1TSKCOMGod standeth in the congregation of the mighty; he judgeth among the gods.1TSKCOMദൈവം ദേവസഭയിൽ നില്ക്കുന്നു; അവൻ ദേവന്മാരുടെ ഇടയിൽ ന്യായം വിധിക്കുന്നു.1TSKCOMDaivam devasabhayil nilkkunnu; avan devanmaarute itayil nyaayam vidhikkunnu.1TSKCOMपरमेश्वर की सभा में परमेश्वर ही खड़ा है; वह ईश्वरोंके बीच में न्याय करता है।2TSKCOMHow long will ye judge unjustly, and accept the persons of the wicked? Selah.2TSKCOMനിങ്ങൾ എത്രത്തോളം നീതികേടായി വിധിക്കയും ദുഷ്ടന്മാരുടെ മുഖപക്ഷം പിടിക്കയും ചെയ്യും? സേലാ.2TSKCOMNingal ethratholam neethiketaayi vidhikkayum dushtanmaarute mukhapaksham pitikkayum cheyyum? selaa.2TSKCOMतुम लोग कब तक टेढ़ा न्याय करते और दुष्टोंका पक्ष लेते रहोगे?3TSKCOMDefend the poor and fatherless: do justice to the afflicted and needy.3TSKCOMഎളിയവന്നും അനാഥന്നും ന്യായം പാലിച്ചുകൊടുപ്പിൻ; പീഡിതന്നും അഗതിക്കും നീതി നടത്തിക്കൊടുപ്പിൻ.3TSKCOMEliyavannum anaathannum nyaayam paalichukotuppin; peedithannum agathikkum neethi natathikkotuppin.3TSKCOMकंगाल और अनाथोंका न्याय चुकाओ, दीन दरिद्र का विचार धर्म से करो।4TSKCOMDeliver the poor and needy: rid them out of the hand of the wicked.4TSKCOMഎളിയവനെയും ദരിദ്രനെയും രക്ഷിപ്പിൻ; ദുഷ്ടന്മാരുടെ കയ്യിൽനിന്നു അവരെ വിടുവിപ്പിൻ.4TSKCOMEliyavaneyum daridraneyum rakshippin; dushtanmaarute kayyilninnu avare vituvippin.4TSKCOMकंगाल और निर्धन को बचा लो; दुष्टोंके हाथ से उन्हें छुड़ाओ।।5TSKCOMThey know not, neither will they understand; they walk on in darkness: all the foundations of the earth are out of course.5TSKCOMഅവർക്കു അറിവില്ല, ബോധവുമില്ല; അവർ ഇരുട്ടിൽ നടക്കുന്നു; ഭൂമിയുടെ അടിസ്ഥാനങ്ങൾ ഒക്കെയും ഇളകിയിരിക്കുന്നു.5TSKCOMAvarkku arivilla, bodhavumilla; avar iruttil natakkunnu; bhoomiyute atisthaanangal okkeyum ilakiyirikkunnu.5TSKCOMवे न तो कुछ समझते और न कुछ बूझते हैं, परन्तु अन्धेरे में चलते फिरते रहते हैं; पृथ्वी की पूरी नीव हिल जाती है।।6TSKCOMI have said, Ye are gods; and all of you are children of the most High.6TSKCOMനിങ്ങൾ ദേവന്മാർ ആകുന്നു എന്നും നിങ്ങൾ ഒക്കെയും അത്യുന്നതന്റെ പുത്രന്മാർ എന്നും ഞാൻ പറഞ്ഞു.6TSKCOMNingal devanmaar aakunnu ennum ningal okkeyum athyunnathanre puthranmaar ennum njaan paranjnju.6TSKCOMमैं ने कहा था कि तुम ईश्वर हो, और सब के सब परमप्रधान के पुत्रा हो;7TSKCOMBut ye shall die like men, and fall like one of the princes.7TSKCOMഎങ്കിലും നിങ്ങൾ മനുഷ്യരെപ്പോലെ മരിക്കും; പ്രഭുക്കന്മാരിൽ ഒരുത്തനെപ്പോലെ പട്ടുപോകും.7TSKCOMEngkilum ningal manushyareppole marikkum; prabhukkanmaaril oruthaneppole pattupokum.7TSKCOMतौभी तुम मनुष्योंकी नाई मरोगे, और किसी प्रधान के समान गिर जाओगे।।8TSKCOMArise, O God, judge the earth: for thou shalt inherit all nations.8TSKCOMദൈവമേ, എഴുന്നേറ്റു ഭൂമിയെ വിധിക്കേണമേ; നീ സകലജാതികളെയും അവകാശമാക്കികൊള്ളുമല്ലോ.8TSKCOMDaivame, ezhunnerru bhoomiye vidhikkename; nee sakalajaathikaleyum avakaashamaakkikollumallo.8TSKCOMहे परमेश्वर उठ, पृथ्वी का न्याय कर; क्योंकि तू ही सब जातियोंको अपके भाग में लेगा!