Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMO LORD God of my salvation, I have cried day and night before thee:
1TSKCOMഎന്റെ രക്ഷയുടെ ദൈവമായ യഹോവേ, ഞാൻ രാവും പകലും തിരുസന്നിധിയിൽ നിലവിളിക്കുന്നു;
1TSKCOMEnre rakshayute daivamaaya yahove, njaan raavum pakalum thirusannidhiyil nilavilikkunnu;
1TSKCOMहे मेरे उठ्ठारकर्त्ता परमेश्वर यहोवा, मैं दिन को और रात को तेरे आगे चिल्लाता आया हूं।
2TSKCOMLet my prayer come before thee: incline thine ear unto my cry;
2TSKCOMഎന്റെ പ്രാർത്ഥന നിന്റെ മുമ്പിൽ വരുമാറാകട്ടെ; എന്റെ നിലവിളിക്കു ചെവി ചായിക്കേണമേ.
2TSKCOMEnre praarthana ninre mumpil varumaaraakatte; enre nilavilikku chevi chaayikkename.
2TSKCOMमेरी प्रार्थना तुझ तक पहुंचे, मेरे चिल्लाने की ओर कान लगा!
3TSKCOMFor my soul is full of troubles: and my life draweth nigh unto the grave.
3TSKCOMഎന്റെ പ്രാണൻ കഷ്ടതകൊണ്ടു നിറെഞ്ഞിരിക്കുന്നു; എന്റെ ജീവൻ പാതാളത്തോടു സമീപിക്കുന്നു.
3TSKCOMEnre praanan kashtathakontu nirenjnjirikkunnu; enre jeevan paathaalathotu sameepikkunnu.
3TSKCOMक्योंकि मेरा प्राण क्लेश में भरा हुआ है, और मेरा प्राण अधोलोक के निकट पहुंचा है।
4TSKCOMI am counted with them that go down into the pit: I am as a man that hath no strength:
4TSKCOMകുഴിയിൽ ഇറങ്ങുന്നവരുടെ കൂട്ടത്തിൽ എന്നെ എണ്ണിയിരിക്കുന്നു; ഞാൻ തുണയില്ലാത്ത മനുഷ്യനെപ്പോലെയാകുന്നു.
4TSKCOMKuzhiyil irangunnavarute koottathil enne enniyirikkunnu; njaan thunayillaatha manushyaneppoleyaakunnu.
4TSKCOMमैं कबर में पड़नेवालोंमें गिना गया हूं; मैं बलहीन पुरूष के समान हो गया हूं।
5TSKCOMFree among the dead, like the slain that lie in the grave, whom thou rememberest no more: and they are cut off from thy hand.
5TSKCOMശവക്കുഴിയിൽ കിടക്കുന്ന ഹതന്മാരെപ്പോലെ എന്നെ മരിച്ചവരുടെ കൂട്ടത്തിൽ ഉപേക്ഷിച്ചിരിക്കുന്നു; അവരെ നീ പിന്നെ ഓർക്കുന്നില്ല; അവർ നിന്റെ കയ്യിൽനിന്നു അറ്റുപോയിരിക്കുന്നു.
5TSKCOMShavakkuzhiyil kitakkunna hathanmaareppole enne marichavarute koottathil upekshichirikkunnu; avare nee pinne orkkunnilla; avar ninre kayyilninnu arrupoyirikkunnu.
5TSKCOMमैं मुर्दोंके बीच छोड़ा गया हूं, और जो घात होकर कबर में पके हैं, जिनको तू फिर स्मरण नहीं करता और वे तेरी सहाथता रहित हैं, उनके समान मैं हो गया हूं।
6TSKCOMThou hast laid me in the lowest pit, in darkness, in the deeps.
6TSKCOMനീ എന്നെ ഏറ്റവും താണ കുഴിയിലും ഇരുട്ടിലും ആഴങ്ങളിലും ഇട്ടിരിക്കുന്നു.
6TSKCOMNee enne erravum thaana kuzhiyilum iruttilum aazhangalilum ittirikkunnu.
6TSKCOMतू ने मुझे गड़हे के तल ही में, अन्धेरे और गहिरे स्थान में रखा है।
7TSKCOMThy wrath lieth hard upon me, and thou hast afflicted me with all thy waves. Selah.
7TSKCOMനിന്റെ ക്രോധം എന്റെമേൽ ഭാരമായിരിക്കുന്നു. നിന്റെ എല്ലാതിരകളുംകൊണ്ടു നീ എന്നെ വലെച്ചിരിക്കുന്നു. സേലാ.
7TSKCOMNinre krodham enremel bhaaramaayirikkunnu. ninre ellaathirakalumkontu nee enne valechirikkunnu. selaa.
7TSKCOMतेरी जलजलाहट मुझी पर बनी हुई है, और तू ने अपके सब तरंगोंसे मुझे दु:ख दिया है;
8TSKCOMThou hast put away mine acquaintance far from me; thou hast made me an abomination unto them: I am shut up, and I cannot come forth.
8TSKCOMഎന്റെ പരിചയക്കാരെ നീ എന്നോടു അകറ്റി, എന്നെ അവർക്കു വെറുപ്പാക്കിയിരിക്കുന്നു; പുറത്തിറങ്ങുവാൻ കഴിയാതവണ്ണം എന്നെ അടെച്ചിരിക്കുന്നു.
8TSKCOMEnre parichayakkaare nee ennotu akarri, enne avarkku veruppaakkiyirikkunnu; purathiranguvaan kazhiyaathavannam enne atechirikkunnu.
8TSKCOMतू ने मेरे पहिचानवालोंको मुझ से दूर किया है; और मुझ को उनकी दृष्टि में घिनौना किया है। मैं बन्दी हूं और निकल नही सकता;
9TSKCOMMine eye mourneth by reason of affliction: LORD, I have called daily upon thee, I have stretched out my hands unto thee.
9TSKCOMഎന്റെ കണ്ണു കഷ്ടതഹേതുവായി ക്ഷയിച്ചുപോകുന്നു; യഹോവേ, ഞാൻ ദിവസംപ്രതിയും നിന്നെ വിളിച്ചപേക്ഷിക്കയും എന്റെ കൈകളെ നിങ്കലേക്കു മലർത്തുകയും ചെയ്യുന്നു.
9TSKCOMEnre kannu kashtathahethuvaayi kshayichupokunnu; yahove, njaan divasamprathiyum ninne vilichapekshikkayum enre kaikale ningkalekku malarthukayum cheyyunnu.
9TSKCOMदु:ख भोगते भोगते मेरी आंखे धुन्धला गई। हे यहोवा मैं लगातार तुझे पुकारता और अपके हाथ तेरी ओर फैलाता आया हूं।
10TSKCOMWilt thou shew wonders to the dead? shall the dead arise and praise thee? Selah.
10TSKCOMനീ മരിച്ചവർക്കു അത്ഭുതങ്ങൾ കാണിച്ചുകൊടുക്കുമോ? മൃതന്മാർ എഴുന്നേറ്റു നിന്നെ സ്തുതിക്കുമോ? സേലാ.
10TSKCOMNee marichavarkku athbhuthangal kaanichukotukkumo? mrithanmaar ezhunnerru ninne sthuthikkumo? selaa.
10TSKCOMक्या तू मुर्दोंके लिथे अदभुत् काम करेगा? क्या मरे लोग उठकर तेरा धन्यवाद करेंगे?
11TSKCOMShall thy lovingkindness be declared in the grave? or thy faithfulness in destruction?
11TSKCOMശവക്കുഴിയിൽ നിന്റെ ദയയെയും വിനാശത്തിൽ നിന്റെ വിശ്വസ്തതയെയും വർണ്ണിക്കുമോ?
11TSKCOMShavakkuzhiyil ninre dayayeyum vinaashathil ninre vishvasthathayeyum varnnikkumo?
11TSKCOMक्या कबर में तेरी करूणा का, और विनाश की दशा में तेरी सच्चाई का वर्णन किया जाएगा?
12TSKCOMShall thy wonders be known in the dark? and thy righteousness in the land of forgetfulness?
12TSKCOMഅന്ധകാരത്തിൽ നിന്റെ അത്ഭുതങ്ങളും വിസ്മൃതിയുള്ള ദേശത്തു നിന്റെ നീതിയും വെളിപ്പെടുമോ?
12TSKCOMAndhakaarathil ninre athbhuthangalum vismrithiyulla deshathu ninre neethiyum velippetumo?
12TSKCOMक्या तेरे अदभुत् काम अन्धकार में, वा तेरा धर्म विश्वासघात की दशा में जाना जाएगा?
13TSKCOMBut unto thee have I cried, O LORD; and in the morning shall my prayer prevent thee.
13TSKCOMഎന്നാൽ യഹോവേ, ഞാൻ നിന്നോടു നിലവിളിക്കുന്നു; രാവിലെ എന്റെ പ്രാർത്ഥന തിരുസന്നിധിയിൽ വരുന്നു.
13TSKCOMEnnaal yahove, njaan ninnotu nilavilikkunnu; raavile enre praarthana thirusannidhiyil varunnu.
13TSKCOMपरन्तु हे यहोवा, मैं ने तेरी दोहाई दी है; और भोर को मेरी प्रार्थना तुझ तक पहुंचेगी।
14TSKCOMLORD, why castest thou off my soul? why hidest thou thy face from me?
14TSKCOMയഹോവേ, നീ എന്റെ പ്രാണനെ തള്ളിക്കളയുന്നതെന്തിന്നു? നിന്റെ മുഖത്തെ എനിക്കു മറെച്ചുവെക്കുന്നതും എന്തിന്നു?
14TSKCOMYahove, nee enre praanane thallikkalayunnathenthinnu? ninre mukhathe enikku marechuvekkunnathum enthinnu?
14TSKCOMहे यहोवा, तू मुझ को क्योंछोड़ता है? तू अपना मुख मुझ से क्योंछिपाता रहता है?
15TSKCOMI am afflicted and ready to die from my youth up: while I suffer thy terrors I am distracted.
15TSKCOMബാല്യംമുതൽ ഞാൻ അരിഷ്ടനും മരിപ്പാറായവനും ആകുന്നു; ഞാൻ നിന്റെ ഘോരത്വങ്ങളെ സഹിച്ചു വലഞ്ഞിരിക്കുന്നു.
15TSKCOMBaalyammuthal njaan arishtanum marippaaraayavanum aakunnu; njaan ninre ghorathvangale sahichu valanjnjirikkunnu.
15TSKCOMमैं बचपन ही से दु:खी वरन अधमुआ हूं, तुझ से भय खाते मैं अति व्याकुल हो गया हूं।
16TSKCOMThy fierce wrath goeth over me; thy terrors have cut me off.
16TSKCOMനിന്റെ ഉഗ്രകോപം എന്റെ മീതെ കവിഞ്ഞിരിക്കുന്നു; നിന്റെ ഘോരത്വങ്ങൾ എന്നെ സംഹരിച്ചിരിക്കുന്നു.
16TSKCOMNinre ugrakopam enre meethe kavinjnjirikkunnu; ninre ghorathvangal enne samharichirikkunnu.
16TSKCOMतेरा क्रोध मुझ पर पड़ा है; उस भय से मैं मिट गया हूं।
17TSKCOMThey came round about me daily like water; they compassed me about together.
17TSKCOMഅവ ഇടവിടാതെ വെള്ളംപോലെ എന്നെ ചുറ്റുന്നു; അവ ഒരുപോലെ എന്നെ വളയുന്നു.
17TSKCOMAva itavitaathe vellampole enne churrunnu; ava orupole enne valayunnu.
17TSKCOMवह दिन भर जल की नाई मुझे घेरे रहता है; वह मेरे चारोंओर दिखाई देता है।
18TSKCOMLover and friend hast thou put far from me, and mine acquaintance into darkness.
18TSKCOMസ്നേഹിതനെയും കൂട്ടാളിയെയും നീ എന്നോടകറ്റിയിരിക്കുന്നു; എന്റെ പരിചയക്കാർ അന്ധകാരമത്രേ.
18TSKCOMSnehithaneyum koottaaliyeyum nee ennotakarriyirikkunnu; enre parichayakkaar andhakaaramathre.
18TSKCOMतू ने मित्रा और भाईबन्धु दोनोंको मुझ से दूर किया है; और मेरे जान- पहिचानवालोंको अन्धकार में डाल दिया है।।