Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMPraise ye the LORD. Praise the LORD, O my soul.
1TSKCOMയഹോവയെ സ്തുതിപ്പിൻ; എൻ മനമേ, യഹോവയെ സ്തുതിക്ക.
1TSKCOMYahovaye sthuthippin; en maname, yahovaye sthuthikka.
1TSKCOMयाह की स्तुति करो। हे मेरे मन यहोवा की स्तुति कर!
2TSKCOMWhile I live will I praise the LORD: I will sing praises unto my God while I have any being.
2TSKCOMജീവനുള്ളന്നും ഞാൻ യഹോവയെ സ്തുതിക്കും; ഞാൻ ഉള്ള കാലത്തോളം എന്റെ ദൈവത്തിന്നു കീർത്തനം ചെയ്യും.
2TSKCOMJeevanullannum njaan yahovaye sthuthikkum; njaan ulla kaalatholam enre daivathinnu keerthanam cheyyum.
2TSKCOMमैं जीवन भर यहोवा की स्तुति करता रहूंगा; जब तक मैं बना रहूंगा, तब तक मैं अपके परमेश्वर का भजन गाता रहूंगा।।
3TSKCOMPut not your trust in princes, nor in the son of man, in whom there is no help.
3TSKCOMനിങ്ങൾ പ്രഭുക്കന്മാരിൽ ആശ്രയിക്കരുതു, സഹായിപ്പാൻ കഴിയാത്ത മനുഷ്യപുത്രനിലും അരുതു.
3TSKCOMNingal prabhukkanmaaril aashrayikkaruthu, sahaayippaan kazhiyaatha manushyaputhranilum aruthu.
3TSKCOMतुम प्रधानोंपर भरोसा न रखना, न किसी आदमी पर, क्योंकि उस में उद्धार करने की भी शक्ति नहीं।
4TSKCOMHis breath goeth forth, he returneth to his earth; in that very day his thoughts perish.
4TSKCOMഅവന്റെ ശ്വാസം പോകുന്നു; അവൻ മണ്ണിലേക്കു തിരിയുന്നു; അന്നു തന്നേ അവന്റെ നിരൂപണങ്ങൾ നശിക്കുന്നു.
4TSKCOMAvanre shvaasam pokunnu; avan mannilekku thiriyunnu; annu thanne avanre niroopanangal nashikkunnu.
4TSKCOMउसका भी प्राण निकलेगा, वही भी मिट्टी में मिल जाएगा; उसी दिन उसकी सब कल्पनाएं नाश हो जाएंगी।।
5TSKCOMHappy is he that hath the God of Jacob for his help, whose hope is in the LORD his God:
5TSKCOMയാക്കോബിന്റെ ദൈവം സഹായമായി തന്റെ ദൈവമായ യഹോവയിൽ പ്രത്യാശയുള്ളവൻ ഭാഗ്യവാൻ.
5TSKCOMYaakkobinre daivam sahaayamaayi thanre daivamaaya yahovayil prathyaashayullavan bhaagyavaan.
5TSKCOMक्या ही धन्य वह है, जिसका सहाथक याकूब का ईश्वर है, और जिसका भरोसा अपके परमेश्वर यहोवा पर है।
6TSKCOMWhich made heaven, and earth, the sea, and all that therein is: which keepeth truth for ever:
6TSKCOMഅവൻ ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ള സകലവും ഉണ്ടാക്കി; അവൻ എന്നേക്കും വിശ്വസ്തത കാക്കുന്നു.
6TSKCOMAvan aakaashavum bhoomiyum samudravum avayilulla sakalavum undaakki; avan ennekkum vishvasthatha kaakkunnu.
6TSKCOMवह आकाश और पृथ्वी और समुद्र और उन में जो कुछ है, सब का कर्ता है; और वह अपना वचन सदा के लिथे पूरा करता रहेगा।
7TSKCOMWhich executeth judgment for the oppressed: which giveth food to the hungry. The LORD looseth the prisoners:
7TSKCOMപീഡിതന്മാർക്കു അവൻ ന്യായം പാലിച്ചു കൊടുക്കുന്നു; വിശപ്പുള്ളവർക്കു അവൻ ആഹാരം നല്കുന്നു; യഹോവ ബദ്ധന്മാരെ അഴിച്ചു വിടുന്നു.
7TSKCOMPeedithanmaarkku avan nyaayam paalichu kotukkunnu; vishappullavarkku avan aahaaram nalkunnu; yahova badhanmaare azhichu vitunnu.
7TSKCOMवह पिसे हुओं का न्याय चुकाता है; और भूखोंको रोटी देता है।। यहोवा बन्धुओं को छुड़ाता है;
8TSKCOMThe LORD openeth the eyes of the blind: the LORD raiseth them that are bowed down: the LORD loveth the righteous:
8TSKCOMയഹോവ കുരുടന്മാർക്കു കാഴ്ച കൊടുക്കുന്നു; യഹോവ കുനിഞ്ഞിരിക്കുന്നവരെ നിവിർത്തുന്നു; യഹോവ നീതിമാന്മാരെ സ്നേഹിക്കുന്നു.
8TSKCOMYahova kurutanmaarkku kaazhcha kotukkunnu; yahova kuninjnjirikkunnavare nivirthunnu; yahova neethimaanmaare snehikkunnu.
8TSKCOMयहोवा अन्धोंको आंखें देता है। यहोवा झुके हुओं को सीधा खड़ा करता है; यहोवा धर्मियोंसे प्रेम रखता है।
9TSKCOMThe LORD preserveth the strangers; he relieveth the fatherless and widow: but the way of the wicked he turneth upside down.
9TSKCOMയഹോവ പരദേശികളെ പരിപാലിക്കുന്നു; അവൻ അനാഥനെയും വിധവയെയും സംരക്ഷണ ചെയ്യുന്നു; എന്നാൽ ദുഷ്ടന്മാരുടെ വഴി അവൻ മറിച്ചുകളയുന്നു.
9TSKCOMYahova paradeshikale paripaalikkunnu; avan anaathaneyum vidhavayeyum samrakshana cheyyunnu; ennaal dushtanmaarute vazhi avan marichukalayunnu.
9TSKCOMयहोवा परदेशियोंकी रक्षा करता है; और अनाथोंऔर विधवा को तो सम्भालता है; परन्तु दुष्टोंके मार्ग को टेढ़ा मेढ़ा करता है।।
10TSKCOMThe LORD shall reign for ever, even thy God, O Zion, unto all generations. Praise ye the LORD.
10TSKCOMയഹോവ എന്നേക്കും വാഴും; സീയോനേ, നിന്റെ ദൈവം തലമുറതലമുറയോളം തന്നേ. യഹോവയെ സ്തുതിപ്പിൻ.
10TSKCOMYahova ennekkum vaazhum; seeyone, ninre daivam thalamurathalamurayolam thanne. yahovaye sthuthippin.
10TSKCOMहे सिरयोन, यहोवा सदा के लिथे, तेरा परमेश्वर पीढ़ी पीढ़ी राज्य करता रहेगा। याह की स्तुति करो!