Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMIn thee, O LORD, do I put my trust: let me never be put to confusion.
1TSKCOMയഹോവ, ഞാൻ നിന്നിൽ ആശ്രയിക്കുന്നു; ഞാൻ ഒരുനാളും ലജ്ജിച്ചുപോകരുതേ.
1TSKCOMYahova, njaan ninnil aashrayikkunnu; njaan orunaalum lajjichupokaruthe.
1TSKCOMहे यहोवा मैं तेरा शरणागत हूं; मेरी आशा कभी टूटने न पाए!
2TSKCOMDeliver me in thy righteousness, and cause me to escape: incline thine ear unto me, and save me.
2TSKCOMനിന്റെ നീതിനിമിത്തം എന്നെ ഉദ്ധരിച്ചു വിടുവിക്കേണമേ; നിന്റെ ചെവി എങ്കലേക്കു ചായിച്ചു എന്നെ രക്ഷിക്കേണമേ.
2TSKCOMNinre neethinimitham enne udharichu vituvikkename; ninre chevi engkalekku chaayichu enne rakshikkename.
2TSKCOMतू तो धर्मी है, मुझे छुड़ा और मेरा उद्धार कर; मेरी ओर कान लगा, और मेरा उद्धार कर!
3TSKCOMBe thou my strong habitation, whereunto I may continually resort: thou hast given commandment to save me; for thou art my rock and my fortress.
3TSKCOMഞാൻ എപ്പോഴും വന്നു പാർക്കേണ്ടതിന്നു നീ എനിക്കു ഉറപ്പുള്ള പാറയായിരിക്കേണമേ; എന്നെ രക്ഷിപ്പാൻ നീ കല്പിച്ചിരിക്കുന്നു; നീ എന്റെ പാറയും എന്റെ കോട്ടയും ആകുന്നുവല്ലോ.
3TSKCOMNjaan eppozhum vannu paarkkendathinnu nee enikku urappulla paarayaayirikkename; enne rakshippaan nee kalpichirikkunnu; nee enre paarayum enre kottayum aakunnuvallo.
3TSKCOMमेरे लिथे सनातन काल की चट्टान का धाम बन, जिस में मैं नित्य जा सकूं; तू ने मेरे उद्धार की आज्ञा तो दी है, क्योंकि तू मेरी चट्टान और मेरा गढ़ ठहरा है।।
4TSKCOMDeliver me, O my God, out of the hand of the wicked, out of the hand of the unrighteous and cruel man.
4TSKCOMഎന്റെ ദൈവമേ, ദുഷ്ടന്റെ കയ്യിൽനിന്നും നീതികേടും ക്രൂരതയും ഉള്ളവന്റെ കയ്യിൽ നിന്നും എന്നെ വിടുവിക്കേണമേ.
4TSKCOMEnre daivame, dushtanre kayyilninnum neethiketum kroorathayum ullavanre kayyil ninnum enne vituvikkename.
4TSKCOMहे मेरे परमेश्वर दुष्ट के, और कुटिल और क्रूर मनुष्य के हाथ से मेरी रक्षा कर।
5TSKCOMFor thou art my hope, O Lord GOD: thou art my trust from my youth.
5TSKCOMയഹോവയായ കർത്താവേ, നീ എന്റെ പ്രത്യാശയാകുന്നു; ബാല്യംമുതൽ നീ എന്റെ ആശ്രയം തന്നേ.
5TSKCOMYahovayaaya karthaave, nee enre prathyaashayaakunnu; baalyammuthal nee enre aashrayam thanne.
5TSKCOMक्योंकि हे प्रभु यहोवा, मैं तेरी ही बाट जोहता आया हूं; बचपन से मेरा आधार तू है।
6TSKCOMBy thee have I been holden up from the womb: thou art he that took me out of my mother’s bowels: my praise shall be continually of thee.
6TSKCOMഗർഭംമുതൽ നീ എന്നെ താങ്ങിയിരിക്കുന്നു; എന്റെ അമ്മയുടെ ഉദരത്തിൽനിന്നു എന്നെ എടുത്തവൻ നീ തന്നെ; എന്റെ സ്തുതി എപ്പോഴും നിന്നെക്കുറിച്ചാകുന്നു;
6TSKCOMGarbhammuthal nee enne thaangiyirikkunnu; enre ammayute udarathilninnu enne etuthavan nee thanne; enre sthuthi eppozhum ninnekkurichaakunnu;
6TSKCOMमैं गर्भ से निकलते ही, तुझ से सम्भाला गया; मुझे मां की कोख से तू ही ने निकाला; इसलिथे मैं नित्य तेरी स्तुति करता रहूंगा।।
7TSKCOMI am as a wonder unto many; but thou art my strong refuge.
7TSKCOMഞാൻ പലർക്കും ഒരത്ഭുതം ആയിരിക്കുന്നു; നീ എന്റെ ബലമുള്ള സങ്കേതമാകുന്നു.
7TSKCOMNjaan palarkkum orathbhutham aayirikkunnu; nee enre balamulla sangkethamaakunnu.
7TSKCOMमैं बहुतोंके लिथे चमत्कार बना हूं; परन्तु तू मेरा दृढ़ शरणस्थान है।
8TSKCOMLet my mouth be filled with thy praise and with thy honour all the day.
8TSKCOMഎന്റെ വായ് നിന്റെ സ്തുതികൊണ്ടും ഇടവിടാതെ നിന്റെ പ്രശംസകൊണ്ടും നിറഞ്ഞിരിക്കുന്നു.
8TSKCOMEnre vaay ninre sthuthikontum itavitaathe ninre prashamsakontum niranjnjirikkunnu.
8TSKCOMमेरे मुंह से तेरे गुणानुवाद, और दिन भर तेरी शोभा का वर्णन बहुत हुआ करे।
9TSKCOMCast me not off in the time of old age; forsake me not when my strength faileth.
9TSKCOMവാർദ്ധക്യകാലത്തു നീ എന്നെ തള്ളിക്കളയരുതേ; ബലം ക്ഷയിക്കുമ്പോൾ എന്നെ ഉപേക്ഷിക്കയുമരുതേ.
9TSKCOMVaardhakyakaalathu nee enne thallikkalayaruthe; balam kshayikkumpol enne upekshikkayumaruthe.
9TSKCOMबुढ़ापे के समय मेरा त्याग न कर; जब मेरा बल घटे तब मुझ को छोड़ न दे।
10TSKCOMFor mine enemies speak against me; and they that lay wait for my soul take counsel together,
10TSKCOMഎന്റെ ശത്രുക്കൾ എന്നെക്കുറിച്ചു സംസാരിക്കുന്നു; എന്റെ പ്രാണഹാനിക്കായി കാത്തിരിക്കുന്നവർ കൂടിയാലോചിക്കുന്നു.
10TSKCOMEnre shathrukkal ennekkurichu samsaarikkunnu; enre praanahaanikkaayi kaathirikkunnavar kootiyaalochikkunnu.
10TSKCOMक्योंकि मेरे शत्रु मेरे विषय बातें करते हैं, और जो मेरे प्राण की ताक में हैं, वे आपस में यह सम्मति करते हैं, कि
11TSKCOMSaying, God hath forsaken him: persecute and take him; for there is none to deliver him.
11TSKCOMദൈവം അവനെ ഉപേക്ഷിച്ചിരിക്കുന്നു; പിന്തുടർന്നു പിടിപ്പിൻ; വിടുവിപ്പാൻ ആരുമില്ല എന്നു അവർ പറയുന്നു.
11TSKCOMDaivam avane upekshichirikkunnu; pinthutarnnu pitippin; vituvippaan aarumilla ennu avar parayunnu.
11TSKCOMपरमेश्वर ने उसको छोड़ दिया है; उसका पीछा करके उसे पकड़ लो, क्योंकि उसका कोई छुड़ानेवाला नहीं।।
12TSKCOMO God, be not far from me: O my God, make haste for my help.
12TSKCOMദൈവമേ, എന്നോടു അകന്നിരിക്കരുതേ; എന്റെ ദൈവമേ, എന്നെ സഹായിപ്പാൻ വേഗം വരേണമേ.
12TSKCOMDaivame, ennotu akannirikkaruthe; enre daivame, enne sahaayippaan vegam varename.
12TSKCOMहे परमेश्वर, मुझ से दूर न रह; हे मेरे परमेश्वर, मेरी सहाथता के लिथे फुर्ती कर!
13TSKCOMLet them be confounded and consumed that are adversaries to my soul; let them be covered with reproach and dishonour that seek my hurt.
13TSKCOMഎന്റെ പ്രാണന്നു വിരോധികളായവർ ലജ്ജിച്ചു നശിച്ചുപോകട്ടെ; എനിക്കു അനർത്ഥം അന്വേഷിക്കുന്നവർ നിന്ദകൊണ്ടും ലജ്ജകൊണ്ടും മൂടിപ്പോകട്ടെ.
13TSKCOMEnre praanannu virodhikalaayavar lajjichu nashichupokatte; enikku anartham anveshikkunnavar nindakontum lajjakontum mootippokatte.
13TSKCOMजो मेरे प्राण के विरोधी हैं, उनकी आशा टूटे और उनका अन्त हो जाए; जो मेरी हानि के अभिलाषी हैं, वे नामधराई और अनादर में गड़ जाएं।
14TSKCOMBut I will hope continually, and will yet praise thee more and more.
14TSKCOMഞാനോ എപ്പോഴും പ്രത്യാശിക്കും; ഞാൻ മേല്ക്കുമേൽ നിന്നെ സ്തുതിക്കും.
14TSKCOMNjaano eppozhum prathyaashikkum; njaan melkkumel ninne sthuthikkum.
14TSKCOMमैं तो निरन्तर आशा लगाए रहूंगा, और तेरी स्तुति अधिक अधिक करता जाऊंगा।
15TSKCOMMy mouth shall shew forth thy righteousness and thy salvation all the day; for I know not the numbers thereof.
15TSKCOMഎന്റെ വായ് ഇടവിടാതെ നിന്റെ നീതിയെയും രക്ഷയെയും വർണ്ണിക്കും; അവയുടെ സംഖ്യ എനിക്കു അറിഞ്ഞുകൂടാ.
15TSKCOMEnre vaay itavitaathe ninre neethiyeyum rakshayeyum varnnikkum; avayute samkhya enikku arinjnjukootaa.
15TSKCOMमैं अपके मुंह से तेरे धर्म का, और तेरे किए हुए उद्धार का वर्णन दिन भर करता रहूंगा, परन्तु उनका पूरा ब्योरा जाना भी नहीं जाता।
16TSKCOMI will go in the strength of the Lord GOD: I will make mention of thy righteousness, even of thine only.
16TSKCOMഞാൻ യഹോവയായ കർത്താവിന്റെ വീര്യപ്രവൃത്തികളോടുകൂടെ വരും; നിന്റെ നീതിയെ മാത്രം ഞാൻ കീർത്തിക്കും.
16TSKCOMNjaan yahovayaaya karthaavinre veeryapravrithikalotukoote varum; ninre neethiye maathram njaan keerthikkum.
16TSKCOMमैं प्रभु यहोवा के पराक्रम के कामोंका वर्णन करता हुआ आऊंगा, मैं केवल तेरे ही धर्म की चर्चा किया करूंगा।।
17TSKCOMO God, thou hast taught me from my youth: and hitherto have I declared thy wondrous works.
17TSKCOMദൈവമേ, എന്റെ ബാല്യംമുതൽ നീ എന്നെ ഉപദേശിച്ചിരിക്കുന്നു; ഇന്നുവരെ ഞാൻ നിന്റെ അത്ഭുതപ്രവൃത്തികളെ അറിയിച്ചുമിരിക്കുന്നു.
17TSKCOMDaivame, enre baalyammuthal nee enne upadeshichirikkunnu; innuvare njaan ninre athbhuthapravrithikale ariyichumirikkunnu.
17TSKCOMहे परमेश्वर, तू तो मुझ को बचपन ही से सिखाता आया है, और अब तक मैं तेरे आश्चर्य कर्मोंका प्रचार करता आया हूं।
18TSKCOMNow also when I am old and greyheaded, O God, forsake me not; until I have shewed thy strength unto this generation, and thy power to every one that is to come.
18TSKCOMദൈവമേ, അടുത്ത തലമുറയോടു ഞാൻ നിന്റെ ഭുജത്തെയും വരുവാനുള്ള എല്ലാവരോടും നിന്റെ വീര്യപ്രവൃത്തിയെയും അറിയിക്കുവോളം വാർദ്ധക്യവും നരയും ഉള്ള കാലത്തും എന്നെ ഉപേക്ഷിക്കരുതേ.
18TSKCOMDaivame, atutha thalamurayotu njaan ninre bhujatheyum varuvaanulla ellaavarotum ninre veeryapravrithiyeyum ariyikkuvolam vaardhakyavum narayum ulla kaalathum enne upekshikkaruthe.
18TSKCOMइसलिथे हे परमेश्वर जब मैं बूढ़ा हो जाऊं और मेरे बाल पक जाएं, तब भी तू मुझे न छोड़, जब तक मैं आनेवाली पीढ़ी के लोगोंको तेरा बाहुबल और सब उत्पन्न होनेवालोंको तेरा पराक्रम सुनाऊं।
19TSKCOMThy righteousness also, O God, is very high, who hast done great things: O God, who is like unto thee!
19TSKCOMദൈവമേ, നിന്റെ നീതിയും അത്യുന്നതമായിരിക്കുന്നു; മഹാകാര്യങ്ങളെ പ്രവർത്തിച്ചിട്ടുള്ള ദൈവമേ, നിന്നോടു തുല്യൻ ആരുള്ളു?
19TSKCOMDaivame, ninre neethiyum athyunnathamaayirikkunnu; mahaakaaryangale pravarthichittulla daivame, ninnotu thulyan aarullu?
19TSKCOMऔर हे परमेश्वर, तेरा धर्म अति महान है।। तू जिस ने महाकार्य किए हैं, हे परमेवर तेरे तुल्य कौन है?
20TSKCOMThou, which hast shewed me great and sore troubles, shalt quicken me again, and shalt bring me up again from the depths of the earth.
20TSKCOMഅനവധി കഷ്ടങ്ങളും അനർത്ഥങ്ങളും ഞങ്ങളെ കാണുമാറാക്കിയവനേ, നീ ഞങ്ങളെ വീണ്ടും ജീവിപ്പിക്കും; ഭൂമിയുടെ ആഴങ്ങളിൽനിന്നു ഞങ്ങളെ തിരികെ കയറ്റും.
20TSKCOMAnavadhi kashtangalum anarthangalum njangale kaanumaaraakkiyavane, nee njangale veentum jeevippikkum; bhoomiyute aazhangalilninnu njangale thirike kayarrum.
20TSKCOMतू ने तो हम को बहुत से कठिन कष्ट दिखाए हैं परन्तु अब तू फिर से हम को जिलाएगा; और पृथ्वी के गहिरे गड़हे में से उबार लेगा।
21TSKCOMThou shalt increase my greatness, and comfort me on every side.
21TSKCOMനീ എന്റെ മഹത്വം വർദ്ധിപ്പിച്ചു എന്നെ വീണ്ടും ആശ്വസിപ്പിക്കേണമേ.
21TSKCOMNee enre mahathvam vardhippichu enne veentum aashvasippikkename.
21TSKCOMतू मेरी बड़ाई को बढ़ाएगा, और फिरकर मुझे शान्ति देगा।।
22TSKCOMI will also praise thee with the psaltery, even thy truth, O my God: unto thee will I sing with the harp, O thou Holy One of Israel.
22TSKCOMഎന്റെ ദൈവമേ, ഞാനും വീണകൊണ്ടു നിന്നെയും നിന്റെ വിശ്വസ്തതയെയും സ്തുതിക്കും; യിസ്രായേലിന്റെ പരിശുദ്ധനായുള്ളോവേ, ഞാൻ കിന്നരംകൊണ്ടു നിനക്കു സ്തുതിപാടും.
22TSKCOMEnre daivame, njaanum veenakontu ninneyum ninre vishvasthathayeyum sthuthikkum; yisraayelinre parishudhanaayullove, njaan kinnaramkontu ninakku sthuthipaatum.
22TSKCOMहे मेरे परमेश्वर, मैं भी तेरी सच्चाई को धन्यवाद सारंगी बजाकर गाऊंगा; हे इस्राएल के पवित्रा मैं वीणा बजाकर तेरा भजन गाऊंगा।
23TSKCOMMy lips shall greatly rejoice when I sing unto thee; and my soul, which thou hast redeemed.
23TSKCOMഞാൻ നിനക്കു സ്തുതിപാടുമ്പോൾ എന്റെ അധരങ്ങളും നീ വീണ്ടെടുത്ത എന്റെ പ്രാണനും ഘോഷിച്ചാനന്ദിക്കും.
23TSKCOMNjaan ninakku sthuthipaatumpol enre adharangalum nee veentetutha enre praananum ghoshichaanandikkum.
23TSKCOMजब मैं तेरा भजन गाऊंगा, तब अपके मुंह से और अपके प्राण से भी जो तू ने बचा लिया है, जयजयकार करूंगा।
24TSKCOMMy tongue also shall talk of thy righteousness all the day long: for they are confounded, for they are brought unto shame, that seek my hurt.
24TSKCOMഎന്റെ നാവും ഇടവിടാതെ നിന്റെ നീതിയെക്കുറിച്ചു സംസാരിക്കും; എനിക്കു അനർത്ഥം അന്വേഷിക്കുന്നവർ ലജ്ജിച്ചു ഭ്രമിച്ചുപോയിരിക്കുന്നു.
24TSKCOMEnre naavum itavitaathe ninre neethiyekkurichu samsaarikkum; enikku anartham anveshikkunnavar lajjichu bhramichupoyirikkunnu.
24TSKCOMऔर मैं तेरे धर्म की चर्चा दिन भर करता रहूंगा; क्योंकि जो मेरी हानि के अभिलाषी थे, उनकी आशा टूट गई और मुंह काले हो गए हैं।।