1TSKCOMThe LORD is my light and my salvation; whom shall I fear? the LORD is the strength of my life; of whom shall I be afraid?1TSKCOMയഹോവ എന്റെ വെളിച്ചവും എന്റെ രക്ഷയും ആകുന്നു; ഞാൻ ആരെ ഭയപ്പെടും? യഹോവ എന്റെ ജീവന്റെ ബലം; ഞാൻ ആരെ പേടിക്കും?1TSKCOMYahova enre velichavum enre rakshayum aakunnu; njaan aare bhayappetum? yahova enre jeevanre balam; njaan aare petikkum?1TSKCOMयहोवा परमेश्वर मेरी ज्योति और मेरा उद्धार है; मैं किस से डरूं? यहोवा मेरे जीवन का दृढ़ गढ़ ठहरा है, मैं किस का भय खाऊं?2TSKCOMWhen the wicked, even mine enemies and my foes, came upon me to eat up my flesh, they stumbled and fell.2TSKCOMഎന്റെ വൈരികളും ശത്രുക്കളുമായ ദുഷ്കർമ്മികൾ എന്റെ മാംസം തിന്നുവാൻ എന്നോടു അടുക്കുമ്പോൾ ഇടറിവീഴും.2TSKCOMEnre vairikalum shathrukkalumaaya dushkarmmikal enre maamsam thinnuvaan ennotu atukkumpol itariveezhum.2TSKCOMजब कुकर्मियोंने जो मुझे सताते और मुझी से बैर रखते थे, मुझे खा डालने के लिथे मुझ पर चढ़ाई की, तब वे ही ठोकर खाकर गिर पकें।।3TSKCOMThough an host should encamp against me, my heart shall not fear: though war should rise against me, in this will I be confident.3TSKCOMഒരു സൈന്യം എന്റെ നേരെ പാളയമിറങ്ങിയാലും എന്റെ ഹൃദയം ഭയപ്പെടുകയില്ല; എനിക്കു യുദ്ധം നേരിട്ടാലും ഞാൻ നിർഭയമായിരിക്കും.3TSKCOMOru sainyam enre nere paalayamirangiyaalum enre hridayam bhayappetukayilla; enikku yudham nerittaalum njaan nirbhayamaayirikkum.3TSKCOMचाहे सेना भी मेरे विरूद्ध छावनी डाले, तौभी मैं न डरूंगा; चाहे मेरे विरूद्ध लड़ाई ठन जाए, उस दशा में भी मैं हियाव बान्धे निशिजित रहूंगा।।4TSKCOMOne thing have I desired of the LORD, that will I seek after; that I may dwell in the house of the LORD all the days of my life, to behold the beauty of the LORD, and to enquire in his temple.4TSKCOMഞാൻ യഹോവയോടു ഒരു കാര്യം അപേക്ഷിച്ചു; അതു തന്നേ ഞാൻ ആഗ്രഹിക്കുന്നു; യഹോവയുടെ മനോഹരത്വം കാണ്മാനും അവന്റെ മന്ദിരത്തിൽ ധ്യാനിപ്പാനും എന്റെ ആയുഷ്കാലമൊക്കെയും ഞാൻ യഹോവയുടെ ആലയത്തിൽ പാർക്കേണ്ടതിന്നു തന്നേ.4TSKCOMNjaan yahovayotu oru kaaryam apekshichu; athu thanne njaan aagrahikkunnu; yahovayute manoharathvam kaanmaanum avanre mandirathil dhyaanippaanum enre aayushkaalamokkeyum njaan yahovayute aalayathil paarkkendathinnu thanne.4TSKCOMएक वर मैं ने यहोवा से मांगा है, उसी के यत्न में लगा रहूंगा; कि मैं जीवन भर यहोवा के भवन में रहने पाऊं, जिस से यहोवा की मनोहरता पर दृष्टि लगाए रहूं, और उसके मन्दिर में ध्यान किया करूं।।5TSKCOMFor in the time of trouble he shall hide me in his pavilion: in the secret of his tabernacle shall he hide me; he shall set me up upon a rock.5TSKCOMഅനർത്ഥദിവസത്തിൽ അവൻ തന്റെ കൂടാരത്തിൽ എന്നെ ഒളിപ്പിക്കും; തിരുനിവാസത്തിന്റെ മറവിൽ എന്നെ മറെക്കും; പാറമേൽ എന്നെ ഉയർത്തും.5TSKCOMAnarthadivasathil avan thanre kootaarathil enne olippikkum; thirunivaasathinte maravil enne marekkum; paaramel enne uyarthum.5TSKCOMक्योंकि वह तो मुझे विपत्ति के दिन में अपके मण्डप में छिपा रखेगा; अपके तम्बू के गुप्तस्थान में वह मुझे छिपा लेगा, और चट्टान पर चढ़ाएगा।6TSKCOMAnd now shall mine head be lifted up above mine enemies round about me: therefore will I offer in his tabernacle sacrifices of joy; I will sing, yea, I will sing praises unto the LORD.6TSKCOMഇപ്പോൾ എന്റെ ചുറ്റുമുള്ള ശത്രുക്കളുടെ മേൽ എന്റെ തല ഉയരും; ഞാൻ അവന്റെ കൂടാരത്തിൽ ജയഘോഷയാഗങ്ങളെ അർപ്പിക്കും; ഞാൻ യഹോവെക്കു പാടി കീർത്തനം ചെയ്യും.6TSKCOMIppol enre churrumulla shathrukkalute mel enre thala uyarum; njaan avanre kootaarathil jayaghoshayaagangale arppikkum; njaan yahovekku paati keerthanam cheyyum.6TSKCOMअब मेरा सिर मेरे चारोंओर के शत्रुओं से ऊंचा होगा; और मैं यहोवा के तम्बू में जयजयकार के साथ बलिदान चढ़ाऊंगा; और उसका भजन गाऊंगा।।7TSKCOMHear, O LORD, when I cry with my voice: have mercy also upon me, and answer me.7TSKCOMയഹോവേ, ഞാൻ ഉറക്കെ, വിളിക്കുമ്പോൾ കേൾക്കേണമേ; എന്നോടു കൃപചെയ്തു എനിക്കുത്തരമരുളേണമേ.7TSKCOMYahove, njaan urakke, vilikkumpol kelkkename; ennotu kripacheythu enikkutharamarulename.7TSKCOMहे यहोवा, मेरा शब्द सुन, मैं पुकारता हूं, तू मुझ पर अनुग्रह कर और मुझे उत्तर दे।8TSKCOMWhen thou saidst, Seek ye my face; my heart said unto thee, Thy face, LORD, will I seek.8TSKCOM“എന്റെ മുഖം അന്വേഷിപ്പിന്” എന്നു നിങ്കൽനിന്നു കല്പന വന്നു എന്നു എന്റെ ഹൃദയം പറയുന്നു; യഹോവേ, ഞാൻ നിന്റെ മുഖം അന്വേഷിക്കുന്നു.8TSKCOM“enre mukham anveshippin” ennu ningkalninnu kalpana vannu ennu enre hridayam parayunnu; yahove, njaan ninre mukham anveshikkunnu.8TSKCOMतू ने कहा है, कि मेरे दर्शन के खोजी हो। इसलिथे मेरा मन तुझ से कहता है, कि हे यहोवा, तेरे दर्शन का मैं खोजी रहूंगा।9TSKCOMHide not thy face far from me; put not thy servant away in anger: thou hast been my help; leave me not, neither forsake me, O God of my salvation.9TSKCOMനിന്റെ മുഖം എനിക്കു മറെക്കരുതേ; അടിയനെകോപത്തോടെ നീക്കിക്കളയരുതേ; നീ എനിക്കു തുണയായിരിക്കുന്നു; എന്റെ രക്ഷയുടെ ദൈവമേ, എന്നെ തള്ളിക്കളയരുതേ; ഉപേക്ഷിക്കയുമരുതേ.9TSKCOMNinre mukham enikku marekkaruthe; atiyanekopathote neekkikkalayaruthe; nee enikku thunayaayirikkunnu; enre rakshayute daivame, enne thallikkalayaruthe; upekshikkayumaruthe.9TSKCOMअपना मुख मुझ से न छिपा।। अपके दास को क्रोध करके न हटा, तू मेरा सहाथक बना है। हे मेरे उद्धार करनेवाले परमेश्वर मुझे त्याग न दे, और मुझे छोड़ न दे!10TSKCOMWhen my father and my mother forsake me, then the LORD will take me up.10TSKCOMഎന്റെ അപ്പനും അമ്മയും എന്നെ ഉപേക്ഷിച്ചിരിക്കുന്നു; എങ്കിലും യഹോവ എന്നെ ചേർത്തുകൊള്ളും.10TSKCOMEnre appanum ammayum enne upekshichirikkunnu; engkilum yahova enne cherthukollum.10TSKCOMमेरे माता पिता ने तो मुझे छोड़ दिया है, परन्तु यहोवा मुझे सम्भाल लेगा।।11TSKCOMTeach me thy way, O LORD, and lead me in a plain path, because of mine enemies.11TSKCOMയഹോവേ, നിന്റെ വഴി എന്നെ കാണിക്കേണമേ; എന്റെ ശത്രുക്കൾനിമിത്തം നേരെയുള്ള പാതയിൽ എന്നെ നടത്തേണമേ.11TSKCOMYahove, ninre vazhi enne kaanikkename; enre shathrukkalnimitham nereyulla paathayil enne natathename.11TSKCOMहे यहोवा, अपके मार्ग में मेरी अगुवाई कर, और मेरे द्रोहियोंके कारण मुण् को चौरस रास्ते पर ले चल।12TSKCOMDeliver me not over unto the will of mine enemies: for false witnesses are risen up against me, and such as breathe out cruelty.12TSKCOMഎന്റെ വൈരികളുടെ ഇഷ്ടത്തിന്നു എന്നെ ഏല്പിച്ചുകൊടുക്കരുതേ; കള്ളസാക്ഷികളും ക്രൂരത്വം നിശ്വസിക്കുന്നവരും എന്നോടു എതിർത്തുനില്ക്കുന്നു.12TSKCOMEnre vairikalute ishtathinnu enne elpichukotukkaruthe; kallasaakshikalum kroorathvam nishvasikkunnavarum ennotu ethirthunilkkunnu.12TSKCOMमुझ को मेरे सतानेवालोंकी इच्छा पर न छोड़, क्योंकि झूठे साक्षी जो उपद्रव करने की धुन में हैं मेरे विरूद्ध उठे हैं।।13TSKCOMI had fainted, unless I had believed to see the goodness of the LORD in the land of the living.13TSKCOMഞാൻ ജീവനുള്ളവരുടെ ദേശത്തു യഹോവയുടെ നന്മ കാണുമെന്നു വിശ്വസിച്ചില്ലെങ്കിൽ കഷ്ടം!13TSKCOMNjaan jeevanullavarute deshathu yahovayute nanma kaanumennu vishvasichillengkil kashtam!13TSKCOMयदि मुझे विश्वास न होता कि जीवितोंकी पृथ्वी पर यहोवा की भलाई को देखूंगा, तो मैं मूच्छित हो जाता।14TSKCOMWait on the LORD: be of good courage, and he shall strengthen thine heart: wait, I say, on the LORD.14TSKCOMയഹോവയിങ്കൽ പ്രത്യാശവെക്കുക; ധൈര്യപ്പെട്ടിരിക്ക; നിന്റെ ഹൃദയം ഉറെച്ചിരിക്കട്ടെ; അതേ, യഹോവയിങ്കൽ പ്രത്യാശവെക്കുക.14TSKCOMYahovayingkal prathyaashavekkuka; dhairyappettirikka; ninre hridayam urechirikkatte; athe, yahovayingkal prathyaashavekkuka.14TSKCOMयहोवा की बाट जोहता रह; हियाव बान्ध और तेरा हृदय दृढ़ रहे; हां, यहोवा ही की बाट जोहता रह!