1TSKCOMGive unto the LORD, O ye mighty, give unto the LORD glory and strength.1TSKCOMദൈവപുത്രന്മാരേ, യഹോവെക്കു കൊടുപ്പിൻ, യഹോവെക്കു മഹത്വവും ശക്തിയും കൊടുപ്പിൻ.1TSKCOMDaivaputhranmaare, yahovekku kotuppin, yahovekku mahathvavum shakthiyum kotuppin.1TSKCOMहे परमेश्वर के पुत्रोंयहोवा का, हां यहोवा की का गुणानुवाद करो, यहोवा की महिमा और सामर्थ को सराहो।2TSKCOMGive unto the LORD the glory due unto his name; worship the LORD in the beauty of holiness.2TSKCOMയഹോവെക്കു അവന്റെ നാമത്തിന്റെ മഹത്വം കൊടുപ്പിൻ; വിശുദ്ധാലങ്കാരം ധരിച്ചു യഹോവയെ നമസ്കരിപ്പിൻ.2TSKCOMYahovekku avanre naamathinte mahathvam kotuppin; vishudhaalangkaaram dharichu yahovaye namaskarippin.2TSKCOMयहोवा के नाम की महिमा करो; पवित्राता से शोभायमान होकर यहोवा को दण्डवत् करो।3TSKCOMThe voice of the LORD is upon the waters: the God of glory thundereth: the LORD is upon many waters.3TSKCOMയഹോവയുടെ ശബ്ദം വെള്ളത്തിന്മീതെ മുഴങ്ങുന്നു; പെരുവെള്ളത്തിന്മീതെ യഹോവ, മഹത്വത്തിന്റെ ദൈവം തന്നേ, ഇടിമുഴക്കുന്നു.3TSKCOMYahovayute shabdam vellathinmeethe muzhangunnu; peruvellathinmeethe yahova, mahathvathinte daivam thanne, itimuzhakkunnu.3TSKCOMयहोवा की वाणी मेघोंके ऊपर सुन पड़ती है; प्रतामी ईश्वर गरजता है, यहोवा घने मेघोंके ऊपर रहता है।4TSKCOMThe voice of the LORD is powerful; the voice of the LORD is full of majesty.4TSKCOMയഹോവയുടെ ശബ്ദം ശക്തിയോടെ മുഴങ്ങുന്നു; യഹോവയുടെ ശബ്ദം മഹിമയോടെ മുഴങ്ങുന്നു.4TSKCOMYahovayute shabdam shakthiyote muzhangunnu; yahovayute shabdam mahimayote muzhangunnu.4TSKCOMयहोवा की वाणी शक्तिशाली है, यहोवा की वाणी प्रतापमय है।5TSKCOMThe voice of the LORD breaketh the cedars; yea, the LORD breaketh the cedars of Lebanon.5TSKCOMയഹോവയുടെ ശബ്ദം ദേവദാരുക്കളെ തകർക്കുന്നു; യഹോവ ലെബാനോനിലെ ദേവദാരുക്കളെ തകർക്കുന്നു.5TSKCOMYahovayute shabdam devadaarukkale thakarkkunnu; yahova lebaanonile devadaarukkale thakarkkunnu.5TSKCOMयहोवा की वाणी देवदारोंको तोड़ डालती है; यहोवा लबानोन के देवदारोंको भी तोड़ डालता है।6TSKCOMHe maketh them also to skip like a calf; Lebanon and Sirion like a young unicorn.6TSKCOMഅവൻ അവയെ കാളക്കുട്ടിയെപ്പോലെയും ലെബാനോനെയും സിർയ്യോനെയും കാട്ടുപോത്തിൻ കുട്ടിയെപ്പോലെയും തുള്ളിക്കുന്നു.6TSKCOMAvan avaye kaalakkuttiyeppoleyum lebaanoneyum siryyoneyum kaattupothin kuttiyeppoleyum thullikkunnu.6TSKCOMवह उन्हें बछड़े की नाई और लबानोन और शिर्योन को जंगली बछड़े के समान उछालता है।।7TSKCOMThe voice of the LORD divideth the flames of fire.7TSKCOMയഹോവയുടെ ശബ്ദം അഗ്നിജ്വാലകളെ ചിന്നിക്കുന്നു.7TSKCOMYahovayute shabdam agnijvaalakale chinnikkunnu.7TSKCOMयहोवा की वाणी आग की लपटोंको चीरती है।8TSKCOMThe voice of the LORD shaketh the wilderness; the LORD shaketh the wilderness of Kadesh.8TSKCOMയഹോവയുടെ ശബ്ദം മരുഭൂമിയെ നടുക്കുന്നു; യഹോവ കാദേശ് മരുവിനെ നടുക്കുന്നു.8TSKCOMYahovayute shabdam marubhoomiye natukkunnu; yahova kaadesh maruvine natukkunnu.8TSKCOMयहोवा की वाणी वन को हिला देती है, यहोवा कादेश के वन को भी कंपाता है।।9TSKCOMThe voice of the LORD maketh the hinds to calve, and discovereth the forests: and in his temple doth every one speak of his glory.9TSKCOMയഹോവയുടെ ശബ്ദം മാൻപേടകളെ പ്രസവിക്കുമാറാക്കുന്നു; അതു വനങ്ങളെ തോലുരിക്കുന്നു; അവന്റെ മന്ദിരത്തിൽ സകലവും മഹത്വം എന്നു ചൊല്ലുന്നു.9TSKCOMYahovayute shabdam maanpetakale prasavikkumaaraakkunnu; athu vanangale tholurikkunnu; avanre mandirathil sakalavum mahathvam ennu chollunnu.9TSKCOMयहोवा की वाणी से हरिणियोंका गर्भपात हो जाता है। और अरण्य में पतझड़ होती है; और उसके मन्दिर में सब कोई महिमा ही महिमा बोलता रहता है।।10TSKCOMThe LORD sitteth upon the flood; yea, the LORD sitteth King for ever.10TSKCOMയഹോവ ജലപ്രളയത്തിന്മീതെ ഇരുന്നു; യഹോവ എന്നേക്കും രാജാവായി ഇരിക്കുന്നു.10TSKCOMYahova jalapralayathinmeethe irunnu; yahova ennekkum raajaavaayi irikkunnu.10TSKCOMजलप्रलय के समय यहोवा विराजमान था; और यहोवा सर्वदा के लिथे राजा होकर विराजमान रहता है।11TSKCOMThe LORD will give strength unto his people; the LORD will bless his people with peace.11TSKCOMയഹോവ തന്റെ ജനത്തിന്നു ശക്തി നല്കും; യഹോവ തന്റെ ജനത്തെ സമാധാനം നല്കി അനുഗ്രഹിക്കും.11TSKCOMYahova thanre janathinnu shakthi nalkum; yahova thanre janathe samaadhaanam nalki anugrahikkum.11TSKCOMयहोवा अपक्की प्रजा को बल देगा; यहोवा अपक्की प्रजा को शान्ति की आशीष देगा।।