Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMI will extol thee, O LORD; for thou hast lifted me up, and hast not made my foes to rejoice over me.
1TSKCOMയഹോവേ, ഞാൻ നിന്നെ പുകഴ്ത്തുന്നു; നീ എന്നെ ഉദ്ധരിച്ചിരിക്കുന്നു; എന്റെ ശത്രുക്കൾ എന്നെക്കുറിച്ചു സന്തോഷിപ്പാൻ നീ ഇടയാക്കിയതുമില്ല.
1TSKCOMYahove, njaan ninne pukazhthunnu; nee enne udharichirikkunnu; enre shathrukkal ennekkurichu santhoshippaan nee itayaakkiyathumilla.
1TSKCOMहे यहोवा मैं तुझे सराहूंगा, क्योंकि तू ने मुझे खींचकर निकाला है, और मेरे शत्रुओं को मुझ पर आनन्द करने नहीं दिया।
2TSKCOMO LORD my God, I cried unto thee, and thou hast healed me.
2TSKCOMഎന്റെ ദൈവമായ യഹോവേ, ഞാൻ നിന്നോടു നിലവിളിച്ചു; നീ എന്നെ സൌഖ്യമാക്കുകയും ചെയ്തു.
2TSKCOMEnre daivamaaya yahove, njaan ninnotu nilavilichu; nee enne saukhyamaakkukayum cheythu.
2TSKCOMहे मेरे परमेश्वर यहोवा, मैं ने तेरी दोहाई दी और तू ने मुझे चंगा किया है।
3TSKCOMO LORD, thou hast brought up my soul from the grave: thou hast kept me alive, that I should not go down to the pit.
3TSKCOMയഹോവേ, നീ എന്റെ പ്രാണനെ പാതാളത്തിൽനിന്നു കരേറ്റിയിരിക്കുന്നു; ഞാൻ കുഴിയിൽ ഇറങ്ങിപ്പോകാതിരിക്കേണ്ടതിന്നു നീ എനിക്കു ജീവരക്ഷ വരുത്തിയിരിക്കുന്നു.
3TSKCOMYahove, nee enre praanane paathaalathilninnu karerriyirikkunnu; njaan kuzhiyil irangippokaathirikkendathinnu nee enikku jeevaraksha varuthiyirikkunnu.
3TSKCOMहे यहोवा, तू ने मेरा प्राण अधोलोक में से निकाला है, तू ने मुझ को जीवित रखा और कब्र में पड़ने से बचाया है।।
4TSKCOMSing unto the LORD, O ye saints of his, and give thanks at the remembrance of his holiness.
4TSKCOMയഹോവയുടെ വിശുദ്ധന്മാരേ, അവന്നു സ്തുതിപാടുവിൻ; അവന്റെ വിശുദ്ധനാമത്തിന്നു സ്തോത്രം ചെയ്‍വിൻ.
4TSKCOMYahovayute vishudhanmaare, avannu sthuthipaatuvin; avanre vishudhanaamathinnu sthothram chey‍vin.
4TSKCOMहे यहोवा के भक्तों, उसका भजन गाओ, और जिस पवित्रा नाम से उसका स्मरण होता है, उसका धन्यवाद करो।
5TSKCOMFor his anger endureth but a moment; in his favour is life: weeping may endure for a night, but joy cometh in the morning.
5TSKCOMഅവന്റെ കോപം ക്ഷണനേരത്തേക്കേയുള്ളു; അവന്റെ പ്രസാദമോ ജീവപര്യന്തമുള്ളതു; സന്ധ്യയിങ്കൽ കരച്ചൽ വന്നു രാപാർക്കും; ഉഷസ്സിലോ ആനന്ദഘോഷം വരുന്നു.
5TSKCOMAvanre kopam kshananerathekkeyullu; avanre prasaadamo jeevaparyanthamullathu; sandhyayingkal karachal vannu raapaarkkum; ushassilo aanandaghosham varunnu.
5TSKCOMक्योंकि उसका क्रोध, तो क्षण भर का होता है, परन्तु उसकी प्रसन्नता जीवन भर की होती है। कदाचित् रात को रोना पके, परन्तु सबेरे आनन्द पहुंचेगा।।
6TSKCOMAnd in my prosperity I said, I shall never be moved.
6TSKCOMഞാൻ ഒരുനാളും കുലുങ്ങിപ്പോകയില്ല എന്നു എന്റെ സുഖകാലത്തു ഞാൻ പറഞ്ഞു.
6TSKCOMNjaan orunaalum kulungippokayilla ennu enre sukhakaalathu njaan paranjnju.
6TSKCOMमैं ने तो चैन के समय कहा था, कि मैं कभी नहीं टलने का।
7TSKCOMLORD, by thy favour thou hast made my mountain to stand strong: thou didst hide thy face, and I was troubled.
7TSKCOMയഹോവേ, നിന്റെ പ്രസാദത്താൽ നീ എന്റെ പർവ്വതത്തെ ഉറെച്ചു നില്ക്കുമാറാക്കി; നീ നിന്റെ മുഖത്തെ മറെച്ചു, ഞാൻ ഭ്രമിച്ചുപോയി.
7TSKCOMYahove, ninre prasaadathaal nee enre parvvathathe urechu nilkkumaaraakki; nee ninre mukhathe marechu, njaan bhramichupoyi.
7TSKCOMहे यहोवा अपक्की प्रसन्नता से तू ने मेरे पहाड़ को दृढ़ और स्थिर किया था; जब तू ने अपना मुख फेर लिया तब मैं घबरा गया।।
8TSKCOMI cried to thee, O LORD; and unto the LORD I made supplication.
8TSKCOMയഹോവേ, ഞാൻ നിന്നോടു നിലവിളിച്ചു; യഹോവയോടു ഞാൻ യാചിച്ചു.
8TSKCOMYahove, njaan ninnotu nilavilichu; yahovayotu njaan yaachichu.
8TSKCOMहे यहोवा मैं ने तुझी को पुकारा; और यहोवा से गिड़गिड़ाकर यह बिनती की, कि
9TSKCOMWhat profit is there in my blood, when I go down to the pit? Shall the dust praise thee? shall it declare thy truth?
9TSKCOMഞാൻ കുഴിയിൽ ഇറങ്ങിപ്പോയാൽ എന്റെ രക്തംകൊണ്ടു എന്തു ലാഭമുള്ളു? ധൂളി നിന്നെ സ്തുതിക്കുമോ? അതു നിന്റെ സത്യത്തെ പ്രസ്താവിക്കുമോ?
9TSKCOMNjaan kuzhiyil irangippoyaal enre rakthamkontu enthu laabhamullu? dhooli ninne sthuthikkumo? athu ninre sathyathe prasthaavikkumo?
9TSKCOMजब मैं कब्र में चला जाऊंगा तब मेरे लोहू से क्या लाभ होगा? क्या मिट्टी तेरा धन्यवाद कर सकती है? क्या वह तेरी सच्चाई का प्रचार कर सकती है?
10TSKCOMHear, O LORD, and have mercy upon me: LORD, be thou my helper.
10TSKCOMയഹോവേ, കേൾക്കേണമേ; എന്നോടു കരുണയുണ്ടാകേണമേ; യഹോവേ, എന്റെ രക്ഷകനായിരിക്കേണമേ.
10TSKCOMYahove, kelkkename; ennotu karunayundaakename; yahove, enre rakshakanaayirikkename.
10TSKCOMहे यहोवा, सुन, मुझ पर अनुग्रह कर; हे यहोवा, तू मेरा सहाथक हो।।
11TSKCOMThou hast turned for me my mourning into dancing: thou hast put off my sackcloth, and girded me with gladness;
11TSKCOMനീ എന്റെ വിലാപത്തെ എനിക്കു നൃത്തമാക്കിത്തീർത്തു; എന്റെ രട്ടു നീ അഴിച്ചു എന്നെ സന്തോഷം ഉടുപ്പിച്ചിരിക്കുന്നു.
11TSKCOMNee enre vilaapathe enikku nrithamaakkitheerthu; enre rattu nee azhichu enne santhosham utuppichirikkunnu.
11TSKCOMतू ने मेरे लिथे विलाप को नृत्य में बदल डाला, तू ने मेरा टाट उतरवाकर मेरी कमर में आनन्द का पटुका बान्धा है;
12TSKCOMTo the end that my glory may sing praise to thee, and not be silent. O LORD my God, I will give thanks unto thee for ever.
12TSKCOMഞാൻ മൌനമായിരിക്കാതെ നിനക്കു സ്തുതി പാടേണ്ടതിന്നു തന്നേ. എന്റെ ദൈവമായ യഹോവേ, ഞാൻ എന്നേക്കും നിനക്കു സ്തോത്രം ചെയ്യും.
12TSKCOMNjaan maunamaayirikkaathe ninakku sthuthi paatendathinnu thanne. enre daivamaaya yahove, njaan ennekkum ninakku sthothram cheyyum.
12TSKCOMताकि मेरी आत्मा तेरा भजन गाती रहे और कभी चुप न हो। हे मेरे परमेश्वर यहोवा, मैं सर्वदा तेरा धन्यवाद करता रहूंगा।।