Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMUnto thee will I cry, O LORD my rock; be not silent to me: lest, if thou be silent to me, I become like them that go down into the pit.
1TSKCOMയഹോവേ, ഞാൻ നിന്നെ വിളിച്ചപേക്ഷിക്കുന്നു; എന്റെ പാറയായുള്ളോവേ, നീ കേൾക്കാതിരിക്കരുതേ; നീ മിണ്ടാതിരുന്നിട്ടു ഞാൻ കുഴിയിൽ ഇറങ്ങുന്നവരെപ്പോലെ ആകാതിരിപ്പാൻ തന്നേ.
1TSKCOMYahove, njaan ninne vilichapekshikkunnu; enre paarayaayullove, nee kelkkaathirikkaruthe; nee mindaathirunnittu njaan kuzhiyil irangunnavareppole aakaathirippaan thanne.
1TSKCOMहे यहोवा, मैं तुझी को पुकारूंगा; हे मेरी चट्टान, मेरी सुनी अनसुनी न कर, ऐसा न हो कि तेरे चुप रहने से मैं कब्र में पके हुओं के समान हो जाऊं जो पाताल में चले जाते हैं।
2TSKCOMHear the voice of my supplications, when I cry unto thee, when I lift up my hands toward thy holy oracle.
2TSKCOMഞാൻ എന്റെ കൈകളെ വിശുദ്ധാന്തർമ്മന്ദിരത്തിങ്കലേക്കുയർത്തി നിന്നോടു നിലവിളിക്കുമ്പോൾ എന്റെ യാചനകളുടെ ശബ്ദം കേൾക്കേണമേ.
2TSKCOMNjaan enre kaikale vishudhaantharmmandirathingkalekkuyarthi ninnotu nilavilikkumpol enre yaachanakalute shabdam kelkkename.
2TSKCOMजब मैं तेरी दोहाई दूं, और तेरे पवित्रास्थान की भीतरी कोठरी की ओर अपके हाथ उठाऊं, तब मेरी गिड़गिड़ाहट की बात सुन ले।
3TSKCOMDraw me not away with the wicked, and with the workers of iniquity, which speak peace to their neighbours, but mischief is in their hearts.
3TSKCOMദുഷ്ടന്മാരോടും അകൃത്യം ചെയ്യുന്നവരോടും കൂടെ എന്നെ വലിച്ചു കൊണ്ടുപോകരുതേ; അവർ കൂട്ടുകാരോടു സമാധാനം സംസാരിക്കുന്നു; എങ്കിലും അവരുടെ ഹൃദയത്തിൽ ദുഷ്ടത ഉണ്ടു.
3TSKCOMDushtanmaarotum akrithyam cheyyunnavarotum koote enne valichu kontupokaruthe; avar koottukaarotu samaadhaanam samsaarikkunnu; engkilum avarute hridayathil dushtatha untu.
3TSKCOMउन दुष्टोंऔर अनर्थकारियोंके संग मुझे न घसीट; जो अपके पड़ोसिक्कों बातें तो मेल की बोलते हैं परन्तु हृदय में बुराई रखते हैं।
4TSKCOMGive them according to their deeds, and according to the wickedness of their endeavours: give them after the work of their hands; render to them their desert.
4TSKCOMഅവരുടെ ക്രിയെക്കു തക്കവണ്ണവും പ്രവൃത്തികളുടെ ദുഷ്ടതെക്കു തക്കവണ്ണവും അവർക്കു കൊടുക്കേണമേ; അവരുടെ കൈകളുടെ പ്രവൃത്തിപോലെ അവരോടു ചെയ്യേണമേ; അവർക്കു തക്കതായ പ്രതിഫലം കൊടുക്കേണമേ;
4TSKCOMAvarute kriyekku thakkavannavum pravrithikalute dushtathekku thakkavannavum avarkku kotukkename; avarute kaikalute pravrithipole avarotu cheyyename; avarkku thakkathaaya prathiphalam kotukkename;
4TSKCOMउनके कामोंके और उनकी करनी की बुराई के अनुसार उन से बर्ताव कर, उनके हाथोंके काम के अनुसार उन्हें बदला दे; उनके कामोंका पलटा उन्हें दे।
5TSKCOMBecause they regard not the works of the LORD, nor the operation of his hands, he shall destroy them, and not build them up.
5TSKCOMയഹോവയുടെ പ്രവൃത്തികളെയും അവന്റെ കൈവേലയെയും അവർ വിവേചിക്കായ്കകൊണ്ടു അവൻ അവരെ പണിയാതെ ഇടിച്ചുകളയും.
5TSKCOMYahovayute pravrithikaleyum avanre kaivelayeyum avar vivechikkaaykakontu avan avare paniyaathe itichukalayum.
5TSKCOMवे यहोवा के कामोंपर और उसके हाथोंके कामोंपर ध्यान नहीं करते, इसलिथे वह उन्हें पछाड़ेगा और फिर न उठाएगा।।
6TSKCOMBlessed be the LORD, because he hath heard the voice of my supplications.
6TSKCOMയഹോവ വാഴ്ത്തപ്പെട്ടവനാകട്ടെ; അവൻ എന്റെ യാചനകളുടെ ശബ്ദം കേട്ടിരിക്കുന്നു.
6TSKCOMYahova vaazhthappettavanaakatte; avan enre yaachanakalute shabdam kettirikkunnu.
6TSKCOMयहोवा धन्य है; क्योंकि उस ने मेरी गिड़गिड़ाहट को सुना है।
7TSKCOMThe LORD is my strength and my shield; my heart trusted in him, and I am helped: therefore my heart greatly rejoiceth; and with my song will I praise him.
7TSKCOMയഹോവ എന്റെ ബലവും എന്റെ പരിചയും ആകുന്നു; എന്റെ ഹൃദയം അവങ്കൽ ആശ്രയിച്ചു; എനിക്കു സഹായവും ലഭിച്ചു; അതുകൊണ്ടു എന്റെ ഹൃദയം ഉല്ലസിക്കുന്നു; പാട്ടോടെ ഞാൻ അവനെ സ്തുതിക്കുന്നു.
7TSKCOMYahova enre balavum enre parichayum aakunnu; enre hridayam avangkal aashrayichu; enikku sahaayavum labhichu; athukontu enre hridayam ullasikkunnu; paattote njaan avane sthuthikkunnu.
7TSKCOMयहोवा मेरा बल और मेरी ढ़ाल है; उस पर भरोसा रखने से मेरे मन को सहाथता मिली है; इसलिथे मेरा हृदय प्रफुल्लित है; और मैं गीत गाकर उसका धन्यवाद करूंगा।
8TSKCOMThe LORD is their strength, and he is the saving strength of his anointed.
8TSKCOMയഹോവ തന്റെ ജനത്തിന്റെ ബലമാകുന്നു; തന്റെ അഭിഷിക്തന്നു അവൻ രക്ഷാദുർഗ്ഗം തന്നേ.
8TSKCOMYahova thanre janathinte balamaakunnu; thanre abhishikthannu avan rakshaadurggam thanne.
8TSKCOMयहोवा उनका बल है, वह अपके अभिषिक्त के लिथे उद्धार का दृढ़ गढ़ है।
9TSKCOMSave thy people, and bless thine inheritance: feed them also, and lift them up for ever.
9TSKCOMനിന്റെ ജനത്തെ രക്ഷിച്ചു നിന്റെ അവകാശത്തെ അനുഗ്രഹിക്കേണമേ; അവരെ മേയിച്ചു എന്നേക്കും അവരെ വഹിക്കേണമേ.
9TSKCOMNinre janathe rakshichu ninre avakaashathe anugrahikkename; avare meyichu ennekkum avare vahikkename.
9TSKCOMहे यहोवा अपक्की प्रजा का उद्धार कर, और अपके निज भाग के लोगोंको आशीष दे; और उनकी चरवाही कर और सदैव उन्हें सम्भाले रह।।