1TSKCOMTruly God is good to Israel, even to such as are of a clean heart.1TSKCOMദൈവം യിസ്രായേലിന്നു, നിർമ്മലഹൃദയമുള്ളവർക്കു തന്നേ, നല്ലവൻ ആകുന്നു നിശ്ചയം.1TSKCOMDaivam yisraayelinnu, nirmmalahridayamullavarkku thanne, nallavan aakunnu nishchayam.1TSKCOMसचमुच इस्त्राएल के लिथे अर्थात् शुद्ध मनवालोंके लिथे परमेश्वर भला है।2TSKCOMBut as for me, my feet were almost gone; my steps had well nigh slipped.2TSKCOMഎന്നാൽ എന്റെ കാലുകൾ ഏകദേശം ഇടറി; എന്റെ കാലടികൾ ഏറക്കുറെ വഴുതിപ്പോയി.2TSKCOMEnnaal enre kaalukal ekadesham itari; enre kaalatikal erakkure vazhuthippoyi.2TSKCOMमेरे डग तो उखड़ना चाहते थे, मेरे डग फिसलने ही पर थे।3TSKCOMFor I was envious at the foolish, when I saw the prosperity of the wicked.3TSKCOMദുഷ്ടന്മാരുടെ സൌഖ്യം കണ്ടിട്ടു എനിക്കു അഹങ്കാരികളോടു അസൂയ തോന്നി.3TSKCOMDushtanmaarute saukhyam kantittu enikku ahangkaarikalotu asooya thonni.3TSKCOMक्योंकि जब मैं दुष्टोंका कुशल देखता था, तब उन घमण्डियोंके विषय डाह करता था।।4TSKCOMFor there are no bands in their death: but their strength is firm.4TSKCOMഅവർക്കു വേദന ഒട്ടുമില്ലല്ലോ; അവരുടെ ദേഹം തടിച്ചുരുണ്ടിരിക്കുന്നു.4TSKCOMAvarkku vedana ottumillallo; avarute deham thatichuruntirikkunnu.4TSKCOMक्योंकि उनकी मृत्यु में बेधनाएं नहीं होतीं, परन्तु उनका बल अटूट रहता है।5TSKCOMThey are not in trouble as other men; neither are they plagued like other men.5TSKCOMഅവർ മർത്യരെപ്പോലെ കഷ്ടത്തിൽ ആകുന്നില്ല; മറ്റു മനുഷ്യരെപ്പോലെ ബാധിക്കപ്പെടുന്നതുമില്ല.5TSKCOMAvar marthyareppole kashtathil aakunnilla; marru manushyareppole baadhikkappetunnathumilla.5TSKCOMउनको दूसरे मनुष्योंकी नाईं कष्ट नहीं होता; और और मनुष्योंके समान उन पर विपत्ति नहीं पड़ती।6TSKCOMTherefore pride compasseth them about as a chain; violence covereth them as a garment.6TSKCOMആകയാൽ ഡംഭം അവർക്കു മാലയായിരിക്കുന്നു; ബലാൽക്കാരം വസ്ത്രംപോലെ അവരെ ചുറ്റിയിരിക്കുന്നു.6TSKCOMAakayaal dambham avarkku maalayaayirikkunnu; balaalkkaaram vasthrampole avare churriyirikkunnu.6TSKCOMइस कारण अहंकार उनके गले का हार बना है; उनका ओढ़ना उपद्रव है।7TSKCOMTheir eyes stand out with fatness: they have more than heart could wish.7TSKCOMഅവരുടെ കണ്ണുകൾ പുഷ്ടികൊണ്ടു ഉന്തിനില്ക്കുന്നു. അവരുടെ ഹൃദയത്തിലെ നിരൂപണങ്ങൾ കവിഞ്ഞൊഴുകുന്നു.7TSKCOMAvarute kannukal pushtikontu unthinilkkunnu. avarute hridayathile niroopanangal kavinjnjozhukunnu.7TSKCOMउनकी आंखें चर्बीं से झलकती हैं, उनके मन की भवनाएं उमण्डती हैं।8TSKCOMThey are corrupt, and speak wickedly concerning oppression: they speak loftily.8TSKCOMഅവർ പരിഹസിച്ചു ദുഷ്ടതയോടെ ഭീഷണി പറയുന്നു; ഉന്നതഭാവത്തോടെ സംസാരിക്കുന്നു.8TSKCOMAvar parihasichu dushtathayote bheeshani parayunnu; unnathabhaavathote samsaarikkunnu.8TSKCOMवे ठट्ठा मारते हैं, और दुष्टता से अन्धेर की बात बोलते हैं;9TSKCOMThey set their mouth against the heavens, and their tongue walketh through the earth.9TSKCOMഅവർ വായ് ആകാശത്തോളം ഉയർത്തുന്നു; അവരുടെ നാവു ഭൂമിയിൽ സഞ്ചരിക്കുന്നു.9TSKCOMAvar vaay aakaashatholam uyarthunnu; avarute naavu bhoomiyil sanjcharikkunnu.9TSKCOMवे डींग मारते हैं। वे मानोंस्वर्ग में बैठे हुए बोलते हैं, और वे पृथ्वी में बोलते फिरते हैं।।10TSKCOMTherefore his people return hither: and waters of a full cup are wrung out to them.10TSKCOMഅതുകൊണ്ടു അവൻ തന്റെ ജനത്തെ ഇതിലേക്കു തിരിക്കുന്നു; അവർ ധാരാളം വെള്ളം വലിച്ചു കുടിക്കുന്നു.10TSKCOMAthukontu avan thanre janathe ithilekku thirikkunnu; avar dhaaraalam vellam valichu kutikkunnu.10TSKCOMतौभी उसकी प्रजा इधर लौट आएगी, और उनको भरे हुए प्याले का जल मिलेगा।11TSKCOMAnd they say, How doth God know? and is there knowledge in the most High?11TSKCOMദൈവം എങ്ങനെ അറിയുന്നു? അത്യുന്നതന്നു അറിവുണ്ടോ? എന്നു അവർ പറയുന്നു.11TSKCOMDaivam engane ariyunnu? athyunnathannu arivunto? ennu avar parayunnu.11TSKCOMफिर वे कहते हैं, ईश्वर कैसे जानता है? क्या परमप्रधान को कुछ ज्ञान है?12TSKCOMBehold, these are the ungodly, who prosper in the world; they increase in riches.12TSKCOMഇങ്ങനെ ആകുന്നു ദുഷ്ടന്മാർ; അവർ നിത്യം സ്വസ്ഥത അനുഭവിച്ചു സമ്പത്തു വർദ്ധിപ്പിക്കുന്നു.12TSKCOMIngane aakunnu dushtanmaar; avar nithyam svasthatha anubhavichu sampathu vardhippikkunnu.12TSKCOMदेखो, थे तो दुष्ट लोग हैं; तौभी सदा सुभागी रहकर, धन सम्पत्ति बटोरते रहते हैं।13TSKCOMVerily I have cleansed my heart in vain, and washed my hands in innocency.13TSKCOMഎന്നാൽ ഞാൻ എന്റെ ഹൃദയത്തെ ശുദ്ധീകരിച്ചതും എന്റെ കൈകളെ കുറ്റമില്ലായ്മയിൽ കഴുകിയതും വ്യർത്ഥമത്രേ.13TSKCOMEnnaal njaan enre hridayathe shudheekarichathum enre kaikale kurramillaaymayil kazhukiyathum vyarthamathre.13TSKCOMनिश्चय, मैं ने अपके हृदय को व्यर्थ शुद्ध किया और अपके हाथोंको निर्दोषता में धोया है;14TSKCOMFor all the day long have I been plagued, and chastened every morning.14TSKCOMഞാൻ ഇടവിടാതെ ബാധിതനായിരുന്നു; ഉഷസ്സുതോറും ദണ്ഡിക്കപ്പെട്ടും ഇരുന്നു.14TSKCOMNjaan itavitaathe baadhithanaayirunnu; ushassuthorum dandikkappettum irunnu.14TSKCOMक्योंकि मैं दिन भर मार खाता आया हूं और प्रति भोर को मेरी ताड़ना होती आई है।।15TSKCOMIf I say, I will speak thus; behold, I should offend against the generation of thy children.15TSKCOMഞാൻ ഇങ്ങനെ സംസാരിപ്പാൻ വിചാരിച്ചെങ്കിൽ ഇതാ, ഞാൻ നിന്റെ മക്കളുടെ തലമുറയോടു ദ്രോഹം ചെയ്യുമായിരുന്നു.15TSKCOMNjaan ingane samsaarippaan vichaarichengkil ithaa, njaan ninre makkalute thalamurayotu droham cheyyumaayirunnu.15TSKCOMयदि मैं ने कहा होता कि मैं ऐसा ही कहूंगा, तो देख मैं तेरे लड़कोंकी सन्तान के साथ क्रूरता का व्यवहार करता,16TSKCOMWhen I thought to know this, it was too painful for me;16TSKCOMഞാൻ ഇതു ഗ്രഹിപ്പാൻ നിരൂപിച്ചപ്പോൾ എനിക്കു പ്രയാസമായി തോന്നി;16TSKCOMNjaan ithu grahippaan niroopichappol enikku prayaasamaayi thonni;16TSKCOMजब मैं सोचने लगा कि इसे मैं कैसे समझूं, तो यह मेरी दृष्टि में अति कठिन समस्या थी,17TSKCOMUntil I went into the sanctuary of God; then understood I their end.17TSKCOMഒടുവിൽ ഞാൻ ദൈവത്തിന്റെ വിശുദ്ധ മന്ദിരത്തിൽ ചെന്നു അവരുടെ അന്തം എന്താകും എന്നു ചിന്തിച്ചു.17TSKCOMOtuvil njaan daivathinte vishudha mandirathil chennu avarute antham enthaakum ennu chinthichu.17TSKCOMजब तक कि मैं ने ईश्वर के पवित्रा स्थान में जाकर उन लोगोंके परिणाम को न सोचा।18TSKCOMSurely thou didst set them in slippery places: thou castedst them down into destruction.18TSKCOMനിശ്ചയമായി നീ അവരെ വഴുവഴുപ്പിൽ നിർത്തുന്നു; നീ അവരെ നാശത്തിൽ തള്ളിയിടുന്നു.18TSKCOMNishchayamaayi nee avare vazhuvazhuppil nirthunnu; nee avare naashathil thalliyitunnu.18TSKCOMनिश्चय तू उन्हें फिसलनेवाले स्थानोंमें रखता है; और गिराकर सत्यानाश कर देता है।19TSKCOMHow are they brought into desolation, as in a moment! they are utterly consumed with terrors.19TSKCOMഎത്ര ക്ഷണത്തിൽ അവർ ശൂന്യമായ്പോയി! അവർ മെരുൾചകളാൽ അശേഷം മുടിഞ്ഞുപോയിരിക്കുന്നു.19TSKCOMEthra kshanathil avar shoonyamaaypoyi! avar merulchakalaal ashesham mutinjnjupoyirikkunnu.19TSKCOMअहा, वे क्षण भर में कैसे उजड़ गए हैं! वे मिट गए, वे घबराते घबराते नाश हो गए हैं।20TSKCOMAs a dream when one awaketh; so, O Lord, when thou awakest, thou shalt despise their image.20TSKCOMഉണരുമ്പോൾ ഒരു സ്വപ്നത്തെപ്പോലെ കർത്താവേ, നീ ഉണരുമ്പോൾ അവരുടെ രൂപത്തെ തുച്ഛീകരിക്കും.20TSKCOMUnarumpol oru svapnatheppole karthaave, nee unarumpol avarute roopathe thuchheekarikkum.20TSKCOMजैसे जागनेहारा स्वप्न को तुच्छ जानता है, वैसे ही हे प्रभु जब तू उठेगा, तब उनको छाया से समझकर तुच्छ जानेगा।।21TSKCOMThus my heart was grieved, and I was pricked in my reins.21TSKCOMഇങ്ങനെ എന്റെ ഹൃദയം വ്യസനിക്കയും എന്റെ അന്തരംഗത്തിൽ കുത്തുകൊള്ളുകയും ചെയ്തപ്പോൾ21TSKCOMIngane enre hridayam vyasanikkayum enre antharamgathil kuthukollukayum cheythappol21TSKCOMमेरा मन तो चिड़चिड़ा हो गया, मेरा अन्त:करण छिद गया था,22TSKCOMSo foolish was I, and ignorant: I was as a beast before thee.22TSKCOMഞാൻ പൊട്ടനും ഒന്നും അറിയാത്തവനും ആയിരുന്നു; നിന്റെ മുമ്പിൽ മൃഗംപോലെ ആയിരുന്നു.22TSKCOMNjaan pottanum onnum ariyaathavanum aayirunnu; ninre mumpil mrigampole aayirunnu.22TSKCOMमैं तो पशु सरीखा था, और समझता न था, मैं तेरे संग रहकर भी, पशु बन गया था।23TSKCOMNevertheless I am continually with thee: thou hast holden me by my right hand.23TSKCOMഎന്നിട്ടും ഞാൻ എപ്പോഴും നിന്റെ അടുക്കൽ ഇരിക്കുന്നു; നീ എന്നെ വലങ്കൈക്കു പിടിച്ചിരിക്കുന്നു.23TSKCOMEnnittum njaan eppozhum ninre atukkal irikkunnu; nee enne valangkaikku pitichirikkunnu.23TSKCOMतौभी मैं निरन्तर तेरे संग ही था; तू ने मेरे दहिने हाथ को पकड़ रखा।24TSKCOMThou shalt guide me with thy counsel, and afterward receive me to glory.24TSKCOMനിന്റെ ആലോചനയാൽ നീ എന്നെ നടത്തും; പിന്നെത്തേതിൽ മഹത്വത്തിലേക്കു എന്നെ കൈക്കൊള്ളും.24TSKCOMNinre aalochanayaal nee enne natathum; pinnethethil mahathvathilekku enne kaikkollum.24TSKCOMतू सम्मति देता हुआ, मेरी अगुवाई करेगा, और तब मेरी महिमा करके मुझ को अपके पास रखेगा।25TSKCOMWhom have I in heaven but thee? and there is none upon earth that I desire beside thee.25TSKCOMസ്വർഗ്ഗത്തിൽ എനിക്കു ആരുള്ളു? ഭൂമിയിലും നിന്നെയല്ലാതെ ഞാൻ ഒന്നും ആഗ്രഹിക്കുന്നില്ല.25TSKCOMSvarggathil enikku aarullu? bhoomiyilum ninneyallaathe njaan onnum aagrahikkunnilla.25TSKCOMस्वर्ग में मेरा और कौन है? तेरे संग रहते हुए मैं पृथ्वी पर और कुछ नहीं चाहता।26TSKCOMMy flesh and my heart faileth: but God is the strength of my heart, and my portion for ever.26TSKCOMഎന്റെ മാംസവും ഹൃദയവും ക്ഷയിച്ചുപോകുന്നു; ദൈവം എന്നേക്കും എന്റെ ഹൃദയത്തിന്റെ പാറയും എന്റെ ഓഹരിയും ആകുന്നു.26TSKCOMEnre maamsavum hridayavum kshayichupokunnu; daivam ennekkum enre hridayathinte paarayum enre ohariyum aakunnu.26TSKCOMमेरे हृदय और मन दोनोंतो हार गए हैं, परन्तु परमेश्वर सर्वदा के लिथे मेरा भाग और मेरे हृदय की चट्टान बना है।।27TSKCOMFor, lo, they that are far from thee shall perish: thou hast destroyed all them that go a whoring from thee.27TSKCOMഇതാ, നിന്നോടു അകന്നിരിക്കുന്നവർ നശിച്ചുപോകും; നിന്നെ വിട്ടു പരസംഗം ചെയ്യുന്ന എല്ലാവരെയും നീ സംഹരിക്കും.27TSKCOMIthaa, ninnotu akannirikkunnavar nashichupokum; ninne vittu parasamgam cheyyunna ellaavareyum nee samharikkum.27TSKCOMजो तुझ से दूर रहते हैं वे तो नाश होंगे; जो कोई तेरे विरूद्ध व्यभिचार करता है, उसको तू विनाश करता है।28TSKCOMBut it is good for me to draw near to God: I have put my trust in the Lord GOD, that I may declare all thy works.28TSKCOMഎന്നാൽ ദൈവത്തോടു അടുത്തിരിക്കുന്നതു എനിക്കു നല്ലതു; നിന്റെ സകലപ്രവൃത്തികളെയും വർണ്ണിക്കേണ്ടതിന്നു ഞാൻ യഹോവയായ കർത്താവിനെ എന്റെ സങ്കേതമാക്കിയിരിക്കുന്നു.28TSKCOMEnnaal daivathotu atuthirikkunnathu enikku nallathu; ninre sakalapravrithikaleyum varnnikkendathinnu njaan yahovayaaya karthaavine enre sangkethamaakkiyirikkunnu.28TSKCOMपरन्तु परमेश्वर के समीप रहना, यही मेरे लिथे भला है; मैं ने प्रभु यहोवा को अपना शरणस्थान माना है, जिस से मैं तेरे सब कामोंको वर्णन करूं।।