Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMSing aloud unto God our strength: make a joyful noise unto the God of Jacob.
1TSKCOMനമ്മുടെ ബലമായ ദൈവത്തിന്നു ഘോഷിപ്പിൻ; യാക്കോബിന്റെ ദൈവത്തിന്നു ആർപ്പിടുവിൻ.
1TSKCOMNammute balamaaya daivathinnu ghoshippin; yaakkobinre daivathinnu aarppituvin.
1TSKCOMपरमेश्वर जो हमारा बल है, उसका गीत आनन्द से गाओ; याकूब के परमेश्वर का जयजयकार करो!
2TSKCOMTake a psalm, and bring hither the timbrel, the pleasant harp with the psaltery.
2TSKCOMതപ്പും ഇമ്പമായുള്ള കിന്നരവു വീണയും എടുത്തു സംഗീതം തുടങ്ങുവിൻ.
2TSKCOMThappum impamaayulla kinnaravu veenayum etuthu samgeetham thutanguvin.
2TSKCOMभजन उठाओ, डफ और मधुर बजनेवाली वीणा और सारंगी को ले आओ।
3TSKCOMBlow up the trumpet in the new moon, in the time appointed, on our solemn feast day.
3TSKCOMഅമാവാസ്യയിലും നമ്മുടെ ഉത്സവദിവസമായ പൌർണ്ണമാസിയിലും കാഹളം ഊതുവിൻ.
3TSKCOMAmaavaasyayilum nammute uthsavadivasamaaya paurnnamaasiyilum kaahalam oothuvin.
3TSKCOMनथे चाँद के दिन, और पूणमासी को हमारे पर्व के दिन नरसिंगा फुको।
4TSKCOMFor this was a statute for Israel, and a law of the God of Jacob.
4TSKCOMഇതു യിസ്രായേലിന്നു ഒരു ചട്ടവും യാക്കോബിൻ ദൈവത്തിന്റെ ഒരു പ്രമാണവും ആകുന്നു.
4TSKCOMIthu yisraayelinnu oru chattavum yaakkobin daivathinte oru pramaanavum aakunnu.
4TSKCOMक्योंकि यह इस्त्राएल के लिथे विधि, और याकूब के परमेश्वर का ठहराया हुआ नियम है।
5TSKCOMThis he ordained in Joseph for a testimony, when he went out through the land of Egypt: where I heard a language that I understood not.
5TSKCOMമിസ്രയീംദേശത്തിന്റെ നേരെ പുറപ്പെട്ടപ്പോൾ ദൈവം അതു യോസേഫിന്നു ഒരു സാക്ഷ്യമായി നിയമിച്ചു; അവിടെ ഞാൻ അറിയാത്ത ഒരു ഭാഷ കേട്ടു.
5TSKCOMMisrayeemdeshathinte nere purappettappol daivam athu yosephinnu oru saakshyamaayi niyamichu; avite njaan ariyaatha oru bhaasha kettu.
5TSKCOMइसको उस ने यूसुफ में चितौनी की रीति पर उस समय चलाया, जब वह मिस्त्र देश के विरूद्ध चला।। वहां मैं ने एक अनजानी भाषा सुनी;
6TSKCOMI removed his shoulder from the burden: his hands were delivered from the pots.
6TSKCOMഞാൻ അവന്റെ തോളിൽനിന്നു ചുമടുനീക്കി; അവന്റെ കൈകൾ കൊട്ട വിട്ടു ഒഴിഞ്ഞു.
6TSKCOMNjaan avanre tholilninnu chumatuneekki; avanre kaikal kotta vittu ozhinjnju.
6TSKCOMमैं ने उनके कन्धोंपर से बोझ को उतार दिया; उनका टोकरी ढोना छुट गया।
7TSKCOMThou calledst in trouble, and I delivered thee; I answered thee in the secret place of thunder: I proved thee at the waters of Meribah. Selah.
7TSKCOMകഷ്ടകാലത്തു നീ വിളിച്ചു, ഞാൻ നിന്നെ വിടുവിച്ചു; ഇടിമുഴക്കത്തിന്റെ മറവിൽനിന്നു ഞാൻ നിനക്കു ഉത്തരമരുളി; മെരീബാവെള്ളത്തിങ്കൽ ഞാൻ നിന്നെ പരീക്ഷിച്ചു. സേലാ.
7TSKCOMKashtakaalathu nee vilichu, njaan ninne vituvichu; itimuzhakkathinte maravilninnu njaan ninakku utharamaruli; mereebaavellathingkal njaan ninne pareekshichu. selaa.
7TSKCOMतू ने संकट में पड़कर पुकारा, तब मैं ने तुझे छुड़ाया; बादल गरजने के गुप्त स्थान में से मैं ने तेरी सुनी, और मरीबा नाम सोते के पास तेरी पक्कीक्षा की। (सेला)
8TSKCOMHear, O my people, and I will testify unto thee: O Israel, if thou wilt hearken unto me;
8TSKCOMഎന്റെ ജനമേ, കേൾക്ക, ഞാൻ നിന്നോടു സാക്ഷ്യം പറയും. യിസ്രായേലേ, നീ എന്റെ വാക്കു കേട്ടെങ്കിൽ കൊള്ളായിരുന്നു.
8TSKCOMEnre janame, kelkka, njaan ninnotu saakshyam parayum. yisraayele, nee enre vaakku kettengkil kollaayirunnu.
8TSKCOMहे मेरी प्रजा, सुन, मैं तुझे चिता देता हूं! हे इस्त्राएल भला हो कि तू मेरी सुने!
9TSKCOMThere shall no strange god be in thee; neither shalt thou worship any strange god.
9TSKCOMഅന്യദൈവം നിനക്കു ഉണ്ടാകരുതു; യാതൊരു അന്യദൈവത്തെയും നീ നമസ്കരിക്കരുതു.
9TSKCOMAnyadaivam ninakku undaakaruthu; yaathoru anyadaivatheyum nee namaskarikkaruthu.
9TSKCOMतेरे बीच में पराया ईश्वर न हो; और न तू किसी पराए देवता को दणडवत् करना!
10TSKCOMI am the LORD thy God, which brought thee out of the land of Egypt: open thy mouth wide, and I will fill it.
10TSKCOMമിസ്രയീംദേശത്തുനിന്നു നിന്നെ കൊണ്ടുവന്ന യഹോവയായ ഞാൻ നിന്റെ ദൈവം ആകുന്നു; നിന്റെ വായ് വിസ്താരത്തിൽ തുറക്ക; ഞാൻ അതിനെ നിറെക്കും.
10TSKCOMMisrayeemdeshathuninnu ninne kontuvanna yahovayaaya njaan ninre daivam aakunnu; ninre vaay visthaarathil thurakka; njaan athine nirekkum.
10TSKCOMतेरा परमेश्वर यहोवा मैं हूं, जो तुझे मिस्त्र देश से निकाल लाया है। तू अपना मुंह पसार, मैं उसे भर दूंगा।।
11TSKCOMBut my people would not hearken to my voice; and Israel would none of me.
11TSKCOMഎന്നാൽ എന്റെ ജനം എന്റെ വാക്കു കേട്ടനുസരിച്ചില്ല. യിസ്രായേൽ എന്നെ കൂട്ടാക്കിയതുമില്ല.
11TSKCOMEnnaal enre janam enre vaakku kettanusarichilla. yisraayel enne koottaakkiyathumilla.
11TSKCOMपरन्तु मेरी प्रजा ने मेरी न सुनी; इस्त्राएल ने मुझ को न चाहा।
12TSKCOMSo I gave them up unto their own hearts’ lust: and they walked in their own counsels.
12TSKCOMഅതുകൊണ്ടു അവർ സ്വന്ത ആലോചനപ്രകാരം നടക്കേണ്ടതിന്നു ഞാൻ അവരെ ഹൃദയകാഠിന്യത്തിന്നു ഏല്പിച്ചുകളഞ്ഞു.
12TSKCOMAthukontu avar svantha aalochanaprakaaram natakkendathinnu njaan avare hridayakaathinyathinnu elpichukalanjnju.
12TSKCOMइसलिथे मैं ने उसको उसके मन के हठ पर छोड़ दिया, कि वह अपक्की ही युक्तियोंके अनुसार चले।
13TSKCOMOh that my people had hearkened unto me, and Israel had walked in my ways!
13TSKCOMഅയ്യോ എന്റെ ജനം എന്റെ വാക്കു കേൾക്കയും യിസ്രായേൽ എന്റെ വഴികളിൽ നടക്കയും ചെയ്തുവെങ്കിൽ കൊള്ളായിരുന്നു.
13TSKCOMAyyo enre janam enre vaakku kelkkayum yisraayel enre vazhikalil natakkayum cheythuvengkil kollaayirunnu.
13TSKCOMयदि मेरी प्रजा मेरी सुने, यदि इस्त्राएल मेरे मार्गोंपर चले,
14TSKCOMI should soon have subdued their enemies, and turned my hand against their adversaries.
14TSKCOMഎന്നാൽ ഞാൻ വേഗത്തിൽ അവരുടെ ശത്രുക്കളെ കീഴടക്കുമായിരുന്നു; അവരുടെ വൈരികളുടെ നേരെ എന്റെ കൈ തിരിക്കുമായിരുന്നു.
14TSKCOMEnnaal njaan vegathil avarute shathrukkale keezhatakkumaayirunnu; avarute vairikalute nere enre kai thirikkumaayirunnu.
14TSKCOMतो क्षण भर में उनके शत्रुओं को दबाऊं, और अपना हाथ उनके द्रोहयोंके विरूद्ध चलाऊं।
15TSKCOMThe haters of the LORD should have submitted themselves unto him: but their time should have endured for ever.
15TSKCOMയഹോവയെ പകെക്കുന്നവർ അവന്നു കീഴടങ്ങുമായിരുന്നു; എന്നാൽ ഇവരുടെ ശുഭകാലം എന്നേക്കും നില്ക്കുമായിരുന്നു.
15TSKCOMYahovaye pakekkunnavar avannu keezhatangumaayirunnu; ennaal ivarute shubhakaalam ennekkum nilkkumaayirunnu.
15TSKCOMयहोवा के बैरी तो उस के वश में हो जाते, और वे सदाकाल बने रहते हैं।
16TSKCOMHe should have fed them also with the finest of the wheat: and with honey out of the rock should I have satisfied thee.
16TSKCOMഅവൻ മേത്തരമായ കോതമ്പുകൊണ്ടു അവരെ പോഷിപ്പിക്കുമായിരുന്നു; ഞാൻ പാറയിൽനിന്നുള്ള തേൻ കൊണ്ടു നിനക്കു തൃപ്തിവരുത്തുമായിരുന്നു.
16TSKCOMAvan metharamaaya kothampukontu avare poshippikkumaayirunnu; njaan paarayilninnulla then kontu ninakku thripthivaruthumaayirunnu.
16TSKCOMऔर वह उनको उत्तम से उत्तम गेहूं खिलाता, और मैं चट्टान में के मधु से उनको तृप्त करूं।।