1TSKCOMPraise ye the LORD: for it is good to sing praises unto our God; for it is pleasant; and praise is comely.1TSKCOMയഹോവയെ സ്തുതിപ്പിൻ; നമ്മുടെ ദൈവത്തിന്നു കീർത്തനം പാടുന്നതു നല്ലതു; അതു മനോഹരവും സ്തുതി ഉചിതവും തന്നേ.1TSKCOMYahovaye sthuthippin; nammute daivathinnu keerthanam paatunnathu nallathu; athu manoharavum sthuthi uchithavum thanne.1TSKCOMयाह की स्तुति करो! क्योंकि अपके परमेश्वर का भजन गाना अच्छा है; क्योंकि वह मनभावना है, उसकी स्तुति करनी मनभावनी है।2TSKCOMThe LORD doth build up Jerusalem: he gathereth together the outcasts of Israel.2TSKCOMയഹോവ യെരൂശലേമിനെ പണിയുന്നു; അവൻ യിസ്രായേലിന്റെ ഭ്രഷ്ടന്മാരെ കൂട്ടിച്ചേർക്കുന്നു.2TSKCOMYahova yerooshalemine paniyunnu; avan yisraayelinre bhrashtanmaare kootticherkkunnu.2TSKCOMयहोवा यरूशलेम को बसा रहा है; वह निकाले हुए इस्राएलियोंको इकट्ठा कर रहा है।3TSKCOMHe healeth the broken in heart, and bindeth up their wounds.3TSKCOMമനംതകർന്നവരെ അവൻ സൌഖ്യമാക്കുകയും അവരുടെ മുറിവുകളെ കെട്ടുകയും ചെയ്യുന്നു.3TSKCOMManamthakarnnavare avan saukhyamaakkukayum avarute murivukale kettukayum cheyyunnu.3TSKCOMवह खेदित मनवालोंको चंगा करता है, और उनके शोक पर मरहम- पट्टी बान्धता है।4TSKCOMHe telleth the number of the stars; he calleth them all by their names.4TSKCOMഅവൻ നക്ഷത്രങ്ങളുടെ എണ്ണം നോക്കുന്നു; അവെക്കു ഒക്കെയും പേർ വിളിക്കുന്നു.4TSKCOMAvan nakshathrangalute ennam nokkunnu; avekku okkeyum per vilikkunnu.4TSKCOMवह तारोंको गिनता, और उन में से एक एक का नाम रखता है।5TSKCOMGreat is our Lord, and of great power: his understanding is infinite.5TSKCOMനമ്മുടെ കർത്താവു വലിയവനും ശക്തിയേറിയവനും ആകുന്നു. അവന്റെ വിവേകത്തിന്നു അന്തമില്ല.5TSKCOMNammute karthaavu valiyavanum shakthiyeriyavanum aakunnu. avanre vivekathinnu anthamilla.5TSKCOMहमारा प्रभु महान और अति सामर्थी है; उसकी बुद्धि अपरम्पार है।6TSKCOMThe LORD lifteth up the meek: he casteth the wicked down to the ground.6TSKCOMയഹോവ താഴ്മയുള്ളവനെ ഉയർത്തുന്നു; അവൻ ദുഷ്ടന്മാരെ നിലത്തോളം താഴ്ത്തുന്നു.6TSKCOMYahova thaazhmayullavane uyarthunnu; avan dushtanmaare nilatholam thaazhthunnu.6TSKCOMयहोवा नम्र लोगोंको सम्भलता है, और दुष्टोंको भूमि पर गिरा देता है।।7TSKCOMSing unto the LORD with thanksgiving; sing praise upon the harp unto our God:7TSKCOMസ്തോത്രത്തോടെ യഹോവെക്കു പാടുവിൻ; കിന്നരത്തോടെ നമ്മുടെ ദൈവത്തിന്നു കീർത്തനം ചെയ്‍വിൻ;7TSKCOMSthothrathote yahovekku paatuvin; kinnarathote nammute daivathinnu keerthanam cheyvin;7TSKCOMधन्यवाद करते हुए यहोवा का गीत गाओ; वीणा बजाते हुए हमारे परमेश्वर का भजन गाओ।8TSKCOMWho covereth the heaven with clouds, who prepareth rain for the earth, who maketh grass to grow upon the mountains.8TSKCOMഅവൻ ആകാശത്തെ മേഘംകൊണ്ടു മൂടുന്നു ഭൂമിക്കായി മഴ ഒരുക്കുന്നു; അവൻ പർവ്വതങ്ങളിൽ പുല്ലു മുളപ്പിക്കുന്നു.8TSKCOMAvan aakaashathe meghamkontu mootunnu bhoomikkaayi mazha orukkunnu; avan parvvathangalil pullu mulappikkunnu.8TSKCOMवह आकाश को मेघोंसे छा देता है, और पृथ्वी के लिथे मेंह की तैयारी करता है, और पहाड़ोंपर घास उगाता है।9TSKCOMHe giveth to the beast his food, and to the young ravens which cry.9TSKCOMഅവൻ മൃഗങ്ങൾക്കും കരയുന്ന കാക്കക്കുഞ്ഞുങ്ങൾക്കും അതതിന്റെ ആഹാരം കൊടുക്കുന്നു.9TSKCOMAvan mrigangalkkum karayunna kaakkakkunjnjungalkkum athathinre aahaaram kotukkunnu.9TSKCOMवह पशुओं को और कौवे के बच्चोंको जो पुकारते हैं, आहार देता है।10TSKCOMHe delighteth not in the strength of the horse: he taketh not pleasure in the legs of a man.10TSKCOMഅശ്വബലത്തിൽ അവന്നു ഇഷ്ടം തോന്നുന്നില്ല; പുരുഷന്റെ ഊരുക്കളിൽ പ്രസാദിക്കുന്നതുമില്ല.10TSKCOMAshvabalathil avannu ishtam thonnunnilla; purushanre oorukkalil prasaadikkunnathumilla.10TSKCOMन तो वह घोड़े के बल को चाहता है, और न पुरूष के पैरोंसे प्रसन्न होता है;11TSKCOMThe LORD taketh pleasure in them that fear him, in those that hope in his mercy.11TSKCOMതന്നെ ഭയപ്പെടുകയും തന്റെ ദയയിൽ പ്രത്യാശ വെക്കുകയും ചെയ്യുന്നവരിൽ യഹോവ പ്രസാദിക്കുന്നു.11TSKCOMThanne bhayappetukayum thanre dayayil prathyaasha vekkukayum cheyyunnavaril yahova prasaadikkunnu.11TSKCOMयहोवा अपके डरवैयोंही से प्रसन्न होता है, अर्थात् उन से जो उसकी करूणा की आशा लगाए रहते हैं।।12TSKCOMPraise the LORD, O Jerusalem; praise thy God, O Zion.12TSKCOMയെരൂശലേമേ, യഹോവയെ പുകഴ്ത്തുക; സീയോനേ, നിന്റെ ദൈവത്തെ സ്തുതിക്ക;12TSKCOMYerooshaleme, yahovaye pukazhthuka; seeyone, ninre daivathe sthuthikka;12TSKCOMहे यरूशलेम, यहोवा की प्रशंसा कर! हे सिरयोन, अपके परमेश्वर की स्तुति कर!13TSKCOMFor he hath strengthened the bars of thy gates; he hath blessed thy children within thee.13TSKCOMഅവൻ നിന്റെ വാതിലുകളുടെ ഓടാമ്പലുകളെ ഉറപ്പിച്ചു നിന്റെ അകത്തു നിന്റെ മക്കളെ അനുഗ്രഹിച്ചിരിക്കുന്നു.13TSKCOMAvan ninre vaathilukalute otaampalukale urappichu ninre akathu ninre makkale anugrahichirikkunnu.13TSKCOMक्योंकि उस ने तेरे फाटकोंके खम्भोंको दृढ़ किया है; और तेरे लड़के बालोंको आशीष दी है।14TSKCOMHe maketh peace in thy borders, and filleth thee with the finest of the wheat.14TSKCOMഅവൻ നിന്റെ ദേശത്തു സമാധാനം വരുത്തുന്നു; വിശേഷമായ കോതമ്പുകൊണ്ടു നിനക്കു തൃപ്തിവരുത്തുന്നു.14TSKCOMAvan ninre deshathu samaadhaanam varuthunnu; visheshamaaya kothampukontu ninakku thripthivaruthunnu.14TSKCOMऔर तेरे सिवानोंमें शान्ति देता है, और तुझ को उत्तम से उत्तम गेहूं से तृप्त करता है।15TSKCOMHe sendeth forth his commandment upon earth: his word runneth very swiftly.15TSKCOMഅവൻ തന്റെ ആജ്ഞ ഭൂമിയിലേക്കു അയക്കുന്നു; അവന്റെ വചനം അതിവേഗം ഓടുന്നു.15TSKCOMAvan thanre aajnja bhoomiyilekku ayakkunnu; avanre vachanam athivegam otunnu.15TSKCOMवह पृथ्वी पर अपक्की आज्ञा का प्रचार करता है, उसका वचन अति वेग से दौड़ता है।16TSKCOMHe giveth snow like wool: he scattereth the hoar frost like ashes.16TSKCOMഅവൻ പഞ്ഞിപോലെ മഞ്ഞു പെയ്യിക്കുന്നു; ചാരംപോലെ നീഹാരം വിതറുന്നു.16TSKCOMAvan panjnjipole manjnju peyyikkunnu; chaarampole neehaaram vitharunnu.16TSKCOMवह ऊन के समान हिम को गिराता है, और राख की नाईं पाला बिखेरता है।17TSKCOMHe casteth forth his ice like morsels: who can stand before his cold?17TSKCOMഅവൻ നീർക്കട്ട കഷണംകഷണമായി എറിയുന്നു; അവന്റെ കുളിർ സഹിച്ചു നില്ക്കുന്നവനാർ?17TSKCOMAvan neerkkatta kashanamkashanamaayi eriyunnu; avanre kulir sahichu nilkkunnavanaar?17TSKCOMवह बर्फ के टुकड़े गिराता है, उसकी की हुई ठण्ड को कौन सह सकता है?18TSKCOMHe sendeth out his word, and melteth them: he causeth his wind to blow, and the waters flow.18TSKCOMഅവൻ തന്റെ വചനം അയച്ചു അവയെ ഉരുക്കുന്നു; കാറ്റു അടിപ്പിച്ചു വെള്ളത്തെ ഒഴുക്കുന്നു.18TSKCOMAvan thanre vachanam ayachu avaye urukkunnu; kaarru atippichu vellathe ozhukkunnu.18TSKCOMवह आज्ञा देकर उन्हें गलाता है; वह वायु बहाता है, तब जल बहने लगता है।19TSKCOMHe sheweth his word unto Jacob, his statutes and his judgments unto Israel.19TSKCOMഅവൻ യാക്കോബിന്നു തന്റെ വചനവും യിസ്രായേലിന്നു തന്റെ ചട്ടങ്ങളും വിധികളും വെളിപ്പെടുത്തുന്നു.19TSKCOMAvan yaakkobinnu thanre vachanavum yisraayelinnu thanre chattangalum vidhikalum velippetuthunnu.19TSKCOMवह याकूब को अपना वचन, और इस्राएल को अपक्की विधियां और नियम बताता है।20TSKCOMHe hath not dealt so with any nation: and as for his judgments, they have not known them. Praise ye the LORD.20TSKCOMഅങ്ങനെ യാതൊരു ജാതിക്കും അവൻ ചെയ്തിട്ടില്ല; അവന്റെ വിധികളെ അവർ അറിഞ്ഞിട്ടുമില്ല. യഹോവയെ സ്തുതിപ്പിൻ.20TSKCOMAngane yaathoru jaathikkum avan cheythittilla; avanre vidhikale avar arinjnjittumilla. yahovaye sthuthippin.20TSKCOMकिसी और जाति से उस ने ऐसा बर्ताव नहीं किया; और उसके नियमोंको औरोंने नहीं जाता।। याह की स्तुति करो।