Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMLORD, thou hast been favourable unto thy land: thou hast brought back the captivity of Jacob.
1TSKCOMയഹോവേ, നീ നിന്റെ ദേശത്തെ കടാക്ഷിച്ചിരിക്കുന്നു; യാക്കോബിന്റെ പ്രവാസികളെ തിരിച്ചുവരുത്തിയിരിക്കുന്നു.
1TSKCOMYahove, nee ninre deshathe kataakshichirikkunnu; yaakkobinre pravaasikale thirichuvaruthiyirikkunnu.
1TSKCOMहे यहोवा, तू अपके देश पर प्रसन्न हुआ, याकूब को बन्धुआई से लौटा ले आया है।
2TSKCOMThou hast forgiven the iniquity of thy people, thou hast covered all their sin. Selah.
2TSKCOMനിന്റെ ജനത്തിന്റെ അകൃത്യം നീ മോചിച്ചു; അവരുടെ പാപം ഒക്കെയും നീ മൂടിക്കളഞ്ഞു. സേലാ.
2TSKCOMNinre janathinte akrithyam nee mochichu; avarute paapam okkeyum nee mootikkalanjnju. selaa.
2TSKCOMतू ने अपक्की प्रजा के अधर्म को क्षमा किया है; और उसके सब पापोंको ढांप दिया है।
3TSKCOMThou hast taken away all thy wrath: thou hast turned thyself from the fierceness of thine anger.
3TSKCOMനിന്റെ ക്രോധം മുഴുവനും നീ അടക്കിക്കളഞ്ഞു; നിന്റെ ഉഗ്രകോപം നീ വിട്ടുതിരിഞ്ഞിരിക്കുന്നു.
3TSKCOMNinre krodham muzhuvanum nee atakkikkalanjnju; ninre ugrakopam nee vittuthirinjnjirikkunnu.
3TSKCOMतू ने अपके रोष को शान्त किया है; और अपके भड़के हुए कोप को दूर किया है।।
4TSKCOMTurn us, O God of our salvation, and cause thine anger toward us to cease.
4TSKCOMഞങ്ങളുടെ രക്ഷയുടെ ദൈവമേ, ഞങ്ങളെ യഥാസ്ഥാനപ്പെടുത്തേണമേ; ഞങ്ങളോടുള്ള നിന്റെ നീരസം മതിയാക്കേണമേ.
4TSKCOMNjangalute rakshayute daivame, njangale yathaasthaanappetuthename; njangalotulla ninre neerasam mathiyaakkename.
4TSKCOMहे हमारे उठ्ठारकर्त्ता परमेश्वर हम को फेर, और अपना क्रोध हम पर से दूर कर!
5TSKCOMWilt thou be angry with us for ever? wilt thou draw out thine anger to all generations?
5TSKCOMനീ എന്നും ഞങ്ങളോടു കോപിക്കുമോ? തലമുറതലമുറയോളം നിന്റെ കോപം ദീർഘിച്ചിരിക്കുമോ?
5TSKCOMNee ennum njangalotu kopikkumo? thalamurathalamurayolam ninre kopam deerghichirikkumo?
5TSKCOMक्या तू हम पर सदा कोपित रहेगा? क्या तू पीढ़ी से पीढ़ी तक कोप करता रहेगा?
6TSKCOMWilt thou not revive us again: that thy people may rejoice in thee?
6TSKCOMനിന്റെ ജനം നിന്നിൽ ആനന്ദിക്കേണ്ടതിന്നു നീ ഞങ്ങളെ വീണ്ടും ജീവിപ്പിക്കയില്ലയോ?
6TSKCOMNinre janam ninnil aanandikkendathinnu nee njangale veentum jeevippikkayillayo?
6TSKCOMक्या तू हम को फिर न जिलाएगा, कि तेरी प्रजा तुझ में आनन्द करे?
7TSKCOMShew us thy mercy, O LORD, and grant us thy salvation.
7TSKCOMയഹോവേ, നിന്റെ ദയ ഞങ്ങളെ കാണിക്കേണമേ; നിന്റെ രക്ഷ ഞങ്ങൾക്കു നല്കേണമേ.
7TSKCOMYahove, ninre daya njangale kaanikkename; ninre raksha njangalkku nalkename.
7TSKCOMहे यहोवा अपक्की करूणा हमें दिखा, और तू हमारा उठ्ठार कर।।
8TSKCOMI will hear what God the LORD will speak: for he will speak peace unto his people, and to his saints: but let them not turn again to folly.
8TSKCOMയഹോവയായ ദൈവം അരുളിച്ചെയ്യുന്നതു ഞാൻ കേൾക്കും; അവർ ഭോഷത്വത്തിലേക്കു വീണ്ടും തിരിയാതിരിക്കേണ്ടതിന്നു അവൻ തന്റെ ജനത്തോടും തന്റെ ഭക്തന്മാരോടും സമാധാനം അരുളും.
8TSKCOMYahovayaaya daivam arulicheyyunnathu njaan kelkkum; avar bhoshathvathilekku veentum thiriyaathirikkendathinnu avan thanre janathotum thanre bhakthanmaarotum samaadhaanam arulum.
8TSKCOMमैं कान लगाए रहूंगा, कि ईश्वर यहोवा क्या कहता है, वह तो अपक्की प्रजा से जो उसके भक्त है, शान्ति की बातें कहेगा; परन्तु वे फिरके मूर्खता न करने लगें।
9TSKCOMSurely his salvation is nigh them that fear him; that glory may dwell in our land.
9TSKCOMതിരുമഹത്വം നമ്മുടെ ദേശത്തിൽ വസിക്കേണ്ടതിന്നു അവന്റെ രക്ഷ അവന്റെ ഭക്തന്മാരോടു അടുത്തിരിക്കുന്നു നിശ്ചയം.
9TSKCOMThirumahathvam nammute deshathil vasikkendathinnu avanre raksha avanre bhakthanmaarotu atuthirikkunnu nishchayam.
9TSKCOMनिश्चय उसके डरवैयोंके उठ्ठार का समय निकट है, तब हमारे देश में महिमा का निवास होगा।।
10TSKCOMMercy and truth are met together; righteousness and peace have kissed each other.
10TSKCOMദയയും വിശ്വസ്തതയും തമ്മിൽ എതിരേറ്റിരിക്കുന്നു. നീതിയും സമാധാനവും തമ്മിൽ ചുംബിച്ചിരിക്കുന്നു.
10TSKCOMDayayum vishvasthathayum thammil ethirerririkkunnu. neethiyum samaadhaanavum thammil chumbichirikkunnu.
10TSKCOMकरूणा और सच्चाई आपस में मिल गई हैं; धर्म और मेल ने आपस में चुम्बन किया हैं।
11TSKCOMTruth shall spring out of the earth; and righteousness shall look down from heaven.
11TSKCOMവിശ്വസ്തത ഭൂമിയിൽനിന്നു മുളെക്കുന്നു; നീതി സ്വർഗ്ഗത്തിൽനിന്നു നോക്കുന്നു.
11TSKCOMVishvasthatha bhoomiyilninnu mulekkunnu; neethi svarggathilninnu nokkunnu.
11TSKCOMपृथ्वी में से सच्चाई उगती और स्वर्ग से धर्म झुकता है।
12TSKCOMYea, the LORD shall give that which is good; and our land shall yield her increase.
12TSKCOMയഹോവ നന്മ നല്കുകയും നമ്മുടെ ദേശം വിളതരികയും ചെയ്യും.
12TSKCOMYahova nanma nalkukayum nammute desham vilatharikayum cheyyum.
12TSKCOMफिर यहोवा उत्तम पदार्थ देगा, और हमारी भूमि अपक्की उपज देगी।
13TSKCOMRighteousness shall go before him; and shall set us in the way of his steps.
13TSKCOMനീതി അവന്നു മുമ്പായി നടക്കയും അവന്റെ കാൽചുവടുകളുടെ വഴി നോക്കുകയും ചെയ്യും.
13TSKCOMNeethi avannu mumpaayi natakkayum avanre kaalchuvatukalute vazhi nokkukayum cheyyum.
13TSKCOMधर्म उसके आगे आगे चलेगा, और उसके पांवोंके चिन्होंको हमारे लिथे मार्ग बनाएगा।।