1TSKCOMIn thee, O LORD, do I put my trust; let me never be ashamed: deliver me in thy righteousness.1TSKCOMയഹോവേ, ഞാൻ നിന്നെ ശരണം പ്രാപിക്കുന്നു; ഞാൻ ഒരുനാളും ലജ്ജിച്ചുപോകരുതേ; നിന്റെ നീതിനിമിത്തം എന്നെ വിടുവിക്കേണമേ.1TSKCOMYahove, njaan ninne sharanam praapikkunnu; njaan orunaalum lajjichupokaruthe; ninre neethinimitham enne vituvikkename.1TSKCOMहे यहोवा मेरा भरोसा तुझ पर है; मुझे कभी लज्जित होना न पके; तू अपके धर्मी होने के कारण मुझै छुड़ा ले!2TSKCOMBow down thine ear to me; deliver me speedily: be thou my strong rock, for an house of defence to save me.2TSKCOMനിന്റെ ചെവി എങ്കലേക്കു ചായിച്ചു എന്നെ വേഗം വിടുവിക്കേണമേ. നീ എനിക്കു ഉറപ്പുള്ള പാറയായും എന്നെ രക്ഷിക്കേണ്ടതിന്നു കോട്ടയായും ഇരിക്കേണമേ;2TSKCOMNinre chevi engkalekku chaayichu enne vegam vituvikkename. nee enikku urappulla paarayaayum enne rakshikkendathinnu kottayaayum irikkename;2TSKCOMअपना कान मेरी ओर लगाकर तुरन्त मुझे छुड़ा ले!3TSKCOMFor thou art my rock and my fortress; therefore for thy name’s sake lead me, and guide me.3TSKCOMനീ എന്റെ പാറയും എന്റെ കോട്ടയുമല്ലോ. നിന്റെ നാമംനിമിത്തം എന്നെ നടത്തി പാലിക്കേണമേ;3TSKCOMNee enre paarayum enre kottayumallo. ninre naamamnimitham enne natathi paalikkename;3TSKCOMक्योंकि तू ने मेरे लिथे चट्टान और मेरा गढ़ है; इसलिथे अपके नाम के निमित्त मेरी अगुवाई कर, और मुझे आगे ले चल।4TSKCOMPull me out of the net that they have laid privily for me: for thou art my strength.4TSKCOMഅവർ എനിക്കായി ഒളിച്ചുവെച്ചിരിക്കുന്ന വലയിൽനിന്നു എന്നെ വിടുവിക്കേണമേ; നീ എന്റെ ദുർഗ്ഗമാകുന്നുവല്ലോ.4TSKCOMAvar enikkaayi olichuvechirikkunna valayilninnu enne vituvikkename; nee enre durggamaakunnuvallo.4TSKCOMजो जाल उन्होंने मेरे लिथे बिछाया है उस से तू मुझ को छुड़ा ले, क्योंकि तू ही मेरा दृढ़ गढ़ है।5TSKCOMInto thine hand I commit my spirit: thou hast redeemed me, O LORD God of truth.5TSKCOMനിന്റെ കയ്യിൽ ഞാൻ എന്റെ ആത്മാവിനെ ഭരമേല്പിക്കുന്നു; വിശ്വസ്തദൈവമായ യഹോവേ, നീ എന്നെ വീണ്ടെടുത്തിരിക്കുന്നു.5TSKCOMNinre kayyil njaan enre aathmaavine bharamelpikkunnu; vishvasthadaivamaaya yahove, nee enne veentetuthirikkunnu.5TSKCOMमैं अपक्की आत्मा को तेरे ही हाथ में सौंप देता हूं; हे यहोवा, हे सत्यवादी ईश्वर, तू ने मुझे मोल लेकर मुक्त किया है।।6TSKCOMI have hated them that regard lying vanities: but I trust in the LORD.6TSKCOMമിത്ഥ്യാമൂർത്തികളെ സേവിക്കുന്നവരെ ഞാൻ പകെക്കുന്നു; ഞാനോ യഹോവയിൽ ആശ്രയിക്കുന്നു.6TSKCOMMithyaamoorthikale sevikkunnavare njaan pakekkunnu; njaano yahovayil aashrayikkunnu.6TSKCOMजो व्यर्थ वस्तुओं पर मन लगाते हैं, उन से मैं घृणा करता हूं; परन्तु मेरा भरोसा यहोवा ही पर है।7TSKCOMI will be glad and rejoice in thy mercy: for thou hast considered my trouble; thou hast known my soul in adversities;7TSKCOMഞാൻ നിന്റെ ദയയിൽ ആനന്ദിച്ചു സന്തോഷിക്കുന്നു; നീ എന്റെ അരിഷ്ടതയെ കണ്ടു എന്റെ പ്രാണസങ്കടങ്ങളെ അറിഞ്ഞിരിക്കുന്നു.7TSKCOMNjaan ninre dayayil aanandichu santhoshikkunnu; nee enre arishtathaye kantu enre praanasangkatangale arinjnjirikkunnu.7TSKCOMमैं तेरी करूणा से मगन और आनन्दित हूं, क्योंकि तू ने मेरे दु:ख पर दृष्टि की है, मेरे कष्ट के समय तू ने मेरी सुधि ली है,8TSKCOMAnd hast not shut me up into the hand of the enemy: thou hast set my feet in a large room.8TSKCOMശത്രുവിന്റെ കയ്യിൽ നീ എന്നെ ഏല്പിച്ചിട്ടില്ല; എന്റെ കാലുകളെ നീ വിശാലസ്ഥലത്തു നിർത്തിയിരിക്കുന്നു.8TSKCOMShathruvinre kayyil nee enne elpichittilla; enre kaalukale nee vishaalasthalathu nirthiyirikkunnu.8TSKCOMऔर तू ने मुझे शत्रु के हाथ में पड़ने नहीं दिया; तू ने मेरे पांवोंको चौड़े स्थान में खड़ा किया है।।9TSKCOMHave mercy upon me, O LORD, for I am in trouble: mine eye is consumed with grief, yea, my soul and my belly.9TSKCOMയഹോവേ, എന്നോടു കൃപയുണ്ടാകേണമേ; ഞാൻ കഷ്ടത്തിലായിരിക്കുന്നു; വ്യസനംകൊണ്ടു എന്റെ കണ്ണും പ്രാണനും ഉദരവും ക്ഷയിച്ചിരിക്കുന്നു.9TSKCOMYahove, ennotu kripayundaakename; njaan kashtathilaayirikkunnu; vyasanamkontu enre kannum praananum udaravum kshayichirikkunnu.9TSKCOMहे यहोवा, मुझ पर अनुग्रह कर क्योंकि मैं संकट में हूं; मेरी आंखे वरन मेरा प्राण और शरीर सब शोक के मारे घुले जाते हैं।10TSKCOMFor my life is spent with grief, and my years with sighing: my strength faileth because of mine iniquity, and my bones are consumed.10TSKCOMഎന്റെ ആയുസ്സു ദുഃഖംകൊണ്ടും എന്റെ സംവത്സരങ്ങൾ നെടുവീർപ്പുകൊണ്ടും കഴിഞ്ഞുപോയിരിക്കുന്നു; എന്റെ അകൃത്യംനിമിത്തം എന്റെ ബലം ക്ഷീണിച്ചും എന്റെ അസ്ഥികൾ ക്ഷയിച്ചും ഇരിക്കുന്നു.10TSKCOMEnre aayussu duhkhamkontum enre samvathsarangal netuveerppukontum kazhinjnjupoyirikkunnu; enre akrithyamnimitham enre balam ksheenichum enre asthikal kshayichum irikkunnu.10TSKCOMमेरा जीवन शोक के मारे और मेरी अवस्था कराहते कराहते घट चक्की है; मेरा बल मेरे अधर्म के कारण जाता रह, ओर मेरी हडि्डयां घुल गई।।11TSKCOMI was a reproach among all mine enemies, but especially among my neighbours, and a fear to mine acquaintance: they that did see me without fled from me.11TSKCOMഎന്റെ സകലവൈരികളാലും ഞാൻ നിന്ദിതനായിത്തീർന്നു; എന്റെ അയൽക്കാർക്കു അതിനിന്ദിതൻ തന്നേ; എന്റെ മുഖപരിചയക്കാർക്കു ഞാൻ ഭയഹേതു വായ്ഭവിച്ചു; എന്നെ വെളിയിൽ കാണുന്നവർ എന്നെ വിട്ടു ഓടിപ്പോകുന്നു.11TSKCOMEnre sakalavairikalaalum njaan nindithanaayitheernnu; enre ayalkkaarkku athinindithan thanne; enre mukhaparichayakkaarkku njaan bhayahethu vaaybhavichu; enne veliyil kaanunnavar enne vittu otippokunnu.11TSKCOMअपके सब विरोधियोंके कारण मेरे पड़ोसियोंमें मेरी नामधराई हुई है, अपके जानपहिचानवालोंके लिथे डर का कारण हूं; जो मुझ को सड़क पर देखते है वह मुझ से दूर भाग जाते हैं।12TSKCOMI am forgotten as a dead man out of mind: I am like a broken vessel.12TSKCOMമരിച്ചുപോയവനെപ്പോലെ എന്നെ മറന്നുകളഞ്ഞിരിക്കുന്നു; ഞാൻ ഒരു ഉടഞ്ഞ പാത്രംപോലെ ആയിരിക്കുന്നു.12TSKCOMMarichupoyavaneppole enne marannukalanjnjirikkunnu; njaan oru utanjnja paathrampole aayirikkunnu.12TSKCOMमैं मृतक की नाई लोगोंके मन से बिसर गया; मैं टूटे बासन के समान हो गया हूं।13TSKCOMFor I have heard the slander of many: fear was on every side: while they took counsel together against me, they devised to take away my life.13TSKCOMചുറ്റും ഭീതി എന്ന അപശ്രുതി ഞാൻ പലരുടെയും വായിൽനിന്നു കേട്ടിരിക്കുന്നു; അവർ എനിക്കു വിരോധമായി കൂടി ആലോചനചെയ്തു, എന്റെ ജീവനെ എടുത്തുകളവാൻ നിരൂപിച്ചു.13TSKCOMChurrum bheethi enna apashruthi njaan palaruteyum vaayilninnu kettirikkunnu; avar enikku virodhamaayi kooti aalochanacheythu, enre jeevane etuthukalavaan niroopichu.13TSKCOMमैं ने बहुतोंके मुंह से अपना अपवाद सुना, चारोंओर भय ही भय है! जब उन्होंने मेरे विरूद्ध आपस में सम्मति की तब मेरे प्राण लेने की युक्ति की।।14TSKCOMBut I trusted in thee, O LORD: I said, Thou art my God.14TSKCOMഎങ്കിലും യഹോവേ, ഞാൻ നിന്നിൽ ആശ്രയിച്ചു; നീ എന്റെ ദൈവം എന്നു ഞാൻ പറഞ്ഞു.14TSKCOMEngkilum yahove, njaan ninnil aashrayichu; nee enre daivam ennu njaan paranjnju.14TSKCOMपरन्तु हे यहोवा मैं ने तो तुझी पर भरोसा रखा है, मैं ने कहा, तू मेरा परमेश्वर है।15TSKCOMMy times are in thy hand: deliver me from the hand of mine enemies, and from them that persecute me.15TSKCOMഎന്റെ കാലഗതികൾ നിന്റെ കയ്യിൽ ഇരിക്കുന്നു; എന്റെ ശത്രുക്കളുടെയും എന്നെ പീഡിപ്പിക്കുന്നവരുടെയും കയ്യിൽനിന്നു എന്നെ വിടുവിക്കേണമേ.15TSKCOMEnre kaalagathikal ninre kayyil irikkunnu; enre shathrukkaluteyum enne peedippikkunnavaruteyum kayyilninnu enne vituvikkename.15TSKCOMमेरे दिन तेरे हाथ में है; तू मुझे मेरे शत्रुओं और मेरे सतानेवालोंके हाथ से छुड़ा।16TSKCOMMake thy face to shine upon thy servant: save me for thy mercies’ sake.16TSKCOMഅടിയന്റെമേൽ തിരുമുഖം പ്രകാശിപ്പിക്കേണമേ; നിന്റെ ദയയാൽ എന്നെ രക്ഷിക്കേണമേ.16TSKCOMAtiyanremel thirumukham prakaashippikkename; ninre dayayaal enne rakshikkename.16TSKCOMअपके दास पर अपके मुंह का प्रकाश चमका; अपक्की करूणा से मेरा उद्धार कर।।17TSKCOMLet me not be ashamed, O LORD; for I have called upon thee: let the wicked be ashamed, and let them be silent in the grave.17TSKCOMയഹോവേ, നിന്നെ വിളിച്ചപേക്ഷിച്ചിരിക്കകൊണ്ടു ഞാൻ ലജ്ജിച്ചുപോകരുതേ; ദുഷ്ടന്മാർ ലജ്ജിച്ചു പാതാളത്തിൽ മൌനമായിരിക്കട്ടെ.17TSKCOMYahove, ninne vilichapekshichirikkakontu njaan lajjichupokaruthe; dushtanmaar lajjichu paathaalathil maunamaayirikkatte.17TSKCOMहे यहोवा, मुझे लज्जित न होने दे क्योंकि मैं ने तुझ को पुकारा है; दुष्ट लज्जित होंऔर वे पाताल में चुपचाप पके रहें।18TSKCOMLet the lying lips be put to silence; which speak grievous things proudly and contemptuously against the righteous.18TSKCOMനീതിമാന്നു വിരോധമായി ഡംഭത്തോടും നിന്ദയോടും കൂടെ ധാർഷ്ട്യം സംസാരിക്കുന്ന വ്യാജമുള്ള അധരങ്ങൾ മിണ്ടാതെയായ്പോകട്ടെ.18TSKCOMNeethimaannu virodhamaayi dambhathotum nindayotum koote dhaarshtyam samsaarikkunna vyaajamulla adharangal mindaatheyaaypokatte.18TSKCOMजो अंहकार और अपमान से धर्मी की निन्दा करते हैं, उनके झूठ बोलनेवाले मुंह बन्द किए जाएं।।19TSKCOMOh how great is thy goodness, which thou hast laid up for them that fear thee; which thou hast wrought for them that trust in thee before the sons of men!19TSKCOMനിന്റെ ഭക്തന്മാർക്കു വേണ്ടി നീ സംഗ്രഹിച്ചതും നിന്നിൽ ആശ്രയിക്കുന്നവർക്കു വേണ്ടി മനുഷ്യ പുത്രന്മാർ കാൺകെ നീ പ്രവർത്തിച്ചതുമായ നിന്റെ നന്മ എത്ര വലിയതാകുന്നു.19TSKCOMNinre bhakthanmaarkku venti nee samgrahichathum ninnil aashrayikkunnavarkku venti manushya puthranmaar kaanke nee pravarthichathumaaya ninre nanma ethra valiyathaakunnu.19TSKCOMआहा, तेरी भलाई क्या ही बड़ी है जो तू ने अपके डरवैयोंके लिथे रख छोड़ी है, और अपके शरणागतोंके लिथे मनुष्योंके साम्हने प्रगट भी की है!20TSKCOMThou shalt hide them in the secret of thy presence from the pride of man: thou shalt keep them secretly in a pavilion from the strife of tongues.20TSKCOMനീ അവരെ മനുഷ്യരുടെ കൂട്ടുകെട്ടിൽനിന്നു വിടുവിച്ചു നിന്റെ സാന്നിധ്യത്തിന്റെ മറവിൽ മറെക്കും. നീ അവരെ നാവുകളുടെ വക്കാണത്തിൽനിന്നു രക്ഷിച്ചു ഒരു കൂടാരത്തിന്നകത്തു ഒളിപ്പിക്കും.20TSKCOMNee avare manushyarute koottukettilninnu vituvichu ninre saannidhyathinte maravil marekkum. nee avare naavukalute vakkaanathilninnu rakshichu oru kootaarathinnakathu olippikkum.20TSKCOMतू उन्हें दर्शन देने के गुप्तस्थान में मनुष्योंकी बुरी गोष्ठी से गुप्त रखेगा; तू उनको अपके मण्डप में झगड़े- रगड़े से छिपा रखेगा।।21TSKCOMBlessed be the LORD: for he hath shewed me his marvellous kindness in a strong city.21TSKCOMയഹോവ വാഴ്ത്തപ്പെട്ടവൻ; അവൻ ഉറപ്പുള്ള പട്ടണത്തിൽ തന്റെ ദയ എനിക്കു അത്ഭുതമായി കാണിച്ചിരിക്കുന്നു.21TSKCOMYahova vaazhthappettavan; avan urappulla pattanathil thanre daya enikku athbhuthamaayi kaanichirikkunnu.21TSKCOMयहोवा धन्य है, क्योंकि उस ने मुझे गढ़वाले नगर में रखकर मुझ पर अद्धभुत करूणा की है।22TSKCOMFor I said in my haste, I am cut off from before thine eyes: nevertheless thou heardest the voice of my supplications when I cried unto thee.22TSKCOMഞാൻ നിന്റെ ദൃഷ്ടിയിൽനിന്നു ഛേദിക്കപ്പെട്ടുപോയി എന്നു ഞാൻ എന്റെ പരിഭ്രമത്തിൽ പറഞ്ഞു. എങ്കിലും ഞാൻ നിന്നെ വിളിച്ചപേക്ഷിച്ചപ്പോൾ എന്റെ യാചനയുടെ ശബ്ദം നീ കേട്ടു.22TSKCOMNjaan ninre drishtiyilninnu chhedikkappettupoyi ennu njaan enre paribhramathil paranjnju. engkilum njaan ninne vilichapekshichappol enre yaachanayute shabdam nee kettu.22TSKCOMमैं ने तो घबराकर कहा था कि मैं यहोवा की दृष्टि से दूर हो गया। तौभी जब मैं ने तेरी दोहाई दी, तब तू ने मेरी गिड़गिड़ाहट को सुन लिया।।23TSKCOMO love the LORD, all ye his saints: for the LORD preserveth the faithful, and plentifully rewardeth the proud doer.23TSKCOMയഹോവയുടെ സകലവിശുദ്ധന്മാരുമായുള്ളോരേ, അവനെ സ്നേഹിപ്പിൻ; യഹോവ വിശ്വസ്തന്മാരെ കാക്കുന്നു; അഹങ്കാരം പ്രവർത്തിക്കുന്നവന്നു ധാരാളം പകരം കൊടുക്കുന്നു.23TSKCOMYahovayute sakalavishudhanmaarumaayullore, avane snehippin; yahova vishvasthanmaare kaakkunnu; ahangkaaram pravarthikkunnavannu dhaaraalam pakaram kotukkunnu.23TSKCOMहे यहोवा के सब भक्तोंउस से प्रेम रखो! यहोवा सच्चे लोगोंकी तो रक्षा करता है, परन्तु जो अहंकार करता है, उसको वह भली भांति बदला देता है।24TSKCOMBe of good courage, and he shall strengthen your heart, all ye that hope in the LORD.24TSKCOMയഹോവയിൽ പ്രത്യാശയുള്ള ഏവരുമേ, ധൈര്യപ്പെട്ടിരിപ്പിൻ; നിങ്ങളുടെ ഹൃദയം ഉറെച്ചിരിക്കട്ടെ.24TSKCOMYahovayil prathyaashayulla evarume, dhairyappettirippin; ningalute hridayam urechirikkatte.24TSKCOMहे यहोवा पर आशा रखनेवालोंहियाव बान्धोंऔर तुम्हारे हृदय दृढ़ रहें!