Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMGive ear, O Shepherd of Israel, thou that leadest Joseph like a flock; thou that dwellest between the cherubims, shine forth.
1TSKCOMആട്ടിൻ കൂട്ടത്തെപ്പോലെ യോസേഫിനെ നടത്തുന്നവനായി യിസ്രായേലിന്റെ ഇടയനായുള്ളോവേ, ചെവിക്കൊള്ളേണമേ; കെരൂബുകളിന്മേൽ അധിവസിക്കുന്നവനേ, പ്രകാശിക്കേണമേ.
1TSKCOMAattin koottatheppole yosephine natathunnavanaayi yisraayelinre itayanaayullove, chevikkollename; keroobukalinmel adhivasikkunnavane, prakaashikkename.
1TSKCOMहे इस्त्राएल के चरवाहे, तू जो यूसुफ की अगुवाई भेड़ोंकी सी करता है, कान लगा! तू जो करूबोंपर विराजमान है, अपना तेज दिखा!
2TSKCOMBefore Ephraim and Benjamin and Manasseh stir up thy strength, and come and save us.
2TSKCOMഎഫ്രയീമും ബെന്യാമീനും മനശ്ശെയും കാൺകെ നിന്റെ വീര്യബലം ഉണർത്തി ഞങ്ങളുടെ രക്ഷെക്കായി വരേണമേ.
2TSKCOMEphrayeemum benyaameenum manashsheyum kaanke ninre veeryabalam unarthi njangalute rakshekkaayi varename.
2TSKCOMएप्रैम, बिन्यामीन, और मनश्शे के साम्हने अपना पराक्रम दिखाकर, हमारा उठ्ठार करने को आ!
3TSKCOMTurn us again, O God, and cause thy face to shine; and we shall be saved.
3TSKCOMദൈവമേ, ഞങ്ങളെ യഥാസ്ഥാനപ്പെടുത്തേണമേ; ഞങ്ങൾ രക്ഷപ്പെടേണ്ടതിന്നു തിരുമുഖം പ്രകാശിപ്പിക്കേണമേ.
3TSKCOMDaivame, njangale yathaasthaanappetuthename; njangal rakshappetendathinnu thirumukham prakaashippikkename.
3TSKCOMहे परमेश्वर, हम को ज्योंके त्योंकर दे; और अपके मुख का प्रकाश चमका, तब हमारा उठ्ठार हो जाएगा!
4TSKCOMO LORD God of hosts, how long wilt thou be angry against the prayer of thy people?
4TSKCOMസൈന്യങ്ങളുടെ ദൈവമായ യഹോവേ, നീ നിന്റെ ജനത്തിന്റെ പ്രാർത്ഥനെക്കു നേരെ എത്രത്തോളം കോപിക്കും?
4TSKCOMSainyangalute daivamaaya yahove, nee ninre janathinte praarthanekku nere ethratholam kopikkum?
4TSKCOMहे सेनाओं के परमेश्वर यहोवा, तू कब तक अपक्की प्रजा की प्रार्थना पर क्रोधित रहेगा?
5TSKCOMThou feedest them with the bread of tears; and givest them tears to drink in great measure.
5TSKCOMനീ അവർക്കു കണ്ണുനീരിന്റെ അപ്പം തിന്മാൻ കൊടുത്തിരിക്കുന്നു; അനവധി കണ്ണുനീർ അവർക്കു കുടിപ്പാനും കൊടുത്തിരിക്കുന്നു.
5TSKCOMNee avarkku kannuneerinre appam thinmaan kotuthirikkunnu; anavadhi kannuneer avarkku kutippaanum kotuthirikkunnu.
5TSKCOMतू ने आंसुओं को उनका आहार कर दिया, और मटके भर भरके उन्हें आंसु पिलाए हैं।
6TSKCOMThou makest us a strife unto our neighbours: and our enemies laugh among themselves.
6TSKCOMനീ ഞങ്ങളെ ഞങ്ങളുടെ അയൽക്കാർക്കു വഴക്കാക്കിതീർക്കുന്നു; ഞങ്ങളുടെ ശത്രുക്കൾ തമ്മിൽ പറഞ്ഞു പരിഹസിക്കുന്നു.
6TSKCOMNee njangale njangalute ayalkkaarkku vazhakkaakkitheerkkunnu; njangalute shathrukkal thammil paranjnju parihasikkunnu.
6TSKCOMतू हमें हमारे पड़ोसियोंके झगड़ने का कारण कर देता है; और हमारे शत्रु मनमाने ठट्ठा करते हैं।।
7TSKCOMTurn us again, O God of hosts, and cause thy face to shine; and we shall be saved.
7TSKCOMസൈന്യങ്ങളുടെ ദൈവമേ, ഞങ്ങളെ യഥാസ്ഥാനപ്പെടുത്തേണമേ; ഞങ്ങൾ രക്ഷപ്പെടേണ്ടതിന്നു തിരുമുഖം പ്രകാശിപ്പിക്കേണമേ.
7TSKCOMSainyangalute daivame, njangale yathaasthaanappetuthename; njangal rakshappetendathinnu thirumukham prakaashippikkename.
7TSKCOMहे सेनाओं के परमेश्वर, हम को ज्योंके त्योंकर दे; और अपके मुख का प्रकाश हम पर चमका, तब हमारा उठ्ठार हो जाएगा।।
8TSKCOMThou hast brought a vine out of Egypt: thou hast cast out the heathen, and planted it.
8TSKCOMനീ മിസ്രയീമിൽനിന്നു ഒരു മുന്തിരവള്ളികൊണ്ടുവന്നു; ജാതികളെ നീക്കിക്കളഞ്ഞു അതിനെ നട്ടു.
8TSKCOMNee misrayeemilninnu oru munthiravallikontuvannu; jaathikale neekkikkalanjnju athine nattu.
8TSKCOMतू मि से एक दाखलता ले आया; और अन्यजातियोंको निकालकर उसे लगा दिया।
9TSKCOMThou preparedst room before it, and didst cause it to take deep root, and it filled the land.
9TSKCOMനീ അതിന്നു തടം എടുത്തു അതു വേരൂന്നി ദേശത്തു പടർന്നു.
9TSKCOMNee athinnu thatam etuthu athu veroonni deshathu patarnnu.
9TSKCOMतू ने उसके लिथे स्थान तैयार किया है; और उस ने जड़ पकड़ी और फैलकर देश को भर दिया।
10TSKCOMThe hills were covered with the shadow of it, and the boughs thereof were like the goodly cedars.
10TSKCOMഅതിന്റെ നിഴൽകൊണ്ടു പർവ്വതങ്ങൾ മൂടിയിരുന്നു; അതിന്റെ കൊമ്പുകൾ ദിവ്യദേവദാരുക്കൾ പോലെയും ആയിരുന്നു.
10TSKCOMAthinre nizhalkontu parvvathangal mootiyirunnu; athinre kompukal divyadevadaarukkal poleyum aayirunnu.
10TSKCOMउसकी छाया पहाड़ोंपर फैल गई, और उसकी डालियां ईश्वर के देवदारोंके समान हुई;
11TSKCOMShe sent out her boughs unto the sea, and her branches unto the river.
11TSKCOMഅതു കൊമ്പുകളെ സമുദ്രംവരെയും ചില്ലികളെ നദിവരെയും നീട്ടിയിരുന്നു.
11TSKCOMAthu kompukale samudramvareyum chillikale nadivareyum neettiyirunnu.
11TSKCOMउसकी शाखाएं समुद्र तक बढ़ गई, और उसके अंकुर महानद तक फैल गए।
12TSKCOMWhy hast thou then broken down her hedges, so that all they which pass by the way do pluck her?
12TSKCOMവഴിപോകുന്നവരൊക്കെയും അതിനെ പറിപ്പാൻ തക്കവണ്ണം നീ അതിന്റെ വേലികളെ പൊളിച്ചുകളഞ്ഞതു എന്തു?
12TSKCOMVazhipokunnavarokkeyum athine parippaan thakkavannam nee athinre velikale polichukalanjnjathu enthu?
12TSKCOMफिर तू ने उसके बाड़ोंको क्योंगिरा दिया, कि सब बटोही उसके फलोंको तोड़ते है?
13TSKCOMThe boar out of the wood doth waste it, and the wild beast of the field doth devour it.
13TSKCOMകാട്ടുപന്നി അതിനെ മാന്തിക്കളയുന്നു; വയലിലെ മൃഗങ്ങൾ അതു തിന്നുകളയുന്നു.
13TSKCOMKaattupanni athine maanthikkalayunnu; vayalile mrigangal athu thinnukalayunnu.
13TSKCOMवनसूअर उसको नाश किए डालता है, और मैदान के सब पशु उसे चर जाते हैं।।
14TSKCOMReturn, we beseech thee, O God of hosts: look down from heaven, and behold, and visit this vine;
14TSKCOMസൈന്യങ്ങളുടെ ദൈവമേ, തിരിഞ്ഞുവരേണമേ; സ്വർഗ്ഗത്തിൽനിന്നു നോക്കി കടാക്ഷിച്ചു ഈ മുന്തിരിവള്ളിയെ സന്ദർശിക്കേണമേ.
14TSKCOMSainyangalute daivame, thirinjnjuvarename; svarggathilninnu nokki kataakshichu ee munthirivalliye sandarshikkename.
14TSKCOMहे सेनाओं के परमेश्वर, फिर आ! स्वर्ग से ध्यान देकर देख, और इस दाखलता की सुधि ले,
15TSKCOMAnd the vineyard which thy right hand hath planted, and the branch that thou madest strong for thyself.
15TSKCOMനിന്റെ വലങ്കൈ നട്ടിട്ടുള്ളതിനെയും നീ നിനക്കായി വളർത്തിയ തയ്യെയും പാലിക്കേണമേ.
15TSKCOMNinre valangkai nattittullathineyum nee ninakkaayi valarthiya thayyeyum paalikkename.
15TSKCOMथे पौधा तू ने अपके दहिने हाथ से लगाया, और जो लता की शाखा तू ने अपके लिथे दृढ़ की है।
16TSKCOMIt is burned with fire, it is cut down: they perish at the rebuke of thy countenance.
16TSKCOMഅതിനെ തീ വെച്ചു ചുടുകയും വെട്ടിക്കളകയും ചെയ്തിരിക്കുന്നു; നിന്റെ മുഖത്തിന്റെ ഭർത്സനത്താൽ അവർ നശിച്ചുപോകുന്നു.
16TSKCOMAthine thee vechu chutukayum vettikkalakayum cheythirikkunnu; ninre mukhathinte bharthsanathaal avar nashichupokunnu.
16TSKCOMवह जल गई, वह कट गई है; तेरी घुड़की से वे नाश होते हैं।
17TSKCOMLet thy hand be upon the man of thy right hand, upon the son of man whom thou madest strong for thyself.
17TSKCOMനിന്റെ കൈ നിന്റെ വലത്തുഭാഗത്തെ പുരുഷന്റെമേൽ നീ നിനക്കായി വളർത്തിയ മനുഷ്യപുത്രന്റെ മേൽതന്നേ ഇരിക്കട്ടെ.
17TSKCOMNinre kai ninre valathubhaagathe purushanremel nee ninakkaayi valarthiya manushyaputhranre melthanne irikkatte.
17TSKCOMतेरे दहिने हाथ के सम्भाले हुअ पुरूष पर तेरा हाथ रखा रहे, उस आदमी पर, जिसे तू ने अपके लिथे दृढ़ किया है।
18TSKCOMSo will not we go back from thee: quicken us, and we will call upon thy name.
18TSKCOMഎന്നാൽ ഞങ്ങൾ നിന്നെ വിട്ടു പിന്മാറുകയില്ല; ഞങ്ങളെ ജീവിപ്പിക്കേണമേ, എന്നാൽ ഞങ്ങൾ നിന്റെ നാമത്തെ വിളിച്ചപേക്ഷിക്കും.
18TSKCOMEnnaal njangal ninne vittu pinmaarukayilla; njangale jeevippikkename, ennaal njangal ninre naamathe vilichapekshikkum.
18TSKCOMतब हम लोग तुझ से न मुड़ेंगे: तू हम को जिला, और हम तुझ से प्रार्थना कर सकेंगे।
19TSKCOMTurn us again, O LORD God of hosts, cause thy face to shine; and we shall be saved.
19TSKCOMസൈന്യങ്ങളുടെ ദൈവമായ യഹോവേ, ഞങ്ങളെ യഥാസ്ഥാനപ്പെടുത്തേണമേ; ഞങ്ങൾ രക്ഷപ്പെടേണ്ടതിന്നു തിരുമുഖം പ്രകാശിപ്പിക്കേണമേ.
19TSKCOMSainyangalute daivamaaya yahove, njangale yathaasthaanappetuthename; njangal rakshappetendathinnu thirumukham prakaashippikkename.
19TSKCOMहे सेनाओं के परमेश्वर यहोवा, हम को ज्योंका त्योंकर दे! और अपके मुख का प्रकाश हम पर चमका, तब हमारा उठ्ठार हो जाएगा!