1TSKCOMGod be merciful unto us, and bless us; and cause his face to shine upon us; Selah.1TSKCOMദൈവം നമ്മോടു കൃപ ചെയ്തു നമ്മെ അനുഗ്രഹിക്കുമാറാകട്ടെ; അവൻ തന്റെ മുഖത്തെ നമ്മുടെമേൽ പ്രകാശിപ്പിക്കുമാറാകട്ടെ. സേലാ.1TSKCOMDaivam nammotu kripa cheythu namme anugrahikkumaaraakatte; avan thanre mukhathe nammutemel prakaashippikkumaaraakatte. selaa.1TSKCOMपरमेश्वर हम पर अनुग्रह करे और हम को आशीष दे; वह हम पर अपके मुख को प्रकाश चमकाए2TSKCOMThat thy way may be known upon earth, thy saving health among all nations.2TSKCOMനിന്റെ വഴി ഭൂമിയിലും നിന്റെ രക്ഷ സകലജാതികളുടെ ഇടയിലും അറിയേണ്ടതിന്നു തന്നേ.2TSKCOMNinre vazhi bhoomiyilum ninre raksha sakalajaathikalute itayilum ariyendathinnu thanne.2TSKCOMजिस से तेरी गति प्थ्वी पर, और तेरा किया हुआ उद्वार सारी जातियोंमें जाना जाए।3TSKCOMLet the people praise thee, O God; let all the people praise thee.3TSKCOMദൈവമേ, ജാതികൾ നിന്നെ സ്തുതിക്കും; സകലജാതികളും നിന്നെ സ്തുതിക്കും.3TSKCOMDaivame, jaathikal ninne sthuthikkum; sakalajaathikalum ninne sthuthikkum.3TSKCOMहे परमेश्वर, देश देश के लोग तेरा धन्यवाद करें; देश देश के सब लोग तेरा धन्यवाद करें।।4TSKCOMO let the nations be glad and sing for joy: for thou shalt judge the people righteously, and govern the nations upon earth. Selah.4TSKCOMജാതികൾ സന്തോഷിച്ചു ഘോഷിച്ചുല്ലസിക്കും; നീ വംശങ്ങളെ നേരോടെ വിധിച്ചു ഭൂമിയിലെ ജാതികളെ ഭരിക്കുന്നുവല്ലോ. സേലാ.4TSKCOMJaathikal santhoshichu ghoshichullasikkum; nee vamshangale nerote vidhichu bhoomiyile jaathikale bharikkunnuvallo. selaa.4TSKCOMराज्य राज्य के लोग आनन्द करें, और जयजयकार करें, क्योंकि तू देश देश के लोंगोंका न्याय धर्म से करेगा, और पृथ्वी के राज्य राज्य के लोगोंकी अगुवाई करेगा।।5TSKCOMLet the people praise thee, O God; let all the people praise thee.5TSKCOMദൈവമേ ജാതികൾ നിന്നെ സ്തുതിക്കും; സകല ജാതികളും നിന്നെ സ്തുതിക്കും.5TSKCOMDaivame jaathikal ninne sthuthikkum; sakala jaathikalum ninne sthuthikkum.5TSKCOMहे परमेश्वर, देश देश के लोग तेरा धन्यवाद करें; देश देश के सब लोग तेरा धन्यवाद करें।।6TSKCOMThen shall the earth yield her increase; and God, even our own God, shall bless us.6TSKCOMഭൂമി അതിന്റെ അനുഭവം തന്നിരിക്കുന്നു; ദൈവം, നമ്മുടെ ദൈവം തന്നേ, നമ്മെ അനുഗ്രഹിക്കും.6TSKCOMBhoomi athinre anubhavam thannirikkunnu; daivam, nammute daivam thanne, namme anugrahikkum.6TSKCOMभूमि ने अपक्की उपज दी है, परमेश्वर जो हमारा परमेश्वर है, उस ने हमें आशीष दी है।7TSKCOMGod shall bless us; and all the ends of the earth shall fear him.7TSKCOMദൈവം നമ്മെ അനുഗ്രഹിക്കും; ഭൂമിയുടെ അറുതികൾ ഒക്കെയും അവനെ ഭയപ്പെടും.7TSKCOMDaivam namme anugrahikkum; bhoomiyute aruthikal okkeyum avane bhayappetum.7TSKCOMपरमेश्वर हम को आशीष देगा; और पृथ्वी के दूर दूर देशोंके सब लोग उसका भय मानेंगे।।