Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMKeep not thou silence, O God: hold not thy peace, and be not still, O God.
1TSKCOMദൈവമേ, മിണ്ടാതെയിരിക്കരുതേ; ദൈവമേ, മൌനമായും സ്വസ്ഥമായും ഇരിക്കരുതേ.
1TSKCOMDaivame, mindaatheyirikkaruthe; daivame, maunamaayum svasthamaayum irikkaruthe.
1TSKCOMहे परमेश्वर मौन न रह; हे ईश्वर चुप न रह, और न शांत रह!
2TSKCOMFor, lo, thine enemies make a tumult: and they that hate thee have lifted up the head.
2TSKCOMഇതാ, നിന്റെ ശത്രുക്കൾ കലഹിക്കുന്നു; നിന്നെ പകെക്കുന്നവർ തല ഉയർത്തുന്നു.
2TSKCOMIthaa, ninre shathrukkal kalahikkunnu; ninne pakekkunnavar thala uyarthunnu.
2TSKCOMक्योंकि देख तेरे शत्रु धूम मचा रहे हैं; और तेरे बैरियोंने सिर उठाया है।
3TSKCOMThey have taken crafty counsel against thy people, and consulted against thy hidden ones.
3TSKCOMഅവർ നിന്റെ ജനത്തിന്റെ നേരെ ഉപായം വിചാരിക്കയും നിന്റെ ഗുപ്തന്മാരുടെ നേരെ ദുരാലോചന കഴിക്കയും ചെയ്യുന്നു.
3TSKCOMAvar ninre janathinte nere upaayam vichaarikkayum ninre gupthanmaarute nere duraalochana kazhikkayum cheyyunnu.
3TSKCOMवे चतुराई से तेरी प्रजा की हानि की सम्मति करते, और तेरे रक्षित लोगोंके विरूद्ध युक्तियां निकालते हैं।
4TSKCOMThey have said, Come, and let us cut them off from being a nation; that the name of Israel may be no more in remembrance.
4TSKCOMവരുവിൻ, യിസ്രായേൽ ഒരു ജാതിയായിരിക്കാതവണ്ണം നാം അവരെ മുടിച്ചുകളക. അവരുടെ പേർ ഇനി ആരും ഓർക്കരുതു എന്നു അവർ പറഞ്ഞു.
4TSKCOMVaruvin, yisraayel oru jaathiyaayirikkaathavannam naam avare mutichukalaka. avarute per ini aarum orkkaruthu ennu avar paranjnju.
4TSKCOMउन्होंने कहा, आओ, हम उनको ऐसा नाश करें कि राज्य भी मिट जाए; और इस्त्राएल का नाम आगे को स्मरण न रहे।
5TSKCOMFor they have consulted together with one consent: they are confederate against thee:
5TSKCOMഅവർ ഇങ്ങനെ ഐകമത്യത്തോടെ ആലോചിച്ചു, നിനക്കു വിരോധമായി സഖ്യത ചെയ്യുന്നു.
5TSKCOMAvar ingane aikamathyathote aalochichu, ninakku virodhamaayi sakhyatha cheyyunnu.
5TSKCOMउन्होंने एक मन होकर युक्ति निकाली है, और तेरे ही विरूद्ध वाचा बान्धी है।
6TSKCOMThe tabernacles of Edom, and the Ishmaelites; of Moab, and the Hagarenes;
6TSKCOMഏദോമ്യരുടെയും യിശ്മായേല്യരുടെയും കൂടാരങ്ങളും മോവാബ്യരും ഹഗർയ്യരും കൂടെ,
6TSKCOMEdomyaruteyum yishmaayelyaruteyum kootaarangalum movaabyarum hagaryyarum koote,
6TSKCOMथे तो एदोम के तम्बूवाले और इश्माइली, मोआबी और हुग्री,
7TSKCOMGebal, and Ammon, and Amalek; the Philistines with the inhabitants of Tyre;
7TSKCOMഗെബാലും അമ്മോനും അമാലേക്കും, ഫെലിസ്ത്യദേശവും സോർനിവാസികളും;
7TSKCOMGebaalum ammonum amaalekkum, phelisthyadeshavum sornivaasikalum;
7TSKCOMगबाली, अम्मोनी, अमालेकी, और सोर समेत पलिश्ती हैं।
8TSKCOMAssur also is joined with them: they have holpen the children of Lot. Selah.
8TSKCOMഅശ്ശൂരും അവരോടു യോജിച്ചു; അവർ ലോത്തിന്റെ മക്കൾക്കു സഹായമായിരുന്നു സേലാ.
8TSKCOMAshshoorum avarotu yojichu; avar lothinte makkalkku sahaayamaayirunnu selaa.
8TSKCOMइनके संग अश्शूरी भी मिल गए हैं; उन से भी लोतवंशियोंको सहारा मिला है।
9TSKCOMDo unto them as unto the Midianites; as to Sisera, as to Jabin, at the brook of Kison:
9TSKCOMമിദ്യാന്യരോടു ചെയ്തതുപോലെ അവരോടു ചെയ്യേണമേ; കീശോൻ തോട്ടിങ്കൽവെച്ചു സീസരയോടും യാബീനോടും ചെയ്തതുപോലെ തന്നേ.
9TSKCOMMidyaanyarotu cheythathupole avarotu cheyyename; keeshon thottingkalvechu seesarayotum yaabeenotum cheythathupole thanne.
9TSKCOMइन से ऐसा कर जैसा मिद्यानियोंसे, और कीशोन नाले में सीसरा और याबीन से किया था, जो एन्दोर में नाश हुए,
10TSKCOMWhich perished at Endor: they became as dung for the earth.
10TSKCOMഅവർ എൻദോരിൽവെച്ചു നശിച്ചുപോയി; അവർ നിലത്തിന്നു വളമായി തീർന്നു.
10TSKCOMAvar endorilvechu nashichupoyi; avar nilathinnu valamaayi theernnu.
10TSKCOMऔर भूमि के लिथे खाद बन गए।
11TSKCOMMake their nobles like Oreb, and like Zeeb: yea, all their princes as Zebah, and as Zalmunna:
11TSKCOMഅവരുടെ കുലീനന്മാരെ ഓരേബ്, സേബ് എന്നവരെപ്പോലെയും അവരുടെ സകലപ്രഭുക്കന്മാരെയും സേബഹ്, സല്മൂന്നാ എന്നവരെപ്പോലെയും ആക്കേണമേ.
11TSKCOMAvarute kuleenanmaare oreb, seb ennavareppoleyum avarute sakalaprabhukkanmaareyum sebah, salmoonnaa ennavareppoleyum aakkename.
11TSKCOMइनके रईसोंको ओरेब और जाएब सरीखे, और इनके सब प्रधानोंको जेबह और सल्मुन्ना के समान कर दे,
12TSKCOMWho said, Let us take to ourselves the houses of God in possession.
12TSKCOMനാം ദൈവത്തിന്റെ നിവാസങ്ങളെ നമുക്കു അവകാശമാക്കിക്കൊള്ളുക എന്നു അവർ പറഞ്ഞുവല്ലോ.
12TSKCOMNaam daivathinte nivaasangale namukku avakaashamaakkikkolluka ennu avar paranjnjuvallo.
12TSKCOMजिन्होंने कहा था, कि हम परमेश्वर की चराइयोंके अधिक्कारनेी आप ही हो जाएं।।
13TSKCOMO my God, make them like a wheel; as the stubble before the wind.
13TSKCOMഎന്റെ ദൈവമേ, അവരെ ചുഴലിക്കാറ്റത്തെ പൊടിപോലെയും കാറ്റത്തു പാറുന്ന പതിർപോലെയും ആക്കേണമേ.
13TSKCOMEnre daivame, avare chuzhalikkaarrathe potipoleyum kaarrathu paarunna pathirpoleyum aakkename.
13TSKCOMहे मेरे परमेश्वर इनको बवन्डर की धूलि, वा पवन से उड़ाए हुए भूसे के समान कर दे।
14TSKCOMAs the fire burneth a wood, and as the flame setteth the mountains on fire;
14TSKCOMവനത്തെ ദഹിപ്പിക്കുന്ന തീപോലെയും പർവ്വതങ്ങളെ ചുട്ടുകളയുന്ന അഗ്നിജ്വാലപോലെയും
14TSKCOMVanathe dahippikkunna theepoleyum parvvathangale chuttukalayunna agnijvaalapoleyum
14TSKCOMउस आग की नाई जो वन को भस्म करती है, और उस लौ की नाई जो पहाड़ोंको जला देती है,
15TSKCOMSo persecute them with thy tempest, and make them afraid with thy storm.
15TSKCOMനിന്റെ കൊടുങ്കാറ്റുകൊണ്ടു അവരെ പിന്തുടരേണമേ; നിന്റെ ചുഴലിക്കാറ്റുകൊണ്ടു അവരെ ഭ്രമിപ്പിക്കേണമേ.
15TSKCOMNinre kotungkaarrukontu avare pinthutarename; ninre chuzhalikkaarrukontu avare bhramippikkename.
15TSKCOMतू इन्हे अपक्की आंधी से भाग दे, और अपके बवन्डर से घबरा दे!
16TSKCOMFill their faces with shame; that they may seek thy name, O LORD.
16TSKCOMയഹോവേ, അവർ തിരുനാമത്തെ അന്വേഷിക്കേണ്ടതിന്നു നീ അവരുടെ മുഖത്തെ ലജ്ജാപൂർണ്ണമാക്കേണമേ.
16TSKCOMYahove, avar thirunaamathe anveshikkendathinnu nee avarute mukhathe lajjaapoornnamaakkename.
16TSKCOMइनके मुंह को अति लज्जित कर, कि हे यहोवा थे तेरे नाम को ढूंढ़ें।
17TSKCOMLet them be confounded and troubled for ever; yea, let them be put to shame, and perish:
17TSKCOMഅവർ എന്നേക്കും ലജ്ജിച്ചു ഭ്രമിക്കയും നാണിച്ചു നശിച്ചുപോകയും ചെയ്യട്ടെ.
17TSKCOMAvar ennekkum lajjichu bhramikkayum naanichu nashichupokayum cheyyatte.
17TSKCOMथे सदा के लिथे लज्जित और घबराए रहें इनके मुंह काले हों, और इनका नाश हो जाए,
18TSKCOMThat men may know that thou, whose name alone is JEHOVAH, art the most high over all the earth.
18TSKCOMഅങ്ങനെ അവർ യഹോവ എന്നു നാമമുള്ള നീ മാത്രം സർവ്വഭൂമിക്കുംമീതെ അത്യുന്നതൻ എന്നു അറിയും.
18TSKCOMAngane avar yahova ennu naamamulla nee maathram sarvvabhoomikkummeethe athyunnathan ennu ariyum.
18TSKCOMजिस से यह जानें कि केवल तू जिसका नाम यहोवा है, सारी पृथ्वी के ऊपर परमप्रधान है।।