1TSKCOMGive the king thy judgments, O God, and thy righteousness unto the king’s son.1TSKCOMദൈവമേ, രാജാവിന്നു നിന്റെ ന്യായവും രാജകുമാരന്നു നിന്റെ നീതിയും നല്കേണമേ.1TSKCOMDaivame, raajaavinnu ninre nyaayavum raajakumaarannu ninre neethiyum nalkename.1TSKCOMहे परमेश्वर, राजा को अपना नियम बता, राजपुत्रा को अपना धर्म सिखला!2TSKCOMHe shall judge thy people with righteousness, and thy poor with judgment.2TSKCOMഅവൻ നിന്റെ ജനത്തെ നീതിയോടും നിന്റെ എളിയവരെ ന്യായത്തോടും കൂടെ പരിപാലിക്കട്ടെ.2TSKCOMAvan ninre janathe neethiyotum ninre eliyavare nyaayathotum koote paripaalikkatte.2TSKCOMवह तेरी प्रजा का न्याय धर्म से, और तेरे दी लोगोंका न्याय ठीक ठीक चुकाएगा।3TSKCOMThe mountains shall bring peace to the people, and the little hills, by righteousness.3TSKCOMനീതിയാൽ പർവ്വതങ്ങളിലും കുന്നുകളിലും ജനത്തിന്നു സമാധാനം വിളയട്ടെ.3TSKCOMNeethiyaal parvvathangalilum kunnukalilum janathinnu samaadhaanam vilayatte.3TSKCOMपहाडोंऔर पहाड़ियोंसे प्रजा के लिथे, धर्म के द्वारा शान्ति मिला करेगी4TSKCOMHe shall judge the poor of the people, he shall save the children of the needy, and shall break in pieces the oppressor.4TSKCOMജനത്തിൽ എളിയവർക്കു അവൻ ന്യായം പാലിച്ചുകൊടുക്കട്ടെ; ദരിദ്രജനത്തെ അവൻ രക്ഷിക്കയും പീഡിപ്പിക്കുന്നവനെ തകർത്തുകളകയും ചെയ്യട്ടെ;4TSKCOMJanathil eliyavarkku avan nyaayam paalichukotukkatte; daridrajanathe avan rakshikkayum peedippikkunnavane thakarthukalakayum cheyyatte;4TSKCOMवह प्रजा के दीन लोगोंका न्याय करेगा, और दरिद्र लोगोंको बचाएगा; और अन्धेर करनेवालोंको चूर करेगा।।5TSKCOMThey shall fear thee as long as the sun and moon endure, throughout all generations.5TSKCOMസൂര്യചന്ദ്രന്മാരുള്ള കാലത്തോളവും അവർ തലമുറതലമുറയായി നിന്നെ ഭയപ്പെടട്ടെ.5TSKCOMSooryachandranmaarulla kaalatholavum avar thalamurathalamurayaayi ninne bhayappetatte.5TSKCOMजब तक सूर्य और चन्द्रमा बने रहेंगे तब तक लोग पीढ़ी- पीढ़ी तेरा भय मानते रहेंगे।6TSKCOMHe shall come down like rain upon the mown grass: as showers that water the earth.6TSKCOMഅരിഞ്ഞ പുല്പുറത്തു പെയ്യുന്ന മഴപോലെയും ഭൂമിയെ നനെക്കുന്ന വന്മഴപോലെയും അവൻ ഇറങ്ങിവരട്ടെ.6TSKCOMArinjnja pulpurathu peyyunna mazhapoleyum bhoomiye nanekkunna vanmazhapoleyum avan irangivaratte.6TSKCOMवह घास की खूंटी पर बरसनेवाले मेंह, और भूमि सींचनेवाली झाड़ियोंके समान होगा।7TSKCOMIn his days shall the righteous flourish; and abundance of peace so long as the moon endureth.7TSKCOMഅവന്റെ കാലത്തു നീതിമാന്മാർ തഴെക്കട്ടെ; ചന്ദ്രനുള്ളേടത്തോളം സമാധാനസമൃദ്ധി ഉണ്ടാകട്ടെ.7TSKCOMAvanre kaalathu neethimaanmaar thazhekkatte; chandranulletatholam samaadhaanasamridhi undaakatte.7TSKCOMउसके दिनोंमें धर्मी फूले फलेंगे, और जब तक चन्द्रमा बना रहेगा, तब तक शान्ति बहुत रहेगी।।8TSKCOMHe shall have dominion also from sea to sea, and from the river unto the ends of the earth.8TSKCOMഅവൻ സമുദ്രംമുതൽ സമുദ്രംവരെയും നദിമുതൽ ഭൂമിയുടെ അറ്റങ്ങൾവരെയും ഭരിക്കട്ടെ.8TSKCOMAvan samudrammuthal samudramvareyum nadimuthal bhoomiyute arrangalvareyum bharikkatte.8TSKCOMवह समुद्र से समुद्र तक और महानद से पृथ्वी की छोर तक प्रभुता करेगा।9TSKCOMThey that dwell in the wilderness shall bow before him; and his enemies shall lick the dust.9TSKCOMമരുഭൂമിയിൽ വസിക്കുന്നവർ അവന്റെ മുമ്പിൽ വണങ്ങട്ടെ; അവന്റെ ശത്രുക്കൾ പൊടിമണ്ണു നക്കട്ടെ.9TSKCOMMarubhoomiyil vasikkunnavar avanre mumpil vanangatte; avanre shathrukkal potimannu nakkatte.9TSKCOMउसके साम्हने जंगल के रहनेवाले घुटने टेकेंगे, और उसके शत्रु मिट्टी चाटेंगे।10TSKCOMThe kings of Tarshish and of the isles shall bring presents: the kings of Sheba and Seba shall offer gifts.10TSKCOMതർശീശിലെയും ദ്വീപുകളിലെയും രാജാക്കന്മാർ കാഴ്ച കൊണ്ടുവരട്ടെ; ശെബയിലെയും സെബയിലെയും രാജാക്കന്മാർ കപ്പം കൊടുക്കട്ടെ.10TSKCOMTharsheeshileyum dveepukalileyum raajaakkanmaar kaazhcha kontuvaratte; shebayileyum sebayileyum raajaakkanmaar kappam kotukkatte.10TSKCOMतर्शीश और द्वीप द्वीप के राजा भेंट ले आएंगे, शेबा और सबा दोनोंके राजा द्रव्य पहुंचाएंगे।11TSKCOMYea, all kings shall fall down before him: all nations shall serve him.11TSKCOMസകലരാജാക്കന്മാരും അവനെ നമസ്കരിക്കട്ടെ; സകലജാതികളും അവനെ സേവിക്കട്ടെ.11TSKCOMSakalaraajaakkanmaarum avane namaskarikkatte; sakalajaathikalum avane sevikkatte.11TSKCOMसब राजा उसको दण्डवत् करेंगे, जाति जाति के लोग उसके अधीन हो जाएंगे।।12TSKCOMFor he shall deliver the needy when he crieth; the poor also, and him that hath no helper.12TSKCOMഅവൻ നിലവിളിക്കുന്ന ദരിദ്രനെയും സഹായമില്ലാത്ത എളിയവനെയും വിടുവിക്കുമല്ലോ.12TSKCOMAvan nilavilikkunna daridraneyum sahaayamillaatha eliyavaneyum vituvikkumallo.12TSKCOMक्योंकि वह दोहाई देनेवाले दरिद्र को, और दु:खी और असहाथ मनुष्य का उद्धार करेगा।13TSKCOMHe shall spare the poor and needy, and shall save the souls of the needy.13TSKCOMഎളിയവനെയും ദരിദ്രനെയും അവൻ ആദരിക്കും; ദരിദ്രന്മാരുടെ ജീവനെ അവൻ രക്ഷിക്കും.13TSKCOMEliyavaneyum daridraneyum avan aadarikkum; daridranmaarute jeevane avan rakshikkum.13TSKCOMवह कंगाल और दरिद्र पर तरस खाएगा, और दरिद्रोंके प्राणो को बचाएगा।14TSKCOMHe shall redeem their soul from deceit and violence: and precious shall their blood be in his sight.14TSKCOMഅവരുടെ പ്രാണനെ അവൻ പീഡയിൽ നിന്നും സാഹസത്തിൽനിന്നും വീണ്ടെടുക്കും; അവരുടെ രക്തം അവന്നു വിലയേറിയതായിരിക്കും.14TSKCOMAvarute praanane avan peedayil ninnum saahasathilninnum veentetukkum; avarute raktham avannu vilayeriyathaayirikkum.14TSKCOMवह उनके प्राणोंको अन्धेर और उपद्रव से छुड़ा लेगा; और उनका लोहू उसकी दृष्टि में अनमोल ठहरेगा।।15TSKCOMAnd he shall live, and to him shall be given of the gold of Sheba: prayer also shall be made for him continually; and daily shall he be praised.15TSKCOMഅവൻ ജീവിച്ചിരിക്കും; ശെബപൊന്നു അവന്നു കാഴ്ചവരും; അവന്നുവേണ്ടി എപ്പോഴും പ്രാർത്ഥന കഴിക്കും; ഇടവിടാതെ അവനെ അനുഗ്രഹിക്കും.15TSKCOMAvan jeevichirikkum; shebaponnu avannu kaazhchavarum; avannuventi eppozhum praarthana kazhikkum; itavitaathe avane anugrahikkum.15TSKCOMवह तो जीवित रहेगा और शेबा के सोने में से उसको दिया जाएगा। लोग उसके लिथे नित्य प्रार्थना करेंगे; और दिन भर उसको धन्य कहते हरेंगे।16TSKCOMThere shall be an handful of corn in the earth upon the top of the mountains; the fruit thereof shall shake like Lebanon: and they of the city shall flourish like grass of the earth.16TSKCOMദേശത്തു പർവ്വതങ്ങളുടെ മുകളിൽ ധാന്യസമൃദ്ധിയുണ്ടാകും; അതിന്റെ വിളവു ലെബാനോനെപ്പോലെ ഉലയും; നഗരവാസികൾ ഭൂമിയിലെ സസ്യംപോലെ തഴെക്കും.16TSKCOMDeshathu parvvathangalute mukalil dhaanyasamridhiyundaakum; athinre vilavu lebaanoneppole ulayum; nagaravaasikal bhoomiyile sasyampole thazhekkum.16TSKCOMदेश में पहाड़ोंकी चोटियोंपर बहुत से अन्न होगा; जिसकी बालें लबानोन के देवदारूओं की नाईं झूमेंगी; और नगर के लोग घास की नाई लहलहाएंगे।17TSKCOMHis name shall endure for ever: his name shall be continued as long as the sun: and men shall be blessed in him: all nations shall call him blessed.17TSKCOMഅവന്റെ നാമം എന്നേക്കും ഇരിക്കും; അവന്റെ നാമം സൂര്യൻ ഉള്ളേടത്തോളം നിലനില്ക്കും; മനുഷ്യർ അവന്റെ പേർ ചൊല്ലി അന്യോന്യം അനുഗ്രഹിക്കും; സകലജാതികളും അവനെ ഭാഗ്യവാൻ എന്നു പറയും.17TSKCOMAvanre naamam ennekkum irikkum; avanre naamam sooryan ulletatholam nilanilkkum; manushyar avanre per cholli anyonyam anugrahikkum; sakalajaathikalum avane bhaagyavaan ennu parayum.17TSKCOMउसका नाम सदा सर्वदा बना रहेगा; जब तक सूर्य बना रहेगा, तब तक उसका नाम नित्य नया होता रहेगा, और लोग अपके को उसके कारण धन्य गिनेंगे, सारी जातियां उसको भाग्यवान कहेंगी।।18TSKCOMBlessed be the LORD God, the God of Israel, who only doeth wondrous things.18TSKCOMതാൻ മാത്രം അത്ഭുതങ്ങളെ ചെയ്യുന്നവനായി യിസ്രായേലിന്റെ ദൈവമായി യഹോവയായ ദൈവം വാഴ്ത്തപ്പെടുമാറാകട്ടെ.18TSKCOMThaan maathram athbhuthangale cheyyunnavanaayi yisraayelinre daivamaayi yahovayaaya daivam vaazhthappetumaaraakatte.18TSKCOMधन्य है, यहोवा परमेश्वर जो इस्राएल का परमेश्वर है; आश्चर्य कर्म केवल वही करता है।19TSKCOMAnd blessed be his glorious name for ever: and let the whole earth be filled with his glory; Amen, and Amen.19TSKCOMഅവന്റെ മഹത്വമുള്ള നാമം എന്നേക്കും വാഴ്ത്തപ്പെടുമാറാകട്ടെ. ഭൂമി മുഴുവനും അവന്റെ മഹത്വംകൊണ്ടു നിറയുമാറാകട്ടെ. ആമേൻ, ആമേൻ.19TSKCOMAvanre mahathvamulla naamam ennekkum vaazhthappetumaaraakatte. bhoomi muzhuvanum avanre mahathvamkontu nirayumaaraakatte. aamen, aamen.19TSKCOMउसका महिमायुक्त नाम सर्वदा धन्य रहेगा; और सारी पृथ्वी उसकी महिमा से परिपूर्ण होगी। आमीन फिर आमीन।।20TSKCOMThe prayers of David the son of Jesse are ended.20TSKCOMയിശ്ശായിപുത്രനായ ദാവീദിന്റെ പ്രാർത്ഥനകൾ, അവസാനിച്ചിരിക്കുന്നു.20TSKCOMYishshaayiputhranaaya daaveedinre praarthanakal, avasaanichirikkunnu.20TSKCOMयिशै के पुत्रा दाऊद की प्रार्थना समाप्त हुई।।