chaayikkename; enikkutharamarulename; njaan eliyavanum daridranum aakunnu.
1TSKCOMहे यहोवा कान लगाकर मेरी सुन ले, क्योंकि मैं दीन और दरिद्र हूं।
2TSKCOMPreserve my soul; for I am holy: O thou my God, save thy servant that trusteth in thee.
2TSKCOMഎന്റെ പ്രാണനെ കാക്കേണമേ; ഞാൻ നിന്റെ ഭക്തനാകുന്നു; എന്റെ ദൈവമേ, നിന്നിൽ ആശ്രയിക്കുന്ന അടിയനെ രക്ഷിക്കേണമേ.
2TSKCOMEnre praanane kaakkename; njaan ninre bhakthanaakunnu; enre daivame, ninnil aashrayikkunna atiyane rakshikkename.
2TSKCOMमेरे प्राण की रक्षा कर, क्योंकि मैं भक्त हूं; तू मेरा परमेश्वर है, इसलिथे अपके दास का, जिसका भरोसा तुझ पर है, उठ्ठार कर।
3TSKCOMBe merciful unto me, O Lord: for I cry unto thee daily.
3TSKCOMകർത്താവേ, എന്നോടു കൃപയുണ്ടാകേണമേ; ഇടവിടാതെ ഞാൻ നിന്നോടു നിലവിളിക്കുന്നു.
3TSKCOMKarthaave, ennotu kripayundaakename; itavitaathe njaan ninnotu nilavilikkunnu.
3TSKCOMहे प्रभु मुझ पर अनुग्रह कर, क्योंकि मैं तुझी को लगातार पुकारता रहता हूं।
4TSKCOMRejoice the soul of thy servant: for unto thee, O Lord, do I lift up my soul.
4TSKCOMഅടിയന്റെ ഉള്ളത്തെ സന്തോഷിപ്പിക്കേണമേ; യഹോവേ, നിങ്കലേക്കു ഞാൻ എന്റെ ഉള്ളം ഉയർത്തുന്നു.
4TSKCOMAtiyanre ullathe santhoshippikkename; yahove, ningkalekku njaan enre ullam uyarthunnu.
4TSKCOMअपके दास के मन को आनन्दित कर, क्योंकि हे प्रभु, मैं अपना मन तेरी ही ओर लगाता हूं।
5TSKCOMFor thou, Lord, art good, and ready to forgive; and plenteous in mercy unto all them that call upon thee.
5TSKCOMകർത്താവേ, നീ നല്ലവനും ക്ഷമിക്കുന്നവനും നിന്നോടു അപേക്ഷിക്കുന്നവരോടൊക്കെയും മഹാദയാലുവും ആകുന്നു.
5TSKCOMKarthaave, nee nallavanum kshamikkunnavanum ninnotu apekshikkunnavarotokkeyum mahaadayaaluvum aakunnu.
5TSKCOMक्योंकि हे प्रभु, तू भला और क्षमा करनेवाला है, और जितने तुझे पुकारते हैं उन सभोंके लिथे तू अति करूणामय है।
6TSKCOMGive ear, O LORD, unto my prayer; and attend to the voice of my supplications.
6TSKCOMയഹോവേ, എന്റെ പ്രാർത്ഥനയെ ചെവിക്കൊള്ളേണമേ. എന്റെ യാചനകളെ ശ്രദ്ധിക്കേണമേ.
6TSKCOMYahove, enre praarthanaye chevikkollename. enre yaachanakale shradhikkename.
6TSKCOMहे यहोवा मेरी प्रार्थना की ओर कान लगा, और मेरे गिड़गिड़ाने को ध्यान से सुन।
7TSKCOMIn the day of my trouble I will call upon thee: for thou wilt answer me.
7TSKCOMനീ എനിക്കുത്തരമരുളുകയാൽ എന്റെ കഷ്ടദിവസത്തിൽ ഞാൻ നിന്നെ വിളിച്ചപേക്ഷിക്കുന്നു.
7TSKCOMNee enikkutharamarulukayaal enre kashtadivasathil njaan ninne vilichapekshikkunnu.
7TSKCOMसंकट के दिन मैं तुझ को पुकारूंगा, क्योंकि तू मेरी सुन लेगा।।
8TSKCOMAmong the gods there is none like unto thee, O Lord; neither are there any works like unto thy works.
8TSKCOMകർത്താവേ, ദേവന്മാരിൽ നിനക്കു തുല്യനായവനില്ല; നിന്റെ പ്രവൃത്തികൾക്കു തുല്യമായ ഒരു പ്രവൃത്തിയുമില്ല.
8TSKCOMKarthaave, devanmaaril ninakku thulyanaayavanilla; ninre pravrithikalkku thulyamaaya oru pravrithiyumilla.
8TSKCOMहे प्रभु देवताओं में से कोई भी तेरे तुल्य नहीं, और ने किसी के काम तेरे कामोंके बराबर हैं।
9TSKCOMAll nations whom thou hast made shall come and worship before thee, O Lord; and shall glorify thy name.
9TSKCOMകർത്താവേ, നീ ഉണ്ടാക്കിയ സകലജാതികളും തിരുമുമ്പിൽ വന്നു നമസ്കരിക്കും; അവർ നിന്റെ നാമത്തെ മഹത്വപ്പെടുത്തും.
9TSKCOMKarthaave, nee undaakkiya sakalajaathikalum thirumumpil vannu namaskarikkum; avar ninre naamathe mahathvappetuthum.
9TSKCOMहे प्रभु जितनी जातियोंको तू ने बनाया है, सब आकर तेरे साम्हने दणडवत् करेंगी, और तेरे नाम की महिमा करेंगी।
10TSKCOMFor thou art great, and doest wondrous things: thou art God alone.
10TSKCOMനീ വലിയവനും അത്ഭുതങ്ങളെ പ്രവർത്തിക്കുന്നവനുമല്ലോ; നീ മാത്രം ദൈവമാകുന്നു.
10TSKCOMNee valiyavanum athbhuthangale pravarthikkunnavanumallo; nee maathram daivamaakunnu.
10TSKCOMक्योंकि तू महान् और आश्चर्यकर्म करनेवाला है, केवल तू ही परमेश्वर है।
11TSKCOMTeach me thy way, O LORD; I will walk in thy truth: unite my heart to fear thy name.
11TSKCOMയഹോവേ, നിന്റെ വഴി എനിക്കു കാണിച്ചുതരേണമേ; എന്നാൽ ഞാൻ നിന്റെ സത്യത്തിൽ നടക്കും; നിന്റെ നാമത്തെ ഭയപ്പെടുവാൻ എന്റെ ഹൃദയത്തെ ഏകാഗ്രമാക്കേണമേ.
11TSKCOMYahove, ninre vazhi enikku kaanichutharename; ennaal njaan ninre sathyathil natakkum; ninre naamathe bhayappetuvaan enre hridayathe ekaagramaakkename.
11TSKCOMहे यहोवा अपना मार्ग मुझे दिखा, तब मैं तेरे सत्य मार्ग पर चलूंगा, मुझ को एक चित्त कर कि मैं तेरे नाम का भय मानूं।
12TSKCOMI will praise thee, O Lord my God, with all my heart: and I will glorify thy name for evermore.
12TSKCOMഎന്റെ ദൈവമായ കർത്താവേ, ഞാൻ പൂർണ്ണഹൃദയത്തോടെ നിന്നെ സ്തുതിക്കും; നിന്റെ നാമത്തെ എന്നേക്കും മഹത്വപ്പെടുത്തും.
12TSKCOMEnre daivamaaya karthaave, njaan poornnahridayathote ninne sthuthikkum; ninre naamathe ennekkum mahathvappetuthum.
12TSKCOMहे प्रभु हे मेरे परमेश्वर मैं अपके सम्पूर्ण मन से तेरा धन्यवाद करूंगा, और तेरे नाम की महिमा सदा करता रहूंगा।
13TSKCOMFor great is thy mercy toward me: and thou hast delivered my soul from the lowest hell.
13TSKCOMഎന്നോടുള്ള നിന്റെ ദയ വലിയതല്ലോ; നീ എന്റെ പ്രാണനെ അധമപാതാളത്തിൽ നിന്നു രക്ഷിച്ചിരിക്കുന്നു.
13TSKCOMEnnotulla ninre daya valiyathallo; nee enre praanane adhamapaathaalathil ninnu rakshichirikkunnu.
13TSKCOMक्योंकि तेरी करूणा मेरे ऊपर बड़ी है; और तू ने मुझ को अधोलोक की तह में जाने से बचा लिया है।।
14TSKCOMO God, the proud are risen against me, and the assemblies of violent men have sought after my soul; and have not set thee before them.
14TSKCOMദൈവമേ, അഹങ്കാരികൾ എന്നോടു എതിർത്തിരിക്കുന്നു. ഘോരന്മാരുടെ കൂട്ടം എനിക്കു പ്രാണഹാനി വരുത്തുവാൻ നോക്കുന്നു. അവർ നിന്നെ ലക്ഷ്യമാക്കുന്നതുമില്ല.
14TSKCOMDaivame, ahangkaarikal ennotu ethirthirikkunnu. ghoranmaarute koottam enikku praanahaani varuthuvaan nokkunnu. avar ninne lakshyamaakkunnathumilla.
14TSKCOMहे परमेश्वर अभिमानी लोग तो मेरे विरूद्ध उठे हैं, और बलात्कारियोंका समाज मेरे प्राण का खोजी हुआ है, और वे तेरा कुछ विचार नहीं रखते।
15TSKCOMBut thou, O Lord, art a God full of compassion, and gracious, longsuffering, and plenteous in mercy and truth.
15TSKCOMനീയോ കർത്താവേ, കരുണയും കൃപയും നിറഞ്ഞ ദൈവമാകുന്നു; ദീർഘക്ഷമയും മഹാദയയും വിശ്വസ്തതയുമുള്ളവൻ തന്നേ.
15TSKCOMNeeyo karthaave, karunayum kripayum niranjnja daivamaakunnu; deerghakshamayum mahaadayayum vishvasthathayumullavan thanne.
15TSKCOMपरन्तु प्रभु दयालु और अनुग्रहकारी ईश्वर है, तू विलम्ब से कोप करनेवाला और अति करूणामय है।
16TSKCOMO turn unto me, and have mercy upon me; give thy strength unto thy servant, and save the son of thine handmaid.
16TSKCOMഎങ്കലേക്കു തിരിഞ്ഞു എന്നോടു കൃപയുണ്ടാകേണമേ; നിന്റെ ദാസന്നു നിന്റെ ശക്തി തന്നു, നിന്റെ ദാസിയുടെ പുത്രനെ രക്ഷിക്കേണമേ.
16TSKCOMEngkalekku thirinjnju ennotu kripayundaakename; ninre daasannu ninre shakthi thannu, ninre daasiyute puthrane rakshikkename.
16TSKCOMमेरी ओर फिरकर मुझ पर अनुग्रह कर; अपके दास को तू शक्ति दे, और अपक्की दासी के पुत्रा का उठ्ठार कर।।
17TSKCOMShow me a token for good; that they which hate me may see it, and be ashamed: because thou, LORD, hast helped me, and comforted me.
17TSKCOMഎന്നെ പകെക്കുന്നവർ കണ്ടു ലജ്ജിക്കേണ്ടതിന്നു നന്മെക്കായി ഒരു അടയാളം എനിക്കു തരേണമേ; യഹോവേ, നീ എന്നെ സഹായിച്ചു ആശ്വസിപ്പിച്ചിരിക്കുന്നുവല്ലോ.
17TSKCOMEnne pakekkunnavar kantu lajjikkendathinnu nanmekkaayi oru atayaalam enikku tharename; yahove, nee enne sahaayichu aashvasippichirikkunnuvallo.
17TSKCOMमुझे भलाई का कोई लक्षण दिखा, जिसे देखकर मेरे बैरी निराश हों, क्योंकि हे यहोवा तू ने आप मेरी सहाथता की और मुझे शान्ति दी है।।