1TSKCOMSave me, O God; for the waters are come in unto my soul.1TSKCOMദൈവമേ, എന്നെ രക്ഷിക്കേണമേ; വെള്ളം എന്റെ പ്രാണനോളം എത്തിയിരിക്കുന്നു.1TSKCOMDaivame, enne rakshikkename; vellam enre praananolam ethiyirikkunnu.1TSKCOMहे परमेश्वर, मेरा उद्धार कर, मैं जल में डूबा जाता हूं।2TSKCOMI sink in deep mire, where there is no standing: I am come into deep waters, where the floods overflow me.2TSKCOMഞാൻ നിലയില്ലാത്ത ആഴമുള്ള ചേറ്റിൽ താഴുന്നു; ആഴമുള്ള വെള്ളത്തിൽ ഞാൻ മുങ്ങിപ്പോകുന്നു; പ്രവാഹങ്ങൾ എന്നെ കവിഞ്ഞൊഴുകുന്നു.2TSKCOMNjaan nilayillaatha aazhamulla cherril thaazhunnu; aazhamulla vellathil njaan mungippokunnu; pravaahangal enne kavinjnjozhukunnu.2TSKCOMमैं बड़े दलदल में धसा जाता हूं, और मेरे पैर कहीं नहीं रूकते; मैं गहिरे जल में आ गया, और धारा में डूबा जाता हूं।3TSKCOMI am weary of my crying: my throat is dried: mine eyes fail while I wait for my God.3TSKCOMഎന്റെ നിലവിളിയാൽ ഞാൻ തളർന്നിരിക്കുന്നു; എന്റെ തൊണ്ട ഉണങ്ങിയിരിക്കുന്നു; ഞാൻ എന്റെ ദൈവത്തെ പ്രതീക്ഷിച്ചു എന്റെ കണ്ണു മങ്ങിപ്പോകുന്നു.3TSKCOMEnre nilaviliyaal njaan thalarnnirikkunnu; enre thonda unangiyirikkunnu; njaan enre daivathe pratheekshichu enre kannu mangippokunnu.3TSKCOMमैं पुकारते पुकारते थक गया, मेरा गला सूख गया है; अपके परमेश्वर की बाट जोहते जोहते, मेरी आंखे रह गई हैं।।4TSKCOMThey that hate me without a cause are more than the hairs of mine head: they that would destroy me, being mine enemies wrongfully, are mighty: then I restored that which I took not away.4TSKCOMകാരണംകൂടാതെ എന്നെ പകെക്കുന്നവർ എന്റെ തലയിലെ രോമത്തിലും അധികമാകുന്നു; വൃഥാ എനിക്കു ശത്രുക്കളായി എന്നെ സംഹരിപ്പാൻ ഭാവിക്കുന്നവർ പെരുകിയിരിക്കുന്നു; ഞാൻ കവർച്ചചെയ്യാത്തതു തിരികെ കൊടുക്കേണ്ടിവരുന്നു.4TSKCOMKaaranamkootaathe enne pakekkunnavar enre thalayile romathilum adhikamaakunnu; vrithaa enikku shathrukkalaayi enne samharippaan bhaavikkunnavar perukiyirikkunnu; njaan kavarchacheyyaathathu thirike kotukkentivarunnu.4TSKCOMजो अकारण मेरे बैरी हैं, वे गिनती में मेरे सिर के बालोंसे अधिक हैं; मेरे विनाश करनेवाले जो व्यर्थ मेरे शत्रु हैं, वे सामर्थीं हैं, इसलिथे जो मैं ने लूटा नहीं वह भी मुझ को देना पड़ा है।5TSKCOMO God, thou knowest my foolishness; and my sins are not hid from thee.5TSKCOMദൈവമേ, നീ എന്റെ ഭോഷത്വം അറിയുന്നു; എന്റെ അകൃത്യങ്ങൾ നിനക്കു മറവായിരിക്കുന്നില്ല.5TSKCOMDaivame, nee enre bhoshathvam ariyunnu; enre akrithyangal ninakku maravaayirikkunnilla.5TSKCOMहे परमेश्वर, तू तो मेरी मूढ़ता को जानता है, और मेरे दोष तुझ से छिपे नहीं हैं।।6TSKCOMLet not them that wait on thee, O Lord GOD of hosts, be ashamed for my sake: let not those that seek thee be confounded for my sake, O God of Israel.6TSKCOMസൈന്യങ്ങളുടെ യഹോവയായ കർത്താവേ, നിങ്കൽ പ്രത്യാശവെക്കുന്നവർ എന്റെ നിമിത്തം ലജ്ജിച്ചുപോകരുതേ; യിസ്രായേലിന്റെ ദൈവമേ, നിന്നെ അന്വേഷിക്കുന്നവർ എന്റെ നിമിത്തം നാണിച്ചുപോകരുതേ.6TSKCOMSainyangalute yahovayaaya karthaave, ningkal prathyaashavekkunnavar enre nimitham lajjichupokaruthe; yisraayelinre daivame, ninne anveshikkunnavar enre nimitham naanichupokaruthe.6TSKCOMहे प्रभु, हे सेनाओं के यहोवा, जो तेरी बाट जोहते हैं, उनकी आशा मेरे कारण न टूटे; हे इस्राएल के परमेश्वर, जो तुझे ढूंढते हैं उनका मुंह मेरे कारण काला न हो।7TSKCOMBecause for thy sake I have borne reproach; shame hath covered my face.7TSKCOMനിന്റെ നിമിത്തം ഞാൻ നിന്ദ വഹിച്ചു; ലജ്ജ എന്റെ മുഖത്തെ മൂടിയിരിക്കുന്നു.7TSKCOMNinre nimitham njaan ninda vahichu; lajja enre mukhathe mootiyirikkunnu.7TSKCOMतेरे ही कारण मेरी निन्दा हुई है, और मेरा मुंह लज्जा से ढंपा है।8TSKCOMI am become a stranger unto my brethren, and an alien unto my mother’s children.8TSKCOMഎന്റെ സഹോദരന്മാർക്കു ഞാൻ പരദേശിയും എന്റെ അമ്മയുടെ മക്കൾക്കു അന്യനും ആയി തീർന്നിരിക്കുന്നു.8TSKCOMEnre sahodaranmaarkku njaan paradeshiyum enre ammayute makkalkku anyanum aayi theernnirikkunnu.8TSKCOMमैं अपके भाइयोंके साम्हने अजनबी हुआ, और अपके सगे भाइयोंकी दृष्टि में परदेशी ठहरा हूं।।9TSKCOMFor the zeal of thine house hath eaten me up; and the reproaches of them that reproached thee are fallen upon me.9TSKCOMനിന്റെ ആലയത്തെക്കുറിച്ചുള്ള എരിവു എന്നെ തിന്നുകളഞ്ഞു; നിന്നെ നിന്ദിക്കുന്നവരുടെ നിന്ദ എന്റെ മേൽ വീണിരിക്കുന്നു.9TSKCOMNinre aalayathekkurichulla erivu enne thinnukalanjnju; ninne nindikkunnavarute ninda enre mel veenirikkunnu.9TSKCOMक्योंकि मैं तेरे भवन के निमित्त जलते जलते भस्म हुआ, और जो निन्दा वे तेरी करते हैं, वही निन्दा मुझ को सहनी पड़ी है।10TSKCOMWhen I wept, and chastened my soul with fasting, that was to my reproach.10TSKCOMഞാൻ കരഞ്ഞു ഉപവാസത്താൽ ആത്മതപനം ചെയ്തു. അതും എനിക്കു നിന്ദയായ്തീർന്നു;10TSKCOMNjaan karanjnju upavaasathaal aathmathapanam cheythu. athum enikku nindayaaytheernnu;10TSKCOMजब मैं रोकर और उपवास करके दु:ख उठाता था, तब उस से भी मेरी नामधराई ही हुई।11TSKCOMI made sackcloth also my garment; and I became a proverb to them.11TSKCOMഞാൻ രട്ടുശീല എന്റെ ഉടുപ്പാക്കി; ഞാൻ അവർക്കു പഴഞ്ചൊല്ലായ്തീർന്നു.11TSKCOMNjaan rattusheela enre utuppaakki; njaan avarkku pazhanjchollaaytheernnu.11TSKCOMऔर जब मैं टाट का वस्त्रा पहिने था, तब मेरा दृष्टान्त उन में चलता था।12TSKCOMThey that sit in the gate speak against me; and I was the song of the drunkards.12TSKCOMപട്ടണവാതിൽക്കൽ ഇരിക്കുന്നവർ എന്നെക്കുറിച്ചു സല്ലാപിക്കുന്നു; ഞാൻ മദ്യപന്മാരുടെ പാട്ടായിരിക്കുന്നു.12TSKCOMPattanavaathilkkal irikkunnavar ennekkurichu sallaapikkunnu; njaan madyapanmaarute paattaayirikkunnu.12TSKCOMफाटक के पास बैठनेवाले मेरे विषय बातचीत करते हैं, और मदिरा पीनेवाले मुझ पर लगता हुआ गीत गाते हैं।13TSKCOMBut as for me, my prayer is unto thee, O LORD, in an acceptable time: O God, in the multitude of thy mercy hear me, in the truth of thy salvation.13TSKCOMഞാനോ യഹോവേ, പ്രസാദകാലത്തു നിന്നോടു പ്രാർത്ഥിക്കുന്നു; ദൈവമേ, നിന്റെ ദയയുടെ ബഹുത്വത്താൽ, നിന്റെ രക്ഷാവിശ്വസ്തതയാൽ തന്നേ, എനിക്കുത്തരമരുളേണമേ.13TSKCOMNjaano yahove, prasaadakaalathu ninnotu praarthikkunnu; daivame, ninre dayayute bahuthvathaal, ninre rakshaavishvasthathayaal thanne, enikkutharamarulename.13TSKCOMपरन्तु हे यहोवा, मेरी प्रार्थना तो तेरी प्रसन्नता के समय में हो रही है; हे परमेश्वर अपक्की करूणा की बहुतायात से, और बचाने की अपक्की सच्ची प्रतिज्ञा के अनुसार मेरी सुन ले।14TSKCOMDeliver me out of the mire, and let me not sink: let me be delivered from them that hate me, and out of the deep waters.14TSKCOMചേറ്റിൽനിന്നു എന്നെ കയറ്റേണമേ; ഞാൻ താണുപോകരുതേ; എന്നെ പകെക്കുന്നവരുടെ കയ്യിൽനിന്നും ആഴമുള്ള വെള്ളത്തിൽനിന്നും എന്നെ വിടുവിക്കേണമേ.14TSKCOMCherrilninnu enne kayarrename; njaan thaanupokaruthe; enne pakekkunnavarute kayyilninnum aazhamulla vellathilninnum enne vituvikkename.14TSKCOMमुझ को दलदल में से उबार, कि मैं धंस न जाऊं; मैं अपके बैरियोंसे, और गहिरे जल में से बच जाऊं।15TSKCOMLet not the waterflood overflow me, neither let the deep swallow me up, and let not the pit shut her mouth upon me.15TSKCOMജലപ്രവാഹം എന്റെ മീതെ കവിയരുതേ; ആഴം എന്നെ വിഴുങ്ങരുതേ; കുഴി എന്നെ അടെച്ചുകൊള്ളുകയുമരുതേ.15TSKCOMJalapravaaham enre meethe kaviyaruthe; aazham enne vizhungaruthe; kuzhi enne atechukollukayumaruthe.15TSKCOMमैं धारा में डूब न जाऊं, और न मैं गहिरे जल में डूब मरूं, और न पाताल का मुंह मेरे ऊपर बन्द हो।।16TSKCOMHear me, O LORD; for thy lovingkindness is good: turn unto me according to the multitude of thy tender mercies.16TSKCOMയഹോവേ, എനിക്കുത്തരമരുളേണമേ; നിന്റെ ദയ നല്ലതല്ലോ; നിന്റെ കരുണയുടെ ബഹുത്വപ്രകാരം എങ്കലേക്കു തിരിയേണമേ;16TSKCOMYahove, enikkutharamarulename; ninre daya nallathallo; ninre karunayute bahuthvaprakaaram engkalekku thiriyename;16TSKCOMहे यहोवा, मेरी सुन ले, क्योंकि तेरी करूणा उत्तम है; अपक्की दया की बहुतायत के अनुसार मेरी ओर ध्यान दे।17TSKCOMAnd hide not thy face from thy servant; for I am in trouble: hear me speedily.17TSKCOMഅടിയന്നു തിരുമുഖം മറെക്കരുതേ; ഞാൻ കഷ്ടത്തിൽ ഇരിക്കയാൽ വേഗത്തിൽ എനിക്കു ഉത്തരമരുളേണമേ.17TSKCOMAtiyannu thirumukham marekkaruthe; njaan kashtathil irikkayaal vegathil enikku utharamarulename.17TSKCOMअपके दास से अपना मुंह न मोड़; क्योंकि मैं संकट में हूं, फुर्ती से मेरी सुन ले।18TSKCOMDraw nigh unto my soul, and redeem it: deliver me because of mine enemies.18TSKCOMഎന്റെ പ്രാണനോടു അടുത്തുവന്നു അതിനെ വീണ്ടുകൊള്ളേണമേ; എന്റെ ശത്രുക്കൾനിമിത്തം എന്നെ വീണ്ടെടുക്കേണമേ.18TSKCOMEnre praananotu atuthuvannu athine veentukollename; enre shathrukkalnimitham enne veentetukkename.18TSKCOMमेरे निकट आकर मुझे छुड़ा ले, मेरे शत्रुओं से मुझ को छुटकारा दे।।19TSKCOMThou hast known my reproach, and my shame, and my dishonour: mine adversaries are all before thee.19TSKCOMഎനിക്കുള്ള നിന്ദയും ലജ്ജയും അപമാനവും നീ അറിയുന്നു; എന്റെ വൈരികൾ എല്ലാവരും നിന്റെ ദൃഷ്ടിയിൽ ഇരിക്കുന്നു.19TSKCOMEnikkulla nindayum lajjayum apamaanavum nee ariyunnu; enre vairikal ellaavarum ninre drishtiyil irikkunnu.19TSKCOMमेरी नामधराई और लज्जा और अनादर को तू जानता है: मेरे सब द्रोही तेरे साम्हने हैं।20TSKCOMReproach hath broken my heart; and I am full of heaviness: and I looked for some to take pity, but there was none; and for comforters, but I found none.20TSKCOMനിന്ദ എന്റെ ഹൃദയത്തെ തകർത്തു, ഞാൻ ഏറ്റവും വിഷാദിച്ചിരിക്കുന്നു; വല്ലവന്നും സഹതാപം തോന്നുമോ എന്നു ഞാൻ നോക്കിക്കൊണ്ടിരുന്നു; ആർക്കും തോന്നിയില്ല; ആശ്വസിപ്പിക്കുന്നവരുണ്ടോ എന്നും നോക്കിക്കൊണ്ടിരുന്നു; ആരെയും കണ്ടില്ലതാനും.20TSKCOMNinda enre hridayathe thakarthu, njaan erravum vishaadichirikkunnu; vallavannum sahathaapam thonnumo ennu njaan nokkikkontirunnu; aarkkum thonniyilla; aashvasippikkunnavarunto ennum nokkikkontirunnu; aareyum kantillathaanum.20TSKCOMमेरा हृदय नामधराई के कारण फट गया, और मैं बहुत उदास हूं। मैं ने किसी तरस खानेवाले की आशा तो की, परन्तु किसी को न पाया, और शान्ति देनेवाले ढूंढ़ता तो रहा, परन्तु कोई न मिला।21TSKCOMThey gave me also gall for my meat; and in my thirst they gave me vinegar to drink.21TSKCOMഅവർ എനിക്കു തിന്നുവാൻ കൈപ്പു തന്നു; എന്റെ ദാഹത്തിന്നു അവർ എനിക്കു ചൊറുക്ക കുടിപ്പാൻ തന്നു.21TSKCOMAvar enikku thinnuvaan kaippu thannu; enre daahathinnu avar enikku chorukka kutippaan thannu.21TSKCOMऔर लोगोंने मेरे खाने के लिथे इन्द्रायन दिया, और मेरी प्यास बुझाने के लिथे मुझे सिरका पिलाया।।22TSKCOMLet their table become a snare before them: and that which should have been for their welfare, let it become a trap.22TSKCOMഅവരുടെ മേശ അവരുടെ മുമ്പിൽ കണിയായും അവർ സുഖത്തോടിരിക്കുമ്പോൾ കുടുക്കായും തീരട്ടെ.22TSKCOMAvarute mesha avarute mumpil kaniyaayum avar sukhathotirikkumpol kutukkaayum theeratte.22TSKCOMउनको भोजन उनके लिथे फन्दा हो जाए; और उनके सुख के समय जाल बन जाए।23TSKCOMLet their eyes be darkened, that they see not; and make their loins continually to shake.23TSKCOMഅവരുടെ കണ്ണു കാണാതവണ്ണം ഇരുണ്ടുപോകട്ടെ; അവരുടെ അര എപ്പോഴും ആടുമാറാക്കേണമേ.23TSKCOMAvarute kannu kaanaathavannam iruntupokatte; avarute ara eppozhum aatumaaraakkename.23TSKCOMउनकी आंखोंपर अन्धेरा छा जाए, ताकि वे देख न सकें; और तू उनकी कटि को निरन्तर कंपाता रह।24TSKCOMPour out thine indignation upon them, and let thy wrathful anger take hold of them.24TSKCOMനിന്റെ ക്രോധം അവരുടെമേൽ പകരേണമേ. നിന്റെ ഉഗ്രകോപം അവരെ പിടിക്കുമാറാകട്ടെ.24TSKCOMNinre krodham avarutemel pakarename. ninre ugrakopam avare pitikkumaaraakatte.24TSKCOMउनके ऊपर अपना रोष भड़का, और तेरे क्रोध की आंच उनको लगे।25TSKCOMLet their habitation be desolate; and let none dwell in their tents.25TSKCOMഅവരുടെ വാസസ്ഥലം ശൂന്യമായിപ്പോകട്ടെ; അവരുടെ കൂടാരങ്ങളിൽ ആരും പാർക്കാതിരിക്കട്ടെ.25TSKCOMAvarute vaasasthalam shoonyamaayippokatte; avarute kootaarangalil aarum paarkkaathirikkatte.25TSKCOMउनकी छावनी उजड़ जाए, उनके डेरोंमें कोई न रहे।26TSKCOMFor they persecute him whom thou hast smitten; and they talk to the grief of those whom thou hast wounded.26TSKCOMനീ ദണ്ഡിപ്പിച്ചവനെ അവർ ഉപദ്രവിക്കുന്നു; നീ മുറിവേല്പിച്ചവരുടെ വേദനയെ അവർ വിവരിക്കുന്നു.26TSKCOMNee dandippichavane avar upadravikkunnu; nee murivelpichavarute vedanaye avar vivarikkunnu.26TSKCOMक्योंकि जिसको तू ने मारा, वे उसके पीछे पके हैं, और जिनको तू ने घायल किया, वे उनकी पीड़ा की चर्चा करते हैं।27TSKCOMAdd iniquity unto their iniquity: and let them not come into thy righteousness.27TSKCOMഅവരുടെ അകൃത്യത്തോടു അകൃത്യം കൂട്ടേണമേ; നിന്റെ നീതിയെ അവർ പ്രാപിക്കരുതേ.27TSKCOMAvarute akrithyathotu akrithyam koottename; ninre neethiye avar praapikkaruthe.27TSKCOMउनके अधर्म पर अधर्म बढ़ा; और वे तेरे धर्म को प्राप्त न करें।28TSKCOMLet them be blotted out of the book of the living, and not be written with the righteous.28TSKCOMജീവന്റെ പുസ്തകത്തിൽനിന്നു അവരെ മായിച്ചുകളയേണമേ; നീതിമാന്മാരോടുകൂടെ അവരെ എഴുതരുതേ.28TSKCOMJeevanre pusthakathilninnu avare maayichukalayename; neethimaanmaarotukoote avare ezhutharuthe.28TSKCOMउनका नाम जीवन की पुस्तक में से काटा जाए, और धर्मियोंके संग लिखा न जाए।।29TSKCOMBut I am poor and sorrowful: let thy salvation, O God, set me up on high.29TSKCOMഞാനോ എളിയവനും ദുഃഖിതനും ആകുന്നു; ദൈവമേ, നിന്റെ രക്ഷ എന്നെ ഉയർത്തുമാറാകട്ടെ.29TSKCOMNjaano eliyavanum duhkhithanum aakunnu; daivame, ninre raksha enne uyarthumaaraakatte.29TSKCOMपरन्तु मैं तो दु:खी और पीड़ित हूं, इसलिथे हे परमेश्वर तू मेरा उद्धार करके मुझे ऊंचे स्थान पर बैठा।30TSKCOMI will praise the name of God with a song, and will magnify him with thanksgiving.30TSKCOMഞാൻ പാട്ടോടെ ദൈവത്തിന്റെ നാമത്തെ സ്തുതിക്കും; സ്തോത്രത്തോടെ അവനെ മഹത്വപ്പെടുത്തും.30TSKCOMNjaan paattote daivathinte naamathe sthuthikkum; sthothrathote avane mahathvappetuthum.30TSKCOMमैं गीत गाकर तेरे नाम की स्तुति करूंगा, और धन्यवाद करता हुआ तेरी बड़ाई करूंगा।31TSKCOMThis also shall please the LORD better than an ox or bullock that hath horns and hoofs.31TSKCOMഅതു യഹോവെക്കു കാളയെക്കാളും കൊമ്പും കുളമ്പും ഉള്ള മൂരിയെക്കാളും പ്രസാദകരമാകും.31TSKCOMAthu yahovekku kaalayekkaalum kompum kulampum ulla mooriyekkaalum prasaadakaramaakum.31TSKCOMयह यहोवा को बैल से अधिक, वरन सींग और खुरवाले बैल से भी अधिक भाएगा।32TSKCOMThe humble shall see this, and be glad: and your heart shall live that seek God.32TSKCOMസൌമ്യതയുള്ളവർ അതു കണ്ടു സന്തോഷിക്കും; ദൈവത്തെ അന്വേഷിക്കുന്നവരേ, നിങ്ങളുടെ ഹൃദയം ജീവിക്കട്ടെ.32TSKCOMSaumyathayullavar athu kantu santhoshikkum; daivathe anveshikkunnavare, ningalute hridayam jeevikkatte.32TSKCOMनम्र लोग इसे देखकर आनन्दित होंगे, हे परमेश्वर के खोजियोंतुम्हारा मन हरा हो जाए।33TSKCOMFor the LORD heareth the poor, and despiseth not his prisoners.33TSKCOMയഹോവ ദരിദ്രന്മാരുടെ പ്രാർത്ഥന കേൾക്കുന്നു; തന്റെ ബദ്ധന്മാരെ നിന്ദിക്കുന്നതുമില്ല;33TSKCOMYahova daridranmaarute praarthana kelkkunnu; thanre badhanmaare nindikkunnathumilla;33TSKCOMक्योंकि यहोवा दरिद्रोंकी ओर कान लगाता है, और अपके लोगोंको जो बन्धुए हैं तुच्छ नही जानता।।34TSKCOMLet the heaven and earth praise him, the seas, and every thing that moveth therein.34TSKCOMആകാശവും ഭൂമിയും സമുദ്രങ്ങളും അവയിൽ ചരിക്കുന്ന സകലവും അവനെ സ്തുതിക്കട്ടെ.34TSKCOMAakaashavum bhoomiyum samudrangalum avayil charikkunna sakalavum avane sthuthikkatte.34TSKCOMस्वर्ग और पृथ्वी उसकी स्तुति करें, और समुद्र अपके सब जीव जन्तुओं समेत उसकी स्तुति करे।35TSKCOMFor God will save Zion, and will build the cities of Judah: that they may dwell there, and have it in possession.35TSKCOMദൈവം സീയോനെ രക്ഷിക്കും; അവൻ യെഹൂദാനഗരങ്ങളെ പണിയും; അവർ അവിടെ പാർത്തു അതിനെ കൈവശമാക്കും.35TSKCOMDaivam seeyone rakshikkum; avan yehoodaanagarangale paniyum; avar avite paarthu athine kaivashamaakkum.35TSKCOMक्योंकि परमेश्वर सिरयोन का उद्धार करेगा, और यहूदा के नगरोंको फिर बसाएगा; और लोग फिर वहां बसकर उसके अधिक्कारनेी हो जाएंगे।36TSKCOMThe seed also of his servants shall inherit it: and they that love his name shall dwell therein.36TSKCOMഅവന്റെ ദാസന്മാരുടെ സന്തതി അതിനെ അവകാശമാക്കും; അവന്റെ നാമത്തെ സ്നേഹിക്കുന്നവർ അതിൽ വസിക്കും.36TSKCOMAvanre daasanmaarute santhathi athine avakaashamaakkum; avanre naamathe snehikkunnavar athil vasikkum.36TSKCOMउसके दासोंको वंश उसको अपके भाग में पाएगा, और उसके नाम के प्रेमी उस में वास करेंगे।।