1TSKCOMLet God arise, let his enemies be scattered: let them also that hate him flee before him.1TSKCOMദൈവം എഴുന്നേല്ക്കുന്നു; അവന്റെ ശത്രുക്കൾ ചിതറിപ്പോകുന്നു; അവനെ പകെക്കുന്നവരും അവന്റെ മുമ്പിൽ നിന്നു ഓടിപ്പോകുന്നു.1TSKCOMDaivam ezhunnelkkunnu; avanre shathrukkal chitharippokunnu; avane pakekkunnavarum avanre mumpil ninnu otippokunnu.1TSKCOMपरमेश्वर उठे, उसके शत्रु तित्तर बितर हों; और उसके बैरी उसके साम्हने से भाग जाएं।2TSKCOMAs smoke is driven away, so drive them away: as wax melteth before the fire, so let the wicked perish at the presence of God.2TSKCOMപുക പതറിപ്പോകുന്നതുപോലെ നീ അവരെ പതറിക്കുന്നു; തീയിങ്കൽ മെഴുകു ഉരുകുന്നതുപോലെ ദുഷ്ടന്മാർ ദൈവസന്നിധിയിൽ നശിക്കുന്നു.2TSKCOMPuka patharippokunnathupole nee avare patharikkunnu; theeyingkal mezhuku urukunnathupole dushtanmaar daivasannidhiyil nashikkunnu.2TSKCOMजैसे धुआं उड़ जाता है, वैसे ही तू उनको उड़ा दे; जैसे मोम आग की आंच से पिघल जाता है, वैसे ही दुष्ट लोग परमेश्वर की उपस्थिति से नाश हों।3TSKCOMBut let the righteous be glad; let them rejoice before God: yea, let them exceedingly rejoice.3TSKCOMഎങ്കിലും നീതിമാന്മാർ സന്തോഷിച്ചു ദൈവ സന്നിധിയിൽ ഉല്ലസിക്കും; അതേ, അവർ സന്തോഷത്തോടെ ആനന്ദിക്കും.3TSKCOMEngkilum neethimaanmaar santhoshichu daiva sannidhiyil ullasikkum; athe, avar santhoshathote aanandikkum.3TSKCOMपरन्तु धर्मी आनन्दित हों; वे परमेश्वर के साम्हने प्रफुल्लित हों; वे आनन्द से मगन हों!4TSKCOMSing unto God, sing praises to his name: extol him that rideth upon the heavens by his name JAH, and rejoice before him.4TSKCOMദൈവത്തിന്നു പാടുവിൻ, അവന്റെ നാമത്തിന്നു സ്തുതി പാടുവിൻ; മരുഭൂമിയിൽകൂടി വാഹനമേറി വരുന്നവന്നു വഴി നിരത്തുവിൻ; യാഹ് എന്നാകുന്നു അവന്റെ നാമം; അവന്റെ മുമ്പിൽ ഉല്ലസിപ്പിൻ.4TSKCOMDaivathinnu paatuvin, avanre naamathinnu sthuthi paatuvin; marubhoomiyilkooti vaahanameri varunnavannu vazhi nirathuvin; yaah ennaakunnu avanre naamam; avanre mumpil ullasippin.4TSKCOMपरमेश्वर का गीत गाओ, उसके नाम का भजन गाओ; जो निर्जल देशोंमें सवार होकर चलता है, उसके लिथे सड़क बनाओ; उसका नाम याह है, इसलिथे तुम उसके साम्हने प्रफुल्लित हो!5TSKCOMA father of the fatherless, and a judge of the widows, is God in his holy habitation.5TSKCOMദൈവം തന്റെ വിശുദ്ധനിവാസത്തിൽ അനാഥന്മാർക്കു പിതാവും വിധവമാർക്കു ന്യായപാലകനും ആകുന്നു.5TSKCOMDaivam thanre vishudhanivaasathil anaathanmaarkku pithaavum vidhavamaarkku nyaayapaalakanum aakunnu.5TSKCOMपरमेश्वर अपके पवित्रा धाम में, अनाथोंका पिता और विधवाओं का न्यायी है।6TSKCOMGod setteth the solitary in families: he bringeth out those which are bound with chains: but the rebellious dwell in a dry land.6TSKCOMദൈവം ഏകാകികളെ കുടുംബത്തിൽ വസിക്കുമാറാക്കുന്നു; അവൻ ബദ്ധന്മാരെ വിടുവിച്ചു സൌഭാഗ്യത്തിലാക്കുന്നു; എന്നാൽ മത്സരികൾ വരണ്ട ദേശത്തു പാർക്കും.6TSKCOMDaivam ekaakikale kutumbathil vasikkumaaraakkunnu; avan badhanmaare vituvichu saubhaagyathilaakkunnu; ennaal mathsarikal varanda deshathu paarkkum.6TSKCOMपरमेश्वर अनाथोंका घर बसाता है; और बन्धुओं को छुड़ाकर भाग्यवान करता है; परन्तु हठीलोंको सूखी भूमि पर रहना पड़ता है।।7TSKCOMO God, when thou wentest forth before thy people, when thou didst march through the wilderness; Selah:7TSKCOMദൈവമേ, നീ നിന്റെ ജനത്തിന്നു മുമ്പായി പുറപ്പെട്ടു മരുഭൂമിയിൽകൂടി നടകൊണ്ടപ്പോൾ - സേലാ -7TSKCOMDaivame, nee ninre janathinnu mumpaayi purappettu marubhoomiyilkooti natakondappol - selaa -7TSKCOMहे परमेश्वर, जब तू अपक्की प्रजा के आगे आगे चलता था, जब तू निर्जल भूमि में सेना समेत चला,8TSKCOMThe earth shook, the heavens also dropped at the presence of God: even Sinai itself was moved at the presence of God, the God of Israel.8TSKCOMഭൂമി കുലുങ്ങി, ആകാശം ദൈവസന്നിധിയിൽ പൊഴിഞ്ഞു; ഈ സീനായി യിസ്രായേലിന്റെ ദൈവമായ ദൈവത്തിന്റെ മുമ്പിൽ കുലുങ്ങിപ്പോയി.8TSKCOMBhoomi kulungi, aakaasham daivasannidhiyil pozhinjnju; ee seenaayi yisraayelinre daivamaaya daivathinte mumpil kulungippoyi.8TSKCOMतब पृथ्वी कांप उठी, और आकाश भी परमेश्वर के साम्हने टपकने लगा, उधर सीनै पर्वत परमेश्वर, हां इस्राएल के परमेश्वर के साम्हने कांप उठा।9TSKCOMThou, O God, didst send a plentiful rain, whereby thou didst confirm thine inheritance, when it was weary.9TSKCOMദൈവമേ, നീ ധാരാളം മഴ പെയ്യിച്ചു ക്ഷീണിച്ചിരുന്ന നിന്റെ അവകാശത്തെ തണുപ്പിച്ചു.9TSKCOMDaivame, nee dhaaraalam mazha peyyichu ksheenichirunna ninre avakaashathe thanuppichu.9TSKCOMहे परमेश्वर, तू ने बहुत से वरदान बरसाए; तेरा निज भाग तो बहुत सूखा था, परन्तू तू ने उसको हरा भरा किया है;10TSKCOMThy congregation hath dwelt therein: thou, O God, hast prepared of thy goodness for the poor.10TSKCOMനിന്റെ കൂട്ടം അതിൽ പാർത്തു; ദൈവമേ, നിന്റെ ദയയാൽ നീ അതു എളിയവർക്കുവേണ്ടി ഒരുക്കിവെച്ചു.10TSKCOMNinre koottam athil paarthu; daivame, ninre dayayaal nee athu eliyavarkkuventi orukkivechu.10TSKCOMतेरा झुण्ड उस में बसने लगा; हे परमेश्वर तू ने अपक्की भलाई से दीन जन के लिथे तैयारी की है।11TSKCOMThe Lord gave the word: great was the company of those that published it.11TSKCOMകർത്താവു ആജ്ഞ കൊടുക്കുന്നു; സുവാർത്താദൂതികൾ വലിയോരു ഗണമാകുന്നു.11TSKCOMKarthaavu aajnja kotukkunnu; suvaarthaadoothikal valiyoru ganamaakunnu.11TSKCOMप्रभु आज्ञा देता है, तब शुभ समाचार सुनानेवालियोंकी बड़ी सेना हो जाती है।12TSKCOMKings of armies did flee apace: and she that tarried at home divided the spoil.12TSKCOMസൈന്യങ്ങളുടെ രാജാക്കന്മാർ ഓടുന്നു, ഓടുന്നു; വീട്ടിൽ പാർക്കുന്നവൾ കവർച്ച പങ്കിടുന്നു.12TSKCOMSainyangalute raajaakkanmaar otunnu, otunnu; veettil paarkkunnaval kavarcha pangkitunnu.12TSKCOMअपक्की अपक्की सेना समेत राजा भागे चले जाते हैं, और गृहस्थिन लूट को बांट लेती है।13TSKCOMThough ye have lien among the pots, yet shall ye be as the wings of a dove covered with silver, and her feathers with yellow gold.13TSKCOMനിങ്ങൾ തൊഴുത്തുകളുടെ ഇടയിൽ കിടക്കുമ്പോൾ പ്രാവിന്റെ ചിറകു വെള്ളികൊണ്ടും അതിന്റെ തൂവലുകൾ പൈമ്പൊന്നുകൊണ്ടും പൊതിഞ്ഞിരിക്കുന്നതുപോലെ ആകുന്നു.13TSKCOMNingal thozhuthukalute itayil kitakkumpol praavinre chiraku vellikontum athinre thoovalukal paimponnukontum pothinjnjirikkunnathupole aakunnu.13TSKCOMक्या तुम भेड़शालोंके बीच लेट जाओगे? और ऐसी कबूतरी के समान होगे जिसके पंख चान्दी से और जिसके पर पीले सोने से मढ़े हुए हों?14TSKCOMWhen the Almighty scattered kings in it, it was white as snow in Salmon.14TSKCOMസർവ്വശക്തൻ അവിടെ രാജാക്കന്മാരെ ചിതറിച്ചപ്പോൾ സല്മോനിൽ ഹിമം പെയ്യുകയായിരുന്നു.14TSKCOMSarvvashakthan avite raajaakkanmaare chitharichappol salmonil himam peyyukayaayirunnu.14TSKCOMजब सर्वशक्तिमान ने उस में राजाओं को तित्तर बितर किया, तब मानो सल्मोन पर्वत पर हिम पड़ा।।15TSKCOMThe hill of God is as the hill of Bashan; an high hill as the hill of Bashan.15TSKCOMബാശാൻ പർവ്വതം ദൈവത്തിന്റെ പർവ്വതം ആകുന്നു. ബാശാൻ പർവ്വതം കൊടുമുടികളേറിയ പർവ്വതമാകുന്നു.15TSKCOMBaashaan parvvatham daivathinte parvvatham aakunnu. baashaan parvvatham kotumutikaleriya parvvathamaakunnu.15TSKCOMबाशान का पहाड़ परमेश्वर का पहाड़ है; बाशान का पहाड़ बहुत शिखरवाला पहाड़ है।16TSKCOMWhy leap ye, ye high hills? this is the hill which God desireth to dwell in; yea, the LORD will dwell in it for ever.16TSKCOMകൊടുമുടികളേറിയ പർവ്വതങ്ങളേ, ദൈവം വസിപ്പാൻ ഇച്ഛിച്ചിരിക്കുന്ന പർവ്വതത്തെ നിങ്ങൾ സ്പർദ്ധിച്ചുനോക്കുന്നതു എന്തു? യഹോവ അതിൽ എന്നേക്കും വസിക്കും.16TSKCOMKotumutikaleriya parvvathangale, daivam vasippaan ichhichirikkunna parvvathathe ningal spardhichunokkunnathu enthu? yahova athil ennekkum vasikkum.16TSKCOMपरन्तु हे शिखरवाले पहाड़ों, तुम क्योंउस पर्वत को घूरते हो, जिसे परमेश्वर ने अपके वास के लिथे चाहा है, और जहां यहोवा सदा वास किए रहेगा?17TSKCOMThe chariots of God are twenty thousand, even thousands of angels: the Lord is among them, as in Sinai, in the holy place.17TSKCOMദൈവത്തിന്റെ രഥങ്ങൾ ആയിരമായിരവും കോടികോടിയുമാകുന്നു; കർത്താവു അവരുടെ ഇടയിൽ, സീനായിൽ, വിശുദ്ധമന്ദിരത്തിൽ തന്നേ.17TSKCOMDaivathinte rathangal aayiramaayiravum kotikotiyumaakunnu; karthaavu avarute itayil, seenaayil, vishudhamandirathil thanne.17TSKCOMपरमेश्वर के रथ बीस हजार, वरन हजारोंहजार हैं; प्रभु उनके बीच में है, जैसे वह सीनै पवित्रास्थान में है।18TSKCOMThou hast ascended on high, thou hast led captivity captive: thou hast received gifts for men; yea, for the rebellious also, that the LORD God might dwell among them.18TSKCOMനീ ഉയരത്തിലേക്കു കയറി, ബദ്ധന്മാരെ പിടിച്ചു കൊണ്ടുപോയി; യാഹ് എന്ന ദൈവം അവിടെ വസിക്കേണ്ടതിന്നു നീ മനുഷ്യരോടു, മത്സരികളോടു തന്നേ, കാഴ്ച വാങ്ങിയിരിക്കുന്നു.18TSKCOMNee uyarathilekku kayari, badhanmaare pitichu kontupoyi; yaah enna daivam avite vasikkendathinnu nee manushyarotu, mathsarikalotu thanne, kaazhcha vaangiyirikkunnu.18TSKCOMतू ऊंचे पर चढ़ा, तू लोगोंको बन्धुवाई में ले गया; तू ने मनुष्योंसे, वरन हठीले मनुष्योंसे भी भेंटें लीं, जिस से याह परमेश्वर उन में वास करे।।19TSKCOMBlessed be the Lord, who daily loadeth us with benefits, even the God of our salvation. Selah.19TSKCOMനമ്മുടെ രക്ഷയാകുന്ന ദൈവമായി, നാൾതോറും നമ്മുടെ ഭാരങ്ങളെ ചുമക്കുന്ന കർത്താവു വാഴ്ത്തപ്പെടുമാറാകട്ടെ. സേലാ.19TSKCOMNammute rakshayaakunna daivamaayi, naalthorum nammute bhaarangale chumakkunna karthaavu vaazhthappetumaaraakatte. selaa.19TSKCOMधन्य है प्रभु, जो प्रति दिन हमारा बोझ उठाता है; वही हमारा उद्धारकर्ता ईश्वर है।20TSKCOMHe that is our God is the God of salvation; and unto God the Lord belong the issues from death.20TSKCOMദൈവം നമുക്കു ഉദ്ധാരണങ്ങളുടെ ദൈവം ആകുന്നു; മരണത്തിൽനിന്നുള്ള നീക്കുപോക്കുകൾ കർത്താവായ യഹോവെക്കുള്ളവ തന്നേ.20TSKCOMDaivam namukku udhaaranangalute daivam aakunnu; maranathilninnulla neekkupokkukal karthaavaaya yahovekkullava thanne.20TSKCOMवही हमारे लिथे बचानेवाला ईश्वर ठहरा; यहोवा प्रभु मृत्यु से भी बचाता है।।21TSKCOMBut God shall wound the head of his enemies, and the hairy scalp of such an one as goeth on still in his trespasses.21TSKCOMഅതേ, ദൈവം തന്റെ ശത്രുക്കളുടെ തലയും തന്റെ അകൃത്യത്തിൽ നടക്കുന്നവന്റെ രോമമുള്ള നെറുകയും തകർത്തുകളയും.21TSKCOMAthe, daivam thanre shathrukkalute thalayum thanre akrithyathil natakkunnavanre romamulla nerukayum thakarthukalayum.21TSKCOMनिश्चय परमेश्वर अपके शत्रुओं के सिर पर, और जो अधर्म के र्माग पर चलता रहता है, उसके बाल भरे चोंडें पर मार मार के उसे चूर करेगा।22TSKCOMThe Lord said, I will bring again from Bashan, I will bring my people again from the depths of the sea:22TSKCOMനീ നിന്റെ ശത്രുക്കളുടെ രക്തത്തിൽ കാൽ മുക്കേണ്ടതിന്നും അവരുടെ മാംസത്തിൽ നിന്റെ നായ്ക്കളുടെ നാവിന്നു ഓഹരി കിട്ടേണ്ടതിന്നും22TSKCOMNee ninre shathrukkalute rakthathil kaal mukkendathinnum avarute maamsathil ninre naaykkalute naavinnu ohari kittendathinnum22TSKCOMप्रभु ने कहा है, कि मैं उन्हें बाशान से निकाल लाऊंगा, मैं उनको गहिरे सागर के तल से भी फेर ले आऊंगा,23TSKCOMThat thy foot may be dipped in the blood of thine enemies, and the tongue of thy dogs in the same.23TSKCOMഞാൻ അവരെ ബാശാനിൽനിന്നു മടക്കിവരുത്തും; സമുദ്രത്തിന്റെ ആഴങ്ങളിൽനിന്നു അവരെ മടക്കിവരുത്തും.23TSKCOMNjaan avare baashaanilninnu matakkivaruthum; samudrathinte aazhangalilninnu avare matakkivaruthum.23TSKCOMकि तू अपके पांव को लोहू में डुबोए, और तेरे शत्रु तेरे कुत्तोंका भाग ठहरें।।24TSKCOMThey have seen thy goings, O God; even the goings of my God, my King, in the sanctuary.24TSKCOMദൈവമേ, അവർ നിന്റെ എഴുന്നെള്ളത്തുകണ്ടു; എന്റെ ദൈവവും രാജാവുമായവന്റെ വിശുദ്ധമന്ദിരത്തേക്കുള്ള എഴുന്നെള്ളത്തു തന്നേ.24TSKCOMDaivame, avar ninre ezhunnellathukantu; enre daivavum raajaavumaayavanre vishudhamandirathekkulla ezhunnellathu thanne.24TSKCOMहे परमशॆवर तेरी गति देखी गई, मेरे ईश्वर, मेरे राजा की गति पवित्रास्थान में दिखाई दी है;25TSKCOMThe singers went before, the players on instruments followed after; among them were the damsels playing with timbrels.25TSKCOMസംഗീതക്കാർ മുമ്പിൽ നടന്നു; വീണക്കാർ പിമ്പിൽ നടന്നു; തപ്പുകൊട്ടുന്ന കന്യകമാർ ഇരുപുറവും നടന്നു.25TSKCOMSamgeethakkaar mumpil natannu; veenakkaar pimpil natannu; thappukottunna kanyakamaar irupuravum natannu.25TSKCOMगानेवाले आगे आगे और तारवाले बाजोंके बजानेवाले पीछे पीछे गए, चारोंओर कुमारियां डफ बजाती थीं।26TSKCOMBless ye God in the congregations, even the Lord, from the fountain of Israel.26TSKCOMയിസ്രായേലിന്റെ ഉറവിൽനിന്നുള്ളോരേ, സഭായോഗങ്ങളിൽ നിങ്ങൾ കർത്താവായ ദൈവത്തെ വാഴ്ത്തുവിൻ.26TSKCOMYisraayelinre uravilninnullore, sabhaayogangalil ningal karthaavaaya daivathe vaazhthuvin.26TSKCOMसभाओं में परमेश्वर का, हे इस्राएल के सोते से निकले हुए लोगों, प्रभु का धन्यवाद करो।27TSKCOMThere is little Benjamin with their ruler, the princes of Judah and their council, the princes of Zebulun, and the princes of Naphtali.27TSKCOMഅവിടെ അവരുടെ നായകനായ ചെറിയ ബെന്യാമീനും യെഹൂദാപ്രഭുക്കന്മാരും അവരുടെ സംഘവും സെബൂലൂൻ പ്രഭുക്കന്മാരും നഫ്താലിപ്രഭുക്കന്മാരും ഉണ്ടു.27TSKCOMAvite avarute naayakanaaya cheriya benyaameenum yehoodaaprabhukkanmaarum avarute samghavum sebooloon prabhukkanmaarum naphthaaliprabhukkanmaarum untu.27TSKCOMवहां उनको अध्यक्ष छोटा बिन्यामीन है, वहां यहूदा के हाकिम अपके अनुचरोंसमेत हैं, वहां जबूलून और नप्ताली के भी हाकिम हैं।।28TSKCOMThy God hath commanded thy strength: strengthen, O God, that which thou hast wrought for us.28TSKCOMനിന്റെ ദൈവം നിനക്കു ബലം കല്പിച്ചിരിക്കുന്നു; ദൈവമേ, നീ ഞങ്ങൾക്കു വേണ്ടി പ്രവർത്തിച്ചതു സ്ഥിരപ്പെടുത്തേണമേ.28TSKCOMNinre daivam ninakku balam kalpichirikkunnu; daivame, nee njangalkku venti pravarthichathu sthirappetuthename.28TSKCOMतेरे परमेश्वर ने आज्ञा दी, कि तुझे सामर्थ्य मिले; हे परमेश्वर जो कुछ तू ने हमारे लिथे किया है, उसे दृढ़ कर।29TSKCOMBecause of thy temple at Jerusalem shall kings bring presents unto thee.29TSKCOMയെരൂശലേമിലുള്ള നിന്റെ മന്ദിരംനിമിത്തം രാജാക്കന്മാർ നിനക്കു കാഴ്ച കൊണ്ടുവരും.29TSKCOMYerooshalemilulla ninre mandiramnimitham raajaakkanmaar ninakku kaazhcha kontuvarum.29TSKCOMतेरे मन्दिर के कारण जो यरूशलेम में हैं, राजा तेरे लिथे भेंट ले आएंगे।30TSKCOMRebuke the company of spearmen, the multitude of the bulls, with the calves of the people, till every one submit himself with pieces of silver: scatter thou the people that delight in war.30TSKCOMഞാങ്ങണയുടെ ഇടയിലെ ദുഷ്ടജന്തുവിനെയും ജാതികൾ വെള്ളിവാളങ്ങളോടുകൂടെ വന്നു കീഴടങ്ങുംവരെ അവരുടെ കാളക്കൂട്ടത്തെയും പശുക്കിടാക്കളെയും ശാസിക്കേണമേ; യുദ്ധതല്പരന്മാരായ ജാതികളെ ചിതറിക്കേണമേ.30TSKCOMNjaanganayute itayile dushtajanthuvineyum jaathikal vellivaalangalotukoote vannu keezhatangumvare avarute kaalakkoottatheyum pashukkitaakkaleyum shaasikkename; yudhathalparanmaaraaya jaathikale chitharikkename.30TSKCOMनरकटोंमें रहनेवाले बनैले पशुओं को, सांड़ोंके झुण्ड को और देश देश के बछड़ोंको झिड़क दे। वे चान्दी के टुकड़े लिथे हुए प्रणाम करेंगे; जो लोगे युद्ध से प्रसन्न रहते हैं, उनको उस ने तितर बितर किया है।31TSKCOMPrinces shall come out of Egypt; Ethiopia shall soon stretch out her hands unto God.31TSKCOMമിസ്രയീമിൽനിന്നു മഹത്തുക്കൾ വരും; കൂശ് വേഗത്തിൽ തന്റെ കൈകളെ ദൈവത്തിങ്കലേക്കു നീട്ടും.31TSKCOMMisrayeemilninnu mahathukkal varum; koosh vegathil thanre kaikale daivathingkalekku neettum.31TSKCOMमि से रईस आएंगे; कूशी अपके हाथोंको परमेश्वर की ओर फुर्ती से फैलाएंगे।।32TSKCOMSing unto God, ye kingdoms of the earth; O sing praises unto the Lord; Selah:32TSKCOMഭൂമിയിലെ രാജ്യങ്ങളെ ദൈവത്തിന്നു പാട്ടുപാടുവിൻ; കർത്താവിന്നു കീർത്തനം ചെയ്‍വിൻ. സേലാ.32TSKCOMBhoomiyile raajyangale daivathinnu paattupaatuvin; karthaavinnu keerthanam cheyvin. selaa.32TSKCOMहे पृथ्वी पर के राज्य राज्य के लोगोंपरमेश्वर का गीत गाओ; प्रभु का भजन गाओ,33TSKCOMTo him that rideth upon the heavens of heavens, which were of old; lo, he doth send out his voice, and that a mighty voice.33TSKCOMപുരാതനസ്വർഗ്ഗാധിസ്വർഗ്ഗങ്ങളിൽ വാഹനമേറുന്നവന്നു പാടുവിൻ! ഇതാ, അവൻ തന്റെ ശബ്ദത്തെ, ബലമേറിയോരു ശബ്ദത്തെ കേൾപ്പിക്കുന്നു.33TSKCOMPuraathanasvarggaadhisvarggangalil vaahanamerunnavannu paatuvin! ithaa, avan thanre shabdathe, balameriyoru shabdathe kelppikkunnu.33TSKCOMजो सब से ऊंचे सनातन स्वर्ग में सवार होकर चलता है; देखो वह अपक्की वाणी सुनाता है, वह गम्भीर वाणी शक्तिशाली है।34TSKCOMAscribe ye strength unto God: his excellency is over Israel, and his strength is in the clouds.34TSKCOMദൈവത്തിന്നു ശക്തി കൊടുപ്പിൻ; അവന്റെ മഹിമ യിസ്രായേലിന്മേലും അവന്റെ ബലം മേഘങ്ങളിലും വിളങ്ങുന്നു.34TSKCOMDaivathinnu shakthi kotuppin; avanre mahima yisraayelinmelum avanre balam meghangalilum vilangunnu.34TSKCOMपरमशॆवर की सामर्थ्य की स्तुति करो, उसका प्रताप इस्राएल पर छाया हुआ है, और उसकी सामर्थ्य आकाशमण्डल में है।35TSKCOMO God, thou art terrible out of thy holy places: the God of Israel is he that giveth strength and power unto his people. Blessed be God.35TSKCOMദൈവമേ, നിന്റെ വിശുദ്ധമന്ദിരത്തിൽ നിന്നു നീ ഭയങ്കരനായി വിളങ്ങുന്നു; യിസ്രായേലിന്റെ ദൈവം തന്റെ ജനത്തിന്നു ശക്തിയും ബലവും കൊടുക്കുന്നു. ദൈവം വാഴ്ത്തപ്പെടുമാറാകട്ടെ.35TSKCOMDaivame, ninre vishudhamandirathil ninnu nee bhayangkaranaayi vilangunnu; yisraayelinre daivam thanre janathinnu shakthiyum balavum kotukkunnu. daivam vaazhthappetumaaraakatte.35TSKCOMहे परमेश्वर, तू अपके पवित्रास्थानोंमें भययोग्य है, इस्राएल का ईश्वर ही अपक्की प्रजा को सामर्थ्य और शक्ति का देनेवाला है। परमेश्वर धन्य है।।