1TSKCOMI will extol thee, my God, O king; and I will bless thy name for ever and ever.1TSKCOMഎന്റെ ദൈവമായ രാജാവേ, ഞാൻ നിന്നെ പുകഴ്ത്തും; ഞാൻ നിന്റെ നാമത്തെ എന്നെന്നേക്കും വാഴ്ത്തും.1TSKCOMEnre daivamaaya raajaave, njaan ninne pukazhthum; njaan ninre naamathe ennennekkum vaazhthum.1TSKCOMहे मेरे परमेश्वर, हे राजा, मैं तुझे सराहूंगा, और तेरे नाम को सदा सर्वदा धन्य कहता रहूंगा।2TSKCOMEvery day will I bless thee; and I will praise thy name for ever and ever.2TSKCOMനാൾതോറും ഞാൻ നിന്നെ വാഴ്ത്തും; ഞാൻ നിന്റെ നാമത്തെ എന്നെന്നേക്കും സ്തുതിക്കും.2TSKCOMNaalthorum njaan ninne vaazhthum; njaan ninre naamathe ennennekkum sthuthikkum.2TSKCOMप्रति दिन मैं तुझ को धन्य कहा करूंगा, और तेरे नाम की स्तुति सदा सर्वदा करता रहूंगा।3TSKCOMGreat is the LORD, and greatly to be praised; and his greatness is unsearchable.3TSKCOMയഹോവ വലിയവനും അത്യന്തം സ്തുത്യനും ആകുന്നു; അവന്റെ മഹിമ അഗോചരമത്രേ.3TSKCOMYahova valiyavanum athyantham sthuthyanum aakunnu; avanre mahima agocharamathre.3TSKCOMयहोवा महान और अति स्तुति के योग्य है, और उसकी बड़ाई अगम है।।4TSKCOMOne generation shall praise thy works to another, and shall declare thy mighty acts.4TSKCOMതലമുറതലമുറയോടു നിന്റെ ക്രിയകളെ പുകഴ്ത്തി നിന്റെ വീര്യപ്രവൃത്തികളെ പ്രസ്താവിക്കും.4TSKCOMThalamurathalamurayotu ninre kriyakale pukazhthi ninre veeryapravrithikale prasthaavikkum.4TSKCOMतेरे कामोंकी प्रशंसा और तेरे पराक्रम के कामोंका वर्णन, पीढ़ी पीढ़ी होता चला जाएगा।5TSKCOMI will speak of the glorious honour of thy majesty, and of thy wondrous works.5TSKCOMനിന്റെ പ്രതാപത്തിന്റെ തേജസ്സുള്ള മഹത്വത്തെയും നിന്റെ അത്ഭുതകാര്യങ്ങളെയും ഞാൻ ധ്യാനിക്കും.5TSKCOMNinre prathaapathinte thejassulla mahathvatheyum ninre athbhuthakaaryangaleyum njaan dhyaanikkum.5TSKCOMमैं तेरे ऐश्वर्य की महिमा के प्रताप पर और तेरे भांति भांति के आश्चर्यकर्मोंपर ध्यान करूंगा।6TSKCOMAnd men shall speak of the might of thy terrible acts: and I will declare thy greatness.6TSKCOMമനുഷ്യർ നിന്റെ ഭയങ്കരപ്രവൃത്തികളുടെ ബലം പ്രസ്താവിക്കും; ഞാൻ നിന്റെ മഹിമയെ വർണ്ണിക്കും.6TSKCOMManushyar ninre bhayangkarapravrithikalute balam prasthaavikkum; njaan ninre mahimaye varnnikkum.6TSKCOMलोग तेरे भयानक कामोंकी शक्ति की चर्चा करेंगे, और मैं तेरे बड़े बड़े कामोंका वर्णन करूंगा।7TSKCOMThey shall abundantly utter the memory of thy great goodness, and shall sing of thy righteousness.7TSKCOMഅവർ നിന്റെ വലിയ നന്മയുടെ ഓർമ്മയെ പ്രസിദ്ധമാക്കും; നിന്റെ നീതിയെക്കുറിച്ചു ഘോഷിച്ചുല്ലസിക്കും.7TSKCOMAvar ninre valiya nanmayute ormmaye prasidhamaakkum; ninre neethiyekkurichu ghoshichullasikkum.7TSKCOMलोग तेरी बड़ी भलाई का स्मरण करके उसकी चर्चा करेंगे, और तेरे धर्म का जयजयकार करेंगे।।8TSKCOMThe LORD is gracious, and full of compassion; slow to anger, and of great mercy.8TSKCOMയഹോവ കൃപയും കരുണയും ദീർഘക്ഷമയും മഹാദയയും ഉള്ളവൻ.8TSKCOMYahova kripayum karunayum deerghakshamayum mahaadayayum ullavan.8TSKCOMयहोवा अनुग्रहकारी और दयालु, विलम्ब से क्रोध करनेवाला और अति करूणामय है।9TSKCOMThe LORD is good to all: and his tender mercies are over all his works.9TSKCOMയഹോവ എല്ലാവർക്കും നല്ലവൻ; തന്റെ സകലപ്രവൃത്തികളോടും അവന്നു കരുണ തോന്നുന്നു.9TSKCOMYahova ellaavarkkum nallavan; thanre sakalapravrithikalotum avannu karuna thonnunnu.9TSKCOMयहोवा सभोंके लिथे भला है, और उसकी दया उसकी सारी सृष्टि पर है।।10TSKCOMAll thy works shall praise thee, O LORD; and thy saints shall bless thee.10TSKCOMയഹോവേ, നിന്റെ സകലപ്രവൃത്തികളും നിനക്കു സ്തോത്രം ചെയ്യും; നിന്റെ ഭക്തന്മാർ നിന്നെ വാഴ്ത്തും.10TSKCOMYahove, ninre sakalapravrithikalum ninakku sthothram cheyyum; ninre bhakthanmaar ninne vaazhthum.10TSKCOMहे यहोवा, तेरी सारी सृष्टि तेरा धन्यवाद करेगी, और तेरे भक्त लाग तुझे धन्य कहा करेंगे!11TSKCOMThey shall speak of the glory of thy kingdom, and talk of thy power;11TSKCOMമനുഷ്യപുത്രന്മാരോടു അവന്റെ വീര്യപ്രവൃത്തികളും അവന്റെ രാജത്വത്തിൻ തേജസ്സുള്ള മഹത്വവും പ്രസ്താവിക്കേണ്ടതിന്നു11TSKCOMManushyaputhranmaarotu avanre veeryapravrithikalum avanre raajathvathin thejassulla mahathvavum prasthaavikkendathinnu11TSKCOMवे तेरे राज्य की महिमा की चर्चा करेंगे, और तेरे पराक्रम के विषय में बातें करेंगे;12TSKCOMTo make known to the sons of men his mighty acts, and the glorious majesty of his kingdom.12TSKCOMഅവർ നിന്റെ രാജത്വത്തിന്റെ മഹത്വം പ്രസിദ്ധമാക്കി നിന്റെ ശക്തിയെക്കുറിച്ചു സംസാരിക്കും.12TSKCOMAvar ninre raajathvathinte mahathvam prasidhamaakki ninre shakthiyekkurichu samsaarikkum.12TSKCOMकि वे आदमियोंपर तेरे पराक्रम के काम और तेरे राज्य के प्रताप की महिमा प्रगट करें।13TSKCOMThy kingdom is an everlasting kingdom, and thy dominion endureth throughout all generations.13TSKCOMനിന്റെ രാജത്വം നിത്യരാജത്വം ആകുന്നു; നിന്റെ ആധിപത്യം തലമുറതലമുറയായി ഇരിക്കുന്നു.13TSKCOMNinre raajathvam nithyaraajathvam aakunnu; ninre aadhipathyam thalamurathalamurayaayi irikkunnu.13TSKCOMतेरा राज्य युग युग का और तेरी प्रभुता सब पीढ़ियोंतक बनी रहेगी।।14TSKCOMThe LORD upholdeth all that fall, and raiseth up all those that be bowed down.14TSKCOMവീഴുന്നവരെ ഒക്കെയും യഹോവ താങ്ങുന്നു; കുനിഞ്ഞിരിക്കുന്നവരെ ഒക്കെയും അവൻ നിവിർത്തുന്നു.14TSKCOMVeezhunnavare okkeyum yahova thaangunnu; kuninjnjirikkunnavare okkeyum avan nivirthunnu.14TSKCOMयहोवा सब गिरते हुओं को संभालता है, और सब झुके हुओं को सीधा खड़ा करता है।15TSKCOMThe eyes of all wait upon thee; and thou givest them their meat in due season.15TSKCOMഎല്ലാവരുടെയും കണ്ണു നിന്നെ നോക്കി കാത്തിരിക്കുന്നു; നീ തത്സമയത്തു അവർക്കു ഭക്ഷണം കൊടുക്കുന്നു.15TSKCOMEllaavaruteyum kannu ninne nokki kaathirikkunnu; nee thathsamayathu avarkku bhakshanam kotukkunnu.15TSKCOMसभोंकी आंखें तेरी ओर लगी रहती हैं, और तू उनको आहार समय पर देता है।16TSKCOMThou openest thine hand, and satisfiest the desire of every living thing.16TSKCOMനീ തൃക്കൈ തുറന്നു ജീവനുള്ളതിന്നൊക്കെയും പ്രസാദംകൊണ്ടു തൃപ്തിവരുത്തുന്നു.16TSKCOMNee thrikkai thurannu jeevanullathinnokkeyum prasaadamkontu thripthivaruthunnu.16TSKCOMतू अपक्की मुट्ठी खोलकर, सब प्राणियोंको आहार से तृप्त करता है।17TSKCOMThe LORD is righteous in all his ways, and holy in all his works.17TSKCOMയഹോവ തന്റെ സകലവഴികളിലും നീതിമാനും തന്റെ സകലപ്രവൃത്തികളിലും ദയാലുവും ആകുന്നു.17TSKCOMYahova thanre sakalavazhikalilum neethimaanum thanre sakalapravrithikalilum dayaaluvum aakunnu.17TSKCOMयहोवा अपक्की सब गति में धर्मी और अपके सब कामोंमे करूणामय है।18TSKCOMThe LORD is nigh unto all them that call upon him, to all that call upon him in truth.18TSKCOMയഹോവ, തന്നെ വിളിച്ചപേക്ഷിക്കുന്ന ഏവർക്കും, സത്യമായി തന്നെ വിളിച്ചപേക്ഷിക്കുന്ന ഏവർക്കും സമീപസ്ഥനാകുന്നു.18TSKCOMYahova, thanne vilichapekshikkunna evarkkum, sathyamaayi thanne vilichapekshikkunna evarkkum sameepasthanaakunnu.18TSKCOMजिनते यहोवा को पुकारते हैं, अर्थात् जितने उसको सच्चाई से पुकारते हें; उन सभोंके वह निकट रहता है।19TSKCOMHe will fulfil the desire of them that fear him: he also will hear their cry, and will save them.19TSKCOMതന്റെ ഭക്തന്മാരുടെ ആഗ്രഹം അവൻ സാധിപ്പിക്കും; അവരുടെ നിലവിളി കേട്ടു അവരെ രക്ഷിക്കും.19TSKCOMThanre bhakthanmaarute aagraham avan saadhippikkum; avarute nilavili kettu avare rakshikkum.19TSKCOMवह अपके डरवैयोंकी इच्छा पूरी करता है, ओर उनकी दोहाई सुनकर उनका उद्धार करता है।20TSKCOMThe LORD preserveth all them that love him: but all the wicked will he destroy.20TSKCOMയഹോവ തന്നെ സ്നേഹിക്കുന്ന ഏവരേയും പരിപാലിക്കുന്നു; എന്നാൽ സകലദുഷ്ടന്മാരെയും അവൻ നശിപ്പിക്കും;20TSKCOMYahova thanne snehikkunna evareyum paripaalikkunnu; ennaal sakaladushtanmaareyum avan nashippikkum;20TSKCOMयहोवा अपके सब प्रेमियोंकी तो रक्षा करता, परन्तु सब दुष्टोंको सत्यानाश करता है।।21TSKCOMMy mouth shall speak the praise of the LORD: and let all flesh bless his holy name for ever and ever.21TSKCOMഎന്റെ വായ് യഹോവയുടെ സ്തുതിയെ പ്രസ്താവിക്കും; സകലജഡവും അവന്റെ വിശുദ്ധനാമത്തെ എന്നെന്നേക്കും വാഴ്ത്തട്ടെ.21TSKCOMEnre vaay yahovayute sthuthiye prasthaavikkum; sakalajadavum avanre vishudhanaamathe ennennekkum vaazhthatte.21TSKCOMमैं यहोवा की स्तुति करूंगा, और सारे प्राणी उसके पवित्रा नाम को सदा सर्वदा धन्य कहते रहें।।