Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMPraise ye the LORD. Praise ye the LORD from the heavens: praise him in the heights.
1TSKCOMയഹോവയെ സ്തുതിപ്പിൻ; സ്വർഗ്ഗത്തിൽനിന്നു യഹോവയെ സ്തുതിപ്പിൻ; ഉന്നതങ്ങളിൽ അവനെ സ്തുതിപ്പിൻ.
1TSKCOMYahovaye sthuthippin; svarggathilninnu yahovaye sthuthippin; unnathangalil avane sthuthippin.
1TSKCOMयाह की स्तुति करो! यहोवा की स्तुति स्वर्ग में से करो, उसकी स्तुति ऊंचे स्थानोंमें करो!
2TSKCOMPraise ye him, all his angels: praise ye him, all his hosts.
2TSKCOMഅവന്റെ സകലദൂതന്മാരുമായുള്ളോരേ, അവനെ സ്തുതിപ്പിൻ; അവന്റെ സർവ്വസൈന്യവുമേ, അവനെ സ്തുതിപ്പിൻ;
2TSKCOMAvanre sakaladoothanmaarumaayullore, avane sthuthippin; avanre sarvvasainyavume, avane sthuthippin;
2TSKCOMहे उसके सब दूतों, उसकी स्तुति करो: हे उसकी सब सेना उसकी स्तुति कर!
3TSKCOMPraise ye him, sun and moon: praise him, all ye stars of light.
3TSKCOMസൂര്യചന്ദ്രന്മാരേ, അവനെ സ്തുതിപ്പിൻ; പ്രകാശമുള്ള സകലനക്ഷത്രങ്ങളുമായുള്ളോവേ, അവനെ സ്തുതിപ്പിൻ.
3TSKCOMSooryachandranmaare, avane sthuthippin; prakaashamulla sakalanakshathrangalumaayullove, avane sthuthippin.
3TSKCOMहे सूर्य और चन्द्रमा उसकी स्तुति करो, हे सब ज्योतिमय तारागण उसकी स्तुति करो!
4TSKCOMPraise him, ye heavens of heavens, and ye waters that be above the heavens.
4TSKCOMസ്വർഗ്ഗാധിസ്വർഗ്ഗവും ആകാശത്തിന്നു മീതെയുള്ള വെള്ളവും ആയുള്ളോവേ, അവനെ സ്തുതിപ്പിൻ.
4TSKCOMSvarggaadhisvarggavum aakaashathinnu meetheyulla vellavum aayullove, avane sthuthippin.
4TSKCOMहे सब से ऊंचे आकाश, और हे आकाश के ऊपरवाले जल, तुम दोनोंउसकी स्तुति करो।
5TSKCOMLet them praise the name of the LORD: for he commanded, and they were created.
5TSKCOMഅവൻ കല്പിച്ചിട്ടു അവ സൃഷ്ടിക്കപ്പെട്ടിരിക്കയാൽ അവ യഹോവയുടെ നാമത്തെ സ്തുതിക്കട്ടെ.
5TSKCOMAvan kalpichittu ava srishtikkappettirikkayaal ava yahovayute naamathe sthuthikkatte.
5TSKCOMवे यहोवा के नाम की स्तुति करें, क्योंकि उसी ने आज्ञा दी और थे सिरजे गए।
6TSKCOMHe hath also stablished them for ever and ever: he hath made a decree which shall not pass.
6TSKCOMഅവൻ അവയെ സദാകാലത്തേക്കും സ്ഥിരമാക്കി; ലംഘിക്കരുതാത്ത ഒരു നിയമം വെച്ചുമിരിക്കുന്നു.
6TSKCOMAvan avaye sadaakaalathekkum sthiramaakki; lamghikkaruthaatha oru niyamam vechumirikkunnu.
6TSKCOMऔर उस ने उनको सदा सर्वदा के लिथे स्थिर किया है; और ऐसी विधि ठहराई है, जो टलने की नहीं।।
7TSKCOMPraise the LORD from the earth, ye dragons, and all deeps:
7TSKCOMതിമിംഗലങ്ങളും എല്ലാ ആഴികളുമായുള്ളോവേ, ഭൂമിയിൽനിന്നു യഹോവയെ സ്തുതിപ്പിൻ.
7TSKCOMThimimgalangalum ellaa aazhikalumaayullove, bhoomiyilninnu yahovaye sthuthippin.
7TSKCOMपृथ्वी में से यहोवा की स्तुति करो, हे मगरमच्छोंऔर गहिरे सागर,
8TSKCOMFire, and hail; snow, and vapours; stormy wind fulfilling his word:
8TSKCOMതീയും കല്മഴയും ഹിമവും ആവിയും, അവന്റെ വചനം അനുഷ്ഠിക്കുന്ന കൊടുങ്കാറ്റും,
8TSKCOMTheeyum kalmazhayum himavum aaviyum, avanre vachanam anushthikkunna kotungkaarrum,
8TSKCOMहे अग्नि और ओलो, हे हिम और कुहरे, हे उसका वचन माननेवाली प्रचण्ड बयार!
9TSKCOMMountains, and all hills; fruitful trees, and all cedars:
9TSKCOMപർവ്വതങ്ങളും സകലകുന്നുകളും, ഫലവൃക്ഷങ്ങളും സകലദേവദാരുക്കളും,
9TSKCOMParvvathangalum sakalakunnukalum, phalavrikshangalum sakaladevadaarukkalum,
9TSKCOMहे पहाड़ोंऔर सब टीलो, हे फलदाई वृक्षोंऔर सब देवदारों!
10TSKCOMBeasts, and all cattle; creeping things, and flying fowl:
10TSKCOMമൃഗങ്ങളും സകലകന്നുകാലികളും, ഇഴജന്തുക്കളും പറവജാതികളും,
10TSKCOMMrigangalum sakalakannukaalikalum, izhajanthukkalum paravajaathikalum,
10TSKCOMहे वन- पशुओं और सब घरैलू पशुओं, हे रेंगनेवाले जन्तुओं और हे पक्षियों!
11TSKCOMKings of the earth, and all people; princes, and all judges of the earth:
11TSKCOMഭൂമിയിലെ രാജാക്കന്മാരും സകലവംശങ്ങളും, ഭൂമിയിലെ പ്രഭുക്കന്മാരും സകലന്യായാധിപന്മാരും,
11TSKCOMBhoomiyile raajaakkanmaarum sakalavamshangalum, bhoomiyile prabhukkanmaarum sakalanyaayaadhipanmaarum,
11TSKCOMहे पृथ्वी के राजाओं, और राज्य राज्य के सब लोगों, हे हाकिमोंऔर पृथ्वी के सब न्यायियों!
12TSKCOMBoth young men, and maidens; old men, and children:
12TSKCOMയുവാക്കളും യുവതികളും, വൃദ്ധന്മാരും ബാലന്മാരും,
12TSKCOMYuvaakkalum yuvathikalum, vridhanmaarum baalanmaarum,
12TSKCOMहे जवनोंऔर कुमारियों, हे पुरनियोंऔर बालकों!
13TSKCOMLet them praise the name of the LORD: for his name alone is excellent; his glory is above the earth and heaven.
13TSKCOMഇവരൊക്കയും യഹോവയുടെ നാമത്തെ സ്തുതിക്കട്ടെ; അവന്റെ നാമം മാത്രം ഉയർന്നിരിക്കുന്നതു. അവന്റെ മഹത്വം ഭൂമിക്കും ആകാശത്തിന്നും മേലായിരിക്കുന്നു.
13TSKCOMIvarokkayum yahovayute naamathe sthuthikkatte; avanre naamam maathram uyarnnirikkunnathu. avanre mahathvam bhoomikkum aakaashathinnum melaayirikkunnu.
13TSKCOMयहोवा के नाम की स्तुति करो, क्योंकि केवल उसकी का नाम महान है; उसका ऐश्वर्य पृथ्वी और आकाश के ऊपर है।
14TSKCOMHe also exalteth the horn of his people, the praise of all his saints; even of the children of Israel, a people near unto him. Praise ye the LORD.
14TSKCOMതന്നോടു അടുത്തിരിക്കുന്ന ജനമായി യിസ്രായേൽമക്കളായ തന്റെ സകലഭക്തന്മാർക്കും പുകഴ്ചയായി അവൻ സ്വജനത്തിന്നു ഒരു കൊമ്പിനെ ഉയർത്തിയിരിക്കുന്നു. യഹോവയെ സ്തുതിപ്പിൻ.
14TSKCOMThannotu atuthirikkunna janamaayi yisraayelmakkalaaya thanre sakalabhakthanmaarkkum pukazhchayaayi avan svajanathinnu oru kompine uyarthiyirikkunnu. yahovaye sthuthippin.
14TSKCOMऔर उस ने अपक्की प्रजा के लिथे एक सींग ऊंचा किया है; यह उसके सब भक्तोंके लिथे अर्थात् इस्राएलियोंके लिथे और उसके समीप रहनेवाली प्रजा के लिथे स्तुति करने का विषय है। याह की स्तुति करो।