1TSKCOMBlessed be the LORD my strength, which teacheth my hands to war, and my fingers to fight:1TSKCOMഎന്റെ പാറയാകുന്ന യഹോവ വാഴ്ത്തപ്പെട്ടവൻ; അവൻ യുദ്ധത്തിന്നു എന്റെ കൈകളെയും പോരിന്നു എന്റെ വിരലുകളെയും അഭ്യസിപ്പിക്കുന്നു.1TSKCOMEnre paarayaakunna yahova vaazhthappettavan; avan yudhathinnu enre kaikaleyum porinnu enre viralukaleyum abhyasippikkunnu.1TSKCOMधन्य है यहोवा, जो मेरी चट्टान है, वह मेरे हाथोंको लड़ने, और युद्ध करने के लिथे तैयार करता है।2TSKCOMMy goodness, and my fortress; my high tower, and my deliverer; my shield, and he in whom I trust; who subdueth my people under me.2TSKCOMഎന്റെ ദയയും എന്റെ കോട്ടയും എന്റെ ഗോപുരവും എന്റെ രക്ഷകനും എന്റെ പരിചയും ഞാൻ ശരണമാക്കിയവനും എന്റെ ജനത്തെ എനിക്കു കീഴാക്കിത്തരുന്നവനും അവൻ തന്നേ.2TSKCOMEnre dayayum enre kottayum enre gopuravum enre rakshakanum enre parichayum njaan sharanamaakkiyavanum enre janathe enikku keezhaakkitharunnavanum avan thanne.2TSKCOMवह मेरे लिथे करूणानिधान और गढ़, ऊंचा स्थान और छुड़ानेवाला है, वह मेरी ढ़ाल और शरणस्थान है, जो मेरी प्रजा को मेरे वश में कर देता है।।3TSKCOMLORD, what is man, that thou takest knowledge of him! or the son of man, that thou makest account of him!3TSKCOMയഹോവേ, മനുഷ്യനെ നീ ഗണ്യമാക്കുവാൻ അവൻ എന്തു? മർത്യപുത്രനെ നീ വിചാരിപ്പാൻ അവൻ എന്തുമാത്രം?3TSKCOMYahove, manushyane nee ganyamaakkuvaan avan enthu? marthyaputhrane nee vichaarippaan avan enthumaathram?3TSKCOMहे यहोवा, मनुष्य क्या है कि तू उसकी सुधि लेता है, या आदमी क्या है, कि तू उसकी कुछ चिन्ता करता है?4TSKCOMMan is like to vanity: his days are as a shadow that passeth away.4TSKCOMമനുഷ്യൻ ഒരു ശ്വാസത്തിന്നു തുല്യമത്രെ. അവന്റെ ആയുഷ്കാലം കടന്നുപോകുന്ന നിഴൽപോലെയാകുന്നു.4TSKCOMManushyan oru shvaasathinnu thulyamathre. avanre aayushkaalam katannupokunna nizhalpoleyaakunnu.4TSKCOMमनुष्य तो सांस के समान है; उसके दिन ढलती हुई छाया के समान हैं।।5TSKCOMBow thy heavens, O LORD, and come down: touch the mountains, and they shall smoke.5TSKCOMയഹോവേ, ആകാശം ചായിച്ചു ഇറങ്ങിവരേണമേ; പർവ്വതങ്ങൾ പുകയുവാൻ തക്കവണ്ണം അവയെ തൊടേണമേ.5TSKCOMYahove, aakaasham chaayichu irangivarename; parvvathangal pukayuvaan thakkavannam avaye thotename.5TSKCOMहे यहोवा, अपके स्वर्ग को नीचा करके उतर आ! पहाड़ोंको छू तब उन से धुंआं उठेंगा!6TSKCOMCast forth lightning, and scatter them: shoot out thine arrows, and destroy them.6TSKCOMമിന്നലിനെ അയച്ചു അവരെ ചിതറിക്കേണമേ; നിന്റെ അസ്ത്രങ്ങൾ എയ്തു അവരെ തോല്പിക്കേണമേ.6TSKCOMMinnaline ayachu avare chitharikkename; ninre asthrangal eythu avare tholpikkename.6TSKCOMबिजली कड़काकर उनके तितर बितर कर दे, अपके तीर चलाकर उनको घबरा दे!7TSKCOMSend thine hand from above; rid me, and deliver me out of great waters, from the hand of strange children;7TSKCOMഉയരത്തിൽനിന്നു തൃക്കൈ നീട്ടി എന്നെ വിടുവിക്കേണമേ; പെരുവെള്ളത്തിൽനിന്നും അന്യജാതിക്കാരുടെ കയ്യിൽനിന്നും എന്നെ രക്ഷിക്കേണമേ!7TSKCOMUyarathilninnu thrikkai neetti enne vituvikkename; peruvellathilninnum anyajaathikkaarute kayyilninnum enne rakshikkename!7TSKCOMअपके हाथ ऊपर से बढ़ाकर मुझे महासागर से उबार, अर्थात् परदेशियोंके वश से छुड़ा।8TSKCOMWhose mouth speaketh vanity, and their right hand is a right hand of falsehood.8TSKCOMഅവരുടെ വായ് ഭോഷ്കു സംസാരിക്കുന്നു; അവരുടെ വലങ്കൈ വ്യാജമുള്ള വലങ്കയ്യാകുന്നു.8TSKCOMAvarute vaay bhoshku samsaarikkunnu; avarute valangkai vyaajamulla valangkayyaakunnu.8TSKCOMउनके मुंह से तो व्यर्थ बातें निकलती हैं, और उनके दहिने हाथ से धोखे के काम होते हैं।।9TSKCOMI will sing a new song unto thee, O God: upon a psaltery and an instrument of ten strings will I sing praises unto thee.9TSKCOMദൈവമേ, ഞാൻ നിനക്കു പുതിയോരു പാട്ടുപാടും; പത്തു കമ്പിയുള്ള വീണകൊണ്ടു ഞാൻ നിനക്കു കീർത്തനം ചെയ്യും.9TSKCOMDaivame, njaan ninakku puthiyoru paattupaatum; pathu kampiyulla veenakontu njaan ninakku keerthanam cheyyum.9TSKCOMहे परमेश्वर, मैं तेरी स्तुति का नया गीत गाऊंगा; मैं दस तारवाली सारंगी बजाकर तेरा भजन गाऊंगा।10TSKCOMIt is he that giveth salvation unto kings: who delivereth David his servant from the hurtful sword.10TSKCOMനീ രാജാക്കന്മാർക്കു ജയം നല്കുകയും നിന്റെ ദാസനായ ദാവീദിനെ ദോഷകരമായ വാളിങ്കൽനിന്നു രക്ഷിക്കയും ചെയ്യുന്നുവല്ലോ.10TSKCOMNee raajaakkanmaarkku jayam nalkukayum ninre daasanaaya daaveedine doshakaramaaya vaalingkalninnu rakshikkayum cheyyunnuvallo.10TSKCOMतू राजाओं का उद्धार करता है, और अपके दास दाऊद को तलवार की मार से बचाता है।11TSKCOMRid me, and deliver me from the hand of strange children, whose mouth speaketh vanity, and their right hand is a right hand of falsehood:11TSKCOMഅന്യജാതിക്കാരുടെ കയ്യിൽനിന്നു എന്നെ വിടുവിച്ചു രക്ഷിക്കേണമേ; അവരുടെ വായ് ഭോഷ്കു സംസാരിക്കുന്നു; അവരുടെ വലങ്കൈ വ്യാജമുള്ള വലങ്കയ്യാകുന്നു.11TSKCOMAnyajaathikkaarute kayyilninnu enne vituvichu rakshikkename; avarute vaay bhoshku samsaarikkunnu; avarute valangkai vyaajamulla valangkayyaakunnu.11TSKCOMतू मुझ को उबार और परदेशियोंके वश से छुड़ा ले, जिन के मुंह से व्यर्थ बातें निकलती हैं, और जिनका दहिना हाथ झूठ का दहिना हाथ है।।12TSKCOMThat our sons may be as plants grown up in their youth; that our daughters may be as corner stones, polished after the similitude of a palace:12TSKCOMഞങ്ങളുടെ പുത്രന്മാർ ബാല്യത്തിൽ തഴെച്ചു വളരുന്ന തൈകൾപോലെയും ഞങ്ങളുടെ പുത്രിമാർ അരമനയുടെ മാതിരിയായി കൊത്തിയ മൂലത്തൂണുകൾപോലെയും ഇരിക്കട്ടെ.12TSKCOMNjangalute puthranmaar baalyathil thazhechu valarunna thaikalpoleyum njangalute puthrimaar aramanayute maathiriyaayi kothiya moolathoonukalpoleyum irikkatte.12TSKCOMजब हमारे बेटे जवानी के समय पौधोंकी नाईं बढ़े हुए हों, और हमारी बेटियां उन कोनेवाले पत्थरोंके समान हों, जो मन्दिर के पत्थरोंकी नाईं बनाए जाएं;13TSKCOMThat our garners may be full, affording all manner of store: that our sheep may bring forth thousands and ten thousands in our streets:13TSKCOMഞങ്ങളുടെ കളപ്പുരകൾ വിവിധധാന്യം നല്കുവാന്തക്കവണ്ണം നിറഞ്ഞിരിക്കട്ടെ. ഞങ്ങളുടെ ആടുകൾ ഞങ്ങളുടെ പുല്പുറങ്ങളിൽ ആയിരമായും പതിനായിരമായും പെറ്റുപെരുകട്ടെ.13TSKCOMNjangalute kalappurakal vividhadhaanyam nalkuvaanthakkavannam niranjnjirikkatte. njangalute aatukal njangalute pulpurangalil aayiramaayum pathinaayiramaayum perruperukatte.13TSKCOMजब हमारे खत्ते भरे रहें, और उन में भांति भांति का अन्न धरा जाए, और हमारी भेड़- बकरियोंहमारे मैदानोंमें हजारोंहजार बच्चे जनें;14TSKCOMThat our oxen may be strong to labour; that there be no breaking in, nor going out; that there be no complaining in our streets.14TSKCOMഞങ്ങളുടെ കാളകൾ ചുമടു ചുമക്കട്ടെ; മതിൽ തകർക്കുന്നതും പടെക്കു പുറപ്പെടുന്നതും ഞങ്ങളുടെ വീഥികളിൽ നിലവിളിയും ഇല്ലാതിരിക്കട്ടെ.14TSKCOMNjangalute kaalakal chumatu chumakkatte; mathil thakarkkunnathum patekku purappetunnathum njangalute veethikalil nilaviliyum illaathirikkatte.14TSKCOMजब हमारे बैल खूब लदे हुए हों; जब हमें न विध्न हो और न हमारा कहीं जाना हो, और न हमारे चौकोंमें रोना- पीटना हो,15TSKCOMHappy is that people, that is in such a case: yea, happy is that people, whose God is the LORD.15TSKCOMഈ സ്ഥിതിയിൽ ഇരിക്കുന്ന ജനം ഭാഗ്യമുള്ളതു; യഹോവ ദൈവമായിരിക്കുന്ന ജനം ഭാഗ്യമുള്ളതു തന്നെ.15TSKCOMEe sthithiyil irikkunna janam bhaagyamullathu; yahova daivamaayirikkunna janam bhaagyamullathu thanne.15TSKCOMतो इस दशा में जो राज्य हो वह क्या ही धन्य होगा! जिस राज्य का परमेश्वर यहोवा है, वह क्या ही धन्य है!